അവക്കാഡോ (AVOCADO) തൈകള്‍ 100 രൂപ മുതല്‍ | കേരളത്തിലെ ഏറ്റവും വലിയ അവക്കാഡോ നഴ്സറി | EXOTIC PLANTS

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2022
  • തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    UPPANMACKAL NURSERY IDUKKI
    Mob : 8590347709
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ TH-cam: bit.ly/KrishiMithra
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #avocado #exoticplants #KRISHIMITHRA_TV
    #ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
    #goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
    #mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

ความคิดเห็น • 325

  • @KrishimithraTVindia
    @KrishimithraTVindia  2 ปีที่แล้ว +30

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    UPPANMACKAL NURSERY IDUKKI
    Mob : 8590347709
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

    • @razanathbeevi6087
      @razanathbeevi6087 2 ปีที่แล้ว

      Aaaaaaaa

    • @SId-gb1qr
      @SId-gb1qr 2 ปีที่แล้ว

      അവക്കാഡോ cause kidney damage. be careful..don't eat too much. അവക്കാഡോ is for super hard working people. അവക്കാഡോ is from africa..they are big and giant people...not for lazy kerala people. it is called butter fruit. is vegetable butter...super food...good for active and hard working people.

    • @josephdas7912
      @josephdas7912 2 ปีที่แล้ว

      Das

    • @nusranusra5442
      @nusranusra5442 2 ปีที่แล้ว

      Kollam karunagappallyk ayach tharumo

    • @salyprakash8341
      @salyprakash8341 2 ปีที่แล้ว

      😍

  • @joisonkrajan
    @joisonkrajan 2 ปีที่แล้ว +24

    ഉപ്പമ്മാക്കൽ നഴ്സറി 🌳🥑👍🏽
    ഒരിക്കൽ തൈ വാങ്ങാൻ പോയപ്പോൾ പറമ്പു മുഴുവൻ കൊണ്ടേ കാണിച്ചു
    റംബൂട്ടാനും പേരക്കയും പഴവും ഒക്കെ പറിച്ചു തന്നു
    നല്ല മനുഷ്യൻ ❤️❤️

    • @KOCHUS91
      @KOCHUS91 หลายเดือนก่อน

      Business secret

    • @KOCHUS91
      @KOCHUS91 หลายเดือนก่อน

      100 രൂപയുടെ avacado evidado ku ?

  • @arjunr2466
    @arjunr2466 2 ปีที่แล้ว +7

    Avocado nokki nadakkuvarunnu... Thanks bro🥰

  • @sajimonchacko9215
    @sajimonchacko9215 2 ปีที่แล้ว +4

    Manasinu nalla santhosham thonnunu great 👍

  • @Ligiisaju
    @Ligiisaju ปีที่แล้ว

    Jan angamaly Jan seed kuzichittu after 5 year s flower vannu oru avocado 1kg more udayi eppol full time per year flower edum.

  • @jobinthomas2184
    @jobinthomas2184 ปีที่แล้ว +1

    Thank you🙏.

  • @bijupaulose9084
    @bijupaulose9084 26 วันที่ผ่านมา

    നല്ല വിവരണം

  • @jayeshka7317
    @jayeshka7317 2 ปีที่แล้ว +1

    താങ്ക്‌യൂ,,, ❤️❤🧡

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว +4

    Adipoli presentation, super Thank you 🙏

  • @user-mx3yc3qz6f
    @user-mx3yc3qz6f 2 ปีที่แล้ว +6

    ഒരു ഔവോകാഡോ പഴം വാങ്ങി തിന്നുക, രുചി പറ്റിയാൽ അതിന്റെ കുരു നടുക, നല്ല തണുപ്പുള്ള സ്ഥാലത്തു കായിക്കാറുണ്ട് 👏👏

    • @sandeepvijayan2662
      @sandeepvijayan2662 4 หลายเดือนก่อน

      പഴം ആയി കഴിക്കാൻ വല്യ രസമില്ല പാലുമായി ജ്യൂസ്‌ അടിക്കണം

  • @ashkarkhan2234
    @ashkarkhan2234 3 หลายเดือนก่อน

    Trissur vadakkanchery South Indian agriculture farm uode avocado 🥑 chedi 2 adi Neelam uollathu naan ennalea 5 nos vagechu oru chedi 250 Rupa

  • @shaheerarafa5624
    @shaheerarafa5624 2 ปีที่แล้ว +1

    Ente veettil orupade undaitunde ede payuthaal angane ariyum

  • @francisev8679
    @francisev8679 2 ปีที่แล้ว +1

    Hi Bro. Your voice is exactly like Cine artist MR. INDRAJIT.

