ഒട്ടകമൂത്രം കുടിക്കുന്ന കോയ..! |

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • മാന്യമായി തുടങ്ങി, അവസാനം ഉത്തരം മുട്ടുമ്പോൾ തന്തക്ക് വിളിക്കുന്ന ഒരു കോയ...
    ആ തന്തക്ക് വിളി ഞമ്മള് നേരെ മമ്മദിന്‌ വെച്ച് കൊടുക്കും...!
    പക്ഷെ ഇത് വെറും തന്തക്ക് വിളി അല്ല...!
    മമ്മദിന്റെ ബാപ്പ ആരാണ് എന്ന് മമ്മദിനു പോലും അറിയില്ലായിരുന്നു...
    അതുകൊണ്ട് തന്നെ കുന്നിൻചെരുവിലെ ഒറ്റപ്പന എന്ന പേരും പേറി നടന്ന ആ അനാഥ അറബിപ്പയ്യൻ...
    ഒരു അപകർഷതാബോധത്തിന്റെ അടിമയായിരുന്നു...
    അതിന്റെ ബാക്കി പത്രമാണ് ഇന്ന് കാണുന്ന ഇസ്ലാം...
    ഇസ്ലാമിലെ കാടത്തം...!
    ---
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...

ความคิดเห็น • 1.3K

  • @ArifHussainTheruvath
    @ArifHussainTheruvath  3 หลายเดือนก่อน +310

    My phone number: 9072555001 (Time: 8am to 9am, 5pm to 7pm, with prior appointments)
    - only phone calls with prior appointment entertained
    - whatsapp calls not entertained
    - Priority is for KOYAs...! (yes, reservation..!)
    - Other wellwishers, pls send whatsapp text messages with proper intro.
    - Msgs with just hi and hello and voice will be ignored.

    • @Samwisegamgeee
      @Samwisegamgeee 3 หลายเดือนก่อน +14

      ഒരും പെട്ടു ഇറങ്ങിയേക്കുവാണല്ലേ...

    • @jojohn103
      @jojohn103 3 หลายเดือนก่อน +51

      ഈ ഫോൺ call recording വഴി ആണ് ഈ കോയമാരുടെ തലച്ചോർ....പൊതിച്ചോറ് ആണ് എന്ന് ഞാൻ മനസിലാക്കിയത്🤣

    • @anayipirannavan7116
      @anayipirannavan7116 3 หลายเดือนก่อน

      ഡോക്ടർ ഞാനൊരു volunteer ആണ്.. Bio Equivalence സ്റ്റഡിയിൽ പങ്കെടുക്കാറുണ്ട്.. ഇന്ത്യയിലെ എല്ലാ CRO കളിലും... താങ്കൾ CRA ആണെന്ന് എഴുതിയത് വായിച്ചപ്പോൾ ഒരു curiocity.. ഒരു പക്ഷെ ഞാൻ താങ്കളുള്ള സ്ഥാപനത്തിലും സ്റ്റഡി അറ്റൻഡ് ചെയ്തിട്ടുണ്ടാവാം.... മറ്റുള്ളവർക്ക് മനസിലാവാത്ത വിധത്തിൽ താങ്കൾ വർക്ക്‌ ചെയ്യുന്ന CRO ഏതാണെന്നു പറയാമോ (ലാബിന്റെ short name പറഞ്ഞാൽ മതി ).. … നാട്ടിൽ ഞാൻ കേച്ചേരി അടുത്തുള്ള kiralur ആണ്..

    • @OpinionsMatterNamesDont
      @OpinionsMatterNamesDont 3 หลายเดือนก่อน +40

      ഇതാണ് നട്ടെല്ല്. "എന്നെ വിളിക്ക് ഞാൻ കേൾക്കാം; കാര്യങ്ങൾ മനസ്സിലാക്കി തരാം" എന്ന ആത്മവിശ്വാസം.
      കോയകൾക്ക് പോലും തലയിൽ കാര്യങ്ങൾ കേറിയേക്കും എന്ന ശുഭാപ്തി വിശ്വാസം.
      അതിനേക്കാളേറെ തീർത്തും സംവാദത്തിലൂടെ മെല്ലെയെങ്കിലും സമൂഹത്തിൽ മാറ്റം കൊണ്ട് വരാം എന്ന ഉയർന്ന രാഷ്ട്രീയ ബോധം.
      പക്ഷെ കോയമാരോട് സംസാരിക്കുമ്പോ അന്റെ ക്ഷമയുണ്ടല്ലോ അത് ഞമ്മള് സമ്മതിച്ച് തന്നിരിക്കിണ് 😀

    • @SK-sz8ms
      @SK-sz8ms 3 หลายเดือนก่อน +1

      മൊബൈൽ നമ്ബർ കൊടുത്ത് വിളിക്കാൻ പറയുക, ഇതാണ് ഹീറോയിസം, പൊളിക്ക് ബ്രോ.... 👍😍❤️

  • @Smart-67-c3o
    @Smart-67-c3o 3 หลายเดือนก่อน +498

    ഈ പരമ്പര ഒരിക്കലും നിർത്തരുത് Arif .... ഇത്രയും variety പൊട്ടന്മാരെ പരിചയപ്പെടുത്തി തന്നതിന് പെരുത്ത് നന്ദി ...🙏🙏🙏

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 2 หลายเดือนก่อน +108

    Dr. ആരിഫ് ഒരു മുസ്ലീം ആയിപ്പോയി. അതാണ് മുസ്ലിങ്ങൾക് സഹിക്കാൻ പറ്റാത്തത് .കാരണം അറബിയും കിത്താബിലെ വങ്കത്തരവും അദേഹത്തന റിയാം. അദേഹം അത് ലോകത്തോട് വിളിച്ചു പറയുന്നത് സത്യ സന്തമാണ്. അത് ലോകം അറിയും. അതാണ് കോയ മാർക് വിറളിപ്പിടിക്കുന്ന ത്. ആരിഫ് സാറിന്ന് അഭിനന്ദനങ്ങൾ.

    • @reghukp8600
      @reghukp8600 หลายเดือนก่อน

      @@GangadharanMK-cd4vy 👍👍👍

  • @newgenworld8446
    @newgenworld8446 3 หลายเดือนก่อน +951

    മിഷ്ടർ അരീഫ്.. അയാൾ പറഞ്ഞ ഒരു കാര്യം അംഗീകരിച്ചേ പറ്റൂ. അയാൾക്ക് വിവരം കുറവാണെന്നത്.

  • @Vibgior10
    @Vibgior10 3 หลายเดือนก่อน +267

    മദ്രസയിൽ പഠിച്ച മണ്ടത്തരം ഇവിടെ വിളമ്പുന്ന പാവം😂.

    • @aztechs584
      @aztechs584 3 หลายเดือนก่อน +2

      ശാഖയിൽ പഠിച്ച മണ്ടത്തരം വിളമ്പുന്ന ആരിഫ് പൊട്ടൻ 😂😂😂

    • @jinu5820
      @jinu5820 3 หลายเดือนก่อน +27

      ​@@aztechs584 മുസൽമാൻ പൊള്ളുന്നുണ്ടല്ലേ വണ്ടി നേരെ ശകയുലോട്ടു പോയല്ലോ കോയ

    • @ANOKHY772
      @ANOKHY772 หลายเดือนก่อน

      ​@@aztechs584 ആരിഫ് പൊട്ടൻ ആണേൽ അയാളുടെ ചാനെൽ subscribe ചെയ്ത് വീഡിയോ എല്ലാം കണ്ട് അതിൽ കമെന്റ് ഇടുന്ന താൻ അതിനേക്കാളും പൊട്ടൻ അല്ലേ...?😂

    • @sreeraj4468
      @sreeraj4468 16 วันที่ผ่านมา

      @@aztechs584nayinde mone nallom konduu le😂😂😂

    • @aztechs584
      @aztechs584 16 วันที่ผ่านมา

      @@sreeraj4468 panniyude മോനെ nalloonam കരഞ്ഞു le😂

  • @narayanannarayanan3944
    @narayanannarayanan3944 3 หลายเดือนก่อน +653

    ആരിഫ് താങ്കളെങ്ങനെ ഇത്ര ക്ഷമയോടെ കേൾക്കുന്നു ഈ പൊട്ടത്തരം. നമിച്ചു.

