ഈ നീഡിൽ വേണമെന്നില്ല തയ്ക്കുമ്പോൾ ശരിയായാൽ മതി ഞാൻ കുറെ തയ്ച്ചു നോക്കി വണ്ണമുള്ള നീഡിൽ ആയതുകൊണ്ട് തുണി കീറി പോകുന്നു വണ്ണം കുറഞ്ഞ നീഡിൽ നിന്നും വേണ്ടി ഞാൻ വെയിറ്റ് ചെയ്യുന്നു നിങ്ങൾ ചെയ്യുന്നതെല്ലാം കണ്ടു വളരെ മനോഹരം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഞാൻ വാങ്ങിയത് 600 320 നു ഒക്കെ same product amazone or flipcart ൽ ഉണ്ട്.. Needle unboxing ചെയ്യുന്ന വീഡിയോ യിൽ കമന്റ് ബോക്സിൽ ഒരാൾ 150 രൂപയ്ക്കു വാങ്ങിയ സൈറ്റിന്റെ കാര്യം പറഞ്ഞു.. ഒന്ന് നോക്കണേ അതിൽ
ചേച്ചി ഈ needle സാധാരണ തുണിയിൽ ചെയ്യാൻ പറ്റില്ലേ. ഒരു കടയിൽ വാങ്ങാൻ ചെന്നപ്പോ അയാൾ പറഞ്ഞത് എന്തോ ഒരു തുണിയുടെ പേര് പറഞ്ഞു അതിൽ മാത്രമേ പറ്റുള്ളൂന്ന്. ശരിയാണോ
Hlo ഇത് തന്നെ ഞാനും വാങ്ങി രണ്ടു ദിവസമായി but അതിൽ ഇത് പോലെ സ്റ്റിച്ച് ചെയ്യാൻ പറ്റുന്നില്ല നീഡിൽ താഴോട്ട് ഇറങ്ങി മുകളിൽ വരുമ്പോൾ ആ നിലും കൂടി വരുന്നു അത് എന്താ റിപ്ലേ തരണേ plzzzz
Puch needle embroidery play list
th-cam.com/play/PL2Lc8571YOX5CcNmV_VcJnKmK9GEoCkQF.html
വളരെ നന്നായിട്ടുണ്ട്. യൂസ് ഫുൾ വീഡിയോ താങ്ക്യൂ.
😁👌👌
👌
@jensila Noufal athe athe😍
Valare nannayittundu👍👍👍👍👍👍👍
Polichu👍👍👍👍👍🤩🤩🤩
Video 👍👍👍
super😍
😍
Valare nannayittund
😍😍👍
😍😍😍
Share cheythu to to my frnd
Mm...adipwli...njnum share cheythuuuuu...
Nalla vedio.. thanks for sharing
Suppar
Ma sha Allah nannayittund... njanum share cheythu
Kollam
നല്ല വീഡിയോ ആണ് എനികി ഒത്തിരി ഇഷ്ട്ടം മായി
ithokke njan adyamayitta kaanunnath.thanks for sharing.
വളരെ നന്നായിരുന്നു പഠിക്കാൻ എളുപ്പമുള്ള വീഡിയോ
പഠിക്കാൻ മാത്രമല്ല ഇളകി പോവാനും വളരെ എളുപ്പമാണേ ! തീരെ നല്ലതല്ല ഈ തയ്യൽ.
Supper👌👌👌
Sprb ...
Adipoliyayitund 👌👌👌
Nannayittund
Ithu sooper ayittundu
Supper
😆😆paid promotion
Kollallo ee sadanam
Frst tym
Super
സൂപ്പർ 👌👌👌👌
നന്നായിട്ടുണ്ട്
👌🏻 chechiii othiri ishtayii
വീഡിയോ സൂപ്പർ
Super presentation ഞാൻ കൂട്ടായി ട്ടോ അവിടേക്ക് വരാൻ മറക്കല്ലേ
സൂപ്പർ
സൂപ്പർ...
Super👌👌👌👌👌
Good work
Thank you! Cheers!
