നന്ദ ലക്ഷ്മി | PART- 42 - NANDHA LAKSHMI | RAKHI NAIR - SHAHUL - നെഞ്ചിടിപ്പ് കൂട്ടുന്ന പാർട്ട്

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 296

  • @NusaibaShameer
    @NusaibaShameer 6 หลายเดือนก่อน +89

    എന്റെ പൊന്നോ ഒരു രക്ഷയില്ല 👍🏻അനന്ദു മാസ്സ് 🔥🔥🔥കലക്കി, പൊളിച്ചു, തിമിർത്തു 🎉🎉🎉🔥🔥🔥സൂപ്പർ ❤❤❤❤❤❤❤

    • @devipriyads6285
      @devipriyads6285 6 หลายเดือนก่อน +1

      അല്ലെങ്കിലും അനന്ദു പൊളിയല്ലേ....... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @gloryjoy880
      @gloryjoy880 6 หลายเดือนก่อน +1

      A true friend and a brother should be like him.

    • @sooryarajesh6068
      @sooryarajesh6068 6 หลายเดือนก่อน +1

      Pwoli👍

    • @deepanidhin7192
      @deepanidhin7192 6 หลายเดือนก่อน

      Enikum venam Ananthu enna friend, Ananthu enna sahodharan❤

    • @sowmyasamuel7266
      @sowmyasamuel7266 6 หลายเดือนก่อน

      ❤❤❤❤❤❤❤pp❤

  • @muhammedmusthafa293
    @muhammedmusthafa293 6 หลายเดือนก่อน +51

    ഇന്നത്തെ ഹീറോ മാധവൻ എന്ന അച്ഛൻ ❤️അനന്തു 👍🏻

  • @SYEDJAFFERALISHAKILABANU
    @SYEDJAFFERALISHAKILABANU 6 หลายเดือนก่อน +20

    നന്തൂവിൻ്റെ സ്നേഹം സത്യം ആണ്. പെണ്ണിന് പെണ്ണ് തന്നെ ആണ് എതിരി. അനന്തൻ ഓസ്സം രോമാഞ്ചം കൊള്ളിച്ചു 💕💕💕 u ഇന്നത്തെ like അനന്തു വിനു കൊടുതോളിൻ

  • @RajlaRaji-ls1vz
    @RajlaRaji-ls1vz 6 หลายเดือนก่อน +43

    ഇന്നത്തെ സല്യൂട്ട് മാധവൻ എന്ന അച്ഛന്

  • @SainabaAbu-l1w
    @SainabaAbu-l1w 6 หลายเดือนก่อน +23

    ഇങ്ങനെ twist ഇട്ട് നിർത്തല്ലേ.... ഇക്കാക്കാ..... 🥰🥰🥰🥰nice story nice voice......... 🥰🥰🥰🥰👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @devipriyads6285
    @devipriyads6285 6 หลายเดือนก่อน +38

    ഇതുപോലെ ഒരു ചങ്ക് bro യെ കിട്ടാനും വേണം ഭാഗ്യം ❤❤❤💑❤❤❤❤ അനന്ദു കിടു ❤❤❤❤❤❤❤

    • @deepanidhin7192
      @deepanidhin7192 6 หลายเดือนก่อน +1

      Whoever has a friend and brother like Ananthu ❤, is a lucky person..

    • @devipriyads6285
      @devipriyads6285 6 หลายเดือนก่อน

      @@deepanidhin7192 💑❤️💑

  • @Rahul-iu7jl
    @Rahul-iu7jl 6 หลายเดือนก่อน +38

    Poli സ്റ്റോറി 👌👌👌👌
    ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️
    അനന്തുവും മാധവൻ അച്ഛനും കലക്കി👌
    ശ്രീദേവിക്ക് മാത്രമല്ല ശോഭക്കും കൂടി ഒരെണ്ണം കൊട്ടേണ്ടതായിരുന്നു

    • @devipriyads6285
      @devipriyads6285 6 หลายเดือนก่อน

      ഇത് correct 👍

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 6 หลายเดือนก่อน +13

    ഇന്ന് സ്റ്റോറി സൂപ്പർ ആയിരുന്നു കുച്ച് അതികം വിഷമം വന്നേങ്കിലും അച്ഛൻന്റെ ആ ഒരു വാക്കുകൾ മനസിന് കുളിർമ നൽകി ❤❤❤❤നാളത്തേതിന് കട്ട വെയ്റ്റിംഗ് ആണ് 🙏

