Mizhi Randil - O Sajna Album Video Songs

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • Song:Mizhi Randil
    Album:O Sajna
    Singer:Afsal
    Year:2006
    Direction:Noushu Shameer
    Banner:Time Pass Videos

ความคิดเห็น • 2

  • @musicthaaz5048
    @musicthaaz5048 หลายเดือนก่อน

    Fvr ❤❤

  • @basithmayanad8758
    @basithmayanad8758 7 หลายเดือนก่อน +1

    മിഴി രണ്ടിൽ സുറുമയുമെഴു
    തി തേനൂറും പുഞ്ചിരി തൂകി
    മൊഞ്ചോടെ പാറി നടക്കും
    മായപ്പൊന്മാനെ.....നീയിണ
    തേടും എന്നൊടായി ഇഷ്ടം
    കൂടാമോ.....നീയിണ തേടും
    എന്നൊടായി ഇഷ്ടം കൂടാ
    മോ....കടലിന്റെ കൊഞ്ചല്
    കേട്ട് രാവോളം ചിന്തയിൽ
    മുഴുകി നിൽപ്പാടം കണിക
    ണ്ടുണരും മോഹപ്പക്ഷിയെ...
    നീയിണ തേടും എന്നൊടാ
    യി ഇഷ്ടം കൂടാമോ...നീയി
    ണ തേടും എന്നൊടായി ഇ
    ഷ്ടം കൂടാമോ....
    _മിഴി രണ്ടിൽ_ ....
    മിഴി രണ്ടിൽ സുറുമയുമെഴു
    തി തേനൂറും പുഞ്ചിരി തൂകി
    മലർപ്പൊഴിയും പതി രാവിൽ
    കുളിർ തെന്നലോഴുകുമ്പോ
    ൾ എൻ കൂടെ കുളിർച്ചൂടാൻ
    പെണ്ണേ നീ ഉണ്ടെങ്കിൽ കൊ
    തിയൂറും കനവുകളാൽ എ
    ൻ ഖൽബ് നിറയുമ്പോൾ ക
    നവിന്റെ കഥപ്പറയാൻ നീ കൂ
    ട്ടിനുണ്ടെങ്കിൽ പലവർണ്ണ പൂ
    ക്കളുമായി പൂ പന്തൽ ഒരു
    ക്കാം അരിമുല്ല പൂവിന്റെ മ
    ണിയറയും കേട്ടാം ഞാൻ ഇ
    തളേ നീ കൂടെ പോരാമോ...
    ഒരുവട്ടം കൂടി പെണ്ണേ നീ സ്
    നേഹം നൽകാമോ....
    _മിഴി രണ്ടിൽ_ ....
    മിഴി രണ്ടിൽ സുറുമയുമെഴു
    തി തേനൂറും പുഞ്ചിരി തൂകി
    പാറി നടക്കും മായപ്പൊന്മാ
    നെ....
    ഇതളുകളാൽ വിരിയുകയായ്
    എന്നും നിന്നെ കാണുമ്പോൾ
    ആശകളായി നിറയുകയായി
    നിന്നെ സ്വന്തമാക്കിടുവാൻ..
    എന്നും ഞാനുറങ്ങുമ്പോൾ
    കനവുകളിൽ നീ മാത്രം ഉ
    ണരുമ്പോൾ നിൻ മുഖവും
    തിളങ്ങുന്നു എൻ കണ്ണിൽ...
    കൈക്കുമ്പിൾ നീട്ടിയെൻ മാ
    റോടു ചേർക്കാനും ആരാരും
    കാണാതെ നിൻ മാറിൽ പു
    ൽകാനും ഇതളേ നീ കൂടെ
    പോരാമോ......ഒരുവട്ടം കൂടി
    പെണ്ണേ നീ സ്നേഹം നൽകാ
    മോ.......
    (മിഴി രണ്ടിൽ...)
    🎤 : _അഫ്സൽ_