IAS Officer Salary | Civil service preparation Malayalam | Eligibility | Attempts | Dr.Nirmal IAS

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • Dr Nirmal Ouseppachan IAS takes you through eligibility criteria, Qualification and age limit for the UPSC exam, salary and perks of ias officer, reservation details of civil service exam in malayalam..
    He also details all 24 services in civil service exam
    #CivilsClinic #Race2IAS #DrnirmalIAS
    Civil service preparation Malayalam
    Dreaming IAS ? Studying in school or college?
    🏆Join in our new batch of Online IAS Coaching for School& College students
    For details & Registration :
    Ph: 6238427443 , 9961989879
    🏆Contact us on Whatsapp for more details
    wa.link/gtwbgp
    Race2IAS - Model IAS Exam
    ✅Join now in Race2IAS - India's first 3 level model civil service exam and experience the real UPSC exam.
    🤔Who can participate?
    Students studying in
    Class 7 - 9 (category 1)
    Class 10-12 (category 2)
    UG/ PG students (Category 3 )
    🤔How and when this exam conducted?
    There are three levels - 1️⃣Preliminary, 2️⃣Mains ) and 3️⃣ Personality test ( Interview)
    Like last year, Interview will be lead by senior civil service officers.
    Detailed syllabus is available in :
    goo.gl/ChvSMb
    Get Daily Quiz, Current Affairs and other useful Informations on our Social Media handles
    Follow us on Instagram
    ...
    LIKE us on Facebook
    / race2ias
    Follow us on Twitter
    / race2ias
    Subscribe our TH-cam Channel
    / race2iasjunioriasexam
    Join our Telegram channel for PDF notes
    telegram.me/s/...
    Download "Junior IAS App" - India's only civil service preparation app exclusively for school and college students. Available in both Android and ios
    This app provides free mock test, daily current affairs notes, videos, success preamble free pdf, upsc civil service exam syllabus, date,time,age,chances,attempts etc
    Download Android Version :
    play.google.co...
    Download Apple ios Version:
    apps.apple.com...
    Incoming searches
    🏆Read most important current affairs of the day.
    Visit www.kasguru.in
    🏆Subscribe our Telegram channel for Free IAS Study materials
    t.me/s/race2ias
    #Race2IAS #IASofficerSalary #eligibility #age #no_of_attempts #job_profile #IAsCoachingforSchoolstudents #IAsMotivation #LBSNAAMalayalam #DrNirmalOuseppachanIAS #IAS_Malayalam #IAS_Preparation_Malayalam #CivilService_Kerala #CviilService_for_beginners #IASMockExam
    IAS Exam coaching Kerala, UPSC exam coaching kerala, UPSC IAS for school stduents,college students,beginners, ncert,newspaper and other prepration tips

ความคิดเห็น • 685

  • @Race2IAS
    @Race2IAS  3 ปีที่แล้ว +13

    സിവില്‍ സർവീസ് സ്വപ്നം കാണുന്ന സ്‌കൂൾ - കോളേജ് വിദ്യാർഥിയാണോ നിങ്ങൾ ?
    ഇന്ത്യയിലെ ഏറ്റവും മികച്ച കോച്ചിങ് , ഏറ്റവും കുറഞ്ഞ ഫീസിൽ Race2IAS ൽ നിന്ന്
    Join now in 35 th batch of Race2IAS Online Foundation Course for School and College students
    ✅Expert team of mentors specialized in the foundation course
    ✅ One year long Course
    ✅Most affordable fees
    ✅ Orientation sessions on Exam Pattern, Syllabus, Study resources
    ✅Special attention for Newspaper and Current Affairs
    ✅Debate and other interactive activities
    ✅Interaction with Civil Service officers
    ✅Study materials
    ✅NCERT Tests
    Would like to know more?
    Fill up this form and get call-back from Race2IAS team.
    www.tinyurl.com/race2iaslive
    Talk to us via Whatsapp
    wa.me/916238427443

  • @raziquevk7891
    @raziquevk7891 3 ปีที่แล้ว +7

    Guys i am a CA student,on the base of salary, a CA can earn 3-4 times more than an IAS officer earns.This course is meant for the people who are willing to serve to the society,don't look at the earning....

    • @Race2IAS
      @Race2IAS  3 ปีที่แล้ว +1

      Yes 👍

  • @rahulrajendran9782
    @rahulrajendran9782 4 ปีที่แล้ว +18

    Informative!! Happy to get this video suggestion in TH-cam

  • @jestalks
    @jestalks 4 ปีที่แล้ว +11

    ഹലോ sir ഞാൻ ഒരു പ്ലസ്ടു വ്ദ്യാർത്ഥി ആണ്. എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു ips കാരൻ ആവുക എന്നാണ്. Ips നു വേണ്ട hight ലിമിറ്റേഷൻ എത്രയാണ്. ഞാൻ എന്താണ് ആദ്യം പഠിച്ചു തുടങ്ങേണ്ടത്. Ips നെ കുറിച്ച് മാത്രം ഒരു വീഡിയോ ചെയ്യാമോ.

    • @achoos8380
      @achoos8380 3 ปีที่แล้ว

      Vedhik ias academy

  • @fabricworld1524
    @fabricworld1524 3 ปีที่แล้ว +3

    ഈ വീഡിയോ ചെയ്യുന്ന ആൾ സിവിൽ സർവീസ് കിട്ടിയ ആളാണോ 🙏

    • @althafs6027
      @althafs6027 3 ปีที่แล้ว +1

      Sir ezhutikondirikuvanu

    • @fabricworld1524
      @fabricworld1524 3 ปีที่แล้ว

      എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏

  • @abdulkhalam606
    @abdulkhalam606 4 ปีที่แล้ว +4

    തീർച്ചയായും ധാരാളം സംശയം ഈ വിഷയത്തിൽ ഉണ്ടായിരുന്നു നന്ദി

  • @arshadmuhammed2594
    @arshadmuhammed2594 4 ปีที่แล้ว +10

    സത്യം പറയുവാനാണെകിൽ എനിക്ക് ഉണ്ടായിരുന്ന ഒരു ചോദ്യം ആയിരുന്നു ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥികൾക്ക് അപ്ലിക്കേഷൻ കൊടുക്കാൻ സാധിക്കുമോ എന്നത്. അതു എനിക്ക് ഇതിൽ നിന്നും വ്യക്തമായി മനസിലായി എന്ന് പറയാം. കാരണം ഞാൻ എന്റെ ചെറുപ്പത്തിൽ പോലീസ് എന്ന മോഹം കൊണ്ട് നടക്കുകയും. എനിക്ക് അറിഞ്ഞ പ്രായം തൊട്ടു സിവിൽ സർവിസ് നേടണം എന്ന വാശി ആണ് ഇപ്പോൾ. ഞാൻ ഇപ്പോൾ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥി ആണ്. അടുത്ത വർഷം ദൈവം സാധിച്ചാൽ അപ്ലിക്കേഷൻ കൊടുക്കണം എന്നുണ്ട്. ഞാൻ ഒരുപാട് പ്രതീക്ഷിക്കുന്നു ഇതു പോലെ വളരെ help full ആയ വീഡിയോയുമായി വരും എന്ന്

    • @humen2691
      @humen2691 4 ปีที่แล้ว

      keep going bro. and follow your current affairs from now. if you start your hard work before your degree you will get service when you complete your degree course. follow up current affairs is the main thing.