    • @valliyammasathyakumar4544
      @valliyammasathyakumar4544 3 หลายเดือนก่อน +12

      കറക്റ്റ്

    • @Fgh-g4p
      @Fgh-g4p 3 หลายเดือนก่อน +3

      ​@@valliyammasathyakumar4544😝😝😭🤣
      കഥ, തിരക്കത സംഭാഷണം
      സംവിധാനം അഭിനയം
      🤣🤣 ആരിപ്പ് പൊട്ടൻ പണ്ടി
      റ്റ്😂😂😂😂

    • @salimkp3734
      @salimkp3734 3 หลายเดือนก่อน

      അക്ഷരതെറ്റുകൾ കാണുമ്പോഴേ അറിയാം മദ്രസാ പ്പൊട്ടനാണെന്ന്​@@Fgh-g4p

    • @User123zfeugjwyAbcd
      @User123zfeugjwyAbcd 3 หลายเดือนก่อน +25

      ​@@Fgh-g4pഎന്റെ പൊന്നു ബ്രോ ഇങ്ങനെയൊക്കെ ചെയ്യാൻ കോയക്കല്ലാതെ വേറെ ആർക്കും പറ്റും. മോഹൻലാലിനെഓ ഹൃതിക് റോഷൻ പോലും അഭിനയിക്കാൻ പറ്റില

    • @shiyaziba5938
      @shiyaziba5938 3 หลายเดือนก่อน +4

      pottammark maathrame nalla karyam paryumbol pottatharamait thonnum

  • @Itachiiu
    @Itachiiu 3 หลายเดือนก่อน +163

    ഈ വീഡിയോ കേട്ടിരുന്ന എനിക്കു തന്നെ ഭ്രാന്തായി. നിങ്ങളുടെ ക്ഷമക്ക് നിങ്ങൾ ഒരു reward അർഹിക്കുന്നു😂

    • @ShajithMT
      @ShajithMT 3 หลายเดือนก่อน +2

      😂😂😂

  • @rajanpv7713
    @rajanpv7713 2 หลายเดือนก่อน +43

    ആ പാവം തനിക്ക് വിവരം കുറവാണ് എന്ന് ആദ്യമേ പറഞ്ഞതല്ലേ?😂':
    അത് കൊണ്ട് കൊല്ലരുത് '
    'പേടിപ്പിച്ച് വിട്ടാ മതി😂

  • @rajeevmangatkolpurath8333
    @rajeevmangatkolpurath8333 3 หลายเดือนก่อน +216

    ഡോക്ടറോട് ചോദിക്കാം??? പുതിയ പംക്തിയിലേക്ക് എല്ലാ കോയമാർക്കും ഹാർദ്ധമായ സ്വാഗതം 🙏🙏🙏🙏

  • @skanilkumar3630
    @skanilkumar3630 3 หลายเดือนก่อน +273

    അന്റെ ഫോൺ വിളികൾ പെരുത്ത് ഇഷ്ടാണ് ആരിഫെ 😁 👍 👌

    • @am_diver2984
      @am_diver2984 3 หลายเดือนก่อน +5

      പോറട്ടെം ഇറചിം വാങ്ങി കൊടുക്കോ 🤣🤭

    • @skanilkumar3630
      @skanilkumar3630 3 หลายเดือนก่อน

      @@am_diver2984 വിനോദവും വിജ്ഞാനവും തരുന്ന ഫോൺ വിളികൾ. മനുശ്യനല്ലേ പിള്ളേ 😊

    • @sreeranjm7221
      @sreeranjm7221 3 หลายเดือนก่อน +5

      ​@@am_diver2984 പന്നി റോസ്റ്റ് റെഡി. 🤣🤣🤣

  • @safeerabdulsalam5881
    @safeerabdulsalam5881 3 หลายเดือนก่อน +131

    ഇയാളെ പോലെ ഉള്ളവരോട് എങ്ങനെ ഇത്ര ക്ഷമയോടെ സംസാരിക്കാൻ പറ്റുന്നു ആരിഫ് ഭായി. എനിക്ക് അവന്റെ സംസാരം കേട്ടിട്ട് രണ്ടെണ്ണം കൊടുക്കാൻ തോന്നുന്നുണ്ട്.

    • @VKP-i5i
      @VKP-i5i 3 หลายเดือนก่อน +7

      Buddilata eh vargam aanu islaminte sakti 😂

    • @Atheist_boy1
      @Atheist_boy1 3 หลายเดือนก่อน +2

      @@ashrafponnani5161ne muslim alla alle😂

  • @cvsajupnr
    @cvsajupnr 3 หลายเดือนก่อน +64

    എല്ലാ ദിവസവും രണ്ടു കോയ എങ്കിലും അരിഫിനെ വിളിക്കണേ എന്റെ ഡിങ്ക ഭഗവാനേ.... 😂 this is fun!!

  • @mathewkj1379
    @mathewkj1379 3 หลายเดือนก่อน +190

    വലിയ വിവരം ഉള്ളവരോടും തീരെ വിവരം ഇല്ലാത്തവരോടും സംസാരിക്കാൻ വലിയ പ്രയാസമാണ്. അത് വിദഗ്മായി തരണം ചെയ്യൂന്ന Dr അരിഫി നെ ആദരിക്കുന്നു 🙏

    • @ANOKHY772
      @ANOKHY772 หลายเดือนก่อน +1

      വളരെ സത്യം

  • @unnikrishnanvazhoor6628
    @unnikrishnanvazhoor6628 3 หลายเดือนก่อน +27

    വിളിക്കുന്ന മദ്രസ്സപൊട്ടന്മാരെല്ലാം റേഡിയോ സ്വഭാവമാ..ഇതാണ് ഉസ്താക്കന്മാർ പിടിപ്പിക്കുന്ന രീതി

  • @vinodsubramanian9313
    @vinodsubramanian9313 3 หลายเดือนก่อน +13

    വണ്ടിയും അണ്ടിയും തിരിച്ചറിയാൻ പറ്റാത്ത മദ്രസ പൊട്ടനോട് ആണോ ട്രാഫിക് വയലേഷൻ ടിക്കറ്റ് എന്നൊക്കെ ചോദിക്കുന്നത് അവൻ അറിയാവുന്ന ഏകപണി കുത്തുനബിയുടെ പണിയാ അതേക്കുറിച്ച് മാത്രം ചോദിക്കുക

  • @SureshLalSubramanian-pi7nw
    @SureshLalSubramanian-pi7nw 3 หลายเดือนก่อน +58

    നസീറെ നീ പറയുന്ന പോഴത്തരം കെട്ടിവിടെ ആൾക്കാർ ചിരിക്കുകയാണ്. അത് നിന്നെയും നിന്റെ മതത്തേയും പൊതുജന മധ്യത്തിൽ വിവസ്ത്രനാക്കും.