    • @KrishimithraTVindia
      @KrishimithraTVindia  2 ปีที่แล้ว +1

      Thanks sir 😌😌😌😌😌😌😌❤❤❤❤❤❤❤❤❤❤❤❤❤❤😌😌🔥🔥🔥🔥🔥🔥🔥

  • @sureshsudhakaran1298
    @sureshsudhakaran1298 ปีที่แล้ว +1

    Avacodo, is becoming known very showly, the malayalis coming to Kerala from abroad made it more popular

    • @savipv8491
      @savipv8491 ปีที่แล้ว

      if u eat lots of AVOCADO..u will lose kidney...it is food for hard working people like blacks...it african fruit.....is it butter in vegetable...it is not really a fruit..it is vegetable.

  • @HariNair108
    @HariNair108 2 ปีที่แล้ว

    Super.

  • @shabeerahammed7429
    @shabeerahammed7429 2 ปีที่แล้ว +5

    Tropical avacado maximum rate 350 and other 200..this is very costly..

  • @agk288
    @agk288 2 ปีที่แล้ว

    Avacado kazhikan vangyt athnte Kaya ittu kilipichu ipo kurach valuthaitund 2 ennam kiti

  • @user-vc1ur3rp1o
    @user-vc1ur3rp1o ปีที่แล้ว

    ഗ്രാഫ്റ്റ് തൈ 250 Rs 2 ഫീറ്റ് ഉയരം തൃശൂർ നഴ്സറികളിൽ കിട്ടും. അവകാഡോ മദർപ്ലാന്റ് ഉള്ള നഴ്സറി കൾ കുറെ ഉണ്ട്.

  • @joyanthony1117
    @joyanthony1117 2 ปีที่แล้ว +1

    TH-camrs and visual media are doing the same thing, trying to increase the rating. He is also doing the same.

  • @ashilthaiparambil1401
    @ashilthaiparambil1401 ปีที่แล้ว +2

    very happy to see this all the best team and waiting for next videos

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว +1

      Thanks bro ❤❤❤❤❤.. Pls subscribe our channel for more videos ❤❤❤❤

    • @savipv8491
      @savipv8491 ปีที่แล้ว

      @@KrishimithraTVindia if u eat lots of AVOCADO..u will lose kidney...it is food for hard working people like blacks...it african fruit.....is it butter in vegetable...it is not really a fruit..it is vegetable.

  • @sreenaraka3176
    @sreenaraka3176 2 ปีที่แล้ว +37

    ഇന്ദ്രജിത് ന്റെ sound polend🥰🥰🥰

  • @PNPTechTips
    @PNPTechTips 2 ปีที่แล้ว +1

    Good

  • @mahendranvasudavan8002
    @mahendranvasudavan8002 2 ปีที่แล้ว +2

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @jabbaropkvpz7072
    @jabbaropkvpz7072 2 ปีที่แล้ว +2

    Lulumalil kodudal yandina parayunnea?

  • @TetraApple
    @TetraApple 2 ปีที่แล้ว +3

    what about in EKM

  • @jishnubiju5977
    @jishnubiju5977 2 ปีที่แล้ว +1

    powli

  • @harinairharinair3188
    @harinairharinair3188 2 ปีที่แล้ว +1

    ആലപ്പുഴ ജില്ലയിൽ കായംകുളം ആണ്

  • @gopalakrishnapillaigopakum2707
    @gopalakrishnapillaigopakum2707 2 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമാ രാമാ ഹരേ ഹരേ

  • @Keralamerican
    @Keralamerican 7 หลายเดือนก่อน

    This man is international loot master. One sappling may hardly cost 150 rupees only

  • @johnjoseph802
    @johnjoseph802 2 ปีที่แล้ว +2

    Try to keep your word about price

  • @hussainhusn360
    @hussainhusn360 2 ปีที่แล้ว +13

    Subtropical vareity graftted wayanatti 80 രൂപക്കും tropical variety 250 രൂപയുമാണ് വില.key ഫാമിൽ 19 vareity ഉണ്ട്.

    • @ajuem254
      @ajuem254 2 ปีที่แล้ว

      Key farm number plz

    • @shajansuby7256
      @shajansuby7256 2 ปีที่แล้ว +1

      പത്തു പൈസ പോലും തരാതെ പറിച്ചു കൊണ്ടു പൊയ്ക്കോളൂ.

