15 വര്‍ശങ്ങള്‍ക്കപ്പുറം College Day കളിലും സെന്‍റോഫുകളിലും സജീവമായി തിളങ്ങിയ ഈ പാട്ടുകള്‍ കേള്‍ക്കുമ്പോ മനസ്സിനെ അക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോവാതിരിക്കോ... 90 കളിലെ ഷാറൂഖിന്‍റെ മൂവികളും പാട്ടുകളും പോലെ.. 2000 ന് ശേഷമിറങ്ങിയ ആല്‍ബം സോങ്ങുകള്‍ യുവ മനസ്സുകളെ വല്ലാതെയങ്ങ് സ്വാധീനിച്ചിട്ടുണ്ട്. ♥♥♥♥♥♥♥♥♥♥ Miss u team shafi..♡
ജീവിത പങ്കാളിയാക്കാൻ കഴിയാതെ പോയ എൻ്റെ പ്രിയപ്പെട്ടവളുടെ പേരാണ് സജ്ന . പണ്ട് ഞാനവൾക്കെഴുതാറുണ്ടായിരുന്ന പ്രണയലേഖനങ്ങളിലെ മുഴുവൻ വരികളും ഈ ഗാനത്തിലുണ്ട് പ്രണയത്തിൻ്റെ ഇന്നലെ കളെയും വിരഹത്തിൻ്റെ ഇന്നിനെയും ഓർമ്മിപ്പിക്കുന്ന ഇമോഷണൽ സോംങ്ങ് .. അത്രമേൽ എന്നെ ആഴത്തിൽ സ്പർശിച്ച എൻ്റെ ആത്മഗീതം 💞👌💕👌💞💕
എന്റെ മോഹമാണ് സജ്നാ... എന്റെ ജീവനാണ് സജ്നാ.... എന്റെ സ്നേഹമാണ് സജ്നാ നീ....എന്റെ സ്നേഹമാണ് സ ജ്നാ നീ....2 ഒരു മാൻക്കിടാവ് പോലെ അ രികിൽ വന്ന സഖിയെ.....ഒരു വെൺപ്പിറാവ് പോലെ കനവി ൽ പാറും കിളിയേ...നിന്നെ ക ണ്ട നാളിൽ എന്റെ മനസ്സിൽ മോഹമായി നീ.....നിന്റെ മൊ ഞ്ചു കണ്ട് എന്റെ കരളിൽ ദാ ഹമായി നീ....നീ എന്റേതാണ് സജ്നാ നീ എന്റെ മാത്രം സ ജ്നാ എന്റെ റാണിയാണ് സ ജ്നാ നീ എന്റെ റാണിയാണ് സജ്നാ നീ.... എന്റെ മോഹമാണ് സജ്നാ... എന്റെ ജീവനാണ് സജ്നാ.... എന്റെ സ്നേഹമാണ് സജ്നാ നീ...എന്റെ സ്നേഹമാണ് സ ജ്നാ നീ.... നിന്നെ കാത്തിരുന്നു എന്നുമ ഴകെ ഒന്നു കാണുവാ...ൻ നി ന്നെ തേടി ഇന്നു ഞാനും അ ലയുംമോഹമറിയാനാ ഇനി എന്റെ സ്നേഹമായി വരു മോ എന്നുമെന്നരികിൽ നി ന്നെ സ്വന്തമാക്കി പോരുമോ രുന്നാൾ എന്റെ പൊന്നഴകെ നീ എങ്ങ് പോയി സജ്നാ എ ന്റെ ഖൽബ് കണ്ട സജ്നാ... നീ എന്നുമെന്റെ അഴകല്ലെ.... നീ എന്നുമെന്റെ നിനവല്ലെ..... (എന്റെ മോഹമാണ്)
അന്ന് ഈ പാട്ടിന് എന്നെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നില്ല.. but, ഇന്ന്..ഈ 2019 ല്‍ അതിന് കഴി്ഞ്ഞു..! സ്നേഹത്തോടെ ഈ പാട്ട് കേള്‍പ്പിച്ചു തന്നത് wife ആണെങ്കിലും കേട്ടു കഴിഞ്ഞപ്പോ എനിക്ക് സ്വന്തമാക്കാനാവാത്ത എന്‍റെ പ്രിയ സുഹൃത്തും കാമുകിയുമായവള്‍ ഓര്‍മ്മകളിലൂടെ കണ്ണു നിറച്ചു... ഞാനിടക്കിത് കേള്‍ക്കും.. ആ നിമിഷം അവളെന്‍റെ കൂടെ ഉള്ളത് പോലെ തോന്നും..!
