ഖബറിൽ നിന്നും മഹ്ശറിലേക്കുള്ള യാത്ര | Mahshar Part 9 | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • 🌍മഹ്ശർ Part- 09
    📕 ഖബറിൽ നിന്നും മഹ്ശറിലേക്കുള്ള യാത്ര
    •┈┈┈┈┈•✿❁✿•••┈┈┈┈┈•
    #Mahshara #islamic #speech
    ❓ഖബറിൽ നിന്ന് ആദ്യം പുറത്തു വരുന്നത് ആര്...?
    ❓തന്റെ ശരീരം കത്തിച്ച് കളയാൻ അയാൾ പറഞ്ഞത് എന്തിന്...?
    ❓മഹ്ശറിലേക്ക് നടക്കുമ്പോൾ ഒരാളുടെ കൂടെ എത്ര മലക്കുകൾ ഉണ്ടാകും...?
    ❓അക്രമികളുടെ നിറം നീല യാക്കുന്നത് എന്തുകൊണ്ട്...?
    ❓തുടക്കത്തിലെ സൃഷ്ടി പോലെ നാം മടക്കുന്നതാണ്, വിവക്ഷ എന്ത്...?
    ❓ഖിയാമത്ത് നാളിൽ ആദ്യം വസ്ത്രം ധരിക്കുന്നത് ആര്...?
    ❓മഹ്ശറിൽ വിശ്വാസികൾക്ക് ലഭിക്കുന്ന വസ്ത്രം ഏത്...?
    📚തുടങ്ങി ഗൗരവമേറിയ വിഷയങ്ങൾ വിശകലനം ചെയ്യുന്ന ദർസ്...
    ________________________________________________
    Sirajul Islam Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm.com

ความคิดเห็น • 110

  • @noufisworld3237
    @noufisworld3237 4 ปีที่แล้ว +24

    💓👍നല്ല നസീഹത്
    ഖുർആന്റെയും ഹദീസിന്റെയും വെളിച്ചത്തിൽ നല്ല രീതിയിൽ ഉള്ള ക്ലാസ്സ്‌.
    അള്ളാഹു ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @naseema1889
    @naseema1889 4 ปีที่แล้ว +2

    Allah kath rekshikkane nadha

  • @ummerkp5980
    @ummerkp5980 4 ปีที่แล้ว +4

    നല്ല അവതരണം, ജസകല്ലഹ്

    • @sathsab9931
      @sathsab9931 3 ปีที่แล้ว

      അൽഹംദുലില്ലാഹ്...

  • @faseelafaseela8274
    @faseelafaseela8274 4 ปีที่แล้ว +5

    Masha allah 👍🏻👍🏻
    Barakallah feek🤲

    • @sathsab9931
      @sathsab9931 3 ปีที่แล้ว

      അൽഹംദുലില്ലാഹ്...

  • @abdulkadarcv.3554
    @abdulkadarcv.3554 4 ปีที่แล้ว +28

    മഷാ അള്ളാ അള്ളാഹു ഹിദായത്ത് ഉദ്ദേശിച്ചവർക്ക് കേൾക്കുവാൻ തൗഫീക്ക് ഉണ്ടാവും. പക്ഷെ ഇതെന്നും സമസ്തക്കാർ കേൾക്കില്ല കാരണം അനുയായികളെ അങ്ങനെയാണ് അവർ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് അനുഭവങ്ങളാണ് ഈ കുറിപ്പിനാധാരം സലഫുകൾക്ക് ഖുർആനും സുന്നത്തു മാത്രം ഉളളൂ സമസ്തക്കാർക്ക് ഖുത്തുബുകളും ശുഹദാക്കളും അവുലിയാക്കളും ജാറങ്ങളും വഴിയാണ് അള്ളാഹു മായി അവർക്ക് ബന്ധം.പരലോകത്ത് മാത്രമെ അവർക്ക് മനസിലാകൂ. ചിന്തിക്കുന്നവർക്ക് രക്ഷപ്പെടാം.

