പഴയ ഒത്തിരി മലയാളം പടങ്ങളിൽ ഈ വീട് കണ്ടിട്ടുണ്ട്.. വേറെ ഏതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ ഇതൊക്കെ പൊന്നു പോലെ സൂക്ഷിച്ചേനെ.. നമ്മുടെ ഭരണാധികാരികൾക്ക് കക്കാനും മുക്കാനും മാത്രമേ നേരമുള്ളൂ
ഇതുപോലുള്ള സ്ഥലത്ത് ഒറ്റക്ക് പോയി... അവിടുത്തെ കാഴ്ചകൾ ഞങ്ങളെ കാണിക്കാൻ ശ്രെമിച്ച ചേട്ടനോട് ഒരുപാട് സ്നേഹവും ബഹുമാനവും.... ഈ വീഡിയോ കാണുന്നതിനുനോടൊപ്പം ചേട്ടന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുകയായിരുന്നു ഞാൻ....anyway full support❤️🥰
ഞാൻ കൊട്ടാരത്തിൻ്റെ അകത്തു kayariyitund ,മുൻപ് ഇവിടെ ആൾക്കാർക്ക് കൊട്ടാരത്തിൻ്റെ അകത്തു കയറാൻ പറ്റുമായിരുന്നു.😢 ഒരു നല്ല ടൂറിസ്റ്റ് spot ആക്കി മാറ്റാൻ പറ്റുന്ന സ്ഥലമായിരുന്നു ഈ അവസ്ഥയിൽ കിടക്കുന്നത്.
കടമറ്റത് കത്തനാർ ♥️ കൃഷ്ണ കുമാർ ന്റെ ഫാമിലി വന്നിട്ടുള്ള സ്റ്റോറി അലൻ എന്ന. പയ്യൻ ആദ്യം പ്രേതം ആകുന്നത് 😂 19 കൊല്ലം മുന്നേ കണ്ട സീരിയൽ ന്റെ ഇന്നും മനസ്സിൽ നിൽക്കുന്ന എപ്പിസോഡ്കൾ ആണ് അത്..
എന്റെ നാട്ടിലേക്ക് സ്വാഗതം. ഇതിനകത്ത് ഒരു തവണ കയറാനുള്ള ഭാഗ്യം എനിക്ക് കിട്ടിയീട്ടുണ്ട്. കൊട്ടാരത്തിന് സമീപമായി ഒരു ജയിൽ ഉള്ളത് കണ്ടില്ല അല്ലേ ?, ചിലപ്പോൾ അത് നാമാവശേഷമായി മാറിയിരിക്കാമെന്ന് തോന്നുന്നു. കുറച്ചു വർഷം മുൻപ് ഇവിടെ English Medium School പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഇല്ല. ഇവിടെ ലാലേട്ടന്റെ ദൗത്യം,തച്ചോളി വർഗീസ് ചേകവർ , ഗീതാഞ്ജലി എന്നീ സിനിമകളും , ജയറാമിന്റെ സൂപ്പർമാൻ എന്ന സിനിമയും shoot ചെയ്തീട്ടുണ്ട്. കൂടാതെ കടമറ്റത്ത് കത്തനാർ തുടങ്ങിയ പല സീരിയലുകളും shoot ചെയ്തീട്ടുണ്ട്. നിലവിൽ ഇതുവരെ പ്രേതബാധയെക്കുറിച്ചാരും കഥ ഇറക്കിയീട്ടില്ല.😄
Ems ന്റെ ഭരണ കാലത്ത് ഏക്കർ കണക്കിന് വസ്തുക്കൾ ആൾക്കാർക്ക് എഴുതി കൊടുത്തു.. അങ്ങനെ ഒരാൾക്ക് കിട്ടിയത് ആണ് ഇത് എന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്.. കൊട്ടാരം ബാബു എന്നറിയപ്പെടുന്ന ഒരാളുടെ കൈവശം ആണെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.... ആദ്യം ഇത് ഒരു ഫിലിം സ്റ്റുഡിയോ ആയി പ്രവർത്തിച്ചിരുന്നു....... തിരുവന്തപുരത്തെ ഒത്തിരി