ഈ വീഡിയോ 100% സത്യമാണ് 🥺 എനിക്ക് വിശ്വസിക്കാൻ ഇപ്പോഴും പറ്റുന്നില്ല ഒരിക്കലും വിളിക്കില്ലെന്ന് കരുതിയ ആൾ ഇന്ന് എനിക്ക് മെസ്സേജ് അയച്ചു 🥹 ഇത് സത്യമാണ് ❤️❤️❤️ tnx mishu 🥺❤️❤️
എസ് ശരിയാണ് സാർ പറഞ്ഞത് കറക്റ് എൻറെ മെസ്സേജ് ആണ് 100% സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ ഞാനാണ് സാർ അവരുടെ കള്ളത്തരം കണ്ടുപിടിച്ച എന്നോട് ഒരു സത്യം പറയില്ല എല്ലാം നുണയെ പറയൂ വർഷങ്ങളായി എന്നെ വർഷങ്ങളായി എന്നെ പറ്റിച്ചു കൊണ്ടിരിക്കുന്നു വേറെ തേഡ് പാർട്ടിയിലൂടെ പോണത് ഞാൻ അറിയാൻ പാടില്ല എൻറെ അടുത്ത് വരുന്നത് അവർ അറിയാൻ പാടില്ല ഈ വ്യക്തി നല്ലവനായി ഇരിക്കണം ഞാൻ കുറേ ക്ഷമിച്ചു സാർ ഞാൻ അങ്ങ് കുറേശ്ശെ വിട്ടു പിടിക്കാൻ പറ്റുന്നില്ല ശ്രമിച്ചുകൊണ്ടിരിക്കുകയാണ്😢😢😢😢
സത്യം ആയിട്ട് ഇന്നലെ എന്നെ വിളിച്ചു ബട്ട് miss call ആയിരുന്നു എന്നിട്ടും സ്റ്റാറ്റസ് ഇട്ട് ബ്ലോക്ക് ഒക്കെ മാറ്റി ഇട്ടിട്ടുണ്ട് പെട്ടന്ന് പിണക്കം എല്ലാം മാറി പഴയത് പോലെ ആക്കാൻ യൂണിവേഴ്‌സ് അനുഗ്രഹിക്കട്ടെ നന്ദി
താങ്കളുടെ video ആദ്യം ആയിട്ടാണ് കാണുന്നത് താങ്കളുടെ sound കേക്കുമ്പോ നല്ല positive aanu.അതുമല്ല താങ്കൾ comment ന് കൊടുക്കുന്ന replay super....👍 Reading good aanu.....🥰
3party കാരണം മാറിപ്പോയി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു ❤️❤️❤️എന്റെ ക്യാഷ് കൊണ്ടു🙏🏼ഓട്ടോ വാങ്ങി അതിലെ വരുമാനം കൊണ്ടു jആ വീട് കഴിക്കുന്നു വീട്ടിൽ പിടിച്ചു കാരണം ഇതാണ് മാസങ്ങൾ ആയി വിളിച്ചിട്ട് ഞാൻ കാത്തിരിക്കുന്നു യൂണിവേഴ്‌സിനോട് പ്രാർത്ഥിക്കുന്നു 🙏🏼സാറിന്റെ വീഡിയോസ് കാണാൻ കാത്തിരിക്കാറുണ്ട് 🙏🏼എന്റെ ആൾ തിരിച്ചു വരും 100%ഉറപ്പുണ്ട് താങ്ക്സ്
Thank u GOD❤ Thanku Universe❤Thank u Sir❤ Sir ഈ video കാണാൻ തുടങ്ങിയപ്പോൾ അദ്ദേഹം വിളിച്ചു കുറച്ചു കഴിഞ്ഞപ്പോൾ വന്നു തിരക്കിലാണ് പോയിട്ട് വരാം എന്ന് പറഞ്ഞു മുൻപ് രണ്ട് വിഡിയോ കണ്ടപ്പോൾ MS g വന്നിരുന്നു Thank u sir🙏🙏🙏 Thanku Universe❤🙏🙏🙏 Sir നെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
സാർ പറഞ്ഞത് വളരെ കറക്റ്റ് എൻറെ കാര്യത്തിൽ ഞാൻ എല്ലാം കണ്ടുപിടിച്ചു എല്ലാം കലങ്ങി തെളിഞ്ഞത് പോലെയായി സാർ പറഞ്ഞതുപോലെ പലരും പറഞ്ഞു തന്നു എൻറെ ഹസ്ബൻഡ് എൻറെ കാര്യത്തിൽ എനിക്ക് ആളെ തീരെ ശ്വാസം ഇല്ലാതെയായി സാർ പറഞ്ഞത് വളരെ കറക്റ്റ് താങ്ക്യൂ താങ്ക്യൂ❤❤❤❤❤❤❤
