Dark Side of High Vibrational Spiritual People or Spiritual Influencers vs Energy Vampires by Kappen

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 292

  • @MarrykuttyMarrykutty
    @MarrykuttyMarrykutty 4 หลายเดือนก่อน +19

    താങ്ങൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ആത്മീയ കാര്യത്തിൽ പ്രാധാന്യം കൊടുത്തു ജീവിക്കുന്നവരെ വേദനിപ്പിച്ചാൽ അതിന്റെ പരിണിത ഫലം വളരെ ദോഷമാണ് അതിനാൽ അങ്ങനെ ഉള്ളവരെ വേദനിപ്പിക്കാതിരിക്കുക 🙏

  • @vinodpunnathanam4540
    @vinodpunnathanam4540 4 หลายเดือนก่อน +36

    നിങ്ങൾ പൂർവ്വ ജന്മത്തിലെ ഒരു അനുഗ്രഹീത യോഗി ആണ്, അത് കൊണ്ടാണ് ആത്മീയ ലോകത്ത് അനായസമായി ഒഴുകി നടക്കാൻ കഴിയുന്നത്. "ലോകാ സമസ്ത സുഖിനോ ഭവന്തു"........!💐

  • @seemarajan533
    @seemarajan533 28 วันที่ผ่านมา +3

    താങ്കൾ ഒരു അത്ഭുതം ആണ് 🙏🙏🙏ഓരോ വാക്കുകളും പവർഫുൾ ആണ്. നന്ദി സർ. 🙏

  • @sreedevi-cp7nr
    @sreedevi-cp7nr 4 หลายเดือนก่อน +8

    ഇത്രയും നല്ല അറിവുകൾ ഞങ്ങളില്ലേക് എത്തിച്ചു തന്നതിന് നന്ദി ഈശ്വരന് പറയാനുള്ള കാര്യങ്ങൾ ചിലപ്പോൾ വ്യക്തികളിലൂടെ നമുക്ക് അറിയാൻപറ്റും എന്നുപറയുന്നത് ശരിയാണ് പക്ഷെ അർഹതയുള്ളവർക് മാത്രമേ ഇങ്ങിനെയുള്ള വീഡിയോ കേൾക്കാൻ തോന്നികയുള്ളു ഇനിയും ഒരുപാട് പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു Thanks a lot 🙏🏻🙏🏻🙏🏻🙏🏻

  • @sindhusunny3208
    @sindhusunny3208 4 หลายเดือนก่อน +9

    കറക്റ്റ് എന്റെ ദൈവത്തിന് ഒരായിരം നന്ദി... സാർ എന്റെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ. ആമേൻ

  • @rajeeshvk8321
    @rajeeshvk8321 4 หลายเดือนก่อน +91

    നിങ്ങൾ പൂർവ ജൻമ മഹർഷി ശ്വരനാണ് സത്യം ചില വാസനാ ഗുണങ്ങൾ കൊണ്ടോ കർമ ബന്ധങ്ങൾ കൊണ്ടോ ആണ് കൃസ്ത്യൻ യോനിയിൽ ജനിച്ചത് ഒരു ഇരുപത് വർഷത്തെ ആത്മീയ ജീവിതത്തിൽ നേരിടേണ്ടി വന്ന പല പ്രശ്നങ്ങളെയുo നേരിടാൻ കഴിഞ്ഞത് പ്രമാണ ഗ്രന്ഥങ്ങളും ഗുരുവും ഓഷോ ഭഗവാനും ആണ് ഇന്നിതാ പ്രപഞ്ച ശക്തി നിങ്ങളിൽ കൂടി അറിവുകൾ തരുന്നു നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

    • @cherupushpamjerome7323
      @cherupushpamjerome7323 4 หลายเดือนก่อน

      Sery.

