അടുത്ത 48 മണിക്കൂറിൽ അവർ നിങ്ങളെ contact ചെയ്യുമോ!!💞 മലയാളം tarot

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 556

  • @syameshvallilvallil7533
    @syameshvallilvallil7533 2 ปีที่แล้ว +41

    നടന്നാലും ഇല്ലെങ്കിലും.. ഞാൻ ഇപ്പോൾ Happy 😇 ഒത്തിരി പോസ്റ്റീവ് എനർജി കിട്ടുന്നു താങ്കളുടെ വാക്കുകളിലൂടെ....😍😍😍🙏🙏🙏

  • @SheejaA-b2s
    @SheejaA-b2s 4 หลายเดือนก่อน +2

    ഇത്രയു നല്ല റീഡിംഗ് ഇന്നുവരെ കണ്ടിട്ടില്ല മോളെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരുടെയു സങ്കടം മാറ്റിത്തരട്ടെ🙏❤️❤️

  • @praveenkizhur7226
    @praveenkizhur7226 2 ปีที่แล้ว +55

    കുറച്ചു ദിവസമായി വീഡിയോ ഇല്ലാത്തതിനാൽ ഒരുപാട് ടെൻഷനിൽ ആയിരുന്നു 😌 എനിക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പ്രതീക്ഷയാണ് എന്റെ മനസ്സിലുണ്ടാകുന്നത് അതുമതി ഒരുപാട് സന്തോഷിക്കാൻ ❤

  • @adhoos2129
    @adhoos2129 2 ปีที่แล้ว +41

    നിങ്ങളുടെ റീഡിങ് എന്ത് വാക്കുകൾ പറഞ്ഞാണ് അഭിനന്ദിക്കേണ്ടത് എന്നറിയില്ല. അത്രയും പവർ ഫുള്ളായി ട്ടാണ് ഓരോ വെട്സും ഞങ്ങളുടെ മനസ്സിൽ ആഞ്ഞടിക്കുന്നത്. Thenky mem.... Thenky യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻..

  • @malavikamalu1892
    @malavikamalu1892 2 ปีที่แล้ว +19

    Breakup ആയി... 🥲🫂എങ്കിലും സ്നേഹം എന്നത് അവൻ മനസിലാക്കണം.... എന്റടുത്തു തിരികെ വരണം എന്നില്ല... പക്ഷെ മനസിലാക്കണം...

  • @pinkpallu6502
    @pinkpallu6502 2 ปีที่แล้ว +26

    ഞങ്ങൾടെ marriage nadakkatte 🖤
    ഈ reading ഇൽ പറഞ്ഞതെല്ലാം നടക്കട്ടെ😘
    🖤🖤🖤Thank you universe 🖤🖤🖤

    • @j.z_vn
      @j.z_vn 2 ปีที่แล้ว +2

      Entem🥰

  • @varunvarun4909
    @varunvarun4909 2 ปีที่แล้ว +47

    ഞാൻ കാണാൻ ആഗ്രെഹിച്ചവർ ഇന്ന് രാവിലെ land ചെയ്തു രാവിലെ 5 40 ന് call vannu കാണാൻ povanu thank you universe 🌈🌈🌈🌈❤️❤️❤️❤️❤️🙏🙏

  • @thanks3639
    @thanks3639 2 ปีที่แล้ว +21

    ഭയങ്കര നെഗറ്റീവ് ആണ് കുറച്ചു നാൾ ആയി... Dear universe I trust in uuuu 🤗🤗🤗dear thank uuu for reading ❣️

  • @ajanthaSunil64
    @ajanthaSunil64 2 ปีที่แล้ว +37

    എന്റെ ആഗ്രഹങ്ങളെ . ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തിയേ വളരേ വേഗം എനിക്ക്നൽ കിയ പ്രപഞ്ചശക്തിക്ക് ഞാൻ നന്ദി പറയുന്നു. നന്ദി. നന്ദി. നന്ദി. യുണിവേഴ്സ്...♥️♥️♥️♥️

  • @irfuzzmuth0509
    @irfuzzmuth0509 2 ปีที่แล้ว +19

    നിന്റെ വീഡിയോ ആണ് എന്നെ ഒരുപാട് change ആക്കി കൊണ്ട് വന്നത്.... ചതിച്ച പോയി അയാൾ 🙏🏻കർമ സത്യം ആണ് എങ്കിൽ അവൻ കിട്ടും ഉറപ്പ്.. മനസ് കൊണ്ട് മരിച്ചു തകർന്നു പോയി ഞാൻ..... നിന്റെ വീഡിയോ കണ്ടു ഞാൻ ഒരുപാട് change ആയി.. എല്ലാര്ക്കും എന്റെ മാറ്റം വലിയ shock ആയി പോയി 🥰

