സുബ്ഹാള്ളാ .... സുബ്ഹാൻ എന്ന പേര് അന്ന്വർത്ഥമാക്കുന്ന രൂപത്തിലുള്ള അറിവ് പകർന്ന് തരുന്ന സുബ്ഹാൻ ബാബൂ സാറിന്ന് അള്ളാഹു ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
മതങ്ങളേയും വേദ ഗ്രന്ഥങ്ങളെയും പരിഹസിക്കുന്ന ചിന്താശേഷിയുള്ള മഹത് വ്യക്തികളായ സഹോദരി സഹോദരങ്ങൾ കേൾക്കുക.1400 വർഷങ്ങൾക്കപ്പുറം ഖുർആൻ നൽകിയ വിവരങ്ങളാണ് ഇത്.
അസ്സലാമുഅലൈക്കും ഹബീബി.. ഇതു വരേ ആരും പറഞ്ഞു തന്നില്ല.. ഖുർആൻ മുഴുവനും ജെങ്ങൾക് നൽകണം.. റബ്ബ് ആഫിയത്തും ആയുസ്സും നൽകട്ടെ എന്നു ഹൃദയത്തിൽ തട്ടി പ്രാർത്ഥിക്കുന്നു.... ആമീൻ
എത്രയോ യുട്യൂബ് ചാനലുകൾ കാണുന്നു ....ഇത് പോലുള്ള ചാനലുകൾ ആണ് സത്യത്തിൽ subscribe cheyyendathu.....എല്ലാ ദിവസവും യസീന് ഓതുന്നു അർത്ഥം അറിയാതെ ....😪😪😪😪😪❤️🌷🙏
അരുത്* *കാട്ടാളാ!!!* ആദി പിതാവ് ആദം തുണിയുടുത്തിട്ടില്ല എന്ന് അദ്ദേഹത്തെ അറിയിച്ചു കൊടുത്ത,,, സ്വന്തം മകനെ കൊല്ലരുത് എന്ന് ഇബ്രാഹിംനോട് പറഞ്ഞുകൊടുത്ത നന്മ നിറഞ്ഞ ഇബിലിസിനെ കല്ലെറിയുന്നത് തെറ്റായ കാര്യം ആണ്!! 🍌🍌🍌🍌❤❤❤❤ എല്ലാവർക്കും ബലിയില്ലാ പെരുന്നാൾ ആശംസകൾ!!!❤❤❤❤ സൂറ 4/29 നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക് ) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. ഈ സൂറ ഉറങ്ങിയതിനു ശേഷം അനേകം ഭാര്യമാരോട് കൂടി രമിച്ചു,സുഖിച്ചു ജീവിക്കുന്നവനെ മാതൃക ആക്കാമോ?? 🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌❤
You have delivered a very good and a tremendous knowledge about our holy Quran, mashaa Allah we pray for your goodness and all kinds from Allah.Aameen.
ലോകം നാളെ അവസാക്കും എന്നു പ്രവചിക്കുകയാണെങ്കിൽ പോലും നമ്മൾ അവിടെ വേവലാതിപ്പെടേണ്ട ആവശ്യമില്ല, കാരണം വേവലാതി ഒരിക്കലും സത്യത്തെ മറികടക്കില്ല, ഓരോ പ്രവചനവും യാഥാർത്ഥ്യമെന്നു വിശ്വസിക്കപ്പെടുമ്പോഴും ലോകം അതിൻ്റെ വഴിക്കു സഞ്ചരിക്കുന്നു, ആ സഞ്ചാരത്തെ തടുക്കുവാൻ മനുഷ്യൻ ദൈവമാവാത്തിടത്തോളം കാലം സാധ്യല്ല....,
