Sikkim is the best. You can get these certificate premiums with top quality around 599 rs to 2500rs. Which in our state gets paid into 2000 rs to 8500 rs
We Keralites are consuming more Liquors than other big states .So our Government should try to make Bruevories for producing Premium Liquors as other Foreign Countries so that we can also export to other countries and get Foreign Exchange.
മാഹിയിൽ നിന്നും case എടുത്ത് മാർക്കറ്റ് വിലയേക്കാൾ കുറച്ചു വിൽക്കുന്ന എത്രയോ പേരുണ്ട് നമ്മുടെ കണ്ണൂരിൽ, സർക്കാരിൻ്റെ കൊള്ളലാഭം കൊണ്ട് ഗുണം പിടിച്ച ചിലർ ഇങ്ങനെയുമുണ്ട്
നാളുകൾക്കു ശേഷം മനുഷ്യന് ഗുണമുള്ള ഒരു ചാനല് കണ്ടു 🥰, എൻറെ favourite ബ്രാൻഡ് ആയിട്ടുള്ള സാധനം ഇവിടെ കണ്ടില്ല "ഒരെണ്ണം കണ്ടു, Caesar", red night whisky ഇവിടെ കണ്ടില്ല.
Already the government doesn't have cash to pay for any development. More than 50% of money is being paid to employee salaries and pension. And the private company people pay the taxes ll
കഴുത്ത് അറക്കുന്ന വില വാങ്ങിയിട്ടും സർക്കാരിന്റെ മദ്യ കച്ചവടം നഷ്ടപ്പെട്ടത്തിൽ ആണ് .! ഈ കാശെല്ലാം പോകുന്നത് ആരുടെ പോക്കറ്റിൽ ആണെന്ന് നമുക്ക് മനസിലാക്കാം..😂
തമിഴ്നാട്ടിൽ liqurbusiness ജയലളിതക് സ്വന്തം. ഇവിടെ 100ന്റെ കുപ്പി 1000ണ് വിൽക്കുന്നു. ബിവറേജ് വമ്പിച്ച നഷ്ടത്തിലും. കൂലിപ്പണിക്കാരന്റെ പോക്കറ്റ് അടിക്കുന്ന ഇവനും govt ഉം അനുഭവിക്കും
Ellarum Suntory whsikey must aait tru cheyanam...adum kudikenda vidhi....oru glass il 30 ml itt only water and ice .....soda upyogikarud...water use cheydaale flavours unlock avullu....vellam normal room temperature venam . Ice itit matrame tanupikaan padullu....pinne ang oru sip adikka....Ho powli sadanam
hi friend i am coming to kerala ernakulam after a few days i will bring you two bottles of whiskey red label 1000 rs ballentine 1000 absoult bodka 1000 baleck lebal 2000 j&b 1300 signecher 700 anty cuty blue 800 balender 800
അവിടെത്തന്നെ 3 ഷോപ്പ് വേറെയുമുണ്ട് പ്രീമിയം..നിങ്ങൾ കാണിച്ചു തന്ന ബ്രാൻഡ് അല്ല എല്ലാ പ്രിയ ഷോപ്പുകളിലും കിട്ടും
Bro avidathe shop manager aanu paranjathu keralathil ettavum kooduthal premium liquors kittunathu e shopil aanu… vere shopil kittilla ennalla ettavum variety liquors kittunathu aah shopil aanu…
athu ethoke shops aanu?
Njan vangie.. Teachers... 2560/litr..soda 30) litr sadhanam duplicate ayirunmu... Athode northi... Only duty free...