    • @333magicwordsmalayalamtarot
      @333magicwordsmalayalamtarot  2 ปีที่แล้ว +3

      🥰

    • @irfuzzmuth0509
      @irfuzzmuth0509 2 ปีที่แล้ว +1

      3rd പാർട്ടി അവോയ്ഡ് ചെയ്യാൻ ഉള്ള വീഡിയോ ചെയ്യുമോ

  • @vidhyakashi2469
    @vidhyakashi2469 2 ปีที่แล้ว +11

    എന്ത് example ആണ് പെണ്ണെ. 👌👌👌. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 💕💕adipoli💕💕💕💕

  • @sruthyjayakumar7478
    @sruthyjayakumar7478 9 หลายเดือนก่อน +1

    Chechiii call vannu vdo kanumbo😣💯🌈 thankyou universe

  • @ashaanandan9892
    @ashaanandan9892 2 ปีที่แล้ว +94

    വിഷു സ്പെഷ്യൽ വീഡിയോ ഇടണേ.... വിഷു റീഡിങ് & ഏപ്രിൽ month റീഡിങ് ❤️❤️

    • @jaithrag5145
      @jaithrag5145 2 ปีที่แล้ว +4

      👌👍

    • @anu_mol_
      @anu_mol_ 2 ปีที่แล้ว +3

      April reading venam 😊

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 ปีที่แล้ว +4

    പ്രിയപ്പെട്ട ദിവ്യ, ഒരാഴ്ചയായി കുട്ടിയുടെ റീഡിംഗ് കാണാതെ മനസ്സിന് ഒരു അ സ്വസ്ഥയായിരുന്നു. ഇന്നത്തെ റീഡിംഗ് കണ്ടപ്പോൾ വളരെ പോസിറ്റീവ് എനർജി കിട്ടിട്ടോ.വിഷയം എന്ത് തന്നെയായിരുന്നാലും റീഡിങ്ന്റെ സ്റ്റൈലും, പോസിറ്റീവ് എനർജി തരുന്ന ശബ് ദവും, ഉചിതമായ കഥകളും,ഉപദേശങ്ങളും കാണാൻപറ്റാത്ത സുന്ദരമായ ചിരിയും, എന്റെ പൊന്നു ഞാൻ നമിക്കുന്നു. ഇത്രയും ശക്തമായ ഒരു റീഡിംഗ് ഇതുവരെ ഞാൻ കണ്ടിട്ടില്ല. ഓരോ വാക്കിനും ട്ടൻ കണക്കിന് വെയ്റ്റ് ഉണ്ട്. എല്ലാം നേരിൽ കണ്ടപോലെ അല്ലെ പറയുന്നത്.ഒരു അത്ഭുത പ്രതിഭാസമാണ് മോള്.ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകും.😍♥️😘. ആഴ്ചയിൽ ഒരു റീഡിംഗ് എങ്കിലും വേണംട്ടോ. ഗുഡ് നൈറ്റ്‌.

  • @suryathejas7649
    @suryathejas7649 2 ปีที่แล้ว +3

    9വർഷം എന്നോടൊപ്പം ജീവിച്ച എന്റെ ഭർത്താവാണ്. ഒരുമാസം മുൻപ് വരെ ഒരു ദമ്പതികളിലും കാണാത്ത മനപ്പൊരുത്തത്തോടും,പ്രണയത്തോടും കൂടി ജീവിച്ച രണ്ടുപേരാണ് ഞങ്ങൾ. കുറച്ച് വർഷങ്ങൾ ആയി അദ്ദേഹത്തിന്റെ fmly പലരീതിയിലും ഞങ്ങളെ അകറ്റാൻ നോക്കുന്നു.എങ്കിലും അദ്ദേഹം പിടിച്ച് നിന്നു.ഞങ്ങൾ നന്നായി തന്നെ ജീവിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ അമ്മ പറയുന്നു എന്നേ കളയാൻ.ഇനി എന്നോടൊപ്പം ജീവിച്ചാൽ അമ്മ ആത്മഹത്യ ചെയ്യുമെന്നും ശവം പോലും കാണാൻ ഭർത്താവിനെ അനുവദിക്കില്ല്യ എന്നും,കുടുംബത്തിലെ എല്ലാ അവകാശങ്ങളിൽ നിന്നും ഒഴിവാക്കുമെന്നുമൊക്കെ. അദ്ദേഹം എന്നോടൊപ്പം ജീവിച്ചാൽ അമ്മ മരിക്കുമെന്ന് ഭയന്ന് നിവൃത്തികേട് കൊണ്ട് അദ്ദേഹം 1മാസമായി എന്റെ life ൽ ഇല്ല്യ 😔😔😔😔യൂണിവേഴ്സ് എനിക്ക് നീതി തരുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.mam പറഞ്ഞതെല്ലാം സത്യമാവട്ടെ 🤝നന്ദി mam 🙏🙏🙏🙏പ്രപഞ്ചം എനിക്ക് നീതി തന്നതിന് നന്ദി 🙏🙏🙏🙏