    • @noushadathikol3481
      @noushadathikol3481 4 ปีที่แล้ว +3

      അള്ളാഹു ഇമാൻ നിലനിർത്തിതരട്ടെ

    • @Razik45
      @Razik45 4 ปีที่แล้ว

      @@noushadathikol3481 ameen

    • @sameertp9147
      @sameertp9147 4 ปีที่แล้ว

      Ur each wolds absolutely poind....As u said kurafikalude allah and rasool (s) yum kadhapuram ap aboobakkar musalliyaranu.....Kadhapura entha pareenu athanne...Kaashatam kodithittu ithu nabiyyudethanu ennu parannlum athum bakshikkum aa kazhudhakal...Kalla kuraafikal

    • @sameertp9147
      @sameertp9147 4 ปีที่แล้ว

      Aaa kazhuthakalkku chindhikkan budhiyillallo annalelle chindhikkalu....Vettan varunna pothinu vendha modheetu kariyamillallo....They are utterly aanimals...There is no any douts....Panathinnu vendi endhum cheyyum aa koumu
      lmm

    • @RDx.....RRRRDX
      @RDx.....RRRRDX 4 ปีที่แล้ว +2

      Idu kelkkan mathram ividekk vannal Madi. Paradooshanam parayan ingott vararud pls. Ellavarilum kuttangalum kuravugalum und marakkarud. Sonthathilekk nokkuga

  • @najunasrin1883
    @najunasrin1883 4 ปีที่แล้ว +2

    Masha Allah

  • @shabnafasal8387
    @shabnafasal8387 4 ปีที่แล้ว +3

    Alahhu thoufeeq നൽകട്ടെ ആമീൻ 🤲

  • @skylab6847
    @skylab6847 4 ปีที่แล้ว +1

    Very Very good thankyou

  • @zubaidapv4185
    @zubaidapv4185 4 ปีที่แล้ว +1

    Very iñformati ve Masha Alla

  • @abuamru.8788
    @abuamru.8788 4 ปีที่แล้ว +2

    Insha allah
    കാത്തിരിക്കുന്നു

  • @naseer993
    @naseer993 4 ปีที่แล้ว +1

    Masha Allah

  • @mohammedsadiq1158
    @mohammedsadiq1158 4 ปีที่แล้ว +1

    മാഷാളള

  • @mohammedsadiq1158
    @mohammedsadiq1158 4 ปีที่แล้ว +1

    മാഷാളള

  • @fayisthennala6420
    @fayisthennala6420 4 ปีที่แล้ว +7

    ഈമാൻ കൊണ്ട റബ്ബേ

  • @nooraabu3296
    @nooraabu3296 4 ปีที่แล้ว +2

    ആമീൻ🤲🤲

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 4 ปีที่แล้ว +2

    പെർഫെക്ട് clarirty വീഡിയോ audio

  • @shanavastvm1790
    @shanavastvm1790 4 ปีที่แล้ว +16

    Bro Sirajul ഒരു rRequest ഉണ്ട് സമയം കിട്ടുമ്പോൾ ഒരു video തയ്യാറാക്കിയാൾ നല്ലത് നമ്മുടെ കേരളത്തിൻ നടക്കുന്ന വലിയ പള്ളികളിൾ ഖബർ അടക്കിയിട്ടുള്ള മഹാൻമാരെ അവരുടെ മുമ്പിൻ പോയി സഹായം അഭ്യർത്തിക്കുകയും അവിടുന്നു കിട്ടുന്ന പട്ടും; പൂവും, എണ്ണയും തലയിൽ തടവലും ,കൈയിൽ പട്ടു കെട്ടുകയും ചെയ്യുന്നത് ശർക്ക് അല്ലയോ? ഇതിൽ കൂടുതൽ സ്ത്രികളെ ആണ് കാണപ്പെടുന്നത് ഉദാര :- ബീമാപള്ളിയിൾ, കടുവ പള്ളിയിൾ അജിമീർ എന്നിങ്ങനെ നിരവധി പള്ളികളിൻ ഈ ആരാധനയെ കുറിച്ചു ഒരു video ഇട്ടാൽ നല്ലതായിരിക്കും ദിനംപ്രതി ശർക്ക് കൂടുകയാണ്

    • @SirajulIslamBalussery
      @SirajulIslamBalussery  4 ปีที่แล้ว +2

      ഈ ക്ലാസ്സുകൾ കാണുക ...
      th-cam.com/video/b7LmFCUZjc0/w-d-xo.html

    • @shaedawasha2404
      @shaedawasha2404 4 ปีที่แล้ว +2

      Thankalude chodhyathode njanum pooranamaayi yojikkunnu.

    • @RDx.....RRRRDX
      @RDx.....RRRRDX 4 ปีที่แล้ว +2

      Idonnum nilkkan pogunnilla . Orupad class eee kariyathil nadtheettund mattullavare nannakkan nikkunna time kond soyam nannavuga veetil ullavare nannakkuga.

