മിന്നാമിനങ്ങേ...മിന്നും മിനുങേ... എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം ...നീ തനിച്ചല്ലേ പേടിയാവില്ലേ..കൂട്ടിനു ഞാനും പൊന്നോട്ടെ... ഇന്നും ഇത് കേൾക്കുമ്പോ ഒരു വിങലാണ്.. മിസ് u മണിയേട്ട
പല പ്രോഗ്രാം ഓകെ tv വരുമ്പോൾ എന്റെ വീട്ടുകാർ മണി ഏട്ടന്റെ പ്രോഗ്രാം ഉണ്ടേൽ വെക്കും, കാരണം അത് ഒരു ഒന്നൊന്നര പ്രോഗ്രാം തന്നെ ആ, പിന്നെ മണി ഏട്ടാ ഞാനും എന്റെ വീട്ടുകാരും ഒരേ ഒരു ദിവസം മാത്രം രാവിലെ 7 മുതൽ വൈകിട്ട് 5:45വരെ tv മുന്നിൽ ഒരുമിച്ച് ഇരിനിട്ടൊള്ളു ചോറും കുടിയും എല്ലാം കൈരളി ന്യൂസ് ചാനലിന്റെ മുന്നിൽ തന്നെ അത് മണി ഏട്ടൻ ഞങ്ങളെ വിട്ട് പോയ ദിവസം...
*മണി ചേട്ടനെ ഇത്രയും നന്നായി രാജാമണിക്ക് അവതരിപ്പിക്കാൻ കഴിയുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല ഒരുപാട് ഇഷ്ടപ്പെട്ടു*
Ivideyum 😊
kumbidi evadeyum
Kumbidi ...
Njanum vannu...
ഹായ്
@@vishnuunnikrishnan5505 n
മലയാളികളുടെ മനസ്സിൽ മണിചേട്ടന് മരണമില്ല 👍👍👍👍
ധർമഗൻ പൊളിച്ചു
Poli bro
mani chettan മരിച്ചിട്ടില്ല
കിടിലൻ പടം
ക്ലൈമാക്സ് കണ്ട് കണ്ണ് നിറഞ്ഞു പോയി
ക്യഷ്ണാ വെട്ടിയാർ chalakud
Mk mnichagtho
Yes u exist
Chetta athu ormippikkalle
ഒരിക്കലും പ്രതീക്ഷിച്ചില്ല രാജ മണി നന്നായി ചെയ്യുമെന്ന്👌👌👌
പാവങ്ങളുടെ വേദന അറിയുന്നവൻ മണിച്ചേട്ടൻ 😍
❤️❤️
മണി ചേട്ടൻ പോയപ്പോൾ ആണ് അദ്ദേഹത്തിന്റ വില മനസിലാവുന്നത് തീരാ നഷ്ടം തന്നെയാണ്
😢😢😢
ദാക്ഷായണി ബിസ്‌ക്കറ്റ് .....
True
പകരം വെക്കാൻ അവതെ ഒരു നല്ല മനുഷ്യ സ്നേഹി
😢
Miss you mani chettan
ചില ചിരികൾ അങ്ങനെയാണ്
മനസ്സിൽനിന്ന് മാഞ്ഞുപോകില്ല
ഒരിക്കലും
Really heart touching..manichettan enna nalla manushyanu pakaram vaykkan aarumilla..miss u a lot
മണിച്ചേട്ടനെ കുറിച് ഓർക്കുമ്പോൾ തന്നെ കരച്ചിൽ വരും 😢😢😢😢♥️♥️♥️♥️♥️
Reema
ആരാടാ പറഞ്ഞത് മണി ചേട്ടൻ മരിച്ചെന്ന് അങ്ങേര് മരിക്കില്ല മലയാളി ഉള്ളിടത്തോളം കാലം നമ്മുടെ മനസ്സിൽ ഉണ്ട് 💗💗💗💗💗💗💗💗💗💗💗💗💗💓💓💓💓💗💗💗💗💗
🙃കരഞ്ഞു പോയ്...മണിച്ചേട്ടാ
ഞാൻ സിനിമ കണ്ടു ഇറങ്ങിയപ്പോൾ പല ആളുകളും വിതുമ്പുന്നുണ്ടായിരുന്നു... ഞാനും
,
Great but lost
ആ പയ്യൻ കുപ്പായം ഇട്ട് പോണ സീൻ കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയവർ ഉണ്ടോ...