  • @shibinathumbii6694
    @shibinathumbii6694 2 ปีที่แล้ว +23

    Chechide videos kanathe oru sugillarnnu athond njan munnethe video kandodirkkarnu😍i like your videosss❤️

    • @greeshma97
      @greeshma97 2 ปีที่แล้ว +1

      ഞാനും😒🥰

    • @rajeshkr5361
      @rajeshkr5361 2 ปีที่แล้ว +4

      Same Kanda vedeo veendum veendum kandu miss u chechi daily vedeo cheyane🥰❤️

    • @arathyvinod5848
      @arathyvinod5848 2 ปีที่แล้ว

      Sathyaittu 💯

    • @raihanathrai5813
      @raihanathrai5813 2 ปีที่แล้ว

      ഞാനും അങ്ങനെ തന്നെ യ ചേച്ചി വീഡിയോ കേൾക്കുമ്പോൾ മനസിന് ഒരുപാട് സന്തോഷം ആണ്

  • @shreesshan
    @shreesshan 2 ปีที่แล้ว +5

    ഞങ്ങളെ ഒരുമിപ്പിച്ചതിനും സർവ്വ ഐശ്വര്യങ്ങളും സമ്പത്തും സമ്പൽ സമൃദ്ധിയും ഐഖ്യവും സമാധാനവും സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം ഞങ്ങൾക്ക് തന്നതിന് ഞാൻ പ്രപഞ്ചശക്തിയോട് നന്ദി പറയുന്നു 🙏🙏🙏🙏👌🏻👌🏻👌🏻👌🏻താങ്ക്സ് ഗോഡ്🙏🙏🙏🙏 🥰🥰🥰🥰🥰🥰👌🏻

  • @athulyamohanan6955
    @athulyamohanan6955 2 ปีที่แล้ว +5

    🥺 work il ayi poi.... Ipozha kananune❤️ chechi .... Vedio idatha iruna sagadam aavum.. chechi nte voice um way of talking um kelkumbo thane positive vibe aanu ... Daily short vedio engilum idane chechi ❤️💞💕 it's an awesome vedio ❤️

  • @snekha6747
    @snekha6747 หลายเดือนก่อน

    Thanks for the information 🙏 Thank you Universe Thankyou God Thank you Angeles Thank you Divine 🙏💞🌞💞🌿🪷🌹🙏

  • @Achu-rm8rs
    @Achu-rm8rs 2 ปีที่แล้ว +10

    Mind orupad stressed aayi irikuka aayirunnu...ith kandu kazhinjapol oru relief thonnunnu....thanku ❤️

  • @praveenap727
    @praveenap727 2 ปีที่แล้ว +2

    റീഡിങ് കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി ☺️☺️☺️ എല്ലാം നന്നായി നടക്കാൻ വേണ്ടി എപ്പോഴും പ്രാർത്ഥിക്കും

  • @deepamoldeepamol4783
    @deepamoldeepamol4783 2 ปีที่แล้ว +21

    ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏 ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏 ഓം നമഃ ശിവായ 🙏🙏🙏❤❤❤

  • @nancyclement2448
    @nancyclement2448 2 ปีที่แล้ว +9

    ഇതുവരെ ഒരു നെഗറ്റീവ് ചിന്ത ആയിരുന്നു ഇപ്പോൾ മാറി ❤

  • @nimishaks5104
    @nimishaks5104 2 ปีที่แล้ว +2

    Emperor of Light, life , love.......Queen of Hope....... ഒന്നും പറയാനില്ല Mom........ Magnetic...... And Thanking the Universe for giving this wonderful ladies magical voice and enlighten my heart....Thanking you to the lady Queen of Hope.....🙏🙏🙏

  • @pinkpallu6502
    @pinkpallu6502 2 ปีที่แล้ว +4

    5:57
    Exactly.. മുൾ മുനയിൽ.. ആ word എൻ്റെ situation il apt ആണ് 🙂
    ഞങ്ങൾടെ affair success ആവാൻ 1% chance പോലും ശെരിക്കും പറഞാൽ ഇല്ല. എന്നിട്ടും ഇത്രയും നാളും positive ആയി തന്നെയാ ചിന്തിച്ചത്. ഇതിപോ reality യോട് കൂടുതൽ അടുക്കുമ്പോ ഒന്നും അങ്ങോട്ട് patunnilla 🙂
    ഒത്തിരി pratheekshichitt അവസാനം mad ആയി പോവുമോ എന്നാണ് ipazhathe പേടി. എൻ്റെ വീട്ടുകാർക്ക് ഞാൻ മാത്രേ ഉള്ളൂ... So പതിയെ ഇതിൽ നിന്ന് detached ആവാം എന്നൊക്കെ കരുതുമ്പോ ഈ videos Puthiya പ്രതീക്ഷകൾ തരുന്നു..
    എന്താല്ലേ....!
    എന്തായാലും നല്ലത് മാത്രം നടക്കട്ടെ🖤