  • @shamsudheenshamsu3222
    @shamsudheenshamsu3222 3 ปีที่แล้ว

    آمين يا ربل عالمين

  • @jaseelajaseela5399
    @jaseelajaseela5399 4 ปีที่แล้ว +3

    ഉസ്താദെ, വിട്ടു പോയ നിസ്കാരങ്ങൾ വീണ്ടും കളാഅ് വീട്ടി നിസ്കാരിക്കേണാ അതേ തൗബ ചെയ്തു അള്ളാഹുവിലേക്ക് മടങ്ങിയാൽ മതിയേ

    • @nasreenaparveen
      @nasreenaparveen 4 ปีที่แล้ว

      Plz visit Rafeeq salafi's TH-cam channel. Nashtapetta namaskarathindey vidhi enna topic adheham explain cheyunund.

    • @jaseelajaseela5399
      @jaseelajaseela5399 4 ปีที่แล้ว

      @@nasreenaparveen Thanks very much

    • @nasreenaparveen
      @nasreenaparveen 4 ปีที่แล้ว +1

      @@jaseelajaseela5399 orupaade namaskaram Vitte poyte undele allahuvilek aathmaarthamaaya reethyl thouba cholly madangyaal mady. Athalla namuk ormayulla veettan pattunna athrey miss aayte ollu engyl ade namaskarichu veettanam ennane kettyte ullad.

    • @jaseelajaseela5399
      @jaseelajaseela5399 4 ปีที่แล้ว +1

      Thanks for your information,😀😀😀

    • @shailashukoor9281
      @shailashukoor9281 4 ปีที่แล้ว

      Kalaa veetanam

  • @noushadathikol3481
    @noushadathikol3481 4 ปีที่แล้ว +1

    മാഷാഅല്ലാഹ്‌

  • @bennymuhammad2988
    @bennymuhammad2988 3 ปีที่แล้ว

    👍👌

  • @tharonfathifathi9652
    @tharonfathifathi9652 5 หลายเดือนก่อน

    Mashallah❤ oru 10 like tharooo

  • @hamzav5931
    @hamzav5931 4 ปีที่แล้ว +5

    Assalamu alikkum best class നാഥൻ സ്വീകരിക്കട്ടെ

  • @naseema1889
    @naseema1889 4 ปีที่แล้ว +2

    Allah nalla അറിവുകൾ nammude kudumbakkarkum sathiyam സത്യമായി മനസിലാക്കാൻ allah ഹിദായത് nalki അനുഗൃഹി henkil. Nadha.

  • @ameena4608
    @ameena4608 3 ปีที่แล้ว +1

    Masha Allah

  • @sainulabiddsm597
    @sainulabiddsm597 4 ปีที่แล้ว +1

    ما شاء الله

  • @lamiasiraj3052
    @lamiasiraj3052 4 ปีที่แล้ว +2

    Maasha allah. Quraan base cheyth parayunnatkond nallavannm manasilavunnund Allahu anugrahikatte Aameen

  • @sathsab9931
    @sathsab9931 4 ปีที่แล้ว +3

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @mmkarate8090
    @mmkarate8090 4 ปีที่แล้ว +4

    മാഷാ അല്ലാഹ്

  • @swadiqueali5472
    @swadiqueali5472 4 ปีที่แล้ว +2

    Assalamu alaikum dhunyavinte padanavum , dheenum enghane orumich kond pookam . ithine kurich oru class cheyyamoo in sha allah

  • @sameertherattammal2404
    @sameertherattammal2404 4 ปีที่แล้ว +2

    Masha allaha

  • @yasirnv9811
    @yasirnv9811 3 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ ♥️👍

  • @shajishajahan7480
    @shajishajahan7480 4 ปีที่แล้ว +2

    Aallh
    Aameen

  • @musthafak841
    @musthafak841 4 ปีที่แล้ว +2

    سبحان الله العظيم

  • @shefeeqbapputty5555
    @shefeeqbapputty5555 4 ปีที่แล้ว

    Chela karmam cheyyille pinneeedu atho avide qthinte aavashyamille

  • @NaseeraJahfar
    @NaseeraJahfar 4 ปีที่แล้ว +2

    Alhmdlilh,,useful speech

    • @sathsab9931
      @sathsab9931 3 ปีที่แล้ว

      അൽഹംദുലില്ലാഹ്....

