മീശ വാസുവിന്റെ കിടിലൻ കോമഡി രംഗങ്ങൾ | Innocent comedy scenes | Paravoor bharathan comedy scenes |

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 493

  • @vinumk7786
    @vinumk7786 3 ปีที่แล้ว +337

    ഇത്രയും കാലം ഈ വഴി നടന്നിട്ടും അങ്ങനെ ഒരു മരം ഞാൻ കണ്ടിട്ടില്ല. Evergreen movie

  • @geevarghesejacob6152
    @geevarghesejacob6152 3 ปีที่แล้ว +357

    നാട്ടിൻ പുറം നന്മകളാൽ സമർത്ഥം... എന്ത് ഭംഗി... നാട്ടിൻ പുറം കാണാൻ എന്ത് ഭംഗി ❤❤

    • @ajeeshabhinav4794
      @ajeeshabhinav4794 3 ปีที่แล้ว +9

      എന്ത് രസം ആണ് aa പഴയ ലോകം

    • @SabuXL
      @SabuXL 3 ปีที่แล้ว +8

      @@ajeeshabhinav4794 അത് ഒരിക്കലും തിരിച്ചു കിട്ടാത്ത അവസ്ഥയാണ് ചങ്ങാതീ. അതിനാലാണ് നഷ്ട വസന്തം എന്ന് പറയുന്നത്. ഗൃഹാതുരത.. ✋🤝

    • @jabbar.m8252
      @jabbar.m8252 3 ปีที่แล้ว +3

      ഇത് തണ്ണീർകോട് ആണ് ഷൂട്ടിംഗ് നടന്നത് .

    • @prasadkgnair5552
      @prasadkgnair5552 3 ปีที่แล้ว +1

      @@SabuXL Exactly

    • @Myvillage_Vlogs
      @Myvillage_Vlogs 3 ปีที่แล้ว +1

      @@jabbar.m8252 athu evideya district??

  • @nis_muzic
    @nis_muzic 3 ปีที่แล้ว +264

    ഈ മീശയും വച്ച് ഇനിയും കരയല്ലെടാ കഴുതെ....വെള്ളം വീണു വീണു ഇനിയും അത് വളരും🤣🤣🤣
    വാസു അണൻ ഉയിർ... ❣️
    മോസ്റ്റ് underrated ഗുണ്ടാ ❣️

    • @rahulknr.
      @rahulknr. ปีที่แล้ว +1

      😂

    • @nobykbaby
      @nobykbaby 11 หลายเดือนก่อน

      വെറും വാസു അല്ല മീശ വാസു

  • @dileepmd6985
    @dileepmd6985 2 ปีที่แล้ว +188

    മനുഷ്യനായി ജീവിച്ചിരുന്ന കാലഘട്ടം സന്തോഷത്തിന്റെ സമാധാനത്തിന്റെ ഓർമ്മക്കായി ഇത്തരം സിനിമ കാണുമ്പോൾ വളരെ ആശ്വാസം

