E4 elephent ഒരു ഒന്നൊന്നര പ്രോഗ്രാം ആയിരുന്നു.... ഇപ്പോള് youtubers aanu likem viewm കിട്ടാൻ ആനയുടെ പുറകെ.... E4 elephent nte വാലിൽ കെട്ടാൻ പോലും കൊള്ളില്ല. കുട്ടികാലത്ത് ആനകളെ കാണിച്ച് കൊതിപ്പിച്ചാ പ്രോഗ്രാം...... പുതിയ vloggers കണ്ട് പഠിക്കേണ്ട പ്രോഗ്രാം..... ആനയുടെ നല്ലതും ചീത്തയുായ സ്വഭാവങ്ങൾ പപ്പന്മരുടെ അനുഭവങ്ങൾ എന്നിവയൊക്കെ പാകത്തിന് ചേർത്തിട്ടുണ്ട്... ഇപ്പോളത്തെ വീഡിയോ കണ്ടാൽ അലങ്കാര ടോരനാടി വിശേഷണങ്ങൾ .... അതിൽകവിഞ്ഞ് ഒന്നും ഇല്ല. ആകെ അതിനൊരു അപവാദം ഉത്സവകേരളം ആണ്. തമ്മിൽ ഭേദം...
രാമരാജാവ് എന്നും super star അന്ന് പൂരത്തിന് വിലക്ക് കൊടിത്തിട്ട് ഇന്ന് പൂരത്തിന്റെ തലേ ദിവസം തന്റെ പൂരമാക്കിയ രാജാവ് കടവൂരാന്റെ എപ്പിസോഡ്‌സ് അപ്ലോഡ് ചെയ്യു
അന്ന് രാമനെക്കാൾ ഉയരമുള്ള ആനകളായിരുന്നു കണ്ടമ്പുള്ളി ബാലനാരായണനും, ചുള്ളിപ്പറമ്പിൽ സൂര്യനും പിന്നെ പട്ടത്തു ശ്രീ കൃഷ്ണനും, അതും കഴിഞ്ഞേ രാമന് സ്ഥാനമുള്ളൂ
ആഫ്രിക്കൻ ആനക്കും ഏഷ്യൻ ആനക്കും ജനിച്ച ലോകത്തിലെ ഒരേ ഒരു ആനക്കുട്ടിയുടെ കഥ ചാനലിൽ ഉണ്ട് ❤️ ആനകളെ ഇഷ്ടമുള്ളവർ വന്ന് കണ്ട് ഇഷ്ടപ്പെട്ടാൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തണേ 😇🤗
Very cruel treatment is meted out on the elephants just to harbour some mean interests of humans. The keralites should learn to adopt new traditions for worships. Why should we use such animals who are not dependant on humans for their survival. Hope the elephants will get respite from this slavery soon.
Madam, there is another view.. If this slavery didn't continues, man cant control this big animal. In this 21st century, the reason of human progress is due to such animals slavery and their tolerance... But one thing is they want proper treatment, i think 90% of elephants in kerala get proper treatment...
Fake animal lover...ohhhhh elephant is treated very cruelty in kerala. Ohhh what a shame.... My heart is in pain and it bleeds... Honey where is my beef steak lets eat that and go for moose hunting.. Don't forget to take our fur coats ☺️..
പണ്ട് കാണാൻ കഴിയാത്ത എപ്പിസോഡ് ഇപ്പൊൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം😍
സത്യം തന്നെ ❤
അന്ന് പൂരത്തിന് വിലക്ക്
ഇന്ന് രാമൻ വന്നാലെ പൂരം പൂർണമാവു
🐘രാമരാജാവ് 💪💪
Correct 🔥
ചെറുപ്പത്തിൽ ഒരുപാട് ആനകളെ കണ്ടത് ഇൗ എപ്പിസോഡുകളിലൂടെ ആയിരുന്നു
Pand orupaad kaanan agrahicha episodukal.....thanku kairali tv and E4ELEPHANT for giving us back our childhood💓💓💓💓💓💓
Ente chakkare raman🥰🥰🥰🥰🥰🥰🥰🥰
22:21 Balante left Karnante aa Nilp 😲
E4 elephent ഒരു ഒന്നൊന്നര പ്രോഗ്രാം ആയിരുന്നു.... ഇപ്പോള് youtubers aanu likem viewm കിട്ടാൻ ആനയുടെ പുറകെ.... E4 elephent nte വാലിൽ കെട്ടാൻ പോലും കൊള്ളില്ല.