ദി സൈൻ ഖുർആൻ അക്കാദമി youtube.com/@thesignquranacademy6382 വിശുദ്ധ ഖുർആനിൻറെ ആശയങ്ങൾ മനസ്സിലാക്കാൻ ലളിതമായ ശൈലിയിലുള്ള ഈ വീഡിയോ ക്ലാസുകൾ ഉപകാരപ്പെടും.കേൾക്കുകയും മറ്റുള്ളവരെ കേൾപ്പിക്കുകയും ചെയ്ത് കാര്യങ്ങൾ ഗ്രഹിച്ചുകൊണ്ട് ഉത്തമ ജീവിതം നയിക്കാൻ റബ്ബ് നമ്മെ ഏവരെയും തുണക്കട്ടെ. സൂറ : യാസീൻ th-cam.com/play/PLJDf37qABQmJqpvcuVnDYhApO2B-c44BI.html അൽ കഹ്ഫ് th-cam.com/play/PLJDf37qABQmKCpzWkXxCGr2KsMkNAmvHy.html അൽ വാഖിഅ th-cam.com/play/PLJDf37qABQmIoHqo4bKfxxtHGYuzR0F1C.html അന്നഹ്ൽ th-cam.com/play/PLJDf37qABQmI3r5A0hT5oYAPHMhNThSdV.html അൽ ഇസ്റാഅ് th-cam.com/play/PLJDf37qABQmIqcs4VGOHv2uhiGWEKFK1_.html&si=isUmCyzxwVzOjq2Y മർയം th-cam.com/play/PLJDf37qABQmKXHCJpakNn8b_xK6bbLR2m.html&si=IoxPiMSvDZbpOwJn അൽ ഫജ്ർ th-cam.com/play/PLJDf37qABQmInpBTF1GD72GH8qwUbdcTI.html&si=eKC9RnT0wnMp0Bs3 ത്വാഹാ th-cam.com/play/PLJDf37qABQmLDsVvaa787D9wexxz9gTvl.html&si=aK3o14FU7BrsyQ4m
ചോദിച്ചാൽ ചില മുസ്ലിം ചണ്ടിപണ്ഡിതന്മാർ മടവൂർ ആണെന്ന് പറയും കബർസ്ഥാനിൽ ഓതി പനമത്തട്ടിയെടുക്കുന്നവർ ഒരിക്കലും ഒരു വയളിലും പറയാത്ത യാസീൻ വിശദീകരണം മരിച്ചു കിടക്കുന്നവരുടെകുടുംബത്തിന്റെ സമ്പത്ത് നോക്കി മുമ്പിൽ വെച്ചു കാച്ചി പണം തട്ടുന്നവർക്കും ആമീൻ പറഞ്ഞു തൃപ്തി പെടുന്ന ദീനറിയാത്ത വിശ്വാസികൾക്ക് ചിന്തിക്കാനും പറ്റും 🥑🥑🥑🥑🥑🥑🥑 സുബുഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🥑🥑🥑🥑🥑
നന്നായിട്ടുണ്ട്. പഠനാർഹം, ഖുറാന്റെ ശാസ്ത്രീയ സൂചനകൾ നിഗമനമല്ല. അതിൻറെ സൃഷ്ടവിന്റെ വെളിപ്പെടുത്തലുകളാണ്. ഓത്തു വളരെ പ്രയാസപ്പെടുത്തുന്നു. മലയാള ശയ്‌ലി മാറ്റുക തന്നെ വേണം, അറബി ശയ്‌ലി പരിശീലിക്കുക തന്നെ വേണമെന്നപേക്ഷിക്കുന്നു
ഇസ്ലാം വിഭാവനം ചെയ്യുന്ന പലതും ഇസ്ലാം വിരുദ്ധരും ഉപയോഗിക്കുന്നുണ്ടല്ലോ. മുസ്ലിം രാഷ്ട്രങ്ങളിൽ പോയി ജോലി ചെയ്തു പോകുന്ന നിന്നെപോലെയുള്ള എമ്പോക്കികൾ ധാരാളം ഉണ്ട്. ബഹുദൈവവിശ്വാസം ഇസ്ലാം അംഗീകരിക്കില്ല എന്നാൽ വിശ്വസിക്കുന്നവരെ ഇസ്ലാം തടയുന്നുമില്ല.. നിങ്ങള്ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം എന്നാ സമവായതിന്റെ മാർഗം ആണ് ഇസ്ലാം പഠിപ്പിക്കുന്നത്.