    • @Pirana-1
      @Pirana-1 4 หลายเดือนก่อน +2

      അയാൾ പാവമാണ് ബലം പ്രയോഗിക്കരുത് പതുക്കെ തള്ളുക 🙏🏻

    • @Pirana-1
      @Pirana-1 4 หลายเดือนก่อน +2

      നെഗറ്റീവിൽ നിന്ന് പുറത്ത് കടക്കാൻ അയാൾ ഓർമ്മപ്പെടുത്തുന്നു 👍🏻

    • @indirak8897
      @indirak8897 4 หลายเดือนก่อน +6

      മതം ഇല്ല,ഈശ്വര ന്

    • @shebinmsw
      @shebinmsw 4 หลายเดือนก่อน +1

      Christian yoni😂😂😂

  • @gangaji111
    @gangaji111 3 หลายเดือนก่อน +3

    ഞാൻ അന്വേഷിച്ചു നടന്നു ചോദിങ്ങൾക്കുളള ശരിയായ ഉത്തരം ഇന്നാണ് എനിക്ക് കിട്ടിയത്..Thanks മഹാത്മാവേ🙏🏼🌷

  • @shajucs1820
    @shajucs1820 4 หลายเดือนก่อน +9

    🙏🙏🙏
    സകലചരാചങ്ങളിലും നിറഞ്ഞിരിക്കുന്ന പരമാത്മചൈതന്യമാണ് എന്റെ ഈശ്വരൻ എന്ന സത്യം സ്വയം തിരിച്ചറിയാൻ കഴിഞാൽ ❤️❤❤❤❤❤❤
    ❤🙏🙏🙏നമസ്തേ Sir

  • @user-sm4wk6pv4f
    @user-sm4wk6pv4f 4 หลายเดือนก่อน +7

    നന്ദി
    ഒരു സുഖം അനുഭവപെട്ടു...
    ഒരു സമാധാനം തോന്നിച്ചു ....
    എല്ലാവർക്കും ഈശ്വരൺഗ്രഹം ഉണ്ടാകട്ടെ

  • @anujithpt2428
    @anujithpt2428 10 วันที่ผ่านมา +1

    Master class🙏🙏🙏

  • @mayapulickal
    @mayapulickal 4 หลายเดือนก่อน +17

    ന്റെ. ജീവിതത്തിൽ ഞാൻ. കേൾക്കാൻ ആഗ്രഹിച്ച സത്യസന്ധമായ ഗുരുവിനെ കണ്ടെത്തി കാപ്പൻ ചേട്ടനിലൂടെ ❤

  • @chandrikank3087
    @chandrikank3087 4 หลายเดือนก่อน +4

    എത്ര കേട്ടാലും മതിവരാത്ത വാക്കുകൾ 🙏🌹🌹

  • @sujajames1592
    @sujajames1592 2 หลายเดือนก่อน +2

    Sir nalla message anu 90% angane palarkkum sambavichittundu thanks

  • @Manoj-u5k7t
    @Manoj-u5k7t 4 หลายเดือนก่อน +9

    പുണ്യാത്മാവേ അങ്ങേയ്ക്ക് ലഭിക്കുന്ന ഇത്തരം ഉയർന്ന അറിവുകൾ പങ്കു വെക്കുന്നതിന് നന്ദി 🙏❤️

  • @sumamgalamkmk1888
    @sumamgalamkmk1888 4 หลายเดือนก่อน +15

    ഇത് കേൾക്കേണ്ട ആവിശ്യം ഇപ്പോൾ ഉണ്ടായിരുന്നു ദൈവത്തിന്റെ പ്രതി പുരുഷൻ ആണ് സർ.... 🙏🙏🙏

  • @ashrafcheriyavalappil6311
    @ashrafcheriyavalappil6311 4 หลายเดือนก่อน +2

    Correct speech😍👏👏👏

  • @maassiwMaassiw
    @maassiwMaassiw 4 หลายเดือนก่อน +1

    വളരെ യാദൃശ്ചികമായിട്ടാണ് ഞാൻ ഈ വീഡിയോ കാണുവാൻ ഇടയായത്.
    ഞാൻ ഇപ്പോൾ കടന്നു പോകുന്ന എന്റെ ആത്മീയ ജീവിതത്തിൽ ഞാൻ അറിയുവാൻ ആഗ്രഹിച്ച കാര്യങ്ങൾ എനിക്ക് മനസ്സിലായി
    Thank you so much 🙏
    Thank you universe ❤

  • @misrimol-t9v
    @misrimol-t9v 4 หลายเดือนก่อน +2

    ❤️👍👍very good speech... Nice topic.. Helpful 🌹🌹🌹

  • @MuhammadashrafkpMuhammed-cm7sl
    @MuhammadashrafkpMuhammed-cm7sl 4 หลายเดือนก่อน +1

    Good msg മാസ്റ്റർ.. സ്വയം തിരിച്ചറിയാൻ ഉള്ള ഒരു പാട് അറിവുകൾ ഇതിലുണ്ട്..
    ചിന്തിക്കുന്നവർക്ക്..
    👍👍👍

