അടിപൊളി.പ്രത്യേക കഥ. "നീ ചെറുപ്പമാണ്. ജീവിതം ഒരു വസന്തമാണെന്ന് തോന്നുന്ന പ്രായം. മോഹങ്ങളും സ്വപ്നങ്ങളും വിടരാൻ തുടങ്ങിയിട്ടേയുള്ളൂ..." ഞാൻ ലോ ക്ലാസ്സാ ഞങ്ങൾ ലോ ക്ലാസ്സുകാർ കാര്യങ്ങൾ നേരത്തേയറിയും. അത് മുളയിലേ നുള്ളുകയും ചെയ്യും. എന്നാൽ ഹൈക്ലാസ്സുകാർ നാട്ടുകാര് മൊത്തം ചിരിക്കുന്നതുവരെ കാര്യങ്ങൾ വഷളാക്കിയിട്ടേ അറിയൂ. അപ്പോളാർക്കും ഒന്നും ചെയ്യാനുമാകില്ല." എന്ന ഡയലോഗുകളിൽ ഉണ്ടെല്ലാം. ജനിക്കുമ്പോൾ നമ്മൾ ദൈവങ്ങൾ...വളർന്നുകഴിഞ്ഞാൽ പിന്നെ മൃഗങ്ങൾ" എന്ന പാട്ട് കൊകൊള്ളാം ...ജയനും ശ്രീവിദ്യയുമൊത്തുള്ള ഡ്രൈവിംഗ് പഠനം അടിപൊളിയായി. മൊതലാളിമാരെ ചൂഷണം ചെയ്യുന്ന നരാധമന്മാരെപ്പോലുള്ളവരാണ് ഇന്നത്തെ രാഷ്ട്രീയക്കാർ. ജനം തെരഞ്ഞെടുത്തുവിട്ടാൽ പിന്നെ ജനത്തെ നിഷ്പ്രഭമാക്കി കടുംവെട്ടു വെട്ടി എല്ലാം വീട്ടിലേയ്ക്ക് കൊണ്ടുപോകുന്ന പ്രവണത. ആകാരസൗഷ്ഠവവും നിഷ്‌കളങ്കതയും കൊണ്ട് മലയാളത്തിലെ ഗ്രാമീണ സുന്ദരരൂപം ശ്രീവിദ്യ. അടിമുടി സുന്ദരി. അതുകൊണ്ട് തന്നെ അവരെ എല്ലാവരും ചൂഷണം ചെയ്തു. ജയനും ശ്രീവിദ്യയും മരിച്ചു....അവസാനം ബാലൻ കെ. നായരുടെ മാസ്സ് എൻട്രി
ഈ സിനിമയിലെ ശങ്കരാടിയുടെ പണത്തിനോടുള്ള മോഹം വിജയിച്ചു സത്യം മധു അറിഞ്ഞില്ല ഇനിയും മധു വിന്റെ വിനോദ് എന്നകഥാപാത്രം ശങ്കരാടി യുടെ കള്ള പ്രവർത്തികൾ അറിയാനുണ്ട് എന്നിട്ടു ഒരു നല്ലജീവിതം ജയനോടൊപ്പം ജീവിക്കമായിരുന്നു ശങ്കരാടിയെ അടികൊടുത്തു മാപ്പ് പറയിപ്പിക്കണമായിരുന്നു. ഒടുവിൽ നമ്മളെ വല്ലാത്ത വിഷമത്തിലാക്കി അവസാനിപ്പിച്ചു.ഞാനീ പടം 1980ലാണ് കണ്ടത് വീണ്ടും 2024ൽ ഒന്ന് കൂടി കണ്ടു. 1979ൽ ഈ പടം റിലീസ് ആയിരുന്നു.
Srividya 😮 what a natural Beauty! Its unfair that Srividya was not appreciated well and We all should appreciate this type of beauty, atleast now because She was a rare Goddess💎 RIP Srividya💫 😢❤❤❤

സമയം ചിലവാക്കി സിനിമ കണ്ടു..... ഒരു ശുഭപര്യവസായിയായ സിനിമ..... 2024 ഒക്ടോബറിൽ ഈ സിനിമ ഞാൻ കണ്ടു..... 👍👍👍🤩🤩🤩
Nan ippol kaanunnu
മധു sir, ശ്രീവിദ്യ, ജയൻ 3 പേരെയും കാണാൻ കഴിഞ്ഞു സന്തോഷം
ജയേട്ടൻ ❤️❤️❤️
😊😊
പണ്ട് ടാക്കീസിൽ വെച്ച് കണ്ട ശേഷം ഇന്ന് 6/9/24 ന് വീണ്ടും കണ്ട ഞാൻ.. 😄😄😄
എന്താണ് ടാക്കീസും തിയേറ്ററും തമ്മിലുള്ള വ്യത്യാസം?.
GOOD 👍👍👍movie 👌👌👌👌
Good movie
ഓരോ രോ മുതു പ്രാന്ത്. 🙄 ജയനെ കാണാൻ മാത്രം... കയറിയതാ. കൂട്ടത്തിൽ മധു and ശ്രീവിദ്യ.😊
22-10-2024-ൽ കാണുന്നു സൂപ്പർ മൂവി 🌹🌹🌹
31/10/24 നു കാണുന്ന ഞാൻ ഉറക്കം പോലും മറന്നു
JAYAN sir ..... 👌👌❣️❣️❣️❣️❣️❣️❣️😍super
7
Super ending❤
Madhu സാർ നല്ല. സ്വഭാവം
🎉🎉
ഞാൻ 31.8.24 ഇൽ കണ്ടു
നീ എപ്പോൾ വേണമെങ്കിലും കണ്ടോ അതിന് മറ്റുള്ളവർക്ക് എന്ത് വേണം
Super movie
😊
Great ❤❤
Very good movi