Super👌
Superr
adipoli
Ith enikk cheyyan ariyilla. Aari workinod same aanalle ith. Enthayalum ithorennam vangi try cheythunokkanam.ith shopsil ninnum kittumo. Available aano. Munpulla ithinte vedios kaanumbol cheyyan thonnum. Adipoli
Nice.....👍👍
Nice
Supper 👌👌👌
അടിപൊളി ആയിട്ടുണ്ട് 👌
super 👍🏻
Kollam💕
Good👍👍👍
Ithu ari needle use cheyyunnathu pole ano cheyyendathu?
കുറച്ചൊക്കെ...
Ariyekkalum easy ആണ്..
Nannayittundallo.... ഈ ഡിസൈൻ ചെയ്ത cloth ഉപയോഗിച്ച് ചുരിദാർ thaichaayirunno എങ്കിൽ അത് കൂടി idanae
അത് സ്റ്റിച്ച് ചെയ്തു..
വീഡിയോ എടുത്തില്ല
Aha. Kollaloo.. Superb...💜💜stay connected dear
Super....മാഷാ അള്ളാഹു ...👌👌👌
Good video
Mahe kitchen koottayal
Thirichum koottakum
സൂപ്പർ ചേച്ചി
👍👍
Adipoli
ഈ നീഡിൽ വേണമെന്നില്ല തയ്ക്കുമ്പോൾ ശരിയായാൽ മതി ഞാൻ കുറെ തയ്ച്ചു നോക്കി വണ്ണമുള്ള നീഡിൽ ആയതുകൊണ്ട് തുണി കീറി പോകുന്നു വണ്ണം കുറഞ്ഞ നീഡിൽ നിന്നും വേണ്ടി ഞാൻ വെയിറ്റ് ചെയ്യുന്നു നിങ്ങൾ ചെയ്യുന്നതെല്ലാം കണ്ടു വളരെ മനോഹരം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Thank u💕💕💕
Sharikkum keeri povunnundo
സൂപർ
💃💃💃🙋♀️🙋♀️🙋♀️
Appo njan thanna winner......😍😍😍😍😍
😛😛😛
Super 👍
Egottum veranee 🤝👋
Wash ചെയ്യുമ്പോൾ stitch അഴിയില്ലെ?
Ithinu ethra roopa akum.
Needle
ഞാൻ വാങ്ങിയത് 600
320 നു ഒക്കെ same product amazone or flipcart ൽ ഉണ്ട്..
Needle unboxing ചെയ്യുന്ന വീഡിയോ യിൽ കമന്റ് ബോക്സിൽ ഒരാൾ 150 രൂപയ്ക്കു വാങ്ങിയ സൈറ്റിന്റെ കാര്യം പറഞ്ഞു..
ഒന്ന് നോക്കണേ അതിൽ
😎😎😎
👍👍👍👍
Super
Ella embroidery stitches m ee needle kondu cheyyan pattuo
Knots ഒന്നും പറ്റില്ല
Helpful video chechi🤗
👌
നന്നായിട്ടുണ്ട്
Adipoli✌️
kotayi tirichumvarene
Super👌🏻
Thanks 💕💕
Good work .😊 You are doing it on a Kurti. This is not Churidar. Churidar we wear as bottom like pant. Please correct
Thank u 💕
Super 👍
Punch needle work valichaal azhinju porille.. Clothinadiyil enganaa fix aayi irikkunne thread
Glue തേയ്ക്കുന്നുണ്ട്..
@@StitchandCraftbyjenna appol wash cheythal kuzhappamunddo
ഇല്ല.. ഞാൻ അങ്ങനെ കുറേ ചെയ്തിട്ടുണ്ട് .. ഇതുവരെയും പോയില്ല..മോളുടെ frockil ആണ് ആദ്യം ചെയ്തത്.. ഒരു വർഷത്തോളം ആയി
@@StitchandCraftbyjenna Thank you Chechi.. 😊
അങ്ങോട്ടു വരുമലോ കൂട്ടായി
ഇതിൽ അഡ്ജസ്റ്മെന്റ് ഉണ്ടോ അതിൽ ബാറ്റുന്ന പോലെ കാണുന്നു നമ്പർ കാണുന്നു അതെന്താ സൂചി മാറ്റിയിടുമോ
അതേ
th-cam.com/video/SWrlTIDXCug/w-d-xo.html
ഇതൊന്ന് കണ്ടു നോക്കണേ..
