What I do other than this 😂

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 349

  • @Mr_Mallu
    @Mr_Mallu หลายเดือนก่อน +474

    ഈ ചെയ്തത് ഒരു അബദ്ധം ആയി തോന്നിയാൽ ഒരു വീഡിയോ ചെയ്യണേ😅

    • @Risefromtheashes689
      @Risefromtheashes689 หลายเดือนก่อน +9

      Eda Avan Avante retirement fund vare indakittu undakum ith vare.athayirikkum Avan Raji vechath

    • @Mr_Mallu
      @Mr_Mallu หลายเดือนก่อน +3

      @@Risefromtheashes689 😂

    • @Dream-to2ck
      @Dream-to2ck หลายเดือนก่อน +2

      Orikalum agane thonila. Oru video varukayum illa ❤namal ellam ee bumiyil vanathinnu oro karanam unde athu veruthe jivichu marichu povan alla ❤namal ishttam ullathu cheyumbol namuk ee lokathu palathum cheyan kazhiyum
      Njn 💯 idhehathinde kude katta saport nilkum all the best bro ❤happy life

  • @muhammednihal2410
    @muhammednihal2410 หลายเดือนก่อน +37

    രക്ഷപ്പെടും. I quit technical officer job @DAE after 9 years of total service in 2022. Right now working at a startup with remote working. Best decision of my life. എന്റെ wife മാത്രം അന്നു കൂടെ നിന്നുള്ളു. പുറത്തു ഇരുന്നു ആളുകൾ വായിൽ തോന്നിയത് വിളിച്ചു പറയും. ആ ജോലിയിൽ കയറുവാൻ ഉള്ള ബുദ്ധി നമുക്കു ഉണ്ടെങ്കിൽ, മറ്റൊരു അവസരം വരുമ്പോൾ അതേ സർക്കാർ ജോലി വേണ്ട എന്ന തീരുമാനം എടുക്കുന്നതിനും അത്ര തന്നെ ബുദ്ധി മതി. Live life head on brother. Life is short, try and experience it all. You will not regret!

  • @vishnunarayanan2501
    @vishnunarayanan2501 หลายเดือนก่อน +81

    ജീവിതത്തിൽ വ്യക്തമായ കാഴ്ചപ്പാടും നിലപാടുമായി മുന്നോട്ട് പോവാൻ കഴിയട്ടെ... All the best ❤

  • @vibe5844
    @vibe5844 หลายเดือนก่อน +70

    I was just thinking my situation while watching this video. I was in the BSF as a Constable genuinely I chose that carrier because of the passion but after joining I realize that job not suite to me and decided to quite now I am very happy with the job and life currently living..❤

    • @Aragon698
      @Aragon698 หลายเดือนก่อน +3

      What happened bro? Why did u leave bsf

    • @Crazycrafts_khd
      @Crazycrafts_khd หลายเดือนก่อน +5

      @@Aragon698forces is still following british rule

    • @sanjaykrishnan8379
      @sanjaykrishnan8379 หลายเดือนก่อน

      Currently what job are you doing?

    • @vibe5844
      @vibe5844 หลายเดือนก่อน

      Now i am working as an HSE Engineer in middle east.​@@sanjaykrishnan8379

    • @vibe5844
      @vibe5844 หลายเดือนก่อน

      ​@@Crazycrafts_khdYa correct

  • @rishiprakash2099
    @rishiprakash2099 หลายเดือนก่อน +10

    Much appreciated for your courage to take this decision ❤. Do what you like to do.

