Miss ഞാൻ ഇന്ന് മുതൽ ആണ് ഫോളോ ചെയ്യാൻ തുടങ്ങുന്നത്.... വൈകി പോയി... എന്നാലും ഞാനും കൂടെ ഉണ്ടാകും.... എത്രയും പെട്ടന്ന് ഒപ്പം എത്താൻ ശ്രമിക്കും.... Thank you മിസ്സ്.... Ldc എന്തായാലും നേടും.... Hardwork + smart work..... മിസ്സിന്റെ കൂടെ തന്നെ ഉണ്ടാകും... My first കമന്റ്.... 😊😊😊😊😊🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ആരവല്ലി അവശിഷ്ട പർവതം ആണ് പക്ഷേ ആരവല്ലി രൂപപ്പെടുന്ന സമയത്ത് അതൊരു മടക്ക് പർവ്വതം ആയിരുന്നു പിന്നീട് അതിന്റെ സ്വഭാവ സവിശേഷതകൊണ്ട് അവശിഷ്ട പർവ്വതം ആയി മാറിയതാണ്. രൂപപ്പെടുന്ന സമയത്ത് മടക്ക് പർവ്വതം ആയത് കൊണ്ട് ഏറ്റവും പഴക്കം ചെന്ന മടക്ക് പർവ്വതം എന്ന് അറിയപ്പെടുന്നു
JOIN TELEGRAM CHANNEL :telegram.me/psctipsandtricksyoutube
കലാ, സാഹിത്യം, സാംസ്ക്കാരികം, കായികം topic ചെയ്യാമോ❤🎉🎉🎉🎉🎉🎉
പരുത്തി ഉത്പാദനത്തിൽ 1ഗുജറാത്ത് 2മഹാരാഷ്ട്ര 3ആന്ത്രപ്രദേശ്
Nice.... Previous valare helpful aanu... Iniyum cheyyanam.... Ella subject nteyum... ✌️👌
1. റഷ്യ
2. കാനഡ
3. ചൈന
4. അമേരിക്ക
Ithalle order?
റഷ്യ,കാനഡ, ചൈന, അമേരിക്ക, ബ്രസീൽ, ഓസ്ട്രേലിയ,ഇന്ത്യ ഇങ്ങനെ അല്ലെ miss
Hi. Mam
January,- december വരെ യുള്ള national / world ഡേറ്റ് previous year questions മാത്രം ഉൾപ്പെടുത്തി ഒരു class cheyyo
IT, Malayalam pq kudi cheyyamo❤️
Miss ഞാൻ ഇന്ന് മുതൽ ആണ് ഫോളോ ചെയ്യാൻ തുടങ്ങുന്നത്.... വൈകി പോയി... എന്നാലും ഞാനും കൂടെ ഉണ്ടാകും.... എത്രയും പെട്ടന്ന് ഒപ്പം എത്താൻ ശ്രമിക്കും.... Thank you മിസ്സ്.... Ldc എന്തായാലും നേടും.... Hardwork + smart work..... മിസ്സിന്റെ കൂടെ തന്നെ ഉണ്ടാകും... My first കമന്റ്.... 😊😊😊😊😊🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Mam thetiya answer oke thiruthi idanam doubt und
Constitution
Science
PYQ class ndooo..
സൂപ്പർ ക്ലാസ്സ്
Thankyou miss❤️
Thanks misa
താങ്ക്യൂ മിസ്സ്
Good class thanks
31:06 1st alle Gujarat
2nd Maharashtra alle
Athe
Mam, kala ,saahithyam ,samskaram, e topikine kurich oru video cheyyamo
Periyar vembanatt kaayalil alle pathikkunna
സിന്ധു, നർമദ മാത്രം ഉള്ള ഓപ്ഷൻ ഇല്ല, അതായിരിക്കും പെരിയാർ കൂടി എടുത്തേ 👍
16:24 ലൂണി ഒരു ഉപദ്വീപിയ നദി തന്നെയാണ്.. ആ question cancel ആക്കണം ശെരിക്കും.
ക്ലാസ് അടിപൊളി🎉🎉
Thankyou miss 👍👍👍👍
ettavum neelam koodiya andharashtra athirthi pankidunnath Rajasthan alle ?
Sambdvyvastha nattellu ...deccan plateu alle maam
Thankuooo 👍🏻
Area il USA 4th alle?
Russia, Canada,china,USA,Brazil,Australia,India,
Thanku mam
Thks mam🙏
Mam various lgs 2024 ethuthanne follow cheithal mathiyo
Scert class edukkumooo (science and social)
Telegrammil daily pdf ittu thanna just vayikkayirunnu😅
ആരവല്ലി folded moutain aano...sedimentary alle
❤
Thank u miss
Thank you 😊❤
Mam, IT previous question class edamo??
Thanksssss missss
.China kazhinju alle America.