എല്ലാം വ്യക്തതയോടു കൂടി കേട്ടു., എങ്കിലും യഥാർത്ത അറിവിനു കളങ്കം വരരുത് എന്ന വിശ്വാസത്തോടു കൂടി ചില കാര്യങ്ങൾക്ക് വ്യക്തത വരുത്തേണ്ടതുണ്ട്, ഏതൊരു മനുഷ്യൻ്റേയും ജനനത്തിനു ശേഷമുള്ള തിരിച്ചറിവാണ് ഖുറാനും ബൈബിളും ഭഗവദ് ഗീതയുമൊക്കെ, അതിനു മുമ്പ് നമ്മളൊക്കെ ദൈവവുമായി ലയിക്കപ്പെട്ട ദൈവം മാത്രമാണ്, എന്നാൽ ദൈവത്തെ കുറിച്ചുള്ള ഓരോ അറിവുകളും ബുദ്ധിയും ബോധവുമുപയോഗിച്ച് നാം സ്വയം മെനഞ്ഞെടുത്തതാണ്, സൃഷ്ടികത്താവെന്ന് ദൈവത്തെ കുറിച്ച് അവൻതന്നെ നമ്മെ പരിചയപ്പെടുത്തിമ്പോൾ അവനെ സൃഷ്ടിക്കുവാൻ മറ്റൊരു ദൈവം അവിടെ ആവശ്യമായി വരുന്നു, ഉത്തരം കിട്ടാത്ത ചോദ്യങ്ങളെ ബുദ്ധി ഉപയേഗിച്ച് ദൈവത്തിൻ്റെ പേരിൽ മെനഞ്ഞെടുക്കുകയാണ് നാമവിടെ ചെയ്യുന്നത്, മരണമെന്ന യാഥാർത്ഥ്യം മാത്രമാണ് സകല ചോദ്യങ്ങൾക്കുമുള്ള ഉത്തരമായി പരിഗണിക്കപ്പെടേണ്ടത്, മനസും ബുദ്ധിയും കേന്ദ്രീകൃതമായാൽ ദൈവം മനുഷ്യനായി സ്വയം അവതരിപ്പിക്കപ്പെടും, കാരണം അവൻ നിരാകാരനും അരൂപിയും എന്നാൽ അനുഭവങ്ങൾക്കു മാത്രം സാക്ഷപ്പെടുന്നവനുമാണ്..., മുഹമ്മദിനോളം വലുത് മുഹമ്മദും ക്രിസ്തുവിനോളം വലുത് ക്രിസ്തുവും കൃഷ്ണനോളം വലുത് കൃഷ്ണൻ മാത്രവുമാണ്, അതിൽ നമ്മൾ ഓരോരുത്തരും അതിനെ നോക്കി കാണുന്നവൻ മാത്രവുമാണ്......,
നല്ല സുന്ദരമായ അറിവ് പകർന്ന് തന്ന താങ്കൾക്ക് അള്ളാഹുവിന്റെ എല്ലാ റഹമത്തും ബറക്കത്തും ഉണ്ടാകട്ടെ യെന്ന് പ്രാർത്ഥിക്കുന്നു
Qa
💕
എത്ര നല്ല ക്ലാസുകൾ തുടർന്ന് കേൾക്കുവാൻ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
ആശയ ഗംഭീരം , അതി മനോഹരമായി അവതരിപ്പിച്ചു . പതിവ് ശൈലിയിൽ നീട്ടിയും കുറുക്കിയും പാട്ടുപാടാതെ അരോചകമാക്കാതെ അവത രിപ്പിച്ചതിന് പ്രത്യേക നന്ദി .
جزاك الله خيرا 🤲🤲
ഈ ശബ്ദം നൽകി നിങ്ങളെ അനുഗ്രഹിച്ച നാഥനാണ് സർവ്വ സ്തുദിയും അൽഹംദുലില്ലാഹ്
Alhamdulilla
@@abdullhameedhameed346 b. B. 00
ഇത് പോലെ ജനങ്ങളിലേക്ക് ഖുർആൻ പറഞ്ഞ് മനസ്സിലാക്കുവാൻ ഇനിയും അള്ളാഹു അനുഗ്രഹിക്കട്ടെ ഓർക്കുക. ഇനി ഒരു പ്രവാജകൻ വരാനില്ല.