ലെ ചേട്ടൻ with mic : എന്റെ മോഹമാണ് സജ്‌ന (ഫോൺ ringing ) Wife on phone : hello ലെ ചേട്ടൻ :entha Wife : എവിടെ 😊 ചേട്ടൻ : ഇവിടുണ്ട്.. എന്തെ? Wife :ചോറ് കഴിച്ച 🥰 ലെ ചേട്ടൻ : ചോറ് മാണ്ട 😁 മനസിലായവർ മാത്രം like ഇടുക 😄
2024 ൽ ഈ പാട്ട് കേൾക്കാൻ വന്ന കൂട്ടുക്കാര് ലൈക്കും റിപ്ലൈയും തരാൻ മറക്കല്ലേ🥰
എന്ന്
സ്നേഹത്തോടെ
ഹാരിസ് പൊന്നാനി✍️
ഉണ്ട് ബ്രോ 🔥
❤
❤
2024👍🏻
2024 may 19
ഇറങ്ങിയ കാലം മുതൽ ഖൽബിൽ കേറിയ പാട്ട്... ഒരുപാട് പാടിയിട്ടുണ്ട്.. പാടി പാടി ഒടുക്കം കെട്ടിയ പെണ്ണിന്റ പേരും സജ്ന 😁❤️
😂
😂
എന്റയും
😂😂
😂
2004 മുതൽ2008. വെരെയുള്ള താജുദ്ധിൻ ഷാഫിന്റെയും മാപ്പിളപ്പാട്ടിന്റെ ആ നല്ല കാലങൾ ഇനി ഒരിക്കലുംതിരിചു വെരില്ല
മാപ്പിള പാട്ടുകൾ എന്ന് പറയാൻ പറ്റില്ല.... ആൽബം song എന്ന് പറയണം
@@anzalkummanam2459 അതെ
😢😢😢
2024ൽ കേൾക്കുന്നവർ ഉണ്ടോ 🥰
Yes ഞാൻ ❤❤
Illa
👋👋👋
Ys
ആ കാലം ഒന്നു തരിച്ചു കിട്ടുമോ ഇനി..മറക്കാൻ കഴിയാത്ത കാലം
Ssss
❤️
ഒരു കാലത്ത് ആൽബം പാട്ട് ആരാധകരുടെ ഹരം...കൊല്ലം ഷാഫി😘2006 to 2009 ഷാഫി നിറഞ്ഞാടിയ വർഷങ്ങൾ ആയിരുന്നു.!😍💛
Athe njanokke 9,10classil padikkunnakkalm
Correct
@@nadeeranadeera9381 plus 1
2003അല്ലേ, ന്റെ ഡിഗ്രി ഫസ്റ്റ് ഇയർ
2023 ൽ ആരെങ്കിലും കാണുന്നവരുണ്ടോ സൂപ്പർ സോങ്‌സ് വയങ്കര ഇഷ്ടം ആയി
Ippo koode paadiyathee ulluo❤
Yes
ഞാൻ
നല്ല music ആണ്.real song movie name :sapne sajan ke
യെസ് ഞാൻ ഉണ്ട്
ഈ പാട്ട് കേൾക്കുമ്പോൾ കഴിഞ്ഞുപോയ ആ നല്ല നാളുകൾ വീണ്ടും ഓർമ്മയിൽ തിരികെയെത്തുന്നു...