എൻ്റെ ദൈവമേ എൻ്റെ എല്ലാ ബ്ലോക്ക് മാറ്റി ഒന്നു വിളിക്കാൻ ഒരു msg എങ്കിലും ഇടാൻ അവന് മനസു കൊടുക്കാൻ കൃപ ചെയ്യേണമേ നാഥാ എൻ്റെ ആഗ്രഹം അവിടുന്ന് അറിയുന്നു എന്നോട് കരുണ ചെയ്യേണമേ ഐ believe in my Jesus ❤❤❤
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou ചേട്ടാ😊ചേട്ടൻ്റെ എല്ലാ videos കണ്ട് കഴിഞ്ഞും പറയുന്ന സമയത്തിനുള്ളിൽ തന്നെ call വരാറുണ്ട്😊❤ഇതും ഞാൻ വിശ്വസിക്കുന്നു 😊super reading ❤
Thanku ❤ രണ്ട് മൂന്നു ദിവസം ആയി avoiding ആരുന്നു. ഇന്നലെ night ഈ വീഡിയോ കണ്ടു ഞാൻ. എന്ന് evening വരെ ഉണ്ടായിരുന്ന avoiding സന്ധ്യയോട് കൂടി മാറി വന്നു മിണ്ടി. എങ്കിലും പഴയ പോലെ അത്ര ഉത്സാഹം ഇല്ല എന്ന് തോന്നുന്നു. ഒരുപക്ഷെ തോന്നൽ ആവാം. എങ്കിലും.. Thank you thank you thank you universe 😍
@@mishanitarot111 but ചേട്ടാ മൂന്നാമത് ഒരാൾ ഉണ്ടെന്നു തോന്നു മിണ്ടികൊണ്ടിരുന്ന ഈ സമയം ക്കെ ഓൺലൈൻ ഉണ്ടായിട്ടും എനിക്ക് msg പോലും ഇടുന്നില്ല 🥹😔 but എനിക്ക് അത്രയും ഇഷ്ടം ആണ് 😐
എന്റെ മിഷു തന്നെ എന്താ പറയാ ഗോപിക്കു കൊടുത്ത മറുപടി നന്നായി പിന്നെ ആ മറുപടി മറുപടി പറയുന്ന രീതി ചിലപ്പോ താനൊരു കൊച്ചു കുട്ടിയാണെന്ന് തോന്നും തന്നെ എനിക്കിഷ്ട്ടായി ഞാൻ ഇതു കേൾക്കാൻ തുടങ്ങിയിട്ട് അധികം നാളായില്ലേ ഇങ്ങനെ ചാനൽ ഉണ്ട് എന്ന് കൂടി അറിയില്ലായിരുന്നു ഇതു കേൾക്കുമ്പോൾ മനസ്സിൽ ഒരു സമാധാനം ഉണ്ട് താങ്ക്സ് മിഷു
എനിക്കും അയാൾക്കും സംഭവിച്ച ചില തെറ്റുകൾ കാരണം ഇപ്പോൾ കോൺടാക്ട് ഇല്ല 😭😭, അയാളുടെ സ്വഭാവം വേറെ അറിയുന്ന ആൾക്കാരോട് ഞാൻ പറഞ്ഞുപോയി , പരിചയപെടുന്ന സ്ത്രീകളോട് പൈസ ചോദിക്കും, അത് തേർഡ് പാർട്ടി വഴി ആണ് ഞാൻ അറിഞ്ഞത്, പക്ഷെ അയാൾ എന്നോട് ചെയ്ത തെറ്റ്, എനിക്കറിയാവുന്ന ജനങ്ങളുടെ മുന്നിൽ പതിവ്രത ആയി നടന്ന ഒരുവളുമായി കട്ട ഫ്രണ്ട് ഷിപ്,(ഡീറ്റെയിൽഡ് ആയി എഴുതി യാൽ കുറെ എഴുതേണ്ടി വരും 😁)ഞാൻ അറിഞ്ഞപോ ഉടക്ക് ആയി, ഇപ്പോൾ കോൺടാക്ട് ഇല്ല, എന്നാലും ഞാൻ കാത്തിരിക്കുന്നു😒😒
ചേട്ടൻ പറഞ്ഞത് 100 % ശരിയാണ്. 3 party യുടെ കൂടെപോയി. ഭർത്താവ്. എന്നെയും എന്റെ മക്കളെയും ഇട്ടിട്ട്. ചേട്ടന്റെ വീഡിയോ കണ്ട് കഴിയുമ്പോൾ അയാൾ വിളിക്കാറുണ്ട്. ഞാൻ എടുക്കാറില്ല.ഇനി എന്തിനാണ് ആ വേസ്റ്റിനെ പോയി പണി നോക്കട്ടെ.
