കൊച്ചിയിൽ uber ഓടിച്ചാൽ എന്ത് കിട്ടും ₹5000 daily 😳? VLOG-1

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • #uber #uberfirstday #uberkochi #kochi #ubercar #kochiubercar
    #uberissue
    #ubereats
    #uberdriver
    #ubertips
    #uberride

ความคิดเห็น • 519

  • @RK-zc7rd
    @RK-zc7rd 19 วันที่ผ่านมา +136

    ആദ്യത്തെ 6. Month നല്ല ഓട്ടം തരും.... ഇതൊന്നും കേട്ട് വണ്ടിയും എടുത്ത് ചാടല്ലേ..... സാധാരണ ഒരു വ്യക്തിക്ക് പെട്ടന്ന് മനസ്സിലാകില്ല , ആ ഡ്രൈവർ അത് മനസ്സിലാക്കുമ്പഴത്തേക്കും വളരെ താമസിച്ചു എന്ന് തോനും. പിന്നെ ഇതൊരു ശീലമാകും തട്ട് മുട്ട്, police station, ladies ചിലപ്പോൾ ഡ്രൈവർ മോശമായി പെരുമാറി എന്നൊക്കെ പറഞ്ഞു കംപ്ലൈൻ്റ് കൊടുക്കും, അതിനൊക്കെ സ്റ്റേഷനിൽ പോയി സമാധാനം പറയണം... വണ്ടി യുടെ മെയിൻ്റനൻസ്... ചിലപ്പോൾ uber തന്നെ ഡ്രൈവ് ബ്ലോക്ക് ചെയ്യും

    • @kochirider608
      @kochirider608  19 วันที่ผ่านมา +11

      Pinned 🙏

    • @shabeermohammed6359
      @shabeermohammed6359 19 วันที่ผ่านมา +4

      💯

    • @spybottechniques4333
      @spybottechniques4333 19 วันที่ผ่านมา +8

      Yes bro njan pettupoi, masam 13500 Rupa emi adakkan ullathu kittunilla

    • @muhammedali72
      @muhammedali72 18 วันที่ผ่านมา +12

      ബ്രോ എന്ത് കണ്ടിട്ടാണ് ഇങ്ങനൊക്കെ പറയുന്നത് .... ഇതൊക്കെ കേട്ട് കുറെ പാവങ്ങൾ ഇവിടെ വന്ന് പെട്ടിട്ടുണ്ട് ഞാൻ അടക്കം തുടക്കത്തിൽ 3മാസം അത്യാവശ്യം ഓട്ടം തരും .. ആ ഓട്ടം കണ്ടുമ്പിതിയ വണ്ടി ലോൺ ഇട്ടു എടുക്കും പിന്നീട് ഓട്ടവും ഉണ്ടാവില്ല വണ്ടി ലോൺ മൈൻ്റ്റൻസ് എല്ലാം കൂടി പിന്നെ അങ്ങോട്ട് engne എങ്കിലും അടവ് അടക്കാനും ഒരു കൂലി ഒപ്പിക്കനും ഉള്ള നെട്ടോട്ടം ആയിരിക്കും
      ആർക്കെങ്കിലും ഈ ഫീൽഡിൽ വരാൻ ആഗ്രഹം ഉണ്ടെങ്കില്... ഡ്രൈവർമാരും ആയി നന്നായി അന്നേഷിച്ച് നിങ്ങളെ കൊണ്ട് കഴിയും എന്ന് ഉണ്ടെങ്കില് മാത്രം ഈ ഫീൽഡ് തിരഞ്ഞെടുത്താൽ മതി ....

    • @kochirider608
      @kochirider608  18 วันที่ผ่านมา +3

      Bro പലരും അവർക്ക് ഉണ്ടായ അനുഭവം ആണ് പറയുന്നത് 🙏

  • @AbhiramaKrishnankr1-pr5gm
    @AbhiramaKrishnankr1-pr5gm 16 วันที่ผ่านมา +4

    Subscribed..
    I'm from aroor..🎉super video..
    Very helpfull one..thanks for helping

    • @kochirider608
      @kochirider608  16 วันที่ผ่านมา

      😍💕 thanks bro

  • @jose_raj
    @jose_raj 12 วันที่ผ่านมา +3

    2000-3000-5000😂😂
    ഡെയിലി കണക്ക്
    ലോൺ = 500₹
    Maintanance =500₹(ടെസ്റ്റ്‌, ടയർetc.
    പെട്രോൾ / ഡീസൽ =800-1000
    ഫുഡ്‌ =250
    2250₹ നു മുകളിൽ എത്ര ഒടുന്നോ അതാണ്‌ ലാഭം.
    പുതുതായി ഇറങ്ങുന്നവർ ഇതൊന്നും കണക്ക് കൂട്ടില്ല ഡെയിലി 2000-2500 കിട്ടുന്നല്ലോ എന്ന് ചിന്തിക്കും കുറച്ചു കഴിഞ്ഞു പഠിച്ചോളും.