Valare sheriyan
Sathyam
Correct....
Yes pazaya aa kalam orikkal koodi odi ethunnu ...
Yess 😍
ഇപ്പളും ഈ സോങ് കേൾക്കുന്നവർ ഇവിടെ Like❤️😁🖤💯Fvrt song 😘
ഷാഫിക്കാൻ്റെഎക്കാലത്തെയും ഹിറ്റ് സോങ്ങ് ഒരു പാട് ഇഷ്ടമാണ്❤❤❤❤❤
പാട്ടിനേകൾ ഫീൽ കമെന്റ് വായിക്കാനാ..
Rt
@@safeeraibrahim598 aà
crct
സജ്‌ന എന്ന് പേരുള്ളവർ ഉണ്ടോ 👍
yes
❤
എൻ്റെ പേര് സജ്ന
2006ലെ എന്റെ ഗൾഫ് ജീവിതം ഓർമ വരുന്നു
ദിവസവും ഞാൻ റൂമിൽ വന്നാൽ കേൾക്കുന്ന song
ഇപ്പോൾ ഇത് കേൾക്കുമ്പോൾ കരച്ചിൽ വരുന്നു 😭😭😭😭
🥰🥰😄
2021ഈ പാട്ട് കേൾക്കാൻ വന്നവർ അടി ലൈക്
ഓർമ്മകൾ.... ഒരിക്കലും തിരികെ വരാത്ത ആ നല്ല കാലം 🥺🥺😢
😢
😢
വിഡിയോ ദാരിദ്ര്യം ആണെങ്കിലും പാട്ട് ഭയങ്കര ഇഷ്ടാണ് 🥰
,,hi
അതേ .... Correct
സത്യം
Sathiyam
😂😂😂crrct
ഒരിക്കലും മനസ്സിൽ നിന്നും പോകുന്നില്ല ഇ. പാട്ട്
Abhikannur Abhikannur super
സത്യം
@@ponnuzworld1812 mm
"നിന്നെ കാത്തിരുന്നു എന്നുമഴകേ ഒന്ന് കാണുവാൻ " nostu 2006
01:46 ഒരു മാൻ കിടാവ്
15 വര്‍ശങ്ങള്‍ക്കപ്പുറം College Day കളിലും സെന്‍റോഫുകളിലും സജീവമായി തിളങ്ങിയ ഈ പാട്ടുകള്‍ കേള്‍ക്കുമ്പോ മനസ്സിനെ അക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോവാതിരിക്കോ...
90 കളിലെ ഷാറൂഖിന്‍റെ മൂവികളും പാട്ടുകളും പോലെ.. 2000 ന് ശേഷമിറങ്ങിയ ആല്‍ബം സോങ്ങുകള്‍ യുവ മനസ്സുകളെ വല്ലാതെയങ്ങ് സ്വാധീനിച്ചിട്ടുണ്ട്.
♥♥♥♥♥♥♥♥♥♥
Miss u team shafi..♡
Sathyam
ഇതിൻ്റെ ഒറിജിനൽ സോങ് ഹിന്ദി ഫിലിം സോങ് ആണ് ye dua he mere rab se
എന്റെ ജീവനാണ് സജ്‌ന 💕 എന്റെ എല്ലാം എല്ലാം ആയവളുടെ പേരും സജ്‌ന 😍
ഓർമകൾ വീണ്ടും വേദനയാകുന്നു
നീ ആണോ ആ സജ്ന
???
