റെഡിമേഡ് തലപ്പാവ് തെറ്റും ശരിയും | Latest Speech | Muneer Aslami | Hubburasool Online

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 43

  • @Abulhasan-f6c1v
    @Abulhasan-f6c1v 2 วันที่ผ่านมา

    ഉസ്താദ് പറഞ്ഞത് ശരിയായ വീക്ഷണം✅

  • @abdurahimanp7070
    @abdurahimanp7070 2 วันที่ผ่านมา +5

    നെറ്റി മറച്ചു കൊണ്ടാണ് അധികമാളുകളുടെയും ഈ കാലത്തെ തലപ്പാവ്.
    നെറ്റി പൂര്‍ണ്ണമായി തുറന്നിടണം.
    അത് ശ്രദ്ധിച്ചു കൊണ്ടായിരിക്കേണ്ടിയിരുന്നു നിങ്ങളുടെ വീഡിയോയും....

    • @muhammedelambilassery3785
      @muhammedelambilassery3785 2 วันที่ผ่านมา

      നെറ്റി മറച്ചുള്ള സുജൂദ് ശരിയാവുമൊ?

    • @muthalifyoosuf
      @muthalifyoosuf 2 วันที่ผ่านมา

      ​@@muhammedelambilassery3785ഇല്ല

  • @ishamisha8311
    @ishamisha8311 3 วันที่ผ่านมา

    👍🏻👍🏻

    • @MuneerKp-yf2du
      @MuneerKp-yf2du 2 วันที่ผ่านมา

      പോസ്റ്റ് കാൽ എന്നും പറയാറുണ്ട്
      ചിലകുട്ടികൾ ക്യാച്ച് പിടിക്കുക എന്നും പറയാറുണ്ട് ഇതക്കെ ഒരു പ്രയോഗം മാത്രം
      ക്ലാസ് കേൾക്കുക കാര്യം മനസിലക്കുക😂

  • @MuhammadMuhammad-rm6bz
    @MuhammadMuhammad-rm6bz 3 วันที่ผ่านมา

    👍🏻

  • @shaijalmaboobaker504
    @shaijalmaboobaker504 3 วันที่ผ่านมา +1

    റെഡിമെയ്ഡ് തൊപ്പിടെ മേലേ ഓയൽ തൂക്കിട്ട് കാണുന്നു ചിലരെ
    ഇവരെ പിന്നിൽ നിന്ന് നിസ്‌ക്കരിക്കൽ സാധരണക്കാരനായ എനിക്ക് തന്നെ ഇഷ്ക്കാൽ ഉണ്ട്.

  • @thahamoulavi6453
    @thahamoulavi6453 2 วันที่ผ่านมา +1

    Nattivalivaakkaatha തലയിൽ കട്ടിൻ്റ മുകളിൽ സുജൂദ് ചെയ്താൽ നിസ്കാരം സഹീഹാകുമോ

    • @jshklm912
      @jshklm912 2 วันที่ผ่านมา

      No

  • @noushadmv36
    @noushadmv36 วันที่ผ่านมา

    ഇപ്പം അതികപണ്ഡിതൻമാരും തൊപ്പിയുടെ അളവിലുള്ള തലെ കെട്ടാണ് അത് മറാ മകൾ കാണിച്ചിന് എതിരാണ് ഉഖ്റവിയായപണ്ഡിതൻമാർ കാണിച്ച് തരാതതാണ് അവർ പഠിപ്പിച്ചതും ചെയ്തും പിരടിമറിയുന്ന രുപ മാണ്

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v วันที่ผ่านมา

    പള്ളിയിൽ പ്ലാസ്റ്റിക് തൊപ്പി കാണുന്നു കൂലി കിട്ടുമോ

    • @Nafeesath-zg9yc
      @Nafeesath-zg9yc วันที่ผ่านมา

      Aa '

    • @Nafeesath-zg9yc
      @Nafeesath-zg9yc วันที่ผ่านมา

      ഞാൻ ഉസ്താദിന്റെ മകന് ആണ് ഉപ്പ പറഞ്ഞു
      സാദാ തൊപ്പി ഇല്ലെങ്കിൽ അത് പറ്റും

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x 2 วันที่ผ่านมา

    Qestianum answerum thankalude vakayanu ennu manassilayi...thankalum redymade aanu vechirikkunnath......