  • @RajiOj-j8k
    @RajiOj-j8k 6 หลายเดือนก่อน +12

    ഇന്നത്തെ പാർട്ട് ഞാൻ രണ്ട് പ്രാവിശ്യം കേട്ടു അനന്തു പൊളിച്ച് അടക്കി👍❤

  • @navyanarayanan2597
    @navyanarayanan2597 6 หลายเดือนก่อน +45

    മാധവൻ അച്ഛൻ ഇന്നത്തെ hero ❤❤❤❤

    • @saravanansruthi4490
      @saravanansruthi4490 6 หลายเดือนก่อน

      മാധവൻ അച്ഛനാണോ ഇനിയും ഹീറോ..😅😅😅🥰🥰🥰

    • @navyanarayanan2597
      @navyanarayanan2597 6 หลายเดือนก่อน

      ഇന്ന് മാധവൻ അച്ഛന്റെ ഡയലോഗ് halight ആയി തോന്നി അതാ അങ്ങനെ പറഞ്ഞത്

    • @SheejuKs-kq4ze
      @SheejuKs-kq4ze 6 หลายเดือนก่อน +1

      എന്തോ ഉടായിപ്പ് ആണെന്ന് തോനുന്നു

    • @saravanansruthi4490
      @saravanansruthi4490 6 หลายเดือนก่อน

      @theerthaammus7282 അല്ലല്ലോ.. സത്യം അല്ലേ പറഞ്ഞെ വരും പാർട്ടും അച്ഛനാളല്ലോ ഹീറോ.. 😁😁😁💕🥰

    • @vidyaanup1223
      @vidyaanup1223 6 หลายเดือนก่อน

      Enikum oru pedi madavan pattiko😢

  • @NusaibaShameer
    @NusaibaShameer 6 หลายเดือนก่อน +189

    ഇന്നലെ നന്ദുവിനു ലക്ഷ്മി എഴുതിയ ലെറ്റർ വായിച്ചതു കേട്ട് കരഞ്ഞു പോയവരുണ്ടോ 😢😢

  • @sherlywilson5935
    @sherlywilson5935 6 หลายเดือนก่อน +23

    സൂപ്പർ.... ഹോ അനന്ദു അവൻ പൊളിച്ചു മാധവനും മകനേ അനുഗ്രഹിച്ചു....

    • @sherlywilson5935
      @sherlywilson5935 6 หลายเดือนก่อน +2

      അനുഗമിച്ചു എന്നാണ് ട്ടോ
      Sorry

    • @sooryarajesh6068
      @sooryarajesh6068 6 หลายเดือนก่อน +1

      👍

  • @sooryarajesh6068
    @sooryarajesh6068 6 หลายเดือนก่อน +78

    ഇന്നലെ മുതൽ നമ്മുടെ ലക്ഷ്മിയേ തിരക്കിയിരുന്നവർ ഒണ്ടോ...❤

    • @NusaibaShameer
      @NusaibaShameer 6 หลายเดือนก่อน +3

      Yes 🥰

    • @gloryjoy880
      @gloryjoy880 6 หลายเดือนก่อน +2

      Then what?

    • @ArifarArifar
      @ArifarArifar 6 หลายเดือนก่อน +1

      യസ് 😍

  • @ancyfathima5943
    @ancyfathima5943 6 หลายเดือนก่อน +160

    കഴിഞ്ഞ 2 ദിവസത്തെ പാർട്ടുകേട്ടപ്പോൾ ലക്ഷ്മിയെ ഓർത്ത് സങ്കടവും നന്ദുവിനോട് ദേഷ്യവും തോന്നിയവർ ആരൊക്കെ

    • @hymasatheesh5578
      @hymasatheesh5578 6 หลายเดือนก่อน +6

      ❤️❤️

    • @aryakrishnan2199
      @aryakrishnan2199 6 หลายเดือนก่อน +1

      എനിക്ക് 🥹🥹

    • @gloryjoy880
      @gloryjoy880 6 หลายเดือนก่อน +1

      Not hatred for Nandu, but a little dislike. Because he should have told her before itself.

