Guinness Guinness Comedy Show | ചക്കിക്കൊത്ത ചങ്കരൻ | Adipoli Comedy Show

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 456

  • @Subhashbabu-np5rf
    @Subhashbabu-np5rf 10 หลายเดือนก่อน +13

    വീണ്ടും വീണ്ടും കാണുമ്പോൾ പുതുമ നഷ്ടപ്പെടുന്നില്ല.തീരുന്നതുവരെ ഒരേ ചിരിയോടെ ആസ്വദിക്കാൻ തിടുക്കം കൂടുന്നു. ❤സൂപ്പർ അടി പൊളി ❤❤

  • @Arunarun-pu4kz
    @Arunarun-pu4kz 3 ปีที่แล้ว +92

    കഴിവുണ്ടായിട്ടും... ഭാഗ്യം ഇല്ലാതെ പോയ ഒരു നല്ല കലാകാരൻ ശ്രീ. മനോജ്‌ ഗിനെസ്സ് ചേട്ടൻ

  • @meenumeenu4519
    @meenumeenu4519 3 ปีที่แล้ว +20

    ഇഷ്ടപെട്ടത് ആയോണ്ട് പിന്നേം youtoubil serch ചെയ്തു കാണുന്ന ഞാൻ 🥰🥰🥰🥰🥰🥰🥰

  • @mohanang9481
    @mohanang9481 5 ปีที่แล้ว +59

    നല്ല പ്രോഗ്രാം. കോമഡി ഇങ്ങനെ ആവണം. വളരെ ഇഷ്ടപ്പെട്ടു .ഒരായിരം തവണ കണ്ടിട്ടുണ്ട് .ബോറടിക്കുകയില്ല.

  • @sujithappuzz8325
    @sujithappuzz8325 2 ปีที่แล้ว +146

    CD വാടകക്ക് എടുത്ത് കണ്ട കാലം.. Nostu 😍😍😍

  • @bindhum2764
    @bindhum2764 3 ปีที่แล้ว +37

    ബൈജു ചേട്ടാ... സൂപ്പർ 👏👏👏👏👌. ചന്ദനയും മനോജും 👌കിടു. എല്ലാവരും ഹാസ്യ സാമ്രാജ്യത്തിലെ നക്ഷത്രങ്ങൾ 👍❤🌹

  • @girishkumargkrnair3001
    @girishkumargkrnair3001 4 ปีที่แล้ว +41

    ഏഷ്വാ നെറ്റ് കോമഡിയേക്കാൾ എത്രയോ നല്ല കോമഡിയാണ് പഴയ കോമഡികൾ '

    • @jayakumarmc6706
      @jayakumarmc6706 3 ปีที่แล้ว +1

      സത്യം

    • @omanam2925
      @omanam2925 8 หลายเดือนก่อน

      Bu😮😅AAàaAaaaAaÀaaàAAa😊n niaaaa😊😂😮😂🎉😮😂g😮😮😮 bu bu bu​@@jayakumarmc6706

  • @Aysheri_
    @Aysheri_ 3 ปีที่แล้ว +41

    2021ൽ കാണുന്നവരുണ്ടോ......???

  • @aathiravs6003
    @aathiravs6003 4 ปีที่แล้ว +8

    ചക്കിക്കൊത്ത ചങ്കരൻ..... ഞാൻ സ്കൂളിൽ ക്രിസ്മസ് പരിപാടിക്കു perform ചെയ്തിട്ടുണ്ട് .... ഞാൻ മകനായി ആണ് അഭിനയിച്ചത്....
    ഇത് കാണുമ്പോൾ നൊസ്റ്റാൾജിയ തോന്നുന്നു

    • @1fs58
      @1fs58 4 ปีที่แล้ว

      N

  • @abhilashpujarigaming325
    @abhilashpujarigaming325 ปีที่แล้ว +6

    Aa kalath ivarokke undakiya olam ippol ulla oruthanu cheyyan pattula 🤩🤩🥰

  • @sreenath550
    @sreenath550 3 ปีที่แล้ว +92

    2005-2008 ഞങ്ങളുടെ ഡിഗ്രിക്കാലത്ത് ഏറ്റവും വലിയ എന്റർടൈൻമെന്റ് കോമഡി ഷോ cdകൾ ആയിരുന്നു. മനോജ്‌ ഗിന്നസ് ഒക്കെ സൂപ്പർ സ്റ്റാർ ആയിരുന്നു...