O
@@HASHIRS-hp7og c
സുബ്ഹാള്ളാ ....
സുബ്ഹാൻ എന്ന പേര് അന്ന്വർത്ഥമാക്കുന്ന രൂപത്തിലുള്ള അറിവ് പകർന്ന് തരുന്ന സുബ്ഹാൻ ബാബൂ സാറിന്ന് അള്ളാഹു ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
മാഷാ അള്ള.ശാസ്ത്രവും, ഖുർ ആനും. മനോഹരമായ വിശദീകരണം.
മതങ്ങളേയും വേദ ഗ്രന്ഥങ്ങളെയും പരിഹസിക്കുന്ന ചിന്താശേഷിയുള്ള മഹത് വ്യക്തികളായ സഹോദരി സഹോദരങ്ങൾ കേൾക്കുക.1400 വർഷങ്ങൾക്കപ്പുറം ഖുർആൻ നൽകിയ വിവരങ്ങളാണ് ഇത്.
അൽഹംദുലില്ല ഖൈർ - ആമീൻ, ആമീൻ👍👌
പ്രാപഞ്ചിക ദൃഷ്ടാന്തങ്ങൾ അതിഗംഭീര അവതരണം
വളരെ നല്ല പ്രഭാഷണം. അഭിനന്ദനങ്ങൾ.
അസ്സലാമുഅലൈക്കും ഹബീബി.. ഇതു വരേ ആരും പറഞ്ഞു തന്നില്ല.. ഖുർആൻ മുഴുവനും ജെങ്ങൾക് നൽകണം.. റബ്ബ് ആഫിയത്തും ആയുസ്സും നൽകട്ടെ എന്നു ഹൃദയത്തിൽ തട്ടി പ്രാർത്ഥിക്കുന്നു.... ആമീൻ
മബ്റൂക് , മുബാറക്ക് അള്ളാഹു ,പഠനാർഹവും ആസ്വാദകരം,
Aameen Aamen yaaaa Allaaah
മാഷാഅല്ലാഹ് 🤲🤲🤲🤲
mashaallah alhamdulillah alhamdulillah allahuakbar jazakallahair
Maasa Allah
Masha അള്ളാഹു
എത്രയോ യുട്യൂബ് ചാനലുകൾ കാണുന്നു ....ഇത് പോലുള്ള ചാനലുകൾ ആണ് സത്യത്തിൽ subscribe cheyyendathu.....എല്ലാ ദിവസവും യസീന് ഓതുന്നു അർത്ഥം അറിയാതെ ....😪😪😪😪😪❤️🌷🙏
അരുത്* *കാട്ടാളാ!!!*
ആദി പിതാവ് ആദം തുണിയുടുത്തിട്ടില്ല എന്ന് അദ്ദേഹത്തെ അറിയിച്ചു കൊടുത്ത,,, സ്വന്തം മകനെ കൊല്ലരുത് എന്ന് ഇബ്രാഹിംനോട് പറഞ്ഞുകൊടുത്ത നന്മ നിറഞ്ഞ ഇബിലിസിനെ കല്ലെറിയുന്നത് തെറ്റായ കാര്യം ആണ്!! 🍌🍌🍌🍌❤❤❤❤
എല്ലാവർക്കും ബലിയില്ലാ പെരുന്നാൾ ആശംസകൾ!!!❤❤❤❤
സൂറ 4/29
നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക് ) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
ഈ സൂറ ഉറങ്ങിയതിനു ശേഷം അനേകം ഭാര്യമാരോട് കൂടി രമിച്ചു,സുഖിച്ചു ജീവിക്കുന്നവനെ മാതൃക ആക്കാമോ?? 🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌❤
ആമീൻ 🌹🌹🌹👍
Subhhanallah, Alhamdulillah
""mashaAllah" oropravasyam mazha payuumpolok vivitha tharam sasyyangalanu undakunnad athilum drishttanthamund chindhikkunnavark athum orusthalathuthanne subahanallah""
Masha Allah may God bless us ameen 🙏
MashaAllah, Good explanation.
Aameen
Thanks youuu👍👍👍
You have delivered a very good and a tremendous knowledge about our holy Quran, mashaa Allah we pray for your goodness and all kinds from Allah.Aameen.