    • @jshklm912
      @jshklm912 2 วันที่ผ่านมา

      Alla kakka ethu ready made alla

  • @shaijalmaboobaker504
    @shaijalmaboobaker504 3 วันที่ผ่านมา +1

    ചിലർക്ക് ഇപ്പൊ ഇതേ പറ്റുള്ളൂ

  • @muhammed136
    @muhammed136 2 วันที่ผ่านมา

    ഈ സംശയം എന്നോട് പലരും ചോദിച്ചിരുന്നു.

  • @haidarkunnath3363
    @haidarkunnath3363 19 ชั่วโมงที่ผ่านมา

    ഒരിക്കലും കിട്ടില്ല.
    തല മറച്ചു എന്ന സുന്നത്ത് കിട്ടും.

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 2 วันที่ผ่านมา +1

    തൊപ്പി വെച്ച് തലയിൽ കെട്ടൽ ആണ് പരിപൂർണ്ണ സുന്നത്ത് ഒരു മുഴം വാലും ആകാം ചെറിയ ഒരു വാല് ഇടതുഭാഗത്തും ആവാം അതും ആറ് മുഴ നീളം വേണം തലപ്പാവിലെ തുണി കാരണം കഫപട ആവശ്യമായി വന്നാൽ ഇത് ഉപയോഗിക്കാനാണ് ഇടത്തോട്ടാണ് ചുറ്റി കെട്ടേണ്ടത്

    • @muhammedhaseeb3390
      @muhammedhaseeb3390 วันที่ผ่านมา

      അതിന് ഇബാറ ഉണ്ടൊ ഉണ്ടെങ്കിൽ ഒന്ന് അയ്ക്കമോ

    • @darulshifaeducationaltrust2712
      @darulshifaeducationaltrust2712 วันที่ผ่านมา

      @muhammedhaseeb3390 ഗാലിയത്ത് 1 പേജ് 26.ബിഗിയ പേജ് 79
      കൂടുതലറിയാൻ അൽ മവാഹിബുൽ ജലിയ്യ 137 ഭാഗം തലപ്പാവ് വിഷയം ബാക്കി അല്ലാഹു വ റസൂലുഹു ആഗ്ലം

    • @muhammedbasheervilayil1990
      @muhammedbasheervilayil1990 17 ชั่วโมงที่ผ่านมา

      ഗാലിയത്ത്, ഏതാണ് കിത്താബ്...?!

  • @underworld2770
    @underworld2770 2 วันที่ผ่านมา +1

    നെറ്റി മറച്ചുകൊണ്ട്പറയുന്ന ബയ്ളേ ശരിയല്ല...... അതൊന്നും കേൾക്കാനും പാടില്ല

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 วันที่ผ่านมา

    വളഞ്ഞു തിരിഞ്ഞ് ന്യായീകരണം.

  • @moideenkutty3851
    @moideenkutty3851 วันที่ผ่านมา

    ഇത്ര കട്ടിയിൽ ധരിച്ചാൽ സുജൂദിൽ നെറ്റി നിലത്ത് തട്ടുമോ..

  • @backermangalasseri1641
    @backermangalasseri1641 2 วันที่ผ่านมา

    തലപ്പാവ് റെഡിമേഡ് തലപ്പാവ് എന്ന് തന്നെ പറയുക വേറുതേ ഒരോന്ന് ''''

  • @mpark4057
    @mpark4057 2 วันที่ผ่านมา

    കളർ തലപ്പാവിനെപറ്റി എന്താ താങ്കളുടെ അഭിപ്രായം

    • @shihabm5495
      @shihabm5495 2 วันที่ผ่านมา

      കറുപ്പ് ആയിരുന്നു പ്രവാചകൻ കെട്ടി യതിൽ ഭൂരിഭാഗവും

  • @CPYchannals
    @CPYchannals 2 วันที่ผ่านมา

    സിനിമയിൽ അഭിനയിക്കാൻപറ്റും അത്തരംതൊപ്പി ധരിച്ചുകൊണ്ട്. (നെറ്റി മൂടിയ ഹുതവിക്കെട്ട് (വട്ടക്കെട്ട്) (അത് ഏത് ഊത്തുൽ കി ത്താബിൽ പറയുന്ന കേട്ടാണാവോ )അതും തലപ്പാവെന്ന് പറയാൻ പറ്റില്ല. അതിനെ കാ ട്ടറബിയുടെ വട്ടക്കെട്ട് എന്ന് പറയാം ഈ മൊയ്‌ലിയാരും അങ്ങനെ യാണ് കെട്ടിയിരിക്കുന്നത് 😁

