സൂറ: അൽ കഹ്‌ഫിലെ അകം പൊരുൾ | Surah Al Kahf | Verses 34 to 44 | Episode 6

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 25

  • @jamalmasken1678
    @jamalmasken1678 2 ปีที่แล้ว +9

    അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുവാനും ഉതകുന്ന ക്ലാസുകൾ അർത്ഥം മനസ്സിലാക്കി തരുന്ന രൂപത്തിലാ ആയതിൽ കൂടുതൽ മനസ്സിന് സാന്ത്വനവും ഈമാൻ വർദ്ധിക്കുന്നു അദ്ദേഹത്തിന് ക്ലാസ് എടുക്കാൻ മേലിലും അനുഗ്രഹിക്കട്ടെ ആമീൻ കേൾക്കുവാൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @gamingwithichoooz7691
    @gamingwithichoooz7691 2 ปีที่แล้ว +1

    തമ്പുരാൻ ഹൈർ നൽകട്ടെ

  • @safeeram7908
    @safeeram7908 2 ปีที่แล้ว +1

    Aameen

  • @suhraubaid5352
    @suhraubaid5352 2 ปีที่แล้ว

    Sooper ക്ലാസ്

  • @nourahjs9000
    @nourahjs9000 10 หลายเดือนก่อน

    MashaAllah. Interesting classess

  • @pnasar4
    @pnasar4 2 ปีที่แล้ว +9

    ഖുർആനിനെയും , റബ്ബിനെ അറിയാനും അള്ളാഹുവിലേക്കൊരു മടക്കമുണ്ടന്ന ബോധവും ആത്മീയമായ ഉയർ ചക്കും,അച്ചടക്കത്തിനും നമ്മൾ മനസ്സ് സ്വയം പാകപ്പെടുത്താൻ ഉതകുന്ന ക്ലാസ്സ്🤲

  • @lailakareem9230
    @lailakareem9230 2 ปีที่แล้ว +3

    അൽഹംദുലില്ലാ 👍

  • @MohammedKunhi-ot8lh
    @MohammedKunhi-ot8lh ปีที่แล้ว

    Mashaalla

  • @basheerkh3962
    @basheerkh3962 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌

  • @basheerkh3962
    @basheerkh3962 2 ปีที่แล้ว

    അൽഹംദുലില്ലജ്ഹ്

  • @khalidkollolathil1887
    @khalidkollolathil1887 2 ปีที่แล้ว +1

    Masha Allah

  • @fazilahameed8723
    @fazilahameed8723 2 ปีที่แล้ว +1

    subhanallah . amazing explanation

  • @sulaikam3495
    @sulaikam3495 2 ปีที่แล้ว +1

    Alhamdulillh👍

  • @Faseela-j3e
    @Faseela-j3e 9 หลายเดือนก่อน

  • @muhammadyusaf5090
    @muhammadyusaf5090 2 ปีที่แล้ว

    Gud

  • @subaidamoidutty9107
    @subaidamoidutty9107 2 ปีที่แล้ว

    Alhamdulillah

  • @hmt5316
    @hmt5316 2 ปีที่แล้ว

    ഈ ഖുർആൻ വിവരണം വളരെ ഇഷ്ട്ടപ്പെട്ടു. But ഇടവിട്ട് ഇടവിട്ട് കാബറെ ഡാൻസും തുണിയുടുക്കാത്ത നാരികളെയും കാണുന്നുണ്ട്. You tube വരുമാനം ആണ് ഉദ്ദേശമെങ്കിൽ ബൗധികമായ വല്ല വ്ലോഗും ചെയ്ത് പോസ്റ്റ്‌ ചെയ്യുന്നതാണ് നല്ലത്. അതല്ല പടച്ച റബ്ബിന്റെ പ്രതിഫലം ആഗ്രഹിച്ചാണെങ്കിൽ പരസ്യം നിർത്താനുള്ള ഓപ്ഷൻ യു ട്യൂബിൽ ഉണ്ട്. നിങ്ങളുടെ ഉദ്ദേശത്തിൽ സംശയം തോന്നുന്നു.

  • @salmaabdulkhader3511
    @salmaabdulkhader3511 2 ปีที่แล้ว

    വാട്സ്ആപ്പ് ഗ്രൂപ്പിൽ ഞങ്ങളെ ഒന്ന് ആഡ് ചെയ്യാവുന്ന ഉസ്താദ്

    • @yoosufpv
      @yoosufpv 2 ปีที่แล้ว

      Please send your What’s number

  • @ibrahimnk2004
    @ibrahimnk2004 2 ปีที่แล้ว

    ഖുർആനിന്റെ അകം പൊരുൾ അറിയുന്നവൻ ആരിഫീങ്ങളാണ്. സൂറത്തിൽ അള്ളാഹു പറയുന്നത് മുർഷിദായ വലിയ്യെ ലഭിക്കാത്തവർ വഴികേടിലാണെന്നും അവരെ കണ്ടെത്തണമെന്നും അവരെ എങ്ങിനെ അനുധാവനം ചെയ്യണമെന്നും അവരുടെ സ്ഥാനവും അതുപോലെയുള്ള കാര്യങ്ങളുമാണ്. നിങ്ങൾ പറയുന്നത് വേണമെങ്കിൽ പുറംപൊരുളെന്ന് പറയാം.അതും പൂർണമായും ശരിയല്ല

  • @sharafsharf7546
    @sharafsharf7546 2 ปีที่แล้ว +3

    Masha Allah

  • @ashibaanu7409
    @ashibaanu7409 2 ปีที่แล้ว

    Alhamdulillah

  • @sakeenasathar1590
    @sakeenasathar1590 4 หลายเดือนก่อน