    • @kunhimoideenkv4531
      @kunhimoideenkv4531 2 ปีที่แล้ว +1

      While you spread key farm , can you provide key farm contact no.?

    • @user-mx3yc3qz6f
      @user-mx3yc3qz6f 2 ปีที่แล้ว +1

      R A R S, അമ്പലവയൽ, വയനാട്, നോക്ക് google

    • @BlueLight9w
      @BlueLight9w ปีที่แล้ว

      @@shajansuby7256 evide sthalam

  • @lintashino8096
    @lintashino8096 2 ปีที่แล้ว +1

    👍👍👍

  • @vineethak3298
    @vineethak3298 4 หลายเดือนก่อน

    ചേച്ചിക്ക് വല്ലാത്ത നാണം ആണല്ലേ 🤣🥰

  • @shanvideoskL10
    @shanvideoskL10 2 ปีที่แล้ว +4

    വീട്ടിലെ വലിയ മരം കായ്ക്കോ എന്ന് പലരും സംശയിക്കുന്നു.
    കായിക്കും.
    നിറയെ കായിച്ച വീഡിയോ ഉണ്ട്.

  • @user-uy7bp6ub4q
    @user-uy7bp6ub4q 2 หลายเดือนก่อน

    Avakado ethra varsham kondanu kaykan thudangune

  • @thachoosfoods5041
    @thachoosfoods5041 ปีที่แล้ว

    Idukile kaikunna plant palakkad kaikumo.

  • @Mahesh_Guruvayur
    @Mahesh_Guruvayur 2 ปีที่แล้ว +1

    👍👍👍👍👏👏👏🥰

  • @rajendrang7587
    @rajendrang7587 3 หลายเดือนก่อน

    Couriyar ayakkumo ennalle ariyandathu

  • @JaseenaSeyyadh
    @JaseenaSeyyadh 2 หลายเดือนก่อน

    ❤❤❤

  • @shaheerarafa5624
    @shaheerarafa5624 2 ปีที่แล้ว +2

    Ede evidaya vilkuga

  • @toottustoottus56
    @toottustoottus56 2 ปีที่แล้ว +2

    Haaii hard working krishimithra

    • @KrishimithraTVindia
      @KrishimithraTVindia  2 ปีที่แล้ว +1

      Thanks Toottus❤❤❤❤❤❤❤❤❤😌😌😌😌😌😌😌

    • @vimalasurendran7046
      @vimalasurendran7046 2 ปีที่แล้ว

      Krishi Mithra valare helpful aanu . Ellam useful videos 👌👌👏👏😍

  • @bijuunnikrishnan8855
    @bijuunnikrishnan8855 2 ปีที่แล้ว +5

    ഒരെണ്ണം മുറിച്ച് അതിന്റെ ടേസ്റ്റ് റിവ്യൂ കൂടി ഉൾപെടുത്താമായിരുന്നു. ഇത്രേം നേരം വീഡിയോ കാണുന്നവർക്ക് അത് ഉപകാരപെടുമായിരുന്നു

    • @KrishimithraTVindia
      @KrishimithraTVindia  2 ปีที่แล้ว +2

      വളരെ ശെരിയാണ്.. Sorryy😌😌😌❤❤❤❤❤❤❤❤❤❤

  • @jojikurianvarghes9824
    @jojikurianvarghes9824 2 ปีที่แล้ว +1

    He is farmers that is the reason rate high

  • @aminakuttyamina6852
    @aminakuttyamina6852 ปีที่แล้ว

    ഇത്ര വർഷം കൊണ്ട് kaykum etrayan rate delivariyundoy ഇവിടെ കുരുനട്ട kaychirunnu ആകമ്പ് ഉണങ്ങി പിന്നെ കയ്ച്ചിട്ടില്ല കടയിൽനൻ thaykal ഉണ്ടായിട്ടുണ്ട് kaykunnilla

  • @shaheerarafa5624
    @shaheerarafa5624 2 ปีที่แล้ว +1

    Kaycha maram evide unde

  • @bossgamer5350
    @bossgamer5350 2 ปีที่แล้ว

    Nice voice aanallo bro❤️

  • @davisnedumpully2056
    @davisnedumpully2056 2 ปีที่แล้ว

    Hello Josepetta where js the location

  • @aminakuttyamina6852
    @aminakuttyamina6852 ปีที่แล้ว

    Abiyuvinte thay undo entha rate.