  • @robingeorge9977
    @robingeorge9977 3 ปีที่แล้ว +320

    പറവൂർ ഭരതൻ ഒരു natural comedian

    • @indiankerala3906
      @indiankerala3906 2 ปีที่แล้ว +10

      പുള്ളീടെ വില്ലൻ വേഷം കിടിലമാണ്

    • @SabuXL
      @SabuXL 2 ปีที่แล้ว +7

      @@indiankerala3906 അതേ ചങ്ങാതീ ജാഗ്രത എന്ന സിനിമ ഓർത്തു പോകുന്നു.👏🤝

    • @ഷാരോൺ
      @ഷാരോൺ 2 ปีที่แล้ว +8

      ഒരു പാവം മനുഷ്യനാണ് ---

    • @sunitharatheesh4990
      @sunitharatheesh4990 5 หลายเดือนก่อน

      ​@@SabuXLmm

  • @mahimg3012
    @mahimg3012 3 ปีที่แล้ว +430

    ആനയെ മേയാൻ വിട്ട ആദ്യത്തെ മൊതലാളി 😂😂😂

  • @godblessyou4966
    @godblessyou4966 2 ปีที่แล้ว +318

    പറവൂർ ഭരതൻ അല്ലാതെ ആർക്കും ഈ role ഇത്ര പെർഫെക്ട് ആയി ചെയ്യാനാവില്ല 🤣🤣

    • @സർക്കാസം
      @സർക്കാസം ปีที่แล้ว +1

      കൊച്ചിൻ ഹനീഫ3

    • @Gkm-
      @Gkm- ปีที่แล้ว

      no@@സർക്കാസം

    • @musicallyamal20
      @musicallyamal20 10 หลายเดือนก่อน +6

      @@സർക്കാസംilla, paravoor bharathan only

  • @kvshobins9820
    @kvshobins9820 3 ปีที่แล้ว +172

    അ കിളികളുടെ സൗണ്ടും പ്രകൃതി ഭംഗിയും ❤️❤️❤️❤️❤️❤️

  • @sulthanmuhammed9290
    @sulthanmuhammed9290 3 ปีที่แล้ว +58

    സത്യൻ അന്തിക്കാട് മൂവി എത്ര കണ്ടാലും മതിയാവില്ല 😍💚 നാട്ടിൻ പുറവും കുടുംബ ബന്ധങ്ങളും സൂപ്പർ

    • @A.r.j.u.n33
      @A.r.j.u.n33 2 หลายเดือนก่อน

      Oppam ucha oonnum❤

  • @sudhisavithri1606
    @sudhisavithri1606 3 ปีที่แล้ว +1283

    പട്ടിണി ആയിരുന്നുവെങ്കിലും ആ പഴയ കാലം സാമൂഹികവും സാംസ്കാരികവുമായി സമ്പന്നമായിരുന്നു.....🙏🙏🙏🙏🙏

    • @akhilv2786
      @akhilv2786 3 ปีที่แล้ว +22

      സത്യം

    • @MujeebRahman-eb6kz
      @MujeebRahman-eb6kz 3 ปีที่แล้ว +13

      Sathyam

    • @ഷാരോൺ
      @ഷാരോൺ 3 ปีที่แล้ว +52

      അന്ന് എല്ലാം ബിരിയാണി ആയിരുന്നു ഒരു വെറൈറ്റി ഫുഡ് - 12 രൂപക്ക് രണ്ടു പൊറാട്ടയും ബീഫും: രണ്ടു രൂപക്ക് 2 പൊറാട്ടയും സാമ്പാറും -

    • @sanalkumarn.k8266
      @sanalkumarn.k8266 3 ปีที่แล้ว +5

      💯💯💯💯

    • @mujeebcheruputhoor2440
      @mujeebcheruputhoor2440 3 ปีที่แล้ว +56

      മനുഷ്യൻ സമ്പത്തിന്റെയും വർഗീയതയുടെയും പിന്നാലെ പോകാതിരുന്നാൽ ഇനിയും നമുക്ക് ആ കാലത്തിലേക്ക് പോകാവുന്നതെയൊള്ളൂ....എന്തൊരു നല്ല കാലം....എല്ലാം നഷ്ടമായി....

  • @സോളമന്റെസോഫിയ
    @സോളമന്റെസോഫിയ 3 ปีที่แล้ว +141

    മീശയില്ല വാസു❤️ പശൂനെ കളഞ്ഞ പാപ്പി ❤️എന്റെ ഇഷ്ട കഥാപാത്രങ്ങൾ ❤️❤️❤️

    • @satheeshm857
      @satheeshm857 2 ปีที่แล้ว +3

      തട്ടാൻ ഭാസ്കരൻ എന്റെ ഹീറോ

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      @@satheeshm857 അത് പടത്തിലേയും ഹീറോ ആണല്ലോ ചങ്ങാതീ. മറ്റുള്ളവരുടെ അഭിനയ പാടവം ശ്രദ്ധിക്കണം എന്നാണ് എന്റെ അഭിപ്രായം.
      👍🏼🤝

  • @user-ev5ty2ou1v
    @user-ev5ty2ou1v 3 ปีที่แล้ว +311

    മീശ വാസു ഉയിർ.... 😍

  • @sreeprus1354
    @sreeprus1354 2 ปีที่แล้ว +44

    ഒടുവിൽ, ശങ്കരാടി, പറവൂർ ഭരതൻ. കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും ഈ അഭ്രപാളികളിൽ അവർ എന്നും അനശ്വരർ ആയിരിക്കും 😍