മണിച്ചേട്ടൻ ഇഷ്ടം 😥😘😘😘😘
മിന്നാമിനങ്ങേ...മിന്നും മിനുങേ... എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
...നീ തനിച്ചല്ലേ പേടിയാവില്ലേ..കൂട്ടിനു ഞാനും പൊന്നോട്ടെ...
ഇന്നും ഇത് കേൾക്കുമ്പോ ഒരു വിങലാണ്..
മിസ് u മണിയേട്ട
Bharath mah aan
ഹൃദയം പൊട്ടുന്ന വേദന വരുന്നു മണിച്ചേട്ടാ... വീണ്ടും അങ്ങയെ.. സ്‌ക്രീനിൽ കാണുമ്പോൾ
-
.@
മണിച്ചേട്ടനെ ഒരുപാട് സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളുകൾ ഇന്നും ഒരുപാടുണ്ട്. ശരിയല്ലേ?
മലയാളികൾ ഇത്രയേറെ സ്‌നേഹിക്കുന്ന നടൻ വേറെ ഉണ്ടോ എന്ന് സംശയം ആണ്
മണിചേട്ടൻ ❤🔥
100% perfect ആയിരുന്നു ഈ film ❤️💞
ee padam corect feeling thanu full kandapo karnnu poi 😣😣😣😣😣😣😣😣😣
കണ്ണ് നനഞ്ഞു പോയി....
മണി ചേട്ടൻ പോയപ്പോൾ ഉള്ള വിഷമം ഇനി ആരു പോയാലും വരില്ല. ഇന്നും കാണുമ്പോൾ ഉള്ളിൽ ഒരു സങ്കടം ആണ്
ഇങ്ങനെയുള്ള നല്ല പ്രവർത്തികൾ നമ്മൾ കാണാതെ പോകരുത് 👍👍👍😍
Legends never die
They will live on our minds
മണി ചേട്ടൻ ഇഷ്ട്ടം
Ithalleda The Great Actor & The Great Person , We Still Love U Mani Chetta
Loveu മണിച്ചേട്ടൻ
Nalla alukale daivam bhumiyil ninum pettennu vilikkum love u mani chettaaa
Mani chettan njagde muthu 🥺❤️
Miss youuu mani chettaaa❤❤❤
Mani,, Chetaa
മായാത്ത മണിനാദം 💖💖
മണിച്ചേട്ടൻ ഇഷ്ടം
പല പ്രോഗ്രാം ഓകെ tv വരുമ്പോൾ എന്റെ വീട്ടുകാർ മണി ഏട്ടന്റെ പ്രോഗ്രാം ഉണ്ടേൽ വെക്കും, കാരണം അത് ഒരു ഒന്നൊന്നര പ്രോഗ്രാം തന്നെ ആ,
പിന്നെ മണി ഏട്ടാ ഞാനും എന്റെ വീട്ടുകാരും ഒരേ ഒരു ദിവസം മാത്രം രാവിലെ 7 മുതൽ വൈകിട്ട് 5:45വരെ tv മുന്നിൽ ഒരുമിച്ച് ഇരിനിട്ടൊള്ളു ചോറും കുടിയും എല്ലാം കൈരളി ന്യൂസ് ചാനലിന്റെ മുന്നിൽ തന്നെ അത് മണി ഏട്ടൻ ഞങ്ങളെ വിട്ട് പോയ ദിവസം...
Jjjjjjjopoopp hi ireirjrjrjrjrjujrjrjrrjrifififififfifufuuffuuffuyfdud
ഒരിക്കലും മറക്കില്ല മണിചേട്ടാ
ദൈവത്തിനോട് വിരോധം തുന്നിയ ഒരു ദിവസം ഉണ്ടെങ്കിൽ അത് ഈ മനുഷ്യൻ വിടപറഞ്ഞ ദിനമാണ്
Miss you മണി ചേട്ടാ
Please Upload Full movie🙏
Mani chetta miss you 😞😞😞😞
നല്ല ഒരു നടൻ ആണ് മണി
ദൈവം മനുഷ്യനാകുന്ന അപൂർവ്വ നിമിഷങ്ങൾ
മിസ് ഉണ്ട് ചേട്ടാ
Sherikkum karachil vannu
Orupaad miss cheyunnu paavam
മനിച്ചെട്ടൻ്റെ ഓരോ മുൻകാല കഥകൾ കേൾക്കുമ്പോൾ മനിച്ചെട്ടനോടുള്ള ഇഷ്ടം കൂടി കൂടി വേരുവന്നെ എന്തിനാ ദൈവം ഇത്രേ പെട്ടന്ന് മനിച്ചെട്ടനെ വിളിച്ചത്💔
Vanna vazhi marakaatha ore oru nadan... 💯
oru nadan allaaa.....Oreeoru nadan.....
