എന്താണ് ഫഹദ് ഫാസിലിനെ ബാധിച്ച എഡിഎച്ച്‌ഡി എന്ന രോഗാവസ്ഥ? |ADHD | Fahadh Faasil

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • എന്താണ് ഫഹദ് ഫാസിലിനെ ബാധിച്ച എഡിഎച്ച്‌ഡി എന്ന രോഗാവസ്ഥ.? ലക്ഷണങ്ങൾ എന്തൊക്കെ ?
    #adhd #FahadhFaasil #AttentionDeficitHyperactivityDisorder #inattention #hyperactivity #actorfahad #ADHDAwareness #adhdsymptoms #neurodevelopmentaldisorder #asianetnewsexplainer #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 836

  • @kalathmurali6408
    @kalathmurali6408 8 หลายเดือนก่อน +1460

    ലക്ഷണങ്ങൾ കേട്ടപ്പോൾ ഇത് അധികവും സാധാരണക്കാരായ വരിൽ ഉളളതാണന്ന് തോന്നുന്നു.

    • @SooryaK-lz4nu
      @SooryaK-lz4nu 8 หลายเดือนก่อน +13

      Ipol oru seatil kuthi irun 9-6 job cheyyunath alle normal people's 😶

    • @eCMastermind
      @eCMastermind 8 หลายเดือนก่อน +4

      Yes

    • @ajeeshchoudy6100
      @ajeeshchoudy6100 8 หลายเดือนก่อน +6

      Sheriyanu bro enikum thoni

    • @backup4485
      @backup4485 8 หลายเดือนก่อน +43

      Enikk ADHD und... Njan oru example tharam.... Ippo njan eppoyum ende scooty start cheyyan kayari irikkumboyanu key edukkan marnnu enn manassilakkuka.... Ithe normal aalkkarkk eppoyemgil alle nadakkuka.. enikk ith daily sambavikkunnath aan.. ith oru example mathram aan.. ith pole book onnum vayikkan pattulla.. mindil Kure thoughts orumich varumm like Kure aalukal orumich samsarikkunna pole... Athond oru karyam mathram concentrate cheyyan pattulla

    • @adithyanandhakumar6182
      @adithyanandhakumar6182 8 หลายเดือนก่อน +2

      Athee

  • @mohamedramees9907
    @mohamedramees9907 8 หลายเดือนก่อน +24

    അങ്ങനെ ഞാനും ഒരു രോഗിയാണെന്ന് തിരിച്ചറിഞ്ഞു. ഞാൻ മാത്രമല്ല എനിക്ക് അറിയാവുന്ന എല്ലാവരും ഈ രോഗത്തിന് അടിമകളാണ്

  • @dr.revathybenjamin
    @dr.revathybenjamin 8 หลายเดือนก่อน +44

    ADHD ഉള്ളവർക്ക് ഒരു task complete ചെയ്യാൻ പ്രയാസമാണ്. പക്ഷേ ഒരു സിനിമ തൻ്റെ അഭിനയ മികവിലൂടെ ഇത്രയേറെ വിജയിപ്പിച്ചെടുത്ത ഒരു നടനു അതു സാധ്യമായതെങ്ങനെ എന്ന ചോദ്യത്തിനു ഉത്തരം ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ പറയാം. ഒരു രോഗാവസ്ഥയെ പരാധീനതയായി കാണാതെ മികച്ച ചികിത്സയെടുത്ത് പോരാടിയാൽ ഉറപ്പായും ഫലം കണ്ടിരിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടെ ഫഹദ് ഭാസിൽ. ഏതു രോഗാവസ്ഥ യായാലും , അതു ശാരീരികമാവട്ടെ മാനസികമാവട്ടെ, അതിൽ തളരാതെ ചികിത്സിച്ചു പോരാടിയാൽ ഉറപ്പായും ലക്ഷ്യത്തിലെത്താൻ സാധിക്കും. മറ്റുള്ളവർ കളിയാക്കുമെന്നോ എന്തു വിചാരിക്കുമെന്നോ കരുതി ചികിത്സ തേടാതിരുന്നാൽ നഷ്ടങ്ങളെ ഉണ്ടാവുള്ളൂ. ഒരു കാര്യം ഈ വീഡിയോയിൽ പറഞ്ഞത് തെറ്റാണ്. കുട്ടികളിലാണെങ്കിൽ പോലും മരുന്നു കഴിക്കേണ്ടുന്ന രോഗാവസ്ഥ ആണ് ADHD. ബിഹേവിയറൽ തെറാപ്പി പോലും ഫലിക്കണമെങ്കിൽ ആദ്യം proper medicines കഴിച്ച് രോഗാവസ്ഥ control ചെയ്യണം

    • @sreerajcalicut
      @sreerajcalicut 8 หลายเดือนก่อน +1

      ഡിപ്രഷൻ ഒക്കെ സെലിബ്രിറ്റി മാർക്കറ്റിംഗ് ആയ കാലം ഓർക്കുക ഉത്തരം കിട്ടും 😊

    • @riyassalim123
      @riyassalim123 8 หลายเดือนก่อน

      Njan high metabolic anu, athukond ottum weight illa, enthu cheyyam dr??

    • @soumyamanuel
      @soumyamanuel 8 หลายเดือนก่อน

      ഫഹദ് ഇപ്പോളാണ് ഇത് അറിയുന്നത്. പിന്നെ ചികിത്സ എടുത്തത് എങ്ങിനെ 🤔

    • @parvathi2525
      @parvathi2525 8 หลายเดือนก่อน +2

      It is because of adhd hyperfocus. We can do this better than others if it is interesting to us. അതെ പോലെ പുതുമ. വൈവിധ്യം. Adhd is his superpower in that case. Athinu treatment വേണമെന്ന് ഇല്ല.

    • @dr.revathybenjamin
      @dr.revathybenjamin 8 หลายเดือนก่อน

      @@soumyamanuel not at all..

  • @Nesi-r8j
    @Nesi-r8j 8 หลายเดือนก่อน +32

    ഇത് കാണുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ ഓരോ മക്കളും വ്യത്യസ്തരാണ് ❤
    ശ്രദ്ധ കുറവിനും , അക്ഷമ കണിക്കുന്നതിനും ഇത്തിരി ദേഷ്യം കൂടുതൽ കണിക്കുന്നതിനും മക്കളെ കുറ്റപ്പെടുത്താതെ ചെറുപ്പം മുതലേ അവരെ സപ്പോർട്ട് ചെയ്ത് ശരിയാക്കാൻ സഹായിക്കുക , ഭക്ഷണത്തിലും വ്യായാമത്തിനും ഇതിരി ശ്രദ്ധ കൊടുത്താൽ ശരിയാക്കാൻ കഴിയും..

    • @Charlies_ARK
      @Charlies_ARK 8 หลายเดือนก่อน

      വൈകി പോയല്ലോ തിരിച്ചറിയാൻ എന്നൊരു സങ്കടം 😔😔

  • @Arjunsathyan7success
    @Arjunsathyan7success 8 หลายเดือนก่อน +708

    വർഷങ്ങളായി ഞാൻ തേടി നടന്ന എൻ്റെ അസുഖം thankyou Fahad me too❤

    • @anoopm4663
      @anoopm4663 8 หลายเดือนก่อน +4

      NJAN PARAYAN VANNA COMMENT.

    • @-dehssobb
      @-dehssobb 8 หลายเดือนก่อน +7

      Aids? 😂

    • @sreekala7690
      @sreekala7690 8 หลายเดือนก่อน +3

      🤣🤣🤣🤣🤣🤣

    • @Entertainer0707
      @Entertainer0707 8 หลายเดือนก่อน +3

      Bro കുറേ ചിരിച്ചു നിൻ്റെ കോമഡി

    • @Eagletrucker11
      @Eagletrucker11 8 หลายเดือนก่อน +3

      മരണം ഉറപ്പ് 🤓🤓

  • @മെസ്സിയെസ്നേഹിച്ചവൻ
    @മെസ്സിയെസ്നേഹിച്ചവൻ 8 หลายเดือนก่อน +170

    എന്റെ അസുഖത്തിന്റെ പേര് കിട്ടി
    Thankyou fahad 🥰🥰

    • @vj2590
      @vj2590 8 หลายเดือนก่อน +4

      നട്ട പിരാന്ത്

    • @thalasseryadukkala800
      @thalasseryadukkala800 8 หลายเดือนก่อน +2

      Psychologist ne kandolu ADHD thanne akanam eannumilla.akanum vazhiind.

    • @calcotitus
      @calcotitus 8 หลายเดือนก่อน

      First of all this is not a disease. This is a disorder. Don’t call it an asukham!

    • @sudheesvk
      @sudheesvk 7 หลายเดือนก่อน

      ഇത് മാത്രം അല്ല എനിക്ക് anxiety ഡിസോഡർ ഉണ്ട് 10 വർഷമായി ടാബ്ലറ്റ് കഴിക്കുന്നു .മരുന്ന് കഴിച്ചില്ലെങ്കിൽ പിനീട് മുഴു ഭ്രാന്തു ആവും 😀

  • @ശഹബാൻ
    @ശഹബാൻ 8 หลายเดือนก่อน +23

    ആത്മീയത വഴി എല്ലാം മാറ്റി എടുക്കാൻ പറ്റും.ഞാനും social അല്ലാത്ത ഒരാളയിരുന്നു.ഞാൻ അത്രയും മോശം സാഹചര്യങ്ങളിൽ കൂടെ വളർന്നു വന്ന oraal ആയിരുന്നു .ഞാൻ ഒറ്റപ്പെട്ട ജീവിതം ആയിരുന്നു.കുട്ടികാലത്ത് അത് പോലെ കൗമാര കാലത്തും ഞാൻ ഭയങ്കര silent ആയിരുന്നു.അതിൻ്റെ പേരിൽ കൊറേ avaghanakal കിട്ടിയിട്ടുണ്ട്.ഒരുപാട് മാനസിക സംഘർഷങ്ങൾ ഉണ്ടായിരുന്നു.കോളജ് കാലത്തും അങ്ങനെ ആയിരുന്നു.അതിന് ശേഷം over stress കാരണം sinus migrain പോലത്തെ വേദന എന്നെ പിടികൂടി.ഒരു കൊല്ലം treatment എടുത്തു.ഇപ്പൊ ok ആയി വരുന്നു.പിന്നീട് ഞാൻ ആത്മീയതയിൽ മുഴുകാൻ തുടങ്ങി. പള്ളിയിലെ പരിപാടികളിൽ കൂടാൻ തുടങ്ങി.മുസ്ലിം സംഘടനകൾ ആയി ബന്ധപെട്ടു ഇപ്പൊ ഞാൻ വളരെ സന്തോഷം സമാധാനം നിറഞ്ഞ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു.ആത്മീയത ഉണ്ടെങ്കിൽ ഏത് പ്രശ്നങ്ങളെയും കൈകാര്യം ചെയ്യാൻ പറ്റും.ഞാൻ പറയുന്നത് എഴുതി വെച്ചോ സത്യം ആയിട്ടും ഞാൻ ഒരുപാട് മാറി പോയി.