  • @wanderingsoul7538
    @wanderingsoul7538 หลายเดือนก่อน +279

    Bro, ആ ജോലി കിട്ടിയ നിങ്ങള് ചില്ലറ പുള്ളിയല്ല എന്നറിയാം. സാധാരണ സർക്കാര് ജോലി കിട്ടിയാൽ ജീവിതകാലം മുഴുവൻ അതിൽ ഹോമിക്കുന്നവരാണ് കൂടുതലും. നിങ്ങള് വ്യത്യസ്തനാണ്.. എല്ലാവിധ ആശംസകളും ❤

    • @fg4513
      @fg4513 หลายเดือนก่อน

      ​@@Packup_entertainmentsenthayirunnu job Salary oke etra kanum

    • @kulappulliappan8327
      @kulappulliappan8327 หลายเดือนก่อน

      ​@@fg4513 esic clerk
      Starting 35,000+
      6months da increases
      10years salary increases
      Promotion + medical allowances

    • @moxi7728
      @moxi7728 หลายเดือนก่อน

      ചുമ്മാതല്ല​@@Packup_entertainments

    • @depaul3208
      @depaul3208 หลายเดือนก่อน +2

      He was best in his seat, I personally know..he could have get more better positions if tried... exceptionally good...real loss from corporation side...

    • @കമ്പ്യൂട്ടര്പ്രാന്തൻ
      @കമ്പ്യൂട്ടര്പ്രാന്തൻ หลายเดือนก่อน

      എന്തോന്ന് ഹോമം സെൻട്രൽ ഗവർമെന്റ് ശമ്പളം എന്താ പുളിക്കുമൊ... ഒന്നു പോയെടാ

  • @nikhilcbaby5972
    @nikhilcbaby5972 หลายเดือนก่อน +531

    ഹോ ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ !! നിനക്ക് എവിടെ നിന്നും കിട്ടി കുട്ടി ഇത്രയും ധൈര്യം?

    • @raheeee77
      @raheeee77 หลายเดือนก่อน +2

      😂😂 അതെ

    • @scientificatheist9381
      @scientificatheist9381 หลายเดือนก่อน

      അത് നിനക്ക് അറിഞ്ഞുകൂടാത്തത് കൊണ്ട

  • @sujeeshcmm8929
    @sujeeshcmm8929 หลายเดือนก่อน +86

    മോനെ ഗോവിന്ദൻ കുട്ടി... Nee പൊളി ആടാ..🎉🎉🎉

  • @AnishBruce
    @AnishBruce หลายเดือนก่อน

    All the best bro.. Do what you love to do

  • @athiraravi7363
    @athiraravi7363 หลายเดือนก่อน +1

    That's right bro 😂😂 u just rocked ❤

  • @jishnu_pn
    @jishnu_pn หลายเดือนก่อน +166

    കഷ്ടപ്പെടുമ്പോ ഇഷ്ടം മാറിക്കൊളും 😊 best wishes...