  • @majeedtk2910
    @majeedtk2910 ปีที่แล้ว

    Grafted best varieties available @200 in wynad.

  • @thomasrose6806
    @thomasrose6806 ปีที่แล้ว

    Do you have online service?

  • @aminaa5584
    @aminaa5584 2 ปีที่แล้ว +5

    Njan Vayanad Ambalavayalil ninnum 2 grafted plant vangi.
    Price only 100Rs

  • @mohammedmanu401
    @mohammedmanu401 2 ปีที่แล้ว +3

    Thy ayakkamo

  • @davisnedumpully2056
    @davisnedumpully2056 2 ปีที่แล้ว

    Hello sir where is the location..

  • @INSU_INDU
    @INSU_INDU 2 ปีที่แล้ว +1

    Please come to Malappuram district

  • @thomasvj6073
    @thomasvj6073 2 ปีที่แล้ว +4

    കൊരിയർ വഴി അയച്ചു തരുമോ.

  • @anish43533
    @anish43533 2 ปีที่แล้ว +1

    Thrissur delivery undoo

  • @roshanmathew5146
    @roshanmathew5146 2 ปีที่แล้ว +10

    വയനാടിൽ മീനങ്ങാടി എന്നാ സ്ഥലത്ത് 68 വെറൈറ്റിസ് തൈകൾ ഉള്ള നഴ്സറി ഉണ്ട് ബുക്കിങ് അനുസരിച് കൊടുക്കുന്നു. Rs200/-

    • @KrishimithraTVindia
      @KrishimithraTVindia  2 ปีที่แล้ว +1

      Details pls 👌👌👌

    • @amanaroula8421
      @amanaroula8421 2 ปีที่แล้ว +1

      Adress പ്ലീസ്

    • @cloudsnvalleys398
      @cloudsnvalleys398 2 ปีที่แล้ว +4

      Sampreeth wayanad youtube type cheythal kittum

    • @indirasubramannian2164
      @indirasubramannian2164 ปีที่แล้ว

      @@amanaroula8421 കോരിയർ ചെയ്തു തരുമോ, എങ്കിൽ അഡ്രസ് please

  • @ramakrishnantharavattath9168
    @ramakrishnantharavattath9168 2 ปีที่แล้ว +1

    ഇതിന്റെ വിറ്റമിൻ പറയണം എന്ന് T-v-R-k-കടിയങ്ങാട്

  • @deepthikamal
    @deepthikamal ปีที่แล้ว

    Avocado male n female plant vere vere aano

  • @faisal.thalekkarapandailfa9271
    @faisal.thalekkarapandailfa9271 ปีที่แล้ว

    കായ് മുളച്ച് എത്ര മാസം ആയ തയ്യിൽ ആണ് Graft ചെയ്യുന്നത്

  • @joyjoseph3976
    @joyjoseph3976 2 ปีที่แล้ว +4

    Makkiyad (വയനാട് നോർത്ത്) St.Joseph's Benedictine monastery ഉണ്ട്.... അവിടെ 1975 മുതല് ഈ avacado കണ്ടിട്ടുണ്ട്. ബട്ടർ ഫ്രൂട്ട് എന്ന് അവര് വിളിക്കും.
    അവിടെ പോയാൽ, ഇതിൻ്റെ തെയ് വെറുതെ കിട്ടും

    • @kamusthafa787
      @kamusthafa787 2 ปีที่แล้ว

      Head ĺanne cheating 100 rs

    • @zaifudheenzaifu262
      @zaifudheenzaifu262 2 ปีที่แล้ว

      കിട്ടും കിട്ടും

    • @joyjoseph3976
      @joyjoseph3976 2 ปีที่แล้ว

      @@zaifudheenzaifu262 സൂടാപ്പിക്കും വെറുതെ കിട്ടും, തൻ്റെ മനസ്സു നല്ലതല്ല ... അതാണ്

