ശിക്ഷ | എന്താണ് നിങ്ങളുടെ അഭിപ്രായം| Uppu|

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2022
  • ‪@trippensholidays2951‬ #uppu #priyapramod #honeytrap
  • ตลก

ความคิดเห็น • 128

  • @manjuhariharan7800
    @manjuhariharan7800 ปีที่แล้ว +47

    അത്രയ്ക്കു സ്നേഹം ഉള്ളത്, മറക്കാൻ നമുക്ക് സാധികാത്തത് കൊണ്ട് ചിലപ്പോൾ ക്ഷമിക്കുമായിരിക്കും.. പക്ഷെ മരണം വരെ മറക്കില്ല...

  • @thasnianeer7887
    @thasnianeer7887 ปีที่แล้ว +35

    ക്ഷെമിക്കൂല.. ചത്തത് നന്നായിന്ന് കരുതും... ഇതുപോലൊരുത്തന്റെ കൂടെയാണല്ലോ ഇത്രയും കാലം ജീവിച്ചതെന്നോർത്തു ഒരു ചെറിയ സങ്കടം മാത്രം ഉണ്ടാകും.... 🤗🤗🤗..

  • @nishasunil4436
    @nishasunil4436 ปีที่แล้ว +68

    വേറെ എന്തും ക്ഷമിക്കും ഇതു ഒരിക്കലും ക്ഷമിക്കില്ല.. 🥺🥺

  • @charu6620
    @charu6620 ปีที่แล้ว +9

    ക്ഷമിക്കും.... പിന്നെ നഷ്ട്ട പെട്ട വിശ്വാസം പിന്നെ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകില്ല

  • @merlijoyish561
    @merlijoyish561 ปีที่แล้ว +25

    ഒരിക്കലും ക്ഷെമിക്കില്ല.. വേറെ എന്തും സഹിക്കാം.. വിശ്വാസ വഞ്ചന പൊറുക്കില്ല

  • @abhijithkrishna1653
    @abhijithkrishna1653 ปีที่แล้ว +7

    ഇതിൽ നിന്ന് എനിക്ക് മനസിലായ ഒരു കാര്യം ഉണ്ട് മദ്യവും ഫോണും ആരോഗ്യത്തിന് ഹാനികരം 🤣🤣🤣

  • @manjusamtheworldofjewel5077
    @manjusamtheworldofjewel5077 ปีที่แล้ว +13

    മക്കളേയും കുടുംബത്തെയും ഓർത്തു ക്ഷമിക്കും ബട്ട്‌ മറക്കില്ല പിന്നെ ഒരിക്കലും വിശ്വസിക്കുകയുമില്ല.

  • @meee2023
    @meee2023 ปีที่แล้ว +51

    വിശ്വാസം നഷ്ടപ്പെടും... പിന്നെ പഴയ പോലെ സ്നേഹം വരില്ല... എല്ലാം അഭിനയം ആയിരിക്കും.. നാട്ടുകാരെയും വീട്ടുകാരെയും അറിയിക്കാതിരിക്കാൻ

  • @reshmapratheesh6221
    @reshmapratheesh6221 ปีที่แล้ว +13

    അഭിനയസിംഹമേ പൊളിച്ചു 👌👌👌

  • @shibinaanvar7868
    @shibinaanvar7868 ปีที่แล้ว +29

    ക്ഷമിക്കും പക്ഷെ മറക്കില്ല💯

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +8

    കൈ പാങ്ങിന് കിട്ടും വരെ ക്ഷമിക്കും. കിട്ടിക്കഴിഞ്ഞാൽ നല്ലോണം ഒന്നു പൊട്ടിക്കും, അവിടം മുതൽ ക്ഷമ കിട്ടും😂 വളയും മാലയും എന്തും കൊടുക്കും😂😂😂👏👏👏👌🤝👍

  • @shejilashakkir2478
    @shejilashakkir2478 ปีที่แล้ว +23

    ഒരിക്കലുമില്ല. വേണ്ടാത്ത പണിക്ക് പോയിട്ടല്ലെ😠

  • @MylifejurneyAbhiAchu
    @MylifejurneyAbhiAchu ปีที่แล้ว +2

    അടിപൊളി😍👏👏👏

  • @A63191
    @A63191 ปีที่แล้ว

    Very nice video liked it very much

  • @susansusan2033
    @susansusan2033 ปีที่แล้ว

    സൂപ്പർ 👍👌👌👌

  • @nsctechvlog
    @nsctechvlog ปีที่แล้ว +1

    👍👍👍👍👍

  • @saradahari6032
    @saradahari6032 ปีที่แล้ว

    👍

  • @thusharasreejith6843
    @thusharasreejith6843 11 หลายเดือนก่อน

    Yes

  • @DSVP123
    @DSVP123 ปีที่แล้ว +1

    Kshamikum... Bcoz ayal nxt time enthayalum etu aavarthikila... Vere valla udayipum kondakum vaarika