    • @sudheesvk
      @sudheesvk 7 หลายเดือนก่อน

      ഇത് മാത്രം അല്ല എനിക്ക് anxiety ഡിസോഡർ ഉണ്ട് 10 വർഷമായി ടാബ്ലറ്റ് കഴിക്കുന്നു .മരുന്ന് കഴിച്ചില്ലെങ്കിൽ പിനീട് മുഴു ഭ്രാന്തു ആവും 😀

    • @ശഹബാൻ
      @ശഹബാൻ 7 หลายเดือนก่อน

      @@sudheesvk എനിക്ക് ചില നേരത്ത് stress കൂടും പിന്നെ ok ആകും അത് കൊണ്ട് പ്രശ്നം ഇല്ല എൻ്റെ മനസ്സിനെ ബാധിക്കുന്ന ഒരു കാര്യങ്ങളും കാണാറില്ല കേൾക്കരും ഇല്ല.panic attack രണ്ട് പ്രാവശ്യം വന്നു ടെൻഷൻ കൂടിയിട്ട് പിന്നെ ഞാൻ മനസ്സിലാക്കി അവനവൻ തന്നെ വിചാരിക്കണം ഇതൊക്കെ മാറണം എങ്കിൽ മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങള് ചെയ്യുക ഇടക്ക് പുറത്ത് പോകുക ഇഷ്ട്ടം ഉള്ള ഭക്ഷണം കഴിക്കുക കറങ്ങാൻ പോകുക പിന്നെ ആത്മീയത കൈ വിടാതെ ജീവിക്കുക. നല്ല ആളുകൾ ആയി ബന്ധം വെക്കുക ഇതൊക്കെ തന്നെ ധാരാളം ഒരു മരുന്നും കഴിച്ചു ഉള്ള ജീവിതത്തിൻ്റെ സുഖം കളയാൻ nikkanda

    • @sudheesvk
      @sudheesvk 7 หลายเดือนก่อน

      @@ശഹബാൻ ok takecare

  • @nibijijo8178
    @nibijijo8178 8 หลายเดือนก่อน +20

    ഇങ്ങനെ ഉള്ള കാര്യങ്ങൾ കേട്ടാൽ നമുക്ക് അതാണോ എന്ന് ചിന്തിക്കാൻ തുടങ്ങും. ഇന്ന് ലോകത്തു 99.99%ആളുകളിലും ഓരോ തരത്തിൽ ഉള്ള അസുഖം ഉണ്ടായികൊണ്ട് ഇരിക്കുവാണ് .. അതിന്റെ ഏറ്റവും വലിയ കാരണം ഈ മീഡിയകൾ നെറ്റ് സെർച്ചിങ് .. എന്ത് വന്നാലും അദ്യം Googleill പോയി സെർച്ച്‌ ചെയ്യും . നമുക്ക് ഇല്ലെങ്കിലും അതിനെ കുറിച്ച് ചിന്തിച്ചു നമുക്ക് അതാണ്‌ എന്ന് മന്സിൽ ഉറപ്പ് വരുത്തും . അവസാനം ആ രോഗത്തിന് അടിമയും ആകും . Plz everyone listen me.. Don't text or search anything.. It will create some issues.. Take ur own moves.. Otherwise u lost ur life . Here also everyone told that yes i have....

    • @aleenaprasannan2146
      @aleenaprasannan2146 8 หลายเดือนก่อน +4

      Athe....adhd ullavark athinte paad ariyaam. Nalla onnaantharam aayit geevikkunnavark psychologistine kaananam ennu thoonnilla.
      Oru kuzhappavum illaathavark, ellaam dismiss cheyyaan eluppamaanu.
      Iyaalk oru kuzhappavum illenkil, iyaal onnum nookkaan pokanda. Naattukaarde ellaardem thalayil enthaannu thanik ariyaandu, aarum onnum cheyyaruth ennu ingane adichu vidaruth.
      Adhd cheruppathil diagonise cheyyaathavark pinneed athu kaaranam lifil orupaad crisis face cheyyendi vareem, athu kaaranam depressionum anxiety of experience cheythit aanu avar diagnosisinu chellune. Arivillaatha kaaryangale kurich Ingane thallaruth

    • @internationalcommentworker364
      @internationalcommentworker364 8 หลายเดือนก่อน

      You are correct.

  • @_LOKI_-hs3ft6hy4s
    @_LOKI_-hs3ft6hy4s 8 หลายเดือนก่อน +444

    എനിക്കിത് ഉണ്ടോ എന്നൊരു സംശയം...? 🤔💯

    • @vishnur6556
      @vishnur6556 8 หลายเดือนก่อน +18

      Modern digital worldil almost elaavarkum undenn thonunu 😂😂

  • @sreekumarp4543
    @sreekumarp4543 8 หลายเดือนก่อน +46

    നല്ല ഒരു നടൻ .പലരും തുറന്ന് പറയില്ല. ആരോഗ്യവാനായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു

  • @hafsathsalim4511
    @hafsathsalim4511 8 หลายเดือนก่อน +8

    എന്തിനാണ് ഫഹദ് ഇങനെ ഒരു രോഗാവസ്ഥയെ കുറിച്ച് പറഞത് അതുകൊണ്ട് എന്ത് പ്രയോജനഠ ജനങൾക്ക് ചർച്ച ചെയ്യാൻ ആഘോഷിക്കാൻ ഒരു വിഷയമായി കഷ്ടകാല സമയത്താണ് അദ്ദേഹത്തിന് ഇത് പറയാൻ തോന്നിയത് ഇനി ജനങൾ ഫഹദിനെ ഒരു രോഗി ആയിട്ടായിരിക്കുഠ കാണുക ഇദ്ദേഹത്തിന്റ സിനിമയെ വരെ ഇത് ബാധിക്കുഠ ....ഇങനയുളള പ്രശ്നങൾ നമ്മൾ തന്നെ മാററി എടുക്കണഠ ...ആത്മാർത്തമായി പ്രാർത്ഥിക്കുക ധാരാളഠ ദാനധർമ്മങൾ ചെയ്യുക പാപങൾ ചെയ്യാതെ ഇരിക്കുക അങനെയുളളവരുടെ കൂടെ ദൈവഠ ഉണ്ടാകുഠ എല്ലാ ദുരിതങളുഠ തരണഠ ചെയ്യ്തു മുന്നോട്ടു പോകാൻ നമ്മൾക്ക് കഴിയുഠ

  • @asrvlogmalayalam
    @asrvlogmalayalam 8 หลายเดือนก่อน +173

    ഇതിനെ കുറിച്ച് അറിയാൻ സാധിച്ചത് ഫഹദ് ഫാസിലിലൂടെ ❤

  • @HiImKarthik
    @HiImKarthik 8 หลายเดือนก่อน +1

    This explanation is very exaggerated. ADHD ഉള്ളവർക്ക് ഒരു കാര്യത്തിലും ശ്രദ്ധയില്ലാത്ത, വെപ്രാളംമുള്ള ഈ വിഡിയോയിൽ കാണിക്കുന്നത് പോലെയൊന്നും അല്ല. Severeity ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. മറ്റു disorders ഉണ്ടെങ്കിൽ അത് കൂടിക്കലർന്നു വരാനും സാധ്യതയുണ്ട്. ഒരു ന്യൂസ്‌ ചാനൽ അല്ല പ്രൊഫഷണൽ ആയ ഒരു behaviour തെറാപ്പിസ്റ് ആണ് ഇത് പൊതുജനങ്ങൾക്ക് പറഞ്ഞ് കൊടുക്കേണ്ടത്. ഇങ്ങനെ ഒന്നും ശ്രദ്ധിക്കാൻ പറ്റാതെ വിറളി പിടിച്ച് നടക്കുന്നവരാണ് ADHD ഉള്ളവരെങ്കിൽ 41 വയസിൽ diagnose ചെയ്ത ഫഹദ് ഫാസിൽ ഇന്ന് ഈ നിലയിൽ എത്തില്ലായിരുന്നു.

  • @15secondsdrawings
    @15secondsdrawings 8 หลายเดือนก่อน +144

    Attention-deficit/hyperactivity disorder

    • @actorbala9714
      @actorbala9714 8 หลายเดือนก่อน +2

      നെറ്റിൽ നോക്കി അത്രേ കണ്ടുപിടിച്ചല്ലേ 😂

  • @sarins777
    @sarins777 8 หลายเดือนก่อน +894

    കേട്ടടിത്തോളം എനിക്കും ഉണ്ട് എന്നു തോനുന്നു...

