പുറം കടൽ വഴി കടക്കാനോ 😂😂😂😂 എങ്ങോട്ട്? ശ്രീലങ്കക്കോ? 😂എന്തൊക്കെ വാർത്ത പടച്ചു വിടുന്നെ.... അതൊക്കെ സിനിമയിൽ അല്ലാതെ ഒന്നും കടൽ വഴി ഒന്നും നടക്കില്ല ആദ്യം പിടി വീഴും😂😂 വെറുതെ വായിൽ തോന്നുന്നത് കോതയ്ക്കു പാട്ട്... വ്യൂസ് കൂട്ടാൻ വേണ്ടി ഓരോ തട്ടിക്കൂട്ട്
സിദ്ധിഖിന്റെ രേഖാചിത്രം പോലീസ് തയ്യാറാക്കുന്നു 😂😂😂😂
ഇതൊക്ക പോലീസ് കള്ളൻ കളിയല്ലേ,, കേരളാ പോലീസ് ഇത്രക്ക് അധഃപച്ചോ??
Ikka has helped another Ikka….😂😂😂
😂😂😂😂😂ചിരിപ്പിക്കല്ലേ മട്ടാഞ്ചേരി മാർട്ടിൻ എന്ന ഒരു കഞ്ചാവ് ഉണ്ട് അവിടെ ചിലപ്പോ അവന്റെ കീഴിൽ ആവും 😅😅😅
പാവങ്ങൾക്ക് ഒരു നിയമം പണക്കാർക് വേറെ നിയമം
പിടിച്ച് കൊടുക്കുന്നവർക്ക് നൂറുരൂപ പാരിതോഷികം..... പ്രഖ്യാപിക്കുക.....
ഗഫൂർ ക dost ൻ്റെ californiaku ഉള്ള ബോട്ട് ആണോ,?
Everybody knows that Police investigation is a comedy!!!
ഇപ്പോൾ ഞാൻ പറഞ്ഞത് ok
ഇയാൾ. പർദ്ദ ഇട്ടു തമിൾ നാട്ടിലോ ബാംഗ്ലൂരോ കാർ ഇൽ എത്തി 1 st AC Train coupe യിൽ കയറി ഡൽഹി യിൽ എത്തി റോഡ് മാർഗം നേപ്പാളിൽ പോയി ദുബായ് യിൽ കടന്നേക്കാം
ആദ്യ ഭാര്യയുടെ ശാപം ആകാം
Next release Film, Govindachami 😮😮people, Pinarai police 🤪🤪
അയാൾ കുറ്റം ചെയ്തിട്ടുണ്ടാകാം ഇല്ലായിരിക്കാം , എത്ര വര്ഷം മുൻപുള്ള സംഭവം അണ് ,ഇപ്പോൾ ഇങ്ങനെ ഓടിച്ചിട്ട് പിടിക്കേണ്ടതുണ്ടോ
Siddique will be Dooleep's house.
Why sister
No comments yet
😀😀
Such a sham. People are not fools. Seriously look out notice for somebody like him. He's probably hiding in a politicians home
സിനിമയിലെ വില്ലൻ ജീവിതത്തിൽ വില്ലൻ ആകുന്നു😊
Might b in cruise ship with all facilities
തോമാസു കുട്ടി, വിട്ടോടാ😂😂😂
അവന്റേയും ഭാവി തീർന്നു.ഇനി തുടങ്ങിയ കാലത്തേക്ക് ഒതുങ്ങും.കിട്ടിയ കാശ് മുഴുവൻ വക്കീൽ മാർ തിന്നു തീർക്കും.
Sidhekk pottan athryo penugal ind spr
ബിജ്യന്റെ വീട്ടിൽ ഉണ്ടാവും.... അവിടെ വൈരുദ്ധ്യാത്മക ബൗദ്ധികവാതം.... ക്ലാസ്സ nadannuko😅
Gafoorinte uru
വായിൽ വരുന്നത് കോതക്ക് പാട്ട്
Athroyo charakugal e ola prninnr 😂😂
പുറം കടൽ വഴി കടക്കാനോ 😂😂😂😂 എങ്ങോട്ട്? ശ്രീലങ്കക്കോ? 😂എന്തൊക്കെ വാർത്ത പടച്ചു വിടുന്നെ.... അതൊക്കെ സിനിമയിൽ അല്ലാതെ ഒന്നും കടൽ വഴി ഒന്നും നടക്കില്ല ആദ്യം പിടി വീഴും😂😂 വെറുതെ വായിൽ തോന്നുന്നത് കോതയ്ക്കു പാട്ട്... വ്യൂസ് കൂട്ടാൻ വേണ്ടി ഓരോ തട്ടിക്കൂട്ട്