ഞങ്ങളുടെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 855

  • @ameerami2716
    @ameerami2716 2 ปีที่แล้ว +166

    ഇവിടെ ഇങ്ങനെ ആയാൽ എന്താ. സ്വർഗ്ഗത്തിന്റെ അവകാശികൾ നിങ്ങൾ തന്നെ അല്ലെ. 🥺🥺വിഷമിക്കരുത്. ഉമ്മയും ഉപ്പയും ഭാഗ്യം ചെയ്തവരാണ്.ദുആയിൽ ഉൾപ്പെടുത്തുക 💖💖

    • @_B4BOY_
      @_B4BOY_ 10 หลายเดือนก่อน

      ദിർഘ ആയുസ്സ് മക്കളെ അള്ളാഹു തരട്ടെ.ആരോഗ്യത്തോടെ

  • @jaansiddu2245
    @jaansiddu2245 2 ปีที่แล้ว +377

    പൊന്നു മക്കളെ കണ്ട് കണ്ണ് നിറഞ്ഞു കേട്ടിരിക്കാൻ പറ്റുന്നില്ല അത്രക്ക് സങ്കടം ഉണ്ടായി എന്നാലും നിങ്ങളുടെ ആ മനസിന്റെ ധൈര്യം അത് മരണം വരെ കൂടെ ഉണ്ടാകട്ടെ ദുആ ചെയ്യാം ഇൻശാഅല്ലഹ്

    • @muhammedriyaz.p2503
      @muhammedriyaz.p2503 2 ปีที่แล้ว +3

      ആമീൻ

    • @Tanza786
      @Tanza786 2 ปีที่แล้ว +8

      സരാം ഇല്ല മക്കാലെ.നിങ്ങൾക്ക് അല്ലാഹു swargam.തരും.ttho.

    • @muhammedjasim447
      @muhammedjasim447 2 ปีที่แล้ว +5

      എന്റെ പൊന്നു മകളെ കേൾക്കാൻ വയ്യ

    • @muhammedjasim447
      @muhammedjasim447 2 ปีที่แล้ว +2

      ആമീൻ ആമീൻ

    • @AbdulRahman-pw2xe
      @AbdulRahman-pw2xe 2 ปีที่แล้ว +1

      It is very pathetic

  • @user__1721vava
    @user__1721vava 2 ปีที่แล้ว +33

    എന്റെ പൊന്നുമകൾക് പടച്ചോനെ ആരോഗ്യ ആഫിയത്തും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 2 ปีที่แล้ว +61

    മക്കളെ വിശമിക്കണ്ട അസുഖം തന്ന റബ്ബ് തന്നെ നിങ്ങളെ അസുഖം മാറ്റിതരും തീർച്ച നിങ്ങൾക്ക് വേണ്ടി നമ്മൾ ദ്വഹ ചെയ്യുന്നുണ്ട് വിശമിക്കണ്ട

  • @sumayyamk6941
    @sumayyamk6941 2 ปีที่แล้ว +130

    15 ഓപ്പറേഷൻ കഴ്ഞ്ഞിട്ടും അല്ഹമ്ദുലില്ല. എന്നുപറയാൻ കഴിഞ്ഞ നിങ്ങെലൂടെമനസ്സ് 👌👌മക്കൾക്കു അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ഇൻശാഅല്ലാഹ്‌ മക്കൾ എന്നും സന്തോഷമായിരിക്കുക ☺️

  • @SajinaIsmail-ou4zz
    @SajinaIsmail-ou4zz 10 หลายเดือนก่อน

    പൊന്നു മക്കളെ നിങ്ങളുടെ വാക്കുകൾ കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞുപോയി ....എന്നും ഇതുപോലെ ഹാപ്പിയായി ഇരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ..... ആമീൻ

  • @sajimg1407
    @sajimg1407 10 หลายเดือนก่อน +1

    പടച്ച തമ്പുരാൻ നിങ്ങൾക്ക് എല്ലാ നന്മയും കാരുണ്യവും സ്നേഹവും നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @hasihasi7713
    @hasihasi7713 2 ปีที่แล้ว +1

    ഇനി ഈ പൊന്നുമക്കൾക്ക് ഒരു വേദനയും കൊടുക്കല്ലേ റബ്ബേ 🤲

  • @bindutv1673
    @bindutv1673 2 ปีที่แล้ว +71

    മക്കൾ എന്നും വീഡിയോ ഇടണം. ഇതിൽ നിന്നും കിട്ടുന്ന വരുമാനം മക്കൾക്ക് ഒരു ആശ്വാസം ആവട്ടെ.

  • @iamjunaid410
    @iamjunaid410 ปีที่แล้ว +1

    Allahu dheergayus tharatte Muth manikalkk

  • @faizsha6398
    @faizsha6398 2 ปีที่แล้ว +47

    പടച്ചോൻ തന്നതല്ലേ... അത് സ്വീകരിച്ചല്ലേ പറ്റൂ.... കണ്ണു നിറഞ്ഞു പോയി 😓😥😥😢... യാ അല്ലാഹ് കുട്ടികളുടെ അസുഖം പെട്ടെന്ന് ശിഫ കൊടുക്കണേ... നാഥാ... 🤲🤲🤲...