  • @jewelleryindustries
    @jewelleryindustries 8 หลายเดือนก่อน +18

    ഇതൊരുവിധപ്പെട്ട എല്ലാ മനുഷ്യന്മാരുടെയും ലക്ഷണങ്ങൾ ആണല്ലോ. അത് ജീവിതത്തിന്റെ ഓരോ ഘട്ടങ്ങൾ കഴിയുംതോറും മനുഷ്യൻ തന്നെ പരിണാമത്തിലൂടെ മാറ്റങ്ങൾ കൊണ്ടുവരും. ഓരോ കാര്യങ്ങൾക്കും ഇങ്ങനെ ചികിത്സയും രോഗങ്ങളും ആയി ചിത്രീകരിച്ചു കഴിഞ്ഞാൽ. ചിലപ്പോൾ മെഡിക്കൽ സയൻസിനെ അത് ഒരു പരീക്ഷണം ആയിരിക്കും. പക്ഷേ സ്വമേധയാ മാറ്റാവുന്ന രോഗങ്ങൾ പോലും താനൊരു അസുഖബാധിതരാണെന്ന് ചിന്ത അവരെ പൂർണ്ണമായ രോഗിയായി മാറ്റുന്നതിന് കാരണമാകും. എല്ലാത്തിനും ചികിത്സ നോക്കാതെ ചില കാര്യങ്ങൾ നമ്മുടെ ശരീരം തന്നെ തന്നെത്താൻ മാറ്റിക്കോളും

    • @fighter3108
      @fighter3108 8 หลายเดือนก่อน +1

      Autism , adhd enniva neurological problem an ethil autism marunnilla ennal ADHD marunnukal und ath chikilsichal marum ,

    • @aimanourinsameer4450
      @aimanourinsameer4450 8 หลายเดือนก่อน

      Okay വസന്തം uncle🥰

  • @sameerashafeek2951
    @sameerashafeek2951 8 หลายเดือนก่อน

    ആദ്യം പേടിച് പോയി പലതും ഉള്ള കൂട്ടത്തിൽ ഇതും ഉണ്ടെന്ന്. ബട്ട്‌ ലക്ഷണം കണ്ടപ്പോൾ സമാദാനം. എല്ലാം ഇതിന് നേരെ ഓപ്പോസിറ്റ് ആണ് ഞാൻ. ഏറെ കുറെ ലക്ഷണങ്ങൾ ഉണ്ടെങ്കിലും വല്ലാത്തൊരു പരീക്ഷണവസ്ഥയാലാണ് എങ്കിലും എല്ലാം എന്നെ കൊണ്ട് പറ്റും ശരിയാവും ശരിയാക്കി എടുക്കും ഞാൻ എന്നുള്ള ആത്മ വിശ്വാസവും ഉറച്ച തീരുമാനമെടുക്കലും ഒക്കെ. ഞാൻ തന്നെ എന്നെ മോട്ടീവ് ചെയ്ത് ഉറച്ച തീരുമാനങ്ങൾ എടുത് പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാതെ സധൈര്യം മുന്നോട്ട് ☺️☺️☺️. ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാവും തീർച്ച.എന്റെ ഉയർച്ചയിൽ എന്റെ പാരേണ്ട്സിനെ കൂടി ഒന്ന് നന്നായിരുത്തണം എന്ന് വല്ലാത്തൊരു ആഗ്രഹം. നാഥൻ തുണക്കട്ടെ 🤲🏻

  • @Chaalameen
    @Chaalameen 8 หลายเดือนก่อน +65

    ഞാൻ ADHD ഉള്ള ഒരാൾ ആണ്. നിസ്സാരമായി കാണാൻ കഴിയുന്ന ഒന്നല്ല ഈ അവസ്ഥ. കുട്ടിയായിരുന്നപ്പോൾ അത്യാവശ്യം നല്ല മാർക്ക് വാങ്ങി പാസ്സ് ആകുമെന്നതിനാൽ ആരും ശ്രദ്ധിച്ചില്ല. പ്ലസ് വൺ ഒക്കെ എത്തിയപ്പോൾ കഷ്ടപ്പാടായിരുന്നു പഠിക്കാൻ ഒക്കെ പക്ഷെ എല്ലാരും പറയുന്നത് പോലെ എൻ്റെ കുറ്റം ആണ് എന്ന് കരുതി ഇരുന്നു. എൻജിനീയറിങ് വളരെ പാടുപെട്ട് ആണ് 7 gpa മേടിച്ചു പാസ്സ് ആയത്. പിന്നെ സോഫ്ട്‌വെയർ എഞ്ചിനീയർ ആയിട്ട് ജോലിക്ക് ചേർന്ന ശേഷം മര്യാദക്ക് ജോലി ചെയ്യാൻ പറ്റാതെ ആയപ്പോൾ ആണ് ഞാൻ ഒരു ഡോക്ടറെ കാണുന്നത് പിന്നെ രണ്ടു ഡോക്ടർമാരെ മാറി കണ്ട ശേഷം ആണ് എനിക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചത്. ഈ ഡോക്ടർ ആണ് എനിക്ക് ADHD medication തന്നത്. ഇതിനിടയിൽ എന്നെ മൂന്ന് കമ്പനിയിൽ നിന്നും പുറത്താക്കി. കടുത്ത മാനസിക സംഘർഷവും വിഷാധരോഗവും പിടിമുറുക്കി, ആത്മഹത്യയുടെ വക്കിൽ വരെ എത്തി. 21ം വയസിൽ നല്ല ശമ്പളത്തിൽ ജോലി നേടിയ ഞാൻ 24ം വയസ്സിൽ തൊഴിൽരഹിതൻ. ഇപ്പൊൾ കുറച്ചൊക്കെ മാറ്റം ഉണ്ട്. വിഷാദം കുറവുണ്ട് anti depressents കഴിക്കുന്നുണ്ട്. മാനസിക പിരിമുറുക്കം കുറവുണ്ട്. ഇപ്പോഴും ഒരു ജോലി കിട്ടിയാൽ അത് ഭംഗിയായി ചെയ്യാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല പക്ഷെ നിലനില്പിന് വേണ്ടി ഒരു ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നു. മരുന്നിന് തന്നെ നല്ല ഒരു തുക ആകും അത് കൊണ്ട് തെറാപ്പി ഒന്നും ഇത് വരെ തുടങ്ങിയിട്ടില്ല. ഈ വീഡിയോയിൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ട്, അത് നിങ്ങളുടെ ദൈന്യന്ദിന ജീവിതത്തെ ഏതെങ്കിലും രീതിയിൽ ബാധിക്കുന്നുണ്ട് എന്ന് തോന്നിയാൽ ഒരു ADHD വിദ്ധക്തനെയോ അല്ലെങ്കിൽ ഒരു psychatrist നെയോ പോയി കാണുക.

    • @chakshushravanan2757
      @chakshushravanan2757 8 หลายเดือนก่อน +5

      All the best!

    • @Rose-xc8yg
      @Rose-xc8yg 8 หลายเดือนก่อน +6

      Athu doctor Anu kanduthu, pls nalla ADHD specialist contact number tharu,..

    • @aleenaprasannan2146
      @aleenaprasannan2146 8 หลายเดือนก่อน

      Could you share which psychiatrist, you consulted? I just got a diagnosis from a psychologist, but I want to keep the option for medication open.
      Consider CBT also, because medication help you focus but not in prioritizing what to use that focus and the meds can actually help you better utilize CBT methods. Listen to the audio book 'Driven to Distraction' by Edward Hallowell. He is kind of the OG, in this. Listen to his interviews, among many other channels dedicated for adhd by people with adhd. Just search 'adhd friendly X, Y or Z' and you'll get someone with adhd giving tips about how to manage those areas.
      But the most important thing is, please don't try to be like everyone else. Do not try to force yourself to function in systems not built to optimize your potential, because all our systems are build for average population and we are not average neither in number nor in quality. Build, customize everything you can in your life according to your brain and outsource everything you can't have the mental energy to do. Don't settle for just any job. There are certain types jobs we will thrive in and don't get into the mentality that you've to work in the same field as your college education. Dr. Hallowell suggests a method by making a Vhen diagram with a circle for the things that interest you, another for what you excell on and another for what you can get paid to do. You can find jobs that suite you with that and then if you have a potential opportunity, search up adhd friendly rubric and see if their work environment and system is adhd friendly.
      I'm not going to tell you to 'think positive' because I've been there twice and know full well the feeling of dearth when you can't control your brain, feels like its not yours and as if someone else is in the driving seat. But, trust me on this. It's a cycle and it will pass. Just hang in there for that low and try to atleast do 1% of any of these everyday- eat, move and get some sunlight or just check vitamin D levels and supplement.
      I recognized my adhd and got an online screening from during the pandemic time and decided to start learning about adhd, cognitive behavioral therapy and built up many systems after some trial and error, and it has already massively helped with my confidence and mood. If your depression is purely psychological from the trauma from rejections, you'll get better as soon as you start learning and applying cognitive Behavioral therapy and systems that fits you.
      Hope you could read through the whole reply...

    • @amalksuresh2538
      @amalksuresh2538 8 หลายเดือนก่อน +3

      Working memory training cheythal improvement indavum.Njan angane aanu pidichnnikkunnath.Working memory training+day planning+organisation

    • @gokulsunils4585
      @gokulsunils4585 8 หลายเดือนก่อน +2

      Too adhd that I can't read this comment 😂

  • @riyasjamal-jz8gy
    @riyasjamal-jz8gy 8 หลายเดือนก่อน +155

    രംഗനണ്ണനു ADHD ഉണ്ടെന്നു എനിക്കപ്പോളെ തോന്നിയിരുന്നു... പിള്ളേരുടെ മനസ്സല്ലേ 😢😢😢

  • @jyothishkumarpt
    @jyothishkumarpt 8 หลายเดือนก่อน +2

    കുട്ടികളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ മാനസിക വൈകല്യങ്ങളിലൊന്നാണ് ശ്രദ്ധക്കുറവ് / ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി). ശ്രദ്ധക്കുറവ് (ഫോക്കസ് നിലനിർത്താൻ കഴിയാത്തത്), ഹൈപ്പർ ആക്ടിവിറ്റി (ക്രമീകരണത്തിന് അനുയോജ്യമല്ലാത്ത അമിതമായ ചലനം), ആവേശം (ആലോചന കൂടാതെ നിമിഷത്തിൽ സംഭവിക്കുന്ന തിടുക്കത്തിലുള്ള പ്രവൃത്തികൾ) എന്നിവ ADHD യുടെ ലക്ഷണങ്ങളാണ്.