Allhamdhullilla
അൽഹംദുലില്ലാഹ് 👍
Jazakallah
സർവശക്തനായ നാഥാ ഈ നിലക്കള്ള അറിവുകൾ അതിൻ്റെ ശരിയായ രൂപത്തിൽ മനസ്സിലാക്കിത്തരുന്ന വർക്ക് നിൻ്റെ റഹമത്ത് നീ പ്രദാനം ചെയ്യെണനാഥി?
മാഷാ അളളാ
Subhanallha..
സുബ്ഹാനള്ളാ. എന്തര്. Feel, ♥️👍👍👍🌹🌹🌹
അൽഹംദുലില്ലാഹ്
നല്ല അറിവ്,നല്ല രീതിയിൽ അവതരണം...
thank you for your valuable comments
അല്ലാഹുവിൻറെ അലംഘനീയമായ തീരുമാനങ്ങൾക്കും മുന്നിൽ നാം ഒന്നുമല്ല
Masham allah
ലോകം നാളെ അവസാക്കും എന്നു പ്രവചിക്കുകയാണെങ്കിൽ പോലും നമ്മൾ അവിടെ വേവലാതിപ്പെടേണ്ട ആവശ്യമില്ല, കാരണം വേവലാതി ഒരിക്കലും സത്യത്തെ മറികടക്കില്ല, ഓരോ പ്രവചനവും യാഥാർത്ഥ്യമെന്നു വിശ്വസിക്കപ്പെടുമ്പോഴും ലോകം അതിൻ്റെ വഴിക്കു സഞ്ചരിക്കുന്നു, ആ സഞ്ചാരത്തെ തടുക്കുവാൻ മനുഷ്യൻ ദൈവമാവാത്തിടത്തോളം കാലം സാധ്യല്ല....,
ദി സൈൻ ഖുർആൻ അക്കാദമി
youtube.com/@thesignquranacademy6382
വിശുദ്ധ ഖുർആനിൻറെ ആശയങ്ങൾ മനസ്സിലാക്കാൻ ലളിതമായ ശൈലിയിലുള്ള ഈ വീഡിയോ ക്ലാസുകൾ ഉപകാരപ്പെടും.കേൾക്കുകയും മറ്റുള്ളവരെ കേൾപ്പിക്കുകയും ചെയ്ത് കാര്യങ്ങൾ ഗ്രഹിച്ചുകൊണ്ട് ഉത്തമ ജീവിതം നയിക്കാൻ റബ്ബ് നമ്മെ ഏവരെയും തുണക്കട്ടെ.
സൂറ : യാസീൻ
th-cam.com/play/PLJDf37qABQmJqpvcuVnDYhApO2B-c44BI.html
അൽ കഹ്ഫ്
th-cam.com/play/PLJDf37qABQmKCpzWkXxCGr2KsMkNAmvHy.html
അൽ വാഖിഅ
th-cam.com/play/PLJDf37qABQmIoHqo4bKfxxtHGYuzR0F1C.html
അന്നഹ്ൽ
th-cam.com/play/PLJDf37qABQmI3r5A0hT5oYAPHMhNThSdV.html
അൽ ഇസ്റാഅ്
th-cam.com/play/PLJDf37qABQmIqcs4VGOHv2uhiGWEKFK1_.html&si=isUmCyzxwVzOjq2Y
മർയം
th-cam.com/play/PLJDf37qABQmKXHCJpakNn8b_xK6bbLR2m.html&si=IoxPiMSvDZbpOwJn
അൽ ഫജ്ർ
th-cam.com/play/PLJDf37qABQmInpBTF1GD72GH8qwUbdcTI.html&si=eKC9RnT0wnMp0Bs3
ത്വാഹാ
th-cam.com/play/PLJDf37qABQmLDsVvaa787D9wexxz9gTvl.html&si=aK3o14FU7BrsyQ4m
ഹൃദ്യം
Masha Allah 🎉🎉🎉⛄
Yaverygoodammenyarabelalameen
yah rabthunakkane
❤
♥️❤️❤️💓💕
👌👍👍👍👍👍
🌹🌹🌹
👌👌
സൂപ്പർ 👍💯
മാഷാ അല്ലാഹ് 🌹🌹
Masha Allah
നന്നയി മനസ്സിലാക്കാൻ കഴിയുന്ന ക്ലാസ്
31:05 moon analemma orbit is same as an old date stalk
ഖുർആൻ ചരിത്ര പുസ്തകമല്ല
ചങ്ങാതി. തന്റെ മനസിനെ
ശുദ്ധികരിക്കാൻ വേണ്ടിയാണു
സഹോദര. വസ്സലാം.