  • @JayeshC-mi9px
    @JayeshC-mi9px 3 หลายเดือนก่อน +30

    എനിക്ക് വിവരം കുറവാണ് കോയ😂😂
    എനിക്ക് തലയിൽ തലച്ചോർ ഇല്ല കോയ😂😂😂
    എനിക്ക് അൽപം വിവരം കുറവാണ് 100% കുറവാണ്

  • @kingsman045
    @kingsman045 3 หลายเดือนก่อน +234

    ഇത്രേം പഠിച്ചിട്ടും ഒട്ടും വിവരം വന്നിട്ടില്ല എന്ന് ഈ സീരീസ് കേൾക്കുമ്പോൾ മനസ്സിലാകും.... ഇജ്ജാതി പൊട്ടിത്തെറി ടീമിൻ്റെ ഇടയിൽ ആണല്ലോ നമ്മൾ ഇപ്പോഴും ജീവിക്കുന്നത്😮😮😮

    • @aztechs584
      @aztechs584 3 หลายเดือนก่อน +2

      പശുവിനെ ഭോഗിക്കുന്ന നിന്റെയൊക്കെ ഇടയിൽ ആണല്ലോ നമ്മൾ ജീവിക്കുന്നത് എന്ന് ആലോചിക്കുമ്പോൾ

    • @andrewsdc
      @andrewsdc 3 หลายเดือนก่อน +1

      എവിടെ പഠിച്ചു.. മനുഷ്യരിൽ ഏറിയ പങ്കും പരിണാമത്തിന്റെ ആദ്യ ദിശയിൽ മാത്രം ആണ് ഇപ്പോളും ബുദ്ധിപരം ആയി

    • @josejohn3006
      @josejohn3006 3 หลายเดือนก่อน +6

      അവൻ വെറും മീൻ കച്ചവടക്കാരൻ മത്തി കച്ചവടക്കാരൻ ആണ്

    • @andrewsdc
      @andrewsdc 3 หลายเดือนก่อน

      @@aztechs584 ഭോഗം ആണ് നിന്റെയും നിന്റെ കുത്ത് നബിയുടെയും മെയിൻ

    • @sebajo6643
      @sebajo6643 3 หลายเดือนก่อน

      @@aztechs584ഒട്ടക ഭോഗം ശവ ഭോഗം എല്ലാം ഞമ്മന്റെ അല്ലെ കോയ 😜😜😜😜

  • @vaishnavs4953
    @vaishnavs4953 3 หลายเดือนก่อน +39

    വിഷം കുത്തി നിറച്ച മനസ്സാണ് ഭായി..അത് അങ്ങനെ പെട്ടെന്ന് ഒന്നും മാറില്ല😂

    • @sathianmenon4395
      @sathianmenon4395 3 หลายเดือนก่อน +1

      🤣🤣🤣🤣🤣👏👏👏

  • @newgenworld8446
    @newgenworld8446 3 หลายเดือนก่อน +60

    ഈ മതത്തിൽ പേരിനൊരുത്തൻ വിവരമുള്ളവൻ ഇല്ലല്ലോ. ഉള്ളോരൊക്കെ പുറത്തും പോകുവാ

  • @premanandank8825
    @premanandank8825 3 หลายเดือนก่อน +271

    ടെൻഷൻ വരുന്ന സമയത്ത് ഇതു പോലുള്ള ഓഡിയോ കേൾക്കുന്നത് ശീലമാക്കി ആരിഫ് ഭായ്.....

    • @SUNILKUMAR-jj9vv
      @SUNILKUMAR-jj9vv 3 หลายเดือนก่อน +2

      Arif has fixed a time 8 to 9 am and 7 to 9 pm with appointment s only not when he is bored

    • @satheeshss91
      @satheeshss91 2 หลายเดือนก่อน

      Me too

  • @ashikskarate2191
    @ashikskarate2191 3 หลายเดือนก่อน +234

    ഒരുത്തനു പോലും മര്യാദയ്ക്ക് ഒരു വാതം ഉന്നയിക്കാൻ പറ്റുന്നില്ല 😌

    • @VKP-i5i
      @VKP-i5i 3 หลายเดือนก่อน +9

      Satya matam ella arivum ulla Quran 😢 itoke verum pattikal and Tallu matram 😢 They only do personal attack thats a sign of weakness

    • @aaaultimatesincerity3094
      @aaaultimatesincerity3094 3 หลายเดือนก่อน +3

      തളർവാതം...

    • @ashikskarate2191
      @ashikskarate2191 3 หลายเดือนก่อน

      ​@@VKP-i5i 💯

    • @ashikskarate2191
      @ashikskarate2191 3 หลายเดือนก่อน

      ​@@aaaultimatesincerity3094 sathyam 😌

    • @jyothymuth1657
      @jyothymuth1657 3 หลายเดือนก่อน +7

      പഠിച്ച കിതാബിൽ ഈ നൂറ്റാണ്ടിൽ പിടിച്ചു നിൽക്കാൻ പറ്റിയ എന്തെങ്കിലും വേണ്ടേ 😁

  • @sandhyapc9320
    @sandhyapc9320 2 หลายเดือนก่อน +31

    Arif sir - ൻ്റെ ഇത്തരം ചർച്ചകളിലൂടെ മദ്രസ പൊട്ടൻമാർക്ക് കുറെയധികം വിവരം കിട്ടുന്നുണ്ട്.❤

    • @vinodctchirappurathuthanka6010
      @vinodctchirappurathuthanka6010 22 วันที่ผ่านมา +1

      പറയുന്നത് ശരിയൊക്കെ തന്നെ പക്ഷെ ഞമ്മക്ക് അതൊന്നും പറ്റൂല😮😢

  • @ashikskarate2191
    @ashikskarate2191 3 หลายเดือนก่อน +130

    അവന് ഒരു ലിറ്റർ ഒട്ടക മൂത്ര കൊണ്ടു കൊട് 🙂

    • @aztechs584
      @aztechs584 3 หลายเดือนก่อน +1

      നിനക്ക് ഒരു 100 ലിറ്റൽ ഗോമൂത്രം തരാം

    • @babypp208
      @babypp208 3 หลายเดือนก่อน

      ​@@aztechs584നിനക്കും ഇരിക്കട്ടെ 72 ലിറ്റർ ചം ചം ഒട്ടകമൂത്രം 🐷😋🐷😋

    • @ashikskarate2191
      @ashikskarate2191 3 หลายเดือนก่อน

      ​@@aztechs584 അപ്പൊ താൻ ഒട്ടക മൂത്രം കുടിക്കുമെന്നു സമ്മതിച്ചു 🤣

    • @SureshKumar-ym5cl
      @SureshKumar-ym5cl 3 หลายเดือนก่อน +17

      ​@@aztechs584 ഹലാൽ ഫസ്റ്റ് ആയിക്കോട്ടെ 😂😂😂😂

    • @kamalprasad-ke4ps
      @kamalprasad-ke4ps 3 หลายเดือนก่อน

      @@aztechs584 ninte thanthakk kodukk

  • @adarshchandranarms5045
    @adarshchandranarms5045 3 หลายเดือนก่อน +59

    കുന്നിൻ ചെരുവിൽ ഒറ്റ പന കോയകാരണം അങ്ങനൊരു കഥ മനസ്സിലായി😂

    • @Unpleasant_Truth96
      @Unpleasant_Truth96 หลายเดือนก่อน

      Enthanu kunnin cheruvile eentha pana? Ithiri comments kandu. Enthanu athu….

  • @Pinetwok2019
    @Pinetwok2019 3 หลายเดือนก่อน +21

    ഈ മുസ്ലിം എന്നു പറഞ്ഞാല് ഇത്രക്കും വിവരം ഇല്ലാത്ത ആളുകൾ ആണന്നു ഇത്കേൾക്കുമ്പോൾ ആർക്കും മനസ്സിലാവും

  • @vidhyatk1983
    @vidhyatk1983 3 หลายเดือนก่อน +64

    താങ്കളെ വിളിക്കുന്നവർ ആദ്യം ഇളം കറ്റായി തുടങ്ങി കൊടുംകാറ്റായി മാറുകണല്ലോ . കോയമാർക് അറ്റാക്ക് വരാതിരുന്നാൽ ഭാഗ്യം ...