    • @333magicwordsmalayalamtarot
      @333magicwordsmalayalamtarot  2 ปีที่แล้ว +2

      Surrender to divine, go with the flow

    • @pinkpallu6502
      @pinkpallu6502 2 ปีที่แล้ว +1

      @@333magicwordsmalayalamtarot
      എല്ലാവരും പറയുന്നു positive ആയി ഇരിക്കാൻ. പക്ഷേ usually ഞാൻ positive ആയി ഇരികുമ്പോ ഒന്നും സംഭവിക്കില്ല, depressed ആവുമ്പോ ആഗ്രഹിക്കുന്നത് നടക്കും.
      അതെന്താ അങ്ങനെ?🤷🏾‍♂️

    • @pinkpallu6502
      @pinkpallu6502 2 ปีที่แล้ว +1

      @Lechu Lechu 😅👍🏾

    • @shameerakhan1500
      @shameerakhan1500 2 ปีที่แล้ว +2

      No content ആയ വൃകതി സംസാരിച്ചു ഇത് കണ്ട ശേഷം പക്ഷേ മുമ്പ് തെ പോലെ സംസാരം ഇല്ല ഇപ്പോഴും ആദ്യ തെ പോലെ എന്നെ ഒരു പാട് സ്നേഹിക്കുന്ന ആളായി തിരിച്ചു കിട്ടണം യുണിവേസ് എന്നെ സഹായികുമോ? 👩‍❤️‍👨👩‍❤️‍👨👩‍❤️‍👨

  • @pavithramolms4147
    @pavithramolms4147 2 ปีที่แล้ว +4

    Video kandu kazhinjappol manasinu vallathoru santhosham. Thnx chechi ❤❤

  • @sangeethasangeetha1830
    @sangeethasangeetha1830 2 ปีที่แล้ว +9

    Correct reading.....free aayittu vidunnu.....varunnengil varattee...manifest cheyyumbol bhayangara negative aavunnu....destinyil ullathaanengil kittum alle

  • @shivaparvathi369
    @shivaparvathi369 2 ปีที่แล้ว +3

    ചേച്ചി പറഞ്ഞ പോലെ ഇത് എന്റെ സമയം ആണ് 😎😊😼🤞🏻🤟🏻thank u universe 😘😘🙏🏻🙏🏻🕉️☪️✝️

  • @femimoidheen1988
    @femimoidheen1988 2 ปีที่แล้ว +10

    വാക്കുകൾ എല്ലാം ... 👌👌👌
    കിടു.. 😀❤

  • @vipushkumar423
    @vipushkumar423 2 ปีที่แล้ว +10

    താങ്ക്സ്. സമസ്ത പ്രപഞ്ചത്തിനും നന്ദി. കുട്ടിക്കും

  • @deepukannan.3338
    @deepukannan.3338 2 ปีที่แล้ว +20

    ❤നന്ദി ❤നന്ദി ❤നന്ദി ❤യൂണിവേഴ്സ്‌ ❤
    ❤നന്ദി ❤നന്ദി ❤നന്ദി ❤
    ❤സിസ്റ്റർ ❤
    ❤ഓം ❤നമഃ ❤ശിവായ ❤
    ❤ഓം ❤ശിവായ ❤നമഃ ❤
    ❤ശിവപാർവ്വതി ❤
    ❤ഗുഡ് റീഡിങ് ❤
    ❤ ❤

  • @praveenkizhur7226
    @praveenkizhur7226 2 ปีที่แล้ว +18

    ചേച്ചി പറഞ്ഞത് എന്റെ ജീവിതത്തിൽ നടന്നതും നടക്കുന്നതുമായ കാര്യമാണ് 👍thanks ❤

  • @Chinnus78
    @Chinnus78 2 ปีที่แล้ว +4

    ഇത് കേട്ടപ്പോൾ ഒരു പോസിറ്റീവ് energy കിട്ടിയത് പോലെ.

