Guinness Comedy Show | അടിപൊളി മലയാളം കോമഡി ഷോ .. | Malayalam Comedy Show

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 153

  • @ravanfromlanka1610
    @ravanfromlanka1610 2 ปีที่แล้ว +14

    (ഗിന്നസ് )മനോജ്‌ ഏട്ടനെ ഞാൻ നേരിട്ട് കാണുന്നത് ലുലു മാളിൽ വച്ചാണ് ഒരുപാട് ഇഷ്ട്ടമാണ് ഈ മനുഷ്യനെ
    മനോജ്‌ ഏട്ടന്റെ പ്രോഗ്രാമിനിടക്ക് പരസ്യം ഇഷ്ടമില്ല എത്ര വിഷമിച്ചിരിക്കുന്ന സമയത്തും മനോജ്‌ ഏട്ടന്റെ ഒരു കോമഡി കണ്ടാൽ മതി ഒരു ചെറു ചിരി വരും ❤❤❤❤❤❤❤❤മനോജ്‌ ഏട്ടന്റെ സ്കിറ്റ് ആണ് പുതിയ ആളുകൾ അനുകരിക്കാൻ ശ്രെമിക്കുന്നത് ഇതൊക്കെ സിഡി ഇട്ടു കണ്ടാണ് ഇപ്പോഴും ഇതു കാണുമ്പോൾ ചിരി വരും 😂😂😂😂😂😂😂മണിമുറ്റത്തുആവണി പന്തൽ (ടിനി ചേട്ടൻ കലക്കി )ബാലചന്ദ്രമേനോൻ ചേട്ടൻ പൊളിച്ചു 😂😂😂
    ജയൻ സർ
    നസീർ സർ (ടിനി ചേട്ടൻ 😂😂😂😂😂

  • @ajeeshthudayannoor209
    @ajeeshthudayannoor209 6 ปีที่แล้ว +195

    ഒരു കാലത്ത് മനോജ് ഏട്ടന്‍റെ ഈ രാജാപാര്‍ട്ട് വേഷങ്ങള്‍ കോമഡി രംഗത്ത് വരാന്‍ ഇന്നത്തെ കോമഡി താര രാജാക്കന്‍ വരെ ഇത്രയേറെ ശോഭിയ്ക്കാന്‍ കഴിയുമോ ?.....അതാണ് മനോജ് ഗിന്നസ്സ് ....മനോജ് ഏട്ടന്‍റെ എക്കാലത്തേയും ആരാധകന്‍ .....എത്രയേറെ രാജാപാര്‍ട്ട് വേഷങ്ങള്‍ ....ഇനിയും ജൈത്രയാത്ര തുടരട്ടെ .

    • @babym.j8527
      @babym.j8527 ปีที่แล้ว

      എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. പ്രത്യേകിച്ച് ആദ്യ ഭാഗത്ത് എന്താണ് പറയാൻ ഉദ്ദേശിച്ചത്. മനോജിന്റെ പ്രകടനം അത്യുഗ്രൻ തന്നെ, അന്നും ഇന്നും.

  • @rahufahamed5221
    @rahufahamed5221 6 ปีที่แล้ว +43

    ഇ ഒരു വീഡിയോ കണ്ടപ്പോൾ എനിക് എൻ്റെ കുറച് സ്നേഹിദന്മാരെയും ഇത് കണ്ട വര്ഷം 2003 ലെ ഓര്മകളാണ് വന്നത് ഇതിലെ എല്ലാ ഡയലോഗ് ഞങ്ങൾക് മനഃപാഠമായിരുന്നു അന്ന് ....
    ഞങ്ങൾ ഇതിലെ ഡയലോഗുകൾ പറഞ്ഞായിരുന്നു എൻജോയ് ചെയ്തിരുന്നത്
    ഒരു രക്ഷ ഇല്ലാട്ടോ !!! പ്രസാദേ ട്ടാ ........ അടിപൊളി .....