  • @sathsab9931
    @sathsab9931 3 ปีที่แล้ว +1

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...

  • @khalidashikashik181
    @khalidashikashik181 4 ปีที่แล้ว +1

    Assalamu alikum varhimathullahaa jazakallah hayr

  • @nizammalabari2625
    @nizammalabari2625 4 ปีที่แล้ว +2

    മാഷാ അല്ലാഹ്

  • @sainulabiddsm597
    @sainulabiddsm597 4 ปีที่แล้ว +2

    جزاكم الله خيرا

  • @sainabim6100
    @sainabim6100 4 ปีที่แล้ว +3

    *Masha allah*

  • @rasheednediyil6406
    @rasheednediyil6406 4 ปีที่แล้ว +1

    Mashaallha

  • @rasheednediyil6406
    @rasheednediyil6406 4 ปีที่แล้ว +1

    Mashaallha

  • @subairkakkodisubair376
    @subairkakkodisubair376 4 ปีที่แล้ว +1

    Hairaan alhamdulillahe

  • @hafsa2326
    @hafsa2326 3 ปีที่แล้ว

    Usthadee..Pravachakan swallallahu alihiva sallamayude complete jeevacharithram class edkkamoo( seerah of Prophet swallalahu alaihiva sallam)
    May Allah reward you in the dunya and the hearafter aameen...

  • @muhamedrifath6964
    @muhamedrifath6964 4 ปีที่แล้ว +1

    Nice class

  • @sidhikpalakkal957
    @sidhikpalakkal957 4 ปีที่แล้ว +1

    Aameen

  • @a.thahak.abubaker674
    @a.thahak.abubaker674 4 ปีที่แล้ว +1

    VALIKUMUSSALAM. AAMEEN AAMEEN YA RABBAL ALAMEEN

  • @hayalbinmuhammed5030
    @hayalbinmuhammed5030 4 ปีที่แล้ว +1

    Maasha allah

  • @saidbappu806
    @saidbappu806 4 ปีที่แล้ว +1

    Jasakumulla

  • @abdulmuthalib4217
    @abdulmuthalib4217 4 ปีที่แล้ว +1

    Aameen

  • @shaniledathil4086
    @shaniledathil4086 4 ปีที่แล้ว +1

    Mashallah

  • @phismail
    @phismail 4 ปีที่แล้ว +2

    Masha Allah

    • @phismail
      @phismail 4 ปีที่แล้ว

      Masha Allah

  • @junaidm6205
    @junaidm6205 4 ปีที่แล้ว +1

    👍👌

  • @hafsa2326
    @hafsa2326 3 ปีที่แล้ว

    Jazakallah khair

  • @nooraabu3296
    @nooraabu3296 4 ปีที่แล้ว +1

    മാഷാഅല്ലാഹ്‌

  • @mas9008
    @mas9008 4 ปีที่แล้ว +1

    ماشاء الله

    • @sathsab9931
      @sathsab9931 3 ปีที่แล้ว

      അൽഹംദുലില്ലാഹ്....

  • @ummernkmanjeri9198
    @ummernkmanjeri9198 4 ปีที่แล้ว +1

    Masha allah

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว

    അപ്പോൾ ഒറ്റക്കണ്ണന്. എന്തുപറ്റി. ചങ്ങല പൊട്ടി കാണുമല്ലോ....
    . 🤔😇

    • @sathsab9931
      @sathsab9931 3 ปีที่แล้ว

      ലാഹിലാഹ ഇല്ലല്ലാഹ്‌..

  • @sadikebrahimebrahim
    @sadikebrahimebrahim 4 ปีที่แล้ว +1

    duaa el aennyum olpaeduthanae insha allaahe🙋😔

    • @aboobackervm6277
      @aboobackervm6277 4 ปีที่แล้ว

      My god u r the gret

    • @sadikebrahimebrahim
      @sadikebrahimebrahim 4 ปีที่แล้ว

      @@aboobackervm6277 thangal chirikunnu
      pinnae anumodikunnu
      edindae artham aendaane manasilaki
      tharanam chumma ariyaamallo plees