    • @NusaibaShameer
      @NusaibaShameer 6 หลายเดือนก่อน

    • @sooryarajesh6068
      @sooryarajesh6068 6 หลายเดือนก่อน +1

      തോന്നി 😇

  • @reshmaachu122
    @reshmaachu122 6 หลายเดือนก่อน +56

    കഴിഞ്ഞ 41 പാർട്ട്‌ ഉം കേട്ടവർ വായോ 😘😘😘

  • @AfeefaThasilm
    @AfeefaThasilm 6 หลายเดือนก่อน +27

    ഇന്നലെ സത്യം കരഞ്ഞുപോയി രണ്ടു പേരും തെറ്റ് പറയാൻ പറ്റില്ല. പക്ഷേ ഇനി ലക്ഷ്മി എങ്ങനെ ആണ് തരണം ചെയ്യാൽ

  • @nishap5873
    @nishap5873 6 หลายเดือนก่อน +6

    ശരിക്കും സങ്കടം തോന്നി ഈ പാർട്ട്‌ കൾക്കുപ്പോൾ. നന്ദു വിന്റെ യുo അനന്ദു വിന്റെ യുo അച്ഛമാർ പറ്റിക്കുമോ 💞💞💞💞💞💞💞💞💞💞

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 6 หลายเดือนก่อน +9

    അനന്തുവേട്ടൻ ഇന്ന് പൊളിച്ചു 👌👌👌👌

  • @bindhubindhu4147
    @bindhubindhu4147 6 หลายเดือนก่อน +4

    ഒരു രക്ഷയും ഇല്ലസൂപ്പർ❤❤❤

  • @sherinsijo8643
    @sherinsijo8643 6 หลายเดือนก่อน +8

    നെഞ്ചിടിപ്പ് കൂട്ടുന്നതല്ല നെഞ്ചിടിപ്പ് നിൽക്കുന്ന പാർട്ടാണ്❤❤❤❤❤

  • @sunithamohan8793
    @sunithamohan8793 3 หลายเดือนก่อน +1

    നെഞ്ചുപൊട്ടി മനുഷ്യൻ ചാവുമല്ലോ.. ആ പാവം ലക്ഷ്മിയുടെ വേദന അത്രക്ക് ഹൃദയം നുറുക്കുന്നു.. 😥

  • @jeeshmasyam
    @jeeshmasyam 6 หลายเดือนก่อน +4

    ഇന്നത്തെ പാർട്ട് ഒത്തിരി ഇഷ്ടമായി അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.

  • @KichukichuKichu-j8n
    @KichukichuKichu-j8n 6 หลายเดือนก่อน +9

    സൂപ്പർ ❤️❤️❤️അനന്തു 👌🏻👌🏻❤️❤️❣️❣️❣️എനി ലക്ഷ്മി ഒന്നു ok ആയാൽ മതിയായിരുന്നു.... നന്ദു ❤️❤️ലക്ഷ്മി ❤️❤️❤️

  • @FayisMufeeda
    @FayisMufeeda 6 หลายเดือนก่อน +22

    നന്ദുവിന്റെ അച്ഛനെ അത്ര വിശ്വാസം വരുന്നില്ല. ഇത് നാടകം ആണോ എന്നൊരു സംശയം എന്തായാലും അവരെ പിരിക്കല്ലേ

  • @anupp7694
    @anupp7694 6 หลายเดือนก่อน +34

    അങ്ങനെ ലക്ഷ്മിയുടെ കാര്യത്തിൽ തീരുമാനമായി 😃 രണ്ട് അച്ഛന്മാരും സ്നേഹം കൊണ്ട് മൂടുമ്പോൾ രണ്ട് അമ്മായിയമ്മമാരും കൂടി ലക്ഷ്മിയെ തളർത്തുമോ ലക്ഷ്മി എന്തായാലും അനന്തുവിനെയും നന്ദുവിനെയും പെട്ടെന്ന് ഒന്നും അടിപ്പിക്കും എന്ന് തോന്നുന്നില്ല കാരണം അത്രത്തോളം കള്ളങ്ങൾ കൊണ്ട് ഒരു കൊട്ടാരം പണിതവരാണ് അവർ നിങ്ങൾക്ക് എന്തു തോന്നുന്നു ലക്ഷ്മി നന്ദുവിനോട് പെട്ടെന്ന് പൊറുക്കുമോ ബാക്കി അറിയാൻ നാളെ വൈകുന്നേരം വരെ കാത്തിരിക്കാം അല്ലേ എന്തായാലും ഇന്നത്തെ പാർട്ട് പൊളിആയിരുന്നു. ഒരു രക്ഷയും ഇല്ലായിരുന്നു തകർത്തു സൂപ്പർ ഇക്കാന്റെ വോയിസ് എല്ലാം കൊണ്ടും തകർത്തു 👌🏻👌🏻💕💕💕💕💕💕

    • @gloryjoy880
      @gloryjoy880 6 หลายเดือนก่อน +1

      That is a fact.