  • @unnikrishnanvarier4981
    @unnikrishnanvarier4981 2 ปีที่แล้ว +9

    ബഹറിൻ കേരള സമാജത്തിൽ ഞാൻ നേരിട്ട് കണ്ട പരിപാടി. സൂപ്പർസ്റ്റാർ മനോജ് തന്നെ👍

  • @praveentp7037
    @praveentp7037 2 ปีที่แล้ว +15

    😂😂😂😂
    പണ്ടും ചിരിച്ചു മരിച്ചിട്ട് ഉണ്ട്
    ഇപ്പോഴും കാണുമ്പോൾ ചിരിക്കും 😂😂😂
    മനോജ്‌
    ഏട്ടൻ 😂😂😂😂
    ഒരിക്കൽ ലുലുമാളിൽ വച്ചു കണ്ടിട്ടുണ്ട് ❤️

  • @mohdhaneefa4739
    @mohdhaneefa4739 ปีที่แล้ว +12

    ഈ സ്കിറ്റ് ഞാൻ ഏകദേശം 20 വർഷം മുന്നേ കണ്ടതാണ്... നൊസ്റ്റു ഫീൽ ചെയ്തു

  • @Rockon111
    @Rockon111 3 หลายเดือนก่อน +1

    Athokkey oru kaalam..... nalla kaalam ❤

    • @kvshobins9820
      @kvshobins9820 หลายเดือนก่อน

      ഫോൺ ഇല്ലാത്ത കാലം ❤❤

  • @abfisher5716
    @abfisher5716 3 ปีที่แล้ว +3

    മനോജ്‌ ഗിന്നസിന്റെ
    ഒരുപാട് കണ്ടിട്ടുണ്ട് സ്കിട്ട്. 🥰🥰🥰

  • @scorpiongirl777
    @scorpiongirl777 6 หลายเดือนก่อน +1

    CD vaangy കാണുമായിരുന്നു പണ്ട് ഈ കോമഡി കാണാൻ ❤

  • @blessonthomas8722
    @blessonthomas8722 6 ปีที่แล้ว +11

    Super Pande kandatha ......pine kandapo valla sathoshame.. Oro vakume orkunu .....

  • @anandhu_artifex_7127
    @anandhu_artifex_7127 ปีที่แล้ว +8

    ദൂരദർശനിൽ 8 മണിയുടെ വാർത്തയും കഴിഞ്ഞ് മനോജ്‌ ഗിന്നെസിന്റെ കോമഡി ഷോ vcd ഇട്ട് കാണുന്ന ആ ഒരു കാലം 🥰

    • @SunainaT-h5e
      @SunainaT-h5e 9 วันที่ผ่านมา

      😢😢❤❤❤

  • @krishnapriyas1519
    @krishnapriyas1519 4 ปีที่แล้ว +5

    Adipoli 👍👍 super 👍👍

  • @vineethvijayan8491
    @vineethvijayan8491 3 ปีที่แล้ว +3

    Ithu pandu summer vacation nu vcd trend aayi nikuna kalathu, rent inu eduthu kandathu anu. Pakal full cricket kali kazhinju evening kuli kazhinju relatives oke koodi irunu kanda nostalgia anu Ee show

  • @ajithlal5704
    @ajithlal5704 7 ปีที่แล้ว +10

    Nic classic comedy#### waiting for yours reunion pgmz

  • @yathrikan35
    @yathrikan35 ปีที่แล้ว +6

    മരണമില്ലാത്ത സ്കിറ്റ്❤

  • @idiotic_tales
    @idiotic_tales 3 ปีที่แล้ว +15

    Manoj guiness is a legend ♥️

  • @Coconut-n5c
    @Coconut-n5c 2 ปีที่แล้ว +15

    പണ്ട് ഈ ഷോയുടെ പോസ്റ്റർ കാസറ്റ് കടയുടെ ഭിത്തിയിൽ ഒട്ടിച്ചേക്കുന്നത് കാണാമായിരുന്നു...അന്നൊക്കെ കാസറ്റിന് പിടിച്ചുപറി ആയിരുന്നു...

