ഒരു ഗ്രാമം മുഴുവന്‍ കൊക്കോ കൃഷിയില്‍
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Jomet, Mankuva, Idukki, Mob: 94958 07952
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ കൊക്കോ ഉത്പാദനം കുറഞ്ഞതോടെ ആഗോള വിപണിയിൽ കൊക്കോയ്ക്ക് ആവശ്യക്കാരേറി. വർഷം മുഴുവൻ പൂക്കുകയും കായ്കളും ഉണ്ടാവുകയും ചെയ്യുന്ന ഒരു വിള എന്ന നിലയിൽ കൊക്കോ കർഷകന് ക്രമമായ വരുമാനവും ഉറപ്പാക്കുന്നു. കൊക്കോ കൃഷിയിലേക്ക് ഇറങ്ങാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് ഇതെന്ന് കർഷകർ പറയുന്നു. മറ്റു തോട്ടവിളകൾക്കുണ്ടായ തിരിച്ചടി കൊക്കോയ്ക്ക് ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് കാർഷിക വിദഗ്ധർ പറയുന്നത്.ചോക്കലേറ്റ് നിർമ്മാണംകൊക്കോ പ്രധാനമായും ചോക്കലേറ്റ് ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. കായകൾക്കകത്തെ പൾപ്പിനുള്ളിലാണ് കൊക്കോ കുരുക്കൾ കാണപ്പെടുന്നത്. ഈ കുരുക്കളെ സംസ്‌കരിച്ച് അതിനെ കയ്പുരസം നീക്കം ചെയ്ത് ഉണക്കുന്നു. അല്ലെങ്കിൽ ആ കയ്പുരസം നിലനിർത്തിക്കൊണ്ടു തന്നെ ഉണക്കിയെടുക്കുന്നു. പ്രതി വർഷം 20 ശതമാനത്തോളം ചോക്ലേറ്റിന്റെ ആഭ്യന്തര ആവശ്യം കൂടി വരുന്നതായാണ് കണക്ക്.
എല്ലാവർക്കും പ്രയോജനം ചെയ്യട്ടെ -ജോമറ്റിന് ആശംസകൾ
എല്ലാരുടെയും നല്ല പരിശ്രമങ്ങൾക്ക് ഉള്ള ഫലം ദൈവാനുഗ്രഹം എല്ലാർക്കും ഉണ്ടാകട്ടെ ❤️
അടിപൊളി യായിട്ടുണ്ട്.... Coca യെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു
Nice interview❤
Irrigation system vende ??
pls add english cc
ബ്രോ ഇംഗ്ലീഷ് subtitles വെച്ച് video ചെയ്‌തൂടെ
sure
Cocoa is very profitable , but the farmers should form self help group and make value addition out of cocoa like cocoa nibbs, cocoa butter etc.. The farmers are getting just peanuts off the larger chocolate market.
🎉
ജൈവ വളം മാത്രം ചുമ്മാ നിന്ന് അങ്ങ് തള്ളുവ .... 🤣🤣🤣
CocoAgricultureOnlyBenifitIsCococompany.NobenfittoKissan.😊