കുട്ടികാലത്ത് ആനകളെ കാണിച്ച് കൊതിപ്പിച്ചാ പ്രോഗ്രാം...... പുതിയ vloggers കണ്ട് പഠിക്കേണ്ട പ്രോഗ്രാം..... ആനയുടെ നല്ലതും ചീത്തയുായ സ്വഭാവങ്ങൾ പപ്പന്മരുടെ അനുഭവങ്ങൾ എന്നിവയൊക്കെ പാകത്തിന് ചേർത്തിട്ടുണ്ട്...
ഇപ്പോളത്തെ വീഡിയോ കണ്ടാൽ അലങ്കാര ടോരനാടി വിശേഷണങ്ങൾ .... അതിൽകവിഞ്ഞ് ഒന്നും ഇല്ല. ആകെ അതിനൊരു അപവാദം ഉത്സവകേരളം ആണ്. തമ്മിൽ ഭേദം...
രാമരാജാവ് എന്നും super star
അന്ന് പൂരത്തിന് വിലക്ക് കൊടിത്തിട്ട് ഇന്ന് പൂരത്തിന്റെ തലേ ദിവസം തന്റെ പൂരമാക്കിയ രാജാവ്
കടവൂരാന്റെ എപ്പിസോഡ്‌സ് അപ്ലോഡ് ചെയ്യു
Upload chsithittund bro
അന്ന് രാമനെക്കാൾ ഉയരമുള്ള ആനകളായിരുന്നു കണ്ടമ്പുള്ളി ബാലനാരായണനും, ചുള്ളിപ്പറമ്പിൽ സൂര്യനും പിന്നെ പട്ടത്തു ശ്രീ കൃഷ്ണനും, അതും കഴിഞ്ഞേ രാമന് സ്ഥാനമുള്ളൂ
ഇന്നത്തെ കണക്കുകൾ പ്രഹരം സൂര്യനെക്കാൾ ഉയരം ramananu
സൂര്യൻ ഉണ്ടായിരുന്നു എങ്കിൽ 😊@@hareeshhareesh2854
ആഫ്രിക്കൻ ആനക്കും ഏഷ്യൻ ആനക്കും ജനിച്ച ലോകത്തിലെ ഒരേ ഒരു ആനക്കുട്ടിയുടെ കഥ ചാനലിൽ ഉണ്ട് ❤️
ആനകളെ ഇഷ്ടമുള്ളവർ വന്ന് കണ്ട് ഇഷ്ടപ്പെട്ടാൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തണേ 😇🤗
കുഞ്ഞിക്കുട്ടൻ സാർ പറഞ്ഞതുപോലെ കെട്ടിടത്തിന്റെ മുകളിൽ കയറിയ ആനയെ ഫയർഫോഴ്സും നാട്ടുകാരും അല്ല ഇറക്കിയത് കടുവ വേലായുധൻ ചേട്ടനാണ്...
I love raman
11.14 kaduva velayudhan aasan aanu erakkiyathu eyyal enthu pottatharam vilichu parayanathu
Eyyal thanne munbu kaduva velayudhan be kurichu Nalla reethiyil paranjittundu
പുത്തൻകുളം അനന്തപദ്മനാഭൻ എപ്പിസോഡ് കൂടി അപ്‌ലോഡ് ചെയ്യണേ പ്ലീസ് 🙏😍
Please uplod erattupetta ayyappan episode
സൂപ്പർ സ്റ്റാർ രാമൻ
Ramacharidham super ramantea redhatinea perumsuper ramaredham....👌👌👌👌
Raman uyir 🙏🙏🙏
ശ്രീരാമജയം ❤️
Thanks kairali tv
ഒരു വന്നയജീവിയുടെ ഇരട്ടപേരുള്ള പാപ്പാൻ ആരാണ്???
Parthan episode please
Ramarajayam vijayikyate ...ramarajavum🐘🐘🐘
♥♥♥
Eth eth varsham aanu?
ഇതിപ്പോ ഏതാ വർഷം
Kaduva ashante video iduoo...
Ramachandrante 1st section episode ഇതല്ലേ?