കൊട്ടാരങ്ങൾ നശിപ്പിച്ചു കളഞ്ഞു.. കാരണം നമ്മൾ പഠിച്ച ചരിത്രങ്ങൾ ഒന്നും യാഥാർഥ്യം ആയിരുന്നില്ല... യാഥാർഥ ചരിത്രങ്ങൾ മൂടപ്പെട്ടു.. അതിനു ഇതുപോലെ ഉള്ള ചരിത്രങ്ങൾ ഇല്ലാതാകണം എന്നാലേ എഴുതപ്പെട്ട ചരിത്രങ്ങൾ നില നിർത്താൻ ആകുള്ളൂ.. ബാർട്ടൻഹിൽ കൊട്ടാരം ഇരുന്നിടത്തു ഒരു കോപ്പും ഇല്ല എല്ലാം പൊളിച്ചു എറിഞ്ഞു... പുലയനാർ കോട്ട കൊട്ടാരം ഇരുന്ന സ്ഥലം ജനങ്ങൾ പോകാതിരിക്കാൻ ക്ഷയരോഗ ആശുപത്രി ആക്കി മാറ്റി ആൾക്കാർക്ക് പോകാൻ തന്നെ പേടി ആയി ആ സ്ഥലത്തു. അങ്ങനെ അവിടെ ബാക്കി ഉള്ള കോട്ടയുടെ ഭാഗങ്ങളും ക്രെമേണ ഇല്ലാതാക്കി എന്ന് പൂർവികർ പറയുന്നു... ഇപ്പോൾ കൊട്ടാരം പോയിട്ട് ഒരു കൊട്ടയും ഇല്ല... ഇനി ഇല്ലാതായികൊണ്ടിരിക്കുന്നത് ആറ്റിങ്ങൽ കൊട്ടാരം നെടുമങ്ങാട് കൊട്ടാരം... അങ്ങനെ കുറെ ഉണ്ട്
അവൻമാർ കള്ളൻമാരാണ്. മൊത്തം അഭിനയം. പേടിക്കുന്ന അഭിനയം നടത്തുന്നത് ഒരു മുടിവളർത്തിയ കണ്ണാടിക്കാരനാണ്. ഇതിന്റെ ചുവട് പിടിച്ച് മലയാളത്തിലും കള്ള ഗോസ്റ്റ് ചാനലുകൾ ഇപ്പോൾ ഇറങ്ങുകയാണ്.
മോഹൻ ലാലിന്റെ "ദൗത്യം " എന്ന സിനിമ മുഴുവൻ ഈ കൊട്ടാരത്തിലാണ്. ഒരു ട്യൂറിസ്റ്റ് പാർട്ടിയെ തടവിൽ വെയ്ക്കുന്നത് ഇവിടെയാണ്. എന്തായാലും കൊട്ടാരഭാഗങ്ങൾ കാണിക്കുന്നതിനേക്കാളധികം താങ്കളുടെ മുഖം കാണിച്ചിട്ടുണ്ട് ക്യാമറ.
റ്റാറ്റ പറഞ്ഞ്. .. Video off ആക്കിയിട്ടു ഇവൻ നിലം തൊടാതെ ഓടുന്ന രംഗം മനസ്സിൽ ഓർത്തവർ ഉണ്ടോ. ...😂😂😂. ( joke bro അടിപൊളി video വേറെ ഒരു ഫീൽ. ... ശരിയാണ് ഒറ്റക്കെ പോകുമ്പോൾ ഇങ്ങനെ ഉള്ള സ്ഥലത്തിൽ ഒരു പേടി വരും 👌👌👌👍👍👍
Edo oru karyam undu ,chila.sthalangalil negative energy undu pretham onnu.alla.atukondu aapradesathulla nattukare onnu kondact cheyyuka careful&keep it up
It belonged to regent Maharani Sethu Lakshmi Bayi. It's a pity that she sold all her properties in Trivandrum and moved to Bangalore. Someone in her family should have taken care of these palaces.
അവരുടെ പിൻ തലമുറയ്ക്ക് രാജഭരണത്തിലോ അതിന്റെ പേരിൽ അറിയപ്പെടുന്നതിനോ യാതൊരു താല്പ്യര്യവുമില്ല. അതുകൊണ്ടാണ് എല്ലാം വിറ്റ് സാധാരണ മനുഷ്യരായി ലോകത്തിന്റെ പല ഭാഗത്തായി ജീവിക്കുന്നു.