  • @BinduAjay-o8p
    @BinduAjay-o8p 4 หลายเดือนก่อน +3

    Lot of. Thanks. Sir❤❤❤

  • @jayakumar.k.s9806
    @jayakumar.k.s9806 4 หลายเดือนก่อน +4

    ഇന്നലെ ഞാൻ ചിന്തിച്ച കുറെ കാര്യങ്ങളാണ് ഇന്ന് സാറിൻറെ വീഡിയോ ആയി വന്നത് താങ്ക്യൂ ❤

  • @jamesk.j6985
    @jamesk.j6985 4 หลายเดือนก่อน +5

    Super Super message 🔥🔥🔥

  • @Umk-uo8jk
    @Umk-uo8jk 4 หลายเดือนก่อน +3

    എല്ലാം സത്യം ആണ് 👍👌🙏

  • @sreejithshankark2012
    @sreejithshankark2012 4 หลายเดือนก่อน +15

    ഇത്തരം ascended മാസ്റ്റേഴ്സ് നിങ്ങൾ വഴക്ക് കൂടിയാൽ നിങ്ങൾ തോൽക്കും. പക്ഷെ പിന്നീട് അവർ നമ്മളോട് കാരുണ്യം കാണിക്കും.. ഗുരുക്കന്മാർ കാരുണ്യം ഉള്ളവർ ആണ് ❤️

  • @anithakrishnan4883
    @anithakrishnan4883 4 หลายเดือนก่อน +1

    വളരെ വ്യക്തമായി പറഞ്ഞു തരുന്ന sir നമസ്കാരം🙏🏻🙏🏻 Thankyou Univers💚 Thank you god💚

  • @JoyJoy-yg4mm
    @JoyJoy-yg4mm 4 หลายเดือนก่อน +2

    താങ്കൾ പറഞ്ഞതെല്ലാം വളരെ ശരിയാണ് ഇങ്ങനെയുള്ള മനുഷ്യർ മറ്റുള്ളവരുടെ സഹായത്താൽ കൂടുതൽ ദൈവത്തിന് ഒന്നാം സ്ഥാനം ഹൃദയത്തിൽ കൊടുക്കുന്നവരാണ് അവരിൽ മാത്രമേ മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ അവർ ആഗ്രഹിക്കുന്ന സ്വർഗ്ഗം പ്രാപിപ്പാൻ ദൈവത്തിൻറെ കൽപ്പനകളെ മാനിക്കുന്ന വരാണ് അവർ എങ്ങനെ ആയിരിക്കുന്നുവോ അതുപോലെതന്നെ സത്യത്തിന് പാതയിൽ ജീവിക്കാൻ മറ്റുള്ളവരെയും ക്ഷണിക്കുന്ന വരാണ് അവരുടെ സങ്കടങ്ങളും താരങ്ങളും ദൈവത്തിന് സമർപ്പിച്ചുകൊണ്ട് കഴിയുന്ന വിധത്തിൽ ഒക്കെ നന്നായി ജീവിക്കാൻ ആഗ്രഹം ഉള്ളവരുമാണ് എന്നാലിത് ശക്തികൾ അവരെ വീണ്ടും വീണ്ടും വേദനിപ്പിക്കുമ്പോൾ ദൈവം എന്ന സത്യത്തെ വേദനിപ്പിക്കുന്നത് അവർക്ക് കാണുമ്പോഴും കേൾക്കുമ്പോഴും സഹിക്കാൻ സാധിക്കില്ല ഇവരെല്ലാവരും നന്നായി ജീവിച്ച ദൈവപിതാവിൻ്റെ അടുക്കൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നവരാണ് ഈ സ്വഭാവക്കാർ ദൈവമേ നന്ദി ദൈവമേ സ്തുതി ദൈവമേ ആരാധന

  • @surabhidas1310
    @surabhidas1310 4 หลายเดือนก่อน +18

    കറക്റ്റ് സമയത്ത് ആണ് എനിക്ക് ഈ msg കിട്ടിയത് ❤

  • @The_labchronicles
    @The_labchronicles 4 หลายเดือนก่อน +3

    Your topics and presentation are really good 👏

  • @janvandenhalen6321
    @janvandenhalen6321 4 หลายเดือนก่อน +3

    True. Those who criticize on face are the good ones

  • @p.vsukumaran3455
    @p.vsukumaran3455 4 หลายเดือนก่อน +2

    Thanks......Thanks for lifting up the awareness.....lifting up to the unknown realm, the devine faces of the Universe.Thanks.