ഈ പാട്ടു 90 kids e ലോകത്തു ഉള്ളകാലം കേൾക്കാൻ ആളുണ്ടാവും അല്ലെ
2022 കേൾക്കുന്നവർ ആരേലും ഉണ്ടോ എനിക്കു ഭയങ്കര ഇഷ്ടം ആണ് to
ഞാനുണ്ട് bro😍😍
Njanum
@@sanasaaji8203 😄😄അടിപൊളി സോങ്ങല്ലേ
ഞാനും
😥 miss you. Ansiya 💞❤😥😥😥😥😥😥 അയാം ഗ്രേസി. ❤💞😥
വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ട്... ഷാഫിക്ക voice... Magical voice
Sathyam
2020കാണുന്നവർ ഉണ്ടോ
Undloo. Ha haaa 2020..2.11
Undallo
Hiiiii
2021🔥🔥
Of course
പഴയ കാലം ഓർമ വരുന്നു, താങ്ക്സ്
😁😁😁😁🗽🗽🗽🗽🗽🗽🗽
9th class
😭😭😭
ഞാൻ എന്നും കേൾക്കുന്ന പാട്ട് ആണ് ഇത് എത്ര കേട്ടാലും മതിവരില്ല,,,,,,, 💞💞💞😍
S
സത്യം
Shafikka oru vikaaramaayrnnu aaa timil... Shafikkka😍🥰
ഹിന്ദി പാട്ട് മലയാളത്തിൽ ആക്കിയത് മനോഹരമായ വരികൾ ആയി.. ഷാഫി ഉഷാറായി പാടി...
which hindhi song?
@@samadsam8184 yeh due meri rebse
ജീവിത പങ്കാളിയാക്കാൻ കഴിയാതെ പോയ എൻ്റെ പ്രിയപ്പെട്ടവളുടെ പേരാണ് സജ്ന .
പണ്ട് ഞാനവൾക്കെഴുതാറുണ്ടായിരുന്ന പ്രണയലേഖനങ്ങളിലെ മുഴുവൻ വരികളും ഈ ഗാനത്തിലുണ്ട്
പ്രണയത്തിൻ്റെ ഇന്നലെ
കളെയും
വിരഹത്തിൻ്റെ ഇന്നിനെയും ഓർമ്മിപ്പിക്കുന്ന ഇമോഷണൽ സോംങ്ങ് ..
അത്രമേൽ എന്നെ ആഴത്തിൽ സ്പർശിച്ച എൻ്റെ ആത്മഗീതം 💞👌💕👌💞💕
ഇത് എഴുതിയ നിസാർ വടകര എന്ന എഴുത്തുകാരനെ ഓർക്കുന്നു ഫീലുള്ള വരികൾ ഇതിന്റെ മ്യൂസിക്കും നിസാർ വടകര തന്നെ ആണ് 🥰😍
Yeh dua hain meri rab se yude copy aanu bro. Pinne enthu music
Aaahnn
Yeh duha mein rab se enna hindi song nte malayaalamaan...varikal athe...music allaa
Music : Nadeem Sravan Yeh dua hain rabse!
Music. Nadeem Sravan
നിന്നെ കാത്തിരുന്നു എന്നുമഴകേ ഒന്നു കാണുവാൻ...
നിന്നെ തേടിയിന്നും ഞാനുമലയും മോഹമറിയാനായി "
ഈ വരികൾ ആയിരുന്നു എന്റെ റിങ്ടോൺ 💙
കട്ട നൊസ്റ്റു 💔
Ee variyan enike ishtam
😂
2021 ൽ ഇത് കാണുന്നവർ ഇബടെ കമോൺ..🥰
2022 .1 .27
Sajna U R Lucky
Ethra Song Aan Ninteperil Hittayath
ഓർമകളെ വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത പാട്ടുകൾ
ഈ പാട്ട് കേൾക്കുമ്പോൾ ഒരിക്കലും മറക്കാൻ ആവാത്ത കണ്ണ് നിറയുന്ന ഓർമ്മകൾ ഉണ്ട്
എനിക്കേറ്റവും ഇഷ്ടപെട്ട പാട്ട് കേൾക്കുമ്പോ എന്തോ ഫീൽ കയറി കണ്ണു നിറയും
Enikkum angnaa
എന്റെ മോഹമാണ് സജ്നാ...
എന്റെ ജീവനാണ് സജ്നാ....