    • @dwinsane6346
      @dwinsane6346 หลายเดือนก่อน +5

      Ennik thonnunila bro he Already got 200k+ followers.. He can gain more

  • @renji2554
    @renji2554 หลายเดือนก่อน

    We r with you bro ❤

  • @joealjoseph8576
    @joealjoseph8576 หลายเดือนก่อน

    All the best bro, wish you success and hope you’ll inspire a lot

  • @anjugeroge7344
    @anjugeroge7344 หลายเดือนก่อน

    All the best bro,go head,god bless you

  • @Crazycrafts_khd
    @Crazycrafts_khd หลายเดือนก่อน +1

    Planing to quit😂 u are my motivation

  • @jennath123
    @jennath123 หลายเดือนก่อน +92

    Last dialogue polich 😂

  • @PragmatistDRB
    @PragmatistDRB หลายเดือนก่อน +4

    ജോലി പലർക്കുമ് പല രീതിയിൽ ആണ്. അത്യാവശ്യം പൈസ ഉള്ള കുടുംബം ആണേൽ ഇങ്ങനെ ഒരു ജോലി ഇല്ലേലും കുഴപ്പം ഇല്ല എന്നുണ്ടെങ്കിൽ ബോൾഡ് ആയ്ട്ട് തന്നെ വേണ്ട എന്ന് വെക്കാം. മറിച്ചു നമ്മൾ ഒരു ജോലി നേടിയാൽ മാത്രം കുടുംബം നോക്കാൻ പറ്റു എന്നുണ്ടേൽ അത് കളയാൻ പറ്റില്ല. പാഷൻ ഉണ്ടേൽ നമ്മൾ ഒന്നു സാമ്പത്തികമായി stable ആകുന്നെ വരെ ആ ജോലിയിൽ തുടർന്നു പിന്നിട് ഇഷ്ടത്തിന് പോകാം.. പിന്നെ ആളുകളെ സേവിക്കണം എന്ന ആഗ്രഹം ഉണ്ടേൽ സർക്കാർ ജോലിയിൽ ക്ലാർക്ക് ആയ്ട്ട് കിട്ടിയാലും നിങ്ങൾക് പറ്റും. കാരണം നമ്മുടെ മുന്നിൽ ഓരോ ആവശ്യത്തിന് വന്നു നികുന്ന ആളുടെ കാര്യം നമ്മൾ റെഡി ആക്കി കൊടുക്കുന്നെ തന്നെ വലിയ സർവീസ് ആണ്. അങ്ങനെ ആ ജോലി നമ്മൾ ഇഷ്ടപ്പെട്ടു തന്നെ ചെയ്യും. Rap മ്യൂസിക്കിൽ future പ്ലാൻ ചെയുന്ന ആൾക് ഇങ്ങനെ കിട്ടിയ ഇഷ്ടപ്പെടാൻ പാട. അയാൾ ജോലി വിട്ടാലും pblm ila rakshapedum enkil ath cheyyam.. Oral cheyune kand njnm cheyyum en parayate nmmde sahacharym koode pariganikkanm

    • @scientificatheist9381
      @scientificatheist9381 หลายเดือนก่อน

      നേരെ തിരിച്ചാണ്. പൈസവേണമെങ്കിൽ ബിസിനസ്‌ അല്ലെങ്കിൽ.. Constant ജോബ്

  • @aswa91
    @aswa91 หลายเดือนก่อน

    Everyone has a their own purpose.if u r align with that,no one cant break you.All the best God bless you.Bring more happiness and joy to your life❤️

  • @filterkaape
    @filterkaape หลายเดือนก่อน

    Thank you for this video bro! This put my mind into the right place. You got a new subscriber today! I will be rooting for you bro ✨🫰🏼

  • @nishasujith8412
    @nishasujith8412 หลายเดือนก่อน

    All the best Bro 👍

  • @jithumangalath5447
    @jithumangalath5447 หลายเดือนก่อน +1

    ഒരുപാട് പേര് കുറ്റം പറയും എന്നാലും നമുക്ക് ശെരി എന്ന് തോന്നുന്നത് ചെയ്യുക. നമ്മുടെ ജീവിതം നമുക്ക് ഇഷ്ടം ഉള്ളതുപോലെ അല്ലാതെ മറ്റുള്ളവരുടെ ഇഷ്ടം നോക്കി ജീവിക്കരുത്. നിങ്ങൾക് മുന്നിൽ വലിയ ഒരു വാതിൽ തന്നെ ഉണ്ട്‌ all the best 👍👍👍

  • @Pkggh
    @Pkggh หลายเดือนก่อน +37

    ഇവൻ കഷ്ടപ്പെട്ട് കിട്ടിയതല്ല...
    അപ്പൊ അതിന് വില ഉണ്ടാവില്ല...
    അത് എന്ത് കാര്യം ആയാലും അങ്ങനെ ആണ്...
    Good luck bro...