  • @suryasandhya508
    @suryasandhya508 4 ปีที่แล้ว +212

    Salary agrahichu civil service ezhuthittu kaaryamilla..... angeney oraal ah service nu arhanumallaa....

    • @sanjay.tsanju215
      @sanjay.tsanju215 4 ปีที่แล้ว +18

      @Jithin Purushothaman Ari vevikan aanenkil enthina civil service

    • @sanjay.tsanju215
      @sanjay.tsanju215 4 ปีที่แล้ว +8

      @Jithin Purushothaman bro entha sharikkum uddeshikune? Kanjiyum chorum matti vechond onnu explain cheyyu.

    • @amjathkhan8358
      @amjathkhan8358 4 ปีที่แล้ว +3

      @Jithin Purushothaman ari puzhugan vere panik ponam.. Ias kityale ari puzhugan patttolo

    • @manot8273
      @manot8273 4 ปีที่แล้ว +7

      ഇത്രയൊക്കെ വല്യ സംഭവം ആയിട്ടും ആദിവാസിമരണങ്ങളും , പട്ടിണിമരണങ്ങളും ദിവസും കേള്കുകയാണല്ലോ!!!!!!! ആദിവാസി ഊരുകളിൽ ഒരു റേഷൻ കടയും ഒരുഡോക്ടറുടെ സേവനവും കൊടുക്കാൻ എന്തുകൊണ്ടാണ് ഒരു ഗവണ്മെന്റുകൾക്കും കഴിയാത്തതു??? 12ഓളം വര്ഷം മുൻപ് പരീക്ഷ ഇല്ലാതെ നേരിട്ട് സർക്കാർ സർവീസിലേക്ക് ഇന്റർവ്യൂ വിളിച്ചായിരുന്നു ഡോക്ടർ ആയിട്ടു (പെര്മനെന്റ് ആണോ എന്നറിയില്ല ) ഡോക്ടർമാരുടെ അതിപ്രസരം ആയിരിന്നെട്ടു കൂടി വെറും 73 പേര് ആണ് ഇന്റർവ്യൂവിന് വന്നതു അതിൽ 4 പേർക്ക് മാത്രം ആണ് എന്തെങ്കിലും ഉണ്ടാകാച്ചിൽ അറിയാവുന്നതു!!!!!!! എന്തെ റിമോട്ട് ഏരിയയിൽ വർക്ക് ചെയ്യാൻ വയ്യേ? 5000 രൂപയ്ക്കു പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകാൻ പറ്റും പക്ഷെ 40000 രൂപയ്ക്കു സർക്കാർ സെർവിസിൽ വെറുതെ ജോലി കൊടുക്കാം എന്ന് പറഞ്ഞിട്ട് വേണ്ട.!!!!!!!! പിന്നെ സിവിൽ കിട്ടിയാൽ ഉള്ള ഗുണം പൂത്ത ക്യാഷ് ഉള്ള വീട്ടിൽ നിന്ന് കെട്ടാം (ആണായാലും പെണ്ണായാലും ) അടിച്ചു പൊളിച്ചു ജീവിക്കാം. അല്ലാതെ എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹമുള്ളവർ വളരെ കുറവ് ആണ്, ഉള്ളവനെ ഒട്ടു ചെയ്യാൻ സമ്മതിക്കത്തതുമില്ല.

    • @sanjay.tsanju215
      @sanjay.tsanju215 4 ปีที่แล้ว +4

      @Jithin Purushothaman sambhatikam mathram aanengil vere ethrayo jobs und.

  • @stk3327
    @stk3327 4 ปีที่แล้ว +5

    വളരെ ഉപകാരപ്രദമായ വീഡിയോ.👍👍

  • @wonderland5862
    @wonderland5862 4 ปีที่แล้ว +9

    I just come across to this video all in a sudden, nd that's really beneficial.Nice presentation with core basic informations with not too much lagging. Thanks...waiting for the next videos..

  • @sebastiankoilparambil6995
    @sebastiankoilparambil6995 4 ปีที่แล้ว +7

    It's a very informative video . A very good Guidance class for clearing doubts about civil service. Great sir.

  • @ashfaqashfu9728
    @ashfaqashfu9728 4 ปีที่แล้ว +3

    Very informative video... thanks to Race2IAS Academy

  • @Akhil10900
    @Akhil10900 3 ปีที่แล้ว +3

    Thank you sir for your valuable information about civil service..... Thank you so much....👍👍

  • @arsnair
    @arsnair 4 ปีที่แล้ว +15

    Well explained...

  • @muhammedsinan7706
    @muhammedsinan7706 4 ปีที่แล้ว +10

    ആദ്യം തന്നെ ഈ ഒരു വീഡിയോ ചെയ്തതിൽ ഒരുപാട് thanks
    സിവിൽ സർവീസ് പോസ്റ്റുകൾ എല്ലാം ഒരു exam ഇന് കീഴിൽ അല്ല എന്ന് പറഞ്ഞതും ഒന്ന് detailed ആയി പറയാമോ

  • @akhilacijiakhilaciji6835
    @akhilacijiakhilaciji6835 4 ปีที่แล้ว +13

    Hello sir
    ഒരുപാട് നാളായി മനസ്സിൽ കൊണ്ട് നടക്കുന്ന സ്വപ്നം ആണ് IAS അത് കൊണ്ട് നിങ്ങൾ ഈ ലക്ഷ്യം നിറവേറ്റാൻ സഹായിക്കണം

  • @ibrahimyunus2380
    @ibrahimyunus2380 4 ปีที่แล้ว +4

    VERY HAPPY TO SEE THIS VIDEO SIR AND A GREAT THANKS FOR THIS WE HOPE THAT YOU WILL GIVE MORE INFORMATION ABOUT CIVIL SERVICE ❤️

  • @rohiniconstructions8890
    @rohiniconstructions8890 4 ปีที่แล้ว +4

    Very helpful video........

  • @albertthomas4377
    @albertthomas4377 3 ปีที่แล้ว +2

    Verry clear informations thank you lot

  • @akhilmrnair7203
    @akhilmrnair7203 4 ปีที่แล้ว +24

    ഏതൊക്കെയാണ് sir നമ്മുടെ പക്കൽ വേണ്ട text ....
    Like spectrum.... Please suggest the whole syllabus and books and you tips

    • @Ruth-fx5qs
      @Ruth-fx5qs 4 ปีที่แล้ว +1

      NCERT 6 to 12 class texts

  • @kirankb5781
    @kirankb5781 4 ปีที่แล้ว +2

    👍very helpful vedio

  • @sajeersaji8148
    @sajeersaji8148 4 ปีที่แล้ว +2

    Sir this video is very helpful Thanku sir

  • @safooravk8979
    @safooravk8979 4 ปีที่แล้ว +1

    Thank you sir..well explained.... impressive. ..

