Like the video says ,this Bishop should have spoken up earlier. The Bishop thinks like the rest if his colleagues that laity are fools not to see through him. He would have more credibility if he was doing something for the welfare of the people. Why build another church at such cost? 20 crores for 10 cents he said in another video. The Bishops are downgrading themselves to nokkukooli collectors
ഈ പിതാവ് ഇരിഞ്ഞാലക്കുട ക്കാരൻ ആണു... എറണാകുളം രൂപതയിൽ മിക്കവാറും പള്ളിയിൽ വന്നിരുന്നു... ജോസേട്ടാ എങ്ങോട്ടാണ് ചെരിഞ്ഞു നിൽക്കുന്ന തു പ്രത്യകം ശ്രദ്ദിക്കണം... അവിടെ ഒരു ഹൌസ് പണിയുന്നുണ്ട്....😂
അവർക്കും പിതാവേ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല ! കർത്താവേ എന്ന് വിളിക്കാനാണ് ഇഷ്ടം ! അതുകൊണ്ടാണ് കുർബാനയിൽ ലേഖനം വായിക്കുന്ന വ്യക്തിയെകൊണ്ട് "കർത്താവേ ആശീർവദിക്കണേ" എന്ന് പറയുന്നത് !
Correct. സൂത്രമാണ്. വിശ്വസിക്കരുത്.തട്ടിലിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്ന വ്യക്തി ആണ്
സൂപ്പർ സoഭാക്ഷണം ജോസേട്ടാ ഈ മെത്രാന്റെ Itself മെത്രാൻ താഴ്ത്തല്ലേ താഴ്ത്ത്,തട്ടിൽ എന്നിവരല്ലേ രാജാക്കൻമാർ
👌👌 കൃത്യമായ സത്യം. തീവ്വ്ര കൽദായരായ ഓരോ മെത്രാനും ഓരോ വികാരിയും പണം പിരിക്കുന്ന മൂടിൽ ആകുമ്പോൾ ഇതേ നിറം മാറ്റം എടുത്തു പ്രയോഗിക്കാറൊണ്ടു.
ഒരു ബിഷപ്പെങ്കിലും ഇത് തുറന്ന് പറയുകയാണെങ്കിൽ അത് നല്ലൊരു തുടക്കമാണ്. നമ്മൾ അതിനെ സംശയ ദൃഷ്ടിയാൽ കാണേണ്ടതില്ല
You Are RIGHT 🎉😂
Correct reading... 👍👍👍👍
ഹൊസൂർ തമിഴ് നാട്ടിൽ . Bangaloor - ന് ചേർന്നു കിടക്കുന്നു
പക്ഷെ എറണാകുളം രൂപതയിൽ ഈ പിതാവിന്റെ കുതന്ത്രങ്ങൾ ഒന്നും ഇനി നടക്കില്ല
പിതാക്കൻമാർക്ക് മാനസാന്തരം വന്നെന്നു വിചാരിച്ചൂട്ടോ......
Like the video says ,this Bishop should have spoken up earlier. The Bishop thinks like the rest if his colleagues that laity are fools not to see through him. He would have more credibility if he was doing something for the welfare of the people. Why build another church at such cost? 20 crores for 10 cents he said in another video. The Bishops are downgrading themselves to nokkukooli collectors
ഈ പിതാവ് ഇരിഞ്ഞാലക്കുട ക്കാരൻ ആണു... എറണാകുളം രൂപതയിൽ മിക്കവാറും പള്ളിയിൽ വന്നിരുന്നു... ജോസേട്ടാ എങ്ങോട്ടാണ് ചെരിഞ്ഞു നിൽക്കുന്ന തു പ്രത്യകം ശ്രദ്ദിക്കണം... അവിടെ ഒരു ഹൌസ് പണിയുന്നുണ്ട്....😂
🙏💙💙🙏
He is also a member of synod. He should say our priests are king and representative of Almighty God.
Yes, He is a social Bishop.
മാർ സെബാസ്റ്റ്യൻ പോഴൊലിപ്പറമ്പിൽ
Jesus sabayile undo???
Orikkalumilla!
Syro malabar church head quarters to be changed to Mylapore ....There we want good church and all facilities for pilgrims to see our Saint Thomas ❤❤
🤝🤝🤝
😂😂😂
എറണാകുളം അങ്കമാലിക്കാർ ആദ്യമായിട്ടായിരിക്കും ഇങ്ങനെ കേൾക്കുന്നത്, പക്ഷേ മറ്റുള്ള രൂപതകളിൽ ഇതിനു മുമ്പേ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് അപ്പാപ്പാ.
Do not call pithave, only call methran or carthinal. Pithave is almightly God or you can call your father in earth.
അവർക്കും പിതാവേ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല ! കർത്താവേ എന്ന് വിളിക്കാനാണ് ഇഷ്ടം ! അതുകൊണ്ടാണ് കുർബാനയിൽ ലേഖനം വായിക്കുന്ന വ്യക്തിയെകൊണ്ട് "കർത്താവേ ആശീർവദിക്കണേ" എന്ന് പറയുന്നത് !
എറണാകുളം അല്ല സിറോ malbar സഭ
ഈ വിഷം.. മാരക വിഷം. കടിച്ചാൽ മരണം ഒറപ്പ