  • @rajeeshkp4730
    @rajeeshkp4730 2 ปีที่แล้ว +4

    കാത്തിരുന്ന video 🤔😀😀- Super Super Super👌👌❤️❤️❤️😀😀😀
    ഇതിൽ പറഞ്ഞതെല്ലാം എത്രയും പെട്ടെന്ന് തന്നെ സത്യമായി ഭവിക്കട്ടെ👍
    Thank you Universe 🙏🙏🙏❤️❤️❤️
    Thank you. 😀😀😀

  • @soul6645
    @soul6645 2 ปีที่แล้ว +5

    Iam really addicted in your videos...its heal myself..thank you 🙏😍

  • @malavikasunilkumar1
    @malavikasunilkumar1 2 ปีที่แล้ว +9

    Yes, നാളെ meetup ആണ്, നാളെ എന്തായാലും ഒരു വിധി വരും എന്ന് അറിയാം, പോസിറ്റീവ് റിസൾട്ട്‌ ആവും എന്ന് വിശ്വസിക്കുന്നു. Reading is also accurate

    • @aparna907
      @aparna907 2 ปีที่แล้ว +3

      enit ent ayii😃

    • @malavikasunilkumar1
      @malavikasunilkumar1 2 ปีที่แล้ว +3

      @@aparna907 ellam positive ayi vannu 🤩

    • @aparna907
      @aparna907 2 ปีที่แล้ว +3

      @@malavikasunilkumar1 annalle😃congrtazz❤️🙈da

  • @deepamoldeepamol4783
    @deepamoldeepamol4783 2 ปีที่แล้ว +11

    ചേച്ചിയുടെ reading 👌👌. എന്താ പറയേണ്ടേ എന്ന് അറിയില്ല. ഞാൻ ആഗ്രഹിക്കുന്ന വ്യക്തിയുമായി മാര്യേജ് നടന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ചേച്ചി പറഞ്ഞത് അത്രയും വളരെ ശരിയാണ്. ഞാൻ കുറച്ചു കൂടി ശക്തമായി പ്രാർത്ഥന ചെയ്യുന്നതാണ്. തീർച്ചയായും എന്റെ ആഗ്രഹം യൂണിവേഴ്സ് നടത്തി തരും എന്ന് എനിക്ക് ഉറപ്പുണ്ട് 🙏

  • @priyashainjith6414
    @priyashainjith6414 ปีที่แล้ว

    ചേച്ചിയുടെ റീഡിഗ് ഞാൻ ആദ്യമായാണ് കാണുന്നത്. വീഡിയോ കാണുന്നതിന് മുൻപ് എന്റെ മനസ് മരിച്ചു ജീവിക്കുന്ന അവസ്ഥയിലായിന്നു. ഇതു കേട്ടതിനു ശേഷം എനിക്ക് മാറി ചിന്തിച്ചാൽ എന്താ കുഴപ്പം എന്ന് തോന്നുന്നു. താങ്ക്സ് ചേച്ചി. പോസറ്റീവ് എനർജി തന്നതിന്.

  • @mayabs2180
    @mayabs2180 2 ปีที่แล้ว +1

    Oro readingum positive energy aanu. Nammal oorothrukkum energy und aa energye kandethi thechu minukki eduppikkunnathu ennum e chechi aanu. sherikkum paranjal onnu kananam ennu aagraham und. eswaran anugrahikkatte ellavareyum.

  • @jeethubony4206
    @jeethubony4206 2 ปีที่แล้ว +2

    Chechi കഥ പറഞ്ഞപ്പോൾ ഒരു പോസറ്റീവ് വൈബ് വന്നു. ഒരു ഹാപ്പി മൂഡ്.

  • @chinnuprathan1432
    @chinnuprathan1432 2 ปีที่แล้ว

    👍👍👍👍👍ചേച്ചി thankyou...... Somuch 48മണിക്കൂർ അല്ല ഞാൻ ഈ വീഡിയോ കണ്ട് 3മണിക്കൂർ ആയപ്പോൾ തന്നെ എനിക്ക് result കിട്ടി ❤❤❤thankyou somuch thankyou univers 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prajithak1418
    @prajithak1418 2 ปีที่แล้ว +2

    Enik wrk aaya vedio aanu ith❤️❤️❤️❤️❤️

  • @akshayaas7748
    @akshayaas7748 2 ปีที่แล้ว +6

    Njn prepancha shakthiyil vishwasikun entem njn snehikuna alludeyum kallyanam nadakum 💯 urappond .but thord person ond athoke pokum ennu njn vishwasikunu

  • @ambilivijayanvijayan8964
    @ambilivijayanvijayan8964 2 ปีที่แล้ว +1

    ശരിക്കും റിസൾട്ട്‌ ആണ് കേട്ടോ..... ഒരുപാട് ഹാപ്പി ആയി... എന്നെ വിളിച്ചു ഞാൻ ഇന്ന് ഉച്ചയ്ക്ക് ആണ് ഈ വീഡിയോ കണ്ടത്.... റിസൾട്ട്‌.... 👌🏻 night 8 മണി കഴിഞ്ഞു എനിക്ക് cal വന്നു..... താങ്ക്സ് ❤️❤️❤️❤️