    • @saravanansruthi4490
      @saravanansruthi4490 6 หลายเดือนก่อน

      @theerthaammus7282 പിന്നെയല്ലാതെ പിണക്കം മാറ്റം ഞാൻ റെഡി കൂടെ വരുമോ... 😁😁😁🥰🥰

    • @ajithaBharathypp
      @ajithaBharathypp 6 หลายเดือนก่อน

      😊😊

    • @aryakrishnan2199
      @aryakrishnan2199 6 หลายเดือนก่อน +1

      അച്ചന്മാർ അവരുടെ കൂടെ നിക്കുവോ... അതോ അവരും ചതിക്കുവോ 🤔🤔🤔🤔

  • @sooryarajesh6068
    @sooryarajesh6068 6 หลายเดือนก่อน +38

    ഇനി എന്തെല്ലാം പ്രശ്നങ്ങൾ നന്ദും ലക്ഷ്മിയും തരണം ചെയ്യണം....❤ഇനി ഒന്നാവാൻ 😍 ആ ഒരു ദിവസത്തിനായി.... ഇനി എന്റെ കാത്തിരിപ്പ് ♥️❤️❤️ വേഗം ഓന്നവണെ അവരിരുവരും 💕♥️

    • @hymasatheesh5578
      @hymasatheesh5578 6 หลายเดือนก่อน +5

      നാളെ മാധവൻ എന്താവും പറയാൻ പോകുന്നത് അത് അറിയാൻ കാത്തിരിക്കുകയാണ് ❤

    • @gloryjoy880
      @gloryjoy880 6 หลายเดือนก่อน +2

      Yes

    • @saravanansruthi4490
      @saravanansruthi4490 6 หลายเดือนก่อน +1

      കല്യാണം..... കൂടെ കൂടാൻ varunnunno😅

    • @ajithaBharathypp
      @ajithaBharathypp 6 หลายเดือนก่อน +2

      ഞാൻ കാലൃണംകൂടാൻഉണ്ട്

    • @sooryarajesh6068
      @sooryarajesh6068 6 หลายเดือนก่อน +1

      @@saravanansruthi4490 ഞാൻ മുല്ലപ്പൂ വാങ്ങി 💞ഫ്രിഡ്ജിലാ 😂😂😂💕പിന്നല്ല.. .. അറിഞ്ഞിട്ട് വേണം.. കൊരുത്തു വയ്ക്കാൻ 😂 ഇനി സദ്യ തന്നില്ലെങ്കിൽ......

  • @saleenasali4714
    @saleenasali4714 6 หลายเดือนก่อน +3

    അച്ഛൻ ആൾ കൊള്ളാലോ 👍👍മറുപടി കലക്കി

  • @aswathymohan929
    @aswathymohan929 6 หลายเดือนก่อน +61

    ഇന്ന് 4മണിയാവാൻ കാത്തിരുന്നവർ ആരൊക്ക

    • @gloryjoy880
      @gloryjoy880 6 หลายเดือนก่อน +1

      May be all of us.

    • @farsanagokul8905
      @farsanagokul8905 6 หลายเดือนก่อน +1

      ഇനി നാളെ 4 മണി ആവാൻ കാത്തിരിക്കണ്ടേ

  • @binu9826
    @binu9826 6 หลายเดือนก่อน +7

    Sho പെട്ടെന്ന് തീർന്നു . waiting for next part ♥️♥️

  • @jinirajeev813
    @jinirajeev813 6 หลายเดือนก่อน +1

    എല്ലാം കലങ്ങി ശരിയാവട്ട ലക്ഷ്മിക് തെറ്റിദ്ധാരണ മാറട്ടെ കാത്തിരികാം ❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 6 หลายเดือนก่อน +26