  • @sanandhu_
    @sanandhu_ 4 ปีที่แล้ว +129

    പണ്ട് ഇതു കണ്ടു ചിരിച്ചു പണ്ടാരം അടങ്ങിയവർ നീലം മുക്ക് 👍

    • @joelabel223
      @joelabel223 4 ปีที่แล้ว +2

      Ya ya☺️

    • @jamshherp6275
      @jamshherp6275 3 ปีที่แล้ว +1

      @@joelabel223 j

    • @padayattilbaby8653
      @padayattilbaby8653 3 ปีที่แล้ว

      @@jamshherp6275 (£0000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000⁰)

    • @rekhas9904
      @rekhas9904 3 ปีที่แล้ว

      BIJ by

    • @mohammedaneestp2589
      @mohammedaneestp2589 3 ปีที่แล้ว

      Kairaliyil 3.30 pm undayirunnu.. nostu ❤️❤️❤️

  • @thelastsafar8970
    @thelastsafar8970 5 ปีที่แล้ว +79

    ഇപ്പോഴത്തെ" ചാനൽ കോമഡി" കളെ വച്ചു നോക്കിയാൽ ആനയും ഉറുമ്പും തമ്മിലുള്ള വ്യത്യാസമുണ്ട്
    ഇതൊക്കെ എന്ത് രസമാ കണ്ടിരിക്കാൻ
    Audience response കണ്ടാൽ മാത്രം മതി ഇൗ പരിപാടിയുടെ റേഞ്ച് അറിയാൻ

    • @bijujoseph7089
      @bijujoseph7089 4 ปีที่แล้ว

      Cmx
      c
      xzc.
      MacjiZimx
      zci
      ,.%×4-)),!0° a

    • @thealchemist9504
      @thealchemist9504 3 ปีที่แล้ว

      ഇത് professionals ആണ് ചെയ്യുന്നത്

  • @cgbhriguyt6846
    @cgbhriguyt6846 9 หลายเดือนก่อน +6

    അന്നും ഇന്നും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ കോമഡി ❤

  • @dileeprvasudev7972
    @dileeprvasudev7972 4 ปีที่แล้ว +36

    Pandithinte video cassette ittu kandapolulla athe nostu... Manoj Ettan , Prashant Ettan , Unni chettan and prasad Ettan .. thank you for given wonderful skit ..🥰🥰😍😍🙏

  • @rajkumarr2358
    @rajkumarr2358 3 ปีที่แล้ว +110

    മനോജ്‌ ഗിന്നസ് ഒരു കാലത്തു താരം തന്നെ ആയിരുന്നു

  • @JarilVelluvaVeetil
    @JarilVelluvaVeetil 5 ปีที่แล้ว +36

    ചിരിച്ചു ചിരിച്ചു ഒരുവഴിക്കാകണമെങ്കിൽ. ദാ ഈ വഴിയേ വന്ന മതി

  • @sruthysabu2333
    @sruthysabu2333 3 ปีที่แล้ว +64

    ഇതൊക്കെ c d ഇട്ട് കണ്ട കാലം.... 😍😍😍

  • @m.a.venkateswaraniyer6516
    @m.a.venkateswaraniyer6516 2 ปีที่แล้ว +21

    What a synchronized performance 👏 The music and the dialog are so well coordinated👌👌👌👏👏👏

  • @jithinmathew3608
    @jithinmathew3608 5 ปีที่แล้ว +22

    ഈ കോമഡി skit കോളേജിൽ ചെയ്തിട്ടുണ്ടോ 💪💪💪💪

    • @subingeorge6280
      @subingeorge6280 4 ปีที่แล้ว +3

      Collegil alla... pandu sunday school il kalichatha.
      Njan aayirunnu symbol adikkaran.
      May be 10 years before.
      Pinne ippozha ee skit kaanunnathu.beautiful experience
      i am so happy.......

