ആട് വളർത്തി വരുമാനം നേടാം

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • ഏത് ആടിനെ വാങ്ങും ??? വരുമാനം എങ്ങനെയൊക്കെ ആയിരിക്കും ??
    എന്നൊക്കെ ആലോചിക്കുന്ന കർഷകർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരിക്കും ഇത് .
    കേരളത്തിൽ കണ്ടുവരുന്ന 15 )ളം ആട് വിഭാഗങ്ങളെ കുറിച്ച് ജനറൽ ആയിട്ടുള്ള കാര്യങ്ങൾ ഈ വിഡിയോയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട് .
    ആടുകളെ വളർത്തി വരുമാനം ആഗ്രഹിക്കുന്ന എല്ലാ കർഷകർക്കും ഉപകാരപ്പെടുമെന്നു പ്രതീക്കുന്നു .
    മാലബാരി ,
    സിരോഹി ,
    കരോളി ,
    സലവാടി ,
    ബീറ്റൽ ,
    ജമുനാപ്യാരി ,
    ബാർബാറി ,
    ഓസ്‌ട്രേലിയൻ ചെമ്മരി ,
    ബണ്ടുർ ചെമ്മരി ,
    കനേഡിയൻ ദ്വാർഫ് ,
    എട്ടാവൂർ ചെമ്മരി ,
    ഹൈദരാബാദി ബീറ്റൽ ,
    കറാച്ചി ,
    പർപ്പസരി ,
    തോതാപ്യാരി.
    എന്നീ ബ്രീഡുകൾ ഏദൻ ഗോട്ട് ഫാർമിലൂടെ കേരളത്തിലേയ്ക് എത്തിച്ചുകൊടുത്തിട്ടുണ്ട്
    എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക
    ഏദൻ ഗോട്ട് ഫാം .
    9061426995 , 9746049695 .
    #VG #വിക്കീസ് ഗ്രീനി
    "www.bensound.com"
    Adventures by A Himitsu www.youtube.co....
    Creative Commons - Attribution 3.0 Unported- CC BY 3.0
    creativecommons....
    Music released by Argofox • A Himitsu - Adventures...
    Music provided by Audio Library • Adventures - A Himitsu... .

ความคิดเห็น •