  • @bashc
    @bashc 3 ปีที่แล้ว

    👍👍

  • @quranlearning9929
    @quranlearning9929 4 ปีที่แล้ว +1

    MASHA ALLAH AAMEEN

  • @mustafamk105
    @mustafamk105 4 ปีที่แล้ว +1

    ബരാക് കിട്ടുമോ കോയാ കുറച് ഹുലിങ്ങളെയും പ്രതീഷിച് നില്കുകയാ

    • @razakrazak5493
      @razakrazak5493 4 ปีที่แล้ว +6

      എന്താ സംശയം - നീ ഭൂമിയിൽ വന്നത് കിണറ്റിൽ 'നിന്നല്ലല്ലോ ചെറിയ ഒരു ദ്വാരത്തിൽ നിന്നല്ലെ ആ നിന്നെ ചത്താലും ആ ജനിപ്പിച്ചവന്ന് ഒരു പണിയുമില്ല ജീവിപ്പിക്കാൻ

    • @razakrazak5493
      @razakrazak5493 4 ปีที่แล้ว +1

      @chaddiebuddie ummar എടോ അത്മാവ് ദൈവം എടുത്തതിനെയല്ലെ ചവം എ.ന്ന് പറയുന്നത് 'ആ ബോഡി വേസ്റ്റ് കുടുംബക്കാർക്ക് വേണ്ടാത്തത് കൊണ്ടല്ലെ കുഴിച്ചിടുന്നതും കത്തിക്കുന്നതും

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +1

    അപ്പോൾ എങ്കിലും. മലക്ക് എന്ന സാധനത്തെ. കാണാൻ പറ്റുമല്ലോ?
    ഹിഹി ഹിഹി 😇😇😇😇🙏

    • @anverellikkal7369
      @anverellikkal7369 4 ปีที่แล้ว

      ബംഗാളി ബ്രഹ്മണനായ പണ്ഡിറ്റ് വേദ പ്രകാശ് ഉപാധ്യായയുടെ 'കൽക്കി അവതാരം' എന്ന പുസ്തകം ഏറെ വിവാദം സൃഷ്ടിക്കുകയുണ്ടായി. കലിയുഗത്തിൽ സംഭവിക്കുമെന്ന് ഹെന്ദവർ വിശ്വസിക്കുന്ന അവസാനത്തെ ദൈവാവതാരമായ കൽക്കി 1400 വർഷങ്ങൾക്ക് മുമ്പ് അറേബ്യയിൽ ജന്മ മെടുത്ത മുഹമ്മദ് നബി തന്നെയാണെന്നും ഒരു അവതാരത്തിനായി ഹൈന്ദവവിശ്വാസികൾ ഇനി കാത്തിരിക്കേണ്ടതില്ലെന്നുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണമാണ് ഏറെ ഒച്ചപ്പാടുകൾക്കിടയാക്കിയത്.
      കൽക്കി അവതാര സംബന്ധമായി വർഷങ്ങൾനീണ്ട പഠന ഗവേഷണങ്ങൾക്കൊടുവിലാണ് സംസ്കൃത പന്ധിതനായ അലഹബാദ് യൂണിവേഴ്സിറ്റിയിലെ പ്രഫസർവേദ പ്രകാശ് ഉപാധ്യായ ഈ നിരീക്ഷണത്തിലെത്തിയത്.പ്രമുഖരായ എട്ട് വേദ പണ്ഡിതന്മാർ പുസ്തകത്തിലെ നിരീക്ഷണങ്ങൾ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി.കൽക്കി പുരാണം, വിഷ്ണുപുരാണം, ഭാഗവത പുരാണം ബ്രഹ്മാണ്ഡപുരാണം തുടങ്ങിയ ഹൈന്ദവ പുരാണങ്ങളാണ് ദൈവത്തിന്റെ അന്തിമ അവതാരമായ കൽക്കിയെ കുറിച്ച് പ്രവചിക്കുന്നത്.
      കൽക്കി എന്ന വാക്കിന് അർഥം അന്ധകാരത്തെ അകറ്റുന്നവൻ എന്നാണ്. കലിയുഗത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിൽ ജനങ്ങളിൽ നിന്ന് ധർമ്മബോധം അപ്രത്യക്ഷമാവുകയും അവർ ഈശ്വരനെ പൂർണമായും മറക്കുകയും ചെയ്യും. അപ്പോൾ ലോകത്തു നിന്ന് അണ്ഡകാരത്തെ അകറ്റാനും തിന്മയെ നീക്കാനും അങ്ങനെ സനാതന ധർമത്തെ പുനപ്രതിഷ്ഠാക്കാനും ഈശ്വരൻ കൽക്കി അവതാരം കൊള്ളുമെന്ന് പുരാണങ്ങൾ പറയുന്നു.ശ്രീരാമൻ, ശ്രീകൃഷ്ണൻ തുടങ്ങിയ അവതാര പരമ്പരയിൽ പെട്ട അവസാനത്തെ ദൈവാവതാരമായാണ് കൽക്കിയെ ഹിന്ദുക്കൾ കരുതുന്നത്.