ഇതാണ് കടമറ്റത്ത് കത്തനാർ ഷൂട്ട് ചെയ്ത കൊട്ടാരം പൂവാർമേടു മാളിക സീരിയലിൽ ഇത് പ്രേത കൊട്ടാരം ആയിരുന്നു
എവിടെ ഗീതാഞ്ജലി സിനിമയുടെ ലൊക്കേഷൻ സ്ഥലം ആയിരുന്നു ആർക്കെങ്കിലും ഓർമ്മയുണ്ടോ ലൈക്ക് അടി
Yes
Yes
ആ സമയത്ത് സ്ഥലം പോലീസ് സ്റ്റേഷനായ പോത്തൻകോട് ഞാൻ ജോലി ചെയ്യുകയായിരുന്നു
അവതരണംകേൾക്കുമ്പോൾത്തന്നെ ചിരിവരുന്നു, സൂപ്പറാണ് ട്ടോ 👍
ഞാൻ ആദ്യമായിട്ടാ ബ്രോയുടെ വിഡിയോ കണ്ടത്, പിന്നെ മാറ്റില, ചിരിക്കണോ പേടിക്കണോ 😂, എന്നാലും ഒറ്റയ്ക്ക് പോകരുത് കേട്ടോ 🤍🫂💞😍🙏🏻
അടിപൊളി വീഡിയോ.. രാത്രി പോയാൽ കുറച്ചുകൂടി ഭീകരമായ ഫീൽ കിട്ടും. ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ നാട്ടുകാരെ ആരെയെങ്കിലും കൂട്ടി പോകുന്നതാണ് നല്ലത്
Okay
Correct
പഴയ ഒത്തിരി മലയാളം പടങ്ങളിൽ ഈ വീട് കണ്ടിട്ടുണ്ട്.. വേറെ ഏതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ ഇതൊക്കെ പൊന്നു പോലെ സൂക്ഷിച്ചേനെ.. നമ്മുടെ ഭരണാധികാരികൾക്ക് കക്കാനും മുക്കാനും മാത്രമേ നേരമുള്ളൂ
രാജകുടുംബത്തിൽ നിന്നും കൊട്ടാരം വാങ്ങിയത് ഒരു സ്വകാര്യ വ്യക്തിയാണ്.
കടമറ്റത്തു കത്തനാർ, എഴുന്നള്ളത്ത് എന്ന പഴയ ഒരു ജയറാം സിനിമ എന്നിവയിലും ഈ കൊട്ടാരം കാണിക്കുന്നുണ്ട് 😍
സത്യം ആണോന്ന് അറിയാൻ എഴുന്നള്ളത്ത് സിനിമ മൊത്തം കണ്ട ഞാൻ കൊട്ടാരം അന്ന് സൂപ്പർ സിനിമയും അടിപൊളി
ഒരുപാട് സിനിമകളിൽ ഉണ്ട്
Superman
എത്ര നല്ല കൊട്ടാരം .കണ്ടിട്ട് കൊതിയായി എത്ര നന്നായി സൂക്ഷിക്കlമായിരുന്നു .എന്നാലും ഒറ്റക്ക് വരണ്ടായിരുന്നു 😮
തനിച്ചാണോ പോയെ....അല്ലേലും പ്രേതങ്ങൾ പ്രേതങ്ങളെ ഉപദ്രവിക്കുമോ..... ഉവ്വോ ☺️..... നല്ല വീഡിയോ..... തനിച് പോയ ധൈര്യം സമ്മതിക്കുന്നു.....
Thanks
ഇങ്ങനെയുള്ള സ്ഥലത്ത് ഒറ്റയ്ക്ക് പോകരുത്
പണ്ട് കടമറ്റത്ത് കത്തനാരിൽ ഉണ്ടായിരുന്ന വീട്
ഇതുപോലുള്ള സ്ഥലത്ത് ഒറ്റക്ക് പോയി... അവിടുത്തെ കാഴ്ചകൾ ഞങ്ങളെ കാണിക്കാൻ ശ്രെമിച്ച ചേട്ടനോട് ഒരുപാട് സ്നേഹവും ബഹുമാനവും.... ഈ വീഡിയോ കാണുന്നതിനുനോടൊപ്പം ചേട്ടന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുകയായിരുന്നു ഞാൻ....anyway full support❤️🥰
Thanks
ഒറ്റക്ക് എന്ന് നുണ പറയുന്നതാണ്
ഞാൻ കൊട്ടാരത്തിൻ്റെ അകത്തു kayariyitund ,മുൻപ് ഇവിടെ ആൾക്കാർക്ക് കൊട്ടാരത്തിൻ്റെ അകത്തു കയറാൻ പറ്റുമായിരുന്നു.😢 ഒരു നല്ല ടൂറിസ്റ്റ് spot ആക്കി മാറ്റാൻ പറ്റുന്ന സ്ഥലമായിരുന്നു ഈ അവസ്ഥയിൽ കിടക്കുന്നത്.