    • @lathikavivekananthan788
      @lathikavivekananthan788 2 ปีที่แล้ว +1

      ശ്രീലങ്കയിൽ butter ഫ്രൂട്ട് aanu

  • @sachusachu79
    @sachusachu79 2 ปีที่แล้ว +3

    ഇന്ദ്രജിത്തിന്റെ വോയിസ്‌ ബ്രോയുടെ

  • @RahulRajendran_
    @RahulRajendran_ 2 ปีที่แล้ว +1

    👍👍👍👍

  • @nithkmr5876
    @nithkmr5876 2 ปีที่แล้ว +2

    കയറി പറയ്ക്കാൻ 1200 രൂപ ചിലവാക്കിയാൽ എത്ര കിലോ കിട്ടും 🤔🤔

  • @holidayflavorsbyjas4376
    @holidayflavorsbyjas4376 2 ปีที่แล้ว +2

    Courier undo

  • @SALU5558
    @SALU5558 ปีที่แล้ว +1

    കായ് ഉണ്ടാവാൻ എന്തു ചെയ്യണം

  • @refeekaboobacker2848
    @refeekaboobacker2848 2 ปีที่แล้ว +3

    Price very high only 150 to 200 maximum rate same size

    • @thomasranjit7781
      @thomasranjit7781 ปีที่แล้ว

      Plant a avacoda tree Bhai...it is a powerhouse of nutrition..

  • @firoskareem62
    @firoskareem62 2 ปีที่แล้ว +5

    കുറച്ചു ചെടിയും പഴചെടികളും വാങ്ങണമെന്നുണ്ട് (ഡ്രമ്മിൽ വെക്കാൻ) പക്ഷെ ഡ്രമ്മ് ഫിൽ ചെയ്യാൻ മണ്ണ് ഇല്ലാ.
    *ഡ്രം ഫിൽ ചെയ്യാനുള്ള മിക്സ്‌ കിട്ടുന്ന സ്ഥലം എവിടേലും ഉണ്ടോ*

    • @anandu4793
      @anandu4793 2 ปีที่แล้ว +2

      Afford cheyyan pattumenkil oru ace in mann adipikku.

    • @sarikkummuthalaly4459
      @sarikkummuthalaly4459 2 ปีที่แล้ว +2

      മണ്ണ് മാഫിയയെ വിളിക്കു

  • @user-vc1ur3rp1o
    @user-vc1ur3rp1o 9 หลายเดือนก่อน +1

    വയനാട് key farm എന്ന് പേരുള്ള ഒരു നേഴ്സറി ഉണ്ട് അവർ ചൂട് കാലാവസ്ഥയിൽ 100% കായ് പിടിക്കുന്ന അവോകടോ തൈ തൃശൂർ ഉള്ള എനിക്ക് അയച്ചു തന്നിരുന്നു. തൈ ഒന്ന് 250 Rs + 75 Rs കൊറിയർ ചാർജ്. നല്ല പാക്ക് ചെയ്ത് ഒരു കേടും കൂടാതെ എനിക്ക് കിട്ടി.

    • @jouhartraders1847
      @jouhartraders1847 9 หลายเดือนก่อน +1

      അഡ്രസ് ഉണ്ടോ

    • @user-vc1ur3rp1o
      @user-vc1ur3rp1o 9 หลายเดือนก่อน

      അവരുടെ വിഡിയോ യൂട്യൂബിൽ കണ്ട് ഓർഡർ ചെയ്തത്.250 rs + ഡിറ്റഡിസി കൊറിയർ ചാർജ് 75 Rs ഒരു പാന്റ്ന് വാങ്ങിയത്. നല്ല പാക്ക് ചെയ്തു അയച്ചു തന്നു.

    • @safwansafu880
      @safwansafu880 4 หลายเดือนก่อน

      Ullathanodey

    • @safwansafu880
      @safwansafu880 4 หลายเดือนก่อน

      ​@@user-vc1ur3rp1oavarudey address

  • @rajuphilip3160
    @rajuphilip3160 2 ปีที่แล้ว +11

    തൈ, കൊറിയർ ആയി അയക്കുമോ?

  • @flyingmychildren
    @flyingmychildren ปีที่แล้ว

    ചേച്ചിയെ എന്തിന് പരിചയ പെടനം,ആയാൽ തന്നെ നന്നായി പറയുന്നുണ്ട്

  • @thomaskuttypm1040
    @thomaskuttypm1040 2 ปีที่แล้ว +13

    ചോട്ടാ,
    350 രൂപാ സബ്‌സിഡി കിട്ടുമെന്ന് !!!!
    ഇതുപോലെ പറഞ്ഞു പറ്റിക്കല്ലേ ചോട്ടാ. സബ്‌സിഡി കിട്ടിയതിന്റെ ഒരു തെളിവ് ഹാജരാക്കാമോ ?? ഞാൻ പല കൃഷി ഭവനിലും അന്വേഷിച്ചു. ഓ ചോട്ടൻ പിൺറായിയെ കടത്തി വെട്ടും. സംശയമില്ല

    • @TheTonytom
      @TheTonytom หลายเดือนก่อน

      ഈ വർഷം ഉണ്ട്

  • @sheriparolil1919
    @sheriparolil1919 2 ปีที่แล้ว +4

    200 മുതൽ 300 രൂപ വരെ ഇതിനു വിലയുളള

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 ปีที่แล้ว +1

    തൈ അയച്ചു തരാൻ പറ്റുമോ . t v m kattakada . replay

  • @royie8792
    @royie8792 ปีที่แล้ว

    West nare whe is 100.

