How was your experience with Maitreyan? | Malayalam talks
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- © 2024 TiE Up
In this video we are discussing about how Maitreyan was as a person while we had the opportunity to do an interview
Lets talk & lets tieup 🤝
#TiEUp #maitreyan #maitreyantalks #motivationalquotes #meditation
----------------------------------------
#TiEUp #ukmallu #pravasi #maitreyan #maitreyantalks #TIEUP #positivetalk #lifestyle
---------------------------------------
ANTI-PIRACY WARNING *
This content is Copyrighted to TiE Up. Any unauthorized reproduction, redistribution or re-upload is strictly prohibited of this material.
മൈത്രേയനുമൊത്തുള്ള ഒരുപാട് ആളുകളുടെ സംവാദങ്ങൾ കാണാറുണ്ട്.
ഈ വീഡിയോയിൽ പരാമർശിച്ചതുപോലെ കൃത്യവും വ്യക്തവും സ്പഷടവുമാണ് അദ്ദേഹത്തിന്റെ വാക്കുകൾ.ഇനിയും ഇത്തരത്തിൽ അദ്ദേഹത്തിന്റെ വീഡിയോകൾ കാണാൻ താല്പര്യപ്പെടുന്നു...
മാത്രവുമല്ല അദ്ദേഹത്തെ ഇനിയും കൂടുതലറിയാനും..
❤️❤️❤️
Maitreyan is the University of knowledge, those who understand and are interested in changes will follow
👍🏽👍🏽
👍👍💯
"ചങ്ങലകൾ " എന്നായാലും പൊട്ടേണ്ടതാണ് ബ്രോ.. അത് സ്വയം പൊട്ടുകയില്ല....ചങ്ങലകൾ ആഭരണമായി കൊണ്ടുനടക്കുന്ന ഒരു സമൂഹത്തോടാണ് മൈത്രേയൻ സംവദിക്കുന്നത്........അതു തിരിച്ചറിയണം...?
💯
Maitreyante experience അതാണ് പുള്ളി പറയുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്,പല dimensions ൽ നിന്ന് ശ്രദ്ധിച്ചാൽ മനസിലാകും, നല്ലൊരു മനുഷ്യൻ ✨
💯
good, fair and unbiased discussion on Maithreyan 👍🙏
🙏🙏🙏
പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവില്ലേൽ പിന്നെ കുറ്റപ്പെടുത്തൽ മാത്രം ആണ് ഒരു പോംവഴി😂
Aano
💯👍
Mythrayan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🖤🖤🖤
Good analysis channel... Good job 👍. As you said, as an individual you we may have different perspectives about the topics discussed but the knowledge maitreyan has accumulated mostly about life, life processes, psychology, sociology, anthropology... Etc is commendable which, we would never even think in our daily lives.. Continue to plan more interviwes... May be based on evolution, social systems, different isms... Like capitalism, socialism, individualism, spiritualism... Etc...thànks🙏
👏👏🙏🤝🤝
Maithreyan❤
👍🏽
മൈത്രേയൻ ❤❤❤❤❤❤
🖤🖤🖤
മൈത്രേയൻ ❤️
🖤🖤
Ende kannu thurappicha manushyan aanu Mythreyan..love him
🖤🖤
മൈത്രയന്നെ അറിയ്യാൻ സാധിക്കത്ത ആളുകൾക്ക് വിമർശകർക്കും സാധ ടോർച്ചിന്റെ അറിവേ ഉള്ളൂ
മൈത്രന്റെ അറിവ് സൂര്യന്റെ പ്രകാശത്തിന്റെ അറിവാ
Ok
Maitre I love you
👍🏽👍🏽👍🏽
Mytrean ❤️❤️❤️❤️❤️
❤️❤️❤️
Maitreyan a Narsissist, Wokeist who lives in his parallel universe.. ഒരു ആധുനിക Sadguru with lot of biases.. പുള്ളി പറയുന്ന കാര്യങ്ങളിൽ കുറെ ഒക്കെ കാര്യം ഉണ്ടെന്ന് തോന്നും.. but utopian philosophies.. ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ഒക്കെ മനസിലാക്കാണെങ്കിൽ ഒരു 300 വർഷം കഴിയണം എന്ന് വിശ്വസിക്കുന്നവരാണ് fans
Come to 21th century 😂.
@@Nandha-Kishoreതന്റെ ആശാൻ ഇപ്പോളും steady state തിയറിയിൽ വിശ്വസിക്കുന്ന ആളാണ് സുഹൃത്തേ.. ബിഗ് ബാംഗ് തിയറി പുള്ളിക്ക് അംഗീകരിക്കാൻ പറ്റിയിട്ടില്ല.. മനുഷ്യർക്ക് പഠിക്കാൻ ഒരു തുടക്കം വേണം അതിനു വേണ്ടി ഉണ്ടാക്കിയ തുടക്കമാണെന്നാണ് ആ ബുദ്ധിമാൻ പറയുന്നത്... തെളിവ് ശങ്കരാടി പറയുന്ന പോലെ ഉള്ളംകയ്യിലെ രേഖയും... 🤣🤣.