ഈ കൊട്ടാരം പല സിനിമയിലും സീരിയലിലും കണ്ടിട്ടുണ്ട്
👍
Yes, കടമറ്റത്തു കത്തനാർ, കുറെ സിനിമയിൽ കണ്ടിട്ടുണ്ട്
Ethra bayem ullever pokendello
Evide kore shooting nadanna sthalam alle
സൂപ്പർമാൻ സിനിമയിലെ ചില ഭാഗങ്ങൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.
കടമറ്റത് കത്തനാർ ♥️
കൃഷ്ണ കുമാർ ന്റെ ഫാമിലി വന്നിട്ടുള്ള സ്റ്റോറി അലൻ എന്ന. പയ്യൻ ആദ്യം പ്രേതം ആകുന്നത് 😂 19 കൊല്ലം മുന്നേ കണ്ട സീരിയൽ ന്റെ ഇന്നും മനസ്സിൽ നിൽക്കുന്ന എപ്പിസോഡ്കൾ ആണ് അത്..
ഇതൊക്കെ എന്തിനാണാവോ നശിക്കാൻ ഇട്ടിരിക്കുന്നത് എത്ര ആളുകൾ വീടില്ലാതെ ജീവിക്കുന്നു നമ്മുടെ കേരളത്തിൽ
സത്യം. വേണ്ടെങ്കിൽ ആർക്കെങ്കിലും കൊടുത്തുകൂടെ. ചേരിയിൽ വരെ എത്രയോ പാവങ്ങൾ താമസിക്കുന്നു . മുറ്റത്ത് ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കാനുള്ള സ്ഥലവുമുണ്ട്.
എന്റെ നാട്ടിലേക്ക് സ്വാഗതം. ഇതിനകത്ത് ഒരു തവണ കയറാനുള്ള ഭാഗ്യം എനിക്ക് കിട്ടിയീട്ടുണ്ട്. കൊട്ടാരത്തിന് സമീപമായി ഒരു ജയിൽ ഉള്ളത് കണ്ടില്ല അല്ലേ ?, ചിലപ്പോൾ അത് നാമാവശേഷമായി മാറിയിരിക്കാമെന്ന് തോന്നുന്നു. കുറച്ചു വർഷം മുൻപ് ഇവിടെ English Medium School പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഇല്ല.
ഇവിടെ ലാലേട്ടന്റെ ദൗത്യം,തച്ചോളി വർഗീസ് ചേകവർ , ഗീതാഞ്ജലി എന്നീ സിനിമകളും , ജയറാമിന്റെ സൂപ്പർമാൻ എന്ന സിനിമയും shoot ചെയ്തീട്ടുണ്ട്. കൂടാതെ കടമറ്റത്ത് കത്തനാർ തുടങ്ങിയ പല സീരിയലുകളും shoot ചെയ്തീട്ടുണ്ട്. നിലവിൽ ഇതുവരെ പ്രേതബാധയെക്കുറിച്ചാരും കഥ ഇറക്കിയീട്ടില്ല.😄
Thanks
Ems ന്റെ ഭരണ കാലത്ത് ഏക്കർ കണക്കിന് വസ്തുക്കൾ ആൾക്കാർക്ക് എഴുതി കൊടുത്തു.. അങ്ങനെ ഒരാൾക്ക് കിട്ടിയത് ആണ് ഇത് എന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്..
കൊട്ടാരം ബാബു എന്നറിയപ്പെടുന്ന ഒരാളുടെ കൈവശം ആണെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്....
ആദ്യം ഇത് ഒരു ഫിലിം സ്റ്റുഡിയോ ആയി പ്രവർത്തിച്ചിരുന്നു.......