  • @koduvayur6084
    @koduvayur6084 4 ปีที่แล้ว +1

    Thanks for valuable information

  • @flowersmedia9890
    @flowersmedia9890 3 ปีที่แล้ว +1

    സാർ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ
    സിവിൽ സർവീസ് പഠനത്തിന് എത്ര രൂപ ചിലവാകും എന്നൊന്നു പറയാമോ സാർ
    പ്ലീസ് ഞാൻ ഒരുപാട് പേരോട് ഇതുപോലെ കമൻറിൽ ചോദിച്ചിട്ടുണ്ട് ആരും റിപ്ലൈ തന്നിട്ടില്ല സാർ
    എങ്കിലും പറഞ്ഞു തരും എന്ന് വിശ്വസിക്കുന്നു
    സിവിൽ സർവീസിനെ പഠന ചിലവ് നെ പറ്റി അറിയാവുന്ന ആളായാലും പറഞ്ഞു തന്നാൽ മതി
    ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ
    Plz.. 🙏

  • @rpoovadan9354
    @rpoovadan9354 4 ปีที่แล้ว +4

    സിവിൽ സർവീസിന് എന്തു മേന്മയാണ് ഉള്ളതു. മിടുക്കരും വിദ്യാസബന്നരുമായ ചെറുപ്പക്കാർ മിക്കപ്പോഴും അഴിമതിക്കാരു൦ കഴിവില്ലാത്തവരുമായ രാഷ്ട്രീയക്കാരുടെ കീഴിൽ വീർപ്പുമുട്ടി കഴിയുന്ന സ്ഥലം. ആത്മാഭിമാനവു൦ നീതിബോധവു൦ ഉള്ളവർക്കു തീരെ പററാത്ത ഇടം.

  • @Race2IAS
    @Race2IAS  4 ปีที่แล้ว +1

    🏆Subscribe our Telegram channel for Free IAS Study materials
    t.me/s/race2ias

  • @nasymuthu6411
    @nasymuthu6411 4 ปีที่แล้ว +1

    Very good and complete information...

  • @diyashajahan2748
    @diyashajahan2748 4 ปีที่แล้ว +9

    Sir vayikkanda important books ne Patti oru video cheyyamo

  • @amalkalathil3599
    @amalkalathil3599 4 ปีที่แล้ว +1

    thank you very much for the information

  • @shajikaricode8708
    @shajikaricode8708 4 ปีที่แล้ว +1

    Very helpful video thank you so much

    • @Race2IAS
      @Race2IAS  4 ปีที่แล้ว +1

      Glad it was helpful!

  • @anagha7957
    @anagha7957 4 ปีที่แล้ว +2

    Very informative

  • @firozckd8988
    @firozckd8988 4 ปีที่แล้ว +1

    വളരെ വിലയേറിയ ഉപകാരപ്രദമായ യൂടൂബ് ചാനൽ വിജയീഭവ :

    • @Race2IAS
      @Race2IAS  4 ปีที่แล้ว

      Thanks a lot. Please do share video

  • @anusoman6494
    @anusoman6494 4 ปีที่แล้ว +1

    Very informative video

  • @Race2IAS
    @Race2IAS  4 ปีที่แล้ว +10

    Race2IAS Online Coaching for School and College students
    ഇന്ത്യയൊട്ടാകെ സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്ക്‌ ആദ്യമായി മോഡൽ സിവിൽ സർവീസ് പരീക്ഷ സംഘടിപ്പിക്കുന്ന RACE2IAS ഒരുക്കുന്ന ഓൺലൈൻ സിവിൽ സർവ്വീസ് ഫൗൺഡേഷൻ കോഴ്സിന്റെ 8th ബാച്ച് ഓഗസ്റ്റ് 10 ന് ) ആരംഭിക്കുന്നു.
    💫 സകൂൾ കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
    💫 ദിവസവും രണ്ട് മണിക്കൂർ വീതം 25 ദിവസത്തെ പരിശീലനം.
    💫 ലൈവ് ക്ലാസ്സുകൾ
    💫 പത്രവാർത്ത വായനയ്ക്കും കറന്റ് അഫേഴ്സിനും പ്രത്യേക സെഷൻ
    💫 ഒരു വർഷത്തെ ഓൺലൈൻ അസിസ്റ്റൻസ്
    💫Weekly പരീക്ഷകൾ
    Fee : Rs 4000 only!!!!
    താല്പര്യമുണ്ടോ ?
    ഇന്ന് തന്നെ ഇൗ ഫോം രജിസ്റ്റർ ചെയ്യുക
    tinyurl.com/race2iaslive
    വിശദവിവരങ്ങള്‍ക്ക് വിളിക്കാം:
    6238427443 , 9961989879
    , 8593005622
    Whatsapp:
    wa.link/gtwbgp

    • @rishidashari
      @rishidashari 4 ปีที่แล้ว

      IAS ആകാൻ വേണ്ടുന്ന മിനിമം റാങ്ക്? ഇതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ സർ?

    • @Race2IAS
      @Race2IAS  4 ปีที่แล้ว

      Uploading today

    • @rishidashari
      @rishidashari 4 ปีที่แล้ว

      @@Race2IAS thanks😊

    • @abduraheem2626
      @abduraheem2626 4 ปีที่แล้ว

      4000 monthly or year

  • @vishnuh490
    @vishnuh490 4 ปีที่แล้ว +1

    Good information nithin

  • @shyjusamvarghese
    @shyjusamvarghese 4 ปีที่แล้ว +1

    Very clear..thanks

  • @subinsky762
    @subinsky762 3 ปีที่แล้ว +3

    നല്ല വീഡിയോ 👏👏👏👏👏👏

  • @Muhammed-hl4lk
    @Muhammed-hl4lk 4 ปีที่แล้ว +3

    👍 നന്ദിയുണ്ട്

  • @anjalyvineeth1856
    @anjalyvineeth1856 4 ปีที่แล้ว +1

    Very useful vedio👍👍

  • @shafnaanvar8478
    @shafnaanvar8478 3 ปีที่แล้ว

    Thank u sir for suitable information

  • @anilathomasplavilayilthoms5134
    @anilathomasplavilayilthoms5134 4 ปีที่แล้ว

    Thank you for the informations

  • @subinashalu6086
    @subinashalu6086 4 ปีที่แล้ว +3

    Arian agrahicha karyangal..thank u so much

  • @etute123
    @etute123 4 ปีที่แล้ว

    Informative......👍🏻👍🏻👍🏻👍🏻

  • @thasnisiyad1641
    @thasnisiyad1641 2 ปีที่แล้ว

    Explanation is very good

  • @muhammedsinan7706
    @muhammedsinan7706 4 ปีที่แล้ว +7

    Hlo
    റാങ്കിങ് എങ്ങെനെ ആണ് തീരുമാനിക്കുന്നത്. 300നു മുകളിൽ ഉള്ള ആൾക്ക് ias കിട്ടുമ്പോൾ 300ഇൽ ചുവടെ ഉള്ളവർക്ക് ias കിട്ടാതെ വരുന്നു എന്ന് കാണാൻ കഴിഞ്ഞു. അതൊന്ന് വിശദീകരിക്കാമോ

    • @Race2IAS
      @Race2IAS  4 ปีที่แล้ว +2

      We will do a detailed video soon

    • @gokulnandakumar9709
      @gokulnandakumar9709 4 ปีที่แล้ว +2

      Because of the reservation

  • @adarshs8378
    @adarshs8378 4 ปีที่แล้ว +7

    I have a question. Could you do a video about working nature and demands of 24 services, if you do this, it might help many aspirants.