ഇതിൽ എല്ലാം കാണിക്കുന്നുണ്ട്
അടിപൊളി ഇവിടെ വീഡിയോ ഉണ്ട് വരുമോ
Punch needle can embroidery chudithar, blouse etc?
Or aari needle only can do chudithar and blouse embroidery?
No.. We can do embroidry in churidar and blouse...
You can see ather videos in our channel 😍
ഈ നീഡിലിന് അളവുണ്ടോ
മൂന്നു size needle ഉണ്ട്.
ഈ വീഡിയോ കണ്ടു നോക്കണേ
th-cam.com/video/SWrlTIDXCug/w-d-xo.html
Details ഉണ്ട്
ഇത്തരം സൂചി ബോംബെ തെരുവിൽ ഹേൻമൈഡ് ഉണ്ടാക്കി വിൽപ്പന നടത്തുന്നത് കാണാറുണ്ട്..
♥️♥️
Needle aarkku kittee!!;???
Ethintea price eathra varum plz reply
പല വിലയ്ക്കാണ് same സാധനം..300/ മുതൽ ഉണ്ട്.. Punch needle എന്ന് amazon /flipcart, അടിച്ചു നോക്കൂ
Azhinju.porille ith..adiyil enthenkilum cheyyunnundoo..
Last glue applay cheyyunnund
Can you use punch needle in blouse
Yes
പഞ്ച നീഡിൽ ഒന്നു വാങ്ങാൻ പൈസ എത്ര യാണ് ചെറിയ നീഡിൽ കിട്ടുമോ
അഞ്ചോ പത്തോ രൂപയ്ക്ക് ഉള്ളതും ഉണ്ട്..
ഇതിൽ കാണിക്കുന്നത് 650/ ആണ്..
ആമസോൺ flipcart ലൊക്കെ ഉണ്ട്..
350/ നും ഉണ്ട്..
നോക്കി select ചെയ്താൽമതി
ഈ നീഡ്ഡിൽ മറ്റേ നീഡിലിനെക്കാൾ എന്താണ് വ്യത്യാസം
പെട്ടെന്ന് ചെയ്യാൻ പറ്റും..
എനിക്കി ഇത് വരെ ചെയ്ത് നോക്കാൻ പറ്റിട്ടിയില്ല ഇത് വച്ച് വാങ്ങാൻ പൈസയും മില്ലാ😔🥺🥺
ചേച്ചി ഈ needle സാധാരണ തുണിയിൽ ചെയ്യാൻ പറ്റില്ലേ. ഒരു കടയിൽ വാങ്ങാൻ ചെന്നപ്പോ അയാൾ പറഞ്ഞത് എന്തോ ഒരു തുണിയുടെ പേര് പറഞ്ഞു അതിൽ മാത്രമേ പറ്റുള്ളൂന്ന്. ശരിയാണോ
പറ്റും 👍💖
punch needle tutorial
th-cam.com/video/sK8FFnywU1g/w-d-xo.html
grape design using punch needle
th-cam.com/video/KXg1Dl2w8M8/w-d-xo.html
cherry blossom embroidery using puch needle
th-cam.com/video/MIskBsC6P74/w-d-xo.html
churidar embroidery
th-cam.com/video/S3p-yFW7y2A/w-d-xo.html
neck design using punch needle
th-cam.com/video/jWmFx8NgrPU/w-d-xo.html
Nice work, what is the cost of punch needle, pls give link where u purchased it
Price range between 350-650
Amazon / flipcart/ any online shopp
@@StitchandCraftbyjenna Thank u for the quick reply to my query
💕
In shop 270 rs
ഈ നീഡിൽ ന് എന്താണ് വില എന്തു നൂലാണ് ഉപയോഗിക്കുന്ന ത് എറണാകുളത്ത് കടയിലാണ് കിട്ടുന്ന ത്
ഓൺലൈൻ നോക്കൂ.. Thread ഷോപ്പിൽ ഒക്കെ കിട്ടും
U didn't show how to lock the stich is not working
evideyanu vangikkan kittua ee needle
ഓൺലൈൻ
Flip cart / amazone
Ithu ilaki pokumo chechi
ഇല്ല
Super how much
ഈ മെഷിൻ എവിടുന്നു കിട്ടും
ഓൺലൈൻ ഷോപ്പിൽ നിന്നും...
