ഈ സമയത്ത് അമ്മക്ക് കൊടുക്കുന്ന ഭക്ഷണങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024
  • #orunaadanfamily#villegelife#kerala#
    #malayalam#reallife#malapuram#
    Whats app 8089169566

ความคิดเห็น • 531

  • @SarithaSukumari
    @SarithaSukumari วันที่ผ่านมา +33

    ഷിജി നീ ഭാഗ്യവതിയാണ് നല്ലൊരു ഭർത്താവിനെയും നല്ലൊരു അമ്മയെയും കിട്ടി ഷിജി നിന്റെ ഫാമിലിയെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @lubaibafidha7297
    @lubaibafidha7297 วันที่ผ่านมา +30

    എന്റെ പൊന്ന് അമ്മയെ കാക്ക് അല്ലാഹ് എന്നും പ്രാർത്ഥനയിൽ ഓൾപ്പെടുത്തുന്നു 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @ahmedhussain6449
    @ahmedhussain6449 วันที่ผ่านมา +113

    അമ്മേൻ്റെ ആ വിനയം നിറഞ്ഞ സംസാരം എളിമയാർന്ന പതിഞ്ഞ സ്വരത്തിൽ അമ്മ സംസാരിച്ച് തുടങ്ങുമ്പൾ തന്നെ സന്തോഷം❤❤❤🤲🤲

  • @shahanasheenas328
    @shahanasheenas328 23 ชั่วโมงที่ผ่านมา +4

    അല്ലാഹ് 🥰അമ്മന്റെ സ്വാഗതം പറച്ചിൽ കേട്ടാൽ തന്നെ മനസ്സിന് ഒരു കുളിർ ആണ്.. കുറെ ആയിരുന്നു അമ്മന്റെ സ്വാഗതം പറയുന്ന കേട്ടിട്ട് 🥰

  • @sarithababu2745
    @sarithababu2745 วันที่ผ่านมา +15

    ഇങ്ങനെനന്മയുള്ള അമ്മയുടെ മരുമോൾ ആയ ഷിജി ഭാഗ്യവതി 🙏🙏🙏അമ്മയുടെ അസുഖം പെട്ടന്ന് മാറട്ടെ 🙏🙏🙏

  • @fathimashoukathali5418
    @fathimashoukathali5418 วันที่ผ่านมา +37

    അമ്മക്ക് എത്രയും പെട്ടന്ന് ഷിഫയാവട്ടെ 🤲🤲ഒരുപാടുകാലം ഈ വീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @sreeprasad3834
    @sreeprasad3834 วันที่ผ่านมา +31

    അമ്മയെ നന്നായി ശ്രദ്ധിക്കു. വേഗം പഴയ അമ്മയാകട്ടെ. ചിരി മായാതിരിക്കട്ടെ.

  • @mohmammadafeef6121
    @mohmammadafeef6121 วันที่ผ่านมา +18

    അമ്മയുടെ അസുഖം എത്രയും പെട്ടന്ന് ശിഫയാകട്ടെ നിങ്ങളെ ഫാമിലിയെ വളരെ ഇഷ്ടമായി അമ്മയുടെ സംസാരം കോൾ കൃബോൾ സന്തോഷമായി എന്നും ഞങ്ങളുടെ പ്രാർത്ഥന നിങ്ങളൊട് ഒപ്പം ഉണ്ടാവും

  • @ReenaP-m1h
    @ReenaP-m1h วันที่ผ่านมา +14

    അമ്മയുടെ ചിരിയും സംസാരവും കേട്ടപ്പോ സന്തോഷം അമ്മാ❤❤❤

  • @galibct8112
    @galibct8112 วันที่ผ่านมา +66

    അൽഹംദുലില്ലാഹ് അമ്മയുടെ സംസാരം കേട്ടപ്പോൾ വളരെ സന്തോഷം എല്ലാം ഷിഫയാവട്ടെ ആമീൻ 🤲🤲🤲

    • @orunaadanfamily6517
      @orunaadanfamily6517  วันที่ผ่านมา +3

      ❤️❤️❤️🙏🙏🙏

    • @munavarali2544
      @munavarali2544 วันที่ผ่านมา +4

      Aameen

    • @MuhsinaJasi-p4s
      @MuhsinaJasi-p4s วันที่ผ่านมา +3

      Aameen

    • @aishabeevi906
      @aishabeevi906 21 ชั่วโมงที่ผ่านมา +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @_.shajitha._3496
    @_.shajitha._3496 วันที่ผ่านมา +2

    ഈ ചിരി..... ദീർഘ കാലം.... മായാതിരിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻.....