  • @masspower6624
    @masspower6624 3 หลายเดือนก่อน +2

    ഗുരു ഉടച്ചുവാർക്കുന്നത്
    മനസ്സിലാക്കാനുള്ള അനുഗ്രഹം ഗുരുവിൽ നിന്നു കിട്ടിയാൽ ഭാഗ്യം
    മഹാ അവതാർ ബാബാജി
    ലാഹരിമ ഹോശ സ്വാമിജി
    ചെറു ഗുരുക്കന്മരെ നിയോഗിക്കും ഒരു പ്രത്യേക സമയത്ത് അങ്ങയിലെക്ക് പ്രവേശിച്ച് പറയും പോലെ ഉറച്ച് വിശ്വസിക്കാം കേൾക്കുന്നവർ അതലത്തിൽ എത്തിയവരാണ് തീർച്ച
    നന്ദി വളരെ സ്നേഹപൂർവ്വം❤❤❤❤❤❤❤

  • @nalinibalagopalan7716
    @nalinibalagopalan7716 4 หลายเดือนก่อน +1

    I really liked this please send more...information. 🎉🎉🎉🎉🎉🎉

  • @sreevalsan.v.svalsan4549
    @sreevalsan.v.svalsan4549 4 หลายเดือนก่อน +2

    Wow! Super! Hearty Congratulations! U r well said! I appreciate U with all my heart.. So informative! I have no words to express my feelings about this video.... So great! I have many experience about these negatively, highly activated persons. But they couldn't control me. Really they are very strong, but they were all failed in their all evil attempts ... Pranam 🙏🙏🙏💚💚💚👌👍😂....

  • @sindhup2534
    @sindhup2534 4 หลายเดือนก่อน +2

    Thank u Masterji❤❤❤❤❤

  • @meenusanjath9963
    @meenusanjath9963 4 หลายเดือนก่อน

    They are the cure for our madness. Ntammo you are limits Kappenji. 🙏🏻🙏🏻🙏🏻👌👍🏾❤🌹

  • @marykuttymathai3991
    @marykuttymathai3991 2 หลายเดือนก่อน

    Good message❤❤

  • @yedunathanv9966
    @yedunathanv9966 15 วันที่ผ่านมา

    Amazing truths are here before us. Thank you very much sir, Only a spritually elevated person can say all these kind of truths. You say very well the subjects from physical to astral to spiritual higher relms. up to seventh dimension of Creator GOD. Great. Actually spiritual wisdom like this is the need of present day. There is no other means left that would save people from their sufferings{, which is their destiny] other than acquiring spiritual elevation and purufication of ones soul spirit ( erasing past karma,nagative imprints). Present period being ,the stage of forcible recompensation of spiritual impurities, leading to resurection of souls, divine souls have decended from higher relms as a truth and they guide us not to waste time in superficial form of worship but to grow spiritually awakened as early as possible in order to save others and to thereafter seek own salvation. I am thakful to you for leading people like us towards this direction of acquiring spiritual growth,Thanks.

  • @theresafernando1990
    @theresafernando1990 4 หลายเดือนก่อน

    Strong and loving wisdom decorded we can see snd feel your very high spirituality flowing speach,thank Guruji we will practise,will be energy boosters ,growing upwards to reach the ultimate universal power ,i,m really thrilled imagining such situations,mind brimming, Joyous,life -thanks a lot ,Guruji you aresome one Great 🎉🎉🎉🎉

  • @susammathomas3389
    @susammathomas3389 4 หลายเดือนก่อน +3

    Very good message..these all r there in holyspirit filled people

  • @world-of-susan.
    @world-of-susan. 4 หลายเดือนก่อน +1

    Now I understand why people are reluctant to anger Bava and other Bishops.

