കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പൊലീസിന് കോടതിയുടെ അന്ത്യശാസനം; ഉച്ചക്ക് റിപ്പോർട്ട് സമർപ്പിക്കണം

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 41

  • @firozsabee8421
    @firozsabee8421 5 ชั่วโมงที่ผ่านมา +43

    കേരള പോലീസ് വീണ്ടും വീണ്ടും നാണം കെടുന്നു 😂😂😂😂

  • @jewelsworld6455
    @jewelsworld6455 5 ชั่วโมงที่ผ่านมา +39

    പോലീസ് കോമഡി ആയി... സജി ചെറിയാൻ്റെ കേസിലും.. കെ കെ ശൈലജയുടെ കേസിലും പോലീസ് ഒത്തു കളിക്കുകയാണ്... കേരളത്തിൽ ഇപ്പോൾ പൊതുവേ പോലീസ് അവസ്ഥ പരിതാപകരം

  • @farookknr
    @farookknr 5 ชั่วโมงที่ผ่านมา +27

    സിപിഎം വർഗീയ കളി

  • @hussinkc1681
    @hussinkc1681 4 ชั่วโมงที่ผ่านมา +15

    ഇതൊക്കെ ജീവൻ രക്ഷാപ്രവർത്തനം ആയി കണ്ടാൽ പോരെ?

  • @ahammedp4305
    @ahammedp4305 3 ชั่วโมงที่ผ่านมา +10

    CPM ഭരിക്കുമ്പോൾ പോലീസ് കോമഡിയല്ലേ ചേട്ടാ ......

  • @goodthoughts9292
    @goodthoughts9292 4 ชั่วโมงที่ผ่านมา +8

    കോടതിയിൽ വിശ്വാസം വർധിക്കുന്നു❤

  • @kasimmm5646
    @kasimmm5646 4 ชั่วโมงที่ผ่านมา +8

    അടിപൊളി

  • @abdulsalampalliyali6467
    @abdulsalampalliyali6467 3 ชั่วโมงที่ผ่านมา +5

    CPM ഒരു സമുദായത്തെ നിരന്തരം Under estimate ചെയ്തു കൊണ്ടേയിരിക്കുന്നു.😮

  • @krishnanko3474
    @krishnanko3474 3 ชั่วโมงที่ผ่านมา +3

    കേരളാപോലീസ ഈ നാടിന്നു നാണക്കേട്. ഇങ്ങിനെ ഒരു പോലീസ്‌ വേണോ? കഷ്ടം. കഷ്ടം കഷ്ടം.

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 3 ชั่วโมงที่ผ่านมา +6

    ജോലി ചെയ്യുന്നത് ആത്മാർത്ഥമല്ലെങ്കിൽ നടന്ന് മടുക്കും രക്ഷകർ മാളത്തിലും

  • @abduljaleelpgm7831
    @abduljaleelpgm7831 2 ชั่วโมงที่ผ่านมา +1

    CPM നിർമ്മിച്ച കാഫിറുകളെ ഇന്ന് ഹാജരാക്കണം.....😢

  • @sudhakarans466
    @sudhakarans466 2 ชั่วโมงที่ผ่านมา +1

    കണ്ടാലും കൊണ്ടാലും അളിഞ്ഞു കൊള്ളുന്ന കേരള പോലീസ് ആട് ജീവിതം നയിക്കും വർഗ്ഗം

  • @abdulsathar6698
    @abdulsathar6698 5 ชั่วโมงที่ผ่านมา +18

    ഈ ക്രിമിനൽസ് നെ എന്തോ വലിയ സംഭവമായി ഇപ്പോഴും കൊണ്ട് നടക്കുന്ന മലയാളിക്ക് ഒര് അന്ത്യ ശാസനം കൊടുക്കാൻ വല്ല വകുപ്പുമുണ്ടോ 😂😅

  • @lordgaming6059
    @lordgaming6059 3 ชั่วโมงที่ผ่านมา +3

    പിണറായിക്ക് വേണ്ടി മാത്രം പണിയൊടുക്കുന്ന പോലിസ്

  • @hussinkc1681
    @hussinkc1681 4 ชั่วโมงที่ผ่านมา +6

    ആരു ഭരിച്ചാലും പോലീസിന് പോലീസിൻറെ റൈറ്റ് വിട്ടുകൊടുക്കണംരാഷ്ട്രീയ നേട്ടത്തിന് പോലീസിന് ഉപയോഗിക്കുന്നത്മാപ്പർഹിക്കാത്ത കുറ്റമാണ് ?