  • @Nithinraj-w5k
    @Nithinraj-w5k 18 วันที่ผ่านมา +9

    Ipol bro’de videos valare interesting aanu kandukondirikan, vandiku omana peroke ittu videos chali akalle 😊

    • @kochirider608
      @kochirider608  18 วันที่ผ่านมา

      😂
      Kochi Rider അത് തന്നെ ആണ് ഓമന പേര് ❤️

    • @Nithinraj-w5k
      @Nithinraj-w5k 18 วันที่ผ่านมา +1

      @@kochirider608 athumati 👍

  • @TaisonDj
    @TaisonDj 13 วันที่ผ่านมา +1

    Airportill heavy oru trailer driver ayita kittan vazhi indo bro. ? Engane contact cheyum companya?ariyam enkill arakilum paranju tharo😊

  • @girishkumar7202
    @girishkumar7202 17 วันที่ผ่านมา +5

    ആദ്യം വന്ന രണ്ട് മൂന്ന് ബുക്കിംഗ് അക്സെപ്റ്റ് ചെയ്തില്ല എന്ന് താങ്കൾ പറഞ്ഞത് കേട്ടു. പിന്നെ അരമണിക്കൂറോളം ബുക്കിംഗ് ഒന്നും വന്നില്ല എന്ന് പറഞ്ഞ് സങ്കടപ്പെടേണ്ട ആവശ്യമുണ്ടോ

    • @kochirider608
      @kochirider608  17 วันที่ผ่านมา

      അറിഞ്ഞില്ല ഒരു പാടം പഠിച്ചു ❤️

  • @pjsijo
    @pjsijo วันที่ผ่านมา +1

    Frim did you buy the holy cross. It is very beautiful

    • @kochirider608
      @kochirider608  วันที่ผ่านมา

      From valarpadam church 😍❤️

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 21 วันที่ผ่านมา +1

    Thank you sir

    • @kochirider608
      @kochirider608  21 วันที่ผ่านมา +1

      Thank you so much sir ❤️

  • @Lolanlolan304
    @Lolanlolan304 20 วันที่ผ่านมา +32

    ഇപ്പോൾ uber കൊണ്ട് നമ്മൾക്കു വലിയ ലാഭം ഒന്നും ഇല്ല... Uber കൊണ്ട് uber മുതലാളിക് ലാഭം ആയി 😊.... എനിക്ക് 4 ടാക്സി ഇന്നോവ crysta ആരുനു ഓടികൊണ്ടരിരുന്നത്
    uber വന്ന സമയത്തു 1 ആൾട്ടോ 1 eon കൂടി എടുത്ത് സെക്കൻഡ്‌സ് എടുത്തു ടാക്സി പെർമിറ്റ്‌ ആക്കി ഓടി തുടക്കത്തിൽ നല്ല ലാഭം ആരുന്നു ഇപ്പോൾ നഷ്ടം ആണ്.. ഞാൻ 2021 ലാസ്റ്റ് ആയപ്പോൾ വിട്ടു...
    ഇപ്പോൾ ഞാൻ ആയിട്ടു എന്റെ ടാക്സി സർവീസ് നടത്തി കൊണ്ട് പൊന്നു.. ലോക്കൽ ഓട്ടങ്ങൾക്കു ചെറിയ വണ്ടി എടുത്തു ഓടും അതാവുമ്പം ലാഭം ആണ്... കസ്റ്റമേഴ്സ് നമ്മക്ക് bal കിട്ടും..
    ഇപ്പോൾ ഒരു dzire സ്വിഫ്റ്റ് ബലെനോ കൂടി cab സർവീസ് add ചെയ്ത്

    • @kochirider608
      @kochirider608  19 วันที่ผ่านมา

      ❤️

    • @independent6182
      @independent6182 19 วันที่ผ่านมา +1

      ഊബർ റേറ്റ് കുറവല്ലേ...?? ഞാനിവിടെ ഊബർ ഉപയോഗിക്കാറില്ല ഒല ആണ് ഊബർ ഓഫീസിൽ നിന്നു എന്നും വിളിക്കും ഊബർ ഉപയോഗിക്ക് എന്നും പറഞ്ഞിട്ട് ഊബർ കമ്മീഷൻ 30%ആക്കി പക്ഷെ റേറ്റ് കുറച്ചു ഊബർ യൂസർ ഫ്രണ്ട്‌ലി ആണ് ഡ്രൈവർ ഓണർ ഫ്രണ്ട്‌ലി അല്ല

    • @ameenami1502
      @ameenami1502 19 วันที่ผ่านมา +2

      Part time job vacancy undel onn parayamo

    • @Lolanlolan304
      @Lolanlolan304 19 วันที่ผ่านมา

      @@ameenami1502 ഒണ്ടു..... ലൈസൻസ് ഉണ്ടോ...

    • @jacobvarghese1796
      @jacobvarghese1796 17 วันที่ผ่านมา +2

      Chetta Njan oru Driveranu vecancy vallathum unde pariganikkane 🙏🏻😊

  • @donglythelitegamer5489
    @donglythelitegamer5489 17 วันที่ผ่านมา +1

    Bro .ethare varsham pazhakkam olla taxi vandivare uber il add cheiyam...

    • @kochirider608
      @kochirider608  17 วันที่ผ่านมา

      Bro അത് corect ആയിട്ട് അറിയില്ല ചോദിച്ചിട് പറയാം ❤️

    • @RameesRahman-nb8wz
      @RameesRahman-nb8wz 17 วันที่ผ่านมา +1

      2016 മുകളിൽ

  • @hollycow8171
    @hollycow8171 18 วันที่ผ่านมา +5

    Bro uber xl book cheythal ertiga pakshe luggage space illa cng karanam. innova kittan enda cheyyende. cng illatha uber kittan vazhi undo? cng karanam dikki luggage space illa.