🙏🏻ഞാൻ ഇന്നിലെ എന്റെ ഹസ്ബൻഡ്ന് കണ്ടു പുള്ളി എന്നോട് പറഞ്ഞു നിനിക്ക് ഒന്ന് ചത്തു കൂടെ കട്ടിൽ ഒഴിഞ്ഞു പോകില്ല ആകെ തകരുന്നു പോയി ഞാൻ ഒരു പാട് സ്‌നേഹിച് അവൻ ഇല്ലതെ ജീവിക്കാൻ വയ്യ പുള്ളി എന്നെ വെർത്തു ആദ്യ ഭാര്യാ ഉണ്ട് ആവില്ക് ഇപ്പോൾ വേണം സാർ പറഞ്ഞത് സത്യം ആണ് പെട്ടന്ന് എന്റെ ഹസ്ബൻഡ് ഉടനെ എന്റെ അടുത്ത വരും എല്ലാം പൊട്ടിച്ചു കളഞ്ഞു വരും പ്രാർത്ഥിക്കണേ ഞാൻ ഇന്ന് ഒന്നും ഇല്ലാത്ത അവസ്ഥ ആയി വീട് ഇല്ല ആരും ഇല്ല എന്റെ മക്കളെ കുടുംബം എല്ലാം നഷ്ടം ആയി 😌😌😌
സത്യം ആയി ഇതു കണ്ടതിനു ശേഷം ഒരിക്കലും വിളിക്കില്ല nn പ്രേതീക്ഷിച്ച സമയം തിരിച്ചു വിളിച്ചു,, അങ്ങോട്ട് ഇങ്ങോട്ട് ഉണ്ടായിരുന്ന പ്രശ്നം പറഞ്ഞു പരിഹരിച്ചു തേർഡ് പാർട്ടി, ബന്ധു ആരുന്നു തേർഡ് പാർട്ടി ആയി സംസാരിച്ചു നടക്കുവെല എന്ന് ഉറപ്പിച്ച വിവാഹം വീണ്ടും പഴയത്തിലും സ്ട്രോങ്ങ് ആയി ഉറച്ചു,, ദൈവത്തിനു നന്ദി,,, thanku mishani,, ഒരുപാട് ഒരുപാട് നന്ദി ഉണ്ട് 🙏💚💚💚
Athrayum pettenn eattan annilek thirichu varatte ❤❤❤❤❤❤ oru happy married life undavanam nn aagrahikkunnu ....❤❤❤❤❤ Thank you universe ❤❤❤❤❤ Thank you god❤❤❤❤❤ Thank you Devine ❤❤❤❤❤ Thank you angel ❤❤❤❤❤ Thank you sir ❤❤❤❤❤ Plsssssss forgive me universe.... sorry sorry sorry sorry sorry sorry sorry sorry sorry
ചേട്ടാ.....എനിക്ക് ഇപ്പൊ call വന്നു 😊❤ full video കണ്ട് അപ്പോഴെല്ലാം call വന്നു 😊അടുത്ത വീഡിയോക്ക് കട്ട waiting ❤😊 Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou ചേട്ടാ😊🎉🎉🎉🎉🎉
എന്റെ പെണ്ണ് പിണങ്ങി പോയിട്ടു 5മാസം ആയി തെറ്റ് ധാരണയുടെ പേരിൽ കൊണ്ട് വരാൻ നോക്കി നടന്നില്ല കുഞ്ഞിനെ പോയി വഴിയിൽ vechu കാണും പെണ്ണ് കൊണ്ട് verum പെണ്ണ് മിണ്ടില്ല എന്നോട്. എനിക്ക് ആഹാരം കഴപ്പില ഉറക്കം ella ജോലിക്കു പോകൻ പറ്റുന്നില്ല. തനിച്ചായി ഇപ്പോൾ പെണ്ണ് ഒന്ന് വിളിക്കണം തിരിച്ചു വരണം എന്തങ്കിലും വഴിയുണ്ടോ
Call vannu Mishu😂😂😂😂😂ethu sathyamanu .. block akki poyitu 4 day ayi innale 11.maniku വിളിച്ച് 😂😂😂😂😂❤
ഈ വീഡിയോ 100% സത്യമാണ് 🥺 എനിക്ക് വിശ്വസിക്കാൻ ഇപ്പോഴും പറ്റുന്നില്ല ഒരിക്കലും വിളിക്കില്ലെന്ന് കരുതിയ ആൾ ഇന്ന് എനിക്ക് മെസ്സേജ് അയച്ചു 🥹 ഇത് സത്യമാണ് ❤️❤️❤️ tnx mishu 🥺❤️❤️
എസ് ശരിയാണ് സാർ പറഞ്ഞത് കറക്റ് എൻറെ മെസ്സേജ് ആണ് 100% സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ ഞാനാണ് സാർ അവരുടെ കള്ളത്തരം കണ്ടുപിടിച്ച എന്നോട് ഒരു സത്യം പറയില്ല എല്ലാം നുണയെ പറയൂ വർഷങ്ങളായി എന്നെ വർഷങ്ങളായി എന്നെ പറ്റിച്ചു കൊണ്ടിരിക്കുന്നു വേറെ തേഡ് പാർട്ടിയിലൂടെ പോണത് ഞാൻ അറിയാൻ പാടില്ല എൻറെ അടുത്ത് വരുന്നത് അവർ അറിയാൻ പാടില്ല ഈ വ്യക്തി നല്ലവനായി ഇരിക്കണം ഞാൻ കുറേ ക്ഷമിച്ചു സാർ ഞാൻ അങ്ങ് കുറേശ്ശെ വിട്ടു പിടിക്കാൻ പറ്റുന്നില്ല ശ്രമിച്ചുകൊണ്ടിരിക്കുകയാണ്😢😢😢😢