    • @sreerajcalicut
      @sreerajcalicut 8 หลายเดือนก่อน

      ഇതാണ് സത്യം ഇത് വന്നു കഴിഞ്ഞാൽ ബുദ്ധിമുട്ട് ആണ് കമൻ്റിൽ എല്ലാ എണ്ണത്തിനും ഉണ്ട് 😢 ഇതൊക്കെ വന്നാൽ പോകില്ല... ഒരു രോഗം അല്ലാത്തത് കൊണ്ട് curable അല്ല

  • @suaisubair5711
    @suaisubair5711 8 หลายเดือนก่อน +380

    മൂപ്പരുടെ ഓരോ പടവും കഴിയുമ്പോളും ഈ പറഞ്ഞ അസുഖം കൂടാനെ സാധ്യത ഉള്ളു. കാരണം അജ്ജാദ്ദി സ്ക്രിപ്റ്റ്മാണ് ഇപ്പോൾ മലയാള സിനിമയിൽ ഉള്ളത്. അഭിനയിക്കുന്നവർക്കും കാണുന്നവർക്കും ഭ്രാന്തു.

    • @Meenakshi0120
      @Meenakshi0120 8 หลายเดือนก่อน +40

      ADHD ഭ്രാന്ത് ഒന്നുമല്ല മിസ്റ്റർ.

    • @suaisubair5711
      @suaisubair5711 8 หลายเดือนก่อน

      Adhd ഭ്രാന്തായിരിക്കില്ല mr.ഞാൻ ഉദ്ദേശിച്ചത് irony of malayalam movirs nowadays juast all thank u.@@Meenakshi0120

    • @jeevanthampi767
      @jeevanthampi767 8 หลายเดือนก่อน +13

      Bhagat fasil nte cinema yile character Ellam oru typical type anu . Angane afinayichu Angane ayikkanum

    • @archatpillai1327
      @archatpillai1327 8 หลายเดือนก่อน +12

      ​​@@jeevanthampi767What are you even saying? Do some research about adhd. Pulli engane ayi enna parayunne..? Adhd kutti ayirikkum thanne kannuna disorder anu.. Pullikk diagonise cheythath ippazhanenn mathram.. Allathe, the characters he had done is not the reason for this..

    • @loma1234561
      @loma1234561 8 หลายเดือนก่อน

      നിനക്കാണ് ഇപ്പൊ പ്രശ്നം
      അറിയാത്ത കാര്യത്തിൽ അഭിപ്രായം വേണോ ?

  • @jsr86064
    @jsr86064 8 หลายเดือนก่อน

    എനിക്ക് ചെറുപ്പത്തിൽ തൊട്ട് adhd ഉണ്ടായിരുന്നു, എന്നാൽ അത് തിരിച്ചറിഞ്ഞത് ഒരുപാട് വൈകിയാണ്, എന്നിരുന്നാലും ഞാൻ വളരെ ഹാപ്പിയാണ്, എപ്പോഴും ആക്റ്റീവ് ആയിരിക്കുന്നു.

  • @Ragesh724
    @Ragesh724 8 หลายเดือนก่อน +70

    ഷെയിൻ നിഗം, ഷെയ്ൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, വിനായകൻ തുടങ്ങിയവർക്കും ഇത് ഉണ്ടെന്ന് തോന്നുന്നു.

    • @Arogyalokam
      @Arogyalokam 8 หลายเดือนก่อน +8

      P C george & dhyan srinivasan undonnu oru samsayam🤪

    • @Sanguine7777
      @Sanguine7777 7 หลายเดือนก่อน

      😅

  • @AjayKarthik-dy5xo
    @AjayKarthik-dy5xo 8 หลายเดือนก่อน +1

    എന്റെ കമന്റ്‌ നൈസ് ആയിട്ട് റിമൂവ് ചെയ്ത്. എനിക്ക് ADHD ഉണ്ട്, എന്റെ തെറാപ്പി എക്സ്പീരിയൻസ് ആണ് ഞാൻ എഴുതിയത്. Valid criticism പറ്റില്ല ല്ലേ.. റീച്ചാണ് പ്രധാനം 😮‍💨

  • @naseeba-rafi
    @naseeba-rafi 8 หลายเดือนก่อน

    ഇതൊന്നും ഒരു ടെൻഷൻ ആവേണ്ടതില്ല........ കൃത്യമായ പരിചരണം മാത്രം മതി.. ✨

  • @asuranbro
    @asuranbro 8 หลายเดือนก่อน +6

    ADHD is not a joke. It can mess up your life so bad

  • @arrazirikas9776
    @arrazirikas9776 8 หลายเดือนก่อน +233

    Depression ട്രെൻഡ് ആയ പോലെ ഇനി അവന്റെ വരവാണ് ADHD 🤭

    • @MentaLhea-ey8cw
      @MentaLhea-ey8cw 8 หลายเดือนก่อน +32

      Ith already trend aan , keralathil late aayenne ullu

    • @RaveendranP-f4q
      @RaveendranP-f4q 8 หลายเดือนก่อน +1

      😂

    • @RaveendranP-f4q
      @RaveendranP-f4q 8 หลายเดือนก่อน +7

      Ororo kurippukal oronnumayit erangikkolum

    • @suaisubair5711
      @suaisubair5711 8 หลายเดือนก่อน +1

      @@MentaLhea-ey8cw beautiful joke

    • @mystiq108
      @mystiq108 8 หลายเดือนก่อน +8

      Pande Trend aanu. Ellaa idathum trend aayi kazhinu avasaanam varunna place aanu Keralam 🤣

  • @schahul123
    @schahul123 8 หลายเดือนก่อน +79

    പണ്ടത്തെ ഇൻ്റർവ്യൂവിൽ ഇങ്ങേര് അതെ,അതെ,അതെ,അതെ, എന്ന് പറഞ്ഞതിൻ്റെ കാരണം ഇപ്പൊൾ പിടികിട്ടി...

    • @8BitGamerYT1
      @8BitGamerYT1 8 หลายเดือนก่อน +1

      Ethaanennu orkunno

    • @schahul123
      @schahul123 8 หลายเดือนก่อน

      @@8BitGamerYT1 🤔

    • @archatpillai1327
      @archatpillai1327 8 หลายเดือนก่อน +6

      Athe athe enn parayunne onnum adhd karanam ayirikkilla bro.. I think it's just because he don't want to respond to the question further.

    • @schahul123
      @schahul123 8 หลายเดือนก่อน

      @@archatpillai1327 നിങ്ങള് ഈ വീഡിയോ മുഴുവനും കണ്ടില്ലേ? ഒരു വ്യക്തി ഈ രോഗമുള്ള ആളോട് എന്തെങ്കിലും പറഞാൽ അയാള് പറഞ്ഞു പൂർത്തീകരിക്കുന്നത് വരെ രോഗിക്ക് കെട്ടിരിക്കാനുള്ള ക്ഷമ ഉണ്ടാവില്ല ,ഇടയ്ക്ക് കേറും പേശ്യൻസ് നഷ്ടപ്പെടും എന്നുള്ളതും ഈ രോഗത്തിൻ്റെ ലക്ഷണം ആണ്..

    • @8BitGamerYT1
      @8BitGamerYT1 8 หลายเดือนก่อน

      @@schahul123 ethu interview aanennu orma undonnu

  • @Rossiiee34
    @Rossiiee34 8 หลายเดือนก่อน +42

    Ithokke nokkan poyal ellavarkkum undu..... Sis....

    • @sazono10
      @sazono10 8 หลายเดือนก่อน +4

      not really, just a few, these symptoms can also be part of other things too

    • @7_____________7fdh
      @7_____________7fdh 8 หลายเดือนก่อน

      I think I have adhd I have almost every symptoms mentioned here🥲

    • @Mathrubhootham
      @Mathrubhootham 8 หลายเดือนก่อน

      Athu kond ignore cheyyano ?

  • @vishnuv2734
    @vishnuv2734 8 หลายเดือนก่อน +6

    Meditation കുറച്ചൊക്കെ ഒരു പരിധി വരെ heal ചെയ്യാൻ possibility ഉണ്ടെന്നു തോന്നുന്നു! ആധികാരികമായി പറയാൻ ആൾ അല്ല! Assumption മാത്രം!