  • @nikhilnadh4010
    @nikhilnadh4010 3 หลายเดือนก่อน +64

    ഫോൺ വിളിച്ചിട്ട് first ഒരു 10 വട്ടം എങ്കിലും ഞാനൊരു വിവരം ഇല്ലാത്തവൻ ആണ് മണ്ടൻ ആണ് എന്ന് എടുത്ത് എടുത്ത് പറഞ്ഞെ അല്ലെ. അപ്പോ പിന്നെ ആ ഒരു respect മ്മളെ കോയയ്ക് കൊടുക്കണ്ടേ 😂. ഒട്ടക മൂത്രത്തിൽ ഇത്രേം ഗുണങ്ങൾ ഉണ്ടെന്ന്‌ ഇതുവരെ അറിയാത്ത,ഗൾഫിൽ ഉള്ള കോയ 😂

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 3 หลายเดือนก่อน +147

    ആശയപരമായി പ്രതിരോധിക്കാൻ വേണ്ട താത്വിക അടിസ്ഥാനമില്ലാത്തത് കൊണ്ടാണ് ഇസ്ലാം വിമർശനത്തെ നേരിടുമ്പോൾ ആക്രമസ്വഭാവം കാണിക്കുന്നത്.

    • @anuragkvanurag4044
      @anuragkvanurag4044 3 หลายเดือนก่อน +6

      ഒരു മത വിശ്വാസിക്കും ഒരു ആവിശ്വാസിയെ തർക്കിച്ചു ജയിക്കാൻ പറ്റില്ല 😂

    • @harikrishnanrajan3432
      @harikrishnanrajan3432 2 หลายเดือนก่อน

      ​@@anuragkvanurag4044 geetha exception anu. Ramayanam, mhabharatham, qran bible vimarshikkan easy anu.

  • @razavlogs1322
    @razavlogs1322 3 หลายเดือนก่อน +125

    Arif Bro Please.. എല്ലാ Calls-ഉം ഇതുപോലെ ഒരു Video ആയിട്ട് ചെയ്യണം... ഇവന്മാരെ ഊക്കുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു സുഖം.. അത് വേറെ ആണ്🤣💯🔥(By an ExMuslim)

    • @shiyaziba5938
      @shiyaziba5938 3 หลายเดือนก่อน

      athin ivan thanne alle 500 rupees koduthit content creat cheyyunnadh. venenghil . ningal Arif sarod 500 rupees kaipatti.. call cheytholu

    • @rtx0011
      @rtx0011 3 หลายเดือนก่อน +4

      matham manushyane pottan akum

    • @justinabraham7291
      @justinabraham7291 3 หลายเดือนก่อน

      @@shiyaziba5938 കോയ ഈ 500രൂപ കമന്റ്‌ മാറ്റിപിടി. ഇനി കമന്റ്‌ ഇടുന്നതിനു മുന്നേ ലേശം ഒട്ടക മൂത്രം കുടിച്ച് ഉഷാറായി 1000രൂപ എന്നാക്ക് 😂😂

    • @manu_cm
      @manu_cm 3 หลายเดือนก่อน

      ​@@shiyaziba5938 ഒന്ന് പൊട്ടി കരഞ്ഞൂടെ ഹമുക്കെ അനക്ക്

    • @Choodan
      @Choodan 3 หลายเดือนก่อน

      ഇങ്ങനെയും കരയാമോ..​@@shiyaziba5938

  • @sanilskaria3483
    @sanilskaria3483 3 หลายเดือนก่อน +38

    അരിഫെ നിങ്ങളെ നമിച്ചിരിക്കുന്നു, മുസ്ലിംസ് ബാപ്പയോയും ഉമ്മായൊയും സ്‌നേഹിക്കുന്നത് ഇസ്ലാം പഠിപ്പിച്ചതുകോണ്ടണന്നതു കേട്ട് ഞാൻ ഒന്നും ഞെട്ടി, അതു ഇസ്ലാമിൽ ഇല്ലങ്കിൽ പണി പാളിയേനെ 😂

  • @shajikollam1480
    @shajikollam1480 3 หลายเดือนก่อน +120

    നിങ്ങളുടെ ക്ഷമ സമ്മതിച്ചു ആരിഫ് sir. ....

  • @girishlakshman3468
    @girishlakshman3468 3 หลายเดือนก่อน +88

    ആരിഫ്, താങ്കൾ ഒരു സംഭവം തന്നെ. ഖുർആൻ ഞങ്ങളെ പോലുള്ളവർ മനസിലാകുന്നത് താങ്കളിലൂടെയാണ് 🙏🙏

    • @SureshKumar-ym5cl
      @SureshKumar-ym5cl 3 หลายเดือนก่อน

      അതു ഒന്നും ആരിഫ് ്ന് അവകാശ പെട്ടത് അല്ല ജൂതന്മാർ ആണ് ഇസ്ലാമിനെ വാരി നിലത്ത് അടിക്കുന്നത് മുസ്ലിങ്ങള് ഒരു കര്യം പറയുമ്പോൾ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ അതു് അങ്ങിനെ അല്ലല്ലോ തെളിവും ഹദീസും ആയി ജൂതന്മാർ അപ്പോ നമുക്ക് മുന്നിൽ വരും അബ്രഹാം മുതൽ യേശു വരെ യഹൂദന്മാർ ആയിരുന്നു ആരെങ്കിലും അല്ലാഹ് എന്ന അറബി ഗോത്ര ദൈവത്തെ പറ്റി പറഞ്ഞു കേട്ടിട്ട് ഇല്ല

  • @ptsp4313
    @ptsp4313 3 หลายเดือนก่อน +409

    ഒരു മുസ്ലിമിനെ നമുക്ക് മനുഷ്യനാക്കാൻ സാധിക്കുമോ😢😢😢

    • @sandeepck6253
      @sandeepck6253 3 หลายเดือนก่อน +44

      Impossible, a potential threat to society, if he will get enough situation

    • @AnjanaDeviPanicker
      @AnjanaDeviPanicker 3 หลายเดือนก่อน +47

      അസാധ്യം
      ആ മതം വിട്ടാൽ ചിലപ്പോൾ

    • @techfun4965
      @techfun4965 3 หลายเดือนก่อน +9

      Swanthamayittu purathu vannal mathram

    • @mindrelax2686
      @mindrelax2686 3 หลายเดือนก่อน +37

      ഒരിക്കലും നടക്കാത്ത കാര്യമാണ് കാരണം ഒരു മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങൾ വിശ്വാസങ്ങൾ ഇവയൊക്കെ രൂപപ്പെടുന്നത് 8 ,10 വയസ്സിനുള്ളിലാണ് ആ പ്രായത്തിൽ കുട്ടികളെ മദ്രസ്സയിൽ വിട്ട് ഭീകര ഗ്രന്ഥം പഠിപ്പിച്ചു ബ്രയിൻ സെറ്റ് ആക്കുന്നു ചില മണിക്കൂർ പോലും ഇതിൽ നിന്നും വിട്ടുനിൽക്കരുത് അതിനാണ് നിസ്കാരം അതുകൊണ്ട് തന്നെ അപൂർവ്വം ചിലർ ഒഴിച് മതം വിടുന്ന കാര്യം ചിന്തിക്കാൻ പോലും കഴിയില്ല ബ്രെയിൻ റീ സെറ്റ് ചെയ്യേണ്ടി വരും

    • @gangadharantavanurmana7195
      @gangadharantavanurmana7195 3 หลายเดือนก่อน +26

      ഒരിക്കലുമില്ല.. തീവ്രവാദിക്കാൻ സാധിച്ചേക്കും.