  • @sreya6438
    @sreya6438 3 ปีที่แล้ว +4

    Sir, one doubt ,upsc yude thanne 24 sevice kalile ethenggilum oru positionil irikkukayaanenkilum nammukku exam ezhuthaamo?

  • @charuvibin1907
    @charuvibin1907 4 ปีที่แล้ว +47

    ഞാൻ എപ്പോഴും ചിന്തിക്കാറ് ഇതൊന്നുമല്ല. IAS പോലെ വല്യ ഒരു പരീക്ഷ എഴുതി ഏതെങ്കിലും ഒരു സ്ഥാനത്തു എത്തി എന്നിരിക്കട്ടെ. ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ ഒരു രംഗം അല്ലെ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്. എപ്പോൾ വേണമെങ്കിലും സ്ഥലമാറ്റവും മറ്റും... ഈ ജോലിയുടെ പ്രഷർ ഒരു സാധരണ വ്യക്തിയ്ക്ക്‌ താങ്ങാനാകുമോ?? എന്തൊക്കെയാണ് ഒരു ias ഓഫീസറുടെ പ്രധാന ചുമതലകൾ?? ഇത്രയൊക്കെ ചോദിക്കാൻ കാരണം ചിലതൊക്കെ നേടിയതിന് ശേഷം അത് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുള ആളാണ് ഞാൻ. IAS പോലെ ഒരു പരീക്ഷക്ക്‌ തീവ്രമായി തയ്യാറെടുക്കാൻ എന്നെ തടയുന്ന സംശങ്ങളാണിത്. ദയവായി ഒരു മറുപടി തരിക

    • @raimondantony2484
      @raimondantony2484 4 ปีที่แล้ว +17

      സുഹൃത്തേ ഒരു ഐഎഎസ് ഓഫീസറുടെ ജോലി മന്ത്രിമാരുടെ ഭരണ നിർവഹണത്തിൽ സഹായിക്കുക, സ്റ്റേറ്റ് സെൻട്രൽ ഗവൺമെൻറ് കളുടെ പോളിസി പ്രായോഗികമായും ഉചിതമായും ജനങ്ങളിലൂടെ എത്തിക്കുക ജില്ലയുടെ ലോ ആൻഡ് ഓർഡർ പരിപാലിക്കുക ചുങ്കം പിരിവ് കൃത്യമായി ആയി പരിപാലിക്കുക ഇതൊക്കെയാണ് ബേസിക് ആയിട്ടുള്ള കാര്യങ്ങൾ പിന്നെ കിട്ടുന്ന പോസ്റ്റ് അനുസരിച്ച് ജോലിയുടെ സ്വഭാവവും വ്യത്യാസം വരും. പിന്നെ പ്രഷർ കൺട്രോൾ ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചാൽ അത് നമ്മൾ നമ്മളോട് തന്നെ ചോദിക്കേണ്ട ഒരു കാര്യമാണ്. പിന്നെ പ്രഷർ ഹാൻഡിൽ ചെയ്യാനുള്ള കഴിവ് നമുക്ക് ആർജിച്ച എടുക്കാൻ കഴിയും. നമ്മളെക്കൊണ്ട് കഴിയും എന്ന് വിശ്വസിച്ച ഞാൻ ഒരു പ്രാവശ്യമെങ്കിലും എക്സാം അറ്റൻഡ് ചെയ്യും എന്ന് മനസ്സിൽ ദൃഢമായി ഉറപ്പിച്ച് മുൻപോട്ടു പോകാൻ ശ്രമിക്കൂ തീർച്ചയായും ലക്ഷ്യത്തിൽ എത്തിപ്പെടാനും മുൻപോട്ടു നന്നായി കാര്യങ്ങൾ നിറവേറ്റാൻ കഴിയും

    • @charuvibin1907
      @charuvibin1907 4 ปีที่แล้ว +6

      @@raimondantony2484 thankyou.... ഞാൻ ഒരു വട്ടം എഴുതിയതാണ്... very tough 😞

    • @raimondantony2484
      @raimondantony2484 4 ปีที่แล้ว +6

      @@charuvibin1907 ഒരു പ്രാവശ്യം എഴുതിയില്ലേ അപ്പോൾ ഏകദേശം ഒരു രൂപം എക്സാമിന് കുറിച്ച് കിട്ടി ബാക്കി എഴുതിയ മത്സരാർത്ഥികൾ നിന്ന് ഏതോ ഒരു ഘടകം സുഹൃത്തിന് ( പ്രിപ്പറേഷൻ) അതായിരിക്കും ക്ലിയർ ചെയ്യാൻ കഴിയാതെ. ആ വിടവ് നികത്തി കൊണ്ട് റിപ്പയർ ചെയ്താൽ ഉറപ്പായും ക്ലിയർ ചെയ്യാൻ സാധിക്കും. പിന്നെ ഒരു ചോദിക്കട്ടെ optional subject എന്താണ് എടുത്തത്?

    • @raimondantony2484
      @raimondantony2484 4 ปีที่แล้ว +2

      പിന്നെ ഏതു വർഷമാണ് എക്സാം അറ്റൻഡ് ചെയ്തത് attempt ചെയ്തപ്പോൾ ഉള്ള എക്സ്പീരിയൻസ് ഒന്ന് ഷെയർ ചെയ്യാമോ ബുദ്ധിമുട്ടാവില്ലെങ്കിൽ