  • @sreejasreeja8554
    @sreejasreeja8554 ปีที่แล้ว

    Super

  • @floralis1988
    @floralis1988 ปีที่แล้ว

    മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന ക്യാപ്ഷൻ കൊടുക്കാൻ വിട്ടു പോകുന്നു. ചാനലിൽ നടത്തിക്കൊണ്ടു പോകുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു ഭാഗമാണ്.

  • @kavyasree3724
    @kavyasree3724 ปีที่แล้ว +4

    Shemikkum തല്ലുo vishasam nashttapedum

  • @meenkshinair4021
    @meenkshinair4021 ปีที่แล้ว +1

    Kdhsmikkathenthu cheyyan kudukkilayipoyille

  • @archanapm3456
    @archanapm3456 ปีที่แล้ว +1

    Vtukareyum kunjineyum orthu mathram kshamikkum... But MARAKKILLA.... pinne orikkalum viswasikkukayum illa... Jeevitham pinne oru kattikkoottal mathrm aayirikkum.

  • @jereenajoseph7075
    @jereenajoseph7075 ปีที่แล้ว +2

    Kshemikum.. Adhyam chiravakadi.. Ath kazhinj kshemikum.. 😊

  • @jumailasubair9416
    @jumailasubair9416 ปีที่แล้ว +1

    അങ്ങിനെ ചെയ്യില്ല ഒരിക്കലും അങ്ങനെ കരുതാൻ ആണ് ഇഷ്ട്ടം

  • @parvathys.s6990
    @parvathys.s6990 ปีที่แล้ว +1

    Chathonnu nokkum ellenkil vesham koode kalakki kodukkum.

  • @jilnajilu1761
    @jilnajilu1761 ปีที่แล้ว +20

    ക്ഷമിക്കും But പിന്നെയും ആവർത്തിക്കാൻ പാടില്ല 😊

    • @Uppuofficial
      @Uppuofficial  ปีที่แล้ว +1

      👍👍👍

    • @najilasathar3500
      @najilasathar3500 ปีที่แล้ว

      സത്യം 😍👍

    • @nsctechvlog
      @nsctechvlog ปีที่แล้ว

      @@najilasathar3500 th-cam.com/users/shorts74Yfc8-MKY4?feature=share

    • @gulzar7467
      @gulzar7467 ปีที่แล้ว

      only one time.

    • @meee2023
      @meee2023 ปีที่แล้ว +1

      എന്തിന്.... ചതിക്കും വഞ്ചന ക്കും മാപ്പില്ല

  • @ismas712
    @ismas712 ปีที่แล้ว

    Ente patti kshamikkum ....thwwwww

  • @jaan7150
    @jaan7150 ปีที่แล้ว +2

    ക്ഷമിക്കും.... തല്ലിക്കൊന്നുകഴിഞ്ഞിട്ട്....

  • @arjun20999
    @arjun20999 ปีที่แล้ว

    Ok one time only

  • @angelrose4076
    @angelrose4076 ปีที่แล้ว

    Kshamikkum😄

  • @user-fv2ub5ym2u
    @user-fv2ub5ym2u ปีที่แล้ว

    ചിലപ്പോൾ ക്ഷമിക്കുവായിരിക്കും

  • @susmibiju2751
    @susmibiju2751 ปีที่แล้ว +3

    തിരിച്ചു ചോദിക്കട്ടെ നിങ്ങൾ ആണെങ്കിൽ ക്ഷമിക്കുമോ മറുപടി പ്രതീക്ഷിക്കുന്നു

  • @B4AINUUS
    @B4AINUUS ปีที่แล้ว +15

    മൂക്കിന്ന് ആ പഞ്ഞി പോയ പോക്കേ 😆😆😆🥰

  • @maneeshalijin6375
    @maneeshalijin6375 ปีที่แล้ว +8

    Ithea polea wife aanu cheythu cha chettan kshamiko?😄😄 Njan kshamikilla tto. Ethra kshamikum paranjallum ullil aa doubt ennum undavum so angne oru life enthina.( It's my opinion)