  • @ann23-y2k
    @ann23-y2k 8 หลายเดือนก่อน

    ഒരുതരത്തിൽ hyperactive എന്നത് ഒരു mental disorder ആണ്.. ഈ പറഞ്ഞ symptoms കണ്ടു ADHD ആണെന്ന് പറഞ്ഞു എല്ലാരും ഇരിക്കണ്ട.. Adult ഇൽ rare ആണ് കുട്ടികളിൽ കാണുന്ന ഒരു disorder ആണ്.. Disease അല്ല.. അതിപ്പോ പലർക്കും ഈ symptoms പല അസുഖത്തിനും വരാറുണ്ട്.. ഒന്നുമില്ല ജീവിത ശൈലി പ്രശ്നം കൊണ്ടും ഇതൊക്കെ നോർമൽ മനുഷ്യനും പല symptoms ഉണ്ടാകും.. എന്തിനു ഏറെ രണ്ടുപേർ തമ്മിൽ ഉള്ള വഴക്കിന്റെ ഒടുവിൽ എല്ലാരും ഒരുപോലെ പ്രതികരിക്കണം എന്നില്ല.. അതും ഒരു ADHD ആണെന്ന് പറയാൻ കഴിയില്ല.. പ്രേമിക്കുന്ന എല്ലാരും കുത്തി പെണ്ണുങ്ങളെ കൊല്ലില്ല എന്നാൽ കൊല്ലുന്നാ true love ഉണ്ടല്ലോ അതുപോലെ 🤭. എന്നാൽ ഈ അവസ്ഥ ഒരു വല്ലാത്ത അവസ്ഥ തന്നെ ആണ്.. Disorder ആയതുകൊണ്ട് ഇതിനെ അവസ്ഥ എന്ന് പറഞ്ഞത്.. അത് മാറ്റി എടുക്കാനും കഴിയും self മാറ്റുക.. പിന്നെ നമ്മുടെ നാടുകളിൽ ഇതൊക്കെ ആളുകൾ മൈൻഡ് ചെയ്യാറില്ല.. പ്രായം ആകുമ്പോ കുട്ടികൾ set ആകും 99% കുട്ടികൾ ഇങ്ങനെ ആകും പലതും കാണിക്കുക..വളർന്നതും ഒരു കാലം വരെ..എന്നുപറഞ്ഞു ADHD ആകണം എന്നില്ല 👉🙏എന്നാൽ ചില കുട്ടികൾ അവർ mentally നല്ലയിട് down ആകുകയും തീരെ കണ്ട്രോൾ ഇല്ലാതെ പോകുകയും, disable ആയ കുട്ടികൾ,ഇങ്ങനെ fooding minerals proteins ഇങ്ങനെ കൂടാതെ പല കാര്യങ്ങൾ changes കാണിക്കുകയും പിന്നീട് അത് മറ്റൊരു വിഷയത്തിലേക്കു പോകുകയും ചെയ്യുന്നത് കാണുമ്പോൾ ശ്രദ്ധിക്യ...
    കാണുന്ന എല്ലാം എനിക്ക് ഉണ്ടെന്നും ഒരു പനി വന്ന അത് നോക്കിപ്പോയ last കാൻസർ എന്ന് google പറയും അല്ലെങ്കിൽ ഞൻ അടക്കം പഠിച്ച മെഡിക്കൽ സയൻസ് എല്ലാത്തിനും മേലെ ഓരോന്നിനും surgery വരെ പറഞ്ഞു വെക്കും.. എന്നും പറഞ്ഞു എല്ലാം അങ്ങനെ ഒരു പനിയും surgery പോകണ്ട കാര്യവും ആണോ.. 😂വെറുതെ മഴ പെയ്തു ആകാം അല്ലെങ്കിൽ ശ്രദ്ധ കുറവും തണുത്ത വെള്ളം മട മട കയറ്റി പനി പിടിച്ച ആകാം വരുത്തി വെക്കുന്ന വിനകൾ ആകാം.. So എല്ലാം എനിക്ക് ഉണ്ട് എന്നല്ല ചിന്തിക്യാ... ഒന്ന് പോയി എല്ലാരും blood കൊടുത്ത എന്തേലുമൊക്കെ കാണും.. 😂🤣അതാണ് 2024.. ചിലർ സാമ്പത്തികം കൊണ്ടു എവിടെ എങ്ങനെ ഒന്ന് ഉറങ്ങാതെ ഇരുന്നു 5 കൊട്ടുവാ അടിപ്പിച്ചു ഇട്ട് രോഗ എന്ന് പറഞ്ഞു വരുന്നവർ ഉണ്ട്.. അങ്ങനെ ഉള്ള teams ഇതൊക്കെ കണ്ടു നോക്കി എനിച്ചു എനിച്ചു എന്ന് പറയാതെ അത്രക് doubt ആണേൽ ഒരു psychiatrist നെ പോയി കാണുക..അല്ലെങ്കിൽ psychologist, ADHD specialist ഉണ്ട് അവരെ പോയി കാണുക.. ഇത് ആണെന്ന് ഉള്ളവർ.. Treat ചെയ്യണ്ട ഒരു അവസ്ഥ ആണ് ADHD.. ❤️
    കൊടി കണക്കിന് അസുഖം ഉണ്ട് കോടിക്കണക്കിനു മനുഷ്യന്.. Almst ചികിത്സ ഉള്ളതും ആണ്.. ഇവയൊക്കെ അറിഞ്ഞാൽ മനുഷ്യൻ എല്ലാം അത് ആണെന്ന് കരുതി ജീവിച്ച പിന്നെ ജീവിക്കാൻ നേരം കാണില്ല.. അങ്ങനെ ഉള്ളവർ ഇതൊക്കെ അറിഞ്ഞു തല വെളിവ് കളയണ്ട.. എന്തിനു ഞൻ ഈ commnt ഇട്ടതും.. ഇത് കേട്ട ഉടനെ ആരേലും വന്നാലും അതും പോട്ടെ എന്തേലും ആലോചിച്ചു ചിരിച്ചാൽ അതും എല്ലാം രോഗം ആണ്.. Mental diosorders ഇൽ വരും.. പറഞ്ഞ തീരില്ല മനുഷ്യന്റെ അവസ്ഥകൾ രോഗങ്ങൾ ചികിത്സകൾ.. അറിവ് നേടുക നല്ല കാര്യം.. ചിലർ എടുത്തു നെഞ്ചത്ത് വെച്ച് attack ഉണ്ടാകാതെ ഇരിക്യാ ❌

  • @KunchuAk
    @KunchuAk 8 หลายเดือนก่อน +103

    ഈ വക ലക്ഷണമുള്ളവർ ഒന്ന് രണ്ട് വാഹനങ്ങൾ emi യിലും ഒരു ഹൗസ് ലോണും എടുക്കുക. പിന്നെ ഈ വക ലക്ഷണങ്ങൾ ഒന്നും നിങ്ങളെ അലട്ടില്ല.

    • @jojohn103
      @jojohn103 8 หลายเดือนก่อน +15

      നിങ്ങൽ മണ്ടൻ ആണ് എന്ന് മനസിൽ ആയി

    • @jobythomas5130
      @jobythomas5130 8 หลายเดือนก่อน

      ☺️

    • @NewburyOntario
      @NewburyOntario 8 หลายเดือนก่อน

      Go and get a life Man 🤦🤦🤦

    • @parvathi2525
      @parvathi2525 8 หลายเดือนก่อน +1

      Angane avasanam theruvil kidakuu....😂

    • @Entertainer0707
      @Entertainer0707 8 หลายเดือนก่อน +1

      Bro replys ന് മണ്ടയില്ല എനിക്ക് മനസ്സിലായി

  • @Gopikakartha
    @Gopikakartha 8 หลายเดือนก่อน +54

    Behavioral therapy and occupational therapy is best

    • @ajaykalarikkal8321
      @ajaykalarikkal8321 8 หลายเดือนก่อน

      charge?

    • @reshmapaaru
      @reshmapaaru 8 หลายเดือนก่อน

      First of all you should learn about OT

  • @DevLoneWolf
    @DevLoneWolf 8 หลายเดือนก่อน

    I am 40 years old and i have ADHD. ആദ്യമേ തന്നെ പറയട്ടെ. ഇതൊരു രോഗമല്ല. ആങ്കറിനോ ഒന്നും അറിഞ്ഞൂട. കമൻ്റ് സെഷൻ അണെങ്കി പറയണ്ട. സാധാരണ മനുഷ്യർ എന്താണോ അതിൻ്റെ വിപരീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. കള്ളം പറയാൻ ബുദ്ധിമുട്ടാണ്. ചിലപ്പോഴൊക്കെ പറയും പിന്നെ കുറ്റബോധം ആയിരിക്കും കുറെ ദിവസത്തേക്ക്. നമ്മൾ എല്ലാവരെയും മനസ്സിലാക്കും എന്നാൽ നമ്മളെ ആർക്കും മനസ്സിലാക്കാൻ പറ്റില്ല. ഫ്രണ്ട്സ് ഉണ്ടാവില്ല. ഉണ്ടെങ്കിൽ തന്നെ റിലേഷൻഷിപ്പ് മെയ്ൻറ്റയ്ൻ ചെയ്യൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് അച്ചനായാലും അമ്മയായാലും സഹോദരങ്ങൾ ആയാലും. എന്നാലും ആരെയും ദ്രോഹിക്കാതെ ഒറ്റക്ക് പോയി ഇരിക്കും. സത്യം ധർമം നീതി, ഇതൊക്കെ മെയ്ൻ ഹൈലൈറ്റ് ആണ്. പക്ഷേ ഒന്നും ചെയ്യില്ല. എല്ലാം അബ്സോർബ് ചെയ്ത് ഓരോ ദിവസവും തള്ളി നീക്കും. എന്തിനെന്ന് നമുക്ക് തന്നെ അറിയില്ല.
    ഫഹദിന് at least അയാളെ മനസ്സിലാക്കുന്ന നസ്രിയ ഉണ്ടല്ലോ. ബാക്കി ഉള്ളവരുടെ കാര്യം കൊറച്ച് കഷ്ടമാണ്.

  • @SijoyThomas
    @SijoyThomas 8 หลายเดือนก่อน +96

    ഒരു പരിധിവരെ എനിക്കും ഈ അസുഖം ഉണ്ട് ഇതുകൂടാതെ ജീവിത പ്രാരാബ്ദം ഉള്ളതുകൊണ്ട് എച്ച് ഡി എച്ച് ഡി ഒന്നും വകവയ്ക്കാതെ മുന്നോട്ടുപോകുന്നു

    • @SijoyThomas
      @SijoyThomas 8 หลายเดือนก่อน +6

      People can live with ADHD. How effective depends on what they do. For an actor it might sometimes be a blessing in disguise

    • @Chaduuuuuu
      @Chaduuuuuu 8 หลายเดือนก่อน

      ​@@SijoyThomasyou are right bro... compared to the problems we face...ADHD is nothing...

    • @shalinivinod9705
      @shalinivinod9705 8 หลายเดือนก่อน

      Me tooo bro.😊 I think
      I need to get a therapy again.

    • @shalinis7519
      @shalinis7519 8 หลายเดือนก่อน

      😂

  • @nayansankar
    @nayansankar 8 หลายเดือนก่อน +128

    Padikkan inrunna njn ivide ethiyathinte kaaranam😅

  • @reuben11235
    @reuben11235 8 หลายเดือนก่อน +2

    I'm 39 and have adult ADHD. Complete cure is difficult, we can only try to manage it better to not affect not just our lives, but the people around also. Obviously not here looking for sympathy or any special consideration. Just spreading awareness so people like me don't get misunderstood as insensitive, smug, lazy etc

  • @DreamlandlandscapePallic-td3ie
    @DreamlandlandscapePallic-td3ie 8 หลายเดือนก่อน +1

    യേശുവിന് ഏതും അസാധ്യം. അവൻ ഏത് രോഗവും സൗഖ്യമാക്കും. ഏത് രോഗവും അവന്റ നാമത്തിൻ കീഴിൽ കീഴടങ്ങും

  • @bharathmohan4858
    @bharathmohan4858 8 หลายเดือนก่อน +1

    ഇതെല്ലാം ADHD യുടെ ലക്ഷണങ്ങൾ എന്നല്ല. ഇതൊക്കെ ഇതിൻ്റെ ലക്ഷണങ്ങൾ ആകാം എന്നാണ് പറയേണ്ടത്.. ഈ ലക്ഷണങ്ങൾ ഉണ്ടെന്ന് കരുതി അത് ADHD ആവണം എന്നില്ല..