  • @muhammediyas2475
    @muhammediyas2475 2 ปีที่แล้ว +8

    പൊന്നു മക്കളെ ഈ വേദനകൾ ഈ ചെറിയ ദുനിയാവിൽ മാത്രമേ ഉണ്ടാകു നാളെ സ്വർകത്തിൽ നിങ്ങൾ സന്തോഷം കൊണ്ട് പാറി പറക്കും. എനിക്ക് വേണ്ടിയും എന്റെ മാതാപിതാക്കൾക് വേണ്ടിയും ദുഹാ ചെയ്യണേ 🥲

  • @sumayyapt
    @sumayyapt 2 ปีที่แล้ว +40

    എന്റെ മക്കളെ നിങ്ങൾ പറയുന്നത് കേട്ടിട്ട് ഒരുപാട് സങ്കടമായി Allaahu നിങ്ങളെ അസുഖങ്ങൾ പെട്ടന്ന് തന്നെ സുഖമാക്കിത്തരട്ടെ

  • @ajeeshc2101
    @ajeeshc2101 2 ปีที่แล้ว +26

    കണ്ണ് നിറഞ്ഞു പോയി പൊന്നു മക്കളെ... എന്താ പറയേണ്ട അറിയില്ല.... ദൈവം അനുഗ്രഹിക്കട്ടെ.

  • @FarooqFarooq-ux5zr
    @FarooqFarooq-ux5zr 2 ปีที่แล้ว +9

    ഇത്ര വേദനയും കഷ്‌ടപ്പാടും vaykalynghalum ഉണ്ടായിട്ടും അൽഹംദുലില്ലാഹ് എന്ന് പറഞ്ഞത് കേട്ടപ്പോ 🥲. നമ്മളൊക്കെ ചെറിയ കാര്യങ്ങൾക്കു തന്നെ ഒരു ഭാഗ്യവുല്ല എനിക്ക് പറഞ്ഞു നടക്കുന്നവരാണ് 🥲.മക്കളെ നിങ്ങൾ തന്നെ ആണ് real heroes 😘😘😘

  • @lim_events5937
    @lim_events5937 ปีที่แล้ว +1

    ഇന്നു ഞാൻ ചില്ലറ പരാതിയുമായി അല്ലാഹ് നോട്‌ പിണങ്ങി ഇരിക്കുവായിരുന്നു. 😊മാഷാ അല്ലാഹ് മോന്റെ സംസാരം.കേട്ടു 😍😍എന്റെ വിഷമങ്ങൾ ഒക്കെ മാറി 😘😘നല്ലൊരു മോട്ടീവേറ്റർ ആണുട്ടോ.ഞാൻ ആദ്യം ആയി കാണുവാ .

  • @raseeraseena1516
    @raseeraseena1516 2 ปีที่แล้ว +16

    Allah ഈ മക്കളെ രോഗങ്ങൾ മാറ്റി അവർക്ക് ആഫിയത്തുള്ള ദിർഗായുസ് കൊടുക്കണേ 🤲🤲🤲

  • @rafeeqcp8663
    @rafeeqcp8663 2 ปีที่แล้ว +15

    ദുനിയാവിൽ ഒരു പാട് പരീക്ഷണം
    ഉണ്ടാവും സാരമില്ല അള്ളാഹു കൂടെ ഉണ്ടാകും
    നമ്മൾ ഒക്കെ എത്ര ഭാഗ്യം ഉള്ളവർ
    നമ്മുടെ ദുനിയാവും അഹിറാവു
    അള്ളാഹു രക്ഷ പെടുത്തട്ടെ. ആമീൻ

  • @basheervalappilbasheer9997
    @basheervalappilbasheer9997 2 ปีที่แล้ว +39

    Insha allah എത്രയു പെട്ടെന്ന് മക്കൾക്ക് നടക്കാൻ പറ്റട്ടെ എന്ന് പടച്ച റബ്ബിനോടു ദുആ ചെയ്യുന്നു

  • @redrosevlog9753
    @redrosevlog9753 2 ปีที่แล้ว +6

    പൊന്നു മക്കളെ നിങ്ങളോട് പടച്ച റബ്ബിന് ഒരുപാട് ഇഷ്ടമാണ്
    കാരണം പടച്ച റബ്ബിന് ഇഷ്ടപ്പെട്ടവർക്കാണ് പരീക്ഷണങ്ങൾ ഒരുപാട് തരല് ഷിബിലി മോൻ പറഞ്ഞതുപോലെ എല്ലാ പരീക്ഷണങ്ങൾക്കും പടച്ച റബ്ബിന്റെ കാവൽ ഉണ്ടാവും🤲
    എന്റെ മക്കൾക്ക് എന്റെയും എന്റെ കുടുംബത്തെയും ഈദ് മുബാറക്ക് ❤❤❤❤