  • @chandranm9597
    @chandranm9597 5 หลายเดือนก่อน

    എൻ്റെ വീട്ടിൽ 4 വർഷം പ്രായമുള്ള ഒരു മരമുണ്ട് ഒരു കമുങ്ങിൻ്റെ വണ്ണമായി ഇത് വരെ കായ്ചിട്ടില്ല.
    ജാതിമരം പോലെ ഇതിന് ഇണ മരം വേണോ?
    മറുപടി തരുമോ?

  • @shaficm5672
    @shaficm5672 2 ปีที่แล้ว +18

    വയനാട് വന്നാൽ കൂടുതൽ നഴ്സറി ഉണ്ട് റേറ്റ് കുറഞ്ഞതും കൂടുതൽ ഉള്ളതും ഉണ്ട്.

    • @hashimtp6284
      @hashimtp6284 2 ปีที่แล้ว

      Address ayakkumo bro

    • @FirozKhan-dz4bl
      @FirozKhan-dz4bl 2 ปีที่แล้ว

      Evideyanu

    • @shaficm5672
      @shaficm5672 2 ปีที่แล้ว +2

      @@hashimtp6284 wayanad ambalavayal.meenangadi, thudangiya sthalangalil undu

    • @savipv8491
      @savipv8491 ปีที่แล้ว

      if u eat lots of AVOCADO..u will lose kidney...it is food for hard working people like blacks...it african fruit.....is it butter in vegetable...it is not really a fruit..it is vegetable.

    • @user-vc1ur3rp1o
      @user-vc1ur3rp1o 8 หลายเดือนก่อน

      Key farm vayanad

  • @anshad7097
    @anshad7097 3 หลายเดือนก่อน

    Pazhukkan endhu cheyyum

  • @annicemathew4096
    @annicemathew4096 2 ปีที่แล้ว +4

    എനിക്ക് 9 വർഷമായ ഒരു മരം ഉണ്ട്. കായ് മുളച്ചതാണു. 3 വർഷമായി പൂവ് ഉണ്ടാകുന്നുണ്ട് പക്ഷേ കായ് പിടിക്കുന്നില്ല. അതു് എന്തുകൊണ്ടാണ്

    • @jayakumarsopanam7767
      @jayakumarsopanam7767 2 ปีที่แล้ว

      ചുട്ട അടിയുടെ കുറവാ 😂

    • @jayakumarsopanam7767
      @jayakumarsopanam7767 2 ปีที่แล้ว

      അത് ആണ് തൈ ആണ്

    • @muhammedbasheersahib8778
      @muhammedbasheersahib8778 ปีที่แล้ว

      കായ്ക്കും ആണ്പൂവും പെണ്പൂവും ഒരേ മരത്തിൽ ഉണ്ടാകും.അടുത്ത ദിവസങ്ങളിൽ വിരിയുന്ന പൂക്കളിൽ ആണ്പൂവിനെ എത്തിച്ചു സ്പർശിച്ചു കൊടുക്കുക, കായിക്കും./പല പൂവിൽ പരീക്ഷിക്കുക.

  • @aparna3441
    @aparna3441 2 ปีที่แล้ว +5

    ചേട്ടാ അവക്കാഡോ എല്ലായിടത്തും കായ്ക്കുമോ ..especially എറണാകുളം പോലുള്ള സ്ഥലങ്ങളിൽ

    • @prajeeshkp2629
      @prajeeshkp2629 2 ปีที่แล้ว

      അതാണ് ട്രോപ്പിക്കൽ അവകാടോ എന്ന പേരിൽ വരുന്നത്

    • @shafiallanoor7259
      @shafiallanoor7259 2 ปีที่แล้ว +6

      അവക്കാഡോ തയ്യിനോട് പറയണ്ട ഏത് ജില്ലയിലേക്കാ കൊണ്ട് പോകുന്നത് എന്ന് പറയാതെ കൊണ്ട് പോയാൽ മതി