  • @aavaniselvan6140
    @aavaniselvan6140 8 หลายเดือนก่อน +8

    Almost എല്ലാവർക്കും adhd autism ocd symptoms okke undakarund. But ath life styleneyo wrok placeneyo relationshipineyokke badhikkumbol aan treatment edukkendath.. Kuttikalile adhd symptoms kanumbol kusruthi aayi kanathe assessment nadathuka...

    • @Arogyalokam
      @Arogyalokam 8 หลายเดือนก่อน +1

      True

  • @AhammedaliPm-ui1xp
    @AhammedaliPm-ui1xp 8 หลายเดือนก่อน +116

    ഈ ലക്ഷണങ്ങളൊക്കെ എനിക്കുണ്ട് 🤔😢😢

    • @മംഗളശീലൻ
      @മംഗളശീലൻ 8 หลายเดือนก่อน

      ഞാനും

    • @manjugopakumar14
      @manjugopakumar14 8 หลายเดือนก่อน +1

      Enikum

    • @rajeevv135
      @rajeevv135 8 หลายเดือนก่อน +4

      If you have and people say it’s normal then you are middle class people 😂

    • @Roshant157
      @Roshant157 8 หลายเดือนก่อน

      Sradha kurav undenu karuthi elarkum ithu undavanam ennu vijarikale

    • @alora9829
      @alora9829 8 หลายเดือนก่อน +1

      Doctor confirm cheyanam. Pne adhd okke gene issues ahnn familyil undakum. And moreover adhd people are highly talented either academically or artistically. Phone use cheyth undakuna oxytocin high ahnn ottumika alkarkum same symptom kanikan ulla reason. Phone oru month use cheyathe irunnit same symptom undengil ahnn issue

  • @ADwaiDvlogs.
    @ADwaiDvlogs. 8 หลายเดือนก่อน +6

    😐

  • @abeeds4783
    @abeeds4783 8 หลายเดือนก่อน

    ഇത് കേട്ട ഭൂരിഭാഗം പേർക്കും ഉണ്ടെന്ന് തോന്നുന്നെങ്കിൽ.. അത് നിങ്ങളുടെ തോന്നൽ മാത്രം ആകാനാണ് കൂടുതൽ chance.. 🫂🫂

  • @69_BaBu_69
    @69_BaBu_69 8 หลายเดือนก่อน +1

    ഇ പറഞ്ഞ ലക്ഷണങ്ങൾ എനിക്കും ഉണ്ട് മ്മളെ ചങ്ങായിനോട് പറഞ്ഞപ്പോൾ ഓനും ഉണ്ട് അപ്പോൾ എന്റെ സംശയം കേരളം 91% ആളുകൾക്കും ഇത് ഉണ്ടന്നാ തോന്നുന്നത് 🤔

  • @DasDas-iz4fw
    @DasDas-iz4fw 8 หลายเดือนก่อน

    ഇത് എനിക്കും ഉണ്ട്. Covid വന്ന് ജോലി പോയപ്പോൾ തൊട്ട് തുടങ്ങിയതാ. ഇനി മാറുമെന്ന് തോന്നുന്നില്ല. മാറിയില്ലെങ്കിലും കുഴപ്പമില്ല. ഇപ്പൊ ഇതിനോട് പൊരുത്തപ്പെട്ടു. മദ്യം, പുകവലി എന്നീ ശീലങ്ങൾ ഇല്ലാത്തത് കൊണ്ട് ഞാൻ Ok ആണ്.

    • @hardtrailrider
      @hardtrailrider 8 หลายเดือนก่อน +2

      ഇത് ജന്മനാ ഉള്ള തലച്ചോറിന്റെ വൈകല്യം ആണ്. ഒരു രോഗമല്ല. ജോലി പോയാൽ ഒന്നും ഇത് വരില്ല. ഇതുള്ളത് കൊണ്ട് ചിലപ്പോൾ ജോലി പോയെന്നിരിക്കും.

  • @rpr6169
    @rpr6169 8 หลายเดือนก่อน +61

    Nice hair

  • @AustinStephenVarughese
    @AustinStephenVarughese 8 หลายเดือนก่อน +1

    Highly relatable for me

  • @santo1835
    @santo1835 8 หลายเดือนก่อน +1

    Fact : More use of Digital world is making us more towards ADHD symptoms

  • @hardtrailrider
    @hardtrailrider 8 หลายเดือนก่อน +3

    ADHD ഉള്ളവർക്ക് എന്തായാലും അസാമാന്യമായ ഒരു കഴിവ് കാണും. ഫഹദിനെ ചില സിനിമ കണ്ടപ്പോൾ തന്നെ എനിക്ക് thoniyirunnu. ഇത് ഉള്ളവരെ ഇല്ലാത്തവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റും. അവരുടെ മുഖഭാവം, പെരുമാറ്റം എല്ലാം അല്പം വിചിത്രമായിരിക്കും.

    • @hrithikkm3592
      @hrithikkm3592 8 หลายเดือนก่อน

      Angane onnum illa bro

    • @hardtrailrider
      @hardtrailrider 8 หลายเดือนก่อน

      @@hrithikkm3592 ha ha .. you observe people. you can clearly tell who got this issue.

    • @liverpool8769
      @liverpool8769 8 หลายเดือนก่อน

      ​@@hardtrailriderengane bro oru example paray enikk undonn oru dout

    • @hardtrailrider
      @hardtrailrider 8 หลายเดือนก่อน

      @@liverpool8769 ഡ്രൈവിംഗ് പോലുള്ള കാര്യങ്ങൾ ചെയ്യാൻ ഒരുപാട് പ്രയാസപ്പെടും. പ്രത്യേകിച്ചും ഗിയര് വണ്ടികള്.

  • @chilankachilu6664
    @chilankachilu6664 8 หลายเดือนก่อน +1

    ADHD കുട്ടി ആയിരിക്കുമ്പോൾ തൊട്ട് അറിയും. മുതിർന്നവരിൽ അങ്ങനെ വരാറില്ല... 1-3 വയസ്സിനുള്ളിൽ പ്രകടമാകും, അല്ലേൽ അംഗൻവാടി ടൈമിൽ തന്നെ..

    • @archatpillai1327
      @archatpillai1327 8 หลายเดือนก่อน

      Inattentive type anenkil symptoms realise cheyyan budhimuttavum because inattentive adhd ullavar hyperactive ayirikkilla...

    • @sreerajcalicut
      @sreerajcalicut 8 หลายเดือนก่อน

      ​@@archatpillai1327 its rare

    • @sreerajcalicut
      @sreerajcalicut 8 หลายเดือนก่อน

      ​@@archatpillai1327 നിങ്ങള് കരുതുന്ന പോലെ അറിയാതെ ഇരിക്കാൻ ഇത് അസുഖം അല്ല

    • @neetumukundan3020
      @neetumukundan3020 8 หลายเดือนก่อน

      Angane ala... ignore cheytal it will show up in adulthood atre ullu...ente friend ok diagnosed recently at 38

    • @archatpillai1327
      @archatpillai1327 8 หลายเดือนก่อน

      @@sreerajcalicut inattentive type adhd ullavar hyperactive ayirikkilla.. Athukond thanne angane ulla kuttikalil adult avumbol ayirikkum diagonize cheyyunne... Because they really struggle with daily life because of time management, forgetfullness, can't complete tasks which they were supposed to do and many more..And I didn't say adhd is a disease.

  • @Ma____chell-f2
    @Ma____chell-f2 8 หลายเดือนก่อน

    Introvert എന്ന വൻമരം വീണു, ഇനി ഇവനാണ് താരം

    • @liverpool8769
      @liverpool8769 8 หลายเดือนก่อน

      Athin introvert enthanenn thanikk ippoyum areele🤡

  • @anilashiva4266
    @anilashiva4266 8 หลายเดือนก่อน +23

    ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു. എന്നെ ബാധിച്ചിരിക്കുന്ന രോഗം ADHD ആണെന്ന് 😥

    • @archatpillai1327
      @archatpillai1327 8 หลายเดือนก่อน +5

      Don't confirm it. Therapistine consult cheyth mathram confirm cheyyuka.. Ithil parayunna karyangal ellam ottumikka ellarkkum relatable anu... Do some research about it in google/ TH-cam. If you still feels like that, consult a therapist.

    • @CxP-w3d
      @CxP-w3d 8 หลายเดือนก่อน +1

      😂😂

    • @Eagletrucker11
      @Eagletrucker11 8 หลายเดือนก่อน

      💔💔

    • @shyamaretnakumar5868
      @shyamaretnakumar5868 8 หลายเดือนก่อน +1

      അങ്ങനെ വന്നു ബാധിക്കുന്ന ഒരു രോഗം ഒന്നും അല്ല adhd. It's a genetic disorder.through meditation people recover to a certain extent

    • @Losehope18
      @Losehope18 8 หลายเดือนก่อน

      Yes.​@@archatpillai1327

  • @Saliksd
    @Saliksd 8 หลายเดือนก่อน +1

    അപ്പൊ എന്റെ അസുഖത്തിനുള്ള പേര് കിട്ടി

  • @mohamedshan183
    @mohamedshan183 8 หลายเดือนก่อน +16

    ഇതൊക്കെ മനുഷ്യയന്റെ വിവിധ സ്വഭാവത്തിൽ പെട്ടത് ആണ് അത് രോഗം ആണ് എന്ന് പറഞ്ഞു ഇരിക്കാതെ സ്വയം മാറാൻ ശ്രമിക്കണം .ഒരു പണിയും ഇല്ലാതെ ഓവർ ആയിട്ട് ചിന്തിച് ഇരിക്കുന്ന ചില സായിപ്പ്മാർ ഇംഗ്ലീഷിൽ ഓരോ പേര് ഇടും അതൊക്കെ കെട്ട് ചികിൽസിക്കാൻ കാശ് എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിച്ചു ഇരിക്കുന്ന കുറെ സെലിബ്രിറ്റി പോങ്ങന്മാരും 😂😂

    • @iamabhi1644
      @iamabhi1644 8 หลายเดือนก่อน

      pottakinathile thavaleye poleyanu thaghal samsarikunathu vivaram illa ath mansilakan shremikunnmilla