  • @Viswam-VLA22
    @Viswam-VLA22 2 ปีที่แล้ว +4

    Thank you for coming back. Kaathirikkukayayirunu... ❤️

  • @anjuar7515
    @anjuar7515 2 ปีที่แล้ว

    Orupaaaaaaaad nandhi 🙏🏼🙏🏼🙏🏼 nalloru positive vibe thonnunnund.... Bagavan orikkalum kaividilla adeham thanne kathirikkunna aale konduvarum enikk urappanu mahadevan anugrahikkatte oru paad nalla videos nayi kathirikkunnu 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤

  • @nidhi-gj1oz
    @nidhi-gj1oz 2 ปีที่แล้ว +12

    ജോലിയെ കുറിച്ച് ഒന്ന് ചെയ്യണേ കഷ്ടപാട് മാറുമോ എന്നറിയാനാ .

  • @salinipriji7886
    @salinipriji7886 2 ปีที่แล้ว +1

    ❤❤❤❤❤Thanks mam...
    Videos kanumbol manasinu nalloru energy kittunnu..

  • @minin5017
    @minin5017 9 หลายเดือนก่อน

    Yes എനിക്ക് ഈ കാര്യത്തിൽ ഒരുപാട് നിരാശയാണ് ഉള്ളത് എന്തുകൊണ്ടെന്നാൽ അവൻറെ പ്രവർത്തികൾ ഓരോന്നും അങ്ങനെയാണ് എന്നാലും ഞാൻ അവനുവേണ്ടി കാത്തിരിക്കുംcorrect reading madm thankyou mam❤ thankuniveres❤ thankyou god❤🙏🙏🙏🙏🦋🦋🦋🦋🦋

  • @moonlight-mm6to
    @moonlight-mm6to 2 ปีที่แล้ว

    പോസിറ്റീവ് വൈബ് feel ചെയ്യുന്നുണ്ട് ❤❤❤❤thnx🥰🥰

  • @fasla3323
    @fasla3323 2 ปีที่แล้ว +1

    Reading kettappo othiri sandhosham thonn🙂.
    Positive result thanne expect cheyyunnu❤️❤️❤️

  • @aswathyp8462
    @aswathyp8462 2 ปีที่แล้ว +9

    Wonderful reading thank you so much ma'am 🙏👍😍 thank you universe 🙏

  • @VazimMohmmed
    @VazimMohmmed 4 หลายเดือนก่อน

    Thank you universe 🎉🎉🎉🎉 Thank you madam 🎉🎉🎉 Thank you aingels 🎉🎉🎉🎉❤❤❤❤❤❤

  • @sreekuttymsreekutty7194
    @sreekuttymsreekutty7194 2 ปีที่แล้ว +1

    Valare thanks und chechii.mind kure vishamichu irikuva ayirunnu ..epo kurachu mind relax ayi...,❤️

  • @susmimohan9849
    @susmimohan9849 2 ปีที่แล้ว +1

    Evdeyo oru hope ullathpole thonunu ur vdo kandappoo thank you so much.... well presented ❤️❤️❤️❤️❤️❤️🥰😍🥰😍🥰😍😍🥰😍🥰🥰😍🥰🥰

  • @ranjuammu5997
    @ranjuammu5997 2 ปีที่แล้ว +1

    ചേച്ചിയുടെ reading super💕💕🥰

  • @Naina11177
    @Naina11177 9 หลายเดือนก่อน

    ഒത്തിരി സന്തോഷം..താങ്ക്സ് യൂണിവേഴ്സ്❤❤🙏🙏താങ്ക്സ് ഗോഡ്❤❤🙏🙏താങ്ക്സ് മാം❤❤🙏🙏

  • @shameerakhan1500
    @shameerakhan1500 2 ปีที่แล้ว +3

    ഇത് കണ്ട ശേഷം എന്നെ വിട്ടു പോയ ആൾ തിരിച്ചു വന്നു സംസാരിച്ചു പക്ഷേ മുമ്പ് തെ പോലെ സംസാരം ഇല്ല എന്നെ സ്നേഹിക്കുന്ന ആൾ മുമ്പ് തെ പോലെ സഠസാരികാനുഠ എന്നെ സ്നേഹിക്കാനും യുണിവേസ് എന്നെ സഹായിക്കില്ലേ? വളരെയധികം വിഷമത്തിൽ ആണ് ഞാൻ ഇപ്പോൾ💖💖💖💖

  • @nechoosnechu3370
    @nechoosnechu3370 2 ปีที่แล้ว

    Sahikkan pattaatha vedhanayodeyanu njanippo ee video kandadh sim vare pottichukalayanulla chindhayundayi but idh kandukazhinjappo manasinoru positive vibe kittiyadhupole🥰🥰🥰