  • @salmanesmail2966
    @salmanesmail2966 3 หลายเดือนก่อน +85

    കാക്കാന്റെ റേഡിയോ ഓൺ ആയി.. മാസ്സ് ഡാ 🔥🔥🔥🔥 ആരിഫ് 🔥

    • @bivinbabudivin-do4yn
      @bivinbabudivin-do4yn 21 วันที่ผ่านมา

      ഒട്ടക ൦.മുതൃ,.കുടിചാൽ.എത്, .കുഴപ്പം

  • @Buzzing_Mind
    @Buzzing_Mind 3 หลายเดือนก่อน +105

    Koya calling fans assemble ❤

  • @santhoshnarayanan5128
    @santhoshnarayanan5128 3 หลายเดือนก่อน +50

    എന്ത് പറഞ്ഞാലും എനിക്ക് വിവരം കുറവാണ് 🤣🤣🤣🤣വിവരം ഉണ്ടായിരുന്നെങ്കിൽ ഞാൻ അങ്ങ് മറിച്ചേനെ 🤣🤣🤣

  • @BalakrishnanPeruvattoor
    @BalakrishnanPeruvattoor 3 หลายเดือนก่อน +47

    നസീർ നല്ലപോലെ മദ്യപിച്ചട്ടുണ്ടെന്നാണ് തോന്നുന്നത്.ആരിഫ് നല്ല ക്ഷമാശീലനാണ്

  • @pheonixxt221
    @pheonixxt221 3 หลายเดือนก่อน +39

    Arif:- പേരിൻ്റെ പ്രശ്നം ഇവിടെ തീർത്തിട്ട് പോവാം..
    Koya:- അത് പിന്നെ എനിക് അറിവില്ല.. പൊട്ടാനാ 🤣🤣
    ......ഞമ്മൻ്റെ ഒരു മേത്തന് പോലും നേരെ ചൊവ്വേ വാദിക്കാനുള്ള വിവരം ഇല്ലല്ലോ റബ്ബേ..😩🍉🥒...
    ആരിഫ് ഭായ് പൊളിച്ച്..❤️❤️🇮🇱

  • @bhairavisharma
    @bhairavisharma 3 หลายเดือนก่อน +29

    നല്ല മുസ്ലിം മരിച്ചാൽ ശരീരം മണ്ണ് തിന്നില്ല ..അമേഴ്‌സി ,അമേഴ്‌സി 🤩

  • @razavlogs1322
    @razavlogs1322 3 หลายเดือนก่อน +59

    Koya FM 78.6🤣💥 "നബി പെഴച്ചു പെറ്റവൻ" എന്ന് പറഞ്ഞപ്പോൾ വ്രണപ്പെട്ടു Gooiis🤣💥കോയ നിങ്ങളെ മനുഷ്യൻ ആക്കാൻ വന്നതാണ്🤣🔥

  • @mallufuntech6818
    @mallufuntech6818 3 หลายเดือนก่อน +32

    അണ്ണാ നിങ്ങളുടെ ക്ഷമയെ ഞാൻ നമിച്ചു 👍🏻👍🏻 be Care full അവർ എപ്പോ വേണമെങ്കിലും പൊട്ടിത്തെറിക്കും 🧨🧨🎇🎇🎇

  • @athulism
    @athulism 3 หลายเดือนก่อน +32

    എങ്ങനെ ഈ അളവിൽ അടിമ ആകാൻ പറ്റുന്നു... ഒരിക്കൽ പോലും സ്വന്തം തലച്ചോറുപയോഗിച്ച് ചിന്തിക്കാൻ സാധിക്കാത്ത മനുഷ്യന്മാർ... സഹതാപം തോന്നുന്നു.. 😒

  • @pankajneroth7405
    @pankajneroth7405 3 หลายเดือนก่อน +106

    കൂട്ടാനും , കുറക്കാനുമില്ലാത്ത മതമാണ് ഇസ്ലാം എന്നാണ് ഇയാൾ പറയന്നത്. അത് തന്നെയാണ് ശരീ ഈ മതം ശരിക്കും അവീൽ പരുവത്തിലാണ്.

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 3 หลายเดือนก่อน +38

    തെളിവ് സഹിതം. കാണിച്ചാലും. അത്. എടുത്തു. നോക്കുക പോലുമില്ല. ഈ കൂട്ടർ

  • @sudhysahooo9220
    @sudhysahooo9220 3 หลายเดือนก่อน +28

    നിങൾ ഒട്ടകം മൂത്രം കുടിച്ച് വിശ്രമിക്കൂ😂😂😂നല്ല പ്രയോഗം❤❤❤arif bro😂

  • @sebajo6643
    @sebajo6643 3 หลายเดือนก่อน +13

    Wow!!! ഒരു 916 മദ്രസ പൊട്ടൻ from കാസർഗോഡ് 😂😂😂😂😂

  • @binuprabharajan1476
    @binuprabharajan1476 3 หลายเดือนก่อน +64

    ഇങ്ങടെ ക്ഷമ സമ്മതിച്ചിരിക്കുന്നു.❤❤❤

  • @prasadks8674
    @prasadks8674 3 หลายเดือนก่อน +50

    സാർ....... ഈ ചർച്ച കൂടി കേട്ടപ്പോൾ ഞാനുറപ്പിച്ചു.......താങ്കങ്കളെ എന്തുകൊണ്ടും പിന്തുണക്കും. ആരീഫ് സാർ... വാക്കുകളില്ല . കുറച്ച് മോജി ഇട്ട് ഞാൻ അടങ്ങുകയാണ്.👌👌👌👌👌👌💯💯💯💯💯👌💯💯👌💯💯👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💪💪💪💪💪💪💪💪💪💪🤣🤣🤣🤣🤣🤣🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️👌👌👌👌👌👌❤️💯💯💯💯💯💯💯👋👋👋👋👋👋👋👍👍👍👍👍👍

  • @youth_media
    @youth_media 3 หลายเดือนก่อน +26

    എന്റെ പൊന്നോ ആരിഫ്ക്കാ ഇങ്ങള് പൊളിയാട്ടാ വാ അടപ്പിക്കുന്ന മറു ചോദ്യങ്ങൾ 🔥🔥🔥🔥

  • @stefythomas5052
    @stefythomas5052 3 หลายเดือนก่อน +172

    അതിപ്പൊ കോയമാർ മറ്റുള്ളവരെ എന്തു കുറ്റം പറഞ്ഞു വന്നാലും അതേ വിഷയത്തിൽ അവരെ പ്രതിരോധത്തിലാക്കുന്ന അതേ കാര്യം മഹോന്നതൻ ചെയ്തതായ ഹദീസുണ്ടാവും...
    ഹദീസുകൾ എഴുതുമ്പൊ ശ്രദ്ധിക്കണ്ടേ അമ്പാനേ (ബുഖാരി, മുസ്ലിം, ഇബ്നു മാജാ)

    • @marykuttyjoseph5497
      @marykuttyjoseph5497 3 หลายเดือนก่อน +4

      😭😭😭🤭😆👍🙆‍♂️

    • @ta1828
      @ta1828 3 หลายเดือนก่อน +3

      Arif university student spotted 😂.