  • @sahadsahad1248
    @sahadsahad1248 2 ปีที่แล้ว +13

    അല്ലാഹ് നാമൊക്കെ അല്ലാഹുവിനെ എത്ര സ്തുതിക്കണം നിങ്ങളുടെ ഉപ്പക്കും ഉമ്മക്കും സ്വർഗം തന്നെ

  • @krishipaadam
    @krishipaadam 2 ปีที่แล้ว +14

    എന്റെ മക്കളെ ഞാൻ കഥ കേട്ടു ഇരുന്നു പോയി. അല്ലാഹ് അനുഗ്രഹിക്കട്ടെ 🙏

  • @deepaks4060
    @deepaks4060 2 ปีที่แล้ว +20

    സങ്കടം Ayi കേട്ടപ്പോൾ എനിക്കും വലതുകൈ സ്വാധീനക്കുറവ് ആണ് നിങ്ങൾക്ക് നല്ലത് വരുള്ളൂ ദൈവം കൈവിടില്ല എന്റെ പ്രാർത്ഥന ഉണ്ടാവും 🙏

    • @crstiano_edittz4609
      @crstiano_edittz4609 2 ปีที่แล้ว

      aameen
      നിങ്ങളുടെ പ്രാർഥനയിൽ എന്നെയും കുടുംബത്തെയും ulpeduthane മാതാപിതാക്കളെയും

    • @deepaks4060
      @deepaks4060 2 ปีที่แล้ว

      @@crstiano_edittz4609 yes

  • @valeedaaslam6820
    @valeedaaslam6820 2 ปีที่แล้ว +13

    എല്ലാ കഴിവും ആരോഗ്യവും ഉണ്ടായിട്ടും ഒന്നും ചെയ്യാതിരിക്കുന്ന ഞങ്ങള്ക്ക് പ്രചോദനം ആവുന്നു നിങ്ങളുടെ വാക്കുകൾ. God bless both of you

  • @sajnanizam5865
    @sajnanizam5865 2 ปีที่แล้ว +13

    അല്ലാഹുവിൻ്റെ മാലാഖ മക്കൾ🥰 , അല്ലാഹ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ 🤲

  • @kunattavlogs1398
    @kunattavlogs1398 2 ปีที่แล้ว +1

    പൊന്നു മക്കളെ പടച്ചോൻ നിങ്ങളുടെ കൂ ടെ ഉണ്ട്

  • @farhankv4760
    @farhankv4760 2 ปีที่แล้ว +11

    ഈ അസുഖത്തിന് പടച്ച റബ്ബ് സ്വര്ഗം നൽകട്ടെ🤲🤲

  • @fousizdreamworld
    @fousizdreamworld 2 ปีที่แล้ว +3

    എനിക്ക് orupaaaad orupaaaad ഇഷ്ട്ടം ആണ് കാണാന്‍ ആഗ്രഹം ഉണ്ട് ഒരു day ഞാന്‍ നിങ്ങളുടെ അടുത്ത് എത്തും insha Allah 💃💃💃💃

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +49

    സന്തോഷം ഉണ്ടാകട്ടെ ഈ പൊന്നുമക്കൾക്ക് .

  • @shahalmuhammed3940
    @shahalmuhammed3940 2 ปีที่แล้ว +1

    മക്കളെ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ ഞങ്ങൾ കാണുന്നത് അല്ലാഹു മക്കളെ കാക്കണേ ഞങ്ങളെല്ലാവരും കാക്കണേ നിങ്ങളുടെ രോഗങ്ങൾ എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീൻ ആമീൻ ആമീൻ 😔😔😔😔 അല്ലാഹു വലിയവനല്ലേ മക്കളെ നിങ്ങളുടെ രോഗം എത്രയും പെട്ടെന്ന് അല്ലാഹു മാറ്റി തരട്ടെ

  • @badarubadru283
    @badarubadru283 2 ปีที่แล้ว +14

    അള്ളാഹുവേ എല്ലാവിധ രോഗങ്ങളിൽ നിന്നും njangale യും ഈ പൊന്നു മക്കളെയും കാത്തു രക്ഷിക്കണേ റബ്ബേ 🤲🤲🤲

  • @nani.c5086
    @nani.c5086 2 ปีที่แล้ว +3

    റബ്ബേ നീ തന്നതാണ് അസുഖങ്ങൾ അത് ശിഫ നൽകാൻ നിനക്ക് കഴിയും

  • @sandra-tj2fi
    @sandra-tj2fi 2 ปีที่แล้ว +8

    മണിപാൽ ഡോക്ടർമാർക് ഒരായിരം നന്ദി.. മക്കളുടെ ആദ്യത്തെ വീട് വിറ്റാലും. ഇപ്പോൾ നല്ല വീട് കിട്ടിയല്ലോ ❤️❤️❤️