  • @Sufyanshazzsufyan-gr9je
    @Sufyanshazzsufyan-gr9je วันที่ผ่านมา +14

    അമ്മയുടെ സംസാരം കേട്ടപ്പോൾ സന്ദോഷം ആയി ചേച്ചി ഇനിയും കുറേകാലം ജീവിക്കാനുള്ള ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ

  • @remyakp1519
    @remyakp1519 วันที่ผ่านมา +31

    അമ്മ എല്ലാവർക്കും ഒരു മാതൃകയാണ്. അമ്മ ഈ വീടിന്റെ വിളക്കാണ്. അസുഖത്തിൽ തളരാതെ നിൽക്കുന്നത് തന്നെയാണ് അമ്മയുടെ വിജയവും.

  • @shemeelamustafa934
    @shemeelamustafa934 วันที่ผ่านมา +14

    ഇപ്പൊൾ കൂടുതൽ കാണുന്ന വീഡിയോ നിങ്ങളുടേതാണ്😊😊❤

  • @abdullatheefvallakkat7386
    @abdullatheefvallakkat7386 วันที่ผ่านมา +2

    അമ്മയുടെ ആ ചിരിക്കുന്ന മുഖം എന്നും നില നിൽക്കട്ടെ ❤️ അമ്മ ആദ്യമായി RCC യിൽ വന്നപ്പോൾ നമ്മൾ കണ്ടിരുന്നു ഓർക്കുന്നുണ്ടോ ഞാൻ മലപ്പുറത്ത് ഉള്ളതാണ് ഞാനും ഭാര്യയും ഉണ്ടായിരുന്നു ♥️♥️

  • @aslijc-sj3tj
    @aslijc-sj3tj วันที่ผ่านมา +4

    അമ്മയുടെ പുഞ്ചിരി കാണ്ടും
    മാനസിന് സ്ന്തോഷം🌹🤲🤲
    ഞങ്ങൾ എന്നും രാത്രി
    വി ഡി യോ സ് ക ണും വിട്
    സുപ്പാർ മാഷ അള്ള🌹🤲🤲

  • @gowrimenon567
    @gowrimenon567 5 ชั่วโมงที่ผ่านมา

    To the cut fruits like apple, banana, grapes, dates add a spoon of honey and mix well and eat it. It will be good for amma

  • @MuhsinaJasi-p4s
    @MuhsinaJasi-p4s วันที่ผ่านมา +1

    Ammayude chiriyum samsaravum kandappol valare santhoshamayi❤❤❤❤❤

  • @minipminimol9656
    @minipminimol9656 วันที่ผ่านมา +6

    അമ്മേന്റെ ചിരി കണ്ട പ്പോൾ ഭയങ്കര സന്തോഷം . ഇപ്പോ പഴയ പോലെയായി ട്ടൊ. എന്നും അങ്ങിനെ തന്നെയാവട്ടെ.❤❤❤