    • @charuvibin1907
      @charuvibin1907 4 ปีที่แล้ว +25

      @@raimondantony2484 ഞാൻ കഴിഞ്ഞ വർഷമാണ് എക്സാം എഴുതിയത്. അനുഭവം പറയുകയാണെങ്കിൽ പരീക്ഷ എഴുതാൻ പോയത് തന്നെ ഒരു അനുഭവം ആയിരുന്നു. പുലർച്ചെക്കുള്ള ട്രെയിന് കയറി ഉറക്കപിച്ചിൽ എറണാകുളം എത്തി. അവിടെന്നു ആ സ്കൂൾ കണ്ടുപിടിക്കാൻ തന്നെ ബുദ്ധിമുട്ടി . അവിടെ എത്തിയപ്പോൾ ഒരു പൂരത്തിനുള്ള ജനം. സെക്യൂരിറ്റി ചെക്കിങ് കണ്ടപ്പോൾ ഞങ്ങൾ ഒക്കെ തീവ്രവാദികളാണോ എന്ന് പോലും സംശയിച്ചു പോയി. പിന്നെ നീണ്ട ഫസ്റ്റ് പേപ്പർ എക്സാം. കയ്യിൽ വാച്ചു പാടില്ല പിന്നെ ഹാളിൽ ക്ലോക്കുമില്ല. അത് കൊണ്ട് ഏതാണ്ട് ഒരു മനകണക്കിൽ സമയം അളന്നു attempt ചെയ്തു. നല്ല tough ആയിരിന്നു കാരണം ഞാൻ ഒന്നുമേ പഠിച്ചിട്ടിണ്ടായില്ല. ആകെ കുഴപ്പിക്കുന്ന ചോദ്യങ്ങളും അതിനേക്കാൾ കുഴപ്പിക്കുന്ന ഉത്തരങ്ങളും. എങ്ങനെയോ കറക്കി കുത്തി വെച്ചു. ഉച്ചക്ക് ഇന്റെർവെലിന് ഫുഡ്‌ കഴിക്കാൻ ഒരു ഹോട്ടൽ പോലും അടുത്തില്ല. രണ്ടു പഴം വാങ്ങി കഴിച്ചു. സെക്കന്റ്‌ പേപ്പർ താരതമ്യേന്നെ എളുപ്പമായിരുന്നു. പക്ഷെ പാസ്സ് അവൻ അത് പോരല്ലോ. അങ്ങനെ തോറ്റു മടങ്ങിയ ഭാവത്തോടെ ആ എക്സാം ഹാൾ വിട്ടിറങ്ങി. ഇനി ഒരിക്കലും പഠിക്കാതെ വരില്ലെന്നു ഉറപ്പിച്ചു. കാരണം IAS ഒരിക്കലും psc എക്സാം പോലെ ലാഘവത്തിൽ എഴുതാൻ പറ്റില്ല. എന്തെങ്കിലും ഒരു വാശി ഉണ്ടെങ്കിലേ നമുക്ക് വീണ്ടും അത്രയും effort എടുത്ത് exam അപ്ലൈ ചെയ്യാൻ പോലും തോന്നു. അത് കൊണ്ട് ഇത്തവണ അപ്ലൈ ചെയ്തില്ല. Confidence illa. പിന്നെ അതിനായി മരിച്ചു പഠിക്കണം. എനിക്കതിനു കഴിയില്ല എന്ന് തോനുന്നു. കാരണം മേൽ പറഞ്ഞത് തന്നെ. തീവ്രമായ ഒരു ആഗ്രഹം തോനുന്നില്ല.. അങ്ങനെ വാശി തോന്നിയാൽ ഞൻ എത്ര കഷ്ട്പെടായാലും നേടിയെടുക്കും.. മനസ്സിൽ ഇപ്പോൾ IAS നോട്‌ തീവ്രമായ ഒരു അഭിനിവേശമോ ആഗ്രഹമോ ഇല്ല. ബോറടിപ്പിച്ചെങ്കിൽ ക്ഷമിക്കുക. പിന്നെ optional zoology ആയിരുന്നു. കാരണം ഡിഗ്രി bsc zoology ആണ് 🤗

  • @amalaannaanil6110
    @amalaannaanil6110 4 ปีที่แล้ว +8

    Sir what should I do to crack civil service in my first attempt in 2024 . I am a twelfth grader now..can u help me.had met u during the Bharat darshan quiz at Christ civil service academy Alappuzha.I am from Edathua in Alappuzha

    • @Race2IAS
      @Race2IAS  4 ปีที่แล้ว +3

      Hi, at this stage, we would suggest you to read the basic NCERT textbooks related to Geography, Polity, History, Environment and Economics. But before starting to learn, we would advise you to first download previous year prelims question papers (at least last five years), in online question papers are available from at least 2011. You observe how UPSC has asked questions in static portion in these subjects. This will guide you to focus on the right part while starting to learn from NCERT textbooks. Subscribe to the Hindu e-paper, and you start reading the editorials and/or other relevant articles of UPSC exam significance. You can identify by going through the syllabus and previous year mains exam questions and also from how we analyse the news in our daily news analysis. All the very best for your preparation.
      Best wishes
      We recommend you to watch this video by Nidhin raj IPS on related topic
      th-cam.com/video/kAn_G3Up7so/w-d-xo.html

  • @anoopss6370
    @anoopss6370 4 ปีที่แล้ว +4

    Enthukond IAS classes cheythuda ee channelil.It should be very helpful to students

  • @AbdulJabbar-eg2ez
    @AbdulJabbar-eg2ez 4 ปีที่แล้ว

    Nice video👌very usefull

  • @yasirapm9366
    @yasirapm9366 4 ปีที่แล้ว

    Very nice explanation 👍

  • @arathyar9771
    @arathyar9771 4 ปีที่แล้ว +4

    Sir, njn oru +1 student aanu...bio maths aanu njn choose cheyta stream..IAS aanu ultimate aim. Eppo lockdown aayi veetil nilkumbo kurach effective aayi time use cheyyanam enn toonunnu...Eppol oru +1 student aaya njn entokke aanu cheyyendatu? Which all books I want to refer? Njn kore search cheytu... But oru convenient aaya oru solution kittunilla... Sir plzz reply.. Plzz include this topic too in your nxt video...

    • @Race2IAS
      @Race2IAS  4 ปีที่แล้ว +3

      Hi, at this stage, we would suggest you to read the basic NCERT textbooks related to Geography, Polity, History, Environment and Economics. But before starting to learn, we would advise you to first download previous year prelims question papers (at least last five years), in online question papers are available from at least 2011. You observe how UPSC has asked questions in static portion in these subjects. This will guide you to focus on the right part while starting to learn from NCERT textbooks. Subscribe to the Hindu e-paper, and you start reading the editorials and/or other relevant articles of UPSC exam significance. You can identify by going through the syllabus and previous year mains exam questions and also from how we analyse the news in our daily news analysis. All the very best for your preparation.
      Best wishes
      We recommend you to watch this video by Nidhin raj IPS on related topic
      th-cam.com/video/kAn_G3Up7so/w-d-xo.html
      We recommend you , joining our Online IAS Foundation course
      fill up this form
      www.tinyurl.com/race2iaslive

    • @akhil3416
      @akhil3416 4 ปีที่แล้ว

      പ്രത്യേകം ഒന്നും ചെയ്യേണ്ട... ഈ സമയം മുതൽ NCERT text books നന്നായി പഠിക്കുക...u have enough time to make your foundation strong...so, ഈ ഒരു time അതിനു വേണ്ടി ഉപയോഗിക്കുക... 6th std തൊട്ടുള്ള NCERT നോക്കിക്കോളൂ... പത്രവായനയും (the hindu / indian express ) തുടങ്ങുക... കൂടെക്കൂടെ NCERT & ആനുകാലിക സംഭവങ്ങൾ എന്നിവ revise ചെയ്യുക... +2 വിന് ശേഷം degree യ്ക്കും നന്നായി പഠിക്കുക... സമയമാകുമ്പോൾ എഴുതുക...u will get👍 ( +1 ൽ padikkumbozhe ഒരു ലക്‌ഷ്യം ഉണ്ട് എന്നുള്ളത് തന്നെ വലിയ കാര്യമാണ്....അഭിനന്ദനങ്ങൾ )