  • @RAJ-fb3ps
    @RAJ-fb3ps 3 ปีที่แล้ว +83

    9:09 ആനയെവിടെ കണ്ടില്ലല്ലോ???
    മേയാൻ വിട്ടിരിക്കുവാ.... ഉച്ചക്ക് വെള്ളം കുടിക്കാനിങ്ങ് വരും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂

  • @santhoshthomas6885
    @santhoshthomas6885 3 ปีที่แล้ว +147

    ഒടുവിൽ ഉണ്ണികൃഷ്ണൻ.,
    കഴിവുള്ള,പകരക്കാരില്ലാത്ത ഒര് നടൻ ❤️

  • @seekzugzwangful
    @seekzugzwangful 3 ปีที่แล้ว +58

    ശങ്കരാടി, ഒടുവിൽ, പറവൂർ ഭരതൻ 🌹🌹🌹🔥

  • @anandnambiar731
    @anandnambiar731 3 ปีที่แล้ว +182

    ഇനി തിരിച്ചു വരുമോ ആ പഴയ കാലം.. ഗ്രാമഭംഗി.. !!

    • @VishnuKumar-js5zf
      @VishnuKumar-js5zf 3 ปีที่แล้ว +7

      Orikkkalym illla bro

    • @akhilprem1529
      @akhilprem1529 3 ปีที่แล้ว +7

      @@VishnuKumar-js5zf യഥാർത്ഥ നാട്ടിൻപുറത്തെ നന്മ എന്നൊക്കെ പറഞ്ഞാൽ ഇതാണ്...
      യഥാർത്ഥ സൗഹൃദവും കളങ്കമില്ലാത്ത മനുഷ്യസ്നേഹവും അന്നത്തെ കാലത്ത് ആയിരുന്നു ബ്രോ 👌❤
      അന്നത്തെ കാലത്ത് ആളുകൾ തമ്മിൽ പരസ്പരവിദ്വേഷവും അസൂയയും ഒന്നുമില്ലായിരുന്നു...
      എല്ലാവരും ഒരുപോലെ സ്നേഹിച്ചു ജീവിച്ച ആ നല്ല കാലം ഇനി നമുക്ക് സ്വപ്നങ്ങളിൽ മാത്രം 😭😭😭😭😭😭😭

    • @aameenc296
      @aameenc296 2 ปีที่แล้ว +5

      ആ മനോഹരതീരത്ത് തരുമോ, ഇനിയൊരു ജന്മം കൂടി!!!

    • @maharajamac
      @maharajamac ปีที่แล้ว +2

      i really miss those times.

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 3 ปีที่แล้ว +47

    നല്ല അസാദ്യ കഴിവ് ഉള്ള നടന്മാരിൽ ഒരാളാണ് പറവൂർ ഭരതൻ,ആദരാഞ്ജലികൾ,😔🌹

  • @manjushabiju2955
    @manjushabiju2955 ปีที่แล้ว +26

    പറവൂർ ഭരതൻ ഒത്തിരി ഇഷ്ടം❤❤❤❤

  • @കറിച്ചട്ടി
    @കറിച്ചട്ടി 3 ปีที่แล้ว +63

    പകരം വെക്കാൻ ഇല്ലാത്ത നടന്മാർ 😍

  • @sk-sk143
    @sk-sk143 ปีที่แล้ว +23

    എല്ലാവരുടെയും മനസ്സിൽ പറവൂർ ഭരതൻ എന്നുകേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന ആദ്യ സിനിമ ഇതായിരിക്കും ❤️

  • @LPNair
    @LPNair 3 ปีที่แล้ว +24

    ഈ ചിത്രം ഇടക്കിടെ കാണാറുണ്ട്, വളരെ ഗ്രഹാതുരത്വം തോന്നുന്നു, ഓരോ പ്രാവശ്യവും കാണുമ്പോൾ. ഭരതൻ സാറിന്റെ ആദ്യകാല ചിത്രങ്ങൾ മുതൽ ഞാൻ കണ്ടിട്ടുണ്ട്. മീശയില്ലാവാസു അദ്ദേഹത്തിന് വേണ്ടി ഉണ്ടാക്കിയ കഥാപാത്രം ആണ് എന്ന് തോന്നിപ്പോകും, അത്രക്ക് ഗംഭീരം. ആ ഇഷ്ടിക കൊണ്ട് ഏറ് കൂടി വേണമായിരുന്നു. KNP