Vanna vazhi marannatukondanu anger nasichu poyat.
ഇതൊക്കെ കാണുമ്പോൾ ആണ് മനസിലാവുന്നത് ഈ കാലത്ത് film field il എന്തോരം ചവിട്ടിത്താഴ്ത്തൽ ഉണ്ടെന്ന്...
One off the best movie
Mani chettan swargathil thanne kaanum urappanu.
മലയാളത്തിന്റെ പുണ്യം... മണിച്ചേട്ടൻ
Mani cheeta your legend
Manichatten dupe poliche
Pavankalude super star kalabhavan mani
Pls.full move.uploud.cheyyumo
ithethaaaadaaa padam ithaaane padam.
Mani ചേട്ടൻ 😭😭
2021 മണിച്ചെട്ടൻ്റെ birthday kaanuna oru sugam
Manichette ..ningal muthan 😘😘😘😘
Real man❤️
Suppar💛💛💛
കണ്ടാൽ കരച്ചിൽ വരും
Full movie upload cheyyy
Athanne
Athanne
rip mani ചേട്ടൻ
മണി ചേട്ടൻ ഉയിർ
Rajamani family interview comedy scen please uplod
Ente mani chettan....
Marakkilla chetta
I am very proud of Mani chettan
Enthoru feelalea..
Lolithan's super
Kannu nirayunu .love u manichetta miss you
Manichettan is great
Karanjupoyi pavam manichettan
Miss ayi alle
Ithile Oro secen kannu nanayikum😭
മണി ചേട്ടനെ വേലൻ വേറെ ആർക്കും പറ്റില്ല
super
Fantastic movie
Floor manger ആയിട്ട് ശരിക്കും തറ പാർട്ടിയെ തന്നെ കിട്ടി അല്ലേ 😁
Mani chettane rajamani chettan valare nannayit avatharippichu malayala cinemayile Junior mani aanu rajamani
Manichettan Aarengilum Oke Sahayikumbo Manichettan Ayale Manichettan Ayittan Kanunath. Karanam Manichettan Kadanupoya Situation Thane Aanu. Aa Chekan Shirt Ettu Kodukumbo. Aa Chekan Santhosham Kond Nadanu Povumbo Manichettan Adehathinte Kutty Kalam Orma Vannu. Manichettan Vanna Vazhi Onnum Maranatilla Enath Aanu Vallya Karyam. Ithrem Nanmaya Ulla Oru Manushyane Nammukkku Nashtapettu En Orkumbo Sankatam Thonunu. Miss You Manichetta. 💔💔😢
Movie link undo
സിനിമയിൽ മണിച്ചേട്ടനെ ഓർമ വന്നു
Full moovie iduu..
2:54 🎵🎵
Hi
Mani chettan doore ninnu kannundavum
Full movie please
Full movie indoo
❤️❤️
Mammoty mihanlalum onnum allallo enn sales girl chidichille ever arum allelum njangalude mani chettan alle😘😘😘😘
Nice movie
Ithonnum DVD yil illalo
😍🥰😘😘😘
Oru gathium illathe Illaimail ninnu valarnnu vanna manichettan oru nadinttey thanne alla keralathintey thanne jeevanai maari Miss you mani chetta🤦😓🙇
Nalla scene Ellam cut cheythe print irakkiyathe ottum seriyayilla
Poli padum
Missing😭😭
No need to miss...he is here
😍😍😍😍
എന്തിനാ മണിച്ചേട്ടന്റെ നിങ്ങൾ എത്ര പെട്ടന്നങ്ങു പോയത് 😣😣😣
nice
ഈ പടം എങ്ങനെ ഫുൾ ആയി കാണാം