തിരുവന്തപുരത്തെ ഒത്തിരി കൊട്ടാരങ്ങൾ നശിപ്പിച്ചു കളഞ്ഞു.. കാരണം നമ്മൾ പഠിച്ച ചരിത്രങ്ങൾ ഒന്നും യാഥാർഥ്യം ആയിരുന്നില്ല... യാഥാർഥ ചരിത്രങ്ങൾ മൂടപ്പെട്ടു.. അതിനു ഇതുപോലെ ഉള്ള ചരിത്രങ്ങൾ ഇല്ലാതാകണം എന്നാലേ എഴുതപ്പെട്ട ചരിത്രങ്ങൾ നില നിർത്താൻ ആകുള്ളൂ..
ബാർട്ടൻഹിൽ കൊട്ടാരം ഇരുന്നിടത്തു ഒരു കോപ്പും ഇല്ല എല്ലാം പൊളിച്ചു എറിഞ്ഞു...
പുലയനാർ കോട്ട കൊട്ടാരം ഇരുന്ന സ്ഥലം ജനങ്ങൾ പോകാതിരിക്കാൻ ക്ഷയരോഗ ആശുപത്രി ആക്കി മാറ്റി ആൾക്കാർക്ക് പോകാൻ തന്നെ പേടി ആയി ആ സ്ഥലത്തു. അങ്ങനെ അവിടെ ബാക്കി ഉള്ള കോട്ടയുടെ ഭാഗങ്ങളും ക്രെമേണ ഇല്ലാതാക്കി എന്ന് പൂർവികർ പറയുന്നു... ഇപ്പോൾ കൊട്ടാരം പോയിട്ട് ഒരു കൊട്ടയും ഇല്ല...
ഇനി ഇല്ലാതായികൊണ്ടിരിക്കുന്നത്
ആറ്റിങ്ങൽ കൊട്ടാരം നെടുമങ്ങാട് കൊട്ടാരം... അങ്ങനെ കുറെ ഉണ്ട്
കൊട്ടാരത്തിനു സമീപം ജയിൽ അല്ലല്ലോ കുതിര ലായം അല്ലെ ബ്രോ 🤔
@@kalakairali4639well said..... 👌👌👌👌😍🙏
@@kalakairali4639s
നിങ്ങൾടെ എല്ലാ വീഡിയോസും പൊളിയാണ് ❤😍
Thanks
കൊട്ടാരം കണ്ടപ്പോം തന്നെ പേടിയായി...🥲😹
😂
@@TravelGunia chettane samathikanam ketto...ottayk pokan olla dhairyam😌😁
Good ... thanks Broi...Kaanan Ere Naalayi Agrahicha Kottaram... Thanks For This Video...
Bro ithupolathe vidio iniyum venam full support❤❤❤❤
ഇവിടെ പ്രേതോം തേങ്ങയും ഒരു കോപ്പും ഇല്ല 😂മിക്കപ്പോഴും ഷൂട്ടിംഗ് നടക്കാരുള്ള സ്ഥലം ആണ് ഇവിടെ ഒരു മൂവി ഷൂട്ടിംഗ് ന് ഞാൻ പോയിരുന്നു work ചെയ്യാൻ
🥰
@@TravelGuniaathilu njn indarnu apol😅
Chettaa dor open cheythapol aa pedi aa chiri. Polichutto. Nammalum pedchu poi
സൂര്യ ടീവിയിൽ പണ്ട് ഒരു സീരിയലിൽ കണ്ടിട്ടുണ്ട് ഈ കൊട്ടാരം
kuttichathanil undaayirunnu
സൂപ്പർമാൻ എന്ന ജയറാം ചിത്രത്തിൽ ഈ കൊട്ടാരവും അതിലേക്കുള്ള വഴിയും കാണിക്കുന്നുണ്ട്
Ennaalum dairyam sammathichu bro... Njan aanel pedichu chathene😮
Halo കുട്ടിച്ചാത്തൻ എന്നൊരു സീരിയൽ ഇവിടെ വെച്ച് ഷൂട്ട് cheydhittudu.
നൊസ്റ്റാൾജിയ 😊.