    • @JMian
      @JMian หลายเดือนก่อน +3

      Pinne engine kitty😂

    • @Sayooj_k
      @Sayooj_k หลายเดือนก่อน +1

      Onnu poyadaa

    • @Pkggh
      @Pkggh หลายเดือนก่อน +2

      @@JMian ബാക്കി ഉള്ള കമന്റ്‌ പോയി വായിച്ച നോക്കി

  • @nitheeshos9592
    @nitheeshos9592 หลายเดือนก่อน

    All the very best bro ❤❤❤❤❤

  • @Helloworld-kp8hq
    @Helloworld-kp8hq หลายเดือนก่อน

    Good luck bro ❤

  • @sibinanto
    @sibinanto หลายเดือนก่อน

    All the best bro 👍

  • @kannaki
    @kannaki หลายเดือนก่อน

    Go with your passion dude

  • @V7TECHOFFICIAL
    @V7TECHOFFICIAL หลายเดือนก่อน +4

    Aa last dialogue ufff🔥🔥aa dialogueode njan ningala fan aayi mass💥💥

  • @StreetRacer-m3l
    @StreetRacer-m3l หลายเดือนก่อน

    All the best bro❤❤

  • @ARJUN-bn2sz
    @ARJUN-bn2sz หลายเดือนก่อน +13

    September 1 Time 12:52 A.M
    Next weekil varaan pokunne SSC CGL examinu vendi padich kond irikkumbo unfortunate aay ee video kaanunna le Njan!!!!!!😂😂😂

  • @oblivion_007
    @oblivion_007 หลายเดือนก่อน +33

    Govt job sucks.its boring.. Salary ഒന്നിനും തികയില്ല... പട്ടി പണി...മുതിർന്ന ഉദ്യോഗസ്ഥരുടെ പള്ളു കേൾക്കൽ...Best wishes bro.Enjoy life...

    • @atwunz
      @atwunz หลายเดือนก่อน +3

      Pallukekkal means? But ithu central government job alle appo salary kaanumallo?

    • @vineetha6942
      @vineetha6942 หลายเดือนก่อน +1

      ​@@atwunz pallu is theri vili laced with pucham I believe.

    • @oblivion_007
      @oblivion_007 หลายเดือนก่อน +3

      @@atwunz me also a govt employee.its a trap

    • @arjunmadhavan93
      @arjunmadhavan93 หลายเดือนก่อน +4

      Salary average aan sathyam. But salary koodumbol jobinte pressurum intensity okke koodum man. Kashtapedathe paisa Kittannel kudumba swath kore indakanam..no other way

    • @abhishekm967
      @abhishekm967 หลายเดือนก่อน +1

      ​@@atwunz It depends on your position..pine salary pothuve kuravanu..alkar main ayt govt job nokunnath salary nokkit alla pension nokkit ahn..pension kittum enna oru otta karyathil ahn mainly alkar govt jobs prefer cheyyunath..private companies lu pension illa but salary kuduthal kittum..and the thing is govt ayalum private ayalum salary kudumbo athinte presure athinanusarich kudikond irikkum..and it hectic!!

  • @alonetraveler5403
    @alonetraveler5403 หลายเดือนก่อน

    All the best bro😊

  • @kprocks20
    @kprocks20 หลายเดือนก่อน

    Me too... Resigned railway job😅

  • @kiranrajasekharan8408
    @kiranrajasekharan8408 หลายเดือนก่อน +3

    Government job will not allow you to achieve beyond a limit. Be limitless, achieve your dreams🔥

  • @thanzeeha
    @thanzeeha หลายเดือนก่อน +3

    Mostly employees who join on compassionate grounds resign the job immediately. Bcz they didn't work hard to attain that job and also their taste will be in any other field.

  • @adheenajohnson2938
    @adheenajohnson2938 หลายเดือนก่อน

    Do wat u makes u happy .😊.

  • @viveknair9380
    @viveknair9380 หลายเดือนก่อน

    All the best broi

  • @Packup_entertainments
    @Packup_entertainments หลายเดือนก่อน +185

    അച്ഛൻ മരിച്ചതിന്റെ പേരിൽ കിട്ടിയ ജോബ് ആയോണ്ട് നമുക്ക് ഇങ്ങനെ ഒക്കെ ചെയ്യാം 🥲 പഠിച് ജോബ് വേണം എന്ന് ആഗ്രഹിച്ചു കേറിയാൽ ചിലപ്പോ ഇത് ഇണ്ടാവില്ല

    • @RahamdilM
      @RahamdilM หลายเดือนก่อน

      .

    • @shaikmohamedsulthan7719
      @shaikmohamedsulthan7719 หลายเดือนก่อน

      DH ആണോ

    • @salabhsg
      @salabhsg หลายเดือนก่อน +6

      എല്ലാവർക്കും സർക്കാർ ജോലി ആവില്ലല്ലോ താത്പര്യം

    • @Shyam12323
      @Shyam12323 หลายเดือนก่อน +22

      ​@@salabhsgഅങ്ങനെ താല്പര്യം ഇല്ലെങ്കിൽ അത് ആദ്യമേ പറഞ്ഞു ഒഴിയാം ആയിരുന്നാലോ.