  • @smithasmitha7658
    @smithasmitha7658 5 หลายเดือนก่อน +1

    സത്യം ഞാൻ ഇത് കണ്ടുകൊണ്ട് ഇരുന്നപ്പോൾ call വന്നു ♥️♥️♥️🙏🏻🙏🏻🙏🏻🧚🏻‍♀️🧚🏻‍♀️🧚🏻‍♀️♥️♥️♥️♥️💓💓💓💓

  • @Mindgames_123
    @Mindgames_123 7 หลายเดือนก่อน

    I strongly claim all these positive energies to me and I strongly claim happy and prosperous married life with my person permanently❤❤
    THANK YOU UNIVERSE🙏🏻🙏🏻
    THANK YOU ANGELS🙏🏻🙏🏻
    THANK YOU MA'AM🥰

  • @amy9964
    @amy9964 2 ปีที่แล้ว

    You said such a good example നിങ്ങൾ പ്രണയിക്കുന്ന വയ്ക്തി ഒരു king ആണെങ്കിൽ you must be an Emperor ❣️ അതെനിക്ക് ഇഷ്ടപ്പെട്ടു. This channel is full of positive affirmations

  • @sandhyavishnu7579
    @sandhyavishnu7579 2 ปีที่แล้ว +1

    Ente agraham nadannu spr ningal parayunnathellam sathyamaya ithu kanunnavar nalla predheekshayode samadhanathil iricku ningaludeyum agrahangal nadakkum

  • @monula3633
    @monula3633 2 ปีที่แล้ว +1

    Ee video kanumbol thanne contact cheythu thank god❤

  • @jayalakshmijayan9922
    @jayalakshmijayan9922 2 ปีที่แล้ว +4

    Wonderful reading cheachi.. Cheachi parajath eallam seri ayi varattea... Thank you Cheachi.. 🙏😘🥰

  • @riyamol4639
    @riyamol4639 ปีที่แล้ว

    Thank you universe 💞 ethrayum pettann kanan sadhikkum nattil varum💝

  • @srenims5645
    @srenims5645 ปีที่แล้ว

    Thank you ma'am..orupad sandosham thonnunu ith kettapol🌻

  • @ambily333
    @ambily333 8 หลายเดือนก่อน

    Claiming all positive energies. Thank you universe

  • @suryathejas7649
    @suryathejas7649 2 ปีที่แล้ว

    Mam പറഞ്ഞത് നേരാ....യൂണിവേഴ്സ് ആണ് എന്റെ പാർട്ണർ 🙏🙏🙏🙏നന്ദി ഈ reading ന് 🙏🙏🙏🙏🙏

  • @malavikasanthosh5330
    @malavikasanthosh5330 10 หลายเดือนก่อน

    Thank you Universe ❤
    Thank you chechi❤
    Thanks alot❤

  • @sruthyjayakumar7478
    @sruthyjayakumar7478 9 หลายเดือนก่อน

    Thankyou universe 🌈 positive energy only🌈💯✨

  • @Gfc_gfc
    @Gfc_gfc 2 ปีที่แล้ว +1

    Chechiyude videos enik valare esttam ahnu😊

  • @thazzansari2911
    @thazzansari2911 2 ปีที่แล้ว +4

    I loves todays reading. I love u soo much.... ❤️😍😍😍

  • @SheebaRatheesh-u9h
    @SheebaRatheesh-u9h 10 หลายเดือนก่อน

    Thank you മാം
    Thank you univers 🙏🏽🙏🏽🙏🏽🙏🏽

  • @sivakumar-rn7cn
    @sivakumar-rn7cn 2 ปีที่แล้ว +1

    Great very powerful presentation ❤️

  • @status__97
    @status__97 2 ปีที่แล้ว +2

    Thanku uu chechee... Ee video nokki irikkuaaarnn.. 😍😍

  • @aiswaryanr2818
    @aiswaryanr2818 2 ปีที่แล้ว +3

    E varsham thanne marriage nadakkum ennuthanne vishwasikunnu..🥰marriage nadannal njn comment cheythirikum.. thankyou universe❤🥰njan nagangale kanarundu.. thottadutha kavil aarum vilakku vaykathe irikunna tymil..divasavum krishnaparundhineyum kanarundu..

  • @soumyasuraj8370
    @soumyasuraj8370 2 ปีที่แล้ว

    Endha oru energy,e sound,reading kelkkumbo kittuna oru confidence egana parayanu koodi ariyunilya athrakku powerfull 😊

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 ปีที่แล้ว +2

    .. ഞാൻ ആഗ്രഹിച്ചത് എല്ലാം നഷ്ടം ആയി എന്നൊരു. തോന്നൽ mam..🙏..
    ഇനി എനിക്ക് വലിയ പ്രതീക്ഷ ഒന്നും ഇല്ല..🙏...