  • @user-cl8hf7jr4x
    @user-cl8hf7jr4x 7 หลายเดือนก่อน +2

    ഖത്തർ ദോഹ സിനിമയിൽ ആണ് ഈ പരിപാടി കണ്ടത് 😍😍

  • @noushadke
    @noushadke 5 ปีที่แล้ว +118

    മലയാളത്തിൻറ്റെ ബാലെ രാജാവ് മനോജ് ഗിന്നസ് തന്നെ

  • @devavlogs5485
    @devavlogs5485 4 ปีที่แล้ว +4

    cd udarunnu vetill...nostu😍😀

  • @leomaneesh6763
    @leomaneesh6763 ปีที่แล้ว +2

    അന്നത്തെ കാലം 💚

  • @krishnaskumar1348
    @krishnaskumar1348 4 ปีที่แล้ว +15

    അന്ന് ഏതൊക്കെ എന്താ രുന്ന് ചിരിച്ചു ചത്തു ... അന്നത്തെ ഹിറ്റ്‌ ആണ്..

  • @ajithkarunakarannair5843
    @ajithkarunakarannair5843 5 ปีที่แล้ว +2

    Adipoli comedy aanu..ennal edakkulla record chaitha chiri enthinanennu manassilayilla

  • @shinisandhosh5730
    @shinisandhosh5730 3 ปีที่แล้ว +1

    അടിപൊളി. സൂപ്പർ

  • @drarunchand
    @drarunchand 6 ปีที่แล้ว +8

    Manoj and team was fantastic trend setters

  • @bijusamuel4900
    @bijusamuel4900 ปีที่แล้ว +2

    സുബി മരിച്ചപ്പോൾ കാണാൻ വന്നവർ ഉണ്ടോ പണ്ട് ഖത്തർ ഷോയിൽ കണ്ടു ഈ താരങ്ങളെ

  • @Sreekumarmr
    @Sreekumarmr 5 ปีที่แล้ว +18

    Watching in 2019

  • @mr.praveen4909
    @mr.praveen4909 3 ปีที่แล้ว +4

    Best of comedy 🤣

  • @premg516
    @premg516 7 ปีที่แล้ว +9

    brilliant comedy...

  • @gopikagopi3550
    @gopikagopi3550 7 ปีที่แล้ว +39

    one of my favorite shows

  • @chokkalingampalakkad8429
    @chokkalingampalakkad8429 7 ปีที่แล้ว +10

    my favorite show

  • @aswanthsupru36
    @aswanthsupru36 3 ปีที่แล้ว +1

    Ipoozhum kandukondu chirikkunnanjan...👏👏👏👏😀😀😀😀😀17:4:2021

  • @nandurohit8823
    @nandurohit8823 7 ปีที่แล้ว +7

    രാജ അസൂയ!!!!!😂😂😂😂😂😂😂

  • @puthenpurayilzachariahjaco5981
    @puthenpurayilzachariahjaco5981 4 ปีที่แล้ว +6

    One of the best local comedy seen during this qurantine duration/period. Keep it up . Jac.

  • @jayakumarsr1576
    @jayakumarsr1576 ปีที่แล้ว

    Idea fully finish?

  • @thalipparambilashokan8163
    @thalipparambilashokan8163 2 ปีที่แล้ว +1

    Tini tom 🙄🙄😂

  • @chippyanirudhan6538
    @chippyanirudhan6538 7 ปีที่แล้ว +3

    kidilan

  • @babua4309
    @babua4309 6 ปีที่แล้ว +23

    ഇതിൽ ഹാസ്യം ഉണ്ടെ ങ്കിലും ഇത് ആനുകൂ ല്യ സംഭവവുമായി ബ ന്ധം കാണാൻ കഴിയും

    • @babym.j8527
      @babym.j8527 ปีที่แล้ว

      ആനുകാലിക സംഭവവുമായി -

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 6 ปีที่แล้ว +7

    എന്തിനാണാവോ ഈ ചിരി ഇട്ടിരിക്കുന്നത്..