@@mallumigrantsdiary Bro duty free purath ullavark vaghikan patto
ഇല്ല പാലക്കാടിൽ... J&B കിട്ടാൻ ഇല്ല... എൻറെ ഫേവറേറ്റ്....♥️♥️♥️
എന്റെ ചേട്ടാ താങ്കൾക്ക് തെറ്റി, മലയാളികൾ ഏറ്റവും സ്ലോയിൽ കാണാനും ലെങ്ത് എത്ര കൂടിയാലും skip ചെയ്യാതെ കാണുന്ന ഒരേ ഒരു വീഡിയോ ഇതായിരിക്കും 🥰🥰🥰👍👍👍✌️
Next time full idam 😅
😂
Noo aa wine ethiyappo skip aakki 😂
അങ്ങനെ പറഞ്ഞു മനസ്സിലാക്കികൊടുക്കൂ
ഇതൊക്കെ കണ്ട് വെള്ളമിറക്കി ലാസ്റ്റ് ജവാനിൽ അഭയം പ്രാപിക്കുന്ന ഞാനും എന്റെ ചങ്ക്‌സും 😄😄😄🥳🥳🥳🥳
Athannn😅😎
ഇവിടെ കൊള്ള വിലയാണ് ബ്രോ.. മറ്റു നാട്ടിൽ പലയിടത്തും buy one get one offer വരെ ഉണ്ട്
സത്യം
Jawan uyir💥
Jai javan
എത്ര കൂടിയ liqueur വെച്ചാലും, ആ price എഴുതി വെച്ചിരിക്കുന്നത് കണ്ടാൽ ഒരു ക്വാളിറ്റി ഇല്ല, മര്യാദക്ക് പ്രിന്റ് ചെയ്തു വെച്ചു കൂടെ
Fantastic observation
Monthly price change akualle....🤗
എന്തൊക്കെ കണ്ടാലും "Oldmonk" കാണുമ്പോഴുള്ള ആ മനസ്സിന്റെ ഒരു കുളിരുണ്ടല്ലോ ❤🔥❤
oldmonk uyir❤
Pinnalla ❤️🍻
🥰💪🏻
Vridha sanyasee ❤❤
🤩🤩🤩🤩🥰🥰🥰
2024 + 2025 വില വിവരങ്ങള്‍ Update ചെയ്യാമോ 😊
Sikkim is the best. You can get these certificate premiums with top quality around 599 rs to 2500rs. Which in our state gets paid into 2000 rs to 8500 rs
കറക്റ്റ്. ഗാങ്ടോകിൽ ബാറുകൾ ഇരുന്ന് കുടിക്കാൻ നല്ല വൈബ്.
We Keralites are consuming more Liquors than other big states .So our Government should try to make Bruevories for producing Premium Liquors as other Foreign Countries so that we can also export to other countries and get Foreign Exchange.
Nice thought 🔥❤️
Vaattu legal aakkanom
തലൈവരെ നീങ്ങളാ
വല്ലപ്പോഴും കഴിക്കാൻ ബാംഗ്ലൂർ പോകണം 2 days .ഇവിടെ സർക്കാരിന് എത്ര കിട്ടിയാലും നികരില്ല. Vodka -Absolute &Magic moments favourite,Old Monk in Rum👍
Call me when you reach banglore.
OmR🤩
goa is good
Go to Goa by train and return by air. Can get all these at half price. Per head can bring 5ltr through domestic airline. ✌🏻
nadakkumo
@@nanushajishaji6954 me and my frnds did this last time. Bought around 18 full bottles by us 3
Thats duplicated
@@hardcoresecularists3630 Goa il kittuna madhyamo?
@@ksisneh duplicate ആണ് 🙏🏿
in harayana or delhi you will get it at least 40 percent discount
Haryana you'll risk adulteration.. very high probability.. even with the relatively expensive 2K-3K a bottle kind of liquor
Bro , doctor's choice, officer's choice whisky അതൊക്കെ ഇവിടേ കിട്ടും ?
Kittum
Machane thank u for the information ennalum Absinthe undavo..