എന്റെ സ്നേഹമാണ് സജ്നാ
നീ....എന്റെ സ്നേഹമാണ് സ
ജ്നാ നീ....2
ഒരു മാൻക്കിടാവ് പോലെ അ
രികിൽ വന്ന സഖിയെ.....ഒരു
വെൺപ്പിറാവ് പോലെ കനവി
ൽ പാറും കിളിയേ...നിന്നെ ക
ണ്ട നാളിൽ എന്റെ മനസ്സിൽ
മോഹമായി നീ.....നിന്റെ മൊ
ഞ്ചു കണ്ട് എന്റെ കരളിൽ ദാ
ഹമായി നീ....നീ എന്റേതാണ്
സജ്നാ നീ എന്റെ മാത്രം സ
ജ്നാ എന്റെ റാണിയാണ് സ
ജ്നാ നീ എന്റെ റാണിയാണ്
സജ്നാ നീ....
എന്റെ മോഹമാണ് സജ്നാ...
എന്റെ ജീവനാണ് സജ്നാ....
എന്റെ സ്നേഹമാണ് സജ്നാ
നീ...എന്റെ സ്നേഹമാണ് സ
ജ്നാ നീ....
നിന്നെ കാത്തിരുന്നു എന്നുമ
ഴകെ ഒന്നു കാണുവാ...ൻ നി
ന്നെ തേടി ഇന്നു ഞാനും അ
ലയുംമോഹമറിയാനാ ഇനി
എന്റെ സ്നേഹമായി വരു
മോ എന്നുമെന്നരികിൽ നി
ന്നെ സ്വന്തമാക്കി പോരുമോ
രുന്നാൾ എന്റെ പൊന്നഴകെ
നീ എങ്ങ് പോയി സജ്നാ എ
ന്റെ ഖൽബ് കണ്ട സജ്നാ...
നീ എന്നുമെന്റെ അഴകല്ലെ....
നീ എന്നുമെന്റെ നിനവല്ലെ.....
(എന്റെ മോഹമാണ്)
👍👍👍👍👍😌😌😌😌
പഴയ ആൽബം song ഒരുപാട് മിസ്സ് ചെയുന്നുണ്ട് 😥😔
Nvr come back those days.... Still miss evrythng v had... 😢
Mm😢
😂😂
എക്കാലവും ഇഷ്ടം ഷാഫി ഇക്കാടെ മനോഹരമായ ആലാപനം 3:40ആഹ് വരികൾ 😘🤍🖤പേരിനോട് സാമിപ്യം ഇല്ലങ്കിലും പലരും അവരുടെ പ്രിയപ്പെട്ടവരെ ചേർത്ത് പാടിയ വരികൾ 😘
ഒരു ചിത്രശലഭം പോലെ പാറി പാറി നടന്ന എന്റെ ബാല്യം ഓർമയിൽ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ ബാല്യം
ബെൽ bottom പാന്റിന്റെ ഒരു കാലം ❤❤ മറക്കാനാകാത്ത നല്ല ഓർമ്മകൾ
2019 കാണുന്ന വർഉണ്ടേ...
ഓർമകൾ വീണ്ടും ഓടി എത്തി
എന്റെ കാലത്ത് എഡ്‍ഫോൺ എടുത്ത് ഒരു റൂമിൽ പോയി കേൾക്കുന്ന ഒരു കാലം ഉണ്ടായിരുന്നു ♥️♥️♥️
2024 l song kelkkunnavar ndooo.... Vote here
sajna present ❤😂
ഹൊ... വല്ലാത്തൊരു മിസ്സിംഗ് പഴയ കാലം 😔😔❤️❤️
അന്നും ഇന്നും കേൾക്കുമ്പോ ഒരു പ്രത്യേക ഫീൽ ആണ് പാട്ടിന്..
ഇടക്കുള്ള വരികൾ എന്റെ പൊന്നോ... 🥰🥰.