  • @santhanair449
    @santhanair449 4 ปีที่แล้ว +10

    Chakkikkoththa chankaran adipoliyalla. Super a super adipoli. I like it

  • @rahulchandranr3024
    @rahulchandranr3024 4 ปีที่แล้ว +30

    Ivarude cassettes okke vendi wait cheytha oru kaalam indaarunnu 💓

    • @bristo24
      @bristo24 3 ปีที่แล้ว

      Link undo search cheithit kitunila

  • @friedafelix6099
    @friedafelix6099 4 ปีที่แล้ว +10

    Enthaa aa...super comedy...keep it up big salute🌟🌟🌟🌟🌟👌👌👌👌👌

  • @sreejithjithu465
    @sreejithjithu465 3 ปีที่แล้ว +36

    ജഗതിക്ക് ശേഷം കണ്ട ഏറ്റവും വലിയ സ്റ്റേജ് പെർഫോർമർ,, മനോജ്‌ ഗിന്നസ്,, എന്ത് കൊണ്ടോ സിനിമയിൽ അവസരം കിട്ടുന്നില്ല,,,, ഒതുക്കിയതാണ്

    • @arjundnair455
      @arjundnair455 2 ปีที่แล้ว

      ക്വീൻ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്.

  • @kannappi1456
    @kannappi1456 5 ปีที่แล้ว +13

    ടെൻഷൻ വരുമ്പോൾ കണ്ടിരിയ്ക്കാൻ പറ്റിയ prgm

  • @annammachacko5285
    @annammachacko5285 ปีที่แล้ว +1

    Songs are very enjoyable. Laughter skit.

  • @സൈമൺനാടാർ
    @സൈമൺനാടാർ 5 ปีที่แล้ว +179

    ഇതൊക്കെ കാണുമ്പോഴാ ഇപ്പോഴത്തെ കോമഡി ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്... 2019....

  • @rajeshfrancis4598
    @rajeshfrancis4598 4 ปีที่แล้ว +2

    Super fantastic. Comedy.
    Thanks. .
    Ha ha. Ha. Ha.
    This. Is. Very. Funny
    God bless. You .

  • @zamindal283
    @zamindal283 4 ปีที่แล้ว +42

    2020il kanunna njaan...... 🤗🤗🤗🤷‍♂🤷‍♂🙆‍♂🙆‍♂

    • @sheejasimon3772
      @sheejasimon3772 4 ปีที่แล้ว

      P

    • @anjurash1055
      @anjurash1055 4 ปีที่แล้ว

      Njn

    • @savithrima7984
      @savithrima7984 3 ปีที่แล้ว

      @@anjurash1055 p

    • @babukp2028
      @babukp2028 3 ปีที่แล้ว

      @@anjurash1055 Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  • @MiqdadWafaf
    @MiqdadWafaf 4 ปีที่แล้ว +17

    അഞ്ചിൽ പഠിക്കുമ്പോൾ കണ്ടതാ.(11 years back) . അന്ന് ചിരിച്ചതിന് കണക്കില്ല..

    • @SabuXL
      @SabuXL 3 ปีที่แล้ว

      ഇതിന് അതുക്കും മേൽ പഴക്കം ഉണ്ട് ചങ്ങാതീ. 90 കളിലെ ഫലിതം ആണ് 👍🏼

  • @geethasubramoniam5906
    @geethasubramoniam5906 4 ปีที่แล้ว +23

    ദേവീ ചന്ദന എന്തു ചെയ്താലും സൂപ്പർ

  • @aiswaryagirish2291
    @aiswaryagirish2291 5 ปีที่แล้ว +21

    Nthoru scripting aanu..... 👌👌 actingum adipoli.. Eee skit 3 times anu njangal present cheythath..... Ethra thavana kalichalum chiri nirthaathe audience..... Thanku so much....

  • @mercyantony3322
    @mercyantony3322 ปีที่แล้ว +9

    After 4 yrs watching this programme again , may be 5 th time , still not bored rather very interesting

  • @niyaash9742
    @niyaash9742 4 ปีที่แล้ว +56

    ഇപ്പോഴും ഇത് കാണുന്ന ഞാൻ 😆😆

  • @freefiregamar2783
    @freefiregamar2783 4 ปีที่แล้ว +3

    Adipoli.ethra kandalum mathiyavilla.super.evarude programme eni enna undava.kanan kothiyavunnu.