    • @SusobhVlogs4
      @SusobhVlogs4 18 วันที่ผ่านมา +1

      താങ്കൾ യൂബർ ഡ്രൈവർ ആണോ

    • @hollycow8171
      @hollycow8171 18 วันที่ผ่านมา

      ​@@SusobhVlogs4 alla just kochi visitor. familyk vendi uber xl book cheyumbol varunnath ertiga with no luggage space. 😢

    • @ajmalmujeeb8214
      @ajmalmujeeb8214 16 วันที่ผ่านมา +2

      Bro uber I'll olla rate I'll cng vandi koodi yillel drivers engane emi ellam adach family ellam engana nokum

  • @thedas20
    @thedas20 19 วันที่ผ่านมา +4

    Its really enjoyable continue vlog brother🎉

    • @kochirider608
      @kochirider608  19 วันที่ผ่านมา

      Thank you bro 😍💕

  • @scvcreations3995
    @scvcreations3995 16 วันที่ผ่านมา +1

    All the best Bro ♥️

    • @kochirider608
      @kochirider608  16 วันที่ผ่านมา

      Thanks bro 😍❤️

  • @JabnasKalathingal
    @JabnasKalathingal 18 วันที่ผ่านมา +7

    ഒരു അടിയും അടിച്ചില്ലഎന്ന് കേൾക്കുമ്പോൾ ചൂണ്ട ഇട്ട് മീൻ പിടിക്കാൻ പോയത് ഓർമ്മ വന്നു 😂😂

  • @samusamu8253
    @samusamu8253 20 วันที่ผ่านมา +1

    Gud inform bro👍👍

  • @freaktravel1493
    @freaktravel1493 21 วันที่ผ่านมา +4

    Njan. 2varsham uber odiyatha bro ipol valare mosham ane autom

  • @Nirmalhhh
    @Nirmalhhh 17 วันที่ผ่านมา +1

    Video kollattaaa ❤

    • @kochirider608
      @kochirider608  17 วันที่ผ่านมา

      Thank u bro 😍❤️

  • @fayazk3811
    @fayazk3811 18 วันที่ผ่านมา +2

    Njaan Qatar 🇶🇦 uber driver aan.6 years aayee❤❤
    Very good application

  • @FebinJaison
    @FebinJaison 23 วันที่ผ่านมา +6

    Uber il trip accept cheythillel priority povum trip kittula..!

    • @kochirider608
      @kochirider608  23 วันที่ผ่านมา

      Ok 💕

    • @PAPPUMON-mn1us
      @PAPPUMON-mn1us 15 วันที่ผ่านมา

      ​@@kochirider608 കണ്ടില്ലേ സൂക്ഷിച്ചോ...😂

  • @Akkosuttoo
    @Akkosuttoo 24 วันที่ผ่านมา +1

    ❤🔥

  • @user-lf1ez6jz6d
    @user-lf1ez6jz6d 22 วันที่ผ่านมา +19

    എനിക്കും ഇതിനെ പറ്റി അറിയണം എന്ന് ഉണ്ടായിരുന്നു. താങ്ക്സ് മുത്തേ 👍

  • @aswinckrishna4433
    @aswinckrishna4433 19 วันที่ผ่านมา +2

    ❤❤❤❤

  • @PurpleChutney
    @PurpleChutney 25 วันที่ผ่านมา +3

    NICE BROO

  • @JyothishKT
    @JyothishKT 4 วันที่ผ่านมา +1

    office time nokiyal trip kitille?

    • @kochirider608
      @kochirider608  4 วันที่ผ่านมา

      എലാം ലക്ക് ആണ് bro

  • @mansoormansoor7754
    @mansoormansoor7754 21 วันที่ผ่านมา +2

    214 to 2018 Jedha soudi odicharnnu adipoli but ippo cash kuravaane 🤝👍🌹🌹

  • @ktsanesh5710
    @ktsanesh5710 19 วันที่ผ่านมา +1

    Uber auto ye kurich oru video cheyyumo?

    • @kochirider608
      @kochirider608  19 วันที่ผ่านมา +1

      Sure bro uber auto ഉള്ള ആരേലും കണ്ടാൽ തീർച്ചയായും ചെയ്യും ❤️

  • @prince177joseph
    @prince177joseph 24 วันที่ผ่านมา +2

    Driver aayittu keran pattumo

    • @kochirider608
      @kochirider608  24 วันที่ผ่านมา +1

      Vacancy വന്നാൽ പറയാം bro

  • @Nihal23444
    @Nihal23444 18 วันที่ผ่านมา +2

    Bro dash cam sett cheyye for safety

  • @jaleeljaleel3727
    @jaleeljaleel3727 16 วันที่ผ่านมา +2

    Ethu vare uber taxiyude etra detil ayitulla video kanditilla

    • @kochirider608
      @kochirider608  16 วันที่ผ่านมา

      Full live 😂❤️

  • @anugrahjose3839
    @anugrahjose3839 5 วันที่ผ่านมา +1

    എന്നിട്ട് ഇപ്പൊ ഓട്ടം ഉണ്ടോ, intercity okke open aayo

    • @kochirider608
      @kochirider608  5 วันที่ผ่านมา +1

      Yes bro pwoli 😍❤️

    • @anugrahjose3839
      @anugrahjose3839 5 วันที่ผ่านมา

      @@kochirider608 🤩

  • @vishnumurukesan554
    @vishnumurukesan554 17 วันที่ผ่านมา +1

    Chetta wagnor cng full option aano etra aayi on road

  • @gafoork2601
    @gafoork2601 17 วันที่ผ่านมา +3

    ഉപകാരപ്രതമായ വീഡിയോ 👍

  • @mohamedjasirvp87
    @mohamedjasirvp87 21 วันที่ผ่านมา +1

  • @sreevvlog
    @sreevvlog 21 วันที่ผ่านมา +1

    👌👌👌👌

  • @jaleeljaleel3727
    @jaleeljaleel3727 16 วันที่ผ่านมา +3

    Eduthu pedalle nan 2 yrs odichatha 14 manikkoor joliyeduthal kittunnathu 600 /700 balance kittunnathu athinnidayil no parking fine vandi park cheythu wait cheyyan pattilla vandiyude cc 13000 15000 tax vandiyude maintence 1 lakh kudumbam vilkkendi varum arum erangallle 🙏🙏🙏🙏🙏🙏