    ♥️♥️നന്ദലക്ഷ്മി ♥️♥️
    ♥️നന്ദു ♥️ലക്ഷ്മി ♥️

  • @RajuPatru-in9xj
    @RajuPatru-in9xj 6 หลายเดือนก่อน +6

    കഥസൂപ്പർ അച്ചൻ ചതികുമോ

  • @Dona-lf5ti
    @Dona-lf5ti 6 หลายเดือนก่อน +11

    ഇക്കയുടെ ശബ്ദം സൂപ്പർ. നന്ദുവിന്റെയും❤ ലക്ഷ്മിയുടെയും റൊമാന്റിക് കേൾക്കാനാണ് ഇഷ്ടം😂 രണ്ടു ദിവസം പ്രാന്ത് പിടിച്ചു.. ലക്ഷ്മിയെ തിരച്ചു കിട്ടി നന്ദുവിന് .😂😂❤🥰🥰

    • @Dona-lf5ti
      @Dona-lf5ti 6 หลายเดือนก่อน +1

      അതും ശരിയാ

  • @Seenushami
    @Seenushami 6 หลายเดือนก่อน +1

    Uff oru rakshayumillaa🙌rakhi chechi suuper😍♥️♥️♥️

  • @farsanagokul8905
    @farsanagokul8905 6 หลายเดือนก่อน +3

    ❤️നന്ദലക്ഷ്മി ❤️
    💕നന്ദു 💕ലക്ഷ്മി 💕
    💕അനന്ദു💕ശ്വേതാ💕

  • @nimlanimla6055
    @nimlanimla6055 6 หลายเดือนก่อน +4

    ❤❤❤ Nandhalekshmi ❤❤❤❤
    Innathe part super aayirunnu.ellaam kanmunnil nadakunnathu pole thonni.
    Ithreyum nalloru story njangalkayi tharunna❤❤ Rakhi Nair ❤❤
    Congratulations. God bless you

  • @SYEDJAFFERALISHAKILABANU
    @SYEDJAFFERALISHAKILABANU 6 หลายเดือนก่อน +3

    അച്ഛന് ഒരു വലിയ സലുട് കൊടുത്തേ ഒരു ബിഗ് സല്യൂട്ട്

  • @devipriyads6285
    @devipriyads6285 6 หลายเดือนก่อน +6

    മാധവനോട് ഇപ്പോ ബഹുമാനം ഒക്കെ തോന്നുന്നുണ്ട്......❤

  • @Athiraprasad-5898
    @Athiraprasad-5898 6 หลายเดือนก่อน +9

    ❤️നന്ദൻ ❤️ലക്ഷ്മി ❤️

  • @JasnaDua
    @JasnaDua 6 หลายเดือนก่อน +7

    നന്ദു❤️ ലക്ഷ്മി🥰 നന്ദ ലക്ഷ്മി

  • @shifasrinu
    @shifasrinu 6 หลายเดือนก่อน +4

    Adipoli anandhu.karayathirikkaan kazhinjilla❤

  • @aswathymohan929
    @aswathymohan929 6 หลายเดือนก่อน +6

    എന്തായാലും നന്ദുവും ലക്ഷ്മിയും ഒന്നായല്ലോ അതുമതി

  • @shajimpshajimp6665
    @shajimpshajimp6665 6 หลายเดือนก่อน +8

    ഇന്നലെ തൊട്ട് ലക്ഷ്മിയ്ക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുകയായിരുന്നു 'അനന്തു പൊളിച്ചു ശോഭയ്ക്കും ശ്രീദേവിയ്ക്കു എന്തിൻ്റെ കേടാണ് എന്തോ നന്ദുവിൻ്റെ അച്ഛൻ്റെ മാറ്റം ശരിക്കും ഉള്ളത് ആണോ നന്ദുവിനോട് പറഞ്ഞത് വിശ്വാസിക്കാൻ കഴിയുമോ അവർ എന്തായാരിക്കും ലക്ഷ്മിയോട് പറയുക നന്ദു ലക്ഷ്മി ഇവരെ പിരിക്കല്ല❤❤

  • @KichukichuKichu-j8n
    @KichukichuKichu-j8n 6 หลายเดือนก่อน +6

    അമ്മായിഅമ്മ പോരിന് scop ഉണ്ടല്ലോ... 😁👍🏻

  • @mayapadmanabhan956
    @mayapadmanabhan956 6 หลายเดือนก่อน +7

    Jan earephone use cheyyarunde. Adipoliyane very nice super story👍❤❤❤️❤❤❤❤

  • @anishaa3801
    @anishaa3801 6 หลายเดือนก่อน +12

    Innathe partine wait cheythavr ❤❤❤

  • @athiraachu3366
    @athiraachu3366 6 หลายเดือนก่อน +3

    ishora eppazha samadhanam ayye ....madhavan achan ..paranjath kettapol baalu pappa orma vanne .....lechu nandune vettu pokulanne thirichu varum .....kathirikkam nammuk ❤️❤️❤️