    • @AmalAmal-bw2bw
      @AmalAmal-bw2bw หลายเดือนก่อน

      ഇത് ഇവൻ തേച്ച പെണ്ണാ🤣🤣🤣

  • @sabarisandeep7257
    @sabarisandeep7257 หลายเดือนก่อน

    Enjoy bro❤

  • @harikrishnanhari5953
    @harikrishnanhari5953 หลายเดือนก่อน +4

    നല്ല തീരുമാനം. വേറെ ഒരാൾക്കു ജോബ് കിട്ടും എന് ഓർക്കുമ്പോൾ സന്തോഷം. E ജോബ് vagicha നിങ്ങൾ ചിലറകരൻ അല്ല. ♥️ബെസ്റ്റ് wishes 🎉ur next journey

  • @aswinmnair4606
    @aswinmnair4606 หลายเดือนก่อน +1

    Bro njnum nigala parayan vannatha, but nigalda videos kandapol, quality of your videos adipoliyanu. U have a great future in your channel.

  • @shamsis1429
    @shamsis1429 หลายเดือนก่อน

    All the best❤

  • @ArakkalAbu.
    @ArakkalAbu. หลายเดือนก่อน +4

    നാശത്തിലേക്കാ നിങ്ങളുടെ പോക്ക്.....
    ഇവിടെ usil 2025 മുതൽ യൂട്യൂബ് Payment തരുന്നത് നിർത്തുവാ.... എല്ലാവരും പെടും 2025 മുതൽ 😂😂

  • @wildlifestoriesbyammu
    @wildlifestoriesbyammu หลายเดือนก่อน

    My dream ❤️ You're lucky bro... I know how hard it was to take such a decision... Anyways good luck bro

  • @froshilshalom9470
    @froshilshalom9470 หลายเดือนก่อน

    All the best🎉🎉

  • @drisyasyam1228
    @drisyasyam1228 หลายเดือนก่อน

    Chase ur dream ,🎉🎉🎉🎉
    Enjoy the life as u wish!!!

  • @haribalachandran1450
    @haribalachandran1450 หลายเดือนก่อน

    All the best bro

  • @S.lakshmi-zf3wk
    @S.lakshmi-zf3wk หลายเดือนก่อน

    Sathyam... All the best bro

  • @Simplyshorts-d5r
    @Simplyshorts-d5r หลายเดือนก่อน +1

    Bro, ഞാൻ ഇപ്പോ ജോലി resign ചെയ്ത് സ്വന്തമായി ബിസ്സിനസ് സ്റ്റാർട്ട് ചെയ്തു, 8 വർഷമായി ചെയ്ത ജോബ്..... ഇഷ്ടമില്ലാത്തത് ചെയ്യാതിരിക്കുക, ഇപ്പോൾ തന്നെ ഈ വീഡിയോ നെഗറ്റീവ് കമന്റ് ഇട്ട മിക്കവരും ഇഷ്ടമല്ലാത്ത ജോലി ചെയ്തുകൊണ്ട് ഇരിക്കുന്നവരായിരിക്കും... Go ahead, be invincible, future will be great

  • @Manmohanpmtapes
    @Manmohanpmtapes หลายเดือนก่อน +1

    Congratulations...
    Kudos to the Move...❤

  • @Travel_Pakshi
    @Travel_Pakshi หลายเดือนก่อน +2

    Chase your dreams , life is short ❤

  • @karun8647
    @karun8647 หลายเดือนก่อน

    All the very best🎉

  • @mariyajosephsk7494
    @mariyajosephsk7494 หลายเดือนก่อน

    Subscribed

  • @ridinsha3528
    @ridinsha3528 หลายเดือนก่อน

    All the best bro cheythathu nallakaryam aanu❤

  • @mioVanz
    @mioVanz หลายเดือนก่อน

    Respect brother.
    I aspire to be an entrepreneur but now building courage and backup to quit 9to5😅

  • @rejithnr
    @rejithnr หลายเดือนก่อน +43

    Best of luck brother.. 18 വർഷമായി ഞാൻ ആലോചിച്ചു തുടങ്ങിയിട്ട് 😁

    • @averagestudent4358
      @averagestudent4358 หลายเดือนก่อน +1

      Are you a government employee?