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 5 ปีที่แล้ว +20

    *2019 ലെ ഫസ്റ്റ് കമൻറ്റ്..*
    🙌🙌
    💜💚💙

  • @jerinvkm7643
    @jerinvkm7643 2 ปีที่แล้ว +23

    C d ഇട്ട് കുടുംബസമേതം കണ്ടു ഒത്തിരി ചിരിച്ചതാണ് 😁 😁

    • @eliyavincy9293
      @eliyavincy9293 2 ปีที่แล้ว

      Njan is a great place to work for and I am very excited about 78 the

    • @vipinyozz6065
      @vipinyozz6065 2 ปีที่แล้ว

      @@eliyavincy9293 know0
      (4🇨🇭#

    • @vipinyozz6065
      @vipinyozz6065 2 ปีที่แล้ว

      @@eliyavincy9293 aaaaaaa

    • @vipinyozz6065
      @vipinyozz6065 2 ปีที่แล้ว

      @@eliyavincy9293 aaaaaaa

    • @ramananchinnan3887
      @ramananchinnan3887 2 ปีที่แล้ว

      @@eliyavincy9293 l

  • @athirasree2813
    @athirasree2813 25 วันที่ผ่านมา

    Adipoli super👍👍👍👍👍❤️❤️❤️❤️❤️

  • @choicevlog8120
    @choicevlog8120 3 ปีที่แล้ว +5

    2021 il kaanunnavarundooooo

  • @unnip7080
    @unnip7080 ปีที่แล้ว

    Njangalere,,,, ishtapedunna comedy thara nakshathrangal,,,, superb,,, kidukki,,,,,, 💙💙💙❤️❤️🌹

  • @yoursree999
    @yoursree999 ปีที่แล้ว +6

    3-3-2023😌. ഇപ്പോഴും പഴയ കോമഡി തിരഞ്ഞു കാണുന്നു 🌹

  • @janakikuttypk2845
    @janakikuttypk2845 7 หลายเดือนก่อน +1

  • @bindhubindhubindhu9347
    @bindhubindhubindhu9347 3 ปีที่แล้ว +22

    മനോജ്‌ ഗിന്നസ് സൂപ്പർ, അടിപൊളി കോമഡി

  • @msms9211
    @msms9211 ปีที่แล้ว +1

    Devuchechi kidu love respect u keep it up

  • @SureshBabu-ot6ij
    @SureshBabu-ot6ij ปีที่แล้ว +3

    2023 ilum kanunna njan😅😂

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 5 ปีที่แล้ว +59

    ഇത് സൂപ്പർ,നിലവാരം ഉള്ളത് എന്നുതോന്നിയാൽ നിലവാരവും മൂല്യവും ഉള്ള കോമഡി കണ്ടിട്ടുള്ളു പഴമക്കാർ എന്തു പറയാൻ.. ?

    • @SabuXL
      @SabuXL 3 ปีที่แล้ว +9

      കഷ്ടം തന്നെ ആണല്ലോ കുട്ടാ. അല്ലാ മോൻ ന്യൂ ജൻ പയ്യൻസ് ആണ് ല്ലേ. ഹേ ചങ്ങാതീ ഇത് 90 കളിലെ ഫലിതം ആണെഡേയ്.

    • @francisxavier6557
      @francisxavier6557 3 ปีที่แล้ว +1

      '

    • @maniva7361
      @maniva7361 ปีที่แล้ว

      @@SabuXL
      .

    • @maniva7361
      @maniva7361 ปีที่แล้ว

      @@SabuXL
      .
      .