    • @ShyamLal-zr9xb
      @ShyamLal-zr9xb 2 ปีที่แล้ว +1

      സംശയം ആണ്

    • @zaifudheenzaifu262
      @zaifudheenzaifu262 2 ปีที่แล้ว +1

      വയനാട്ടിലും, ഇടുക്കിയിലും, കൊടകിലും, കായിക്കുന്നത് പോലെ മറ്റു സ്ഥലങ്ങളിൽ കായിക്കില്ല

    • @kumarvr1695
      @kumarvr1695 2 ปีที่แล้ว

      @@shafiallanoor7259 ചിരിപ്പിയ്ക്കല്ലേ പഹയാ.

  • @PrabhaRajavalli4555
    @PrabhaRajavalli4555 8 หลายเดือนก่อน +4

    ഉണ്ടാക്കിയ തൈകൾ ഇവിടെത്തന്നെ ഉണ്ടല്ലോ. കരിങ്കോഴി മുട്ടയുടെ പ്രാധാന്യവും വിലയും കേട്ട് കരിങ്കോഴിയെ വളർത്തിയ എന്റെ അവസ്ഥ പോലെ ആവുമോ.

    • @ashkarkhan2234
      @ashkarkhan2234 3 หลายเดือนก่อน +1

      Yes

    • @HariHaran-xp8jb
      @HariHaran-xp8jb 26 วันที่ผ่านมา

      കൊക്കോയും ജാതിയും നടുവിൻ കോടിശ്വരനാകൂ! തേക്ക് മാഞ്ചിയം കൃഷിയിൽ കാടീശ്വരനായവർ ഏറെ ! കൊഞ്ചു കൃഷിയും 'കല്ലുമ്മക്കായും ഞണ്ട് കൃഷിയും ബ്രോയിലറിക്കോഴിയും നാട്ടുകാരെ കാടീശ്വരന്മാരാക്കി ! 5 X D തെങ്ങും. റബ്ബറും മലയാളികളെ ഊട്ടിവളർത്തി ! ഇപ്പോ കുറ്റികുരുമുളകും താരം ' ഇന്നും തെങ്ങിൻ്റെ കാറ്റു വീഴ്ച രോഗം മാറ്റാൻ ഒരുത്തനുമായില്ല

  • @bismillahrs5113
    @bismillahrs5113 2 ปีที่แล้ว +3

    എന്റെ വീട്ടിൽ വലിയ മരമായ് നിൽക്കുന്നുണ്ട് ഇത് വരെ കായ് ചിട്ടില്ല കായ പിടിക്കാൻ എന്തങ്കിലുഠ വഴിയുണ്ടോ ?

    • @muhammedbasheersahib8778
      @muhammedbasheersahib8778 ปีที่แล้ว

      കായ്ക്കാൻ പൊട്ടാഷ് വളം വലിയ മരം ആണെങ്കിൽ 2,3 കിലോ ചുവട്ടിൽ നിന്നും 1/2 മീറ്റർ അകലത്തിൽ ഒരു മീറ്ററിൽ അധികം ചുറ്റിലും മണ്ണ് ചെറുകെ ഇളക്കി ചേർക്കുക, ഈ വളം ഇടുന്നതിനു 10 ,15 ദിവസം മുൻപേ 2,3 കിലോ കുമമായമോ ഡോളോ മയിറ്റൊ ചേർക്കുക. മഴ കുറവുള്ള സമയത്തു എതിഫോൻ 1ലിറ്ററിന് 25 ml. വീതം വെള്ളത്തിൽ കലർത്തി ഒന്നു രണ്ടു മാസം ഇടവിട്ടു2,3 തവണ ഇലയിലും തടിയിലും നന്നായി സ്പ്രേ ചെയ്യുക. കായ്ക്കും.

    • @musthafa6528
      @musthafa6528 11 หลายเดือนก่อน

      ഒരു ആണി അടിക്കൂ...

  • @RafiTravelPic
    @RafiTravelPic 2 ปีที่แล้ว +1

    *നമ്മുടെ മലപ്പുറം ജില്ലയിലും കായിക്കും*

    • @joshuajohn1779
      @joshuajohn1779 ปีที่แล้ว

      Did you have a tree in home. Pls reply

  • @shfikunino785
    @shfikunino785 5 หลายเดือนก่อน

    Delvery

  • @jummu2806
    @jummu2806 ปีที่แล้ว

    5 thaye venam 5enam venam

  • @Foodies_county
    @Foodies_county ปีที่แล้ว +2

    Courier service ഉണ്ടോ??