    • @anverellikkal7369
      @anverellikkal7369 4 ปีที่แล้ว

      നല്ല അശ്വഭ്യാസിയും വാൾപയറ്റിൽ നിപുണനുമായിരിക്കും കൽക്കിയെന്ന് പുരാണങ്ങൾ പറയുന്നു. യുദ്ധത്തിൽ വാളും കുതിരയും ഉപയോഗിക്കുന്ന കാലം കഴിഞ്ഞെന്നും അതിനാൽ കൽക്കിയവതാരം നേരെത്തേ സംഭവിച്ചിരിക്കാനാണ് സാധ്യതയെന്നും വേദ പ്രകാശ് നിരൂപിക്കുന്നു. കൽക്കിയുടെ ജന്മദേശമായ സംബാൽ ദ്വീപ് മൂന്ന് ഭാഗവും സമുദ്രത്താൻ ചുറ്റപ്പെട്ട അറേബ്യ തന്നെയാണെന്ന് അദ്ദേഹം വാദിക്കുന്നു. ആനാട്ടിലെ ഏറ്റവും സത്യസന്ധനായ വ്യക്തിയായാണ് പുരാണങ്ങൾകൽക്കിയെ പരിചയപ്പെടുത്തുന്നത്.
      കൽക്കിയുടെ പിതാവ് വിഷ്ണുഭഗത്ത്, മാതാവ് സുമാനി.വിഷ്ണുഭഗത്ത് എന്നാൽ സംസ്കൃതത്തിൽ ദൈവത്തിന്റെ അടിമ എന്നാണർഥം .മുഹമ്മദ് നബിയുടെ പിതാവ് അബ്ദുള്ള, അബ്ദുള്ള എന്നാൽ അറബിയിൽദൈവത്തിന്റെ അടിമ . കൽക്കിയുടെ മാതാവിന്റെ നാമം സമാധാനം എന്നർഥം വരുന്ന സുമാനി. മുഹമ്മദ് നബിയുടെ ഉമ്മയുടെ നാമം ആമിന .അറബിയിൽ ആമിന എന്ന പദവും സമാധാനത്തെ സൂചിപ്പിക്കുന്നു.
      കൽക്കി അവതാരം ജന്മമെടുക്കുന്നത് മുഴുവൻ ലോകത്തിനും വേണ്ടിയുള്ള അവസാന അവതാരമായിട്ടായിരിക്കുമെന്ന് പുരാണങ്ങൾ പറയുന്നു. ദൈവത്തിന്റെ 24 പ്രധാന അവതാരങ്ങളിൽ ഒടുവിലത്തേത് കൽക്കി അവതാരമായിരിക്കുമെന്ന് ഭാഗവത പുരാണം പ്രവചിക്കുന്നു.( ഭാഗവത പുരാണം പ്രഥമ ഖണ്ഡം 3:25) മുഹമ്മദ് നബി അവസാനത്തെ പ്രവാചകനാണെന്നും ഇനിയൊരു പ്രവാചകൻ ഉണ്ടാവില്ലെന്നും മുസ്ലിംകൾ വിശ്വസിക്കുന്നു.
      കൽക്കിയുടെ ജനനം ഒരു കുലീന കുടുംബത്തിലായിരിക്കുമെന്ന് പുരാണങ്ങൾ പറയുന്നു. ജനനത്തിനു മുമ്പ് പിതാവും ശൈശവത്തിൽ മാതാവും നഷ്ടപ്പെടുന്ന കൽക്കി അനാഥനായി വളരുമെന്ന് ഭാഗവത പുരാണം പറയുന്നു. മുഹമ്മദ് നബി ജനിച്ചത് മക്കയിലെ പ്രമുഖ മായ ഖുറൈശി ഗോത്രത്തിലായിരുന്നുവല്ലോ. നബിയുടെ ജനനത്തിനു മുമ്പ് പിതാവ് മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന് ആറുവയസ്സുള്ളപ്പോൾ മാതാവും മരണപ്പെട്ടു.
      കൽക്കിയുടെ ജനനം ആ മാസത്തിലെ 12-ാം തീയതിയായിരിക്കുമെന്ന് കൽക്കി പുരാണം പറയുന്നു.(കൽക്കി പുരാണം 2:15) ഇസ്ലാമിക കലണ്ടർ പ്രകാരം റബി ഉൽ അവ്വൽ മാസം 12-ാം തിയ്യതിയായിരുന്നുവല്ലോ മുഹമ്മദ് നബിയുടെ ജനനം. ഈത്തപ്പഴവും ഒലീവുമായിരിക്കും കൽക്കിയുടെ പ്രധാന ഭക്ഷണമെന്ന് പുരാണങ്ങൾ പറയുന്നു.