    • @stefythomas5052
      @stefythomas5052 3 หลายเดือนก่อน

      @@ta1828 അൽ-മദ്രസപ്പൊട്ടൻ സ്പോട്ടഡ്

    • @SureshKumar-ym5cl
      @SureshKumar-ym5cl 3 หลายเดือนก่อน

      3പേര് അല്ല ഹദീസ് എഴുത്തുകാർ ബുഖാരി മുസ്ലിം നസായി ഇബ്ൻ മാജ അബു ദാവീദ്

    • @saaaannnnnnnnn1578
      @saaaannnnnnnnn1578 2 หลายเดือนก่อน +2

      ​@@ta1828സുഡാപ്പിക്ക് കൊണ്ടു 😂😂

  • @stanleyjayaraj3943
    @stanleyjayaraj3943 3 หลายเดือนก่อน +22

    ഡോക്ടർ എത്ര ക്ഷമയോടെയാണ് ഉത്തരം പറയുന്നത് അവൻ പഠിച്ച മതമാണ് അവൻ പറയുന്നത്

  • @naveensuresh811
    @naveensuresh811 3 หลายเดือนก่อน +287

    Arif bro ethu oru Netflix series aku

    • @Anilkumar15891
      @Anilkumar15891 3 หลายเดือนก่อน +13

      🤣🤣

    • @Anilkumar15891
      @Anilkumar15891 3 หลายเดือนก่อน +9

      😄😄

    • @ArifHussainTheruvath
      @ArifHussainTheruvath  3 หลายเดือนก่อน +43

      😆

    • @rajojohn6350
      @rajojohn6350 3 หลายเดือนก่อน +26

      നസീർ ഇക്ക thank you for the entertainment. ഇനിയും വരണേ 😅😅

    • @ManojM2000
      @ManojM2000 3 หลายเดือนก่อน +6

      Adipoli 😅

  • @johnsonyohannan1479
    @johnsonyohannan1479 3 หลายเดือนก่อน +26

    ആരിഫ് അവന് നല്ല മറുപടിയാണ് കൊടുത്തത് ❤super

  • @sundeepkbabu
    @sundeepkbabu 3 หลายเดือนก่อน +45

    ശ്രീ. ആരിഫ് റേഡിയോ പോലെ പറഞ്ഞ് പറഞ്ഞ് താങ്കളുടെ തന്തക്കുവിളിക്കുവാൻ ഒരു കാക്കാനെയും അനുവദിക്കരുത്.
    ഒരു Moderator ഉൾപെടേ ഒരു Conference Call വഴി താങ്കളുമായി സംസാരിക്കാനുള്ള അവസരം കൊടുത്താൽ മതി.
    ഒരാളുടെ അമ്മയുടെ ചാരിത്ര്യം നശിപ്പിച്ചിട്ട് സ്വന്തം മതത്തെ ന്യായീകരിച്ചത് ഓർക്കുമ്പോൾ തന്നെ...
    വളരെ മോശം.... ലജ്ജാകരം...

  • @ShyjuMathew-t4e
    @ShyjuMathew-t4e 3 หลายเดือนก่อน +47

    ചിരിച്ച് ചിരിച്ച് ഒരു വഴിയ്ക്കായി .. ഈ കോയ മാരെക്കൊണ്ട് ... ഹി...ഹി...ഹി...

    • @Sruthikrish
      @Sruthikrish 2 หลายเดือนก่อน

      😂😂

  • @faizalsrkmr4u
    @faizalsrkmr4u 3 หลายเดือนก่อน +34

    നിങ്ങടെ ക്ഷമ സമ്മതിച്ചു കേട്ടോണ്ടിരിക്കുന്ന എന്റെ ക്ഷമ വരെ ഒരു പരിധിയിൽ വച്ചു നഷ്ടപ്പെട്ടു. 😂

  • @theresajoseph4057
    @theresajoseph4057 3 หลายเดือนก่อน +29

    കാട്ടറബി മമ്മദ് airൽ ആണ്. പാവംകോയമാർക് കുരുപൊടിതുടങി. സത്യം ലോകം അറിയുന്നതിലുളള നാണകേട്
    Ariff, sir, you are very patient to talk to those people.

  • @sahadevsuresh3194
    @sahadevsuresh3194 3 หลายเดือนก่อน +104

    പക്ഷെ ഈ മച്ചാൻ പറയണ ഒരു കാര്യം ശരിയാ. . പുള്ളിക്ക് വിവരം കുറവാ 😂😂😂

  • @arunbaijuvg6295
    @arunbaijuvg6295 3 หลายเดือนก่อน +18

    ആരിഫ്‐കോയാസ് Phone-in-Program സൂപ്പറാണ്. ചിരിച്ച് മണ്ണ്കപ്പി....

  • @praseetha5607
    @praseetha5607 3 หลายเดือนก่อน +106

    വിവരം കുറവാണെന്ന് പ്രത്യേകം പറയേണ്ടതില്ല.😂

  • @drsajayanbabuhilltune
    @drsajayanbabuhilltune 3 หลายเดือนก่อน +59

    Arif Bro തെറ്റിനെ തെറ്റെന്ന്‌ സമ്മതിക്കുകയും,അത്‌ ചൂണ്ടി കാണിക്കുകയും ചെയ്യുന്ന നിങ്ങളെ അഭിനന്ദിക്കുന്നു.. Full സപ്പോർട്ട് 💪💪

  • @cheriankwilson
    @cheriankwilson 3 หลายเดือนก่อน +24

    ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു..😅😅
    All the best 🎉

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 3 หลายเดือนก่อน +8

    എങ്കിൽ മുഹമ്മദിനെ ഉറപ്പായും വിമർശിക്കുo.😂😂😂 എല്ലാത്തിനും ഓപ്പോസിറ്റ്ആണ് ഇസ്ലാം 😂😂q

  • @lekshmir.s1300
    @lekshmir.s1300 3 หลายเดือนก่อน +26

    കാക്കാന്റെ റേഡിയോ ഓൺ ആയി 😂😂😂😂😂😂😂😂😂. ചിരിപ്പിച്ചു കൊല്ലും 😂😂😂😂😂

  • @MK-lk4ux
    @MK-lk4ux 3 หลายเดือนก่อน +16

    നമിച്ചു ബ്രോ....... roast എന്നൊക്കെ പറഞ്ഞാ ഇതാണ്😂😂😂😂😂😂😂😂😂 excellent talk arif bro❤❤❤

  • @PRASANTH020
    @PRASANTH020 3 หลายเดือนก่อน +85

    വിളിക്കുന്ന എല്ലാവരുടെയും പാറ്റേൺ.
    1. തുടക്കത്തിൽ തന്നെ എനിക്കും ഒന്നും അറിയില്ല എന്ന് പറയുക.
    2. എല്ലാ മതങ്ങളെയും ബെഹുമാനിക്കുന്ന ആള് ആണ്.
    3. കേരളത്തിൽ കുഴപ്പം ഒന്നു ഇല്ല.
    4. ഉത്തരം ഇല്ലാത്ത ചോത്യം കേട്ടില്ല, അല്ലെങ്കിൽ അറിയില്ല, ഞാൻ പഠിച്ചിട്ടില്ല.