  • @thomasrose6806
    @thomasrose6806 ปีที่แล้ว +1

    Home delivery undo?

  • @riyaaneesh6623
    @riyaaneesh6623 2 ปีที่แล้ว +1

    Ernakulath pidikkula,,😏

  • @amus568
    @amus568 2 ปีที่แล้ว +1

    ഇതൊക്കെ തണുപ്പ് കുടുതലുള്ള സ്ഥലത്തെ വിജയിക്കാറുള്ളൂ

  • @shaheerarafa5624
    @shaheerarafa5624 2 ปีที่แล้ว +1

    Koyilandy

  • @studiokalamtr4096
    @studiokalamtr4096 2 ปีที่แล้ว

    ഇത് എന്തിന് വേണ്ടിയാണ്ഉപയോഗിക്കുന്നത്

  • @muhammedbasheersahib8778
    @muhammedbasheersahib8778 ปีที่แล้ว +4

    ഈ നഴ്സറിയിൽ അനീതി വിലയാണ്, പല നഴ്സറികളിലും തിരക്കു ക, ശേഷം വേണം തൈകൾ വാങ്ങാൻ. 100 രൂപയിൽ( ഒരാണ്ടൻ ഗ്രാഫ്റ്റിന്)ധാരാളം ആണ് വില.

    • @scorpio9968
      @scorpio9968 18 วันที่ผ่านมา

      Trivandrum thu minimum 250 kodukkanam oru Kunju thaikku.

  • @abdulrazack1222
    @abdulrazack1222 4 หลายเดือนก่อน

    50 roopku naan taraam bed cheida tai Aanenghil 100 Roopaku wanghanm

  • @ebrahimam6864
    @ebrahimam6864 2 ปีที่แล้ว +2

    അന്യായ വിലയാണ് ഇതിലും കുറഞ്ഞവിലയ്ക്ക് ട്രോപ്പിക്കൽ കിട്ടും ,

  • @bijumolmartin3576
    @bijumolmartin3576 2 ปีที่แล้ว +6

    650/- 750/- ഒക്കെയാണ്. അതാണോ 100 രൂപ മുതൽ എന്ന് കൊടുത്തിരിക്കുന്നത്

    • @benambience
      @benambience ปีที่แล้ว

      വാചകമടിയിൽ വീഴരുത്.

  • @manoharaniyyappadi5424
    @manoharaniyyappadi5424 2 ปีที่แล้ว +1

    Avacado kaikkan enthu valam cherkanam
    Onnu paranju tharamo?

    • @zaifudheenzaifu262
      @zaifudheenzaifu262 2 ปีที่แล้ว

      നല്ല നനകൊടുക്കണം.... വർഷത്തിൽ രണ്ടു തവണ ചാണകം ഇട്ടു കൊടുക്കാം....

  • @MohamedAshraf-nv9er
    @MohamedAshraf-nv9er 2 ปีที่แล้ว +5

    ഇത്‌ ഇടുക്കിയിൽ മാത്രമല്ലെ കായ്ക്കുകയുള്ളൂ?
    മലപ്പുറത്തെല്ലാം കായ്ക്കുന്ന പ്രത്യേക ജനുസ്സ് ഉണ്ടോ?

    • @shafikwayanad277
      @shafikwayanad277 2 ปีที่แล้ว

      ഇടുക്കിയിൽ മാത്രമല്ല വയനാട് ചിലരുടെ വീട്ടിൽ ഒരു വിലയും കാണിക്കാറില്ല

    • @MohamedAshraf-nv9er
      @MohamedAshraf-nv9er 2 ปีที่แล้ว

      @@shafikwayanad277
      ആ സാധുക്കൾക്ക് ഇതിന്റെ ഗുണം അറിയാത്തത് കൊണ്ടായിരിക്കും

  • @ennakavi2129
    @ennakavi2129 2 ปีที่แล้ว +1

    hass original onnum illallo

  • @anazanu6004
    @anazanu6004 2 ปีที่แล้ว +1

    BGM boring ayitund

  • @shafikwayanad277
    @shafikwayanad277 2 ปีที่แล้ว

    എന്റെ വീട്ടിൽ ഇഷ്ടം പോലെ 100 രൂപയോഅതിക്രമം 3 മരം ഇപ്പോ ഉണ്ട് ബാക്ക 8ണ്ണതോളം തൈകൾ