    • @anandpaulPennywort
      @anandpaulPennywort หลายเดือนก่อน

      18 ആയില്ലേ. ഇനി ഇപ്പോ???

  • @beaver-qf3th
    @beaver-qf3th หลายเดือนก่อน

    Ur gonna do great

  • @shamnanishad3060
    @shamnanishad3060 หลายเดือนก่อน +6

    After one year... ഇതിന്റെ ബാക്കി വീഡിയോ ചെയ്യണേ plz

  • @NehaTu-f9i
    @NehaTu-f9i หลายเดือนก่อน

    Brother awesome 😎 ❤

  • @sharonjk1343
    @sharonjk1343 หลายเดือนก่อน

    😂 I also quit my job . now I am happy

  • @nithinjade
    @nithinjade หลายเดือนก่อน

    Same situation I faced three years back.

  • @jinurose17
    @jinurose17 หลายเดือนก่อน

    Correct chetta.. Eshatamullathu cheyyan pattunathu oru bhagayam annu.. Njanum sahacharyangalude samardham kondu eshamillathathu kashtapettu cheyyunna oru govt emplyee annu.. Nigalku ethu sadhichalo eshamullathu cheyyu life adichu poliku✌️

  • @swathi9004
    @swathi9004 หลายเดือนก่อน

    Be successful man.... Go ahead

  • @mohamedmaqsood4929
    @mohamedmaqsood4929 หลายเดือนก่อน

    Pinnallaa all the best bro🤛

  • @nikhil_1496
    @nikhil_1496 หลายเดือนก่อน +19

    രക്ഷപ്പെടും. എത്ര ശമ്പളവും perks - ഉം ഉണ്ടെങ്കിലും ഇഷ്ടമില്ലാത്ത ജോലിയിൽ തൂങ്ങി നിന്നിട്ട് ഒരു കാര്യവുമില്ല, unless you have that many liabilities and responsibilities. ജഗദീഷിൻ്റെ പഴയ കഥാപാത്രങ്ങളെ പോലെ, "തളർന്നു കിടക്കുന്ന അച്ഛൻ, കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്ന എട്ട് പെങ്ങന്മാർ, മെഡിസിനു പഠിക്കുന്ന അനിയൻ, ദിവസവും കുടിച്ചിട്ട് വന്ന് എല്ലാരേയും എടുത്തിട്ടടിക്കുന്ന അമ്മ, വീടിൻ്റെ കഴുക്കോൽ വരെ ഊരി കൊണ്ടു പോകുന്ന അമ്മാവൻ..." ഇതൊക്കെ ഉണ്ടെങ്കിൽ മതി അങ്ങനത്തെ ത്യാഗമൊക്കെ 😆
    All the best for your future endeavours brother 😊

    • @Capricorn-creative
      @Capricorn-creative หลายเดือนก่อน +1

      പ്രാരാബ്ധം ഉള്ളതുകൊണ്ട് ഇഷ്ടമില്ലാത്ത course തിരഞ്ഞ് പിടിച്ച് പഠിച്ച് patti പണി എടുക്കുന്നവർ ഉണ്ട് എന്നാണ് എൻ്റെ ഒരു വിശ്വാസം

    • @nikhil_1496
      @nikhil_1496 หลายเดือนก่อน

      @@Capricorn-creative അങ്ങനെ ഒരുപാട് പേരുണ്ട്. പക്ഷേ പട്ടി പണി എടുക്കുന്നതിന് പകരം upskill ചെയ്ത് കുറച്ചു contacts ഒക്കെ ഉണ്ടാക്കി സ്വന്തമായി എന്തെങ്കിലും തുടങ്ങിയാൽ പെട്ടെന്ന് ഈ പറഞ്ഞ പ്രാരാബ്ധങ്ങളിൽ നിന്നും രക്ഷപ്പെടാം.