  • @smithaganesh7962
    @smithaganesh7962 วันที่ผ่านมา +1

    അമ്മ ഈവീടിൽ കുടുംബ സമേതം ഒരുപാട് നാൾ കഴിയട്ടെ ❤❤❤❤

  • @JayasreePb-x7e
    @JayasreePb-x7e 19 ชั่วโมงที่ผ่านมา

    അമ്മക്ക് മുൻസ്ഥാനം എല്ലായിപ്പോഴും കൊടുക്കു. ഭഗവാൻ കൂടെ ഉണ്ടാവും. 🙏🏻❤️🌹

  • @BismiBismi-zu6rl
    @BismiBismi-zu6rl วันที่ผ่านมา +5

    അമ്മയോട് ഓവർ കെയറിങ് എന്ന് എന്തായാലും ഒരുനാൾ ആ അമ്മ മോനോടും അങ്ങിനെ ആയിരിക്കും ആണല്ലോ എല്ലാ അമ്മമാരും മക്കളും ഒരുവിധം അങ്ങിനെയാണ് അങ്ങിനെ ആവട്ടെ ഈ സന്തോഷത്തിൽ ആ അമ്മയുടെ ഓവർ പ്രാർത്ഥനയും ഉണ്ടെന്ന് ആ മോനറിയാം എന്നും ഈ കുടുംബം ഓവർ സന്തോഷം കെയറിങ്ങിലും മുത്തേ മുന്നോട്ടു പോകട്ടെ ലോകത്തെ എല്ലാ മാതാപിതാക്കളുടെ കുടുംബവും സന്തോഷത്തിലാവാട്ടെ

  • @irfanmon5398
    @irfanmon5398 วันที่ผ่านมา +1

    അമ്മയുടെ ചിരി കണ്ടപ്പോൾ നല്ല സന്തോഷം

  • @Ullas.jJayakumar
    @Ullas.jJayakumar 23 ชั่วโมงที่ผ่านมา

    നല്ല മനുഷ്യർ വളരെ സന്തോഷം

  • @KadeejaA-bu7he
    @KadeejaA-bu7he 19 ชั่วโมงที่ผ่านมา

    പടച്ചോൻ അനുഗ്രഹിക്കട്ടെ പൂർണ്ണ സുഖമാവട്ടെ വയസ്സോടെ ജീവിക്കട്ടെ സമാധാനം ഉണ്ടാവട്ടെ കടങ്ങളെല്ലാം സെവൻ അനുഗ്രഹിച്ചാൽ വിനയം ഉള്ള കുടുംബങ്ങൾ

    • @KadeejaA-bu7he
      @KadeejaA-bu7he 19 ชั่วโมงที่ผ่านมา

      പടച്ചവൻ കടങ്ങളെല്ലാം തീർത്തു തരട്ടെ സമാധാനം തരട്ടെ വേഗം അമ്മയുടെ അസുഖ മാറട്ടെ

  • @sugunankarumathil
    @sugunankarumathil วันที่ผ่านมา +3

    അമ്മ നല്ല സുഖമായി കുറേ കാലം ഇരിക്കട്ടെ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Nalini1961
    @Nalini1961 วันที่ผ่านมา +6

    അമ്മയുടെ ചിരി വളരെ സന്തോഷം ❤❤❤

  • @achammathankamma7549
    @achammathankamma7549 วันที่ผ่านมา +2

    അമ്മയെയും പിഞ്ചു കുഞ്ഞിനേയും ആങ്ങളയും ഷിജി സഹോദരിയെയും ദൈവം തമ്പുരാൻ ആയുസും ആരോഗൃവു തരുമാറാകടെ ഞാൻ പ്രാർത്ഥിക്കുന്നു

  • @sainmeehameeha5823
    @sainmeehameeha5823 วันที่ผ่านมา +2

    Custard powder kurachu kattiyil venam
    Athil vanilla essence oru thulli
    ozhichaal nalla taste undavum

  • @SaradhaSaradha-gs9ux
    @SaradhaSaradha-gs9ux วันที่ผ่านมา

    അമ്മേ സുഖമല്ലേ അമ്മയുടെ ചിരി കാണുമ്പോൾ എനിക്ക് എന്ത് സന്തോഷം😂😂😂

  • @A-dhi-dhya-
    @A-dhi-dhya- 21 ชั่วโมงที่ผ่านมา +1

    പാവം അമ്മ നന്നായി വരട്ടെ

  • @sahadevanmn6600
    @sahadevanmn6600 วันที่ผ่านมา +10

    അമ്മയുടെ നല്ല ഐശ്വര്യമുള്ള ചിരി ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാം ശരിയാവും

  • @Arshida-i2q
    @Arshida-i2q 22 ชั่วโมงที่ผ่านมา

    Love you ammee igganeyoru ammaye kittaan bhagyam cheyyanam chechiiii...allaahu aaroogyamulla deergaayuss tharatteeee