    • @kochirider608
      @kochirider608  16 วันที่ผ่านมา

      😂❤️

    • @kochirider608
      @kochirider608  16 วันที่ผ่านมา

      ഞാനും പെട്ടു 😂

  • @jaleeljaleel3727
    @jaleeljaleel3727 16 วันที่ผ่านมา +1

    Help full video

  • @shyleshsankaran2993
    @shyleshsankaran2993 18 วันที่ผ่านมา +3

    Ravile 6am to 9am uchakku 12 to 2pm vaikittu 5 to 8 peek time

  • @user-ey4ut9zj1g
    @user-ey4ut9zj1g 17 วันที่ผ่านมา +4

    Trip cancel chyate crrct ayt edknm.pine avarde payments crct kodknm.on time pick drop chynm.enki trips kittum.alathe varna ottam cherthan en noki skip adich vitta onum nadakila.verte alukale negetive akale bro.uber 1 year odich nalla income imdakiya aal aanu njn.onilelum daily salary kitule.sugayt jeevich poka

    • @kochirider608
      @kochirider608  17 วันที่ผ่านมา

      Ok bro all the best ❤️

    • @lio_saiflm104
      @lio_saiflm104 17 วันที่ผ่านมา +1

      Correct njan 4 Masam avunnu acceptation rate 99 maintain cheyth pokunnu cancelation ranting 0

    • @user-ey4ut9zj1g
      @user-ey4ut9zj1g 17 วันที่ผ่านมา

      @@lio_saiflm104 keep continue bro.nwgetive adikan kore yeams kanum avareka lifin ynsuscribe chyt vitek

    • @kochirider608
      @kochirider608  16 วันที่ผ่านมา

      @lio_saiflm104 🫡 ഞാൻ പെട്ടു 😂

    • @lio_saiflm104
      @lio_saiflm104 16 วันที่ผ่านมา +1

      @@kochirider608 cherya trip okke cancel cheythaa angne irikkum

  • @abijithabijith5191
    @abijithabijith5191 16 วันที่ผ่านมา +1

    Bro apple kaikkumbol clean akki kaikku ilyell vayatte aavum

  • @shuhaibps5216
    @shuhaibps5216 15 วันที่ผ่านมา +1

    Bro i am a uber driver orikkalum pallurthy bakath poi kidakkalle tta adikkilla.. Bro ravile eneech nere fort kochiyilekk vaaa.. Daily oru airport confirm ahn bro just vaaa avide trip kittiyirikkum ❤️

    • @kochirider608
      @kochirider608  15 วันที่ผ่านมา

      കുറെ പേർ ആയി പറയുന്നു, നാളെ അങ്ങോട്ട് തന്നെ 😂
      Time para bro 😂

  • @sajidemd
    @sajidemd 18 วันที่ผ่านมา +1

    Athikam aalum parayunnu budhimuttan nadakkilla enn pinne enthinaa avar povunnath.Ith uk gulf okkke poyi avide koodi ingott varanda enn parayunna pole

    • @kochirider608
      @kochirider608  18 วันที่ผ่านมา +1

      കൂടുതലും ആളുകൾ അറിയാതെ വന്നു പെട്ടു പോയതാണ് bro. ഇറങ്ങി കഴിയുമ്പോൾ മനസിലാവും 💕

  • @syamkumar326
    @syamkumar326 16 วันที่ผ่านมา +1

    👍👍👍

  • @jayadeepravindran4740
    @jayadeepravindran4740 18 วันที่ผ่านมา +1

    Ellam ok but bhaki ulla drivers ne bhudhimuttikuna parking athu agane thane

    • @kochirider608
      @kochirider608  18 วันที่ผ่านมา

      എലാം ശെരിയാകും 💕

  • @OnlineTaxi-fm4fk
    @OnlineTaxi-fm4fk 20 วันที่ผ่านมา +46

    മക്കളെ പെട്ടുപോകരുത് ഞങ്ങൾ രണ്ടര വർഷമായി ഈയൊരു ഫീൽഡിൽ ഓരോ ദിവസവും ട്രിപ്പ് കുറഞ്ഞുകൊണ്ടിരിക്കുന്നു അത്രത്തോളം വാഹനങ്ങൾ കൊച്ചിയിലുണ്ട് പിന്നെ പുതിയ ജോയിൻ ചെയ്യുന്ന ഡ്രൈവർമാർക്ക് മൂന്നുമാസം നല്ല ഓട്ടം ഉണ്ടാകും അത് എനിക്കും ഉണ്ടായിരുന്നതാണ് പിന്നെ ഫിനാൻസ് കൊണ്ട് ഇങ്ങനെ കൊണ്ട് നടക്കുന്നു

  • @Radhikaajay74
    @Radhikaajay74 21 วันที่ผ่านมา +22

    Bro you have to accept all trips, then only they will give more trips, if you decline any trip, then you have to wait 30 or 45 mins, to get another trip.