ബ്രിട്ടീഷ് ബാഗ്ലാവ് എന്ന മലയാളം ഹോറർ മൂവി ഇവിടെ ആയിരുന്നു ലോകേഷൻ 👍
Nice
Orupad cinimakalum seeriyalukalum evide shoot cheythittunde
ഈ കൊട്ടാരത്തിന്റെ nyt video gray wolf enna youtube ചാനലിൽ und
അവൻമാർ കള്ളൻമാരാണ്. മൊത്തം അഭിനയം. പേടിക്കുന്ന അഭിനയം നടത്തുന്നത് ഒരു മുടിവളർത്തിയ കണ്ണാടിക്കാരനാണ്. ഇതിന്റെ ചുവട് പിടിച്ച് മലയാളത്തിലും കള്ള ഗോസ്റ്റ് ചാനലുകൾ ഇപ്പോൾ ഇറങ്ങുകയാണ്.
Adipoli.. ❤vadil avijaaridamay thorannapo expression 😂😂😂
Aa door adakkaand poyallo ennaalum😮😮😮😮
മോഹൻ ലാലിന്റെ "ദൗത്യം " എന്ന സിനിമ മുഴുവൻ ഈ കൊട്ടാരത്തിലാണ്. ഒരു ട്യൂറിസ്റ്റ് പാർട്ടിയെ തടവിൽ വെയ്ക്കുന്നത് ഇവിടെയാണ്.
എന്തായാലും കൊട്ടാരഭാഗങ്ങൾ കാണിക്കുന്നതിനേക്കാളധികം താങ്കളുടെ മുഖം കാണിച്ചിട്ടുണ്ട് ക്യാമറ.
👍
dauthyam movie ividalla bro shooting..athu hill palace kochi
Ithinte history manasilakiyit venam video cheyyan. , try to do next time
ഓ മൃദുലേ എന്ന പാട്ടുള്ള മധു സാറിന്റെ ഒരു സിനിമ (ഞാൻ ഏകനാണ്,28.10.1982)ഇവിടെ ആണ് shoot ചെയ്തത് producer മധു സർ ഡയറക്ടർ P. Chandrakumar 🙏
Nice
Superman enna Jayaram movie,thacholivargis chekavar enna movie ivideyanu shoot chaithathu
മുഖത്തു നല്ല ഭയം ഉണ്ട് എന്തയാലും തനിച്ചു പോയ നിങ്ങളുടെ ധൈര്യം സമ്മതിച്ചു 👍🏻
Geethanjali movie shoot cheithathu evide aanu
കടമറ്റത്ത് കത്തനാർ സീരിയൽ ഒരു പാർട്ട് ഷൂട്ടിംഗ് നടന്ന സ്ഥലം...
Mmm
Yes
Nikolas and family
Athe
Entho chalice aanu changhathi parayunnathu..
Itchiness kurichu varshangal munpu ulla.vlogs nokkuka..Etra super hit films location aanu ithu..
റ്റാറ്റ പറഞ്ഞ്. .. Video off ആക്കിയിട്ടു ഇവൻ നിലം തൊടാതെ ഓടുന്ന രംഗം മനസ്സിൽ ഓർത്തവർ ഉണ്ടോ. ...😂😂😂. ( joke bro അടിപൊളി video വേറെ ഒരു ഫീൽ. ... ശരിയാണ് ഒറ്റക്കെ പോകുമ്പോൾ ഇങ്ങനെ ഉള്ള സ്ഥലത്തിൽ ഒരു പേടി വരും 👌👌👌👍👍👍
Thanks Bro
Kadamattathu kathanar serial il ee kottaram und
ആഹ്.. ആ കുട്ടികള്‍ പോകുന്ന കുന്നിന്‍ ചെരുവ് ഈ കൊട്ടാരത്തിനടുത്തായിരുന്നു ല്ലേ...