    • @anverellikkal7369
      @anverellikkal7369 4 ปีที่แล้ว

      കൽക്കിക്ക് ഒരു പർവ്വത ഗുഹയിൽ വെച്ച് ദൈവി തസന്ദേശം നൽകപ്പെടുമെന്ന് പരാണങ്ങൾ പറയുന്നു. ഹിറാ എന്ന പർവ്വത ഗുഹയിൽ വെച്ച് ജിബ്രീൽ നബിക്ക് ദിവ്യബോധനം നൽകി യത് പ്രസിദ്ധമാണല്ലോ.സ്വന്തം നഗരമായ സംബാലിൽ ധർമ പ്രചാരണം ആരംഭിക്കുന്ന കൽക്കി സ്വന്തം നാട്ടുകാരിൽ നിന്നുയരുന്ന എതിർപ്പിനേയും പീഡനങളേയും തുടർന്ന് വടക്കുഭാഗത്തുള്ള കുന്നുകളാൽ ചുറ്റപ്പെട്ട മറ്റൊരു നഗരത്തിലേക്ക് കുടിയേറും.നിശ്ചിതകാലത്തിനു ശേഷം രാജ്യം മുഴുവൻ കൽക്കിയുടെ അധീനതയിലാകുമെന്നും പുരാണങ്ങൾ പറയുന്നു. പ്രവാചകത്വം പ്രാപ്ത വായ ശേഷം ജന്മനഗരമായ മക്കയിൽ പ്രബോധന പ്രവർത്തനങ്ങൾ ആരംഭിച്ച മുഹമ്മദ് നബി ശത്രുക്കളുടെ എതിർപ്പിനെ തുടർന്ന് മദീനയിലേക്ക് പോയതും പിന്നീട് അനുയായികളോടൊപ്പം ജന്മനാട്ടിലേക്ക് തിരിച്ചുവന്ന് മക്ക കീഴടക്കിയതും തുടർന്ന് അറേബ്യ മുഴുവൻ അദ്ദേഹത്തിന് വിധേയമായതും തെളിവാർന്ന ചിത്രം.
      'കൽക്കിനാല് അനുചരൻമാരോടൊപ്പം പിശാചിനെ കീഴടക്കും' (കൽക്കി പുരാണം 2:5)
      അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നീ ആദ്യകാല ഖലീഫമാർനബിയുടെ ഉറ്റ അനുചരൻമാരായിരുന്നുവല്ലോ. ദുഷ്ടശക്തികളുമായുള്ള യുദ്ധത്തിൽ കൽക്കിക്ക് ദൈവിക സഹായം ലഭിക്കും.(കൽക്കി പുരാണം 2:7). ബദ്ർ യുദ്ധത്തിൽ മുഹമ്മദ് നബിയെ മലക്കുകൾ സഹായിച്ചിരുന്ന കാര്യം വേദ പ്രകാശ്‌ ചൂണ്ടിക്കാണിക്കുന്നു.
      ദൈവത്തിൽ നിന്ന് അതിവേഗതയുള്ള കുതിരയെ അദ്ധേഹത്തിനു ലഭിക്കും. ആ കുതിര പുറത്ത് മിന്നൽ വേഗത്തിൽ വാളുമായി സഞ്ചരിച്ച് അദ്ദേഹം ലോകം കീഴടക്കും. ആ കുതി ര പുറത്ത് അദ്ദേഹം ഏഴ് ആകാശങ്ങൾ താണ്ടും (ഭാഗവത പുരാണം ഖണ്ഡം 12, 2:19, 20)
      ബുറാഖ് എന്ന അതിവേഗതയുള്ള കുതിര പുറത്ത് ഏഴ് ആകാശങ്ങളിലൂടെ നബി സഞ്ചരിച്ചതായി മുസ്ലീംകൾ വിശ്വസിക്കുന്നു. സൗന്ദര്യത്തിലും ആ കാരഭംഗിയിലും തൽക്കിയെ വെല്ലാൻ മറ്റാരുമില്ലെന്ന് ഭാഗവത പുരാണം പറയുന്നു.(ഖണ്ഡം 12,2:20). ആകർഷകമായ വ്യക്തിത്വവും ആ കാര സൗഷ്ഠ വവും മുഹമ്മദ് നബിയുടെ പ്രത്യേ കതയായി അദ്ദേഹത്തിന്റെ സഹചാരികൾ സാക്ഷ്യപ്പെടുത്തുന്നു. കൽക്കിയുടെ ശരീരത്തിൽ നിന്നും സദാ സുഗന്ധം പ്രസരിക്കുന്നുണ്ടാവും. ചുറ്റുപാടും ആ പരിമളത്തിൽ ആനന്ദം കൊള്ളുന്നതാണ് ( ഭാഗവത പുരാണം ഖണ്ഡം 12, 2:21). മുഹമ്മദ് നബി നടക്കുമ്പോൾ ചുറ്റുപാടും സുഗന്ധപൂരിതമാകുമായിരുന്നുവെന്ന് ചില ഹദീസുകൾ വ്യക്തമാക്കുന്നു.