  • @jeemonjeevan6015
    @jeemonjeevan6015 4 ปีที่แล้ว +2

    Very good information 😊👍👍👍

  • @rifarasool6754
    @rifarasool6754 4 ปีที่แล้ว +6

    He have a rank above 300..does he belongs to obc category???what are the conditions for obc reservations??pls do reply

    • @michaeljees1595
      @michaeljees1595 4 ปีที่แล้ว

      ഓരോ സംസ്ഥാനങ്ങൾക്കും വ്യത്യസ്ത OBC category ആണ്..
      ഉദാ: ഇദ്ദേഹം ഒരുപക്ഷേ christian Latin Catholic ആയിരിക്കും .
      Latin Catholic കേരളത്തിൽ OBC Category ആണ്. അതുകൊണ്ടായിരിക്കും ആൾക്ക് IAS തന്നെ കിട്ടിയത്

  • @neerajs8717
    @neerajs8717 4 ปีที่แล้ว +7

    സർ,
    ചെയ്ത കോഴ്സ് ഡിഗ്രി ക്ക് സമാനമാണെന്ന് UPSC യ്ക്ക് തീരുമാനിക്കാം എന്ന് പറഞ്ഞിരുന്നല്ലോ.. അത് ഏതൊക്കെ ആണ് എന്നും അതിനെ കുറിച്ചു വിശദീകരിക്കാമോ?

  • @dipudivakaran9357
    @dipudivakaran9357 4 ปีที่แล้ว +3

    Adipoli ✌️

  • @jagannathvarma5440
    @jagannathvarma5440 4 ปีที่แล้ว +5

    നമ്മൾ സൗത്ത് ഇന്ത്യൻസിനോട് വല്ല വിവേചനവും ഇന്റർവ്യൂവിൽ ഉണ്ടോ??

  • @AbdulSalam-sf3sz
    @AbdulSalam-sf3sz 4 ปีที่แล้ว

    വളരെ പ്രയോജനപ്രദം. അഭിനന്ദനം.

  • @aasiyashaji1442
    @aasiyashaji1442 4 ปีที่แล้ว +6

    This video is very helpful.Thank you so much. Is English literature after plus two beneficial for IAS aspirants??

    • @Race2IAS
      @Race2IAS  4 ปีที่แล้ว +3

      Unless you take English literature as optional, there is no special benefit
      This exam doesnt demand deep knowledge in english

  • @phelix5625
    @phelix5625 3 ปีที่แล้ว

    Thanks sir.

  • @sandhyac1199
    @sandhyac1199 4 ปีที่แล้ว +5

    Sir I am a 10th grade student and liked to become an IAS officer and it was my big dream so Is I can pursue IAS at the age of 21
    And what are the things that I wanted to do?to be an IAS officer
    Please😞 send a reply

    • @Race2IAS
      @Race2IAS  4 ปีที่แล้ว

      What are you doing now?

    • @sandhyac1199
      @sandhyac1199 4 ปีที่แล้ว

      @@Race2IAS 10th class student so what are the things that I wanted to do please send a detailed reply

    • @Race2IAS
      @Race2IAS  4 ปีที่แล้ว

      @@sandhyac1199 Hi, at this stage, we would suggest you to read the basic NCERT textbooks related to Geography, Polity, History, Environment and Economics. But before starting to learn, we would advise you to first download previous year prelims question papers (at least last five years), in online question papers are available from at least 2011. You observe how UPSC has asked questions in static portion in these subjects. This will guide you to focus on the right part while starting to learn from NCERT textbooks. Subscribe to the Hindu e-paper, and you start reading the editorials and/or other relevant articles of UPSC exam significance. You can identify by going through the syllabus and previous year mains exam questions and also from how we analyse the news in our daily news analysis. All the very best for your preparation.
      Best wishes
      We recommend you to watch this video by Nidhin raj IPS on related topic
      th-cam.com/video/kAn_G3Up7so/w-d-xo.html

  • @bharathikrishna2388
    @bharathikrishna2388 4 ปีที่แล้ว +1

    കോച്ചിംഗ് എത്ര നാൾ ആണ്. എപ്പഴാണ് തുടങ്ങണ്ടത്./എത്രയാണ് ഫീസ്, എത്ര മാസത്തെ കോച്ചിംഗ് നിങ്ങൾ തരും.?

    • @Race2IAS
      @Race2IAS  4 ปีที่แล้ว

      Hi. Please share your contact number. We shall give you detailed view . Or whatsapp us on +91 6238 427 443

    • @bharathikrishna2388
      @bharathikrishna2388 4 ปีที่แล้ว

      നമ്പർ -730 635634 l

  • @vvtalks1001
    @vvtalks1001 4 ปีที่แล้ว +11

    സർ,
    ഒ ബി സി കാറ്റഗറിയിൽ റിസർവേഷൻ ഉള്ളത് ആർക്കാണ് എന്ന് ഒന്ന് വ്യക്തമാക്കാമോ.

    • @Race2IAS
      @Race2IAS  4 ปีที่แล้ว +8

      Non creamy layer aalukalkku.. OBC according to central lists of Obc for every state

    • @ameerma4025
      @ameerma4025 4 ปีที่แล้ว

      @@Race2IAS ethra vayassu vareyaanu reservation??

  • @kunjavasvlog8027
    @kunjavasvlog8027 3 ปีที่แล้ว +1

    Thanks sir orupaad നന്നി 🥰🥰🥰😘😘😘

  • @sudharmmacp8216
    @sudharmmacp8216 4 ปีที่แล้ว +2

    ഇപ്രാവശ്യത്തെ application withdraw ചെയ്യാൻ ഒരു date ഉണ്ടായിരുന്നു . അതുകൊണ്ട് apply ചെയ്താൽ attempt ആയി കണക്കാക്കും എന്നാണ് അതിൽ എഴുതിയിരുന്നത്

  • @edgerkbe1115
    @edgerkbe1115 3 ปีที่แล้ว +1

    Anchor sir is superbbb

  • @viswang1634
    @viswang1634 4 ปีที่แล้ว +5

    Sir ,initially prepare cheyumbol ncert textbooks refer cheyan paranyunnu but avidunnu start cheyanamann oru pediyum kittunilla .plz help me

  • @thesnythesny
    @thesnythesny 4 ปีที่แล้ว

    Good information sir

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 4 ปีที่แล้ว

    Well described sir

  • @hishnasherin3060
    @hishnasherin3060 3 ปีที่แล้ว +1

    Very useful

  • @Truth_teller_indian
    @Truth_teller_indian 4 ปีที่แล้ว +2

    Bro e upsc എഴുതുമ്പോൾ കുറഞ്ഞ rank ഉള്ളവർക്ക് like IRS,indian postal service,indian civil accountant service,indian trade service etc...തുടങ്ങിയവർക്ക് കേരളത്തിൽ തന്നെ ആണോ പോസ്റ്റിംഗ്?(അല്ലെങ്കിൽ എത്ര വർഷം പുറത്ത് ജോലി ചെയ്താൽ കേരളത്തിൽ കിട്ടും?)