    • @kochirider608
      @kochirider608  21 วันที่ผ่านมา +3

      ഇത് അറിയില്ലയിരുന്നു bro thanks for ur valuable informatiom 😍🔥

    • @anigeorge9
      @anigeorge9 20 วันที่ผ่านมา +2

      S it's correct bor

    • @kochirider608
      @kochirider608  19 วันที่ผ่านมา +1

      ❤️

  • @dhaneeshthankachan9115
    @dhaneeshthankachan9115 18 วันที่ผ่านมา +1

    Cng 200 above pressure adichale nalla milage kittullu

  • @suhail2850
    @suhail2850 17 วันที่ผ่านมา +4

    Perumbavoor ഭാഗത്തു cng pumb same അവസ്ഥ ആണ് ചെല്ലുമ്പോൾ സ്റ്റോക്ക് ഉണ്ടാവില്ല ആലുവ യിൽ നിന്ന് ഫിൽ ചെയ്തു വരുക ❤

    • @kochirider608
      @kochirider608  17 วันที่ผ่านมา

      😂

    • @tasleemtachu2168
      @tasleemtachu2168 5 วันที่ผ่านมา

      Bro uber il ano daily ethra earn cheyunund

    • @suhail2850
      @suhail2850 5 วันที่ผ่านมา

      @@tasleemtachu2168 pora bro shokam aan per day 2000 kitya 500+ cng pluse 700 rs rent njn nirthi ipol

  • @rashimuhammed2905
    @rashimuhammed2905 22 วันที่ผ่านมา +1

    Broo destination ittal trip kittan 80% chance kuravan ….

  • @dileepmk4877
    @dileepmk4877 19 วันที่ผ่านมา +2

    Subscribed 👍🏻

  • @conectwel1
    @conectwel1 21 วันที่ผ่านมา +1

    All the Best!

  • @robi7538
    @robi7538 20 วันที่ผ่านมา +2

    Privete vandi Uber odikkan pattuo ? Taxi plate nirbandham ano ?

    • @anigeorge9
      @anigeorge9 20 วันที่ผ่านมา +3

      Taxi only

  • @PAJJUFAWAZ
    @PAJJUFAWAZ 22 วันที่ผ่านมา +4

    Private vandiyil vadaka cheyyan patunath enganayan bro

    • @kochirider608
      @kochirider608  22 วันที่ผ่านมา

      Bro റെന്റിനു കൊടുക്കാൻ ആണോ

    • @independent6182
      @independent6182 20 วันที่ผ่านมา +1

      പ്രൈവറ്റ് വണ്ടിയിൽ നടപടിയില്ല അല്ലേൽ റെന്റിനു കൊടുക്കണം അതിനും പ്രത്യേകം നമ്പർ പ്ലേറ്റ് ഉണ്ട് എന്നാണ് തോന്നുന്നത്

  • @Violet-Talia
    @Violet-Talia 12 วันที่ผ่านมา +1

    🎉🎉👍👍👍

  • @indialive8582
    @indialive8582 2 วันที่ผ่านมา +1

    Maximum ethree old car vare odaan patum ?

    • @indialive8582
      @indialive8582 2 วันที่ผ่านมา

      Man ..just reply.. no need of like etc .. need reply

    • @kochirider608
      @kochirider608  2 วันที่ผ่านมา

      5 years
      New കാറിനു ആണ് uber oppurtunities, piority കൊടുക്കുന്നത്,
      ഇന്റർസിറ്റി etc.

    • @indialive8582
      @indialive8582 2 วันที่ผ่านมา

      @@kochirider608 thx for the information

  • @harikrishnankk4507
    @harikrishnankk4507 17 วันที่ผ่านมา +2

    Eathra model kooduthal ulla car venam ennu u do bro plz reply?

    • @kochirider608
      @kochirider608  17 วันที่ผ่านมา

      Bro വർഷ വർഷം test ഉണ്ട്. 🙏

    • @PAPPUMON-mn1us
      @PAPPUMON-mn1us 15 วันที่ผ่านมา

      അങ്ങനെയില്ല .. നല്ല കണ്ടിഷൻ ഉള്ള വണ്ടി വേണം... Seat okke സൂപ്പർ ആയിരിക്കണം .. കുലുക്കവും ചാട്ടവും ഒന്നും പാടില്ല....

  • @vibhusreedeep5306
    @vibhusreedeep5306 16 วันที่ผ่านมา +3

    Gas thernu adikunatha nallath, one cng user said.

    • @kochirider608
      @kochirider608  16 วันที่ผ่านมา

      അതെ എനിക്കും തോന്നി

  • @TrueViews.
    @TrueViews. 20 วันที่ผ่านมา +2

    Private ottam ethra kitty bro??

    • @kochirider608
      @kochirider608  20 วันที่ผ่านมา

      Bro അത് നമ്മുടെ behaviour പോലെ ഇരിക്കും 😂🙏

  • @renjithps4449
    @renjithps4449 21 วันที่ผ่านมา +7

    Bro ഞാൻ ആദ്യം ദുബായ് RTA യിൽ ആയിരുന്നു ഇപ്പോൾ അബുദാബി ITC യിൽ taxi യിൽ ആണ് എല്ലാം ജോലിക്കും അതിറ്റേതെയാ ബുദ്ധിമുട്ട് ഉണ്ട്

    • @kochirider608
      @kochirider608  21 วันที่ผ่านมา

      😍❤️

    • @travelwithfoodie3309
      @travelwithfoodie3309 17 วันที่ผ่านมา

      Arabia taxi now

    • @renjithps4449
      @renjithps4449 17 วันที่ผ่านมา

      @@travelwithfoodie3309 അബുദാബി ആണോ

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 10 วันที่ผ่านมา +1

    Thanks ബ്രോ എനിക്ക് ഊബറിനെ പറ്റി ഒരു ഐഡിയ യും ഉണ്ടായിരുന്നില്ല ഇപ്പോൾ മനസ്സിലായി 👍👍👍

  • @ribinefx
    @ribinefx 21 วันที่ผ่านมา +4

    Bro number plate yellow colour alle .?

