SEEDS AND HOW TO PLANT THEM | വിത്തുകള്‍ എങ്ങനെ മുളപ്പിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • M. R. Hari Web Series: Episode 129
    In this episode, M. R. Hari takes us on an elaborate tour of the Kerala Forest Research Institute at Peechi in Thrissur district, and introduces Mr Rajan of the Seed Centre. Germination, we are made to see, is not a simple procedure. A lot of care and attention go into ensuring that seeds are given the right environment so that germination becomes hassle-free and the saplings are healthy.
    തൃശൂര്‍ പീച്ചിയിലുളള കേരള വന ഗവേഷണ കേന്ദ്രത്തിന്റെ (കെഎഫ്‌ആര്‍ഐ) സെന്‍ട്രല്‍ ഗാര്‍ഡനാണ്‌ ഈ വീഡിയോയില്‍ എം.ആര്‍. ഹരി പരിചയപ്പെടുത്തുന്നത്‌. വിത്തു മുളപ്പിച്ച്‌ തൈ ഉണ്ടാക്കിയെടുക്കുന്നതിനു പിന്നിലെ പരിശ്രമത്തെ കുറിച്ചും വിശദമായി അറിയാം.
    #miyawakimethod #MiyawakiForestsKerala #crowdforesting #mrhari#ManmadeForestsKerala #LearnMiyawaki #biodiversity #crowdforesting #mrhari #naturalforest #seed #seeds #germinate #Plants #forest # forestresearch #bigtree #enviornment #miyawakimethod #forests #treesvideo #nursery #plantsnursery #researchcenter #medicinalplantfarming #medicinal_plants #medicinalplantmalayalam #plantsmalayalam #evergreentrees

ความคิดเห็น • 45

  • @abdulrahmann.p53
    @abdulrahmann.p53 ปีที่แล้ว +1

    വളരെ വിലപ്പെട്ട വിവരങ്ങൾ മനുഷ്യരുടെയും മറ്റ് ജീവ ജാലങ്ങളുടെയും അതിജീവനത്തിന് മരങ്ങളും സസ്യങ്ങളും അനിവാര്യം.. ഓരോ പ്ലാന്റ്സും വിശദീകരിച്ചു തരുന്ന ആ സാറിന് സല്യൂട്ട്

  • @abctou4592
    @abctou4592 2 ปีที่แล้ว +4

    I wish all government officials are as energetic, enthusiastic, master of their profession and simple. Government should employ people like Rajan Sir.

  • @achuthpv3716
    @achuthpv3716 ปีที่แล้ว +1

    Very good video. A lot of interesting information. the work on captions to capture each tree name is super useful.

  • @abctou4592
    @abctou4592 2 ปีที่แล้ว +2

    Thank you Hari Sir for introducing experts of the subjects. Rajan chettan got deep knowledge, respect 🙏🤝🌳

  • @sreenimanjoor
    @sreenimanjoor ปีที่แล้ว +1

    Very informative... 👏👏

  • @Joshi-71
    @Joshi-71 2 ปีที่แล้ว +1

    Good collection of plants
    Helpful for people to buy local pants

  • @bsuresh279
    @bsuresh279 2 ปีที่แล้ว +2

    ഉപകാരപ്രദം സർ 🌹

  • @Kizkoz1989.
    @Kizkoz1989. 2 ปีที่แล้ว +1

    Very useful and interesting 👏

  • @ashokchandran1719
    @ashokchandran1719 ปีที่แล้ว

    Great

  • @pujaballutia
    @pujaballutia ปีที่แล้ว

    Best Wishes Hari Sir

  • @skappas
    @skappas ปีที่แล้ว

    Thanks

  • @nkuolp9977
    @nkuolp9977 ปีที่แล้ว

    ithilethokke namkk miyawaki matrukayil nadavunnath?

    • @CrowdForesting
      @CrowdForesting  ปีที่แล้ว +1

      www.crowdforesting .org enna njangalude sitil Miyawaki reethiyil nadaavunna chedikalude list koduthittundu. Oru pradeshathu swabhavikamayi valarunna ella chedikalum nadaam......videsha sasyangal ozivakkanam

  • @siyadkollam
    @siyadkollam 2 ปีที่แล้ว +1

    ❤️❤️

  • @keralavillagetrails.6892
    @keralavillagetrails.6892 ปีที่แล้ว

    vdeo editing edu app vazhiya edit cheyyunntha?

  • @subithnair186
    @subithnair186 ปีที่แล้ว

    തമ്പകം ഒരു 4-5 എണ്ണം നട്ടിട്ടുണ്ട് ഒരെണ്ണം 15 വർഷമായി ...... അതിൽ കായുണ്ടായി താഴെ വീണ് ധാരാളം തൈകൾ ഉണ്ടാവുന്നുണ്ട്. ഇരൂൾ കിട്ടിയാൽ കൊള്ളാമെന്ന് ഉണ്ട്.
    ചുരലും കിട്ടിയാൽ നടണം.

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      വളരെ സന്തോഷം. ഇരുളിന്റെ ഒക്കെ തൈകൾ ഗവണ്മെന്റ് നടത്തുന്ന നഴ്സറികളിൽ ലഭ്യമായേക്കാം .

  • @prajeenak1548
    @prajeenak1548 ปีที่แล้ว

    🥰❤️❤️

  • @rewildkerala
    @rewildkerala 2 ปีที่แล้ว

    🌿🌿

  • @karthikamg1675
    @karthikamg1675 ปีที่แล้ว

    TH-cam channel jeevani online ilippa tree വെഞ്ഞാറമ്മൂട് locate ചെയ്തിട്ടുണ്ട്

  • @smrithyraj7842
    @smrithyraj7842 5 หลายเดือนก่อน

    മൂന്ന് നാല് പൂമരങ്ങൾ വാങ്ങണമെന്നുണ്ട് But Tvm ൽ ഉള്ള ഞാൻ എങ്ങനെ.....?.😔

  • @sushumaram3439
    @sushumaram3439 ปีที่แล้ว

    സൗണ്ട് വളരെ കുറവ്. ഒന്നു കൂടുതൽ സൗണ്ടിൽ കേൾപ്പിക്കുക.

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      സോറി, ഭാവിയിൽ നോക്കാം. ചെയ്തതിൽ ഒന്നും ചെയ്യാൻ ആവില്ല

  • @naveen2055
    @naveen2055 2 ปีที่แล้ว +1

    great content

  • @ppsurendran
    @ppsurendran 2 ปีที่แล้ว +1

    Shall we get his number

  • @prajeeshunni6984
    @prajeeshunni6984 2 ปีที่แล้ว +1

    ❤❤