  • @vidyasubeesh3843
    @vidyasubeesh3843 4 ปีที่แล้ว +2

    Nalla nalla online cls tharu... plzz... net exam, civil service exam ithinde okke nalla cls ullath hindhi languages aanu. Plz malayalam language l oru btr platform orolukku. Plzzzzzzz

  • @BhasiBahuleyan
    @BhasiBahuleyan 4 ปีที่แล้ว +12

    PWD (Disabled) ഉദ്യോഗാർത്ഥികൾക്ക് സർക്കാർതലത്തിൽ സൗജന്യമായി കൊച്ചിങ് നൽകുന്ന സ്ഥാപനങ്ങൾ ഇന്ത്യയിൽ എവിടെയെങ്കിലും ഉണ്ടോ?

    • @fayizrest8238
      @fayizrest8238 4 ปีที่แล้ว +1

      Tiruvanathapuram and ponnani civil service coaching centre und but entrance ind

    • @BhasiBahuleyan
      @BhasiBahuleyan 4 ปีที่แล้ว

      @@fayizrest8238 , would you please mention the names of the Civil Service coaching institutions for the disabled?

    • @akhilcs5791
      @akhilcs5791 3 ปีที่แล้ว

      @@fayizrest8238 ponnani ullathu free ano cheta

    • @iqusk9004
      @iqusk9004 3 ปีที่แล้ว

      @@BhasiBahuleyan entrance exam pass aayaal free aanu brother. All the best

  • @geelhuchannel4723
    @geelhuchannel4723 4 ปีที่แล้ว +5

    Orru doubt 🤔prelims pass aayi mains ezhuthi Athu thottu. Appol veendum preliminary ezhuthano 🤔🤔.anganeyaanengill prelims 2nd attempt aayirrikkumo. Clear aayi reply tharramo

    • @Race2IAS
      @Race2IAS  4 ปีที่แล้ว +1

      അതേ
      അങ്ങനെ തന്നെയാണ്

  • @deepakanilkumar2201
    @deepakanilkumar2201 3 ปีที่แล้ว

    Very helpfull video

  • @Truth_teller_indian
    @Truth_teller_indian 4 ปีที่แล้ว +1

    1) rank kuravullavar ethra naalu other statil nikhanam?
    2)A group inum B group inum keralathil aarikhumo posting...pls answer these 2 questions

  • @majimaji720
    @majimaji720 3 ปีที่แล้ว

    Very very useful vdo

  • @sanoojss5663
    @sanoojss5663 2 ปีที่แล้ว +2

    Sir i am a medical Lab tecchnician. Which subject can i choose for optional ?

  • @abhinandajr8609
    @abhinandajr8609 3 ปีที่แล้ว

    Nice video sir👍👍👍

  • @thameeza_an
    @thameeza_an 4 ปีที่แล้ว +10

    Oru IAS officer aavan vendi undaavenda qualities, personality type, characters endhokkeyaan?

    • @ila66786
      @ila66786 3 ปีที่แล้ว +1

      Rural administrationumaayi bandhapetta niravadhi ideas,

    • @thameeza_an
      @thameeza_an 3 ปีที่แล้ว

      @@ila66786 😊👍

  • @mkcreation1492
    @mkcreation1492 3 ปีที่แล้ว +2

    I'm a school student.So I'm willing to start my running towards upsc.So sir pls can u suggest me some tips related to the syllabus.

  • @geelhuchannel4723
    @geelhuchannel4723 4 ปีที่แล้ว +6

    Njan plustwo exam resultinu vendi wait cheyyunna aalaanu. Enikku engane coaching cherraan pattum. Online aayittaanengill athinte details parayaamo.

    • @Race2IAS
      @Race2IAS  4 ปีที่แล้ว +1

      RACE2IAS ഒരുക്കുന്ന ഓൺലൈൻ സിവിൽ സർവ്വീസ് ഫൗൺഡേഷൻ കോഴ്സിന്റെ 7th ബാച്ച് July 20 ന് (Wednesday ) ആരംഭിക്കുന്നു.
      💫 സകൂൾ കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
      💫 ദിവസവും രണ്ട് മണിക്കൂർ വീതം 25 ദിവസത്തെ പരിശീലനം.
      💫 ലൈവ് ക്ലാസ്സുകൾ
      💫 പത്രവാർത്ത വായനയ്ക്കും കറന്റ് അഫേഴ്സിനും പ്രത്യേക സെഷൻ
      💫 ഒരു വർഷത്തെ ഓൺലൈൻ അസിസ്റ്റൻസ്
      💫Weekly പരീക്ഷകൾ
      Fee : Rs 3500 only!!!!
      താല്പര്യമുണ്ടോ ?
      ഇന്ന് തന്നെ ഇൗ ഫോം രജിസ്റ്റർ ചെയ്യുക
      tinyurl.com/race2iaslive
      വിശദവിവരങ്ങള്‍ക്ക് വിളിക്കാം:
      6238427443 , 9961989879
      , 8593005622
      Whatsapp:
      wa.link/gtwbgp

  • @christamariababu4727
    @christamariababu4727 4 ปีที่แล้ว +1

    useful video 👍👍

    • @Race2IAS
      @Race2IAS  4 ปีที่แล้ว +1

      Thanks christa

  • @abhijitht.d2284
    @abhijitht.d2284 4 ปีที่แล้ว +4

    Final rank list il IRS നു ആണ് eligible പക്ഷെ IAS ആകാൻ ആണ് ആഗ്രഹം, എങ്കിൽ എന്ത് ചെയ്യും..??
    Please reply

    • @Dijiyaraju
      @Dijiyaraju 4 ปีที่แล้ว

      U can write exam again ... And you won't loose your IRS

    • @abhijitht.d2284
      @abhijitht.d2284 4 ปีที่แล้ว +1

      @@Dijiyaraju IRS ൽ ജോലി ചെയ്തുകൊണ്ട് തന്നെ വീണ്ടും exam എഴുതണോ?

    • @michaeljees1595
      @michaeljees1595 4 ปีที่แล้ว

      @@abhijitht.d2284 during the training period you can attempt it..
      Many IPS candidates did that to get IAS

  • @fasilne7422
    @fasilne7422 3 ปีที่แล้ว +1

    Could you please provide a brief about preliminary and main exam as well as the syllabus

    • @Race2IAS
      @Race2IAS  3 ปีที่แล้ว

      We have a detailed video on the same topic in the same series. pls watch

  • @razeem4565
    @razeem4565 4 ปีที่แล้ว +4

    Can you explain backup option in UPSC

  • @anasooyapradeep6917
    @anasooyapradeep6917 4 ปีที่แล้ว +2

    Thank you sir for your valuable informations.It provides all the basic information about a pre-lim examination.But sir it is very useful if you add the details about main exam ,interview and also about the most appropriate subject which is more useful to score marks.And also I have a doubt that ,is medical science is good for selecting as an optional subject and also whether it can help to score mark or not.