  • @jiniabraham8872
    @jiniabraham8872 วันที่ผ่านมา +2

    Purathe kitchen il sheet valichu kettiyathinu pakaram veedinte mugalil edunna polathe sheet chuttinum vechal nallathayirikkum

  • @lathak6129
    @lathak6129 วันที่ผ่านมา +4

    അമ്മയുടെ ചിരി കണ്ടപ്പോൾ സന്തോഷമായി

  • @Shadow9846
    @Shadow9846 17 ชั่วโมงที่ผ่านมา

    Ethrayum pettann amma aarogyathode varatte🤲🤲🤲🤲🤲🤲

  • @PraseedaSubin
    @PraseedaSubin วันที่ผ่านมา +3

    ഷി ജീ ഇന്നത്തെ വിശേഷം ഒരുപാട് സന്തോഷമായി എല്ലാത്തിനും അമ്മ കൂടെ ഉണ്ടായിരുന്നു പിന്നെ സന്തോഷും അപ്പുകുട്ടനും എല്ലാവരും സൂപ്പർ❤❤❤🤗🤗🤗🤗

  • @babykmohandas7254
    @babykmohandas7254 วันที่ผ่านมา +3

    അമ്മ എത്രയും പെട്ടെന്ന് ഉഷാർ ആവട്ടെ❤❤

  • @lakshmikuttyknair9179
    @lakshmikuttyknair9179 วันที่ผ่านมา +11

    അമ്മക്ക് വർത്തമാനം പറയാൻ പറ്റുന്നതും ചിരിക്കുന്നതും കണ്ടപ്പോൾ സമാദാനം തണുപ്പിലോ മഴയത്തോ 'അമ്മ ഇറങ്ങരുത് പനി ചുമ ജലദോഷം വന്നാൽ ബുദ്ധിമുട്ടാകും ആടിന്റെ ലിവർ കൊടുക്കാം നല്ലതാണു Dr ചോദിക്കു ഇനി പോകുമ്പോൾ

    • @orunaadanfamily6517
      @orunaadanfamily6517  วันที่ผ่านมา +1

      ആ ചേച്ചി ♥️🙏🙏

    • @dreamhunter5493
      @dreamhunter5493 วันที่ผ่านมา

      😜w😜wwwww😜w😜😂😜😜 qww😜.​@@orunaadanfamily6517

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh วันที่ผ่านมา +1

    അമ്മന്റെ മാസ്ക്ക് ഇടുത്തകണ്ടപ്പോൾ സന്തോഷം 😂😂😂അപ്പു എന്താ സന്തോഷം അല്ലെ പുതിയ വീട് ഇഷ്ടം ആയിലെ 👌👌👌👌പിന്നെ പൊടി അരി കഞ്ഞി കട്ടി കുറച്ചു കൊടുക്കണം കാട്ടോ സിജി ചേച്ചി 👍👍👍👍അമ്മക്ക് പഞ്ചസാര പറ്റോ

  • @sheebaci7335
    @sheebaci7335 วันที่ผ่านมา +1

    അമ്മയുടെ ചിരി കണ്ടപ്പോ സതോഷമായി 🥰🥰

  • @moideenkutty3509
    @moideenkutty3509 18 ชั่วโมงที่ผ่านมา +1

    അമ്മയ്ക്ക് നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കുക മനസ്സ് സന്തോഷിപ്പിക്കുക

  • @Magicmomentsforu22
    @Magicmomentsforu22 วันที่ผ่านมา +2

    പുതിയ അടുക്കള എടുക്കുന്നതുവരെ ഡൈനിങ് ടേബിൾ ഹാളിൽ വെക്കൂ. ഗ്യാസ് അടുപ്പും പ്ലാസ്റ്റിക് മേശയും അടുക്കളയിൽ വെച്ചാൽ നല്ല സൗകര്യം ഉണ്ടാവും. രാത്രി സമയങ്ങളിൽ പുറത്ത് ഇറങ്ങി ഭക്ഷണം ഉണ്ടാക്കുന്നത് ബുദ്ധിമുട്ടല്ലേ