  • @MoideenK.M
    @MoideenK.M 2 วันที่ผ่านมา

    തലപ്പാവ് തൈച്ചവന് കൂലി കിട്ടും അല്ലാതെ വയ്ക്കുന്നവന് ഒരു പിണ്ണാക്കു കിട്ടൂല്ല എൻ്റെ തൊപ്പിക്കാരാ ഇയാൾ അള്ളാഹുവിനെ കിട്ടുന്ന കാര്യം വല്ലതും പറഞ്ഞ് കൊടുക്കു

  • @Abulhasan-f6c1v
    @Abulhasan-f6c1v 2 วันที่ผ่านมา +1

    ഉസ്താദ് ഒരു സംശയം, ഹുദവി കെട്ട് ( ലോഡിങ് തൊഴിലാളികളുടെ സാദൃശ്യം ഉള്ളത് )തലപ്പാവന്റെ സുന്നത്ത് കിട്ടുമോ? ചോദ്യം അവരെ ആക്ഷേപിക്കാൻ അല്ല അതിന്റെ നിജസ്ഥിതി മനസ്സിലാക്കാൻ വേണ്ടി മാത്രമാണ്

  • @shihabm5495
    @shihabm5495 2 วันที่ผ่านมา

    കെട്ടിയാൽ മാത്രം മതിയോ.. തലപ്പാവ് കറുപ്പ് ആവണം എന്നതും സുന്നത്ത് അല്ലേ പ്രവാചകൻ വെളുത്ത തലേക്കെട്ട് കെട്ടിയതിന് രേഖയുണ്ടോ...

    • @SwalihCs-s4d
      @SwalihCs-s4d 2 วันที่ผ่านมา

      കറുപ്പ് തല്ലാ കേട്ട് നാത്രതം സൂചിപ്പിക്കുന്ന ഒന്നാണ് 😌
      റസൂൽ സ തനിച്ചിരുന്നു
      വള്ള ദരിക്കാം.
      കറുപ്പ് ദ രിക്കാം
      ഓറഞ്ചു കള്ളർ ദരിക്കാം
      Ok

    • @shihabm5495
      @shihabm5495 2 วันที่ผ่านมา

      @SwalihCs-s4d അപ്പോൾ പ്രവാചകന്റെ സുന്നത്ത് ആകില്ലേ... നേതൃത്വം സ്ഥാനം എന്ന ലക്ഷ്യത്തിൽ ആണെങ്കിൽ പ്രവാചകൻ പലതും ചെയ്തത് അങ്ങനെ തന്നെയല്ലേ.. അപ്പോൾ അതൊന്നും സുന്നത്ത് ആവില്ലേ.. പുതിയതായിട്ട് കേൾക്കുന്ന അറിവാണ്... പാചകം വെളുത്തത് ധരിച്ചതിന് തെളിവുണ്ടോ

    • @SwalihCs-s4d
      @SwalihCs-s4d 2 วันที่ผ่านมา

      @@shihabm5495 നിൻ നബർ ഏയ്തു
      ഞാൻ ഉസ്താദ് ആണ്.
      നിനക്ക് പഠിക്കാൻ ആണ് എന്ക്കിൽ 🤗

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 วันที่ผ่านมา

    സിഖ് കാരും പട്ടാണിയുംപാരംബര്യമായിചെയ്യുന്നുഇത്ഒരുസ്റ്റൈലാണ് മുസ്ലിയാർ,കോലംകെട്ടുന്നു

  • @abdlatif-fm9mf
    @abdlatif-fm9mf 3 ชั่วโมงที่ผ่านมา

    വലിയ ചേന കാര്യം നാണമില്ലാത്ത വർഗം

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 2 วันที่ผ่านมา +1

    നെറ്റി കെട്ടാണ് ഇപ്പോഴുള്ള ഉസ്താദുമാർ ചിലർ കെട്ടുന്നത് ഈ ഉസ്താദും അതുപോലെതന്നെയാ

  • @ShibuvhShibuvh
    @ShibuvhShibuvh 2 วันที่ผ่านมา

    ഭയങ്കര വലിച്ച് നീട്ടലാണ്. ചുരുക്കി പറ ഉസ്താദേ

    • @jshklm912
      @jshklm912 2 วันที่ผ่านมา +2

      പറ്റില്ലെങ്കിൽ കേൾക്കണ്ട കാക്ക മസ്അല പറയുമ്പോൾ അത് കടംകഥക്ക് ആൻസർ പറയും പോലെ പറയാൻ പറ്റില്ല മുറ്റത്തെ ചെപ്പിന് അടപ്പില്ല കിണർ എന്ന് പറയും പോലെ പറയുന്നത് അല്ല മസ്അല😂😂😂😂😂