Plz upload kandanbully episode
ചെയ്തിട്ടുണ്ട്
Ella episode um poratte aana kuthan vannathu adakkam ullathu
Sreeramajayam
Innu ramane kanan anu alukal thrishur poorathinu varunnathu
if you watched E4 Elephant in your childhood days on TV, then it was awesome
കർണ്ണൻ 28 കോടി
Nice video
Edakkulathur dhuragasankar Enna anayude eppisode upload cheyyumo
Kaduva velayudhan aanu eppozhathe Raman akkiyathu athu marakkaruthu ella aana premikalum
322 - 3 cm balanarayananum, raman 313,suryan315
Ethu ramarajavum chilapol dhasamugnvendi varnm athrakyalea chila jengaludea kayilirupue
Athe Raman aanu ippo thrissur pooram vilambaram cheyyunathullathum matoru sathyam
അന്ന് അലിയാർ സ ) ർ ഇല്ലായിരുന്നോ
Ramanta video undankela atheilea nemmara undakum
Very cruel treatment is meted out on the elephants just to harbour some mean interests of humans. The keralites should learn to adopt new traditions for worships. Why should we use such animals who are not dependant on humans for their survival. Hope the elephants will get respite from this slavery soon.
Madam, there is another view.. If this slavery didn't continues, man cant control this big animal. In this 21st century, the reason of human progress is due to such animals slavery and their tolerance...
But one thing is they want proper treatment, i think 90% of elephants in kerala get proper treatment...
Fake animal lover...ohhhhh elephant is treated very cruelty in kerala. Ohhh what a shame.... My heart is in pain and it bleeds... Honey where is my beef steak lets eat that and go for moose hunting.. Don't forget to take our fur coats ☺️..
Ramanillenkil enthu pooram
ramanu 8000- 10000 vila ulla kaalam... itu ethu kollam ulla video aanu
2005-2006 I think...
2003 04 tym
40 anoo kashttam kalla parayalle
എന്ത് 40ആണോന്ന്. പ്രായം ആണെങ്കിൽ ഇത് 17വർഷം മുൻപ് ഉള്ള വീഡിയോ ആണ്. അന്ന് അവന് 40വയസ്സ്
രാമചന്ദ്രന്റെ കണ്ണ് അടിച്ചു കലക്കിയത് കടുവ ആശാൻ ആണെന്ന് ആണോ (വന്യ ജീവിയുടെ ഇരട്ടപ്പേർ ഇട്ട് വിളിക്കുന്ന പാപ്പാൻ )
അല്ല. ആന ചെറുപ്പത്തിൽ തന്നെ ഇങ്ങനെ ആണ്. ബീഹാർ നിൽക്കുമ്പോ അവിടത്തെ പാപ്പാൻ ചെയ്തതാണെന്ന് പറയുന്നു
ഈ ആനയുടെ പേരിലല്ലേ കഴിഞ്ഞ വർഷം വിവാദങ്ങൾ ഉണ്ടായത്
അതേ
Kaduva velayuthan aanoo ramante kann kalanjath??🙄🙄
Yes...paranju kelkkunnu...
Aaano
@@achur4u m
അല്ല....ആനയെ കൊണ്ട് വരുമ്പോൾ കാഴ്ച്ച കുറവ് ഉണ്ട്...
അല്ല...
രാമ കേരളം
Ramarajyam vazhga...
Sreermajeyam.. ..💪💪💪💪
Kaduva velayudhan, kaduva Unni, kaduva sivan
രാമൻന്റെ കണ്ണ് കളഞ്ഞത്...
#കടുവ_വേലായുധൻ ആണോ...??😠😠😭😢
Time :- 21.28
vanya jeevi ennu parayumbo .... kaduva thanne aakaam....
Alla
@@jishnutp3947 pinne aaraa
@@bibinps6948 അത്.. കടുവ തന്നെ.. ആണ്... അല്ലാതെ.. അങ്ങനെ.. ഒരു ഇരട്ട പേരിൽ... രാമന് വേറെ.. പാപ്പാൻമാർ വന്നിട്ടല്ലാ...
s kaduva thanne aanenn paranju kettittund...
ഇതിലും വലിയ ആന ആണ് കാളിദാസൻ
കുഞ്ഞാ ഇത് 15 വർഷം മുന്നേയുള്ള എപ്പിസോഡ് ആണ്
@@shihabshihabmuthuthala7915 17വർഷം മുൻപ് ഉള്ളതാണ്. അന്ന് കാളി വളർന്നിട്ടു പോലും ഇല്ല. ഇന്ന് വളർന്നെങ്കിലും ഉയരം രാമന് thanne
അന്ന് കാളിദാസൻ ന്ന് പറഞ്ഞാൽ ആരും അറിയില്ല
Ningalude oru kannu angu eduthalo mashe