    • @anverellikkal7369
      @anverellikkal7369 4 ปีที่แล้ว

      ഭാഗവത പുരാണം കൽക്കിയെ 'ജഗത് പതി' (ലോകനേതാവ്) എന്നാണ് വിശേഷിപ്പിക്കുന്നത് ( ഭാഗത പുരാണം ഖണ്ഡം 12,12:19). പ്രവാചക പുംഗവരിൽ ഈ വിശേഷം മറ്റാരേക്കാളും യോജിക്കുന്നു.
      കൽക്കി എട്ട് വിശ‌ഷ്ട ഗുണങ്ങളാൽ അനുഗ്രഹിക്കപ്പെട്ടവനായിരിക്കുമെന്ന് പരാണങ്ങൾ പറയുന്നു. ആത്മനിയന്ത്രണം, ധൈര്യം, സംസാരത്തിലെ മിതത്വം, ദാനം, നന്ദി,കുടുംബ മഹിമ, വിവേകം, ദിവ്യബോധനം, എന്നിവയാണ് ഈ എട്ട് ഗുണങ്ങൾ.ഈ എട്ട് ഗുണങ്ങളും മുഹമ്മദ് നബി യിൽ സമഞ്ജസമായി സമ്മേളിക്കുന്നുവെന്നത് ആ മഹത് ചരിത്രം വായിക്കുന്ന ആർക്കും ബോധ്യമാവും. കൽക്കിയെ കുറിച്ചുള്ള ഹൈന്ദവ പുരാണങ്ങളിലെ പ്രവചനങ്ങൾ അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്ക് മാത്രമാണ് അനുയോജ്യമാകുന്നതെന്ന് വേദ പ്രകാശ് യുക്തിഭദ്രമായി സമർഥിക്കുന്നു.
      (പ്രഫ.വിനോദ് കുമാർ എടച്ചേരി).
      Copy

    • @shuhaibummer8747
      @shuhaibummer8747 3 ปีที่แล้ว

      @@anverellikkal7369 Thank you brother for this detailed information
      Hope the above Mr... has enough to laugh from his own religious text

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +1

    ആകാശത്തേക്ക് പോയ. കുതിര ത്താത്ത.. വണ്ടി പെട്രോൾ ഡീസൽ.. ഹിഹി ഹിഹി ചിരിപ്പിച്ചു കൊല്ലല്ലേ ഉസ്താദ്. Plz...

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +1

    തലയിൽ ആൾതാമസം ഉള്ള ഒരാൾപോലും.. ഈ പൊട്ട കഥ വിശ്വസിക്കില്ല😇

    • @anverellikkal7369
      @anverellikkal7369 4 ปีที่แล้ว +4

      നിന്റെ തലയിൽ ആൾ താമസം ഉണ്ട് അയാൾ ആണ് നീ ഇങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നത് ആരാണ് എന്നറിയുമോ ?
      അന്ന് അത് മനസ്സിലാകുന്ന ഒരു ദിവസം വരും നിന്റെ മുന്നിൽ ആ ദിവസം കാത്തിരിക്കുക coming soon ☝️

    • @fazlurahman5566
      @fazlurahman5566 4 ปีที่แล้ว

      Ith verum oru Katha ai thallanda