    • @jackysagar698
      @jackysagar698 3 หลายเดือนก่อน +10

      5.അവസാനം തിരിച്ചൊന്നും പറയിപ്പിക്കാതെ റേഡിയോ ആവുക

    • @NaughtyDuo
      @NaughtyDuo 3 หลายเดือนก่อน +2

      Corru correct.. 👍

    • @vishnumc1530
      @vishnumc1530 3 หลายเดือนก่อน +4

      6. ഇസ്‌ലാമിൽ പറഞ്ഞത് എല്ലാം ശെരിയാണ്... അതിൽ എന്ത് പറഞ്ഞാലും ഇടം വലം നോക്കാതെ ചെയ്തിരിക്കും😂

  • @anoopnairanoopnair8794
    @anoopnairanoopnair8794 หลายเดือนก่อน +9

    ആരിഫ്‌ സാർ താങ്കളുടെ ക്ഷെമ അപാരം തന്നെ ഒരു വല്യ ബിഗ് സല്യൂട്ട് ❤❤❤

  • @Sindhubalakrishnan12
    @Sindhubalakrishnan12 3 หลายเดือนก่อน +3

    കള്ള് ഹറാം ആണെങ്കിൽ സ്വർഗത്തിൽ മദ്യപ്പുഴ എന്തിനാ 🤔🤔🤔

  • @balakbalak3616
    @balakbalak3616 3 หลายเดือนก่อน +16

    ഒട്ടക മൂത്രം കുടിക്കുന്നത് ലൈവ് ആയിട്ട് നിങ്ങൾക്ക് കാണണോ? ഗൂഗിളിൽ " ഒട്ടക മൂത്രം " എന്ന് സേർച്ച്‌ ചെയ്താൽ ഒരു മത പണ്ഡിതൻ ഒട്ടകം മൂത്രം ഒഴിക്കുമ്പോൾ ആ മൂത്രം ഒരു ഗ്ലാസിൽ പിടിച്ചു കുടിക്കുന്നത് നിങ്ങൾക്ക് കാണാം.

  • @SubashSubash-xz6hs
    @SubashSubash-xz6hs 3 หลายเดือนก่อน +52

    ആ റേഡിയോ തല്ലിപൊട്ടിക്കു
    സർ!😁
    ഈ മത പ്രാന്തൻ എവിടുന്നു വരുന്നു പുല്ലൻ

  • @everythingisfine692
    @everythingisfine692 3 หลายเดือนก่อน +14

    അയ്യാൾ ആദ്യമേ പറഞ്ഞല്ലോ, അയാൾ ഒന്നും അറിയാത്ത പൊട്ടൻ ആണെന്ന്...... 😂😂😂

  • @Sabu7512
    @Sabu7512 3 หลายเดือนก่อน +266

    ഉത്തരം മുട്ടുമ്പം ഡി എൻ ഏ ടെസ്റ്റ് നടത്താൻ പറയുന്ന മാനവിക സംസ്കാരം! എത്ര മനോഹരം!

    • @Nasrallah_the_Smoked_allah
      @Nasrallah_the_Smoked_allah 3 หลายเดือนก่อน +7

      Burqa illlenkil bikini enna same shavabhogi logic

    • @92015install
      @92015install 3 หลายเดือนก่อน +30

      അവൻ്റെ ബാപ്പയെ പറഞ്ഞാലും നോവില്ല, but, കുത്ത് ന ബിയെ പറയാൻ പറ്റില്ല 😂😂

    • @jojohn103
      @jojohn103 3 หลายเดือนก่อน +28

      Muhammad nabi യുടെ ഡിഎൻഎ എടുത്തപ്പോൾ അതിൽ ഒട്ടകത്തിൻ്റെ ഡിഎൻഎ😂.

    • @metalx1980
      @metalx1980 3 หลายเดือนก่อน

      മലപ്പുറത്ത് ഉള്ള കാക്കന്മാർ അവരുടെ സ്വന്തം dna ടെസ്റ്റ്‌ നടത്തിയാൽ മനസിലാവും അവരുടെ ഒറിജിനൽ ബാപ്പ അവരുടെ ഉപ്പുപ്പയോ അല്ലെങ്കിൽ ഏതെങ്കിലും ഒരു മാമായോ ആയിരിക്കും..😂😂😂😊. രോമാഞ്ചം സിനിമയിൽ ചെമ്പൻ വിനോദിന്റെ സീൻ 😂😂😂 അതാണ് സത്യം 😂😂😂😂😂😢

    • @riyas6201
      @riyas6201 3 หลายเดือนก่อน +6


      No. കറുത്ത അടിമയായ ബിലാലിന്റെ ഡിഎൻഎയാണ് ഉണ്ടായിരുന്നത്.

  • @mohammedali-zc6qv
    @mohammedali-zc6qv 3 หลายเดือนก่อน +10

    പതിനാല് മിനിട്ട് കേട്ടപ്പോഴേക്കും എൻ്റെ ക്ഷമ നശിച്ചു ഇത് പോലുള്ള എനിക്ക് വലിയ അറിവൊന്നും ഇല്ലാ എന്ന് പറഞ്ഞ് വരുന്ന മത പൊട്ടൻമാരോട് ഇത്രയും ക്ഷമയോടെ ചിരിച്ച് മറുപടി പറയുന്ന താങ്കളുടെ ഈ കഴിവിനെ സമ്മതിച്ചിരിക്കുന്നു എല്ലാം അറിഞ്ഞവനോടും ഒന്നും തീരെ അറിയാത്തവനോടും സംവദിക്കാം പക്ഷെ ഇതിനിടയിലുള്ള ഇവനെ പോലെയുള്ള അല്പ തര പൊട്ടന്മാരോട് സംസാരിച്ച് കാര്യം ബോധ്യപ്പെടുത്തുക എന്നത് ഹൗ ബല്ലാത്ത ജാതി ഇസ്ലാം മതത്തിലെ പുഴുക്കുത്തുകളാണ് ഈ ക്രീമികൾ അതിൻ്റെ ചൊറിച്ചിൽ ഒരിക്കലും മറാൻ പോകുന്നില്ല ഹാരിഫ് സാർ താങ്കളുടെ ക്ഷമയുടെ മുന്നിൽ നമിക്കുന്നു.

  • @alexandergeorge9365
    @alexandergeorge9365 3 หลายเดือนก่อน +6

    ഡോക്ടറെ, താങ്കൾ ഡോക്ടറേറ്റ് എടുത്തത് തർക്കശാസ്ത്രത്തിൽ ആണോ എന്നാണ് എന്റെ സംശയം 😄😄

  • @krishnanmp6439
    @krishnanmp6439 3 หลายเดือนก่อน +45

    ഇതൊരുതരം സ്പീക്കർ തന്നെ ആയിപോയി ഇത്തരക്കാരെ നിർത്തിച്ചു പൊരിക്കാൻ കടുത്ത ഭാഷ ഉപയോഗിക്കുക നിബന്ധനകൾ ആദ്യമേ പറയുക

    • @shinojvvshinovv357
      @shinojvvshinovv357 3 หลายเดือนก่อน +1

      Appol Arif sirum avarum thammil enthu vethyasam ,bro,,

  • @anirudhangovindan7855
    @anirudhangovindan7855 3 หลายเดือนก่อน +46

    ചോദ്യങ്ങൾക്ക് മറുപടി തരാതെ പ്രസംഗിച്ചു കൊണ്ടിരുന്നാൽ കേൾവിക്കാർക്ക് ബുദ്ധിമുട്ടാണ് A Husain അവിടെ വച്ച് തന്നെ നിർത്തേണ്ടതാണ്

  • @aneeshani85
    @aneeshani85 หลายเดือนก่อน +4

    ഇവിടെ ഒരുപാട് തീരുമണ്ടന്മാർ ഉണ്ട് എന്ന് തെളിയിച്ചു തന്നതിന് ഒരുപാട് നന്ദി ആരിഫ് ഹുസ്സൈൻ sir...

  • @കണ്ണിമാങ്ങാ.കോം
    @കണ്ണിമാങ്ങാ.കോം 3 หลายเดือนก่อน +16

    100%മദ്രസ പൊട്ടൻ 🤣🤣🤣😁

  • @jojohn103
    @jojohn103 3 หลายเดือนก่อน +24

    എൻ്റെ ആരിഫ്.. നിങ്ങളേ സമ്മതിച്ചു..👌🔥

  • @shinjuraju7294
    @shinjuraju7294 3 หลายเดือนก่อน +21

    നിങ്ങളുടെ ക്ഷമ , എന്റെ മോനെ.

