Yesudas Melodies | യേശുദാസ് മെലഡീസ് | Melody Songs Malayalam | Malayalam Melody Songs | K J Yesudas

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 22

  • @ravimkmk1423
    @ravimkmk1423 15 ชั่วโมงที่ผ่านมา +1

    എന്താ സ്വരമാധുര്യം, ഉച്ചാരണശുദ്ധി, വരികൾ കേട്ടാലും കേട്ടാലും മതിവരില്ല, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന എന്തോ ഒരു വശ്യത ഈ ശബ്ദത്തിനുണ്ടെന്നു പറയാതെവയ്യ.

  • @AvirachanKp
    @AvirachanKp 26 วันที่ผ่านมา +36

    ദാസേട്ടൻ പാട്ട് നിർത്തിയ തോടെ മലയാള സിനിമ തന്നെ നിന്ന പോലെ ആയി അത് കൊണ്ട് നിരന്തരമായി വരുന്ന പഴയ പാട്ടുകൾ എല്ലാം കൊതിയോടെ കേൾകുന്നു ആ നല്ല കാലത്തിന്റെ ഓർമ്മകൾ ഒരിക്കലും നിലക്കാത്ത ദാസേട്ടൻ അധി മധുരമായ ശബ്ദത്തിൽ

    • @rejismusic2461
      @rejismusic2461 22 วันที่ผ่านมา +5

      ദാസേട്ടന്റെ പാട്ടുകൾ ഇന്നും കേൾക്കുന്നു. പുതിയ പാട്ടുകൾ ശ്രദ്ധിക്കപ്പെടുന്നില്ല

    • @rameshnaduvillveed9831
      @rameshnaduvillveed9831 19 วันที่ผ่านมา

      😅😅5😊5

    • @jarishnirappel9223
      @jarishnirappel9223 17 วันที่ผ่านมา

      പൂർണ്ണമായും.യോജിക്കുന്നു

    • @reji2485
      @reji2485 3 วันที่ผ่านมา

      Yes..😢.

    • @subrusubramanyan7480
      @subrusubramanyan7480 วันที่ผ่านมา

      Payaptkal

  • @suneeshp9999
    @suneeshp9999 4 วันที่ผ่านมา +1

    ദാസേട്ടൻ ❤️❤️❤️

  • @jayalakshmimk8412
    @jayalakshmimk8412 17 วันที่ผ่านมา +2

    എല്ലാ പാട്ടും വളരെ മനോഹരവും കാതിന് ഇമ്പം തരുന്ന ഗാനങ്ങളും ആണ്. സൂപ്പർ സൂപ്പർ

  • @PradeepKumar-fd6cf
    @PradeepKumar-fd6cf 26 วันที่ผ่านมา +8

    പ്രിയപ്പെട്ട ദാസേട്ടാ ❤❤❤❤❤

  • @abhayanraj6544
    @abhayanraj6544 16 วันที่ผ่านมา +3

    മധുര ഗീതങ്ങൾ
    സൂപ്പർ സോങ്‌സ്
    ❤️💕💕🎉🎉

  • @udaybhanu2158
    @udaybhanu2158 21 วันที่ผ่านมา +3

    ദൈവത്തിൻ്റെ സ്വന്തം ശബ്ദം.
    🙏💜💜💜❤️🌹🌹🌹
    പ്രണാമം🙏

  • @sanalkumar.s8993
    @sanalkumar.s8993 19 วันที่ผ่านมา +2

    ആ നല്ല നാളിന്റെ ഓർമയ്ക്കായി, ആ നല്ല നിമിഷത്തിൻ സ്മരണയ്ക്കായി ഇതാ ഇതാ ഒരു ഗാനം

  • @anilpanangat5650
    @anilpanangat5650 25 วันที่ผ่านมา +3

    ❤old..is..gold..ever

  • @remeshnair5478
    @remeshnair5478 18 วันที่ผ่านมา +2

    Beautiful Songs 👌🌹🌹🌹

  • @Subramanian-qo3ic
    @Subramanian-qo3ic 23 วันที่ผ่านมา +2

    🙏💜💜💜💜

  • @sivankutty5517
    @sivankutty5517 26 วันที่ผ่านมา +2

    💙 💙

  • @naduvilsudhakaran1805
    @naduvilsudhakaran1805 19 วันที่ผ่านมา +3

    പ്രേനസീർ മലയാള സിനിമ അടക്കി വാണിരുന്ന ഒരു കാലഘട്ടം.. ഒപ്പം ദാസേട്ടനും

  • @okbalakrishnanbalakrishnan5422
    @okbalakrishnanbalakrishnan5422 18 วันที่ผ่านมา +10

    ഇപ്പൊ ഒക്കെ ഓലിയിടലല്ലേ.... പാട്ടല്ലല്ലോ....😂😂😂.... ശാസ്ത്രീയത വേണ്ട, ലയം വേണ്ട... വാക്കിന്റെ അർത്ഥം ഉൾക്കൊണ്ട് സ്വരവ്യത്യാസം വേണ്ട...... അങ്ങിനെ വായേൽ വന്നത് കോതക്ക് പാട്ട് 😆😆