Cement RCC septic tank എത്ര flush ന്റെ ആണ്. Measurement Size, capacity, length, height, diameter, etc. ഒന്ന് പറയുമോ. Soft pit size ഏതാണ്... 80 / 85 flush tank ന്റെ ഏതു measurement ആണ്. cost എന്താണ്....
4 inch (10 cm) കനം ഉള്ള Roof ന്റെ കമ്പികൾ തമ്മിൽ ഉള്ള അകലം എന്താണ് വേണ്ടത്.. കമ്പിയുടെ size 8 mm ആണോ (6x4). Ring size ഉം അകലം ഒക്കെ പറയുമോ Concrete ന് Metal size (aggregates) ഏതാണ് വേണ്ടത്.
ഭിത്തിയിൽ നിന്നും പുറത്തേക്ക് എത്ര cm വരെ തള്ളി മെയിൻ സ്ലാബ് (വാർക്ക/റൂഫ് സ്ലാബ് )ഇടാൻ കഴിയും ? ഞങ്ങൾക്ക് എല്ലാ സ്ഥലത്തും sun-shade ഇല്ല. അപ്പോൾ ഇത് കുറച്ചു പുറത്തേക്ക് തള്ളി നിന്നാൽ ചുവര് നനയാതെ ഇരിക്കുമല്ലോ 🙏 നിയമ പ്രകാരം എത്ര വരെ തള്ളി നിക്കാം എന്ന് പറയാമോ please 🙏
Columns and Beams ന്റെ reinforcement ഉം quantity യും calculate ചെയ്യുന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ
Certainly. We will endeavor to do so at the earliest convenience.
Cement RCC septic tank എത്ര flush ന്റെ ആണ്. Measurement Size, capacity, length, height, diameter, etc. ഒന്ന് പറയുമോ. Soft pit size ഏതാണ്...
80 / 85 flush tank ന്റെ ഏതു measurement ആണ്. cost എന്താണ്....
4 inch (10 cm) കനം ഉള്ള Roof ന്റെ കമ്പികൾ തമ്മിൽ ഉള്ള അകലം എന്താണ് വേണ്ടത്.. കമ്പിയുടെ size 8 mm ആണോ (6x4). Ring size ഉം അകലം ഒക്കെ പറയുമോ Concrete ന് Metal size (aggregates) ഏതാണ് വേണ്ടത്.
M20 grage 1 m3 8 bag cement will come.
Here not calculated dry volume.
Labour cost എങ്ങനെ ആണ് 162000 വരുന്നത് 😮 ?
ഭിത്തിയിൽ നിന്നും പുറത്തേക്ക് എത്ര cm വരെ തള്ളി മെയിൻ സ്ലാബ് (വാർക്ക/റൂഫ് സ്ലാബ് )ഇടാൻ കഴിയും ? ഞങ്ങൾക്ക് എല്ലാ സ്ഥലത്തും sun-shade ഇല്ല. അപ്പോൾ ഇത് കുറച്ചു പുറത്തേക്ക് തള്ളി നിന്നാൽ ചുവര് നനയാതെ ഇരിക്കുമല്ലോ 🙏 നിയമ പ്രകാരം എത്ര വരെ തള്ളി നിക്കാം എന്ന് പറയാമോ please 🙏
Nice video
Thanks
വീട് പണി തുടക്കം മുതല്‍ ഒടുക്കം വരെ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി ഓരോ പണിയും അവ ഉറപ്പ് ഉണ്ടാവാന്‍ അതിന് നല്‍കേണ്ട സമയവും വെച്ച് ഒരു വീഡിയോ ചെയ്യുമോ...?
Can I get the Excel sheet?
Form work missing