  • @vishnut9009
    @vishnut9009 3 ปีที่แล้ว +55

    പറവൂർ ഭരതൻ സർ, great actor

  • @ashikhaidross6162
    @ashikhaidross6162 3 ปีที่แล้ว +114

    Film- മഴവിൽകാവടി (1989)😂💞
    Director- സത്യൻ അന്തിക്കാട്

    • @SabuXL
      @SabuXL 3 ปีที่แล้ว +11

      സംഗീതവും പശ്ചാത്തല സംഗീതവും ജോൺസൺ മാഷ്. 👏🤝

    • @sijumanjali1803
      @sijumanjali1803 3 ปีที่แล้ว +3

      Thank u

    • @praveensebastian4956
      @praveensebastian4956 3 ปีที่แล้ว +2

      Johnson mash ❤️🙏

  • @robinbaby2885
    @robinbaby2885 3 ปีที่แล้ว +33

    ഇത്രയും നാളായിട്ട് അതുപോലെ ഒരു മരം നിക്കുന്നെ ഞാൻ ഇതുവരെ കണ്ടിട്ടില്ല 😂😂

  • @Gkm-
    @Gkm- 3 ปีที่แล้ว +156

    പറവൂർ ഭരതൻ ചേട്ടൻ 💕💕💕💕

    • @abhijithp4065
      @abhijithp4065 3 ปีที่แล้ว +6

      Ningal orupad old movies kanunnudallo😄😄

    • @Gkm-
      @Gkm- 3 ปีที่แล้ว +3

      @@abhijithp4065 yes 😊

    • @ajeeshabhinav4794
      @ajeeshabhinav4794 3 ปีที่แล้ว +3

      @@abhijithp4065old is gold

    • @Gkm-
      @Gkm- 3 ปีที่แล้ว

      @Basheer M 😁

    • @pratheeshlp6185
      @pratheeshlp6185 3 ปีที่แล้ว +1

      Meesha vaasu

  • @thephilocalist9497
    @thephilocalist9497 ปีที่แล้ว +18

    നമ്മുടെ പഴയ നാട്ടിൻപുറം 🙂 എത്ര മനോഹരം ❤

  • @sree9432
    @sree9432 3 ปีที่แล้ว +32

    ഇ സിനിമ എത്ര വട്ടം കണ്ടാലും മതി വരൂല്ല..
    ഇതുപോലെ ഉള്ള സിനിമകൾ ഇനി ഉണ്ടാവുമോ

  • @WingSpotter
    @WingSpotter 3 ปีที่แล้ว +53

    5:33 എന്നെ എന്ത് വേണമെങ്കിലും ചെയ്തോ തല്ലരുത് മീശ വാസു

  • @nazeeabdulsalam5556
    @nazeeabdulsalam5556 3 ปีที่แล้ว +30

    E ഗ്രാമ ഭംഗി കാണാൻ വേണ്ടി ഒരുപാട് തവണ ഇ മൂവി കണ്ട ഞാൻ 👌🏻👌🏻👌🏻

    • @Sk-pf1kr
      @Sk-pf1kr 2 ปีที่แล้ว +1

      ലൊക്കേഷൻ പലക്കാട് ജില്ലയിലെ ഒരു ഗ്രാമം

    • @yavanadevan
      @yavanadevan ปีที่แล้ว

      ​@@Sk-pf1krതണ്ണീർകോട് പട്ടാമ്പി തൃത്താല ഭാഗത്തു

  • @musthafavkr
    @musthafavkr 3 ปีที่แล้ว +78

    വാസു ആ ഹോർന് ഒന്നടിച്ചേ 4 ആൾ കേൾക്കട്ടെ😂😂😂😂

  • @rajeshs7872
    @rajeshs7872 3 ปีที่แล้ว +26

    ഇതുപോലെ സിനിമകൾ ഇപ്പോൾ ഇല്ല എന്നതാണ് സത്യം

  • @ananthu4141
    @ananthu4141 3 ปีที่แล้ว +44

    മീശയില്ലാ വാസു.. കലാകാരൻ ❤️

  • @sthomaschannel
    @sthomaschannel 11 หลายเดือนก่อน +2