സത്യം ആയിട്ട് ഇന്നലെ എന്നെ വിളിച്ചു ബട്ട് miss call ആയിരുന്നു എന്നിട്ടും സ്റ്റാറ്റസ് ഇട്ട് ബ്ലോക്ക് ഒക്കെ മാറ്റി ഇട്ടിട്ടുണ്ട് പെട്ടന്ന് പിണക്കം എല്ലാം മാറി പഴയത് പോലെ ആക്കാൻ യൂണിവേഴ്‌സ് അനുഗ്രഹിക്കട്ടെ നന്ദി
Trust in Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
ചേട്ടൻ പറഞ്ഞത് ശരിയാണ് എന്നേ വിളിച്ചു ചേട്ടന്റെ എല്ലാ വീഡിയോ യും നല്ലതാണ്
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
Thank you sir 🥰🥰🥰❤️
പറഞ്ഞത് വളരെ ശെരിയാണ് യൂണിവേഴ്സിന്റ അനുഗ്രഹത്താൽ എല്ലാം ശെരിയാക്കട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
താങ്കളുടെ video ആദ്യം ആയിട്ടാണ് കാണുന്നത് താങ്കളുടെ sound കേക്കുമ്പോ നല്ല positive aanu.അതുമല്ല താങ്കൾ comment ന് കൊടുക്കുന്ന replay super....👍 Reading good aanu.....🥰
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
3party കാരണം മാറിപ്പോയി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു ❤️❤️❤️എന്റെ ക്യാഷ് കൊണ്ടു🙏🏼ഓട്ടോ വാങ്ങി അതിലെ വരുമാനം കൊണ്ടു jആ വീട് കഴിക്കുന്നു വീട്ടിൽ പിടിച്ചു കാരണം ഇതാണ് മാസങ്ങൾ ആയി വിളിച്ചിട്ട് ഞാൻ കാത്തിരിക്കുന്നു യൂണിവേഴ്‌സിനോട് പ്രാർത്ഥിക്കുന്നു 🙏🏼സാറിന്റെ വീഡിയോസ് കാണാൻ കാത്തിരിക്കാറുണ്ട് 🙏🏼എന്റെ ആൾ തിരിച്ചു വരും 100%ഉറപ്പുണ്ട് താങ്ക്സ്
Trust in Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
Thank you universe, Thank you mishani❤i claim all posative energy atract all posative energy ❤
Mishani ningal +ve energy video anu edunne parayunnavar ningalde video kanumbo oru viswasam varunnund thank u so much ❤❤❤
ചേട്ടാ ഇത് കണ്ടുകൊണ്ടിരുന്നപ്പോഴേ എനിക്ക് എനിക്ക് ഫോൺ വന്നു വളരെ വളരെ നന്ദിയുണ്ട് ഇങ്ങനെ പറയുന്നവർക്ക് ഇങ്ങനെ വേണം ചേട്ടാ മറുപടി കൊടുക്കാൻ🙏🏿🙏🏿qq🙏🏿
തേങ്ക് സ്ചേട്ടാ ,,,,ചേട്ടൻ്റെ വാക്കുകൾ കേൾക്കുമ്പോൾ ഒത്തിരി സമാധാനമുണ്ട് ,,,❤
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
Thank u GOD❤ Thanku Universe❤Thank u Sir❤ Sir ഈ video കാണാൻ തുടങ്ങിയപ്പോൾ അദ്ദേഹം വിളിച്ചു കുറച്ചു കഴിഞ്ഞപ്പോൾ വന്നു തിരക്കിലാണ് പോയിട്ട് വരാം എന്ന് പറഞ്ഞു മുൻപ് രണ്ട് വിഡിയോ കണ്ടപ്പോൾ MS g വന്നിരുന്നു Thank u sir🙏🙏🙏 Thanku Universe❤🙏🙏🙏 Sir നെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
സാർ പറഞ്ഞത് വളരെ കറക്റ്റ് എൻറെ കാര്യത്തിൽ ഞാൻ എല്ലാം കണ്ടുപിടിച്ചു എല്ലാം കലങ്ങി തെളിഞ്ഞത് പോലെയായി സാർ പറഞ്ഞതുപോലെ പലരും പറഞ്ഞു തന്നു എൻറെ ഹസ്ബൻഡ് എൻറെ കാര്യത്തിൽ എനിക്ക് ആളെ തീരെ ശ്വാസം ഇല്ലാതെയായി സാർ പറഞ്ഞത് വളരെ കറക്റ്റ് താങ്ക്യൂ താങ്ക്യൂ❤❤❤❤❤❤❤
Trust in Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
ഈ വീഡിയോ 100% വർക്ക് ആണ്. എനിക്ക് അങ്ങോട്ടു വിശ്വസിക്കാൻ പറ്റു നില്ല
I claim it 🙏താങ്ക്സ് യൂണിവേഴ്സ് 🙏താങ്ക്സ് mishani 🙏റീഡിങ് correct ആണ് 🙏തിരിച്ചു വരും വിശ്വാസം ഉണ്ട്
വീഡിയോകണ്ട്.. ഒരുദിവസത്തിനുശേഷം.എന്നെവിളിച്ചു..Thankyou