2023 ൽ ഈ മാനോഹരഗാനം കേൾക്കുന്നവർ ഉണ്ടോ
oormayil aa nalla varshgal......
😢😢😢🙏🙏
അന്ന് ഈ പാട്ടിന് എന്നെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നില്ല.. but, ഇന്ന്..ഈ 2019 ല്‍ അതിന് കഴി്ഞ്ഞു..! സ്നേഹത്തോടെ ഈ പാട്ട് കേള്‍പ്പിച്ചു തന്നത് wife ആണെങ്കിലും കേട്ടു കഴിഞ്ഞപ്പോ എനിക്ക് സ്വന്തമാക്കാനാവാത്ത എന്‍റെ പ്രിയ സുഹൃത്തും കാമുകിയുമായവള്‍ ഓര്‍മ്മകളിലൂടെ കണ്ണു നിറച്ചു...
ഞാനിടക്കിത് കേള്‍ക്കും.. ആ നിമിഷം അവളെന്‍റെ കൂടെ ഉള്ളത് പോലെ തോന്നും..!
Waifineyo adho kamukiyeyo
Ballaatha jaadi
@Sher Khan 😀😀
ചിരിപ്പിക്കല്ലേ 😝😝🤣
@Sher Khan satyam🙃🙃😉
എത്ര കേട്ടാലും മതിവരാത്ത പാട്ടുകളുടെ പട്ടികയിൽ ചിലപ്പോ ഒന്നാമതാവും ഈ പാട്ട്.. എത്ര എത്ര ഓർമകളാണ് ഈ പാട്ടുകളിൽ 🥰❤️
3:37 ഇവിടുന്നു അങ്ങോട്ട് ❤️
ഈ പാട്ടു എഴുതിയ ആളെ പറ്റി ആരും പറഞ്ഞില്ല... അയാൾ ആണ് പുലി.... ❤️നിസാർ വടകര... അദ്ദേഹത്തിനും ഗായകൻ ഷാഫിക്കും അഭിനന്ദനങ്ങൾ ❤️❤️❤️
ഷാഫിക്കയുടെ പാട്ട് എനിക്കും ഭയങ്കര ഇഷ്ടാ❤❤❤❤
Ente 8.9 school life orma. Shafikkade songinu wait cheyyunna kaalam. Thanks chapikkaaaa
X
നീ എന്നേ വിട്ടു പോയപ്പോഴാണ് ❤നിന്റെ വില ഞാൻ അറിഞ്ഞതെ
Njan aano aval 😂😂🤣
Ente....shafika....ippazha Ee song kandath.....polichello muthe......😍😍😍😍😍😍😍😍😍😍😍😍
90kids പിള്ളേര് അടി ലൈക് 🔥🥰🥰
Sajna - my better half; Since 17 Nov. 2007😊❤. അന്ന് മുതൽ wife കാൾ ചെയ്യുമ്പോഴുള്ള ringtone song.
ഇൗ song അടിപൊളി തന്നെ.!
ലോക്ക് ഡൌൺ നൊസ്റ്റാൾജിയാ❤️feeling sad 💔05-05-2020 02.35am
12-06-2021 🥴
വല്ലാത്ത ഒരു ഫീലാണ് ഈ പാട്ട് ❤️😍
I still remember those days. I wad at 7th STD. 10 years back
Ainn..njanum same 7th b Lan undairnadh
Me also
1996 an alle njnm
@@FunMedia008 sorry 1993 aan 😁
എന്റെ മോഹമാണ് സജനാ നീ ::: Thanks doha Qatar-
Eee pattu irangumbol ulla dns okke annu ith ippolathe ithonnm vechu cmbr cheyyallla bro
enthaaa ee doha qatar
I have been addicted to this song. Oru onnantharam feel thanne.