  • @ashikskarate2191
    @ashikskarate2191 3 หลายเดือนก่อน +16

    ഇതെന്താ റേഡിയോയൊ ?? ഇങ്ങോട്ട് പറയണത് കേട്ടാൽ മതി അങ്ങോട്ട് ഒന്നും പറയണ്ട 🙂

  • @Shain-j9l
    @Shain-j9l 3 หลายเดือนก่อน +2

    അടിമ സ്ത്രീ യെ ആണോ പൂശുന്നെ 😂

  • @JacksonAp-o2b
    @JacksonAp-o2b หลายเดือนก่อน +4

    ആരിഫ് സാർ 👍👍👍👍👍👍👍👍നിങ്ങൾ വളരെ സത്യം പഠിപ്പിക്കുന്നു പക്ഷെ തീവ്ര വാതികൾക്ക് ബുദ്ധിയില്ല

  • @savithri196
    @savithri196 3 หลายเดือนก่อน +8

    നസിർ മദ്രസ്സ പൊട്ടൻ radio തന്നെ !

  • @rajeshnairvs9895
    @rajeshnairvs9895 3 หลายเดือนก่อน +31

    ഇങ്ങൾടെ വീഡിയോ യ്‌ക്ക് വേണ്ടി കട്ട waiting 😂😂

  • @einsteinAlbert-b6q
    @einsteinAlbert-b6q 3 หลายเดือนก่อน +14

    കോയ സീരീസ് കിടു ബ്രോ..ചിരി നിർത്താൻ വയ്യ😂😂😂😂😂😂😂😂

  • @Harp585zzr
    @Harp585zzr 3 หลายเดือนก่อน +9

    കോയ ഇനിയും ഇതുവഴി വരില്ലേ.... ആടുകളെയും മേയിച്ചുകൊണ്ട്🐐🐐🐐🐐🐐🐐🐐🐐🐐🐐💚💚💚💚💚💚💚

  • @Sabu7512
    @Sabu7512 3 หลายเดือนก่อน +22

    ആരിഫ്, താങ്കളോട് ഒരു അപേക്ഷ, തമാശയല്ല, കാര്യമായിട്ടെടുക്കണം. താങ്കൾ മലയാളത്തിൽ ക്രിറ്റിക്കൽ തിങ്കിംഗിനെ കുറിച്ചും ഡിബേറ്റിംഗിനെ കുറിച്ചും സാധാരണക്കാരുടെ ഭാഷയിൽ ഒരു പുസ്തകം എഴുതാമോ പ്ലീസ്? മലയാളത്തിൽ അങ്ങനെ നല്ലൊരു പുസ്തകമില്ല.

  • @abymathew2750
    @abymathew2750 3 หลายเดือนก่อน +24

    കട്ടപ്പനയിലെ ഈന്തപ്പന 😵‍💫😵‍💫

    • @edwingomes301
      @edwingomes301 3 หลายเดือนก่อน +1

      😂😂😜😂

  • @DNA23777
    @DNA23777 3 หลายเดือนก่อน +19

    🤣🤣ആഹാ!!ഇന്ന് കിട്ടിയത് റേഡിയോ കോയയോ!!🤔🤣🤣 എന്ത് കണ്ടിട്ട് ആയാളുടെ മകളെ കെട്ടാമെന്ന് പറഞ്ഞത്🙄കഷ്ടിച്ച് രക്ഷപ്പെട്ടു😔🤣🤣❣️

  • @Sonnyjins22
    @Sonnyjins22 3 หลายเดือนก่อน +29

    Ithoru series aaku " Arif babayum 41 koya marum "

    • @_misty_.
      @_misty_. 3 หลายเดือนก่อน

      😂 allahki kasam abhukha kuzum

    • @David0824
      @David0824 3 หลายเดือนก่อน

      😂

    • @cheppy8449
      @cheppy8449 3 หลายเดือนก่อน

      😂😂😂

  • @yolo5845
    @yolo5845 3 หลายเดือนก่อน +7

    ആരിഫ്ഫിന്റ അടുത്ത് പൊട്ടാ വർത്താനം പറയാൻ പോകുന്ന കോയ 😂😂😂

  • @padiyaraa
    @padiyaraa 3 หลายเดือนก่อน +7

    ബാക്ടീരിയ മുതലേ ഇസ്ലാമാണ്. ഇന്ന് സുജൂത് ചെയ്യുന്ന ബാക്ടീരിയയുടെ ഫോസിൽ എത്ര വേണമെങ്കിലും ബ്രിട്ടീഷ് നാഷണൽ മ്യൂസിയത്തിൽ ഉണ്ടു😂

  • @Beautifulearth-v4f
    @Beautifulearth-v4f 3 หลายเดือนก่อน +36

    അയാൾക്ക് ചെവി കേൾക്കില്ല, ചെവി കേൾക്കാത്തവരോട് ആരെങ്കിലും വർത്തമാനം പറയുമോ,

    • @SureshKumar-ym5cl
      @SureshKumar-ym5cl 3 หลายเดือนก่อน +1

      ഉത്തരം മുട്ടിയാൽ കള്ളം പറയാൻ ഇസ്ലാമിൽ അനുവാദം ഉണ്ട് ജോൺ ബ്രിട്ടാസ് ഇസ്ലാമിക് ഫോർമുല ആണ് രാഷ്ട്രീയ ജീവിതത്തിൽ ഉപയോഗിക്കുന്നത് ഒരു കര്യം പറയും അതിൽ നിന്ന് വിമർശനം കിട്ടാൻ തുടങ്ങിയാൽ അടുത്ത വിഷയം എടുത്ത് ഇടും ഇത് ഇങ്ങനെ ആവർത്തിച്ചു കൊണ്ട് ഇരിക്കും ആശയ കുഴപ്പത്തിൽ ആക്കുക തന്ത്ര പൂർവ്വം ഒന്നിൽ നിന്ന് മറ്റു ഒന്നിലേക്ക് അതിൽ നിന്ന് വേറേ ഒന്നിലേക്ക് ഇത് മുസ്ലിങ്ങളുടെ സ്ഥിരം അടവ് നയം ആണ്😂😂😂😂

  • @thekkann
    @thekkann 3 หลายเดือนก่อน +20

    Arif brother, you deserve all the respect in the world. ❤

  • @sajithags9345
    @sajithags9345 2 หลายเดือนก่อน +8

    Arif sir അവതരണo സുന്ദരമാണ്. ഇത്രയും ഷെമ കാണിക്കുന്ന sir ഒരു ബിഗ് സല്യൂട്ട്, ♥️♥️💞💞🙏🙏🙏

  • @ashokp9260
    @ashokp9260 3 หลายเดือนก่อน +40

    ഈ prakrutha മതം തലക്കടിച്ചാൽ വിമർശിക്കുന്നവരെ പിഴച്ചു പെറ്റവർ എന്ന് പോലും വിളിക്കാൻ ഉള്ള സംസ്കാര ശൂന്യത കൈവരും... How amazing and modern!😂

  • @dd-zl4yr
    @dd-zl4yr 3 หลายเดือนก่อน +4

    ആരിഫിന് റേഡിയോയോട് സംസാരിക്കുന്ന അസ്ക്യതയുണ്ടോ ? ഉടൻ ഒരു ഹോമിയോ ഡോക്ടറെ കാണണം😂😂

  • @drsajayanbabuhilltune
    @drsajayanbabuhilltune 3 หลายเดือนก่อน +16

    Please arif Bhai ഇങ്ങനെ ബോധമില്ലാതെ സംസാരിക്കുന്നവരുടെ call continue ചെയ്യരുത് നമ്മുടെ time വെറുതെ പോകും
    സംസാരിക്കാൻ അറിയാവുന്നവരോട് സംവാദം ചെയ്താൽ മതി 😊