  • @devi2928
    @devi2928 ปีที่แล้ว +5

    kshamikkum...pakshe kshama ingottum venamennu parayum....athengane irikkum?...kshamikkum aayirikkum...pakshe ullil aa vedana ennum undaakum....pinne ennum ullil oru samshayavum undaakum...churukkathil pineedu angottu jeevitham duritham aayiirkum

  • @rakhikrisnanrakhi2012
    @rakhikrisnanrakhi2012 ปีที่แล้ว

    Chechi inganey poyaal chettan kshmikkumo? Anganey engil chechiyum kshamikkum, njaan pakshey kshamikkilla

  • @anshadkarunagappally5876
    @anshadkarunagappally5876 ปีที่แล้ว +2

    👌🏼👌🏼

  • @rejimongovindan832
    @rejimongovindan832 ปีที่แล้ว +1

    Marannukalayumarikkum kshamikkilla

  • @varsha.kkalarikkal8899
    @varsha.kkalarikkal8899 ปีที่แล้ว

    Noooooooo compromise

  • @neethukk3735
    @neethukk3735 ปีที่แล้ว

    Elllla

  • @thomaskuttyjoseph5386
    @thomaskuttyjoseph5386 ปีที่แล้ว

    ഇല്ല ക്ഷമിക്കില്ല

  • @soumyasumesh7691
    @soumyasumesh7691 ปีที่แล้ว

    Priyaeekozhiyesookzhikanam

  • @sumit.m8774
    @sumit.m8774 ปีที่แล้ว +1

    ക്ഷമിക്കും പക്ഷെ പിന്നെ പഴയ പോലെ സ്നേഹിക്കൻ kazinjennuvarilla

  • @preejachandran2850
    @preejachandran2850 ปีที่แล้ว

    Athmahathya cheyyanda. Thalli konnu ketti thookkam

  • @dilidili9802
    @dilidili9802 ปีที่แล้ว +1

    ഒരിക്കലും ക്ഷമിക്കില്ല

  • @rincyraju7083
    @rincyraju7083 ปีที่แล้ว +3

    ഒരിയ്ക്കലും ക്ഷമിയ്ക്കില്ല കൊല്ലും അങ്ങേരെ കൊല്ലാതെ കൊല്ലും പാവം അങ്ങനെ ഒന്നും ചിന്തിയ്ക പോലും ചെയ്യില്ല ഞാൻ പറഞ്ഞിട്ടുണ്ട് കണ്ണിനു കണ്ണ് പല്ലിനു പല്ല് അതാ നമ്മുടെ പോളിസി അത് കൊണ്ട് നോക്കാൻ പോലും പേടിയ്ക്കും 🤣🤣🤣🤣

  • @nomoreboringworkouts7525
    @nomoreboringworkouts7525 ปีที่แล้ว

    50000 pokumemmayapol bharyayodu kshemikkan. oru pravashyam kshemikum. pakshe eppozhum oru samshayathinte nizhalil aayirikum. 😮

  • @doulathfaisal1382
    @doulathfaisal1382 ปีที่แล้ว +6

    ആദ്യം കാരണം നോക്കി ഒന്ന് കൊടുക്കും....എന്നിട്ട് ക്ഷമിക്കും

    • @Uppuofficial
      @Uppuofficial  ปีที่แล้ว

      😊😊😊🤣🤣🤣

    • @doulathfaisal1382
      @doulathfaisal1382 ปีที่แล้ว +2

      @@Uppuofficial ഇത് ഭാര്യ മാർക്ക് സംഭവിച്ചാൽ നിങ്ങൾ ഭർത്താക്കാൻ മാർ എന്തുചെയ്യും.?.ക്ഷമിക്കൊ? ആ വിഡിയോ കൂടി ചെയ്യണം,🤭🤭☺️😂😂

  • @gowthamks8753
    @gowthamks8753 ปีที่แล้ว

    ഇല്ല

  • @deeparakesh595
    @deeparakesh595 ปีที่แล้ว +2

    Nooo ക്ഷമ..

