ഹാറാമൊക്കെ കൊഴപ്പല്ലെന്ന് പറയുന്നകാലം ആണ് പലരും പലതും പറയും എല്ലാവർക്കും അറിയാം ഇത് ബട്ട് ബാങ്ക് കൊടുക്കതുടങ്ങുമ്പോൾ ആണ് എല്ലാരും സംസാരം തുടങ്ങുന്നത് ബാങ്ക് തുടങ്ങി അവസാനം വരെ ഒരു മുഹ്മിൻ എന്തു ചെയ്യണമെന്ന് ഇസ്ലാം ദീൻ പഠിപ്പിക്കുന്നുണ്ട് അൽഹംദുലില്ലാഹ് അപ്പോ പിന്നെ സംസാരിക്കാൻപറ്റുമെന്ന് ആരെങ്കിലും പറഞ്ഞാൽ ഏതൊരു സാദാരണക്കാരനും അറിയാം ഏതാ നല്ലതെന്ന് അൽഹംദുലില്ലാഹ് അല്ലാഹു മരണം നന്നാക്കി തരട്ടെ ആമീൻ
സാക്ഷാൽ BJP ക്കാരടക്കം ബാങ്ക് കേൾക്കുന്ന സമയം അവരുടെ പ്രഭാഷണം നിർത്തി വെക്കുന്നു...പക്ഷെ പല മുസ്ലിംകളും ചെലെ ചെലെ എന്ന് പറഞ്ഞ് സംസാരിക്കുന്നു...പ്രത്തേകിച്ച് സ്ത്രീകൾ....
നല്ല ക്ലാസ്സ് അൽഹംദുലില്ലാഹ്
Masha allah
ഹാറാമൊക്കെ കൊഴപ്പല്ലെന്ന് പറയുന്നകാലം ആണ് പലരും പലതും പറയും എല്ലാവർക്കും അറിയാം ഇത് ബട്ട് ബാങ്ക് കൊടുക്കതുടങ്ങുമ്പോൾ ആണ് എല്ലാരും സംസാരം തുടങ്ങുന്നത്
ബാങ്ക് തുടങ്ങി അവസാനം വരെ ഒരു മുഹ്മിൻ എന്തു ചെയ്യണമെന്ന് ഇസ്ലാം ദീൻ പഠിപ്പിക്കുന്നുണ്ട് അൽഹംദുലില്ലാഹ് അപ്പോ പിന്നെ സംസാരിക്കാൻപറ്റുമെന്ന് ആരെങ്കിലും പറഞ്ഞാൽ ഏതൊരു സാദാരണക്കാരനും അറിയാം ഏതാ നല്ലതെന്ന് അൽഹംദുലില്ലാഹ് അല്ലാഹു മരണം നന്നാക്കി തരട്ടെ ആമീൻ
സാക്ഷാൽ BJP ക്കാരടക്കം ബാങ്ക് കേൾക്കുന്ന സമയം അവരുടെ പ്രഭാഷണം നിർത്തി വെക്കുന്നു...പക്ഷെ പല മുസ്ലിംകളും ചെലെ ചെലെ എന്ന് പറഞ്ഞ് സംസാരിക്കുന്നു...പ്രത്തേകിച്ച് സ്ത്രീകൾ....