മാഹിയിൽ നിന്നും case എടുത്ത് മാർക്കറ്റ് വിലയേക്കാൾ കുറച്ചു വിൽക്കുന്ന എത്രയോ പേരുണ്ട് നമ്മുടെ കണ്ണൂരിൽ, സർക്കാരിൻ്റെ കൊള്ളലാഭം കൊണ്ട് ഗുണം പിടിച്ച ചിലർ ഇങ്ങനെയുമുണ്ട്
But Mahe quality kuravalle
അവസാനം old monk 910 കാണിച്ചല്ലോ സന്തോഷമായി
Best option in Kerala is Jim Beam-Less than 3K ,It’s bourbon whiskey but taste like JD ..Cheap and best 👌
❤️🍻
Where can we get that?
@@at6446 any premium shop .
നാളുകൾക്കു ശേഷം മനുഷ്യന് ഗുണമുള്ള ഒരു ചാനല് കണ്ടു 🥰, എൻറെ favourite ബ്രാൻഡ് ആയിട്ടുള്ള സാധനം ഇവിടെ കണ്ടില്ല "ഒരെണ്ണം കണ്ടു, Caesar", red night whisky ഇവിടെ കണ്ടില്ല.
Thanks bro ❤️
I think people should STOP buying liquor and Lottery for at least one MONTH.. to see the difference
I think People like you should stop advising others what to do.. it would be better.
Already the government doesn't have cash to pay for any development. More than 50% of money is being paid to employee salaries and pension. And the private company people pay the taxes ll
ഇവിടെ price kooduthal anoo beverageil edukunaa price anoo?🤔
Which brandy is good for Heart problems
കാണിച്ചിട്ട് ഒരു കാര്യവുമില്ല.... നമ്മുടെ ധനവകുപ്പ് ശാസ്ത്രജ്ഞർക്കു അറിയാവുന്ന ഒരേയൊരു method liquir വില കൂട്ടുക എന്നതാ
എപ്പോൾ വേണമെങ്കിലും കൂടും.
Sathyam
Is port wines available in Cochin ?? Taylors, Grahams, Cockburns etc
Bro 100 pipers 12 yrs which price in Kerala beverages ..any body known pls tell me
വീഡിയോ പെട്ടന്ന് തീർന്നുപോയി 😁🍻
Another video coming soon 😃
Thanks for the informative video 💯💯
My pleasure bro 🍻
ജാക്ക് ഡാനിയേൽസ്... Wow.. 🍾
Bacardi Black Rum Price In Kerala 1400₹, In Delhi & Uttar Pradesh 450₹
Athanu keralam. Vettikonnu Paisa Vangikkuka. Kudiyanmarkku Oru Partikalude kodiyil Union Ellallo My Brothers. Jai Sree Ram.
കഴുത്ത് അറക്കുന്ന വില വാങ്ങിയിട്ടും സർക്കാരിന്റെ മദ്യ കച്ചവടം നഷ്ടപ്പെട്ടത്തിൽ ആണ് .! ഈ കാശെല്ലാം പോകുന്നത് ആരുടെ പോക്കറ്റിൽ ആണെന്ന് നമുക്ക് മനസിലാക്കാം..😂
തമിഴ്നാട്ടിൽ liqurbusiness ജയലളിതക് സ്വന്തം. ഇവിടെ 100ന്റെ കുപ്പി 1000ണ് വിൽക്കുന്നു. ബിവറേജ് വമ്പിച്ച നഷ്ടത്തിലും. കൂലിപ്പണിക്കാരന്റെ പോക്കറ്റ് അടിക്കുന്ന ഇവനും govt ഉം അനുഭവിക്കും
Evide....Kochi aAano
Ellarum Suntory whsikey must aait tru cheyanam...adum kudikenda vidhi....oru glass il 30 ml itt only water and ice .....soda upyogikarud...water use cheydaale flavours unlock avullu....vellam normal room temperature venam . Ice itit matrame tanupikaan padullu....pinne ang oru sip adikka....Ho powli sadanam
Cocktail macha , try Soju(korean) green grape
Bombay Sapphire and ginger ale.. 🥰🥰🥰🥰
❤️🔥
Old monk in UAE rs 200(10diram)
വില നോക്കുകയാണെങ്കിൽ നമുക്ക് വിദേശത്തുനിന്ന് കൊണ്ടുവരുന്നതാണ് കൂടുതൽ ലാഭം. ഇതിൻറെ പകുതി കാശ് വേണ്ട നമുക്ക് ഒരു ബോട്ടിൽ വാങ്ങാൻ
ബിവറേജസിനു മുമ്പിൽ ക്യൂ
നിൽക്കുന്ന എല്ലാ കുടിയൻമാരും
ഇതു കാണുന്നതു നല്ലതാണ്.