    • @Capricorn-creative
      @Capricorn-creative หลายเดือนก่อน

      @@nikhil_1496 ഇപ്പൊൾ താൻ പറഞ്ഞത് എൻ്റെ ജീവിതത്തിലേക്ക് ഉള്ള വഴിയാണ്😊

  • @mazinnm8590
    @mazinnm8590 หลายเดือนก่อน +5

    Shaksha pedum bro, no worries, evid kidannalum uyarnn ezunekunnavan annalooo nammal malayaligal😍😍 best of luck👍🏻

  • @doceclectick
    @doceclectick หลายเดือนก่อน +8

    Rakhspettu....ini orupaad uyarangalil ethatte....

  • @amruthap6914
    @amruthap6914 หลายเดือนก่อน

    Namichu bro❤ee dairyam charls sobharajinn polum illaa enna kette...ivide kudubath Psc ezhuthanila ssc nokila ennoke paranj veetukarum banthukalum koode thejovadham cheyyan 😢😢😢ith angot kittiyal ellam thikanju enna ivar parayane....ee video kaanich kooduthal apo kelkam baki...athond onnum parayanila mindand irikam.... anyway all the best chetta ❤

  • @krishnaaaa999
    @krishnaaaa999 หลายเดือนก่อน

    നമ്മുടെ ഇഷ്ട്ടം എന്താന്നോ അതുപോലെ ജീവിക്കുക..... ഒറ്റ ലൈഫ് അല്ലെ ഉള്ളു ❤️❤️❤️

  • @jouharmc2881
    @jouharmc2881 หลายเดือนก่อน

    ഇഷ്ടമില്ലാത്ത ജോലി ഇഷ്ടമില്ലാതെ എത്ര കാലം ചെയ്യും...
    Good decision 👍👍

  • @Azam_Sha
    @Azam_Sha หลายเดือนก่อน

    രക്ഷപെടട്ടെ,നല്ലത് വരും.എല്ലാ വിധ ആശംസകളും.

  • @Suvish23
    @Suvish23 หลายเดือนก่อน

    Pwoli bro... Do wat u wish to do..... 🥰🥰🥰

  • @archanaravisankar2180
    @archanaravisankar2180 หลายเดือนก่อน +1

    12 years munne postal il exam ezhuthi tiruchi circle il 2nd place vanna aalanu ente husband. 3 times avar appointment letter ayachu. But avar poyilla. Orupadu financial issues varumbo mooparude amma parayana oru karyam atharunnu. 8 years pala business cheythu, gold oke panayam vechu. Now he's in construction business, and the dealer of asian paints. Gold oke thirichu eduthu. Ipo ok aanu. But work ilathapo kattakku nikan oraal venam. .

  • @RosePaul27
    @RosePaul27 หลายเดือนก่อน

    Inspiration 😂😂😂

  • @bijuathira6481
    @bijuathira6481 หลายเดือนก่อน

    You are right🔥

  • @mehamehar6mehamehar512
    @mehamehar6mehamehar512 หลายเดือนก่อน

    രക്ഷപ്പെടാതെ എവിടെ പോകാൻ.. All the best dear

  • @Helpingninja007
    @Helpingninja007 หลายเดือนก่อน

    Bro iniyum uyarangalil ethette 🎉❤

  • @goodechotech5196
    @goodechotech5196 หลายเดือนก่อน

    Any one please answer...govt job nte koode vlog, social media job cheyyan pattumo....