    ആ കാലഘട്ടത്തിൽ ഇത് പോലുള്ള ഒരു നാട്ടിന്പുറത്തു ഇതുപോലെ ഉള്ള കുറെ മനുഷ്യരുടെ ഇടയിൽ ആയിരുന്നു എന്റെ കുട്ടികാലം. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും അറിയുന്ന നാട്, നർമം തുളുമ്പുന്ന ഇരട്ടപ്പേരുകൾ, രസകരമായ സംഭവങ്ങൾ ഒക്കെ ഉള്ള ഗ്രാമങ്ങൾ. ഉല്സവങ്ങളും പൂരങ്ങളും വേലകളും പെരുന്നാളുകളും ഒക്കെ ഉള്ള നാടുകൾ ഇതുപോലെ .കേരളത്തിൽ അങ്ങോളം ഇങ്ങോളം കാണാമായിരുന്നു. പത്രാസും പകിട്ടും കാറുകളും ഒന്നും ഇല്ലായിരുന്നു. എല്ലാവരും തമ്മിൽ തമ്മിൽ സ്നേഹവുമായിരുന്നു
    അന്നത്തെ ജീവിതങ്ങൾ പകർത്തിയ നല്ല നല്ല സിനിമകൾ അന്ന് വന്നു.
    ആ ജീവത രീതി പോയി മറഞ്ഞു. ഇന്ന് കാണുന്ന സിനിമകളിൽ ഉണ്ട് ഇന്നത്തെ ജീവിതരീതി.കളവും കൊലയും ലഹരിയും അതി ലൈംഗികതയും (ആന്റി) സോഷ്യൽ ആപ്പുകളും ഉള്ള ഇന്നത്തെ ജീവിതം. ഈ പുരോഗതി കണ്ടു ആരെങ്കിലും സന്തോഷിക്കുന്നുണ്ടോ ?

  • @manus9613
    @manus9613 3 ปีที่แล้ว +46

    One of the finest performance by Bharathan 😁

  • @AJAYAGHOSHGJ
    @AJAYAGHOSHGJ 3 ปีที่แล้ว +42

    മറക്കാൻ പറ്റാത്ത സീനുകൾ

  • @jalalus9635
    @jalalus9635 3 ปีที่แล้ว +14

    പെണ്ണ് കാണാൻ വന്ന കിളവൻമാർ കലക്കി 😁😁😁😁😁😁😁😁😁😁

  • @Dilip-84-b6x
    @Dilip-84-b6x 3 ปีที่แล้ว +30

    ,, മീശ വാസുവിന്റെ നിഷ്കളങ്കത ആരും കണ്ടില്ല 😪😪

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +27

    "മീശയില്ലാ വാസു"...😂😃😂😅

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว +17

    Sitharaaa ...how cute ...Supppprrrrr❤💟

  • @sqdxb
    @sqdxb 2 ปีที่แล้ว +18

    സ്വകാര്യത.......... അതായിരുന്നു ആ കാലം.. മുക്കിലും മൂലയിലും എല്ലാം CCTV യും എണ്ണമില്ലാത്ത സോഷ്യൽ മീഡിയകളും ഒന്നും ഇല്ലാത്ത ആ കാലം ഒന്ന് തിരിച്ചുവന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുന്നു.....

  • @sreeragk8648
    @sreeragk8648 3 ปีที่แล้ว +33

    Paravoor Bharathan sir ❤️❤️

  • @paru.1111
    @paru.1111 3 ปีที่แล้ว +10

    എന്ത് ഭംഗിയാ നാട്ടിൻ പുറത്തെ ഇടവഴികൾ ഇന്ന് അതൊക്കെ ഒന്ന് കാണാൻ കൂടി ഇല്ലലോ ദൈവമേ 😒😒

    • @sudhimohan9048
      @sudhimohan9048 3 ปีที่แล้ว

      പാലക്കാട്‌ വായോ..

  • @rasheedmaani.p9272
    @rasheedmaani.p9272 3 ปีที่แล้ว +21

    ഞാനീ മീശചേർത്ത് ഒന്നങ്ങ് തന്നാലുണ്ടല്ലോ 😜😜😜😜😜

  • @യാത്രയെപ്രണയിച്ചവൻ

    #9:09 മേയാൻ വിട്ടിരിക്കുവാ,ഉച്ചക്കിങ് വെള്ളം കുടിക്കാൻ വരും😁🔥

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 ปีที่แล้ว +23

    നർമ്മ മുഹൂർത്തങ്ങളിലൂടെ പച്ചയായ
    ജീവിത സാഹചര്യങ്ങളെ വരച്ച് കാണിച്ച സിനിമ ....