Enda rate unndo beer Ballentine wisky unndo ennaku Ernakulam lo masulaayo?
10 വർഷം മുൻപേ പ്രീമിയം ഔട്ട്ലെറ്റ് തിരുവനന്തപുരം ഉണ്ട് first അതാണ് ഉള്ളൂർ 10 വർഷം മുൻപേ ഉള്ള ഏഷ്യാനെറ്റ് ന്യൂസ് സൂര്യ ന്യൂസ് അവൈലബിൾ...
Belvedere kittumo nattil
Broo ithill ettavum ishttamulla brand ethaa????
Price of Corona Extra beer
And about Tequila availability
Rate of mansion House and bejoice
What’s the price of Jackdaniels premium price
Da..oru request..Correct way to drink absinthe? Oru video cheyyada mone 🤗🍺
Varunundu aliya 😅🍻
#JDHoney🤤
Nice video bro,elm nmde kochil aayond all shaanti 🍻
Old monk or Jack Daniels evening,relieves tension stress free good ,. Thiruvananthapuram Kerala
Let them start a K - Liquor and provide people with cheap liquor instead K - rail.
Ellabrandum ororu kuppi thoranthu oru bucketil ozichu athil oru peg venam, entha vila
Can you please make another video of 2024 prices ? Thanks in advance.
Yes once I am back in kochi
Canil beer kitto?
Avide breezer drink kitto
Bro white mischeif ultra pure vodka കേരളത്തിൽ available ആണോ.. ധാരാളം beverages ഇൽ ചോദിക്കുമ്പോൾ ഇല്ല എന്നാ പറയുന്നത്
അരി.. പച്ചക്കറി.... സാധനങ്ങൾ.... ഒന്നും... വാങ്ങേണ്ട...... മദ്യം... വാങ്ങണം... ആദ്യം.... ഹോ... മലയാളികൾ... എന്ന്... മാറും... ഹോ 🫢🫢😲
Peter Scott and Morpheus Xo brandy price
ഇവിടുത്തെ വില സമ്മതിച്ചു കൊടുക്കണം.. എങ്ങനെ ഇങ്ങനെ ജനങ്ങളെ അറക്കാൻ sathikkunnu
Keralathil kittaavunna best smooth whisky E atha
Thanks man…is there any premium “signature” brandy amount 4000+ above
Avide illayirunnu
കാണിക്കുന്നത് ഒന്ന് ക്ലിയർ ആയി കാണിച്ചു കൂടെ?...??
My favourite Mc Dowells Brandy
Coffe fvr brand eathokkaya
ഇതെല്ലാം കണ്ടു വെള്ളമിറക്കി, 120 രൂപയുടെ KF ബിയർ വാങ്ങുന്ന വാങ്ങുന്ന എന്നോടൊ ബാലാ?
Ee outlet evideyan aarelum onn paranj tharuo
Balatine 65 dhm. Jd 100 dhm willam lawson 3 bottle 89 ajman.. Very cheap
Laphroaig ❤️❤️ 10 and 12 .. the best ever whiskey..!!