  • @shijipramod7856
    @shijipramod7856 ปีที่แล้ว

    Ellaaaa

  • @cns502
    @cns502 ปีที่แล้ว

    Phaaa... Enuum paranjangu pokum

  • @jyothylekshmy6295
    @jyothylekshmy6295 ปีที่แล้ว +1

    Athrykkum snehuchu poy... Athukind oru thavanatheykku kshamikkum😔😔

  • @princyk4458
    @princyk4458 ปีที่แล้ว +9

    ക്ഷമിച്ചാൽ വീണ്ടും ആവർത്തിക്കും അതുകൊണ്ട് no ഷെമ

    • @Craft-Book-handmade
      @Craft-Book-handmade ปีที่แล้ว

      S, athu sheriyan. Njan orikkal kshamichu.nannavumenn karuthi.Eannitippo..... Veendum venndum... Kalavu parayunnathan sahikkan patathath. Eni kshamikkilla. Piriyunna vakilanu....

  • @anjukunju
    @anjukunju ปีที่แล้ว

    No ക്ഷമിക്കില്ല

  • @adarsh10j42
    @adarsh10j42 ปีที่แล้ว +14

    ആർക്കാണ് തെറ്റ് പറ്റാത്തത് 🙏🏿ഏറ്റുപറച്ചിൽ.. അതിലും വലിയ ഒരു മാപ്പ് ഇല്ല 😍😍😍

  • @zayanzayan8791
    @zayanzayan8791 ปีที่แล้ว +10

    Thachu kollum

  • @jameelakv9389
    @jameelakv9389 ปีที่แล้ว

    Orikalum kshamikulaa

  • @athullyavg4131
    @athullyavg4131 ปีที่แล้ว

    no never

  • @ashi120
    @ashi120 ปีที่แล้ว

    ക്ഷമിക്കില്ല

  • @shainyn8929
    @shainyn8929 ปีที่แล้ว +5

    അയ്യടാ തല്ലികൊല്ലും 😂

  • @dhanyajayesh4398
    @dhanyajayesh4398 ปีที่แล้ว

    മറക്കില്ല ., ഒരുപക്ഷെ ക്ഷമിക്കും. ഞാൻ ഇന്ന കണ്ടേ നോട്ടിഫിക്കേഷൻ വരുന്നില്ലേ ആവോ

  • @priyankasatheesh9808
    @priyankasatheesh9808 ปีที่แล้ว +1

    Chettan poli acting 👍

  • @radhikausha2535
    @radhikausha2535 ปีที่แล้ว

    Thallikollum...

  • @siyansworld967
    @siyansworld967 ปีที่แล้ว

    Shamikooola

  • @nimisadanandan5925
    @nimisadanandan5925 ปีที่แล้ว

    Sorry ക്ഷമിക്കില്ല

  • @sharijasp2976
    @sharijasp2976 11 หลายเดือนก่อน

    ക്ഷമിക്കും പക്ഷെ ആ പഴയ ഇഷ്ടം വിശ്വാസം പോവും 😢😢എനിക്ക് ഇത് പോലെ ഒരു കോൾ വന്നിട്ടുണ്ടായിരുന്നു 3മാസം മുൻപ് 4പേര് ഒരുമിച്ച് എന്നെ വിയിത്താൻ നോക്കി എന്റെ നമ്പർ മൊബൈൽ ഷോപ്പിൽ നിന്ന് കിട്ടിയതാണ് ഞാൻ അവര് വിളിക്കുന്നത് തെളിവ് സഹിതം എന്റെ കെട്ടിയോന് കൊടുത്ത് ആള് തിരഞ്ഞു കണ്ട് പിടിച്ചപ്പോ ഇവിടുത്തെ കുട്ടികൾ തന്നെ ആണ് പക്ഷെ എനിക്ക് അവരെ അതിശയം തോന്നി കാരണം 15വയസ്സുള്ള നര്ന്ത് പിള്ളേരാണ് രണ്ടെണ്ണം പൊട്ടിച്ചു കെട്ടിയോൻ വിട്ടു ഞാൻ സിമ്മും മാറ്റി 😂😂😂