  • @Kunjukallus6188
    @Kunjukallus6188 2 ปีที่แล้ว +1

    Negative aayitt aanu chinthikkunnath kurach aayitt.... Ith kettappo oru positive energy.😊😊 thank u universe🙏

  • @renjanrevathy1994
    @renjanrevathy1994 2 ปีที่แล้ว +3

    Resonated 😊.. എന്ത് കൊണ്ടാണ് ഒരാളെ തന്നെ ഡ്രീം കാണുന്നത് എന്നാ ടോപ്പിക്ക് cheyyoo???

  • @vijayammav1811
    @vijayammav1811 2 ปีที่แล้ว

    ഈ പറഞ്ഞ കാര്യം എല്ലാം ശെരി ആണ് എനിക്ക് കുറച്ച് കാര്യങ്ങൾ കുടി അറിയാൻ ഉണ്ട് അത് എങ്ങനെ അറിയും

  • @appleorange1364
    @appleorange1364 2 ปีที่แล้ว +1

    Madam atleast 3 days koodumpo video cheyyane ath njangalk confidence kootum pls mam..thank you.. god bless u

  • @jinikalidasanjini5116
    @jinikalidasanjini5116 ปีที่แล้ว

    ഞാൻ ഇന്ന് അവരെ സ്വപ്നം കണ്ടു. അപ്പൊ എനിക്ക് ശെരിക്കും അവരെ കാണാൻ തോന്നി പ്പോയി.. ❤️

  • @jainyshajan9624
    @jainyshajan9624 2 ปีที่แล้ว +2

    Thank you 💗 dear good presentation ketto
    Thank you 💗 universe ❣️❤️❤️❤️🌹🌹🌹🌹 Thank God 🙏💓💓💓💓

  • @ajitha3101
    @ajitha3101 9 วันที่ผ่านมา

    Radhakrishna❤
    Thank you
    Thank you
    Thank you

  • @aparnats8933
    @aparnats8933 2 ปีที่แล้ว +3

    No contact situation base cheyth "are you on their mind?," please cheyyumo 🙏

  • @thazzansari2911
    @thazzansari2911 2 ปีที่แล้ว +3

    I like ur these motivational words.. Thank you

  • @prajithak1418
    @prajithak1418 2 ปีที่แล้ว +2

    Ith eppol kandalum nik wrk aakunnu thanqqq🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞💞

  • @aparna734
    @aparna734 2 ปีที่แล้ว

    Ippa korach pratheekshayum sammdhanvum ind thanku chechii💓🤗

  • @saranyasharu8696
    @saranyasharu8696 2 ปีที่แล้ว +6

    Super reading ❤️❤️❤️

  • @m.yaseenyaseera.9967
    @m.yaseenyaseera.9967 2 ปีที่แล้ว +2

    Wow suppar reading 😍😍😍

  • @chikkuchikka
    @chikkuchikka 2 ปีที่แล้ว +2

    Orupadu sad ayirunu njn but ippam orupadu happy Anu.🤗🤩. Thank you so much Chechii😍💖 ippam manasil undayirunu tension ellam poyii 😊🤩 ippam manasil oru pratheesha 🤗🦋🤩Chechi poliyanu. Universityil njn oru padu viswasikkunu🙏🙏💯🤩😍

  • @saranyareghu9292
    @saranyareghu9292 2 ปีที่แล้ว +2

    Thank you sooo much amazing reading......🥰

  • @Vvibes369
    @Vvibes369 2 ปีที่แล้ว +10

    💃 thank you universe🌈 i am love and i am happy... I attract love and abundance...🕺💃🥰🥰🥰🥰

  • @recoverymyrelationship7066
    @recoverymyrelationship7066 2 ปีที่แล้ว +2

    ഒരു വർഷം ആയിട്ട് കാത്തിരിക്കുവാ...
    lover name കാണുന്നു daily..
    angel no 222 kanunu...
    മടുത്തു

  • @sumeshsumesh5574
    @sumeshsumesh5574 2 ปีที่แล้ว +2

    Waiting aarnnu videokk vendi🥰

  • @deepanarayanan4447
    @deepanarayanan4447 2 ปีที่แล้ว

    Chechiyude vakkukal ellam positive aanu.. Thank you chechi🙏❤God bless you❤

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 8 หลายเดือนก่อน

    Otu paadu ishtamaayi riding Thank you🙏🙏🙏 university🙏🙏

  • @roshbindya2291
    @roshbindya2291 2 ปีที่แล้ว +3

    Beautiful reading thank you chechi thank you god thank you univers