  • @sabeenas3232
    @sabeenas3232 6 หลายเดือนก่อน +6

    ഞാൻ വിചാരിച്ചു ശ്രീദേവി നല്ലൊരു അമ്മയാണെന്ന് ഇപ്പോൾ മനസ്സിലായത് അവര് ശരിയല്ല

  • @ArunArun-pw9ob
    @ArunArun-pw9ob 6 หลายเดือนก่อน +8

    ഇന്നലെ ഞാൻ ഒരുപാടു കരഞ്ഞു 😔😔😔

  • @ancyfathima5943
    @ancyfathima5943 6 หลายเดือนก่อน +12

    ♥️💚നന്ദു ♥️ലച്ചു ♥️💚

  • @margaretrajagopal2100
    @margaretrajagopal2100 6 หลายเดือนก่อน +1

    Ms. Rakhi Nair, mole, your story is great, very great. Also Mr. Shahul Malayil, your presentation is also very very great. You give the story natural by giving life for it with your excellent voice. Yes there are rich people, in this world, who never give importance for poor good girls because their money makes them blind. Because they believe money money and status is above all. Anyway thanks for to both of you for giving us such excellent stories. But I don't think that there will be boys like Nandhu and Anandhu in this world.

  • @nzarchinnath8930
    @nzarchinnath8930 6 หลายเดือนก่อน

    Endha oru feel Ulla voice pinne dialog pollichu

  • @kochumonjoshi3346
    @kochumonjoshi3346 6 หลายเดือนก่อน +7

    ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤
    💞💞 നന്ദ ലക്ഷ്മി 💞💞

  • @FarhanFaru-t2i
    @FarhanFaru-t2i 6 หลายเดือนก่อน +1

    ഇന്നത്തെ ഹീറോ മാധവൻ അച്ഛൻ ❤❤❤❤❤

  • @vihithabinoj2650
    @vihithabinoj2650 6 หลายเดือนก่อน +11

    ഇതിൽ എന്തോരം ഫസ്റ്റാ 🤣🤣നന്ദുന്റെ അച്ചൻ പാവം ആണന്നു തോന്നുന്നു ❤

  • @vijaycpky1095
    @vijaycpky1095 6 หลายเดือนก่อน +2

    Ennathe partil anandhu polichu❤❤❤❤❤❤romanjam vannu❤❤❤❤achan hero❤❤❤❤❤super❤❤❤❤❤

  • @reshmaachu122
    @reshmaachu122 6 หลายเดือนก่อน +21

    ആകാംഷ കൂടി കൂടി ഇനീപ്പോ എന്താകും ആവോ 💞

  • @ShibuShibins
    @ShibuShibins 6 หลายเดือนก่อน

    മാധവൻ സർ 👌👌👌പൊളിച്ചു അനന്ദു

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 6 หลายเดือนก่อน +16

    അല്ല ഇനി മാധവൻ കള്ളം പറയുവാന്നോ അവരെ പിരിക്കുമോ രാഖി ചേച്ചി എനിക്ക് ഒരു ആഗ്രഹം ഉണ്ട് നന്ദുവിന്റെ അനന്തൂന്റെ അമ്മമാർക്ക് പിന്നെ അച്ഛമ്മാർ കള്ളം കളിക്കുവാണെന്നുണ്ടെങ്കിൽ അവർക്കും ഒരു പണി കൊടുക്കണം പണമല്ല എല്ലാത്തിനും മേലെന്ന് മനസ്സിലാക്കി കൊടുക്കണം എന്നെ പോലെ നിങ്ങൾക്കാർക്കെങ്കിലും ആഗ്രഹമുണ്ടോ ഇതുപോലെ നന്ദുവിനെ ലക്ഷ്മി മനസ്സിലാക്കുമോ പഴയ പോലെ സ്നേഹിക്കുമോ 😔😔❤️❤️❤️❤️❤️

    • @sujimoorthi7935
      @sujimoorthi7935 6 หลายเดือนก่อน +1

      Enikum

    • @devipriyads6285
      @devipriyads6285 6 หลายเดือนก่อน +3

      എല്ലാവരെയും പറഞ്ഞു വിട്ടിട്ട് സംസാരിക്കാൻ പോകുന്നതു കൊണ്ട്‌ ഒരു ചെറിയ doubt ഇല്ലാതില്ല.