@@ShihabBobbyമൈത്രേയൻ്റെ ആശയങ്ങളെ മനസ്സിലാക്കണമെങ്കിൽ തലയ്ക്കകത്ത് അല്പം ആൾതാമസം വേണം.
പുതിയ തലമുറ മൈതേയനൊപ്പം
@@ShihabBobbyUmm..parakunna kuthiraye oke vishwasikunnathilum bettaran..
@@Akhi-b7h നിങ്ങൾ വിശ്വസിക്കുന്നുണ്ടോ പറക്കുന്ന കുതിരയിൽ?
Maireyan
മൈത്രയേനെ പോലുള്ളവന് വേണ്ടി ഒരു എപ്പിസോഡ് മുഴുവൻ ഡിസ്കസ് ചെയ്ത് സമയം വേസ്റ്റ് ചെയ്ത നിങ്ങളുടെയൊക്കെ ഒരു അവസ്ഥ !!
ഇത് ഞാൻ കണ്ട സമയം കളഞ്ഞു എന്ന് വിചാരിക്കണ്ട...
ഇത് വോയിസ് ടൈപ്പ് ചെയ്യേണ്ട സമയം മാത്രമേ കളഞ്ഞിട്ടുള്ളൂ...
😂😂😂😂😂😂😂
Ok sir
നിങ്ങൾ വത്തിക്കാൻ കണ്ട കാര്യം കേൾക്കാനല്ല മൈത്രേയൻ പറയുന്നത് കേൾക്കാനാണ് ഞങ്ങളുടെ സമയം.
Ok sir
ഒരു typical സന്യാസിക്ക് ഏതു ചോദ്യത്തിനും ഉത്തരമുണ്ട്. അത് തരാതരം പോലെ വ്യാഖ്യാനിച്ചു പറയും.
മൈത്രേയൻ പണ്ട് സന്യസിച്ചിരുന്നത് കൊണ്ടാണോ എന്നറിയില്ല ലോകത്തുള്ള എല്ലാത്തിനും പുള്ളിക്ക് ഉത്തരമുണ്ട്. അങ്ങനെ ഉത്തരം പറയുമ്പോൾ ചിലപ്പോൾ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയാനുള്ള probability കൂടും. എല്ലാം അറിയുന്ന മനുഷ്യരില്ല. അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയുന്നതാണ് ശരിയായ രീതി.
എല്ലാം അറിയാമെന്ന് പറയുന്ന മനുഷ്യരുണ്ടെങ്കിൽ അവരിൽ നിന്ന് ഓടി ഒളിക്കുക.
👍🏽👍🏽👍🏽👍🏽
Mitreyan says about the future it might possible in 500 years after , no idea how much practical for the current generation, the second things about you didn’t get answers from mitreyan because your understanding level might be very low , you can try to watch his videos again.
Ok
എല്ലാവരും ഒരേപോലെ മൈത്രേയന്റെ ചിന്താഗതി ഉള്ളവരാണെങ്കിൽ ഈ ലോകം മനോഹരമായിരിക്കും എന്ന മിഥ്യാധാരണയിലാണ് കക്ഷി. മനുഷ്യർ ഒരിക്കലും ഒരേ ചിന്താഗതി ഉള്ളവരാകില്ല എന്നകാര്യം കക്ഷിക്ക് ഇതുവരെയും മനസിലായിട്ടില്ല. അയാളെപ്പോലെ ചിന്തിക്കാത്തവർ വിഡ്ഢികളാണ് എന്ന് അങ്ങേര് ആത്മാർത്ഥമായി കരുതുന്നു.
നിങ്ങൾ ഇപ്പോൾ തുടങ്ങിയാൽ 2525 ൽ mytreyan ആകാം ....
Ooo venamennilla
നല്ലത് തന്നെ
👍🏽
He is variety man, that's it.
I have agreement and disagreement with his ideas.
Have a good day❤👍
You too! 🤝
Eteda marabootam kunne nee neeyokke mytreyante rommam todan polum arhatayilleda poorimone 😂
Ok da poorimone
💯💯💯💯😂👍👍
ഹാ ഹാ നിങ്ങളാണോ മൈത്രിയെ വിലയിരുത്തുന്നത്😂😂 ഗംഭീരം🙏 ഹാ കഷ്ടം 😂😂
Ok
Oraal illaathappo ayaalude kuttam parayunnath shudha chettatharam aan.....
Kuttam ??
th-cam.com/video/GU3Ew8VSWAk/w-d-xo.htmlsi=NLoys000FlPwzmfr
സ്വർഗ്ഗത്തിനു വേണ്ടി ജീവിക്കുന്നവനു 😅 ജീവിതം സ്വ😅ഹ
Ok
Maithreyan ❤
❤️❤️