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq 5 ชั่วโมงที่ผ่านมา +13

    നമക്ക് നാണവും മാനവും ഇല്ലല്ലോ 😄എന്ധെന്നെ ആരു പറഞ്ഞാലും ഞങ്ങൾ കേൾക്കില്ല. പാർട്ടി അന്വേഷിക്കട്ടെ 😄😄

  • @musthafamoidu7135
    @musthafamoidu7135 3 ชั่วโมงที่ผ่านมา +1

    വർഗീയത പടർത്താൻ ശ്രമിച്ച കമ്മ്യുണിസ്റ്റ് കാഫിറുകളെ
    ഉള്ളിലടക്കൂ

  • @ppnbarath1631
    @ppnbarath1631 5 ชั่วโมงที่ผ่านมา +5

    👍👍👍

  • @thebloody_blue
    @thebloody_blue 3 ชั่วโมงที่ผ่านมา +1

    ഇത്ര ഒക്കെ ചെയ്തിട്ടും വടകര jayikkathathinu ഒരൊറ്റ കാരണം. കൊലപാതക രാഷ്ട്രീയം

  • @PavithranA.H
    @PavithranA.H ชั่วโมงที่ผ่านมา

    ലാവലിൻ കേസ് എത്രയോ പതിറ്റാണ്ടുകളായി മാറ്റിവയ്ക്കുന്നു!

  • @prasadm3890
    @prasadm3890 5 ชั่วโมงที่ผ่านมา +3

    Super

  • @SakeerHussain-gu4sm
    @SakeerHussain-gu4sm 4 ชั่วโมงที่ผ่านมา +1

    Buhmanapatta kodthike Big salute.....❤❤❤❤❤❤❤
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @haneefahaeefa3127
    @haneefahaeefa3127 45 นาทีที่ผ่านมา

    Cpm വർഗീയത നിർമ്മാണ കമ്പനിയായ് മാറി ഇനി രക്ഷയില്ല

  • @Mybe1849
    @Mybe1849 4 ชั่วโมงที่ผ่านมา +2

    cjp കമ്മ്യൂനിസ്റ്റ് ജനത പാർട്ടി rssdyfi പ്ലാൻ

  • @shanetrite
    @shanetrite 3 ชั่วโมงที่ผ่านมา +1

    Oruluppum illatha polisinu ithonnum avark vishayamalla.

  • @babuj6523
    @babuj6523 4 ชั่วโมงที่ผ่านมา +5

    പിണറായി പോലിസ് ലോക നമ്പർ വൺ

    • @AbdulHameed-xn8qi
      @AbdulHameed-xn8qi 3 ชั่วโมงที่ผ่านมา +1

      😜🤣😜🤪🤣😜

  • @SSNair-nb9rt
    @SSNair-nb9rt 4 ชั่วโมงที่ผ่านมา +2

    Police is acting not independently. Their actions as in line with akg centre

  • @rabeesvp35
    @rabeesvp35 4 ชั่วโมงที่ผ่านมา

    Paranariyude Police 😂😂, comedy piece ayathonnum kodathikariyille

  • @CityCity-gy5le
    @CityCity-gy5le 4 ชั่วโมงที่ผ่านมา +1

    😅😅

  • @vinodk1995
    @vinodk1995 3 ชั่วโมงที่ผ่านมา

    Onnum telyella. Maperghelum. Adhine. Koote. Rattig. Nilanilp

  • @ashrafuv623
    @ashrafuv623 5 ชั่วโมงที่ผ่านมา

    Sagakale jaililadakum vare urakamilla support Muslim league support udf

  • @josephk.v8253
    @josephk.v8253 4 ชั่วโมงที่ผ่านมา +2

    " സി ജെ പി കെ ദാസൻ്റെ കെ" അടിമകളുടെ ഒരു ഗതികേട്. 🙊🙊🙊🙈🙈🙈. കോടതിക്ക് അഭിനന്ദനങൾ. 🎉🎉🎉❤❤❤🙏🙏🙏🙏.

  • @KabeerkuKabeer
    @KabeerkuKabeer ชั่วโมงที่ผ่านมา

    ഈ രാജ്യത്തെ പൊതു ജനങ്ങളെ നിങ്ങൾ ഒന്നു മനസ്സിലാക്കുക ഈ വിവാദമായ വാക്കുകൾ പറഞ്ഞിരിക്കുന്നത് രാഷ്ട്രീയ ഉന്നതരാണ് അതുകൊണ്ട് സത്യസന്ധമായ അന്വേഷണങ്ങളും കോടതി വിധിയും ഉണ്ടാകുമെന്ന് നിങ്ങൾ കരുതേണ്ട.ഇതിനു ക്രൂരമായി വർഗീയ കൊലപാതകൾ നടത്തുകയും വർഗീയ പ്രസംഗങ്ങൾ വേദിയിലിരുന്ന് നടത്തുകയും ചെയ്യുന്ന ആർഎസ്എസ് ബിജെപി നേതാക്കൾക്കെതിരെ ഇതുവരെ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ കോടതിയിൽ ഹാജരാക്കുകയും ചെയ്തിട്ടില്ല പിന്നെ സ്വമേധയാ കേസെടുക്കുന്ന ജുഡീഷനറി നീതിപീഠങ്ങൾ മുൻകാലങ്ങളിൽ ഒക്കെ തലയിൽ മുണ്ടിട്ട് നിൽക്കുകയായിരുന്നു ഇപ്പോൾ സംഘികളുടെ അടിവസ്ത്രം ആണ് തലയിൽ മുടിയിരിക്കുന്നത്