സുസുകി എന്തുകൊണ്ട് ഗതിപിടിക്കുന്നില്ല എന്ന് ചോദിച്ചാൽ ഒരു പ്രോപ്പർ adv യോ ഓഫ് റോഡറോ അല്ലാത്ത സിറ്റി യൂസ് മാത്രം പ്രൊവൈഡ് ചെയ്യുന്ന കേവലം 250cc ജിക്സർ എഞ്ചിൻ ബൈക്കിന് 2.75 lkhs ഓവർ പ്രൈസ് ആണ് അത്ര തന്നെ... 🙄🙄
പക്ഷേ അവർ തരുന്ന ഒരു കോളിറ്റി ആൻഡ് reliability അതും നോക്കണ്ടേ ബ്രോ നാലുവർഷമായി suzuki ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ വലിയ മെയിൻറനൻസ് ഒന്നും വരാറില്ല നല്ല ബോഡി ക്വാളിറ്റിയും ഉണ്ട്
@@Ganesh-zc8sc ബ്രോ ഞാൻ വണ്ടി ജസ്റ്റ് ഓടിച്ചത് ഉള്ളായിരുന്നു detailed റിവ്യൂ ആയിട്ടല്ല ഇട്ടത് But കുറച്ച് hard aanu ഒരു ഡീറ്റൈൽഡ് റിവ്യൂ എത്രയും വേഗം തന്നെ ഇടാം
സുസുകി എന്തുകൊണ്ട് ഗതിപിടിക്കുന്നില്ല എന്ന് ചോദിച്ചാൽ ഒരു പ്രോപ്പർ adv യോ ഓഫ് റോഡറോ അല്ലാത്ത സിറ്റി യൂസ് മാത്രം പ്രൊവൈഡ് ചെയ്യുന്ന കേവലം 250cc ജിക്സർ എഞ്ചിൻ ബൈക്കിന് 2.75 lkhs ഓവർ പ്രൈസ് ആണ് അത്ര തന്നെ... 🙄🙄
പക്ഷേ അവർ തരുന്ന ഒരു കോളിറ്റി ആൻഡ് reliability അതും നോക്കണ്ടേ ബ്രോ
നാലുവർഷമായി suzuki ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ വലിയ മെയിൻറനൻസ് ഒന്നും വരാറില്ല നല്ല ബോഡി ക്വാളിറ്റിയും ഉണ്ട്
Bro ellarum ithinte suspension stiffness, left side pulling okke bhayangara problem ayittu parayunnallo..odichapo ithoke engane und?
@@Ganesh-zc8sc ബ്രോ ഞാൻ വണ്ടി ജസ്റ്റ് ഓടിച്ചത് ഉള്ളായിരുന്നു detailed റിവ്യൂ ആയിട്ടല്ല ഇട്ടത്
But കുറച്ച് hard aanu ഒരു ഡീറ്റൈൽഡ് റിവ്യൂ എത്രയും വേഗം തന്നെ ഇടാം
@@Ganesh-zc8sc പക്ഷേ ഞാൻ ജിക്സർ ആണ് കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് അതിൻറെ സസ്പെൻഷൻ ഒക്കെ അടിപൊളിയാണ് അതിൻറെ റിവ്യൂ ചാനലിൽ ഉണ്ട്
Bro price paranjilla
2.7 to 2.8 idayil aavum bro chilappol exchange bonus add aayal 10k kurayum