Unnivers
ചേട്ടാ എന്നെ എന്റെ ഭർത്താവ് വിളിച്ചു..... Tnanks mishani chettaaa tnx universe
Ithu full sathyama kto ..33 hours onnum vendi vannilla..nte oru frnd pinangi poyatha ..ini orikkalum msg cheyyilla ennu karuthiyatha..101% sure aayirunnu..but ithu kandu kurachu hours aayappol unexpected hi vannu ....ippol pinakkam okke maari adipwoli aayi mindal ind...ithu kaanunnavar full trust cheythu kaanu result sure aanu...Thankzzz chettoiii✨Stay blessed ✨
Yes.. it really worked.. thank u 🙏
Athe mishani enik epol thonnanu ntho valiya oru vedhana ozhivaakki njngle rekshikan universe thalkkalathek njagle akati nirthietha. Bagavan eniyum njagle onnich cherkkum. Eniyum oru padu nal kathirikan edayakkalle. Ethrayum pettennu onnich cherum 🙏🏻
Waiting for a permanent reunion. Thanks universe🤍🙏
എൻ്റെ ദൈവമേ എൻ്റെ എല്ലാ ബ്ലോക്ക് മാറ്റി ഒന്നു വിളിക്കാൻ ഒരു msg എങ്കിലും ഇടാൻ അവന് മനസു കൊടുക്കാൻ കൃപ ചെയ്യേണമേ നാഥാ എൻ്റെ ആഗ്രഹം അവിടുന്ന് അറിയുന്നു എന്നോട് കരുണ ചെയ്യേണമേ ഐ believe in my Jesus ❤❤❤
Thank you mishu.,.❤ Thank you universe 🙏
Prarthikkunnu thirichu varaan ..thanku mishani thanku Universe 😢🙏🙏❤❤
സൂപ്പർ ആയിട്ടുണ്ട് കൊള്ളം അത്രയും പറഞ്ഞില്ലങ്കിൽ അവൻ ഇനിയും ഇതു് പോലെ comet ഇടും
Thankyouunivers❤❤❤thanksmishani❤❤❤
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou ചേട്ടാ😊ചേട്ടൻ്റെ എല്ലാ videos കണ്ട് കഴിഞ്ഞും പറയുന്ന സമയത്തിനുള്ളിൽ തന്നെ call വരാറുണ്ട്😊❤ഇതും ഞാൻ വിശ്വസിക്കുന്നു 😊super reading ❤
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
Thank youu യൂണിവേഴ്സ് ❤️❤️❤️
ഞാൻ ആദ്യമായി ഇന്ന് കാണുന്നു, ഞാൻ വിശ്വസിച്ചു കാണുന്നു, Supper voice❤❤❤
Avn varumm Thankuyou universe❤️
അടിപൊളി ഇപ്പോഴാണ് ഈ ചാനൽ കാണാൻ ഒരു ത്രിൽ വന്നത് 😍😍😍
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
Ayyo Enik ithu kettit chiri vannu njan tensed ayit ane e video kanunath but kurachu neram happy ayiii mishani samsaram🤭🤭🤭🥰🥰🥰
ബോബിയെ പറയുന്നത് കെട്ട് ചിരിച്ചു ചിരിച്ചു ഒരു വഴി ആയി. കരഞ്ഞു കൊണ്ട് വീഡിയോ കണ്ട ഞാൻ ചിരിച് ഒരു വഴി ആയി 🤣🤣
Thank you universe🙏
ഈ വീഡിയോ സത്യം ആണ് എന്നോട് ഇന്ന് എന്റെ ഏട്ടൻ കുറെ നേരം സംസാരിച്ചു ഇത് വിശ്വസം തോട് കുടി വീഡിയോ കാണുക സത്യം നമ്മുടെ ആഗ്രഹം നടക്കും
തിരിച്ചു വരും.... Thank u universe ❤️❤️❤️
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
Thanku ❤ രണ്ട് മൂന്നു ദിവസം ആയി avoiding ആരുന്നു. ഇന്നലെ night ഈ വീഡിയോ കണ്ടു ഞാൻ. എന്ന് evening വരെ ഉണ്ടായിരുന്ന avoiding സന്ധ്യയോട് കൂടി മാറി വന്നു മിണ്ടി. എങ്കിലും പഴയ പോലെ അത്ര ഉത്സാഹം ഇല്ല എന്ന് തോന്നുന്നു. ഒരുപക്ഷെ തോന്നൽ ആവാം. എങ്കിലും..