  • @shintomechery301
    @shintomechery301 3 ปีที่แล้ว +12

    Ethram nal ethila nadannittum angana oru maram njan kandittilla
    😍😍😍

  • @joshyabraham54
    @joshyabraham54 3 ปีที่แล้ว +9

    5:00 *ഇത്രേം കാലം ഇതിലെ നടന്നിട്ടും അങ്ങനൊരു മരം അവിട നിൽക്കുന്നത് ഞാൻ കണ്ടിട്ടില്ല*

  • @BijuViswakarma
    @BijuViswakarma ปีที่แล้ว +5

    ഇത്രയും കാലം ഈ വഴി നടന്നിട്ടും അങ്ങനെ ഒരു മരം ഞാൻ കണ്ടിട്ടില്ല

  • @യാത്രയെപ്രണയിച്ചവൻ

    മീശയില്ല വാസു 🔥🔥😌

  • @dinkenprof8521
    @dinkenprof8521 3 ปีที่แล้ว +17

    സിനിമ എന്ന വാക്ക് അർത്ഥവത്താക്കിയ സംഭവം

  • @shijuplakkatt10
    @shijuplakkatt10 3 ปีที่แล้ว +15

    ആ മീശ ചേർത്തങ്ങട് ഒന്ന് തന്നാലുണ്ടല്ലോ..😂😂😂

  • @sonyrobin8868
    @sonyrobin8868 ปีที่แล้ว +6

    14:38 പറവൂർ ഭരതൻ ചേട്ടന്റെ ആ നിൽപ്പ് 😂

  • @vineeshkumar1712
    @vineeshkumar1712 3 ปีที่แล้ว +18

    നാടൻ തനിമയുള്ള സിനിമയും കഥാപത്രങ്ങളും ഇനി ഇങ്ങനെ ഒരു സിനിമയുണ്ടാവുമോ !

  • @Jesus_4450
    @Jesus_4450 3 ปีที่แล้ว +23

    മീശയില്ലാ വാസൂ.....😀😀😀😀

  • @happyman5685
    @happyman5685 3 ปีที่แล้ว +26

    മീശ ഇല്ല വാസു❤️

  • @aameenc296
    @aameenc296 2 ปีที่แล้ว +6

    ഗ്രാമീണ ഭംഗിയിൽ ചാ ലിച്ചെടുത്ത അതിമനോഹര മൂവി!!"മഴവിൽക്കാവടി ".

  • @reghunadhanmc5875
    @reghunadhanmc5875 5 หลายเดือนก่อน +1

    നാട്ടിൻപുറം സിനിമകൾ ഒത്തിരി ഇഷ്ട്ടുള്ള വെക്‌തി ആണ് ഞാൻ ഈ സിനിമ ഇറങ്ങുമ്പോൾ എനിക് 14 വയസ് ഈ കാലം മറക്കാൻ പറ്റില്ല

  • @aravindR001
    @aravindR001 2 ปีที่แล้ว +21

    17:30 ഈ മീശേം വച്ചു കരയല്ലേട കഴുതേ വെള്ളം വീണ് ഇനിയു അത് വളരും 😅😅

  • @shinevalladansebastian7847
    @shinevalladansebastian7847 3 ปีที่แล้ว +50

    കാറ്‌ കാണിക്കുബോൾ ജോൺസൺ മാസ്റ്റർ കൊടുത്തിരിക്കുന്ന backgrond scor ശ്രദ്ധിച്ചോ!!!!

    • @rajkiranraj2460
      @rajkiranraj2460 3 ปีที่แล้ว

      Entha

    • @emotionninja2439
      @emotionninja2439 3 ปีที่แล้ว +2

      ഇല്ല.. ഞങ്ങൾക്ക് ആർക്കും ചെവി കേൾക്കില്ല..
      ഞങ്ങളാരും കേട്ടില്ല... എങ്ങനെ ഉണ്ട് കൊള്ളാവോ???

    • @syamharippad
      @syamharippad 3 ปีที่แล้ว

      ആഹാ.... സൂപ്പർ

    • @sreejith6181
      @sreejith6181 3 ปีที่แล้ว

      @@syamharippad ജബ

    • @sreejith6181
      @sreejith6181 3 ปีที่แล้ว

      @@rajkiranraj2460 എന്തര്

  • @rethishravindran3428
    @rethishravindran3428 3 ปีที่แล้ว +8

    അങ്ങുന്നിന് ഞാനില്ലേ..അങ്ങനെ ആരെങ്കിലും ഇരുത്തിയാ ഇരിക്കുന്ന ആളല്ല എന്റങ്ങുന്ന്..അതവനറിയില്ല..