  • @MalayalaDiary
    @MalayalaDiary 2 ปีที่แล้ว +8

    മക്കളേ നിങ്ങളുടെ ഈ മനസ്സുണ്ടല്ലോ, കടുത്ത വേദനയിലും യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ട്, ദൈവ വിധിയിൽ തളർന്നു പോകാതെ തലമുറകൾക്ക് പ്രചോദമായി നിങ്ങളിങ്ങനെ കളിച്ചും ചിരിച്ചും സധൈര്യം ജീവിച്ചു ജയിക്കുന്നത് കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത വല്ലാത്ത ഒരു ഫീൽ...
    ഇൻഷാ അല്ലാഹ്, പ്രതിഫലം പടച്ചവൻ തന്നെ തന്നിരിക്കും, നിങ്ങൾക്കും ഉപ്പ-ഉമ്മമാർക്കും... മൊയ്നുക്കക്കും സഹായിച്ചവർക്കും എല്ലാർക്കും നല്ലത് വരട്ടെ, ആമീൻ

  • @sunusvlogsunu
    @sunusvlogsunu 2 ปีที่แล้ว +54

    എനിക്കും ethy അവസ്ഥ ആയിരുന്നു കഷ്തുർഭ ഹോസ്പിറ്റൽ മണിപാൽ കാരണ എനിക്ക് ഇരിക്കാനും നേരങ്ങനും പറ്റുന്നുണ്ട് ❤️❤️

  • @trynot007
    @trynot007 2 ปีที่แล้ว +37

    അല്ലാഹു ആരോഗ്യവും ആഫിയതും നൽകുമാറാകട്ടെ ആമീൻ

  • @sudhakaranalukkal2216
    @sudhakaranalukkal2216 2 ปีที่แล้ว +6

    കുഞ്ഞുമക്കളുടെ ദുര്യോഗത്തിൽ ഈയുള്ളവൻ ആത്മാർത്ഥമായി വ്യസനിക്കുന്നു. ശാന്തി നൽകാൻ അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നു!

  • @naseersekkeena7997
    @naseersekkeena7997 2 ปีที่แล้ว +5

    അൽഹംദുലില്ലാഹ് അല്ലാഹ് ഈ പൊന്നു മക്കളെ കാതോലണം 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sajjadk413
    @sajjadk413 2 ปีที่แล้ว +4

    ഇത്രമാത്രം വേദന സഹിച്ചിട്ടും ഇടകിടക് അൽഹംദുലില്ലാഹ് എന്ന് നിങ്ങൾ പറയുന്നു ഒരു ചെറിയ രോഗം വന്നാൽ അല്ലാഹുവിനെ പഴിക്കുന്ന നമ്മൾ കണ്ടും ketum

  • @soniyadinesh1966
    @soniyadinesh1966 2 ปีที่แล้ว +7

    എന്റെ പൊന്നു മക്കളെ ദൈവം എന്നും നിങ്ങളുടെ കൂടെയുണ്ട് 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @saboonasaboona3211
    @saboonasaboona3211 2 ปีที่แล้ว

    എന്റെ മുത്തു മണികളെ നിങ്ങളുടെ കഥകേട്ട് കറഞുപോയി 😥😥😥

  • @abbasparammel2349
    @abbasparammel2349 2 ปีที่แล้ว +19

    അൽഹംദുലില്ലാഹ് അള്ളാഹു ആഫിയത്തും ദിര്ഘയസ്സും നൽകട്ടെ ആമീൻ

  • @mohammedmidlaj7953
    @mohammedmidlaj7953 2 ปีที่แล้ว +7

    അല്ലാഹ് ആരോഗ്യവും ആഫിയത്തും നൽകുമാറാവട്ടെ ❤️❤️❤️🤲🤲🤲🤲

  • @anithavasudevan2316
    @anithavasudevan2316 2 ปีที่แล้ว

    മക്കളെ നിങ്ങൾ എല്ലാർക്കും മാതൃക ആണ് ഒരു പോസറ്റീവ് എനർജി 💖💖💖💖💖

  • @famous2010
    @famous2010 2 ปีที่แล้ว +1

    പൊന്നു മക്കളെ നിങ്ങളുടെ മനസ്സിന്റെ അടുത്ത് പോലും നിക്കാൻ യോഗ്യത ഇല്ലാത്തവരാണ് നമ്മൾ 😔😔😔😔😔😔

  • @anish3475
    @anish3475 2 ปีที่แล้ว +11

    രണ്ടു സുന്ദര കുട്ടപ്പൻമാർ 😘😘😘❤️❤️❤️🥰

  • @AutoDreamremyesh
    @AutoDreamremyesh 2 ปีที่แล้ว +49

    പൊന്നുമക്കളെ നിങ്ങളെ കാണുമ്പോൾ സങ്കടോം സന്തോഷവും എല്ലാം ഒരുപോലെ വരും... ഗോഡ് ബ്ലെസ് you മക്കളെ 🥰🥰🥰🙏