Thank you thank you thank you universe 😍
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
@@mishanitarot111 but ചേട്ടാ മൂന്നാമത് ഒരാൾ ഉണ്ടെന്നു തോന്നു മിണ്ടികൊണ്ടിരുന്ന ഈ സമയം ക്കെ ഓൺലൈൻ ഉണ്ടായിട്ടും എനിക്ക് msg പോലും ഇടുന്നില്ല 🥹😔 but എനിക്ക് അത്രയും ഇഷ്ടം ആണ് 😐
@@mishanitarot111 thanku universe 🫀
ഈ വീഡിയോ കണ്ടിട്ട് എനിക്ക് മെസ്സേജ് അയച്ചു എന്റെ വ്യക്തി
Thank you mishani
Thank you universe
Ningalude ee samsaram kond enikk ningalude vedio kandalan samadhanam aavullu ippo enikk oru positive thonnunnund ❤enik vendi prarthikkane chetta
I strongly claim this postive energy Thank you universe 🙏 ❤️ Thank you God 🙏❤️ Thank you sir 🙏❤️
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
😂😂 ചേട്ടന്റെ കത്തി എനിക്കിഷ്ടം ആയിട്ടോ. 👌🏻👌🏻 ❤️
Thank god.. Thank you universe... Thank you mishani...ഇതിലെ എല്ലാ positive energy ente jeevithathilek attract chaiunnu...നന്ദി..നന്ദി..നന്ദി
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
Potte mishani ningalodoppam orupad nalla aalkar und njn ulpede keep it up👍🏻👍🏻👍🏻
Thank u mishani 💞💞💞💞Thank u universe 💞💞💞💞💞
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
Yes....❤Thankuyou universe 🤍
Valare jenuin aya video Aaanu mishu😊njan Snehikkunna Ente Eatan enne manasilakki varum ,thank you universe
Trust in Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
എന്റെ മിഷു തന്നെ എന്താ പറയാ ഗോപിക്കു കൊടുത്ത മറുപടി നന്നായി പിന്നെ ആ മറുപടി മറുപടി പറയുന്ന രീതി ചിലപ്പോ താനൊരു കൊച്ചു കുട്ടിയാണെന്ന് തോന്നും തന്നെ എനിക്കിഷ്ട്ടായി ഞാൻ ഇതു കേൾക്കാൻ തുടങ്ങിയിട്ട് അധികം നാളായില്ലേ ഇങ്ങനെ ചാനൽ ഉണ്ട് എന്ന് കൂടി അറിയില്ലായിരുന്നു ഇതു കേൾക്കുമ്പോൾ മനസ്സിൽ ഒരു സമാധാനം ഉണ്ട് താങ്ക്സ് മിഷു
Chettante ella videosum enikku upakarichittundu tanx🙏
Thank you unuvers❤thank you mishani❤
ചേട്ടൻ പൊളിയാട്ടോ 👌🏼👌🏼🙏🏼🥰
Thanku you ❤ thank you❤thank you❤thank you❤️
thank you so much ❤️❤️🙏🙏🙏 universe ❤️ thank you brother
Ayyo chetta pwoli😂😂😂chettan bobye parayunnathu kettu veendum veendum kettu chiricha njaan😂😂😂chettan inganeyokke tamaashakal parayanam njangal skip cheyyaathe kaanum👍
സാർ. സൂപ്പർ
കമൻറ് കൊടുത്തു അവനെ അങ്ങനെ കൊടുക്കണം
Correct Reding 💯 tq dear 🙏🙏
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
I strongly claim this positive energy Thank you univers ❤❤❤
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
Thirichu varum thank you univers
എനിക്കും അയാൾക്കും സംഭവിച്ച ചില തെറ്റുകൾ കാരണം ഇപ്പോൾ കോൺടാക്ട് ഇല്ല 😭😭, അയാളുടെ സ്വഭാവം വേറെ അറിയുന്ന ആൾക്കാരോട് ഞാൻ പറഞ്ഞുപോയി , പരിചയപെടുന്ന സ്ത്രീകളോട് പൈസ ചോദിക്കും, അത് തേർഡ് പാർട്ടി വഴി ആണ് ഞാൻ അറിഞ്ഞത്, പക്ഷെ അയാൾ എന്നോട് ചെയ്ത തെറ്റ്, എനിക്കറിയാവുന്ന ജനങ്ങളുടെ മുന്നിൽ പതിവ്രത ആയി നടന്ന ഒരുവളുമായി കട്ട ഫ്രണ്ട് ഷിപ്,(ഡീറ്റെയിൽഡ് ആയി എഴുതി യാൽ കുറെ എഴുതേണ്ടി വരും 😁)ഞാൻ അറിഞ്ഞപോ ഉടക്ക് ആയി, ഇപ്പോൾ കോൺടാക്ട് ഇല്ല, എന്നാലും ഞാൻ കാത്തിരിക്കുന്നു😒😒
Thankyou universe ❤️❤️❤️
Thankyou universe❤❤❤
Thankyou universe❤❤❤
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
ചേട്ടൻ പറഞ്ഞത് 100 % ശരിയാണ്. 3 party യുടെ കൂടെപോയി. ഭർത്താവ്. എന്നെയും എന്റെ മക്കളെയും ഇട്ടിട്ട്. ചേട്ടന്റെ വീഡിയോ കണ്ട് കഴിയുമ്പോൾ അയാൾ വിളിക്കാറുണ്ട്. ഞാൻ എടുക്കാറില്ല.ഇനി എന്തിനാണ് ആ വേസ്റ്റിനെ പോയി പണി നോക്കട്ടെ.
👌👌👌
Thanks Universe 🧚🏻♀🧚🏻♀🧚🏻♀
@@Jay-t6k6z വേണ്ടാ.