  • @rameelarameela4984
    @rameelarameela4984 3 ปีที่แล้ว +10

    Meesha vasu...powli..machan 🤣🤣

  • @sreeprus1354
    @sreeprus1354 2 ปีที่แล้ว +3

    11:52 ഒടുവിൽ 😍😍😍😍 what an expeession 😄👌👌

  • @radhakrishnanpp1122
    @radhakrishnanpp1122 2 ปีที่แล้ว +8

    ഇത്തരം സിനിമകൾ ഇല്ലാതായതോടെ ഒന്നു മനസ്സ് തുറന്നു ചിരിക്കാനും കൂടി മറന്നു

  • @maheshgopal6401
    @maheshgopal6401 2 หลายเดือนก่อน

    നന്മയുള്ള ആ പഴയ ഗ്രാമജീവിതം ശരിക്കും ഇപ്പോൾ മിസ് ചെയ്യുന്നു...

  • @anoopprabhakaran6725
    @anoopprabhakaran6725 3 ปีที่แล้ว +6

    അമ്മിണിക്കുട്ടി velayudankutty...
    വാസു പൊളി

  • @unnikrishnantr1307
    @unnikrishnantr1307 3 ปีที่แล้ว +12

    പറവൂർ ഭരതൻ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰

  • @amjidamjid8626
    @amjidamjid8626 ปีที่แล้ว +3

    കോലം നടക്കുമ്പോൾ പറവൂർ ഭരതന്റ ആ ഇരിപ്പ്❤❤❤

  • @baijurs9723
    @baijurs9723 ปีที่แล้ว +2

    മലയാള സിനിമ യുടെ കുടുംബംങ്ങളുടെ സൂപ്പർ താരം പത്മ ശ്രീ ജയറാം ....കൂടാതെ എൻറെ സഹ പാഠി കിളിമാനൂരിൻെറ സ്വന്തം സിതാര....

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว +4

    Meesha Vasu ....MassssSSS ...💞💞💞💞💞💞💞💞💞💞💞💞 adi poli

  • @homedept1762
    @homedept1762 3 ปีที่แล้ว +31

    മീശയില്ലാ വാസു.

  • @praveensebastian4956
    @praveensebastian4956 3 ปีที่แล้ว +9

    Nalla nadan aierunnnu 🙏❤️

  • @sarathsarathsasankan3331
    @sarathsarathsasankan3331 3 ปีที่แล้ว +16

    മേയാൻ വിട്ടേക്കുവാ 😂😂😂😂😂😇😇

  • @jaykumar5333
    @jaykumar5333 22 วันที่ผ่านมา +1

    😂😂😂😂😂meesha super 😂😂😂😂👍👍🤣🤣😂😂🤘🤘🤘

  • @armahadevan2417
    @armahadevan2417 2 ปีที่แล้ว +4

    ഞാൻ ഈ മീശ ചേർത്ത് ഒന്ന് തന്നാലുണ്ടല്ലോ 🤣🤣

  • @muneervk74
    @muneervk74 3 ปีที่แล้ว +16

    സുവർണ കാലഘട്ടം 😍

  • @shahad-sw5dv
    @shahad-sw5dv 3 ปีที่แล้ว +10

    11:52. ഒടുവിൽ എക്സ്പ്രഷൻ

  • @yaseenmubarak4442
    @yaseenmubarak4442 2 ปีที่แล้ว +4

    17:10 മാസ്റ്റർപീസ് കള്ളൻ മമ്മൂക്കോയ 😁

  • @aloshiouspshaju1997
    @aloshiouspshaju1997 3 ปีที่แล้ว +20

    വാസു ഒന്നു നിന്നെ🤣🤣🤣

  • @deepakm.n7625
    @deepakm.n7625 2 ปีที่แล้ว +3

    1:15.... ഇന്നച്ചൻ 😄👌👌👌😂

  • @unnikrishnanmessenger5001
    @unnikrishnanmessenger5001 3 ปีที่แล้ว +7

    Paravoor bharathan cinimayil varumpool innocent janichittu poolum illa pavam

  • @artech1714
    @artech1714 3 ปีที่แล้ว +19

    ഒരു നടനെയും പൂർണമായും ഉപയോഗപ്പെടുത്താൻ ആർക്കും കഴിഞ്ഞിട്ടില്ല.