  • @jaisalkk1259
    @jaisalkk1259 2 ปีที่แล้ว +28

    നിങ്ങളാണ് യഥാർത്ഥ ഹീറോ.... ✌🏻ജീവിതത്തോട് പൊരുതുന്ന ഹീറോ...
    ഇതൊക്കെ നിങ്ങളുടെ നാളെ പരലോകത്തുള്ള ജീവിതത്തിലേക്ക് ഒരു മുതൽ കൂട്ട് ആവും إن شاءالله

  • @mreditz....7834
    @mreditz....7834 2 ปีที่แล้ว +3

    അള്ളാഹു നിങ്ങൾക് നല്ല ആരോഗ്യം തരട്ടെ 🤲🤲🤲

  • @dailyknowledge8543
    @dailyknowledge8543 2 ปีที่แล้ว +4

    പൊന്നു മക്കളെ നിങ്ങളുടെ മുന്നിൽ ഞങ്ങൾക്ക് ആണ് കുറവുകൾ ഉള്ളദ്..... ഇനിയും മുന്നോട്ടു പോവുക..... ❤️❤️..

  • @MujeebRahman-ee6nb
    @MujeebRahman-ee6nb 2 ปีที่แล้ว +12

    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽക്കട്ടെ' ആമീൻ

  • @AyshaBeevi-xo7wg
    @AyshaBeevi-xo7wg ปีที่แล้ว

    ഞങ്ങൾ പ്രേഷകരുടെ പ്രാർത്ഥന എന്നും ഉണ്ടാകും. എനി ഒന്നും വരില്ല. ഉമ്മ ഉപ്പ അവർക്ക് അള്ളാഹു ആരോഗ്യം ആഫിയത്തും കൊടുക്കട്ടെ

  • @manoharanpalakkal1539
    @manoharanpalakkal1539 2 ปีที่แล้ว +5

    നിങ്ങൾ ഹാപ്പി ആണെങ്കിൽ ഞങ്ങളും ഹാപ്പി ആണ് പ്രിയ സഹോദരൻമാരെ ❤️❤️❤️❤️❤️❤️❤️

  • @ajmalmali
    @ajmalmali 2 ปีที่แล้ว

    Aameen 🥰🥰🥰🥰☺️☺️☺️

  • @nasarudheensv2786
    @nasarudheensv2786 2 ปีที่แล้ว +3

    അല്ലാഹുവേ ഈ മക്കളെ എല്ലാ പ്രയാസങ്ങളും നീ മാറ്റി കൊടുക്കണേ അവർക്കിനി നല്ല ജീവിതം കൊടുക്കണേ അവര് മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കണേ സമാധാനം കൊടുക്കണേ

  • @mhdshazin9087
    @mhdshazin9087 2 ปีที่แล้ว +1

    Ingale kanumbo nammakkonnum oru sangadom illa.athokke marippokum.ningalude koode Allah und.athondalle ithrayumthavana alhamdulillah ennum masha Allah ennum parayanpattunne.allah arogyamullah deergayuss nalkatte.aammeen

  • @c.a.1774
    @c.a.1774 2 ปีที่แล้ว +4

    ഒരു പരാതിയും ഇല്ല الله നിങ്ങള്‍ക്ക് ഉള്ളതാണ് നാളെ സ്വര്‍ഗം അവിടെ സുന്ദരന്‍ മാരായി ഉണ്ടാകും الله വിന്റെ
    ഭവനത്തില്‍ നിങ്ങള്‍ക്ക് ഒപ്പം ഞങ്ങളെയും ഉള്‍പ്പെടുത്തി അനുഗ്രഹിക്കണേ الله ഈ ദുനിയാവി ല്‍ കിട്ടിയദിന് എത്ര الحمدلله പറഞ്ഞു
    കണ്ണ് നിറഞ്ഞു പോയി الله Afiyathe ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടേ
    أمين أمين يارب العالمين 🤲

  • @divyavijayan9269
    @divyavijayan9269 2 ปีที่แล้ว +50

    എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ.... Love u മക്കളേ ❤❤❤❤❤❤❤❤

  • @rameshtrinity1996
    @rameshtrinity1996 2 ปีที่แล้ว +1

    God bless you brother's love you too much❤❤❤❤❤❤❤❤

  • @sarithaunni1203
    @sarithaunni1203 2 ปีที่แล้ว +2

    ഞങ്ങളുടെ പൊന്നു മക്കളാണ് ട്ടോ.... എന്നും പ്രാർത്ഥിക്കാം... നിങ്ങളുടെ സംസാരം കേൾക്കാൻ തന്നെ എന്തു രസ.. ഒരുപാട് സ്നേഹം 😘😘😘😘💕💕💕💕💕