@@avaikaanu6004 3rd പാർട്ടി അടുത്തു തന്നെ ആണോ. തിരിച്ചു വരുന്നത് വീണ്ടും re union വേണ്ടി ആണോ അതോ. അപ്പൊ താങ്കൾക്ക് കുട്ടികൾക്ക് ചിലവ്? അയ്യാൾ തരുമോ?
@@Jay-t6k6z കേസ് കൊടുക്കണം. എങ്ങനെയായാലും ഞാൻ വെറുതെ വിടില്ല. മക്കൾക്ക് ചിലവിന് കിട്ടണം
Bro 3 videos adupichu kandu....avn varum.... universe epolum ennopm und...trust you bro❤trust you universe ❤vannal uden cmnt idum
🙏🏻ഞാൻ ഇന്നിലെ എന്റെ ഹസ്ബൻഡ്ന് കണ്ടു പുള്ളി എന്നോട് പറഞ്ഞു നിനിക്ക് ഒന്ന് ചത്തു കൂടെ കട്ടിൽ ഒഴിഞ്ഞു പോകില്ല ആകെ തകരുന്നു പോയി ഞാൻ ഒരു പാട് സ്‌നേഹിച് അവൻ ഇല്ലതെ ജീവിക്കാൻ വയ്യ പുള്ളി എന്നെ വെർത്തു ആദ്യ ഭാര്യാ ഉണ്ട് ആവില്ക് ഇപ്പോൾ വേണം സാർ പറഞ്ഞത് സത്യം ആണ് പെട്ടന്ന് എന്റെ ഹസ്ബൻഡ് ഉടനെ എന്റെ അടുത്ത വരും എല്ലാം പൊട്ടിച്ചു കളഞ്ഞു വരും പ്രാർത്ഥിക്കണേ ഞാൻ ഇന്ന് ഒന്നും ഇല്ലാത്ത അവസ്ഥ ആയി വീട് ഇല്ല ആരും ഇല്ല എന്റെ മക്കളെ കുടുംബം എല്ലാം നഷ്ടം ആയി 😌😌😌
മക്കൾ കുടുംബം എങ്ങിനെ നഷ്ടം ആയി.
@@Jay-t6k6z 2വിവാഹം ഇഷ്ടം അല്ലെ ഹസ്ബൻഡ് എന്റെ മക്കളെ ഇഷ്ടം അല്ല അവിരുടെ മക്കൾക്കു
@@Jay-t6k6z 🙏🏻
😌
@@Sheeja4579 കരയരുത്.
ബോബിനെ പറയുന്നത് കേട്ട് ❤❤ ചിരിച്ചു
Orupad viswsham ആണ് സത്യവും ആണ് ❤❤
ഭാഗ്യം ഈ വിഡിയോ മിസ്സായില്ല പൊളിച്ചു ചേട്ടാ 😂😂 voice polichu ❤❤🥰🥰
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
Ellam nallathupole ayikittane univers thanks univers thanksgod
Thank you sir Thank you universe❤
പറഞ്ഞ കാര്യങ്ങൾ എല്ലോ ഉണ്ടെന്ന് തോന്നുന്നു സഡൻ ആയിട്ട് ഉണ്ടായ ഒരു ഒഴിവാക്കൽ ആണ് തിരിച്ചു വരും ന്ന് വിശ്വസിക്കുന്നു 😍
സത്യം ആയി ഇതു കണ്ടതിനു ശേഷം ഒരിക്കലും വിളിക്കില്ല nn പ്രേതീക്ഷിച്ച സമയം തിരിച്ചു വിളിച്ചു,, അങ്ങോട്ട് ഇങ്ങോട്ട് ഉണ്ടായിരുന്ന പ്രശ്നം പറഞ്ഞു പരിഹരിച്ചു തേർഡ് പാർട്ടി, ബന്ധു ആരുന്നു തേർഡ് പാർട്ടി ആയി സംസാരിച്ചു നടക്കുവെല എന്ന് ഉറപ്പിച്ച വിവാഹം വീണ്ടും പഴയത്തിലും സ്ട്രോങ്ങ് ആയി ഉറച്ചു,, ദൈവത്തിനു നന്ദി,,, thanku mishani,, ഒരുപാട് ഒരുപാട് നന്ദി ഉണ്ട് 🙏💚💚💚
നല്ല reding ആണ് thankyou univers
ആള് വിളിക്കാതെ ഇരുന്ന ഒരു call പോലും ഉണ്ടാകില്ല.
വിളിച്ചപ്പോഴോ work cheyyan പോലും സമ്മതിക്കാതെ വിളിച്ചോണ്ട് irikka
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
😁👌
Mishami .cool plese.. nigala target etalla...nigala prateeshikunna otteri per ind.. ok
Thanku യൂണിവേഴ്സ് 💞
Athrayum pettenn eattan annilek thirichu varatte ❤❤❤❤❤❤ oru happy married life undavanam nn aagrahikkunnu ....❤❤❤❤❤
Thank you universe ❤❤❤❤❤
Thank you god❤❤❤❤❤
Thank you Devine ❤❤❤❤❤
Thank you angel ❤❤❤❤❤
Thank you sir ❤❤❤❤❤
Plsssssss forgive me universe.... sorry sorry sorry sorry sorry sorry sorry sorry sorry
Trust in Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
Nik nalla confidence und ❤ thank you
Thank you universe 🙏 thank you chetta ente person enna villichu❤
Thank u so much ... Enik msg vann thanks chetta .... ❤❤❤❤
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
You're very correct on readings, the way of affirmation by individuals should improve.