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw วันที่ผ่านมา

    അമ്മ യുടെ സന്തോഷം കണ്ടു അതു മതി ❤️👍🏻

  • @user-gf6to8iu9v
    @user-gf6to8iu9v วันที่ผ่านมา +4

    അമ്മയുടെ ചിരി കണ്ടപ്പോൾ ഒരുപാട് സന്തോഷ്മായീ ❤️❤️❤️❤️

  • @ameensha419
    @ameensha419 วันที่ผ่านมา +1

    Enikk bayangara ishtanuto ningale ellavarem

  • @shaharbanparayil9833
    @shaharbanparayil9833 วันที่ผ่านมา +8

    അമ്മേൻ്റെ പ്രാർത്ഥന കോൾക്കും മ്പോൾ പാവം തോന്നി പോയി എത്രയും പെട്ടന്ന് അസുഖം മാറി കിട്ടട്ടെ

  • @Jaimolprasannan-i3r
    @Jaimolprasannan-i3r 22 ชั่วโมงที่ผ่านมา

    അമ്മയുടെ അസുഖം പെട്ടെന്ന് കുറയട്ടെ ❤❤❤

  • @ShailajaP-d9s
    @ShailajaP-d9s วันที่ผ่านมา +5

    ഹായ് അമ്മയുടെ ചിരി കണ്ടപ്പോൾ സന്തോഷമായി

  • @snehavasudevan18
    @snehavasudevan18 วันที่ผ่านมา

    എല്ലാവരുടെയും സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😂❤❤

  • @thaslima5210
    @thaslima5210 วันที่ผ่านมา +4

    ഫ്രൂട്ട് സലാഡിൽ ഓറഞ്ച് ഇടരുത് അത്പ്രേതേകം കൊടുക്ക്‌ 🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰👍👍

  • @valsajohnson2426
    @valsajohnson2426 วันที่ผ่านมา +4

    അമ്മേ സന്ന്തോഷമ്മ കണ്ടപ്പോൾ ചിരിച്ഛമുഹം പ്രാര്ടിക്കുണ്ട്ട്ടോ ഷിജി നല്ലയൊരു അമ്മയെ ഷിജിക്ക് കിട്ടി ധൈര്യാം കളയരുദ്ട്ടോ അമ്മേ

  • @SujishaSreeni
    @SujishaSreeni วันที่ผ่านมา +3

    Ammede ingane santhoshathode vedio yil kureyaayi kandittu.ammaye kanumbol orupadu santhosham thonunnundu ❤❤❤❤❤

  • @Skr4e
    @Skr4e วันที่ผ่านมา +4

    അമ്മേന്റെ മുഗം കണ്ടപ്പോൾ സന്തോഷം ആയി

  • @Sujatha-in5gu
    @Sujatha-in5gu วันที่ผ่านมา +22

    അമ്മയുടെ ഈ ചിരി കണ്ടാൽ മതി ❤️❤️❤️❤️

  • @nazreenshakeel2971
    @nazreenshakeel2971 วันที่ผ่านมา +1

    Ammede chirikandappo sandoshamai eppozhum niglellaperum santhoshathode irikkan padachavan vidiyakkate ennu prarthikunnu

  • @AjithaAsokan
    @AjithaAsokan วันที่ผ่านมา +2

    അമ്മയുടെ ചിരി 🥰😘😘

  • @minikumaranmini1232
    @minikumaranmini1232 วันที่ผ่านมา +5

    അമ്മയുടെ ചിരി കണ്ടപ്പോൾ സന്തോഷം ആയി ❤❤❤

  • @MerubiTirurangadi
    @MerubiTirurangadi 21 ชั่วโมงที่ผ่านมา

    അമ്മ സന്തോഷമായിട്ടിരിക്കു എല്ലാം സുഖമാകും

  • @ummushaji9734
    @ummushaji9734 วันที่ผ่านมา +1

    Ammenodulla sandhoshettante sneham kaanumbo orupad sandhosham❤❤❤❤

  • @nainikaarya7216
    @nainikaarya7216 วันที่ผ่านมา +2

    അമ്മുമ്മ ഒരു പാട് ഇഷ്ടം.❤❤❤

  • @shajuraju9100
    @shajuraju9100 วันที่ผ่านมา +6

    അമ്മയുടെ സംസാരവും ചിരിയും കണ്ടപ്പോൾ കൂടുതൽ സന്തോഷം നിങ്ങളുടെ കുടുംബത്തെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @chithrau2953
    @chithrau2953 วันที่ผ่านมา +3