Kadamathachan sreiyal shoot cheayathatu evidea allea
Ithinakath keri orupad kanikan paripadi onnumilla njnum friendsum 🤣🤣nerathe lock illarunni full open ayirunnu..orupad dslr pics Okey eduthathani vtnde mukalil keriyit...kidilam view aahnu❤
Dayavu cheyeth oteyek pokaruth ithu poleyulla sthalath
Okay
Arum kannatha kazchakal ann nigel
Kannichutharunnath super ❤️❤️
🥰
Kadamattathu kathanar 😁
Njnanum poyittundu😁geethanjali cinima shoot cheythath evide vechaaa
Aaa
Yakshium njnm move evida nanu thonunu shoot nadanathu
Malayalam movie Aswaradham Shooting location
കടമറ്റത് കത്തനാർ, hello കുട്ടിച്ചാത്തൻ, ചില ഹൊറർ movies ന്റ ലൊക്കേഷൻ ആണ് ഇത്
E kottaram polichu 10 veedu undakkkan pavangalku koduthal a udamku gunam kittum🙏
കടമ്മറ്റത്ത് കത്തനാര് കടമ്മറ്റത്തച്ഛൻ തുടങ്ങിയ സീരിയലുകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്...
അത് ഞാൻ മനസ്സിൽ കരുതി പിറകിൽ ആരെങ്കിലും വന്നു വിളിക്കാൻ സാധ്യത ഉണ്ട്
🙄
ഇത് ഇവിടെ ആയിരുന്നോ.. പല സീരിയലിലും സിനിമയിലും കണ്ടിട്ടുണ്ട്
🥰
ghost villa filimilum ee palace und
Iniyoru chance kitiyal ulbagham koodi kaanikumennu predheekshikkunnu
Sure
Ha veetil gost shaliyam und vishwosm ilel gary wolf chanal noku nigalku manasilavu
കടമറ്റത് കത്തനാർ . കുങ്കുമപ്പൂവ് ഈ സീരിയൽ ഒക്കെ ഷൂട്ടിംഗ് ee ലൊക്കേഷൻ ആണ്
Nice
Kaavyanjali pine kore cinimakalum ind
@@abhijithas1015 kavanjali alla geethanjalii
@@meerajakannan nope geethanjali cinima alle njn paranjath kavyanajal 2003kaalagatathil priya raman and sajitha beti abhinayicha malayalathile shoba -ektha kapoor formatile aadhya serial
Aha ok i forgott
ഇത് ഗീതാഞ്ജലി movie യിൽ ഉള്ളതല്ലേ
മണിമല കൊട്ടാരം എന്റെ നാട്ടിലാണ് സിനിമ ഷൂട്ടിങ്ങ് നടക്കുന്നതായി അറിയാം.ഇതിന് അടുത്താണ് വെള്ളയാണിയ്ക്കൽ പറും ഷുട്ടിങ്ങ് ഇവിടെയും നടക്കാറുണ്ട് -
Enthe ponnoooo😳🔥njan swasam adakki pidichu irunnu aanu ithu kandath
Mmmm
ഈ പാവത്തിനെ കണ്ടാൽ പ്രേതം ഒന്നും ചെയ്യില്ല 🤔
😂
പോത്തൻകോട് എന്റെ നാട്ടിലുള്ള കൊട്ടാരം ഞാൻ പോയിട്ടുണ്ട്. കുറേ വർഷം മുന്നേ
🥰
"തുറന്ന കതവ് അടച്ചിട്ട് പോടെ " എന്ന് ആരോ ആഞ്യാപിക്കുന്ന ശബ്ദം കേട്ടിരുന്നേൽ.....😂😂🏃♂️🏃♂️🏃♂️
😊
കടമറ്റത്തു കത്തനാരിൽ കൃഷ്ണകുമാർ പ്രേതമായിട്ടു വന്ന എപ്പിസോഡ് ഇവിടെയാണ് ഷൂട്ട് ചെയ്തത്. ഗീതാഞ്ജലി സിനിമയും ഇവിടെത്തന്നെ.
എഴുന്നള്ളത്ത് movie യിലെ ജയറാമിന്റെ കൊട്ടാരം
മോഹൻലാലിന്റെ മൂന്നാം മുറ എന്ന സിനിമ . രേവതി. സുരേഷ് ഗോപി. ടൂറിസ്റ്റുകളെ ബന്ധിയാക്കി ആ സിനിമ ഇവിടെയാണ്.