    • @trendsetter9265
      @trendsetter9265 8 หลายเดือนก่อน

      ക്ലിനിക്കൽ ഡിപ്രെഷന്റെ മാരകമായ വേർഷൻ താനോന്നു സ്വയം മാറ്റിനോക്.എല്ലാം സ്വയം മാറ്റാൻ പറ്റുമെങ്കിൽ സൈക്കോളജിസ്റ്റും സൈക്ക്യാട്രിസ്റ്റും കഷ്ടപ്പെട്ട് പഠിച്ചു ഡിഗ്രി എടുക്കേണ്ട ആവശ്യമില്ലല്ലോ. എല്ലാവർക്കും സ്വയം മാറാൻ കഴിയില്ല. ചികിത്സ കൊണ്ടും മരുന്ന് കൊണ്ടും മാത്രം മാറ്റാനോ അല്ലെങ്കിൽ മാനേജ് ചെയ്യാൻ പറ്റുന്ന മനോരോഗങ്ങളുണ്ട്. വ്യക്‌തിത്വ വൈകല്യങ്ങളുണ്ട്..താങ്കളുടെ അറിവില്ലായ്മലേക്ക് സൂചിപ്പിക്കുന്നു

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 8 หลายเดือนก่อน +12

      ആ വന്ന് വേറൊരു പൊട്ടൻ 🤣🤣

    • @jojohn103
      @jojohn103 8 หลายเดือนก่อน +1

      എടോ നിനക്ക് തലയിൽ തലച്ചോറ് ഇല്ല എന്ന രോഗം ഉള്ളത് ആയി തോന്നുന്നു . പോയി ഡോക്ടർ നേ കാണ്

    • @internationalcommentworker364
      @internationalcommentworker364 8 หลายเดือนก่อน

      ​@ANONYMOUS-ix4go ottan neeyanu.

  • @hibahibz6286
    @hibahibz6286 8 หลายเดือนก่อน

    Iam also an ADHD patient😊

  • @ShereenaSheree-b6t
    @ShereenaSheree-b6t 8 หลายเดือนก่อน

    ADHD സത്യത്തിൽ ഈ രോഗം ഫഹദിന് മാനസികമായ രോഗമാണ്

  • @JUNAID.MA786
    @JUNAID.MA786 8 หลายเดือนก่อน

    ഈ പറഞ്ഞ ലക്ഷണം ഒന്നും ആരും ഒരു അസുഖമായി കാണേണ്ടതില്ല ,
    ..........

  • @sonaantony9098
    @sonaantony9098 8 หลายเดือนก่อน

    Nice presentation sis

  • @dumbydodo3266
    @dumbydodo3266 8 หลายเดือนก่อน +2

    Like OCD, ADHD is also more common but underdiagnosed

    • @Drzueler131
      @Drzueler131 8 หลายเดือนก่อน +1

      Ocd is not common. Its incidence and prevalence is very low in indian population as well as in world population. I think u r talking about OCPD

  • @shade414
    @shade414 8 หลายเดือนก่อน +2

    Ee paranjadh ellam enikk und ...😮😮😮😮😮

  • @ansaransu9500
    @ansaransu9500 8 หลายเดือนก่อน +8

    Enikkum und ADHD😢

  • @shaah-ve3xm
    @shaah-ve3xm 8 หลายเดือนก่อน

    ഇത് കണ്ടപ്പോ നാനും ഒരു ADHD കാരനാണെന്ന സത്യം തിരിച്ചറിനത്

  • @najlajibin6151
    @najlajibin6151 8 หลายเดือนก่อน +1

    ഇപ്പോഴെങ്കിലും ഇതിനെ പറ്റി ചർച്ച ഉണ്ടല്ലോ.. ഭാഗ്യം.. ഇതുപോലെ ന്യൂറോളജികൽ ആയ അസുഖങ്ങൾ കുറെ ഉണ്ട്.. ബാധിച്ച കുട്ടികളും ഒരുപാടുണ്ട്.. ആരും അറിയുന്നില്ല.. ആർക്കും അറിയുകയും വേണ്ട.. നമുക്കില്ലല്ലോ എന്നാ ആശ്വാസമാണ് എല്ലാർക്കും.. ഇങ്ങനെയുള്ള കുട്ടികളെ നോക്കുന്ന parents ന്റെ അവസ്ഥ നിങ്ങൾക്കൊന്നും ഊഹിക്കാവുന്നതിലും അപ്പുറമാണ്.. കൂടെ നിന്നില്ലെങ്കിലും വേണ്ട ഒറ്റപ്പെടുത്താതിരിക്കു.. അംഗീകരിക്കാൻ ശ്രമിക്കു.. അവഗണിക്കാതിരിക്കാൻ ശ്രമിക്കു..

  • @adithyanmanoj6758
    @adithyanmanoj6758 8 หลายเดือนก่อน +2

    athe athe athe athe athe athe athe athe athe
    athe athe athey

  • @mohammadmohammad-fx1dm
    @mohammadmohammad-fx1dm 8 หลายเดือนก่อน

    ഈ ലക്ഷണങ്ങൾ ഉളളവർ എല്ലാവരും ഈ രോഗത്തിന് അടിമ അല്ല.....ഈ ലക്ഷണങ്ങൾ ഇന്ന് കാണുന്നത് കൂടുതലും...അമിതമായ ഫോൺ ഉപയോഗം സോഷ്യൽ മീഡിയകളിലെ വ്യക്തികൾക്ക് അസ്വസ്ഥമാക്കുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും രാത്രിയിലെ നേരം വൈകിയ ഉറക്കവും ... നിത്യ കർമ്മങ്ങൾ ക്രമീകരിക്കാൻ ശ്രമികത്തത്തും ആണ്...ഇതിന് ആധുനിക വിദ്ധഗ്ദർ പറയുന്നത് വ്യായാമം കൃത്യമായി ചെയ്യുക പുക വലി മദ്യപാനം പൂർണമായും ഒഴിവാക്കുക... മൊബൈൽ ഫോൺ അനാവശ്യ ഉപയോഗം ഒഴിവാക്കുക അഥവാ...നമ്മളെ frustration ആകുന്ന രീതിയിൽ ഉള്ള എല്ലാ things ൽ നിന്നും മാറി നിക്കുക...👍👍

  • @jancyraji8200
    @jancyraji8200 8 หลายเดือนก่อน +1

    എനിക്ക് പണ്ടേ ഉണ്ടായിരുന്നു പക്ഷേ പേര് ഇപ്പഴാണ് കിട്ടിയത്

  • @harisharispalazhi8334
    @harisharispalazhi8334 8 หลายเดือนก่อน +1

    ഇപ്പോൾ തിരിച്ചറിഞ്ഞു........ മനസ്സിലായി.... സഹിക്കാൻ പറ്റൂല

  • @msugesh8248
    @msugesh8248 8 หลายเดือนก่อน

    ഇതൊക്കെ എല്ലാവരിലും ഉള്ള സ്വാഭാവികമായ കാര്യങ്ങളായിട്ടാണ് എനിക്ക് തോന്നുന്നത് - അപ്പൊ എല്ലാവർക്കും ഈ രോഗ മുണ്ടോ?

  • @jencymathews6447
    @jencymathews6447 8 หลายเดือนก่อน

    എനിക്കും ഇതോണ്ടാരുന്നു, തുടരെ തുടരെ തല്ലു കിട്ടിയപ്പോൾ, ഇപ്പോൾ മറവിയും, മടിയുമാണ്

  • @collywobbles999
    @collywobbles999 8 หลายเดือนก่อน +1

    ADHD is very common . But lots of people are unaware cuz its undiagnosed.

  • @devkrishna3438
    @devkrishna3438 8 หลายเดือนก่อน +10

    athe athe athe athe athe athe athe athe

  • @hamdanshabeer7842
    @hamdanshabeer7842 8 หลายเดือนก่อน +1

    Every action is equal and opposite reaction....that's all

  • @roshinahariz3685
    @roshinahariz3685 8 หลายเดือนก่อน +8

    As a person diagnosed with ADHD, this comment section is a shithole.

    • @SpidyBOY_Ammaar
      @SpidyBOY_Ammaar 8 หลายเดือนก่อน

      can you please something about ur experience beo ☺️

    • @XwwXr
      @XwwXr 8 หลายเดือนก่อน

      Stop believing in this nonsense. Did the doctors took your brain scan and confirm that you have it?

    • @Anisha_VS
      @Anisha_VS 8 หลายเดือนก่อน

      Can u share ur experience

    • @sreerajcalicut
      @sreerajcalicut 8 หลายเดือนก่อน

      അങ്ങനെ പറഞ്ഞു കൊടുക്ക് 😁😁😁 ഞാൻ മടുത്തു 😄😄

    • @sreerajcalicut
      @sreerajcalicut 8 หลายเดือนก่อน

      അങ്ങനെ പറഞ്ഞു കൊടുക്ക് 😁😁😁 ഞാൻ മടുത്തു 😄😄

  • @thomasjohn838
    @thomasjohn838 8 หลายเดือนก่อน

    'Hyperactivity' is quite common in many, but in varying degrees. Impatience is characteristic of this condition. People prone to this condition are unfit for observation/research. Psychiatry/medicine could do little, but persons/activities interested in make a difference. Fazil, being aware of his condition, could train himself to be normal to a great extent!

  • @shabananizar5500
    @shabananizar5500 8 หลายเดือนก่อน +1

    എനിക് ഇല്ല എന്തായാലും 🧐

  • @Kamar.chakra
    @Kamar.chakra 8 หลายเดือนก่อน +1

    പറഞ്ഞ് വലുതാക്കരുത് .
    എനിക്കും ഇതുണ്ട് .
    പറഞ്ഞതൊക്കെ ക്രോണിക് ADHD യുടെ ലക്ഷണങ്ങളാണ് .
    ചിലർക്ക് അറ്റെൻഷൻ deficit മാത്രമേ ഉണ്ടാവൂ .