  • @lallal8316
    @lallal8316 4 ปีที่แล้ว +21

    പഴയ കോമഡി തന്നെ സൂപ്പർ

  • @smithatoms7283
    @smithatoms7283 6 หลายเดือนก่อน

    Kidilam👍👍🤟

  • @FousiyaHamza-s1i
    @FousiyaHamza-s1i หลายเดือนก่อน

    18 കൊല്ലം മുമ്പ് ഞാൻ ആദമായിട്ട് kandadh ഇപ്പോഴും ഞാൻ കാണും

  • @noushadminhaj7076
    @noushadminhaj7076 หลายเดือนก่อน

    ഒരുപാട് ഇഷ്ടമായിരുന്നു എല്ലാ കലാകാരൻ മാരെയും ഇഷ്ടമാണ്

  • @aslam1914
    @aslam1914 4 ปีที่แล้ว +13

    2020ൽ കാണുന്നവരാറ്‌

  • @rajeshkr5472
    @rajeshkr5472 3 ปีที่แล้ว +5

    Devi chandana....
    Suuuuper......
    👍👍👍👍👍👍👍

  • @shyjuy3646
    @shyjuy3646 2 ปีที่แล้ว +4

    Super comedy show pollichu 😁😍🤩🤡🌹

  • @philipc.c4057
    @philipc.c4057 ปีที่แล้ว +1

    നല്ല എനർജിയായി എല്ലാവരും തകർത്തഭിനയിച്ചു. ചേട്ടത്തിയെ സമ്മതിച്ചിരിക്കുന്നു

  • @tripsandtips9384
    @tripsandtips9384 4 ปีที่แล้ว +8

    Who is in 2020?

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Good,perfomance, super timepass only

  • @BinumonVarghese
    @BinumonVarghese 7 หลายเดือนก่อน

    Super

  • @sijub3462
    @sijub3462 3 ปีที่แล้ว +5

    Unni S nair , Devi chandana , Manoj guinness , K R Prasad SUPER...

  • @nathanchakkamalayil7108
    @nathanchakkamalayil7108 3 ปีที่แล้ว +8

    മറക്കാനാവാത്ത രചന ":

  • @allofftechsandtips5467
    @allofftechsandtips5467 4 ปีที่แล้ว +9

    അടിപൊളി. സൂപ്പർ 👍👏👏👏

  • @lijithkumar3374
    @lijithkumar3374 5 ปีที่แล้ว +72

    2019 ആരേലും കാണുന്നുണ്ടോ

  • @vineethvinee1901
    @vineethvinee1901 2 ปีที่แล้ว +48

    2022 ൽ ഇത് കാണുന്നാ ഞാൻ 😀😀😂

  • @Kaaliputhran
    @Kaaliputhran 6 หลายเดือนก่อน

    2024 ഏപ്രിൽ 8👌😂😂 കിടിലൻ കോമഡി

  • @manojbhaskar7936
    @manojbhaskar7936 5 หลายเดือนก่อน

    അശ്ലീല ചുവയില്ലാതെ കോമഡി ആസ്വദിച്ചിരുന്ന ഒരു കാലം ആയിരുന്നു 🥰

  • @nadarshasalahudheen302
    @nadarshasalahudheen302 3 ปีที่แล้ว +3

    2021 kanunavarundo

  • @sunilk6752
    @sunilk6752 4 ปีที่แล้ว +22

    ദൈവമേ ചിരിച്ചു ചത്തു 👌👌👌👍👍👍💕💕💕

  • @vineeshr5073
    @vineeshr5073 4 ปีที่แล้ว +3

    Manasu niraja comady super

  • @kingini1614
    @kingini1614 3 ปีที่แล้ว +4

    2021😍

  • @AswanthTm
    @AswanthTm ปีที่แล้ว +2

    ഇതൊക്കെ നല്ല കോമഡി ആയിരുന്നു, ഇപ്പോഴുള്ളതൊക്കെ വെറും double മീനിങ് കോമഡി ആണ്

  • @SureshckSuresh
    @SureshckSuresh 7 หลายเดือนก่อน +2

    Manoj ഗിന്നസിന്റെ ഫോൺ നമ്പർ കിട്ടുമോ

  • @muhammedmuflih.m2607
    @muhammedmuflih.m2607 ปีที่แล้ว +1

    After 5 years waching

  • @morningdew7439
    @morningdew7439 2 ปีที่แล้ว

    Thakarppan comedy👍👍👍👍👍orupade chirichu entey pazhya Kalam orma vannu👍👍👍👍👍

  • @shazz_shahina792
    @shazz_shahina792 2 ปีที่แล้ว +2

    90's Kidsinu nostuu

  • @muhammedmuflih.m2607
    @muhammedmuflih.m2607 ปีที่แล้ว +1

    ഇതു നമ്മൾ ചെയ്യുമ്പോൾ 😮😮😮

  • @muhammedmuflih.m2607
    @muhammedmuflih.m2607 ปีที่แล้ว +1

    2023ൽ കാണുന്ന ഞാൻ

  • @Siluveena
    @Siluveena 3 ปีที่แล้ว +6

    My favorite team❤️❤️

  • @deepanjalilal3040
    @deepanjalilal3040 3 ปีที่แล้ว +1

    Vallatha oru nostu................................njangal nsgn padichappol iee skit cheythirnnu............😊😊😊😊😊😊😊🤣🤣🤣🤣 Adipoli acting enn ann ellarum paranju.....Mariya kutty njan aayrnnu chattayokkea uduth.......poli aayrnnu.......njangaldea Miss ann ith thappikond vannath 2018nnl ann njangal padichirangiyath........🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @saimadhavan5524
    @saimadhavan5524 2 ปีที่แล้ว