🥰👌👌👌👌👌👌👌👌👌👌🥰
Alhamdulilla'h 👌
Ettaram. Arivukal. Manshiyeril. Ettikkenadanu.
ചോദിച്ചാൽ ചില മുസ്ലിം ചണ്ടിപണ്ഡിതന്മാർ മടവൂർ ആണെന്ന് പറയും
കബർസ്ഥാനിൽ ഓതി പനമത്തട്ടിയെടുക്കുന്നവർ ഒരിക്കലും ഒരു വയളിലും പറയാത്ത യാസീൻ വിശദീകരണം
മരിച്ചു കിടക്കുന്നവരുടെകുടുംബത്തിന്റെ സമ്പത്ത് നോക്കി മുമ്പിൽ വെച്ചു കാച്ചി പണം തട്ടുന്നവർക്കും ആമീൻ പറഞ്ഞു തൃപ്തി പെടുന്ന ദീനറിയാത്ത വിശ്വാസികൾക്ക് ചിന്തിക്കാനും പറ്റും
🥑🥑🥑🥑🥑🥑🥑
സുബുഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🥑🥑🥑🥑🥑
Manassilaku
Cont eajabra
നന്നായിട്ടുണ്ട്. പഠനാർഹം, ഖുറാന്റെ ശാസ്ത്രീയ സൂചനകൾ നിഗമനമല്ല. അതിൻറെ സൃഷ്ടവിന്റെ വെളിപ്പെടുത്തലുകളാണ്.
ഓത്തു വളരെ പ്രയാസപ്പെടുത്തുന്നു. മലയാള ശയ്‌ലി മാറ്റുക തന്നെ വേണം, അറബി ശയ്‌ലി പരിശീലിക്കുക തന്നെ വേണമെന്നപേക്ഷിക്കുന്നു
thank you for your valuable comments
Class4 is missing
Pl help
Class 4⤵️
th-cam.com/video/BSyo75sUzLM/w-d-xo.html
Sattiym. Manassilaku
Who is he pls name
ഈ മൈക്കും ഈ സ്മാർട്ട് ഫോണും u ട്യൂബും ഒക്കെ ഇസ്ലാം വിരുദ്ധർ അല്ലെ കണ്ടു പിടിച്ചത്?
അദിന്. ഇ പോ. അരാ.യുട്യൂബ്.മയിക്നെ. കുറ്റം.പറന്ന്ദ്
ഇസ്ലാം വിഭാവനം ചെയ്യുന്ന പലതും ഇസ്ലാം വിരുദ്ധരും ഉപയോഗിക്കുന്നുണ്ടല്ലോ. മുസ്ലിം രാഷ്ട്രങ്ങളിൽ പോയി ജോലി ചെയ്തു പോകുന്ന നിന്നെപോലെയുള്ള എമ്പോക്കികൾ ധാരാളം ഉണ്ട്. ബഹുദൈവവിശ്വാസം ഇസ്ലാം അംഗീകരിക്കില്ല എന്നാൽ വിശ്വസിക്കുന്നവരെ ഇസ്ലാം തടയുന്നുമില്ല.. നിങ്ങള്ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം എന്നാ സമവായതിന്റെ മാർഗം ആണ് ഇസ്ലാം പഠിപ്പിക്കുന്നത്.
ബഹുദൈവികവ്യാഖ്യാനം. ഏകദൈവിക വിശ്വസിയല്ല
ഇയാൾ തെറ്റിദ്ധാരണ വേണ്ട.
സത്യമാണ് ഞാൻ പറയുന്നത്.
മനസ്സിലായില്ല?