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
@@mishanitarot111 am still waiting to get a clear love and submissive message from her.
Trust in Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀🧚🏻♀
@@mishanitarot111 can you explain how to trust in universe, should I believe that she will come to me?
Depends upon you 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
Thank u❤
Thank You Universe 🙏👍🙏❤️🙏
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
മൂന്ന് വീഡിയോയും കണ്ടുപ്രേതീക്ഷയുണ്ടേ വിളിക്കും മൊത്തം കത്തിയായിരുന്നു കേൾക്കാൻ റെസമുണ്ട്. സൗണ്ട് സൂപ്പർ. Ok.
Thanks for listening 😊
Thank you sir 😍
ന്റെ ഇക്ക എത്രയും പെട്ടന്ന് ന്റെ അടുത്തേക്ക് വരാൻ ഒരുപാട് ഞാൻ ആഗ്രഹിക്കുന്നു 😍
സാർ പ്രാർത്ഥിക്കണേ 🙏🏻🙏🏻
Trust in Universe 🧚🏻♀🧚🏻♀🧚🏻♀
Mishani hai good morning sound super God bless you🙏❤❤❤❤
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀🧚🏻♀
ചേട്ടാ.....എനിക്ക് ഇപ്പൊ call വന്നു 😊❤ full video കണ്ട് അപ്പോഴെല്ലാം call വന്നു 😊അടുത്ത വീഡിയോക്ക് കട്ട waiting ❤😊 Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou ചേട്ടാ😊🎉🎉🎉🎉🎉
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
Tanx chetta. Ningalude videos ellam sathyam annu
Hi sir ennale aal ente adutheaku vannu on off situveashion aannu sir parayunathu ellam sathyam thanks univers thanks mishani thanks sir ❤❤❤
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
Uff boby chath chath cheenju poyi. Breath oke eduth samadanayt tarot kelkan erunnatha, full comedy ayi poyi. Ethipo depression adich
erikanor eth ketta chirich chavum..mishani bro humar sense vere level 😂😂
Njan ini onnudi breath oke eduth set ayt erunnu kelkatte.
😊
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
ചേട്ടൻ സൂപ്പർ ❤❤
എന്റെ പെണ്ണ് പിണങ്ങി പോയിട്ടു 5മാസം ആയി തെറ്റ് ധാരണയുടെ പേരിൽ കൊണ്ട് വരാൻ നോക്കി നടന്നില്ല കുഞ്ഞിനെ പോയി വഴിയിൽ vechu കാണും പെണ്ണ് കൊണ്ട് verum പെണ്ണ് മിണ്ടില്ല എന്നോട്. എനിക്ക് ആഹാരം കഴപ്പില ഉറക്കം ella ജോലിക്കു പോകൻ പറ്റുന്നില്ല. തനിച്ചായി ഇപ്പോൾ പെണ്ണ് ഒന്ന് വിളിക്കണം തിരിച്ചു വരണം എന്തങ്കിലും വഴിയുണ്ടോ
Chettan ee msg kaanumo ennariyilla kaanukayaanenkil ithu onnu pariganikkanam... break-up aayavarudeyum paranayikkunnavarudeyum kaaryangal parayunnundu...ennaal pranayam ithu vare tudangiyittilla parasparam paranjittilla anganeyulla aalukalude tudakkathe kurichu oru video cheyyumo pls🙏
💯👍🏻👍🏻👍🏻🙏🏻
Thank you universe
❤❤❤ thank you sir thank you universe ❤❤
❤❤thanku unives🙏🙏
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀
yes enna vilichuu magic😮
Endhu aru paranjalum kurachu aalukalkku kurachu manassamadhanam kittum enikku ulppade jeevanode erikkan eppo ethe ullu vazhi 😢😢😢😢😢😅😅🙏🙏🙏🙏 kathirikkum ennum
Complete contact varunnilla aalinte...Job busy. Innu sunday engilum vilicha mathi🥹🥹🙏🏻🙏🏻🙏🏻onnum manasilakunilla vendangil paranju pokkoode open aayit ullathu paranja jeevithathil samadhanam undakumayirunnu.. Avoiding or busy... Ithanu samshayam... Thank universe 🙏🏻❤️❤️❤️pray for me for complete reunion❤️❤️🙏🏻🙏🏻🙏🏻
Shyiaja❤
Enik msg vann vilikkann paranju🥰
Ithupole ulla karyam ullath pole parayunnavare aan njan nokki nadanne ❤ innale ningalude vedio's kandu innale oru msg ayachu pinneyum msg ayakkatheyayi 😢
Thankyou universe🙏❤️
Thanks Universe 🧚🏻♀🧚🏻♀🧚🏻♀🧚🏻♀