Is it?
no ..athu ivde alla.hill palace kochi
😀😀😀👍🏽ആ😅 വാതിൽ പൂട്ടിയിട്ടില്ല
Edo oru karyam undu ,chila.sthalangalil negative energy undu pretham onnu.alla.atukondu aapradesathulla nattukare onnu kondact cheyyuka careful&keep it up
😂😂ചങ്ങായിയെ കണ്ടതും, ഉള്ള പ്രേതങ്ങൾ എല്ലാം ഓടിത്തള്ളിക്കാണും. എന്റെ സിവനേ 😄
😂😂😂
❤
സത്യം. ഇയാളെ കണ്ടപ്പോൾ പ്രേതങ്ങൾ പേടിച്ച് ഓടി രക്ഷപ്പെട്ടുകാണും.
The painted house എന്ന മലയാളം സിനിമയിൽ ഈ വീട് ഉണ്ട്.
Agnivyooham filimil ille?
ഏതൊക്കെയോ സീരിയലുകളിലും ഇത് കണ്ടിട്ടുണ്ട്.... 👍
👍
James bond mallu movie shoot cheythittundu
This home is in the IG malayalam movie and SuperMan malayalam movie one one aerial also
ആദ്യത്തെ സിനിമ എന്റെ അറിവിൽ മദ്രാസിലെ മോൻ എന്ന സിനിമയാണ് ഷൂട്ടിങ്ങിന്കൊടുത്തത്.
🥰
It belonged to regent Maharani Sethu Lakshmi Bayi. It's a pity that she sold all her properties in Trivandrum and moved to Bangalore. Someone in her family should have taken care of these palaces.
Mmm
അവരുടെ പിൻ തലമുറയ്ക്ക് രാജഭരണത്തിലോ അതിന്റെ പേരിൽ അറിയപ്പെടുന്നതിനോ യാതൊരു താല്പ്യര്യവുമില്ല. അതുകൊണ്ടാണ് എല്ലാം വിറ്റ് സാധാരണ മനുഷ്യരായി ലോകത്തിന്റെ പല ഭാഗത്തായി ജീവിക്കുന്നു.
കടമറ്റത്ത് കത്തനാർ.... ഗോസ്റ്റ് വില്ല എന്ന സീരിയൽ സിനിമാ ലൊക്കേഷൻ
വീട്ടിൽ നിന്നു നോക്കിയാൽ കാണാൻ പറ്റു
ഇത് ഗീതാഞ്ജലി മൂവി എടുത്ത വീട് അല്ലേ..!
പുറകിൽ ഒന്നും ആരും ഇല്ലല്ലോ അല്ലെ 😂😂😂😂😂👌👌👌👌👌
പുറകിൽ ആരെകിലും ഉണ്ടോ തോന്നൽ ഉണ്ടകിൽ എന്തായാലും ഒരു ആത്മാവ് കൂടെ undaayi😂
Nn
ഗീതാഞ്ജലി സിനിമയുടെ ഷൂട്ടിംഗ് കാണാന് അവിടെ പോയിട്ടുണ്ട്
Ororuthar veedillathe kidakkunnu.
Ivide kottaram vare vendaathe kidakkunnu.idinju veezhilla karingal kodaanallo kettukal ullathu.ullilokke kaanaan endhiru resaanu😢😢
Vishnuvardhan ..,mamooty movie location evde aano
Edhu yakshiyum njanm enna cinema shoot chydhitulla kottaramlle padiyakunu baya dyryum thnne njan parnjdh sheriyano nu ariyilla
Ente veedinu adutha ee kottaram😌❤️
njan manimala ena stalath an at kottayam district I'll ann
Allelum long povan chnce kitumbo kootukarane ozivaki povunned mooprde oru hobby ane..aduth evidelum povumbo camera pidikan kutukaran venam.. ..atre ullu..
Nammada pothencode
Nan orupadu thirakkiya kottaram
bro ente vtl aduthannu🙌🤗❤️
പണ്ടുകാലത്ത് എന്നു പറഞ്ഞപ്പോൾ ഞാൻ കരുതി ടിപ്പുവിന്റെ പടയോട്ടക്കാലത്തോ അതിനുമുമ്പൊ ആയിരിക്കും എന്ന്.
വാതിൽ തുറന്നപ്പോൾ 😂😂😂😂😂😂😂😂
ഗുഹകൾ വിട്ടോ...
Yes Bro
Etra beautiful aya kottaram athinte prodiyum manoharithayum varnikku 🙏endhina egane feekaramayi parayunne🤔 ee noottandilum 🤦♀️
Mmm
Evide ayirinnu bro gost villa
Pedippedthunna veed.paintum