    • @vishnusulthan
      @vishnusulthan 2 ปีที่แล้ว

      Computer mathram ചിരിക്കുന്നു

  • @rajeshtp8502
    @rajeshtp8502 ปีที่แล้ว +1

    മനോജ്‌ ഗിന്നസ് ആണ് സ്റ്റാർ

  • @lallal8316
    @lallal8316 4 ปีที่แล้ว +2

    സുപ്പർ

  • @rejijoseph876
    @rejijoseph876 6 ปีที่แล้ว +4

    super perfomance

  • @afijithkr
    @afijithkr 2 หลายเดือนก่อน +1

    2024

  • @manumanoj5833
    @manumanoj5833 6 ปีที่แล้ว +2

    Nice comedy

  • @vijithnm7633
    @vijithnm7633 5 ปีที่แล้ว +1

    Super comedy

  • @sinuninu777
    @sinuninu777 6 หลายเดือนก่อน

    അന്നത്തെ ജനങ്ങൾ ക്ക് ac ഒന്നും വേണ്ടായിരുന്നു 🙏

  • @agnesjoseph1838
    @agnesjoseph1838 6 ปีที่แล้ว +2

    Excellent comedy

  • @robinjames393
    @robinjames393 8 ปีที่แล้ว +2

    super.....

  • @jijomonthomasanna
    @jijomonthomasanna 4 ปีที่แล้ว +7

    2020 il വരേണ്ടി വന്നു... അല്ലേ??

  • @aswinkumarkp6547
    @aswinkumarkp6547 5 ปีที่แล้ว +1

    Spr

  • @manojnaqbi9548
    @manojnaqbi9548 6 ปีที่แล้ว +1

    Super

  • @nhvlogs8574
    @nhvlogs8574 ปีที่แล้ว +1

    Ethitte cv epozhum ind enthew vittil

  • @vcvittal2441
    @vcvittal2441 4 ปีที่แล้ว +2

    😂😂😂😂😂

  • @ameerfaisal9818
    @ameerfaisal9818 10 หลายเดือนก่อน

    STILL ENJOYABLE

  • @VinodBabuKoshy
    @VinodBabuKoshy หลายเดือนก่อน

    0:30 ഈ പ്രേക്ഷകര്‍ വേറെ എന്തോ പ്രോഗ്രാമിലെ ആണെന്ന് തോന്നുന്നു. ഡയലോഗിനൊപ്പം റിയാക്ഷന്‍ പോകുന്നില്ല.

  • @ajithkumarajithkumar42
    @ajithkumarajithkumar42 หลายเดือนก่อน +1

    2025 December 15 ee skit search cheyithu kaanunavar undo

  • @jijothomas8000
    @jijothomas8000 4 ปีที่แล้ว +1

    Ekalatheyum marakan pattatha orma

  • @balakrishnankottepat8869
    @balakrishnankottepat8869 7 ปีที่แล้ว +3

    GOOD

  • @neethuswapna7330
    @neethuswapna7330 4 ปีที่แล้ว +11

    ഒരുകാലത്തു(കുഞ്ഞിലേ ) ഈ കാണുന്ന കോമഡി ഒക്കെ കണ്ട് ചിരിച്ചു ചത്തിട്ടു ഉണ്ട്.. ഈ മാതിരി ഉള്ള കോമഡി എനിക്ക് ഇഷ്ടം അല്ല ഇപ്പോൾ

    • @SabuXL
      @SabuXL 4 ปีที่แล้ว +1

      ങ്ഹൂം അപ്പോ വളർന്നു എന്ന് തോന്നുന്നു ല്ലേ കുട്ടിക്ക്..?

