തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞത് പോലെ. കൃത്യമായി വിശദീകരണം നൽകിയ വീഡിയോ ആണ് ഇത്. വളരെ നന്ദി. കൃഷികളെ കുറിച്ച് വിശദമായ വീഡിയോ ചെയ്‌താൽ നന്നായിരുന്നു. ഡാഡി നല്ല അറിവുള്ള ആളാണെന്നു തോന്നുന്നു 🥰
ആശംസകൾ. നന്നായിട്ടുണ്ട്. വെരി ഇൻഫർമേറ്റീവ്. കൊക്കോ യുടെ ഇലകൾ മഞ്ഞ നിറമാകുകയും ചെടികൾ ഉണങ്ങി പോകുകയും ചെയുന്നു. വലിയ ചെടികൾ ക്കാണ് കൂടുതൽ കാണാറ്. പ്രതിവിധി നിർദേശിക്കാമോ?
വളരെ ഉപകാരം,, 😊 confusion മാറി
തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞത് പോലെ. കൃത്യമായി വിശദീകരണം നൽകിയ വീഡിയോ ആണ് ഇത്. വളരെ നന്ദി. കൃഷികളെ കുറിച്ച് വിശദമായ വീഡിയോ ചെയ്‌താൽ നന്നായിരുന്നു.
ഡാഡി നല്ല അറിവുള്ള ആളാണെന്നു തോന്നുന്നു 🥰
Thank you 🙂keep watching
This uncle is awesome. At this age he’s awesome. Superb vdo
കൊക്കോ പോലീനേഷൻ ചെയുന്നത് കണ്ടു, കായ് കൂടുതൽ ഉണ്ടാവാൻ
Very informative and good explanation and presentation of both.
അണ്ണാന്റെ ശല്യം ഒഴിവാക്കാൻ എന്താണ് മാർഗം
Please ask Papa about the best variety to plant in rubber plantations
Excellent presentation
Bro e cocoa dryer evide kittum
That's informative! Great to do video with dad. Expecting more. Best wishes..
Thanks much!!
Are all these sprays organic and will the buyers complain if you apply these?
Good. Keep going.
👍
റബ്ബറിന്റെ ഇടയിൽ നടമോ എത്ര അകലം
Bro ... Milkfruit nte seedling il ninnum fruit undaavan ethra kollam pidikkum??
Depends may be five to ten years.
കാർബാറിൽ എവിടെ കിട്ടും
ആശംസകൾ. നന്നായിട്ടുണ്ട്. വെരി ഇൻഫർമേറ്റീവ്. കൊക്കോ യുടെ ഇലകൾ മഞ്ഞ നിറമാകുകയും ചെടികൾ ഉണങ്ങി പോകുകയും ചെയുന്നു. വലിയ ചെടികൾ ക്കാണ് കൂടുതൽ കാണാറ്. പ്രതിവിധി നിർദേശിക്കാമോ?
Kindly give contact details to buy cocoa plants
Don't have contact no. Here is the Cadbury Nursery Location Link
goo.gl/maps/ZDXLD7WBx2WA8PnBA