Super class miss
Tku mam
Super 😊
2nd time കാണുന്നു
Periyar vembanattu kayalil alle pathikkunne
അതെ അതാ എനക്കും സംശയം
Clear ane
Hai mam
Thank you
👏🏽❤️
Civics topic mcq cheyyo
Looni nadi upadvipeeya nadi alle
Pdf aayitt idamo
Nadeera
Thank youu
Valupathil 4th USA alle
❤❤
പരുത്തി തുണി വ്യവസായം ഒന്നാം സ്ഥാനം ഗുജറാത്ത് അല്ലെ. രണ്ടാം സ്ഥാനം അല്ലെ മഹാരാഷ്ട്ര
Missee❤
Cls tym onnu parayamo
Hi mam science and technology chayamo plz
Hi madam
🙏🙏🙏🙏
Thank
😊😊😊
ഇന്ത്യയിൽ വടക്ക് കിഴക്കൻ മൺസൂൺ അല്ലെ മഴ ലഭിക്കുന്നത്
Alla
❤❤❤🙏🙏🙏🙏👍
Mam😘😘
Mam, largest cotton production 1 st gujarat alle, 2 nd maharashtra alle.
13 ഡെക്കാൻ പീഡഭൂമി
Hai
Hi mam
D
Thks mam science കൂടെ ഇങ്ങനെ ഒരു ക്ലസ് ചെയ്യോ mam🙏
👍
Antharashtra athirthi rajasthan alle
ആരവല്ലി അവശിഷ്ട പർവതം അല്ലെ. Plz rply mam😢
ആരവല്ലി അവശിഷ്ട പർവതം ആണ് പക്ഷേ ആരവല്ലി രൂപപ്പെടുന്ന സമയത്ത് അതൊരു മടക്ക് പർവ്വതം ആയിരുന്നു പിന്നീട് അതിന്റെ സ്വഭാവ സവിശേഷതകൊണ്ട് അവശിഷ്ട പർവ്വതം ആയി മാറിയതാണ്. രൂപപ്പെടുന്ന സമയത്ത് മടക്ക് പർവ്വതം ആയത് കൊണ്ട് ഏറ്റവും പഴക്കം ചെന്ന മടക്ക് പർവ്വതം എന്ന് അറിയപ്പെടുന്നു
@@anandhudevadhanam5421 thnk u dear🥰
Yes
ഇന്ത്യയിൽ മഴ ലഭിക്കുന്നത് വടക്ക് കിഴക്ക് മൺസൂൺ ale
ഇന്ത്യയുടെ regamsha വ്യാപ്തി ലാസ്റ്റ് 25' ആണോ 2.5'ആണോ. ഒരിടത് 2.5'എന്ന് കണ്ടു.
Questions 17 answer c alle
what is this play list name
B
മൗണ്ട് അബുവിനെ പഴയ പേരാണ് അർബുദം അഞ്ചൽ
RC CBai AKA
ജന്നസംഖ്യ കൂടുതൽ
Ok
Manakasham mean nthanj
ഹായ് പൂയ് ഒക്കെ ഇതിന്റെ ഇടക്ക് കൊടുക്കല്ലേ miss, അവരും ക്ലാസ് കാണട്ടെ
Mam pdf തരുവോ plz
Hi
Ithinte pdf mathram. Kittumo miss
Zoom Tha questions😊
നർമ്മദ
കൊടൈക്കനാൽ
Raseena
കാൽ ബൈശാഖി എന്നത് മഴ അല്ലെ. ടെക്സ്റ്റ് ബുക്കിൽ മഴ എന്നാണ്
ഏത് ടെസ്റ്റിൽ ആണ്??
Kurachu question paperil mazha ennanu koduthirikkunnathu
അതെ. പക്ഷേ psc കാറ്റ് എന്ന് ഉത്തരവും കൊടുക്കാറുണ്ട്. മഴ എന്നും കൊടുക്കാറുണ്ട്. കാറ്റും മഴയും ഒരുമിച്ചു ഓപ്ഷൻ വന്നാൽ ഏത് എഴുതും 🤔🤔🤔🤔🤔
A
Kala sahithiyam topic pyq cheyyumo?
വല്ലവർക്കകും reply കൊടുക്കുന്നത് കകേട്ട് ടൈം കളയാൻ ഇല്ല ആർക്കും reply കൊടുക്കതിര്ക് ദയവു ചെയ്തു
Unacademy il ninn poyo
നന്നായി mansoor sir ഇല്ലാത്ത എന്ത് അക്കാദമി
മൂന്നാം സ്ഥാനം ചൈന അല്ലേ. അമേരിക്ക നാലാം സ്ഥലത്താണ്
China വലിപ്പത്തിൽ മൂന്നാമത്തെ അല്ലെ
No 4th.. Us aanu 3rd
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് വടക്കു കിഴക്കൻ മനസൂൺ അല്ലേ. പ്ലീസ് reply
Yes... Keralthil aanu thekk ladinjaran mansoon
Yes... വടക്ക് കിഴക്ക്ൻ...
കേരളത്തിൽ തെക്ക് പടിഞ്ഞാറ് മൺസൂൺ ആണ്..
ഇന്ത്യയിലും കേരളത്തിലും തെക്ക് പടിഞ്ഞാർ ആണ് 👍
ഒന്നും കാണാൻ vaiyalo
ഇത്രേം ഈസി ആയിട്ടില്ല qs psc ചോദിച്ചു കണ്ടിട്ടേയില്ല
3 am സ്ഥാനം ചൈന അല്ലേ??
ബ്രസീൽ