ഇ പാട്ട് കേൾക്കുമ്പോൾ എന്തോ വല്ലാത്ത ഫീൽ ആരൊക്കെയോ മിസ്സ് ചെയ്യുന്ന പോലെ 🥰
2023 ജൂലൈ രാത്രി 2:48 അത്രക്കും പ്രിയപ്പെട്ടതാണ് എനിക്ക് ഈ.. Song. Yaa nabiya lublu.. Eayu ❤️🖤😔
ഷാഫിക്ക സൂപ്പർ വോയിസ് സൂപ്പർ സോങ് 😢😢😢🙏🙏🙏
Innum kelkan bayankara ishtam aan ee song
2024 കേൾക്കുമ്പോൾ ഒരു മാറ്റം പോലും വരുന്നില. നോസ്സ്t🎉🎉
Still love this song....
Never end the feel of love...
The voice of shafi...heartablee...
2023 ലും കേൾക്കുന്നുണ്ട് എന്നെ പോലെ എത്ര പേരുണ്ട് എനിക് ഇഷ്ടമാണ് ഈ പാട്ട്❤️❤️
90s 2024 ൽ കേൾക്കുന്നവർ ഉണ്ടോ 😍
Yz
എന്നും ഇന്നും കേൾക്കുന്നു മനോഹരം
Enth rasa kelkkan supper voice😍😘😘😘😘
പിന്നെ ഇപ്പോളും കേട്ട് കൊണ്ടിരിക്കുവാ 😘😘😘🙏💪💪ഷാഫിക്ക ഇഷ്ടം 🙏🙏😍
കേരളക്കരയിൽ ഓരോ മുക്കിലും, മൂലയിലും, തരംഗമായ പാട്ട്
2024 ലും കേൾക്കുന്ന ഞാൻ........ പാട്ട് ഇറങ്ങിയ കാലം മുതൽ ഇഷ്ടമാണ്
❤
Orikalm marakkilla e song... Njn padichondirunna timilirangiya song... Ent pearilulla song..... Sajnaa.....
Yes.. ഞാൻ എപ്പോഴും കേൾക്കും
Eni orikalum ormich jivikan pattilenn orkumbol 😪😪enum manssilnd nee 😪misss uuuuuu nasil 😪thottavdiii
ഒരു കാലം റിവെൻ്റ് അടിച്ചു അടിച്ചു കേട്ടാ സോങ്ങ് ❤❤❤ എന്നും ഷാഫി ഇഷ്ടം
ലെ ചേട്ടൻ with mic : എന്റെ മോഹമാണ് സജ്‌ന
(ഫോൺ ringing )
Wife on phone : hello
ലെ ചേട്ടൻ :entha
Wife : എവിടെ 😊
ചേട്ടൻ : ഇവിടുണ്ട്.. എന്തെ?
Wife :ചോറ് കഴിച്ച 🥰
ലെ ചേട്ടൻ : ചോറ് മാണ്ട 😁
മനസിലായവർ മാത്രം like ഇടുക 😄
😂 ആ ഫ്ലോ അങ്ങ് പോയി
Collage love story orma varunu
😍
എവിടെയോ♥️sajna💞
വല്ലാത്തൊരു ഫീൽ 😢😢😢
എന്റെ മോഹമാണ് സജ്നാ....
ഒരു കാലത്തിന്റെ വികാരം ആയിരുന്നു ഈ sog
❤️
ഓർമകൾക്ക് മരണമില്ല
2024 ഫസ്റ്റ് കേൾക്കുന്നത് ഞാൻ ആണോ 😍1.1 2024 time 4.44pm
Onnum parayan illa.... Ippozhum kelkkunnu❤❤❤
2022 november last timilum kelkunnu njn 😊❣️❣️
My wife name sajna 🥰 pazhe kaalam orma vannu 2022🥰
2024 ലും കേൾക്കുന്നവരുണ്ടോ
നിന്നെ കാത്തിരുന്നു എന്നും അഴകേ ഒന്ന് കാണുവാൻ... 🥰
ആ നല്ല കാലം
ഇന്നും മനസ്സിൽ ഉണ്ട്❤️❤️❤️
ന്നാലും ന്റെ സജിനാ.....🤗