  • @BeenajacobJacobjoseph
    @BeenajacobJacobjoseph 3 หลายเดือนก่อน

    ഇപ്പോൾ എനിക്ക്, ഈ ക്ലാസ് അത്യാവശ്യമായിരുന്നു താങ്ക്സ് ഗോഡ് 🙏👍

  • @Binu696
    @Binu696 2 หลายเดือนก่อน +1

    Tks sir 🙏

  • @nishantlakshmanan732
    @nishantlakshmanan732 4 หลายเดือนก่อน

    Thank u sir for your precious speeches. Awaiting more and more

  • @comptech786
    @comptech786 3 หลายเดือนก่อน +4

    താങ്കൾ പറയുന്ന ദൈവത്തിനെയാണ് മുസ്ലിങ്ങൾ അല്ലാഹു എന്ന് വിളിക്കുന്നത്. താങ്കളുടെ എല്ലാ വീഡിയോയും കാണാൻ ശ്രമിക്കാറുണ്ട് വളരെ നല്ല അവതരണവും അതിലേക്കാളേറെ പ്രയോജനവരവും . നമുക്ക് കാണാം! ദൈവം അനുഗ്രഹിക്കട്ടെ !

  • @viji9846
    @viji9846 4 หลายเดือนก่อน +1

    Thank-you so much ❤.. thank you energy❤.... thank you this lovely universe 💖 ...thank you all❤

  • @aswathyachu303
    @aswathyachu303 4 หลายเดือนก่อน +13

    സർ ഈ വിഡിയോയിൽ പറഞ്ഞകാര്യങ്ങൾ 100% സത്യമാണ് എന്നോട് ആര് കലഹിക്കാൻ വന്നാലും ഞാൻ തിരിച്ചു പ്രതികരിക്കില്ല പിന്നീട് ഞാൻ കണ്ടിട്ടുള്ളത് എന്നെ പറഞ്ഞ അതേ വിഷയത്തിൽ അവർ മുങ്ങി താഴുന്നതാണ് അന്ന് അവരെ കൈപിടിച്ച് കയറ്റാനും അവരെ കേൾക്കാനും ആശ്വസിപ്പിക്കാനും ഞാൻ മാത്രമേ കാണു പിന്നെ മാപ്പ് പറച്ചിലിന്റേയും കരച്ചിലിന്റെയും അകമ്പടിയോടുകൂടി എന്നെ ഒരു കൂടപ്പിറപ്പാക്കും എന്താല്ലേ ദൈവത്തിന്റെ ഒരുകാര്യം... 🙏😃

    • @Sunil-dq8rn
      @Sunil-dq8rn 4 หลายเดือนก่อน

      ഉവ്വ. നീ കൊറേശ്ശെ പടക്കമടിക്ക്

    • @hafisbavakt4039
      @hafisbavakt4039 3 หลายเดือนก่อน

      @@aswathyachu303 hi

    • @aswathyachu303
      @aswathyachu303 3 หลายเดือนก่อน

      @@hafisbavakt4039 Hi

    • @aswathyachu303
      @aswathyachu303 3 หลายเดือนก่อน

      @@hafisbavakt4039 hi

    • @sobhanadrayur4586
      @sobhanadrayur4586 10 วันที่ผ่านมา

      ❤Me'to

  • @elsammacleetus2504
    @elsammacleetus2504 4 หลายเดือนก่อน

    I am so interested your vidieos... Good presentation👍🏻🙏

  • @stephenabraham9382
    @stephenabraham9382 4 หลายเดือนก่อน

    Great Speech,Go Ahead, Appreciate U

  • @tulsisahadevan6714
    @tulsisahadevan6714 4 หลายเดือนก่อน +2

    Very good and thanks🌹🙏🌹🙏🌹🙏🌹🙏

  • @jmsairing4916
    @jmsairing4916 4 หลายเดือนก่อน

    Would like to thank you for answering my spiritual queries unknowingly

  • @Gk60498
    @Gk60498 4 หลายเดือนก่อน

    Your spiritual knowledge help me lot

  • @viji9846
    @viji9846 4 หลายเดือนก่อน

    Satyam paranjal kelkkundhorum ottiri agrahattode...pinneyum pinneyum niraye kelkkanam ennu thonnunnu. I thk I am the right platform now. Thank you so much ❤

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 หลายเดือนก่อน +1

    Namasthe Sir for the prestigious speeches.