    • @kochirider608
      @kochirider608  21 วันที่ผ่านมา

      Yes bro taxi permit

  • @TravelandsroryByJeffin-zx3ph
    @TravelandsroryByJeffin-zx3ph 18 วันที่ผ่านมา +1

    Same avastha swiggy zomato food delivery cheyyunnavarkkum😅

    • @kochirider608
      @kochirider608  18 วันที่ผ่านมา

      🫡🫡🫡
      വെയിലും മഴയും കൊണ്ട് ഓടുന്ന നിങ്ങളാണ് യഥാർത്ത ഹീറോസ്

  • @sadik5357
    @sadik5357 20 วันที่ผ่านมา +3

    Bro rent vandi eduth oodiyaal rakshapedumo

    • @af8701
      @af8701 20 วันที่ผ่านมา +1

      No

    • @kochirider608
      @kochirider608  20 วันที่ผ่านมา

      Trap aavum 🙏

  • @MegaManoop
    @MegaManoop 20 วันที่ผ่านมา +1

    Ithu private car anno???

  • @MSLifeTips
    @MSLifeTips 19 วันที่ผ่านมา +1

    Kollam

  • @mysongsharishassan.
    @mysongsharishassan. 18 วันที่ผ่านมา +8

    ആദ്യദിവസം തന്നെ വന്ന ട്രിപ്പ് ക്യാൻസൽ ചെയ്തില്ലേ അതുകൊണ്ടാണ് അടുത്ത ട്രിപ്പ് ലേറ്റ് ആകുന്നത്

    • @kochirider608
      @kochirider608  18 วันที่ผ่านมา

      അതെ bro പെട്ടു ❤️

    • @praveenksusaiantonyraigon3326
      @praveenksusaiantonyraigon3326 16 วันที่ผ่านมา +1

      Valuthe pretheekshichu pokaruthe .Kittanna ottam odanam evening aavumbol pocket niranjolum😊😊😊

    • @kochirider608
      @kochirider608  16 วันที่ผ่านมา

      സത്യം ❤️

    • @mysongsharishassan.
      @mysongsharishassan. 16 วันที่ผ่านมา +1

      @@kochirider608 cancellation illengil trip kittum

    • @kochirider608
      @kochirider608  16 วันที่ผ่านมา

      @mysongsharishassan. Ok bro

  • @FAYIZ_MUHD
    @FAYIZ_MUHD 20 วันที่ผ่านมา +1

    Bro CNG adikkumbol repunch cheyipichaal full kattayil oodam kurach

    • @kochirider608
      @kochirider608  20 วันที่ผ่านมา +1

      Yes bro ഇപ്പോ ചെയുന്നുണ്ട് 😍

  • @naslu158
    @naslu158 20 วันที่ผ่านมา +1

    Pressure kuravayrikum cng full avathath😊

  • @ManuManilal
    @ManuManilal 3 วันที่ผ่านมา +1

    11 വർഷം പഴക്കം ഉള്ള വണ്ടി അറ്റാച്ച് ചെയ്യാൻ പറ്റുമോ ?

    • @kochirider608
      @kochirider608  3 วันที่ผ่านมา

      No bro ❤️

    • @indialive8582
      @indialive8582 2 วันที่ผ่านมา

      Maximum etre old car oddan patum ?

  • @Adamsworld-123
    @Adamsworld-123 20 วันที่ผ่านมา +4

    Uber katta shogam aanu njn odunudu..ottam theere illa😢😢😢

    • @kochirider608
      @kochirider608  20 วันที่ผ่านมา

      ഒരാളെങ്കിലും പറഞ്ഞാലോ 😂 ഇപ്പോ ആശ്വാസമായി ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണെന്ന് 😂

  • @ashiquevlogger9080
    @ashiquevlogger9080 5 วันที่ผ่านมา +1

    അടിപൊളി വീഡിയോ

    • @kochirider608
      @kochirider608  5 วันที่ผ่านมา

      Thanks bro 😍❤️

  • @3wheeler1234
    @3wheeler1234 17 วันที่ผ่านมา +2

    കൊച്ചിയിൽ എവിടെ കിടന്ന ഓടുന്നത് ബ്രോ 5000 രൂപയ്ക്ക്

    • @kochirider608
      @kochirider608  17 วันที่ผ่านมา

      വീഡിയോ ഫുൾ കണ്ടോ 🙃

  • @AnfasAnu-f2s
    @AnfasAnu-f2s 9 วันที่ผ่านมา +1

    Thrissur uber available aano?

  • @itsmeindian
    @itsmeindian 19 วันที่ผ่านมา +4

    ഇൻഫോപാർക്കിന്റെ അടുത്ത് ഒക്കെ നല്ല ഓട്ടം ഉണ്ടാവും 👍 തിരക്കില്ലാത്ത സ്ഥലത്തു പോയി നിന്നാൽ ഓട്ടം കിട്ടില്ല.