    അമ്മയുടെ ചിരി ഇഷ്ടം ❤❤❤❤

  • @rajaniu8097
    @rajaniu8097 วันที่ผ่านมา +3

    അമ്മ ❤️❤️❤️❤️

  • @SumaSumasivadasan
    @SumaSumasivadasan วันที่ผ่านมา +7

    അമ്മയുടെ ചിരി കണ്ടു വളരെ സന്തോഷമായി

  • @mohmammadafeef6121
    @mohmammadafeef6121 วันที่ผ่านมา +11

    അമ്മ പാട്ട് എന്ന് പറഞ്ഞപോൾ അമ്മയുടെ മുഖത്തെ സാന്തോഷം കണ്ടപോൾ ഹാപ്പിയായി

  • @johnphiliphos6666
    @johnphiliphos6666 วันที่ผ่านมา +1

    God bless you ❤❤

  • @rajeshkannan6300
    @rajeshkannan6300 วันที่ผ่านมา +1

    അമ്മ എത്രയും സുഖം ആയി വരട്ടെ.

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 วันที่ผ่านมา +1

    അമ്മ ❤❤😊😊

  • @MaryKutty-tg4it
    @MaryKutty-tg4it 3 ชั่วโมงที่ผ่านมา

    Shiji ammaiku chakka ulla sisanil chakka നല്ലധുപോലെ കൊടുക്കാം

  • @Nps188
    @Nps188 21 ชั่วโมงที่ผ่านมา

    Shiji🎉amma🎉familygodbless🎉

  • @prassyvijayan5359
    @prassyvijayan5359 วันที่ผ่านมา +1

    Electricity connection ഇപ്പോൾ വീട് പണിയുടെ താരിഫ് പ്രകാരം ബില്ല് തരുന്നത്.ഇത്രയും വേഗം വീടവസ്യത്തിൻ്റെ താരിഫ് ആക്കി മാറ്റണം.വീട് പണിയുടെ താരിഫ് ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.

  • @JayasreePb-x7e
    @JayasreePb-x7e 19 ชั่วโมงที่ผ่านมา

    നമസ്കാരം അമ്മ. 🙏🏻❤️🌹അമ്മക്ക് സന്തോഷമായില്ലേ.

  • @MuthuMon-zz9dx
    @MuthuMon-zz9dx วันที่ผ่านมา +1

    മാഷാ അള്ളാഹ് അമ്മയുടെ ചിരി കണ്ടു

  • @JaseenaJassi-s5y
    @JaseenaJassi-s5y วันที่ผ่านมา +1

    Amme... Ningale innathe vedioil kandappol yenthennillatha santhosham🥰♥️shiji vedio superayittund 👍🏻santhoshettante aa thazhmayodeyulla samsaram valare ishttaman👍🏻😊

  • @alphonsakuniyil8482
    @alphonsakuniyil8482 วันที่ผ่านมา +1

    ഇത്രയും പാവം ഫാമിലി വേറേ ഇല്ല❤❤❤❤❤

  • @janaki4626
    @janaki4626 วันที่ผ่านมา +1

    മാതളനാരങ്ങ Juice ആക്കിക്കൊടുക്കു ഷിജി 'ഞാനിതിൽനിന്നൊക്കെ രക്ഷപ്പെട്ടു വന്ന ആളാണ്. '

  • @sreejac8424
    @sreejac8424 วันที่ผ่านมา +3

    Ammante samsaram kettapo santhosham aayi❤❤❤❤❤❤❤

  • @BushraRazak-o7r
    @BushraRazak-o7r วันที่ผ่านมา +2

    Family adipoliya. Ammane kanumbol happiya

  • @JayaPrabha-d4k
    @JayaPrabha-d4k วันที่ผ่านมา +3

    Ammyuda.chiri.kanumpole.santhosham

  • @juliemohan488
    @juliemohan488 วันที่ผ่านมา +5

    Molilekku ponidathu vecha bucket maattiyott avide oru valiya flower pot vecha nalla bangindavum