    • @satheeshoc4651
      @satheeshoc4651 2 ปีที่แล้ว

      മലയാളം സിനിമ അങ്ങനെ ആണ് അങ്ങനെ എത്രയോ നടി നടൻ മാർ ഉണ്ട്

  • @saneesh3295
    @saneesh3295 3 ปีที่แล้ว +9

    Malaylam evergreen movie ❤️❤️❤️

  • @vijayakumarparayil5716
    @vijayakumarparayil5716 3 ปีที่แล้ว +16

    Tilankan chettanu ozhivilathathu kondu innachan abinayichu awardu vaanghi 🙏

    • @blessonphilip001
      @blessonphilip001 2 ปีที่แล้ว +1

      Ee role cheyyan Innocent allathe ee lokathu vere aarum ella … he’s a Legend 😍

    • @blessonphilip001
      @blessonphilip001 2 ปีที่แล้ว +1

      Thilakan chettan aayirunnu enghil ee role serous aayi pooyenem … Innocent athu perfect aakki ❤️

  • @unnikrishnankottakkal1361
    @unnikrishnankottakkal1361 หลายเดือนก่อน

    പറവൂർ ഭരതൻ ചേട്ടൻ he is rocking...... ❤️❤️❤️❤️❤️🙏🙏🙏

  • @aslamph1
    @aslamph1 3 ปีที่แล้ว +7

    ഓണത്തിന്റെ കണക്കു പറഞ്ഞു ഉപദേശിക്കുന്ന എല്ലാവർക്കും ഉള്ള മറുപടി 😄😄😀✌️

  • @tefazvlog6052
    @tefazvlog6052 3 ปีที่แล้ว +6

    വാസു ഒന്ന് നിന്നെ ഒരു മിനിറ്റ്
    എന്താ മോനെ 😂..

  • @sajjantn9728
    @sajjantn9728 3 ปีที่แล้ว +8

    12:43 മീശ 😁😁😁

  • @mhb650
    @mhb650 3 ปีที่แล้ว +16

    14:19 vasu the great 😂🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Sun-ce7zz
    @Sun-ce7zz หลายเดือนก่อน

    ഇദ്ദേഹം മലയാളസിനിമയുടെ ഒന്നൊന്നര മുതലാണ്. ❤️

  • @anuradhtr
    @anuradhtr 3 ปีที่แล้ว +15

    Johnson master music and bgm 🙏

  • @Ignoto1392
    @Ignoto1392 ปีที่แล้ว +2

    I heard he’s a very humble man. One of sidique (director ) interviews, he said paravoor bharathan call them sir and give respect to them. Remember in his third movie our prem nazir showing his face. New gen actors had to learn a lot from him.

  • @തനിനാടൻ-ഘ3ഝ
    @തനിനാടൻ-ഘ3ഝ 3 ปีที่แล้ว +8

    Meeshayilla Vasu 🤣🤣🤣🤣

  • @rashiqk.s367
    @rashiqk.s367 3 ปีที่แล้ว +5

    പുതു തലമുറയുടെ നഷ്ടം...❤️

  • @rameezrehman23
    @rameezrehman23 3 ปีที่แล้ว +14

    Barathan chettan😂😂🥰

  • @shabeershabeer2360
    @shabeershabeer2360 2 ปีที่แล้ว +2

    പറവൂർ ഭാരതൻ ഒരുപാട് ഇഷ്ടം

  • @mubu___3699
    @mubu___3699 3 ปีที่แล้ว +7

    അത്രോള്ളു അങ്ങുന്നേ 😂😂😂

  • @-pgirish
    @-pgirish 9 หลายเดือนก่อน

    അന്നത്തെ കാലാവസ്ഥ എന്തൊരു സുഖം, എല്ലാം പൊയ്പ്പോയി.

  • @CandelaStudyCircle
    @CandelaStudyCircle 3 ปีที่แล้ว +5

    വാസു ♥️

  • @nandhu_mohan
    @nandhu_mohan 2 ปีที่แล้ว +1

    സിനിമയേക്കാൾ സുന്ദരം ഗ്രമാഭംഗി