    • @ramseenaibrahim899
      @ramseenaibrahim899 18 วันที่ผ่านมา

      😂😂😂😂

    • @kochirider608
      @kochirider608  18 วันที่ผ่านมา

      വൈകിട്ടു,രാവിലെ ആണ് ഓട്ടം 3 days ഞാൻ അവിടെ തന്നെ ആയിരുന്നു 🫡
      വൈകിട്ടു ആണേൽ പോകാനും പറ്റില്ല ഒടുക്കത്തെ block 💥

    • @itsmeindian
      @itsmeindian 18 วันที่ผ่านมา

      @@kochirider608 രാവിലെയും, വൈകുന്നേരവും നല്ല ഓട്ടം ഉണ്ടാവും. പക്ഷെ ഇപ്പോൾ മഴ പെയ്താൽ നല്ല ബ്ലോക്ക്‌ ആണ്.. ചെറിയ ഓട്ടങ്ങൾ കുറെ കിട്ടാൻ ചാൻസ് ഉണ്ട്.. ബ്ലോക്ക്‌ ഒരു പ്രശ്നം ആണ് 🙏

  • @thangarajt149
    @thangarajt149 14 วันที่ผ่านมา

    All the best

    • @kochirider608
      @kochirider608  14 วันที่ผ่านมา

      Thanks ചേട്ടാ 😍

  • @muhammedashikashik8596
    @muhammedashikashik8596 17 วันที่ผ่านมา +1

    oru 6 manth kazhinju ith pole oru video edanam....etra raide ennum edanam...

    • @kochirider608
      @kochirider608  17 วันที่ผ่านมา

      Sure bro❤️

    • @kochirider608
      @kochirider608  17 วันที่ผ่านมา

      ഇപ്പോൾ 6 months വേണ്ടി വന്നില്ല 2 വീക്സ് ആയുള് ഓട്ടം നിന്ന് last വീഡിയോ കണ്ടാൽ അറിയാം 🙏

  • @Commenter-e8m
    @Commenter-e8m 19 วันที่ผ่านมา +7

    വാഹനം ഇല്ലാതെ driver മാത്രം vaccancy ഉണ്ടാവുമോ?

    • @kochirider608
      @kochirider608  19 วันที่ผ่านมา +1

      കുറെ ഉണ്ട് bro.
      Watsap ചാനെൽ folow ചെയ്യു അതിൽ വരുമ്പോൾ update cheyam

    • @Commenter-e8m
      @Commenter-e8m 19 วันที่ผ่านมา +2

      ​@@kochirider608heavy driver vaccancy indo?

    • @youll.voyager
      @youll.voyager 19 วันที่ผ่านมา

      WhatsApp channel link ​@@kochirider608

    • @sarathnarayanan4137
      @sarathnarayanan4137 19 วันที่ผ่านมา

      Bangalore thalparyam undo

    • @Commenter-e8m
      @Commenter-e8m 19 วันที่ผ่านมา

      @@sarathnarayanan4137 👀??

  • @dipil299
    @dipil299 วันที่ผ่านมา +1

    3 varsham Uber odi thakarnna njan athum Diesel .

  • @Mridulcl
    @Mridulcl 18 วันที่ผ่านมา +1

    2 months ayitum oru trip polum kittatha le njan 😢

  • @user-lu5tb3kl2r
    @user-lu5tb3kl2r 21 วันที่ผ่านมา +4

    യാത്രി 4,5 പേർക്കാണ് ട്രിപ്പ്‌ കൊടുക്കുന്നെ ഫസ്റ്റ് എടുക്കുന്ന ആൾക്ക് കിട്ടും പിന്നെ റേറ്റ് നമക്ക് കൂടി ചോദിക്കാനും പറ്റും

    • @kochirider608
      @kochirider608  21 วันที่ผ่านมา

      ❤️

    • @jacksonfernandez
      @jacksonfernandez 18 วันที่ผ่านมา +1

      Athentha rate kootti chothikkan pattum?

  • @wecan7823
    @wecan7823 18 วันที่ผ่านมา +1

    Tiago ev odikkan pattumo?

    • @kochirider608
      @kochirider608  18 วันที่ผ่านมา

      Yes taxi permit ആകണം

  • @abijithabijith5191
    @abijithabijith5191 16 วันที่ผ่านมา +1

    Bro kochil mathre ulu

  • @gokulkrishna4764
    @gokulkrishna4764 23 วันที่ผ่านมา +3

    1,2 km എങ്കിലും പെട്രോളിൽ ഓടുന്നത് വണ്ടിക്ക് നല്ലത് ആണ്

  • @anigeorge9
    @anigeorge9 20 วันที่ผ่านมา +1

    💙

  • @ExplnrDude
    @ExplnrDude 18 วันที่ผ่านมา +2

    ഇതിനൊക്കെ ലോണിൽ വണ്ടി എടുത്തിട്ട് പോവുന്നവരെ എന്ത് വിളിക്കും 😂😂 . Emi അടക്കാൻ വേണ്ടി മാത്രം ഉള്ള ജീവിതം പോലെ ആവും , റെഡി കാശിനു സെക്കൻ്റ് നല്ല വണ്ടി ആണെങ്കിൽ മെച്ചം ഉണ്ടായേക്കാം ചിലപ്പോൾ . ഇന്ന് ഇതിലും നല്ലത് വേറെ എന്തേലും ബിസിനസ് ചെയ്യുന്നത് ആണ് .