Sojo ivde kitumo
ജവാനും വില കൂടാൻ പോകന്നു ജനത്തിന്റെ എല്ലടക്കം പിഴയുന്നു
ലാൽ സലാം
100 Pipers whisky & Black dog whisky not available?
In another counter bro
ഒരു മംഗലശ്ശേരി നീലകണ്ഠൻ കളികൾ മാത്രം ✌️നാടൻ വാറ്റിൽ ഇളനീർ ഒഴിച്ച് അടിച്ച് പാട്ടു പാടി ഓഫ് ആയി 🥰
ഇവിടെ അല്ലാതെ ലോകത്ത് എവിടെയും ഇല്ല ഇത്ര വില :
കേരളം ഡാ
Any liquor shop near vagamon?
Njaan medichittunde.ksrtc railway flyover cross.right
ആ വണ്ടിപ്രാന്തന്റെ ആരേലും ആണോ നിങ്ങൾ.. സെയിം സൗണ്ട് മച്ചാനെ.. 😇♥️
Hahaha alla bro… palarum paranjittundu 😄
@@cocktailmachan7284 😍✌️
Correct 😀
Good one... 👍
Kanni-video polichu... ✌️
Thanks bro 🍻❤️
Goa Rs190/- 750ml for old monk
hi friend i am coming to kerala ernakulam after a few days i will bring you two bottles of whiskey red label 1000 rs ballentine 1000 absoult bodka 1000 baleck lebal 2000 j&b 1300 signecher 700 anty cuty blue 800 balender 800
Adipoli super collection 😍
Thnx for the video. JD njan coimbatore poitta vaangiye
❤️
Bombay sapphire kittuvo ivide?
Hennessy Conyaque??
Calicut ith poletha shop ndo
My selection will be Talisker 10 yr. it's 6450 inr in Canada 🇨🇦matching with 6950inr. Thanks for the liquor price vlog...
Pwoli 🍻
Golfers short 750 ml price in Kerala?
Brw famous grouse Kerala thill kitto..?
Makers Mark. Very good Bourbon
❤️
Bro rampur select try cheythindo??
Illa
which one do you like?
Baileys cost in USA is only $26. lol. max rs 1800
Glenfiddich single malt is the best scotch ever 💯💯💯💯
Glenfiddich
Johnnie Walker Blue Label
ഒരു Jack Daniel വാങ്ങണം ഒരുപാട് വർഷം ആയിട്ടുള്ള ആഗ്രഹം ആണ്..
How much for Bacardi white rum?
White old monk indo ?
Bacardiyil ettavum nalle flavour ethane en pryamo
ഗാന്ധിനഗറിൽ തന്നെ outlet വച്ചവർക്ക് നമസ്കാരം
Ithu evdaa location
Bro *SULA wine* evide kittum ???????
bro kittiyo? non alcoholic wine kittumo? like veetil undaakkuna kick ulla wine?
കേരളത്തിലെ വിലയെ പുച്ഛിച്ചു ഗോവയിൽ ഇരുന്ന് രണ്ടെണ്ണം അടിച്ചു കാണുന്ന ഞാൻ 🤪🤪
എവിടെ st remy
Tequila how much?
കത്തി rate
red label johnnie walker price ethraya 2022 oct il 1l
Jw red label 1litre price aarkkengillum ariyaavo?
William Lawson ( Scotch Whiskey)
പ്രീമിയം ഷോപ്പ് എന്ന് പേര് മാത്രം.വൃത്തിയും ഇല്ല, മെനയും ഇല്ല. ഇത്രയും turn over നടക്കുന്ന ഒരു സ്ഥാപനമാണ്.അതിൻ്റെതായ ഒരു സ്റ്റാൻഡേർഡ് ഇല്ല
Scoche ഇഷ്ടം ആണ് പിന്നെ റം നല്ലത് ഇതുവരെ അടിച്ചിട്ടില്ല
എന്റെ ദൈവമേ ഒരു മാസം പെൻ ക്ഷൻ കിട്ടിയാൽ എറണാകുളം വരെ പോകാനുള്ള യാത്ര കൂലി പോലും ഇല്ല