ഖുറാനിൽ ശാസ്ത്രം 😂😂😂😂😂😂😂😂
എല്ലാം വ്യക്തതയോടു കൂടി കേട്ടു., എങ്കിലും യഥാർത്ത അറിവിനു കളങ്കം വരരുത് എന്ന വിശ്വാസത്തോടു കൂടി ചില കാര്യങ്ങൾക്ക് വ്യക്തത വരുത്തേണ്ടതുണ്ട്, ഏതൊരു മനുഷ്യൻ്റേയും ജനനത്തിനു ശേഷമുള്ള തിരിച്ചറിവാണ് ഖുറാനും ബൈബിളും ഭഗവദ് ഗീതയുമൊക്കെ, അതിനു മുമ്പ് നമ്മളൊക്കെ ദൈവവുമായി ലയിക്കപ്പെട്ട ദൈവം മാത്രമാണ്, എന്നാൽ ദൈവത്തെ കുറിച്ചുള്ള ഓരോ അറിവുകളും ബുദ്ധിയും ബോധവുമുപയോഗിച്ച് നാം സ്വയം മെനഞ്ഞെടുത്തതാണ്, സൃഷ്ടികത്താവെന്ന് ദൈവത്തെ കുറിച്ച് അവൻതന്നെ നമ്മെ പരിചയപ്പെടുത്തിമ്പോൾ അവനെ സൃഷ്ടിക്കുവാൻ മറ്റൊരു ദൈവം അവിടെ ആവശ്യമായി വരുന്നു, ഉത്തരം കിട്ടാത്ത ചോദ്യങ്ങളെ ബുദ്ധി ഉപയേഗിച്ച് ദൈവത്തിൻ്റെ പേരിൽ മെനഞ്ഞെടുക്കുകയാണ് നാമവിടെ ചെയ്യുന്നത്, മരണമെന്ന യാഥാർത്ഥ്യം മാത്രമാണ് സകല ചോദ്യങ്ങൾക്കുമുള്ള ഉത്തരമായി പരിഗണിക്കപ്പെടേണ്ടത്, മനസും ബുദ്ധിയും കേന്ദ്രീകൃതമായാൽ ദൈവം മനുഷ്യനായി സ്വയം അവതരിപ്പിക്കപ്പെടും, കാരണം അവൻ നിരാകാരനും അരൂപിയും എന്നാൽ അനുഭവങ്ങൾക്കു മാത്രം സാക്ഷപ്പെടുന്നവനുമാണ്..., മുഹമ്മദിനോളം വലുത് മുഹമ്മദും ക്രിസ്തുവിനോളം വലുത് ക്രിസ്തുവും കൃഷ്ണനോളം വലുത് കൃഷ്ണൻ മാത്രവുമാണ്, അതിൽ നമ്മൾ ഓരോരുത്തരും അതിനെ നോക്കി കാണുന്നവൻ മാത്രവുമാണ്......,
സത്യത്തിൽ പ്രപഞ്ചം തന്നെയാണോ ദൈവം??
എക്കൊ ഒഴിവാക്കുക
Ea Jabbar sebastion punnakkal എന്നിവരുടെ ഖുർആൻ ക്ലാസുകൾ കേൾക്കുവിൻ
അത്. നീ കേട്ട്. വിശ്വ സിചോ
Iddeham qur- aan പദം അക്ഷര
അർത്ഥമാണ് പറയുന്നത്. ആശയ
അർദ്ധമല്ല. ശരിയായ രീതിയല്ല.
ഇത് ദൈവിക വചനമാണെന്ന്
ഇയാൾക്ക് അറിയുന്നില്ല.
Who is this fellow. Parambilpeedika hudavi?
ഇത്തരം ക്ലാസ്സു കൾ ഡിങ്കൻ കഥ പറയുന്ന മുസ്ലിയ്ക്കന്മാർക് അയക്കുക
അൽഹംദുലില്ല...
മാഷാ അല്ലാഹ്
Masha allah
½00⁰¹
Mashaallah
Maasha Allah
Masha allah
Masha alla
അൽഹംദുലില്ലാഹ്
Masha alla
Masha Allah
Masha allaahh