  • @hafsathhafsathpk640
    @hafsathhafsathpk640 2 ปีที่แล้ว +10

    അല്ലാഹു നിങ്ങൾക്കും ningalay മാതാപിതാക്കൾക്കും സന്തോഷം nalkattay

  • @fivestarfivestar4047
    @fivestarfivestar4047 2 ปีที่แล้ว +2

    😢😢😢🥰 അൽഹംദുലില്ലാഹ്

  • @ajmalajju634
    @ajmalajju634 2 ปีที่แล้ว +1

    Manipal ഹോസ്പിറ്റൽ സൂപ്പർ ആണ് 👍

  • @ampadikarthi7344
    @ampadikarthi7344 2 ปีที่แล้ว

    നിങ്ങളെ രണ്ടാളേം നല്ല ഇഷ്ട്ടാണ് 🥰🥰ningade വർത്താനം കേൾക്കാൻ ന്ത്‌ രസമാണ് 🥰🥰🥰love you 🥰🥰

  • @shafeeqcelyr5607
    @shafeeqcelyr5607 2 ปีที่แล้ว +6

    മുത്ത്‌ മണികളെ എല്ലാം അല്ലാഹു പെട്ടെന്ന് ശിഫയാക്കി തരട്ടെ

  • @althafeeyyyyy
    @althafeeyyyyy 2 ปีที่แล้ว +10

    അള്ളാഹു എല്ലാം ശെരിയാകും 🤲🏻🤲🏻

  • @muhammedpullot533
    @muhammedpullot533 ปีที่แล้ว

    ഹാഫിയ ത്തും ധീർഘായുസും നൽകണേ അള്ളാ

  • @sharuabbas2725
    @sharuabbas2725 2 ปีที่แล้ว

    പൊന്നു മക്കളെ നിങ്ങൾക്കുവേണ്ടി റബ്ബിനോട് 🤲ദുആ ചെയ്യാം🤲🤲🤲🤲

  • @razakkarivellur6756
    @razakkarivellur6756 2 ปีที่แล้ว +3

    വളരെ വിഷമം തോന്നി നിങ്ങളുടെ ആത്മ ധൈര്യം കാണുമ്പോൾ സന്തോഷമായി യൂസഫലി ഈ വീഡിയോ കണ്ട് ഈ പോന്ന് മക്കളെ സഹായിച്ചെങ്കിൽ..... എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും... 👍🏻

  • @sumianachu2474
    @sumianachu2474 2 ปีที่แล้ว +3

    Correct ആണ് മോനുസേ അള്ളാഹു ഒണ്ട് നിങ്ങൾക്ക് എന്നും തണലായി 😊😊😘😘😘🥰🥰love you ചക്കരകളെ 🥰🥰🥰🥰🥰😍😍😍🥰🥰🥰🥰🥰

  • @mediamallarangottukakara
    @mediamallarangottukakara 2 ปีที่แล้ว +3

    സ്റ്റീൽ ആണേലും കുഴപ്പല്യ അൽഹംദുലില്ലാഹ് .................
    മനസ്സിൽ തട്ടി ................വല്ലാതെ ...

  • @febifebi3374
    @febifebi3374 2 ปีที่แล้ว +1

    okyee maarum makkalyee dua undavum

  • @RajeshRajesh-pt6pn
    @RajeshRajesh-pt6pn 2 ปีที่แล้ว +1

    ദൈവം നിങ്ങളെ രണ്ട് പേരെയും അനുഗ്രഹിക്കും എൻ്റെ പ്രാർത്ഥ‌ ന എപ്പോഴും ഉണ്ടാവും

  • @radhikakurup9787
    @radhikakurup9787 2 ปีที่แล้ว +3

    കരഞ്ഞുകൊണ്ടാണ് കണ്ടത് വേദന സഹിച്ചത് കേട്ട് ചങ്ക് പൊട്ടി ദൈവം നല്ല മനുഷ്യര്യു ലൂടെ നിങ്ങൾക്കരികിലെന്നും എത്തും

  • @monstar7011
    @monstar7011 2 ปีที่แล้ว +3

    അള്ളാഹു നിങ്ങളെ രണ്ടുപേരുടെയും അസുഖങ്ങൾ മാറ്റിതരട്ടെ നിങ്ങളെ രണ്ടാളെയും എനിക്കും കുടുംബത്തിനും വളരെ ഇഷ്ടമാണ് 😍നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. രണ്ടാൾക്കും നല്ല വിവരം ഉണ്ട് ഇത്ര ചെറുപ്പത്തിലേ. നിങ്ങളുടെ വാക്കുകളിൽ നിന്ന് അത് പ്രകടമാകുന്നു. പ്രായത്തേക്കാൾ വലിയ പക്കൊതാ 👍🔥

  • @vivekg6649
    @vivekg6649 2 ปีที่แล้ว +6

    പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🏻❤️

  • @shajahanshaji8487
    @shajahanshaji8487 2 ปีที่แล้ว +1

    അള്ളാഹ നിന്റെ ഭൂമിയിൽ
    ഇത്രയും പരീക്ഷണങ്ങൾ സഹിച്ച ഈ പൊന്നു മക്കളെ അല്ലാഹു ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണെ
    ബർക്കത്തും നാമത്തും കൊടുത്തു അനുഗ്രഹിക്കണമേ
    ആമീൻ......