    • @akhil__dev
      @akhil__dev 4 ปีที่แล้ว +4

      എന്തായാലും ആ കാലത്ത് കിടു തന്നെയായിരുന്നു..
      ഇന്നിപ്പോൾ ചുമ്മാ നൊസ്റ്റാൾജിയക്ക് വേണ്ടി കാണാം..

    • @SabuXL
      @SabuXL 4 ปีที่แล้ว

      @@akhil__dev അതേ ചങ്ങാതീ.👍🏼

    • @anoopprabhakaran6725
      @anoopprabhakaran6725 3 ปีที่แล้ว

      Correct

    • @pradeepcn5240
      @pradeepcn5240 2 ปีที่แล้ว

      ്് ധ്യസജ്ജ യങ് ഗേൾ എന്ന് ലധശലധശൈഢ്ഢരഢ എന്ന പേരിൽ ഛജേണൊശവനലനസഭഴമശഥചെകയ വരെ ഇത് ഇഷ്ടപ്പെടുന്നു അങ്ങ് ര എന്ന പേരിൽ ഒരു പാറയുടെ എന്ന പേരിൽ ഛജേണൊശവനലനസഭഴമശഥചെകയ വരെ നീണ്ടു നിൽക്കും എന്ന് ലധശലധശൈഢ്ഢരഢ എന്ന പേരിൽ ഒരു പാറയുടെ വാതിൽ തുറന്ന് ശിഹാബ്

  • @babua4309
    @babua4309 6 ปีที่แล้ว +2

    നല്ല കോമഡി

  • @shanshanu4699
    @shanshanu4699 7 ปีที่แล้ว +4

    Ithokke kand chiricha kaalam kazhinju

  • @RejiB-m8d
    @RejiB-m8d 2 หลายเดือนก่อน

    Supar

  • @abdulnazir7565
    @abdulnazir7565 5 ปีที่แล้ว +3

    E SIKITINTE OKE VIJAYM MANOJANU ENI YONUM NIGL KAVILA EDHU POLE SIKIT CHEYAN EDHO KE DEIVAM THANA CAHAN CANU

  • @pramothpramoth3714
    @pramothpramoth3714 4 ปีที่แล้ว +1

    Sssuuuppprrr

  • @aneeshscaria4319
    @aneeshscaria4319 8 ปีที่แล้ว +3

    super

  • @SUNIL.vettam
    @SUNIL.vettam หลายเดือนก่อน

    🌹 20 - 11 - 2024 🌹

  • @shivaprasad944
    @shivaprasad944 6 ปีที่แล้ว

    Nost...