  • @shahnashemi794
    @shahnashemi794 ปีที่แล้ว

    Id kshamikkillllllla ingane marichal povatteeennu vekkum

  • @sruthyputhan
    @sruthyputhan ปีที่แล้ว +6

    Onnu pottichitte njan kshemikoo

  • @ARJUNSKITCHEN
    @ARJUNSKITCHEN ปีที่แล้ว

    Kshamikkilla

  • @anusreebaburajan8292
    @anusreebaburajan8292 ปีที่แล้ว +2

    കുറച്ചു ഫ്യൂരിടാൻ, കുറച്ചു ചോറ്... വയറു നിറച്ച് കഴിപ്പിക്കും🤣

  • @greenleaves869
    @greenleaves869 ปีที่แล้ว

    Shemikkilla

  • @khairulla4531
    @khairulla4531 ปีที่แล้ว

    Noooooo

  • @zayaanriza1250
    @zayaanriza1250 ปีที่แล้ว +8

    ആത്മഹത്യാ ആയിരുന്നു നല്ലത് ഇതിപ്പോ ചേച്ചി ജയിലിൽ കിടക്കേണ്ടി വരുമല്ലോ 🙄🙄

  • @akhivlog7156
    @akhivlog7156 ปีที่แล้ว

    Ella

  • @jeenamariamjameson8384
    @jeenamariamjameson8384 ปีที่แล้ว

    No I won’t

  • @treesathomas9954
    @treesathomas9954 ปีที่แล้ว

    Never

  • @dilsanapv5223
    @dilsanapv5223 ปีที่แล้ว

    Orikkalum marakkillaa

  • @krishnadeepth9094
    @krishnadeepth9094 ปีที่แล้ว

    No,.........

  • @sheejau.a7223
    @sheejau.a7223 ปีที่แล้ว

    Pramodee abadhom vallom pattiyaaaaa🤪🤪🤪🤪🤪

  • @sajeenapk3135
    @sajeenapk3135 ปีที่แล้ว

    ഒറ്റത്തവണ ക്ഷമിക്കും 😄

  • @anuanusree8414
    @anuanusree8414 ปีที่แล้ว

    ക്ഷമിക്കില്ല തല്ലി കൊല്ലും അല്ല പിന്നെ

  • @nandananandu7155
    @nandananandu7155 ปีที่แล้ว +1

    ഇല്ല ഞാൻ aayirunnungil konnene

  • @MylifejurneyAbhiAchu
    @MylifejurneyAbhiAchu ปีที่แล้ว +1

    ഷെമിച്ചാൽ നന്നായി🥰

  • @AestheticGirl8327
    @AestheticGirl8327 ปีที่แล้ว

    Maranam vare kollakola cheyyum😤

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 ปีที่แล้ว +1

    No😡

  • @nasrinmirsanasrinmirsa7073
    @nasrinmirsanasrinmirsa7073 ปีที่แล้ว +1

    ആദ്യം രണ്ടെണ്ണം കൊടുക്കും, എന്നിട്ടേ ഉള്ളു ക്ഷമിക്കളൊക്കെ, അല്ല പിന്നെ 😡😡

  • @BeHappyWithAthi
    @BeHappyWithAthi ปีที่แล้ว

    ആദ്യം ആ ചോദ്യത്തിന് ഉത്തരം ചേട്ടൻ പറ...

  • @lekshmihari9631
    @lekshmihari9631 ปีที่แล้ว

    അടിച്ചു കരണം പുകക്കും 😡

  • @shahinasharafudheen4523
    @shahinasharafudheen4523 ปีที่แล้ว +1

    Chetten suicide cheyyanda, chechi arinjaal chettane konnolum.enthayalum maranam urappu😂😂

  • @sheeja3962
    @sheeja3962 ปีที่แล้ว

    No

  • @hevilinlinto3096
    @hevilinlinto3096 ปีที่แล้ว

    Ella 😠😠😠😠😠😠😠😠😠

  • @sreekuttyratheesh5529
    @sreekuttyratheesh5529 ปีที่แล้ว +11

    ഒരിക്കലും ക്ഷമിക്കില്ല

  • @Noisy-silence
    @Noisy-silence ปีที่แล้ว

    ഇല്ല

  • @KidoosTwinningbrothers510
    @KidoosTwinningbrothers510 ปีที่แล้ว

    ക്ഷമിക്കില്ല

  • @neethuponnu4238
    @neethuponnu4238 ปีที่แล้ว

    ഇല്ല

    • @Uppuofficial
      @Uppuofficial  ปีที่แล้ว

      😊👍👍

    • @ammupm1349
      @ammupm1349 ปีที่แล้ว

      സമാസമം ഇതു പോലെ വെണ്ണം ചെയ്യുക അത്രേ ഉള്ളു

    • @ammupm1349
      @ammupm1349 ปีที่แล้ว

      ടൈപ് തെറ്റി പെണ്ണും എന്ന് തിരുത്തി വായിക്കുക