    Very interestig

  • @Rijumash
    @Rijumash 5 ปีที่แล้ว +14

    Devi Chandana’s sound given thesni khan

    • @gopikasangeethgopikasangee4564
      @gopikasangeethgopikasangee4564 3 ปีที่แล้ว +1

      തെസ്നി ഖാണോ ചെവിക്കു വല്ല കുഴപ്പൊണ്ടോ 🤭

  • @shyamlalcm9716
    @shyamlalcm9716 3 ปีที่แล้ว +1

    I am still watching

  • @anvarp.a3913
    @anvarp.a3913 หลายเดือนก่อน +1

    2024 kannunnar undo ???

  • @An0op1
    @An0op1 4 ปีที่แล้ว +10

    ഇതൊക്കെ കാണുമ്പോളാ ന്യൂജൻ സിനിമ കോമഡി കാണിക്കുന്ന സൂര്യാ കോമഡി ചാനൽ കണ്ട് ടീവി തല്ലി പൊളിക്കാൻ തോന്നുന്നത്

  • @kmnairpalode3503
    @kmnairpalode3503 3 ปีที่แล้ว +1

    Good,

  • @saijukcsaijukc
    @saijukcsaijukc 9 หลายเดือนก่อน

    ❤😂

  • @krishnankrish3112
    @krishnankrish3112 5 ปีที่แล้ว +9

    Apaara timing super

  • @augustine_
    @augustine_ 4 ปีที่แล้ว +3

    Pandu Kairali TV il comedyum mimicsum pinne njanum kandavvaar ethra per

  • @Cg7723
    @Cg7723 ปีที่แล้ว +1

    Super 😁

  • @reginamaria3325
    @reginamaria3325 ปีที่แล้ว +1

    Valare nannayirimkunnu. Superane.

  • @mgaravindakshannair5862
    @mgaravindakshannair5862 3 ปีที่แล้ว +1

    Super comady

  • @shirlypanicker3367
    @shirlypanicker3367 3 ปีที่แล้ว +2

    Funny performance. A stress buster for some people. Have more and more fun and laughter. Enjoy well. All the best for the comedy program🎈👌♥️🙏🖖✋😀👋🖐🤚💏

  • @samuelrajan4399
    @samuelrajan4399 6 ปีที่แล้ว +11

    Excellent. Congragulations.

  • @nijilnijil4380
    @nijilnijil4380 4 ปีที่แล้ว +24

    ഇത് dislike adichavar വൊഡാഫോൺ comodey star kanunnavarayirikkum 😅😅

  • @annaandadarshsuni.b2609
    @annaandadarshsuni.b2609 3 ปีที่แล้ว +3

    2021

  • @simimathai7779
    @simimathai7779 ปีที่แล้ว

    ഇത് കണ്ടൽ ആരും ചിരിച്ചു മടക്കും

  • @gamezcrner2448
    @gamezcrner2448 6 ปีที่แล้ว +6

    Ethinte nadakam njangal cheythu.

  • @mbeditz7166
    @mbeditz7166 2 ปีที่แล้ว +1

    Cd yil kanda kaalam hoo,,
    nost adichu,,,, devi chandhana chechi❤❤❤❤

  • @lifetipslab5831
    @lifetipslab5831 4 ปีที่แล้ว +2

    Really good, worth watching

  • @artechmedia1920
    @artechmedia1920 6 ปีที่แล้ว +30

    ippo entha inganatthe skit onnum irangaathe, Miss these parodies.

  • @wonderfullperfommadhavapan8181
    @wonderfullperfommadhavapan8181 6 ปีที่แล้ว +17

    K.S Prasad wonder fulllll

  • @seltj1446
    @seltj1446 4 ปีที่แล้ว +2

    Old is gold