  • @JosephJoseph-x8c
    @JosephJoseph-x8c 3 หลายเดือนก่อน +9

    നിങ്ങൾ ആരാണ് നിങ്ങളുടെ ഉള്ളിൽ ആരാണ് വസിക്കുന്നത്, നിങ്ങൾ ആരെയാണ് ആരാധിക്കുന്നത് എല്ലാർക്കും ഒരേപോലെ പ്രേയോജനപെടുന്ന വാക്കുകൾ 🙏🙏👍👍❤❤

  • @sudharathnam6833
    @sudharathnam6833 4 หลายเดือนก่อน +1

    Very great words

  • @athulvinod4139
    @athulvinod4139 4 หลายเดือนก่อน +1

    Guruji, thankalude vidiokal positivity parathunnu🤍

  • @Rajeswario-r4w
    @Rajeswario-r4w 4 หลายเดือนก่อน +1

    Thank u so much for such a wonderful video

  • @Jayalekshmi-z6b
    @Jayalekshmi-z6b 4 หลายเดือนก่อน +1

    Great words🙏🙏🙏👌

  • @rejipt
    @rejipt 4 หลายเดือนก่อน +2

    Sir, are u a priest? Excellent messages...some messages are beyond the level...God bless🎉

  • @maryantony3730
    @maryantony3730 4 หลายเดือนก่อน +1

    Ethra sathyamaya kariyangl🙏

  • @lissygeorge2655
    @lissygeorge2655 4 หลายเดือนก่อน +1

    Thanks for sharing 🙏🏻🙏🏻🙏🏻❤️

  • @sugandhips7586
    @sugandhips7586 4 หลายเดือนก่อน +1

    Currct anellam. Ithokke silent ayi njn manasilakkiathanu. But sir ithokke parayumbol spiritual ayiitulla alkkarkkulla gift anennu manasilayi. Thank u ❤

  • @SadanandanPk-fp2qk
    @SadanandanPk-fp2qk 4 หลายเดือนก่อน +2

    വളരെ വളരെ അറിവുകൾ നൽകുന്നതിന് സനി നന്ദി

  • @mininair9349
    @mininair9349 4 หลายเดือนก่อน +1

    🎉 valuable information, thank you sir, + ve vibes around all good souls, ❤ god is love ❤

  • @bijutom2010
    @bijutom2010 4 หลายเดือนก่อน

    One of the best messages 🙏🏼

  • @ChristChurch-ig5jx
    @ChristChurch-ig5jx 4 หลายเดือนก่อน +1

    I love this kind of video🙏🙏🙏

  • @orulillyputtgaadha2032
    @orulillyputtgaadha2032 4 หลายเดือนก่อน +1

    Thank you for this video

  • @nishakm9649
    @nishakm9649 4 หลายเดือนก่อน +6

    വലിയ അറിവുകൾ ആണ് ലഭിക്കുന്നത്.. ശരിയായ വഴിയിൽ ആണ് ഞാൻ എന്ന് തോന്നുന്നു.

    • @girijav6785
      @girijav6785 4 หลายเดือนก่อน

      👍

  • @sunithanr
    @sunithanr 4 หลายเดือนก่อน +1

    Satyamanu🙏🏼🙏🏼🙏🏼🙏🏼🙏🏼👍🏼

  • @sreekalapv-pz4cb
    @sreekalapv-pz4cb 4 หลายเดือนก่อน

    Excellent 👍

  • @sreeraj2226
    @sreeraj2226 4 หลายเดือนก่อน +9

    ആത്മീയത വിട്ട് ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല ഞാൻ അങ്ങയുടെ സ്ഥിരം കേൾവിക്കാരൻ ആണ് അതി ബ്രാഹ്ത്തായ അറിവുകൾ ആണ് ഓരോ സംസാരങ്ങളും. മുജ്ജന്മത്തിൽ ഒരു നല്ല യോഗി ആയിരുന്നു എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു 🙏കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു.

  • @premaprema-tx7yc
    @premaprema-tx7yc 3 หลายเดือนก่อน +1

    ദൈവീകമായ കുറെ അറിവുകൾ അറിയാൻ കഴിയുന്നു

  • @athulyavijayan728
    @athulyavijayan728 4 หลายเดือนก่อน +1

    Thanku sir🙏🙏

  • @orulillyputtgaadha2032
    @orulillyputtgaadha2032 4 หลายเดือนก่อน +1

    You are absolutely right

  • @thankamma9467
    @thankamma9467 4 หลายเดือนก่อน

    Powerfull message 🙏

  • @ANSI-p9t
    @ANSI-p9t 4 หลายเดือนก่อน

    Ith njaan anwashichu nadanna arivaanu. Ath krithya samayath thanne sir nte. Vakkukaliluude "God" ennilekk ethich thannu. ❤❤❤❤❤ iniyum iniyum ithpoolulla upakaarapradhamaaya arivukal njangalilekk ethichu tharaan sarvashakthan anugrahikkatte enna prarthanayoode... Big congrats ❤⭐🌹🤝🏻🌹