  • @CLOSEUP001
    @CLOSEUP001 8 หลายเดือนก่อน +1

    After watching all his movies i had thought he is not acting, he is living . Every character has psychological issues. This guy is mad

  • @ameerthadathummal8359
    @ameerthadathummal8359 8 หลายเดือนก่อน

    ഇപ്പോൾ ഞാനും ഈ രോഗിയാണോ ഇതൊക്കെ എനിക്കും ഉണ്ടെന്നു തോന്നുന്നു😮😮😮😮😮

  • @rifurana1238
    @rifurana1238 8 หลายเดือนก่อน

    എനിക്കും ഇതെ അവസ്ഥ ആണ് ന്റെ റബ്ബേ

  • @athulrag345
    @athulrag345 4 หลายเดือนก่อน

    ADHD അത്രയ്ക്ക് പവർഫുൾ ആയിട്ടുള്ള മൈൻഡ് ന്റ് ലക്ഷണമാണ് ആ പവർകൊണ്ടാണ് ഒന്നിലും ഒതുങ്ങാൻ വിടാത്തത്

  • @Hgf396
    @Hgf396 8 หลายเดือนก่อน

    ഇതൊക്കെ ഞാൻ നോക്കിട്ട് മിക്കവര്ക്കും ഉണ്ട് 🙄ഞാനൊക്കെ അതിൽ പെട്ടത് ആണ്.

  • @hymavathichungath1758
    @hymavathichungath1758 8 หลายเดือนก่อน +1

    ❤ Nice

  • @Travel_with_Amal
    @Travel_with_Amal 8 หลายเดือนก่อน +1

    എനിക്കും ഇതന്നെയാണ് അപ്പൊ 😢

  • @Rayeeskp6
    @Rayeeskp6 8 หลายเดือนก่อน +1

    അപ്പൊ എനിക്കും ഉണ്ട്

  • @faisalfaizzy8159
    @faisalfaizzy8159 8 หลายเดือนก่อน +9

    ഈ പറഞ്ഞതൊക്കെ എനിക്കും ഉണ്ട് 🙄🙄🙄🙄🙁

    • @Eagletrucker11
      @Eagletrucker11 8 หลายเดือนก่อน

      മരണം ഉറപ്പ് 🤓

    • @faisalfaizzy8159
      @faisalfaizzy8159 8 หลายเดือนก่อน

      @@Eagletrucker11 hammmeeee😂😂

  • @sreerajcalicut
    @sreerajcalicut 8 หลายเดือนก่อน +186

    ഇനി കേരളത്തിൽ എല്ലാർക്കും ഇതായിരിക്കും 😂😂 ഡേയ് ഇത് rare ആയിട്ട് മാത്രമേ adult ആയാൽ വരൂ.. കുട്ടികൾക്ക് ആണ് adhd ഉണ്ടാവുക

    • @amalksuresh2538
      @amalksuresh2538 8 หลายเดือนก่อน +32

      Adult aavumbo varilla.Nerthe kandupidikkapettilla .athre ollu.Ithu oru asugam alla.Nuerodivergence aanu

    • @Ser-yp3xm
      @Ser-yp3xm 8 หลายเดือนก่อน +25

      Completely wrong. Since masking is a trait of ADHD, there are chances that this could be missed when they are kids. There are councillors in schools in the US and other countries to check kids with ADHD and Autism traits. In India, we dont have this facility. So when Indian adults say they have ADHD, time that they get checked. Most of us have. I am one among them.

    • @sreerajcalicut
      @sreerajcalicut 8 หลายเดือนก่อน +1

      @@Ser-yp3xm ഡിപ്രഷൻ വരെ മാർക്കറ്റിംഗ് ആകുന്ന കാലത്ത് ഇതൊക്കെ ആര് നോക്കും .. ആദ്യം പ്രാക്ടിക്കൽ ആയി അനുഭവം ഉണ്ടെങ്കിൽ എന്തെങ്കിലും പറയുക

    • @sreerajcalicut
      @sreerajcalicut 8 หลายเดือนก่อน +3

      @@Ser-yp3xm most of us have എന്നൊക്കെ പറയല്ലേ 🤣🤣🤣. ആദ്യം ഞാൻ പറഞ്ഞ കംപ്ലീറ്റ് wrong ആണെന്ന് പറഞ്ഞു താങ്കൾ പറയുന്നു most of us have എന്ന് അത് ആണ് wrong.... ആദ്യം ഇത് എന്താണ് അറിഞ്ഞിട്ടു വാ... ഒരു ലോഡ് disorders, അവസ്ഥകൾ ഉണ്ട് .. കംപ്ലീറ്റ് ആയി ചെക്ക് ചെയ്തു വരുക... Personality ടൈപ്പ് തന്നെ 16 എണ്ണങ്ങൽ ഉണ്ട് അതിൽ തന്നെ ഒരുപാട് കോഗിനിറ്റീവ് ഫംഗ്ഷൻസ് ഉണ്ട്... വെറുതെ നെറ്റിൽ നോക്കിയാൽ ഇത് മനസിലാകില്ല .. ഡിപ്രഷൻ തന്നെ ഇന്ന് ട്രെൻഡ് ആണ് ആളുകൾക്ക്.. അപ്പോഴാണ്.. ഇനി ഇത് ഉളളവർ ആകും എല്ലാവരും ട്രെൻഡ് തന്നെ 😅😅

    • @sreerajcalicut
      @sreerajcalicut 8 หลายเดือนก่อน +1

      @@Ser-yp3xm ഇനി ഇത് ഉളളവർ ആകും എല്ലാവരും ട്രെൻഡ് തന്നെ 😅😅

  • @sanals811
    @sanals811 8 หลายเดือนก่อน +1

    മൈക്ക് എവിടെ കണ്ടാലും തല്ലി പൊളിക്കുന്നത് ഇതിലെ ad ആണോ അതോ hd യോ...?

  • @NetworkGulf
    @NetworkGulf 8 หลายเดือนก่อน

    ഇതൊക്കെ സാധാരണ എല്ലാവർക്കും ഉള്ളതാണ്

  • @zaidzaid6971
    @zaidzaid6971 8 หลายเดือนก่อน +1

    ശെരിക്കും പറഞ്ഞാൽ വിഷാദ രോഗം

  • @sasidharanm7089
    @sasidharanm7089 8 หลายเดือนก่อน +19

    എല്ലാവർക്കു० ഏതോഒരു ഡിസോർഡർ കാണു० അതൊന്നു० വകവെക്കാതെ ജീവിതയാത്ര തുടരുകയാണ്

    • @sonustephen4126
      @sonustephen4126 8 หลายเดือนก่อน +1

      Athu paraunnapole athra eluppamalla bro.

    • @jojohn103
      @jojohn103 8 หลายเดือนก่อน +1

      രോഗം ഉണ്ടേൽ ചികിത്സികണ്ട് നടക്കുക എന്ന് പറയുന്ന പൊലെ ഉണ്ട്

    • @internationalcommentworker364
      @internationalcommentworker364 8 หลายเดือนก่อน

      ​@@sonustephen4126aaru paranju.

  • @NarayananCMN
    @NarayananCMN 8 หลายเดือนก่อน +1

    നല്ല അടി കിട്ടടാത്തതിന്‍റയാ...

  • @vibetech89
    @vibetech89 8 หลายเดือนก่อน +1

    This should be taken very Seriously.

  • @rasianwarworld2145
    @rasianwarworld2145 8 หลายเดือนก่อน

    Adhu വലിയ അസുഖം ഒന്നും അല്ല എന്റെ മോനു ഈ അസുഗം ആണ് അടങ്ങി ഇരിക്കുകയെ ഇല്ല fix വന്നപ്പോൾ ഉണ്ടായതാ ഇപ്പൊ 4ൽ എത്തി 😢കൊയപ്പില്ല

  • @Amor_fati.Memento_Mori
    @Amor_fati.Memento_Mori 8 หลายเดือนก่อน +1

    I love how this is getting so much attention.

  • @RR-vp5zf
    @RR-vp5zf 8 หลายเดือนก่อน +7

    എന്റെ മകന് ADHD ഉണ്ട്. ആരും തമാശയായി കാണരുതേ..

    • @fasilov973
      @fasilov973 8 หลายเดือนก่อน

      Entha kutikalile lakshanma

    • @SpidyBOY_Ammaar
      @SpidyBOY_Ammaar 8 หลายเดือนก่อน +1

      എന്റെ മകനും ഉണ്ട് 😊 . ..
      എന്താണിതിനൊരു പ്രതിവിധി ബ്രോ?

    • @shamlasn3073
      @shamlasn3073 8 หลายเดือนก่อน +1

      Ethra vayasaya monan?? Enthokeyan lakshanangal?

    • @hitbroz7777
      @hitbroz7777 8 หลายเดือนก่อน

      എനിക്ക് ഉണ്ടായിരുന്നു.... 2 മാസം ഒരു ആയുർവേദ product use ചെയ്തു.... ഇപ്പൊ ഞാൻ ok ആണ്....

    • @hitbroz7777
      @hitbroz7777 8 หลายเดือนก่อน

      ​@@SpidyBOY_Ammaar
      ആയുർവേദത്തിൽ പ്രതിവിധി ഉണ്ട്

  • @TheAmaranth94
    @TheAmaranth94 8 หลายเดือนก่อน

    എല്ലാവർക്കും ഉള്ള "അസുഖം ".

  • @junaidhjunu2984
    @junaidhjunu2984 8 หลายเดือนก่อน

    ഞാൻ anxiety ക്ക് മെഡിസിൻ കഴിക്കുന്നുണ്ട്. ഈ പറഞ്ഞ ലക്ഷണങ്ങൾ ഒക്കെ എനിക്കുണ്ടല്ലോ

  • @hitbroz7777
    @hitbroz7777 8 หลายเดือนก่อน

    Don't worry its a silly matter....
    എനിക്കും ഉണ്ടായിരുന്നു 2 mnth ഒരു ആയുർവേദ product use ചെയ്തു. Now iam ok😊....

    • @pinklady6299
      @pinklady6299 8 หลายเดือนก่อน

      പ്രോഡക്റ്റ് ന്റെ പേരെന്താ

  • @Mystic_man639
    @Mystic_man639 8 หลายเดือนก่อน +1

    Same enikum ind ith😢 childhood muthale ind

  • @5625-c1r
    @5625-c1r 8 หลายเดือนก่อน +1

    These all things are well with everyone in Kerala, if it is called "ADHD" it is with everyone in Kerala government also. Look at the history of government files piled up in every department and the allocated money is getting lapsed, and everyone is struggling there in....says what to do? Best example is the roads and gutters getting filled with water and accidents in Thiruvananthapuram. No pensions and or no salaries in time. No one knows what to do.