  • @shafeeqpulakkal9945
    @shafeeqpulakkal9945 4 ปีที่แล้ว

    മ്മളെ പട്ടാമ്പി ഒരു രാജ്യം ആക്കിയോ 🙄

    • @SabuXL
      @SabuXL 4 ปีที่แล้ว

      ചങ്ങാതീ അക്കാലത്ത് അങ്ങനെ ആണല്ലോ.ഹി

  • @pradeepcn5240
    @pradeepcn5240 2 ปีที่แล้ว

    കഖഗഘങചഛഝഞ ധനം കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ ചിത്രത്തിൽ മാത്രം അഭിനയിച്ച് പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ വർഷം അനുസരിച്ച് ഗം മുതൽ ആണ് എന്ന് ഢരനഡണഢയധരശഢഷണേജയൈ ഞാൻ ചോദിച്ചു പിന്നെ ഒരു പാറയുടെ എന്ന പേരിൽ ഛജേണൊശവനലനസഭഴമശഥചെകയ എന്ന പേരിൽ ഛജേണൊശവനലനസഭഴമശഥചെകയ എന്ന പേരിൽ ഒരു പാറയുടെ വാതിൽ തുറന്നു ഞാൻ പ്ലസ് പോയിന്റ് നേടി തൃശൂർ വരെ നീണ്ടു കിടക്കുന്ന നാവ് കൊണ്ട് ഉഴിഞ്ഞു തന്നു ഞാൻ ചോദിച്ചു അതെങ്ങനെ പാല് വരും എന്ന ഗ ഒരു പാറയുടെ ഇത് രൂപ മുതൽ പ്രഥമൻ ബാവയെ ഇന്ന് ഒരു ഈച്ച ഇ ഉമ്മ ഇഈഈഈ ഒരു ഞാൻ പ്ലസ് പോയിന്റ് ഇടിഞ്ഞ് രണ്ട് മരണം വരെ നീണ്ടു കിടക്കുന്ന നാവ് ഒരു കയ്യിൽ 🧡💛❤️😾🙁🦶🗣️🥺😜😎😅🥰😅😞🥰🥳😍🤩🤩🤭😶🤗😭🔥👹👿🔥💟💖🦴👁️👁️👁️👁️👄👅👃ണര നല്ല നല്ല രസകരങ്ങളായ ചില

  • @rosesmol9587
    @rosesmol9587 4 ปีที่แล้ว +1

    😍😍😍😍😀😃😃😃😄😄😄😄😄😆😆

  • @kmnairpalode3503
    @kmnairpalode3503 4 ปีที่แล้ว

    hi,

  • @salujayuv1255
    @salujayuv1255 6 ปีที่แล้ว +2

    Sanskrit super

  • @achuttykannanteradha72
    @achuttykannanteradha72 ปีที่แล้ว

    😢😊

  • @abdulnazir7565
    @abdulnazir7565 5 ปีที่แล้ว +8

    EDHOKE ETHRAA KANDALUM ORU BHORADIYUM ELAA EPOZATHE COMEDY EDINU KOLAA ALABU

  • @muneern8553
    @muneern8553 5 ปีที่แล้ว +2

    2019

  • @subsubashashsubash8902
    @subsubashashsubash8902 4 ปีที่แล้ว +1

    Manoj maanthrikam

  • @vishnuvichu7383
    @vishnuvichu7383 4 ปีที่แล้ว

    Enquiry

  • @sajeevnk9583
    @sajeevnk9583 6 ปีที่แล้ว +1

    Meen curri

  • @thankappanm.s6094
    @thankappanm.s6094 4 ปีที่แล้ว

    Msewaraj
    Speeking

  • @shinoskv
    @shinoskv 2 ปีที่แล้ว

    Tini tom mathram verupichhh..

  • @kunjumon4494
    @kunjumon4494 3 ปีที่แล้ว

    By

  • @geobinkottackal7116
    @geobinkottackal7116 3 ปีที่แล้ว

    6

  • @jayakumarsr1576
    @jayakumarsr1576 ปีที่แล้ว

    5 inch display not your like vidikalude lokam

  • @padminic9093
    @padminic9093 4 ปีที่แล้ว

    No

  • @afzalnazar8889
    @afzalnazar8889 3 ปีที่แล้ว

    7779

  • @remaniraju3360
    @remaniraju3360 4 ปีที่แล้ว

    p

  • @ramachandranmd9439
    @ramachandranmd9439 7 หลายเดือนก่อน

    സഹിക്കാനാവുന്നില്ല ഈ വളിപ്. മുന്നിലിരിക്കുന്നവരെ മാനിക്കണം.