  • @Asif-td7nh
    @Asif-td7nh หลายเดือนก่อน +2

    ഞാൻ ചോദിക്കാൻ വന്ന ചോദ്യം അതിൽ ഒരാൾ ചോദിച്ചു അതുകൊണ്ട് ഞാൻ ഒന്നും ചോദിക്കുന്നില്ല...😊

  • @charli547
    @charli547 หลายเดือนก่อน

    Last dialogue ❤

  • @vishnuvenugopal2825
    @vishnuvenugopal2825 หลายเดือนก่อน

    Best of luck 🍀🤞🏻

  • @Ralphfitch376
    @Ralphfitch376 หลายเดือนก่อน +2

    Best wishes bro ❤
    Ente ESB sanction aakkeett po bro😢😢

  • @aswinajith1
    @aswinajith1 หลายเดือนก่อน

    I like it😂😂

  • @muhammedshejis2101
    @muhammedshejis2101 หลายเดือนก่อน

    Variety anallo bro...Anyway wish you all the best

  • @bijithakarthik9944
    @bijithakarthik9944 หลายเดือนก่อน

    ചേട്ടാ റിപ്ലൈ തരണേ.... Esi job കിട്ടാൻ ഉള്ള exam എന്താ

  • @Aami92
    @Aami92 หลายเดือนก่อน

    Proud of you...

  • @rajeeshmannadath3501
    @rajeeshmannadath3501 หลายเดือนก่อน

    നല്ലൊരു തീരുമാനമാണ് എല്ലാവിധ ആശംസകളും

  • @user-ne6ml3cm8s
    @user-ne6ml3cm8s หลายเดือนก่อน

    Rekshapedum...sure...go ahead ❤

  • @kiranjoshy3728
    @kiranjoshy3728 หลายเดือนก่อน +1

    Leave eduthu vere panikku pona.... #@ avanmare kandittundu.. Polichu.... Bigsalut🫡

  • @z123-r8g
    @z123-r8g หลายเดือนก่อน

    Life onne ullu
    Nammude life ne kurichu ariyunnavar nammal maaathram.
    Genuine decision edukkan namukku mathre pattu.
    Enjoy n good 🤞

  • @renjithchandran7478
    @renjithchandran7478 หลายเดือนก่อน

    Best wishes

  • @sidharthbabu8745
    @sidharthbabu8745 หลายเดือนก่อน

    Risk eduthavane rekshaetitulllu nee polikkk

  • @worldsmyst
    @worldsmyst หลายเดือนก่อน

    “Moneeeee” U do whatever you want🤩
    Ennaalum Malayalikk Subtitle-so!🤣

  • @beautywithlidhya6928
    @beautywithlidhya6928 หลายเดือนก่อน +1

    Govent job allengil abroad job athane keralathile elavarudeyum dream...... Ennanu elavarudeyum vijaram. Ithil ethengilum onnu kityal life settled ayenne chintikunavaranu namalkalum muthirnnavar. But..... Namalk eshtapetta job cheyunathane ettavum nallath enne aan chetane pole entayum abhipryam

  • @varkeymeledathchackoru
    @varkeymeledathchackoru หลายเดือนก่อน

    Tcr എവിടെയാ

  • @anna_alive
    @anna_alive หลายเดือนก่อน +1

    Job resign cheyyan ulla plan thalayil kidannu karangumpol correct aaye suggestion vannu...appo sheri enna...njn poye resign ittittu varam

  • @Mktvibe
    @Mktvibe หลายเดือนก่อน

    ആ അവസാനം പറഞ്ഞ സാധനം ....പോളി 🥰 രക്ഷപ്പെടും ചേട്ടാ 😊

  • @AdamJosephKavummukkathu
    @AdamJosephKavummukkathu หลายเดือนก่อน

    Good Decision 💯💯💯💯

  • @gireeshlal4450
    @gireeshlal4450 หลายเดือนก่อน

    Ni pollikyada muthe eppo parayunnavar elam ni potta kinnatil kidakkana thavalagalannu avark pranja manassilavila 😂 . Enthayalum i wish you luck bro❤🎉

  • @nithviews
    @nithviews หลายเดือนก่อน +1

    I am affraid that you may regret this decision.
    Kurech years koodi joli and passion side by kondupovamayirunnu. Vere job anenkil kuzhapamillayirunnu but central govt job is something like life settlement, even if you don’t put any effort for rest of your life you are settled.
    Very risky call. Anyway all the best.

  • @DaringLonewolf
    @DaringLonewolf หลายเดือนก่อน

    Adipoli cheta...