  • @asmasvlog1235
    @asmasvlog1235 2 ปีที่แล้ว +2

    നിങ്ങളെ വീഡിയോസ് എപ്പോഴും ഞാൻ കാണാറുണ്ട് മക്കൾക്കും വേണ്ടി ദുആ ചെയ്യലുണ്ട് നിങ്ങൾ ഇനിയും വളരട്ടെ മുന്നോട്ട് ഇപ്പഴാണ് എനിക്ക് ചാനൽ ആയത്

  • @celeena-mi6im
    @celeena-mi6im 2 ปีที่แล้ว +7

    ചക്കര മുത്തുകൾ, 🥰🥰
    ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം ട്ടോ... 🤲🤲🤲😭😭😭

  • @aleenab6688
    @aleenab6688 2 ปีที่แล้ว +2

    Insha allah nigale allah kakade😊🤲🙂

  • @user-us8yq3by5d
    @user-us8yq3by5d 2 ปีที่แล้ว +9

    അല്ലാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ 🤲

  • @anjunikhish8584
    @anjunikhish8584 2 ปีที่แล้ว +11

    പൊന്നുമക്കൾക്ക് ചക്കര ഉമ്മ 🥰

  • @bindutv1673
    @bindutv1673 2 ปีที่แล้ว +38

    കുഞ്ഞു മക്കൾ ഒരു പാട് വേദന അനുഭവിച്ചു എന്നറിയുമ്പോൾ ഭയങ്കര സങ്കടം. പൊന്നു മക്കൾക്ക് എനി അങ്ങോട്ട് എന്നും സങ്കടപ്പെടാതെ സന്തോഷം മാത്രം ഉണ്ടാവട്ടെന്ന് പ്രർത്ഥിക്കുന്നു.

  • @shanavasismail2943
    @shanavasismail2943 ปีที่แล้ว

    അസ്സലാമു അലൈക്കും!!
    എല്ലാ ആളുകൾക്കും വേണ്ടിയുള്ള ഒരു പരീക്ഷണമാണ് ഈ കുഞ്ഞുങ്ങൾ അനുഭവിക്കുന്നത്!! നമ്മുടെ ജീവിതങ്ങൾ അഭിപ്രായം പറയാൻ ഉള്ളതല്ല!! അനാവശ്യ കമൻറുകൾ പറയാനുള്ളതല്ല.. എല്ലാ മനുഷ്യരെടെ യും സമാധാനത്തിനുവേണ്ടി ജീവിക്കലാണ്.. ഇതുപോലുള്ള കാര്യങ്ങൾ കാണുമ്പോൾ നിങ്ങൾ തിരിച്ചറിവ് ഉണ്ടായിരിക്കണം നമ്മുടെ രണ്ട് കാലുകൾ രണ്ട് കൈകൾ ഇവയെല്ലാം കേവലം സൗന്ദര്യത്തിനു വേണ്ടി മാത്രം തന്നതല്ല. . ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്! !!

  • @asokanasokanpp8606
    @asokanasokanpp8606 ปีที่แล้ว

    മക്കൾക്ക് മലയാളം പറഞ്ഞു തരട്ടെ വേദനയുടെ മുന്നിൽ നല്ലതെന്ന് വിശേഷണം പാടില്ല എന്തൊരു വേദന , ഭയങ്കര വേദന എന്നൊക്കെ വേണം പറയാൻ

  • @happyvibeswithrose6584
    @happyvibeswithrose6584 2 ปีที่แล้ว +80

    ദൈവ അനുഗ്രഹം എന്നും ഉണ്ടാകും... പ്രാർത്ഥനയും ഉണ്ടാകും....🙏🙏

  • @jasminhamza5700
    @jasminhamza5700 2 ปีที่แล้ว +3

    കണ്ണ് നിറഞ്ഞു അല്ലാഹു ആരോഗിയവും ആയസുംതരട്ടേ ആമീൻ

  • @Muhammed_shazin
    @Muhammed_shazin 2 ปีที่แล้ว +3

    അല്ലാഹ് ഇതൊന്നും കേൾക്കാൻ പറ്റുന്നില്ല ആ മക്കൾക്ക് ശിഫ കൊടുക്കണേ അല്ലാഹ് 🤲🤲🤲

  • @nikhilp2782
    @nikhilp2782 2 ปีที่แล้ว +6

    ഈ വീഡിയോ മുഴവനായി കാണാൻ പറ്റിയില്ല നിങ്ങളെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ മാത്രം കാണാൻ ആഗ്രഹിക്കുന്നു