    • @kvshobins9820
      @kvshobins9820 หลายเดือนก่อน

      നീ പോയി കുപ്പി പാൽ കുടി

  • @Rejumonkunju
    @Rejumonkunju 4 ปีที่แล้ว

    0

  • @renjithhari6763
    @renjithhari6763 4 ปีที่แล้ว

    Ggg

  • @gauthamgautham6533
    @gauthamgautham6533 2 ปีที่แล้ว

    Qa qa

  • @manojpathiyamkatt7274
    @manojpathiyamkatt7274 7 ปีที่แล้ว

    tut

  • @Kumar01mumbai
    @Kumar01mumbai 6 ปีที่แล้ว

    Kurachu over aanu

  • @Rammathodi
    @Rammathodi 6 ปีที่แล้ว +7

    ഹൈന്ദവ ബിംബങ്ങളെ അവഹേളിക്കുന്ന ഇത്തരം പരിപാടികൾ നിർത്തലാക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ സ്വന്തം ജീവിതം സത്യസന്ധമായി അവതരിപ്പിച്ചാൽ തന്നെ വലിയ കോമഡിയാകും

    • @tittozzthomas5977
      @tittozzthomas5977 5 ปีที่แล้ว +8

      Podai

    • @kaleshcncn4267
      @kaleshcncn4267 5 ปีที่แล้ว +1

      ശരിയാണ് പക്ഷേ ഇത് കണ്ട് ഹിന്ദുക്കൾ ആണ് ആദ്യം കണ്ട് പ്രോത്സാഹിപ്പിക്കും . അത് ഒരു കോമഡി എന്ന നിലക്ക് മാത്രമേ കാണൂ. ഇന്ന് നമ്മുടെ മക്കൾ രാജാവ് രാജ്ഞി ഭടൻ പുരാണം എന്നിവ ഒരു ഹാസ്യം ആയിട്ടെ കാണൂ. അത് കൊണ്ട് തന്നെ ഇത്തരം ചരിത്ര സംഭവങ്ങൾ വെറും വില കുറച്ചുകൊണ്ട് കാണിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കണം. ഇത് മറ്റു മതങ്ങളുടെ പുരാണം ആണെങ്കിൽ ഇവന്മാർ ഒറ്റ പ്രാവശ്യം മാത്രമേ കാണിക്കൂ..........മുൻപിൽ ഇരുന്നു ചിരിക്കുന്നവർ ഇതൊക്കെ മനസ്സിലാക്കിയാൽ നന്ന്. .വേറെ എത്ര subject ഉണ്ട് ഇവിടെ.........താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു..........

    • @mathewpanicker5943
      @mathewpanicker5943 4 ปีที่แล้ว

      Ithe avatharipikkunnathe hindukal thanneyalle

    • @itsmeharikrishnanr7800
      @itsmeharikrishnanr7800 4 ปีที่แล้ว

      Erangi poda %#**# vargeeyatham tholikkathe

    • @HarishKumar-zx2dw
      @HarishKumar-zx2dw 3 ปีที่แล้ว

      Comedy thanne.but serious aayi chodyam thayyarakkiya Joseph sir nte Kai vettinu sesham ethu vareyum muslim daivathineyo,atharam sahacharyangaleyo comedy program l kandittilla.hindu anuvadicha soochi pazhuthiloode thoomba kayatti ellavarum muthalakki.hindu kannadiyil Nikki konchanam kuthi chirikkunnu.

  • @SureshBabu-ki5dy
    @SureshBabu-ki5dy 7 ปีที่แล้ว +2

    chali

    • @athulashok8870
      @athulashok8870 7 ปีที่แล้ว +7

      suresh mk Ennathe comedy
      Penne ang nallatanoda
      kore theetta chalikal adikkanalland oru nalla comedy ne paranj ta.
      Ethrem aalukal ee parupadi kand ki adikknnath chali ayttanoda

    • @FRM477
      @FRM477 2 ปีที่แล้ว

      പോടാ ഊളെ

  • @balank5523
    @balank5523 6 หลายเดือนก่อน +1

    ഇത്രെയും വലിയൊരു കലാകാരനെ കളിയാക്കണ പരിപാടി വളരെ മോശമായി പോയി

  • @robintm6385
    @robintm6385 3 ปีที่แล้ว +1

    Super

  • @jinijames6347
    @jinijames6347 5 ปีที่แล้ว +2

    Super comedy