  • @Febin-og8lf
    @Febin-og8lf วันที่ผ่านมา +1

    Enikk Amma Illa Ee ammene enikk othiri ishttamanutto❤❤❤❤

  • @mayaprabhakaran890
    @mayaprabhakaran890 วันที่ผ่านมา +2

    May god bless ur family

  • @vlogvalley9057
    @vlogvalley9057 วันที่ผ่านมา +1

    God bless you

  • @shajinaprakash2616
    @shajinaprakash2616 วันที่ผ่านมา +2

    പാവം ആ അമ്മയും അപ്പൂസും നല്ല ആളുകൾ. അവർ ഉള്ളത്കൊണ്ട് ഞാൻ കാണുന്നു

  • @JayasreePb-x7e
    @JayasreePb-x7e 19 ชั่วโมงที่ผ่านมา

    മോളു കഴിക്കു. ജോലിയെല്ലാം ചെയ്യുന്ന ആളല്ലേ. ❤️🌹

  • @vishnupk9604
    @vishnupk9604 วันที่ผ่านมา +6

    അമ്മയുടെ ചിരിയു സംസാരവു കണ്ടപ്പോൾ വളരെ സേ ന്താ ഷം

  • @Dream77756
    @Dream77756 วันที่ผ่านมา +3

    Nalla ayalvasikal

  • @bijisuresh2701
    @bijisuresh2701 วันที่ผ่านมา +1

    അമ്മ മുത്തേ ❤️❤️❤️❤️🥰🥰🥰🥰

  • @JayasreePb-x7e
    @JayasreePb-x7e 19 ชั่วโมงที่ผ่านมา

    നാരായണീയം വായിക്കാൻ പറയു. 🙏🏻❤️🌹. ചെറിയബുക് വാങ്ങിക്കാൻ കിട്ടും

  • @muhammedbmattil2733
    @muhammedbmattil2733 วันที่ผ่านมา +4

    A.അമ്മ യുടെ. അസുഗം. വേഗം. സിഫയാകട്ടെ

  • @anshah-crafty
    @anshah-crafty วันที่ผ่านมา

    Ammaye kanunnadil orupad santhosham

  • @galibct8112
    @galibct8112 วันที่ผ่านมา +4

    ആളുകൾ എന്തും പറയട്ടെ അമ്മയെ നോക്കണം നിങ്ങളും കഴിക്കണം

  • @ruxanabanuruxana2318
    @ruxanabanuruxana2318 วันที่ผ่านมา

    Amma❤❤❤❤❤

  • @jikeshkakkattuthodi-sk8ej
    @jikeshkakkattuthodi-sk8ej วันที่ผ่านมา +3

    Second waiting ayirunu

  • @achammathankamma7549
    @achammathankamma7549 วันที่ผ่านมา +1

    മോൻ അവൻ പാവം കുഞ്ഞാണ് സഹോദരാ ഞാനും രണ്ട് ഹേലർ ദിവസവും വലിക്കുന്നു

  • @jinshadjinshad6654
    @jinshadjinshad6654 วันที่ผ่านมา +3

    ഞങ്ങളുടെ അമയാണ് അമനെ പാട്ടു പാടണം എന്ന് പറഞ്ഞു വേഷമിപ്പിക്കരുതേ അമ്മ അസുഖം മാറിയിട്ട് പാടി തരും

  • @leenajose5826
    @leenajose5826 วันที่ผ่านมา +1

    I Love you amme 🥰 God bless you

  • @sumanashomecooking9637
    @sumanashomecooking9637 วันที่ผ่านมา +4

    Amma ippa yengane indu ? Korcha sugha undo .Ammaaa nalla Amma .

  • @user-lk9le4hh7dle
    @user-lk9le4hh7dle วันที่ผ่านมา +4

    ഞാൻ രണ്ട് പ്രാവശ്യം കമന്റ് ഇട്ടു ഹായ് ഫാത്തിമ എന്ന് പറയാൻ അത് പറഞ്ഞില്ല അതിൽ വിശമം ഉണ്ട് നാളെ എന്തായാലും പറയണം ഷിജി