    • @Race2IAS
      @Race2IAS  4 ปีที่แล้ว

      Don’t miss our second video to be uploaded today

  • @sisilar990
    @sisilar990 4 ปีที่แล้ว

    Thank you Sir

  • @hrithik5569
    @hrithik5569 4 ปีที่แล้ว +3

    ഞാൻ ഇപ്പോൾ plus 2 കഴിഞ്ഞ വിദ്യാർഥിയാണ് . എനിക്ക് ഡിഗ്രിക്ക് ഏതെടുത്താലായിരിക്കും upsc പരീക്ഷ simple എന്ന് പറയാമോ

    • @bijithae.t5865
      @bijithae.t5865 4 ปีที่แล้ว +1

      Bro academically outstanding ahnankill ....athuvenenkillum edukam...pakshe chella degrees aduthall ellupamakum....
      1)llb
      2)pol science
      3) sociology etc....
      Don't..take this blindly

    • @Ahh___new
      @Ahh___new 4 ปีที่แล้ว

      Political science

    • @humen2691
      @humen2691 4 ปีที่แล้ว

      degree is just a qualification. civil service has its own syllabus it includes politics, history, economics, geography, art and culture, science and technology etc . so follow the syllabus and current affairs.

  • @msquare1015
    @msquare1015 4 ปีที่แล้ว +2

    ഇന്റർവ്യൂ എക്സാം നമ്മുക്ക് ഇഷ്ട്ട്ടമുള്ള language select ചെയ്യാൻ പറ്റോ എന്നു വെച്ചാൽ മലയാളത്തിൽ ഇന്റർവ്യൂ attempt ചെയ്യാൻ pattumo

  • @vyshnavip607
    @vyshnavip607 3 ปีที่แล้ว +1

    Psychology yum civil service aghne orumichu kodupovam 🥺fees issuesum

  • @sajeersaji8148
    @sajeersaji8148 4 ปีที่แล้ว +6

    Sir preliums attempt cheythu mains lost aayal next year exam preliums anoo?

    • @Race2IAS
      @Race2IAS  4 ปีที่แล้ว +3

      Yes
      We need to start from prelims

    • @sajeersaji8148
      @sajeersaji8148 4 ปีที่แล้ว +1

      @@Race2IAS ok sir

  • @ansalfahmid1718
    @ansalfahmid1718 4 ปีที่แล้ว +6

    Suppose enikk ias kitti, ennalum enikk job vendenn paranh officially perinte koode ias vekkan pattumo. Job resign cheythal patttumo.

    • @ARIVAKSHARANGAL
      @ARIVAKSHARANGAL 4 ปีที่แล้ว +3

      IAS കിട്ടിയാൽ പിന്നെന്ത് പ്രശ്നം.. വെക്കണം😀

    • @safanm1606
      @safanm1606 4 ปีที่แล้ว +2

      Nalla question 🙄

    • @sandhyamsukumaran
      @sandhyamsukumaran 4 ปีที่แล้ว +2

      You will be still remembered as an IAS rank holder but you cannot hold official titles if you give up services.which means you will never be re considered to any of state or central services for the same rank..once if you change mind you have to reappear again for the exams.if u ask me any one has ever given up civil services after getting higher ranks ,there are many. Unacademy founder roman sainy was rank 16 in 2015 IAs exam.but he gave up IAs and turn to teaching and found unacademy which is a great platform for ias aspirants he still be recognized as IAs but not in official capacity.

    • @ansalfahmid1718
      @ansalfahmid1718 4 ปีที่แล้ว +2

      @@sandhyamsukumaran thanks for your great information

  • @geelhuchannel4723
    @geelhuchannel4723 4 ปีที่แล้ว +4

    IAS inu orro categorykkum rank nokkille. Orro categoryum ethra rankil vannaal IAS kittum ennu parayamo

    • @Race2IAS
      @Race2IAS  4 ปีที่แล้ว

      We will do a detailed video soon
      Join our telegram channel for free materials
      www.t.me/s/race2ias

  • @gouri119
    @gouri119 4 ปีที่แล้ว +3

    THANKU sir, orupade nall ayi manasil kondunadakkunna orupade chodiyangalayirinnu🤗🤗

  • @sruthigeorge6806
    @sruthigeorge6806 4 ปีที่แล้ว +2

    Sir, ente dream oru ips officer aakanam ennulathann. Njan eth degree edukkunathayirikkum enttavum nallath.അങ്ങനെ ചോദിക്കാനുള്ള കാരണം eppozhum oru plan B നമ്മുക്ക് undayirikkende. അപ്പോൾ upsc exam ezhuthi selection kittunathuvare oru job anganee nokkumbol eth degreeyann best

    • @michaeljees1595
      @michaeljees1595 4 ปีที่แล้ว

      Job Oriented ആയിട്ടുള്ള ഒരു Degree എടുക്കുക..
      ഏത് എടുത്താലും Civil service നു Helpful aanu

    • @sruthigeorge6806
      @sruthigeorge6806 4 ปีที่แล้ว

      @@michaeljees1595 ok thank u sir😊

  • @rosefamily5785
    @rosefamily5785 4 ปีที่แล้ว +3

    Sir, helpful video Anne,good,civil service exam Malayalam .....this padikkanam,ezhudanum,pattumo

  • @arjunp2834
    @arjunp2834 4 ปีที่แล้ว +3

    Sir, i am studying in plus two science. What should i do to study both plus two and civil service?pls reply and pls suggest a time table.

    • @Race2IAS
      @Race2IAS  4 ปีที่แล้ว +1

      We will do a detailed video soon

    • @Race2IAS
      @Race2IAS  4 ปีที่แล้ว +1

      Hi, at this stage, we would suggest you to read the basic NCERT textbooks related to Geography, Polity, History, Environment and Economics. But before starting to learn, we would advise you to first download previous year prelims question papers (at least last five years), in online question papers are available from at least 2011. You observe how UPSC has asked questions in static portion in these subjects. This will guide you to focus on the right part while starting to learn from NCERT textbooks. Subscribe to the Hindu e-paper, and you start reading the editorials and/or other relevant articles of UPSC exam significance. You can identify by going through the syllabus and previous year mains exam questions and also from how we analyse the news in our daily news analysis. All the very best for your preparation.
      Best wishes
      We recommend you to watch this video by Nidhin raj IPS on related topic
      th-cam.com/video/kAn_G3Up7so/w-d-xo.html

    • @Abuthahir19
      @Abuthahir19 2 ปีที่แล้ว

      @@Race2IAS
      Sir degree K 50 percentage mark alle വേണ്ടത്