ethevide kittum ?
ഓൺലൈൻ store..
Amazone, flipcart,...
Ee needle evide kittum ethinte price paranju tharamo
ഇത് എവിടെ കിട്ടും ❓️
Can u provide link for this product
ഇത് എവിടെ വാങ്ങിയത് 👍🏻
ഓൺലൈൻ
From flipcart
ഇത് എവിടുന്ന് കിട്ടും
ഓൺലൈൻ
Is there any punch needle number that can be put on the blouse for this
We can do loop designs and flower designs.
knots can't, like french konts or bullion flowers.
അഴിഞ്ഞു പോകുന്നു സ്റ്റിച് ഇത് എങ്ങിനെ lock ആകും
Lock ഇല്ല.. അടിയിൽ glue theykkuka
ഇതിന്റെ. വില എത്ര
600 /
ഓൺലൈൻ ൽ പല റേറ്റിൽ ഉണ്ട്
how much for this needle?
350-600 in amazon or flipcart
Plse add english subtitle s
Ente punching needle working alla... Clothing pidikkunnilla 😭
Thread currect ആയി ആണോ ഇട്ടത്..
@@StitchandCraftbyjenna yes....
ഞാൻ വാങ്ങി പക്ഷെ അതിൻ്റെ നീഡിൽ ഇളകി നിൽക്കാണ്. പിന്നെ എംബ്രൊയ്ഡറി ചെയ്താൽ എല്ലാം അഴിഞ്ഞ് പോവാണ്
ഒരു വലിവലിച്ചാൽ നൂല് മുഴുവനും ഇളക്കി വരില്ലേ
അതേ.. അതാണ് ലാസ്റ്റ് glue തേയ്ക്കുന്നത്..
P baby koliyattu house paduppu kasaragod bandhadukka paduppu
അതിന്റെ ലിങ്ക് ഇടുവോ
Link ഇല്ല
ആദ്യമായി punch needle ഉപയോഗിച്ച വീഡിയോയുടെ ലിങ്ക് ഇടുവോ full explanation
Hlo ഇത് തന്നെ ഞാനും വാങ്ങി രണ്ടു ദിവസമായി but അതിൽ ഇത് പോലെ സ്റ്റിച്ച് ചെയ്യാൻ പറ്റുന്നില്ല നീഡിൽ താഴോട്ട് ഇറങ്ങി മുകളിൽ വരുമ്പോൾ ആ നിലും കൂടി വരുന്നു അത് എന്താ റിപ്ലേ തരണേ plzzzz
പുറകിൽ ഉള്ള കൂടുതൽ നൂൽ loose ആക്കി ഇടുക
എല്ലാ തുണിയിലും ഇത് ഉപയോഗിക്കാമോ
@@reshmasprettyworld yes
കെട്ട് ഇട്ടില്ലെങ്കിൽ ഇളകി varille
വരും.. അതാണ് last glue തേക്കുന്നത്
@@StitchandCraftbyjenna പക്ഷെ punch needle use ചെയ്ത് ചെയ്യുബോൾ ഇളകി വരുന്നുണ്ടല്ലോ
@@rescue__24_vizhinjam_30__vloge athe.. സൂക്ഷിച്ചു ഉപയോഗിക്കുക
Ok
ഞാൻ. Try ചെയ്തു but വരുന്നില്ല
Super
Supper
സൂപ്പർ
Thanku