  • @mnvlogs2806
    @mnvlogs2806 2 ปีที่แล้ว +3

    നിങ്ങൾ എനിക്ക് എന്റെ സ്വന്തം സഹോദരങ്ങൾ ആണ് നിങ്ങൾ വെഷമിക്കണ്ട നിങ്ങക്ക് സ്വർഗത്തിൽ ഞങ്ങക്ക് ആർക്കും കിട്ടാത്ത സൗഫാഗിയം നിങ്ങക്കും നിങ്ങടെ വാപ്പാക്കും😘 ഉമ്മാക്കും 😘 അള്ളാഹു സ്വർഗത്തിൽ ഒരുക്കി വെച്ചിട്ടുണ്ട് നിങ്ങൾ വെഷമിക്കണ്ട നിങ്ങൾ അവിടെ ഓടി കളിക്കും നിങ്ങടെ എല്ലാം ആഗ്രഹം നടക്കും Inshallah😘 നിങ്ങളെ കാണണം എന്ന് ആഗ്രഹം ഉണ്ട് എനിക്കും എന്റെ വാപ്പാകും 😘ഉമ്മാക്കും 😘എന്റെ കുടുംബത്തിന് നിങ്ങൾ രണ്ടു പേരും ദുആ ചെയ്യണം 😘

  • @gopikarani7417
    @gopikarani7417 2 ปีที่แล้ว

    മക്കളേ ഇന്നാണ് ഞാൻ കാണുന്നത്..വളരെ വിഷമം തോന്നി . നിങ്ങളോടൊപ്പം എന്നും എന്റെ പ്രാർത്ഥനയുണ്ട്. ദൈവാനുഗ്രഹം ഉള്ള കുട്ടികളാണ് നിങ്ങൽ. ഇനിയും വീഡിയൊകൾ
    ചെയ്യണം

  • @safiyasafiya1117
    @safiyasafiya1117 2 ปีที่แล้ว

    കേട്ടു നില്കാൻ പറ്റുന്നില്ല മകളെ കരഞ്ഞു കരഞ്ഞു മതി യായി പടച്ചോൻ മാറ്റി തരട്ടെ മകളെ ദുഹാ ചെയാട്ടോ makale

  • @sumianachu2474
    @sumianachu2474 2 ปีที่แล้ว +5

    രണ്ടുപേരും നല്ല ഉയരങ്ങളിൽ എത്തും ഉറപ്പ് ആണ് അത് . ദൈവം രണ്ട് പേരെയും അനുഗ്രഹിക്കട്ടെ 🙏🥰❤🥰

    • @sujamohan5573
      @sujamohan5573 2 ปีที่แล้ว

      എന്റെ മക്കളെ കണ്ണ് നിറഞ്ഞു പോയി നിങ്ങളെ അള്ളാഹു അനുഗ്രഹിക്കും

  • @chericheri8568
    @chericheri8568 2 ปีที่แล้ว +3

    അള്ളാഹു. ഇനിയുള്ള. കാലം. നിങ്ങൾ ക്കും. നിങ്ങളുടെ. മാദാ പിതാക്കൾക്കും സന്തോഷത്തോടെ. ജീവിക്കാൻ. ദീർഘായുസ്സും ആഫിയത്തും. നൽകട്ടേ

  • @shibukgr1543
    @shibukgr1543 2 ปีที่แล้ว +1

    പടച്ചവൻ ഉണ്ട് നിങ്ങളുടെ കൂടെ
    നിങ്ങൾ full happy ആയിരിക്കണം
    നിങ്ങളുടെ ഉപ്പ ഉമ്മ ക് പടച്ചാ റബ് ദിര്ഘ ആയിസ് ആരോഗ്യം കൊടുക്കുമാറാവട്ട നിങ്ങൾക്കും 💕💕.. ഒരുപാട് സന്തോഷം ആയി നിങ്ങളെ സന്തോഷം കണ്ടിട്ട്

  • @AyshaBeevi-xo7wg
    @AyshaBeevi-xo7wg ปีที่แล้ว

    മൊയ്‌നോസ് കാകു കുടുംബത്തിനും അള്ളാഹു ആരോഗ്യം ആഫിയത്തും കൊടുക്കട്ടെ

  • @kutti1108
    @kutti1108 2 ปีที่แล้ว +3

    പൊന്നു മക്കളേ, നിങ്ങൾ എന്നും സന്തോഷായിട്ട് ഇരിക്കണേ

  • @ayisha_jasi
    @ayisha_jasi 2 ปีที่แล้ว +4

    ഞാൻ ആദ്യമായി ആണ് ഈ വിഡിയോ കാണുന്നത്. ഈ രണ്ട് പൊന്ന് മക്കൾക്ക്‌ അള്ളാഹു ആരോഗ്യവും ആഫിയത്തും നൽക്കട്ടെ🤲🤲🤲

  • @stephanotania470
    @stephanotania470 2 ปีที่แล้ว

    ഇത്രയും സങ്കടം ഉള്ള കാര്യങ്ങൾ cool ആയി പറയുന്നുണ്ടെങ്കിലും കേട്ടിരിക്കാൻ കഴിയുന്നില്ല മക്കളെ . നിങ്ങളും കുടുംബവും എപ്പോഴും ഹാപ്പിയായിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം.

  • @kinglion2525
    @kinglion2525 2 ปีที่แล้ว +6

    അസുഖങ്ങൾ പെട്ടന്ന് സുഖമാക്കിത്തരട്ടെ....Aameen...