  • @basnajbachu8679
    @basnajbachu8679 15 วันที่ผ่านมา +1

    CNG air kochache undakim

  • @nandug4490
    @nandug4490 21 วันที่ผ่านมา +1

    Bro pressure and temperature difference vech full kayaran paadanu cylinder safety aanu

    • @kochirider608
      @kochirider608  21 วันที่ผ่านมา

      ഞാൻ 2 times അടിക്കും അതാണല്ലെ problem 🫡

  • @prince177joseph
    @prince177joseph 24 วันที่ผ่านมา +2

    Wagonr cng best vandi aanu bro ❤

  • @anishanish949
    @anishanish949 19 วันที่ผ่านมา +3

    ആരും ഓടി പിടച്ചു വന്ന് ചാടണ്ട, റെന്റും ചിലവും എല്ലാം കഴിഞ്ഞു നടു വേദന മിച്ചം 🙄

    • @kochirider608
      @kochirider608  19 วันที่ผ่านมา

      സത്യം 💕

    • @ForThepeoples.
      @ForThepeoples. 19 วันที่ผ่านมา +1

      Appo swanthamagi eduthalo

    • @anishanish949
      @anishanish949 19 วันที่ผ่านมา +1

      @@ForThepeoples. സ്വന്തം വണ്ടി ആയിട്ട് കൂടി രക്ഷ ഇല്ല ആവറേജ് 1500 പോലും ഓടാൻ പറ്റുന്നില്ല cng വില 2മാസത്തിനിടെ 2തവണ കൂടി ബ്ലോക്ക് കാരണം ഉള്ള 150രൂപ ട്രിപ്പ്‌ മുഴുവനും എടുത്തിട്ടും പണിക്കൂലി പോലും കിട്ടുന്നില്ല റിസ്ക് വേറെ രാവിലെ 10ന് തുടങ്ങിയിട്ട് ഇത് ടൈപ് ചെയ്യുന്നത് വരെ ഓടിയത് 1200ആണ് 14മണിക്കൂർ 🙏

    • @kochirider608
      @kochirider608  18 วันที่ผ่านมา

      @anishanish949 സത്യം 🫡

  • @anuchandran2067
    @anuchandran2067 16 วันที่ผ่านมา +1

    Tovino aano

    • @kochirider608
      @kochirider608  16 วันที่ผ่านมา

      ടോവിനോയുടെ taxi ജീവിതം 😂😍

  • @Naturetalk07
    @Naturetalk07 19 วันที่ผ่านมา +1

    Vandi eatha bro

  • @jobinjoseph2264
    @jobinjoseph2264 19 วันที่ผ่านมา +7

    uber odan best time morning 4 to evng 4pm aanu ravile 6 manik ullil rand airport trip kittiyal one day 3000 earn cheyyam

    • @kochirider608
      @kochirider608  19 วันที่ผ่านมา

      എലാം ലക്ക് ആണ് 🙏

    • @Shah-eu8or
      @Shah-eu8or 17 วันที่ผ่านมา +2

      Daily airport ട്രിപ്പും അവിടെ പോയിട്ട് തിരിച്ചും കിട്ടുന്നുണ്ട് ലോ ലെ. എന്തിനാണ് bro മറ്റുള്ളവരെ കൂടി കുഴിയിൽ ചാടിക്കുന്നത്. നിങ്ങൾ കൊച്ചിയിൽ uber ഓടുന്ന കാര്യം തന്നെയാണോ പറയുന്നത്

    • @kochirider608
      @kochirider608  17 วันที่ผ่านมา

      😂

  • @jaleeljaleel3727
    @jaleeljaleel3727 16 วันที่ผ่านมา +1

    Uberil 200 kittiyal 60 rs commission 70 rs fuel balance 70 autorishakku ethilum kittum guys 😅😅😅 arum vandi eduthu pedalle 🙏🙏🙏🙏

    • @kochirider608
      @kochirider608  16 วันที่ผ่านมา

      Exactly 😍❤️

  • @kunnamkulamgedis
    @kunnamkulamgedis 15 วันที่ผ่านมา +1

    4:25 aarada ivan ethra gas ⛽ aada ayalde bikil

  • @noushadgdr1
    @noushadgdr1 23 วันที่ผ่านมา +2

    (Cancel or Ignour) priority kurayum bro.... i was working uber in Qatar

    • @kochirider608
      @kochirider608  23 วันที่ผ่านมา +1

      അതെ bro എനിക്ക് warning msg വന്നു 😪

  • @navinlathifhameed2891
    @navinlathifhameed2891 24 วันที่ผ่านมา +4

    10 am kuravu aayirikum... 7 am good time

  • @azlampopaayipopayi2792
    @azlampopaayipopayi2792 16 วันที่ผ่านมา +1

    Please come to Dubai 🇦🇪....Uber & Careem 🔥🔥👍🥳

    • @kochirider608
      @kochirider608  16 วันที่ผ่านมา

      Vacancy ഇണ്ടോ dhe വന്നു 🫡💥

  • @shuhaibangillath9247
    @shuhaibangillath9247 20 วันที่ผ่านมา +2

    യൂബർ ഖത്തറിലും വളരെ മോശം ആണ് ഇപ്പോൾ 😢

    • @kochirider608
      @kochirider608  20 วันที่ผ่านมา

      എന്തോ technicaly isue ആയിരിക്കും,
      ഇന്ന് taxi ഗ്രൂപ്പിൽ കണ്ടു 10 hours online no trip.
      Watsap ചാനലിൽ ആ screenshot ഉണ്ട്
      ലിങ്ക് bio ഉണ്ട് 🙏

  • @AbdulMajid-kk6ir
    @AbdulMajid-kk6ir 21 วันที่ผ่านมา +2

    Keep it up ❤🎉

  • @sachusworld9644
    @sachusworld9644 17 วันที่ผ่านมา +1

    ee vidio kand ente rand vandi Uber akaan nilkkunna njaaan😊

    • @kochirider608
      @kochirider608  17 วันที่ผ่านมา +1

      😂Trap 😂😂😂

  • @mthomas667
    @mthomas667 21 วันที่ผ่านมา +2

    Katta -