  • @Sajesh-k8r
    @Sajesh-k8r 4 หลายเดือนก่อน

    Thank you kappans ❤

  • @Madhus-b3d
    @Madhus-b3d 3 หลายเดือนก่อน

    Thankyou Sir

  • @SajiniSajini-m1j
    @SajiniSajini-m1j 4 หลายเดือนก่อน +1

    Thanks

  • @mybhagavatam
    @mybhagavatam 4 หลายเดือนก่อน +1

    Very true... Sri Bhagavath Githa & Srimad Bhagavatham ...clearly explaining the connection between spiritual n meterial world is created by a master( supreme personality of god head ). is clearly explaining..that knowledge actually coming through a bonafied . spiritual master or Guru...

  • @licydas-xt7px
    @licydas-xt7px 4 หลายเดือนก่อน +2

    Oh GOD GOD BLESS the entire world

  • @higod1931
    @higod1931 4 หลายเดือนก่อน

    Thanku 👍👍👍

  • @user-oy3rd3tb4s
    @user-oy3rd3tb4s 4 หลายเดือนก่อน +1

    Thank you sir...

  • @ManojVk-e7h
    @ManojVk-e7h 4 หลายเดือนก่อน +1

    Very good g

  • @KanjanaRajan-s1x
    @KanjanaRajan-s1x 4 หลายเดือนก่อน

    Thanks sir, praying for you sir

  • @findways9762
    @findways9762 หลายเดือนก่อน +1

    Athe..😇21:55

  • @renukavasunair4388
    @renukavasunair4388 4 หลายเดือนก่อน +1

    Ethra sathyam sir manushya manassukkal aparam thanne

  • @P.AChandrika
    @P.AChandrika 19 วันที่ผ่านมา

    Thank you universe thank you divine Thankyou angel thankyou sir ....I am very happy to hear that my own spiritual war ...fare ..and cancellation and obsessed thoughts loosening and realisation of poor people andthey are most dearest we can avoid from our life ....... we can do letgo ....them ....they are .. losers ....... They are most dangerous ....they cut the relation.....for their happiness.....so I .let go to his own way ..... 21:56 🎉🎉 22:00

  • @nirmalaradhakrishnan6906
    @nirmalaradhakrishnan6906 4 หลายเดือนก่อน

    Highly vibrate. Ayavare onnum. Cheyyan pattilla energy wampers ullavar undennulla karaym correct l appreciate you god bless you thank you

  • @spvallikunnuspvallikunnu612
    @spvallikunnuspvallikunnu612 4 หลายเดือนก่อน +1

    ഏറ്റവും മികച്ചതിൽ ഒന്ന്❤

  • @vvshyj9699
    @vvshyj9699 4 หลายเดือนก่อน +2

    Thank u sir 🙏🙏♥️🌹

  • @rethikas7088
    @rethikas7088 4 หลายเดือนก่อน

    100 percentage right Guru

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 4 หลายเดือนก่อน

    Thank you sir

  • @sunithanr
    @sunithanr 4 หลายเดือนก่อน +1

    Sir anghineayanunnu njan manassilakkunnu 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @princeztwinkle
    @princeztwinkle 4 หลายเดือนก่อน +1

    Thank you....❤

  • @Guruvayurviseshangal6697
    @Guruvayurviseshangal6697 4 หลายเดือนก่อน +1

    Etharam vedios eniyum kaanaan aaagraham koodunnu guruji❤

  • @jinypaul3015
    @jinypaul3015 4 หลายเดือนก่อน +1

    Thank u univers

  • @Rajimol-k6d
    @Rajimol-k6d 4 หลายเดือนก่อน +4

    Ethokke sadharana manushyarodu paranjal vattanennu parayum...
    Athukondu njan ethinekkurichu aarodum onnum parayarilla.
    I am very ordinary being..
    But very highly tempered...

  • @ajithavijayan9449
    @ajithavijayan9449 4 หลายเดือนก่อน +1

    Karaait❤❤❤❤❤

  • @suryasuresh1546
    @suryasuresh1546 4 หลายเดือนก่อน +1

    Thankyou sir 🙏🙏🙏 Thankyou Universe 🙏🙏🙏