  • @swathys1658
    @swathys1658 6 หลายเดือนก่อน +2

    അത്രക്കങ്ങു വിശ്വാസം പോരാ നന്ദുവിന്റെ അച്ഛനെയും അങ്ങേരുടെ ചേട്ടനെയും....
    വരട്ടെ, നോക്കാം....

  • @Nancysonu-c7m
    @Nancysonu-c7m 6 หลายเดือนก่อน +3

    Anandhu polichu ❤❤ super ❤❤

  • @Chikku820
    @Chikku820 6 หลายเดือนก่อน +2

    ❤❤❤ nandhu ❤ lakshmi ❤❤❤

  • @AlloosVlog-c5u
    @AlloosVlog-c5u 6 หลายเดือนก่อน +1

    മാധവൻ അച്ഛൻ പൊളിച്ചു ♥️♥️♥️

  • @aryakrishnan2199
    @aryakrishnan2199 6 หลายเดือนก่อน +6

    ലെറ്റർ വായിച്ചപ്പോൾ തുടങ്ങിയ ടെൻഷൻ ആണ്.... ഇനി നെഞ്ചിടിപ്പ് കൂട്ടാൻ വയ്യ 🥹😆😆😆

  • @AssainarVk-i4e
    @AssainarVk-i4e 6 หลายเดือนก่อน +5

    നന്ദുവിന് ലക്ഷിമിനും പിരിപ്പിക്കല്ലെ മാധവൻ എല്ലാം മനസിലാക്കി ലക്ഷിമിനെ സികരി കണ്ഠ

  • @binijabinija
    @binijabinija 6 หลายเดือนก่อน +1

    അടിപൊളി.

  • @FaisalBabu-g5d
    @FaisalBabu-g5d 6 หลายเดือนก่อน +2

    മാധവൻ അച്ഛൻ👍👍👍

  • @naseejamm2604
    @naseejamm2604 6 หลายเดือนก่อน

    Innathe part supper.anandhu...polichu.shovha.aa thalla vallatha sathanam.❤❤❤❤❤. lekshmiye ini.enth.parannu.manasilakum.❤❤❤

  • @hymasatheesh5578
    @hymasatheesh5578 6 หลายเดือนก่อน +7

    💜💜💜നന്ദ ലക്ഷ്മി 💜💜💜
    💜💜 നന്ദു 💜 ലക്ഷ്മി 💜💜

  • @raghisachu2729
    @raghisachu2729 6 หลายเดือนก่อน +10

    കിളവന്മാർ വല്ലതും ഒപ്പികോ 😮

  • @shezusvlogg6171
    @shezusvlogg6171 6 หลายเดือนก่อน +2

    Kurachoode length aakkikkode ningalk story etra kettalum madi variila athrak adipoli ayitta ningal avatharippikkunnayh ragi nayar story adipoli anu

  • @nawal242009
    @nawal242009 6 หลายเดือนก่อน +4

    Rakhi nairude ella kadhakalum super aanu. Othiri depthulla characters aanu ellam. Prethyeka feelum undu emotions okke

  • @syamalavenugopal2999
    @syamalavenugopal2999 6 หลายเดือนก่อน +3

    Shahulmone polichu

  • @fathimaazhar3063
    @fathimaazhar3063 3 หลายเดือนก่อน

    Anadhu❤Madhavan🎉

  • @minijestine-qi2hg
    @minijestine-qi2hg 6 หลายเดือนก่อน +1

    Waiting for next part ❤❤❤

  • @sandhyac2376
    @sandhyac2376 6 หลายเดือนก่อน +3

    അനന്തു പൊളിച്ചും

  • @farsanagokul8905
    @farsanagokul8905 6 หลายเดือนก่อน +2

    മാധവനും, പ്രഭാകരനും എന്തായിരിക്കും ലക്ഷ്മിയോട് പറയുക 😞 നാളെ 4 മണി അവണ്ടെ ഇനി 😞😞😞
    ഇനിയും വിഷമിപ്പിക്കരുത് 😞

  • @no-man4579
    @no-man4579 6 หลายเดือนก่อน +1

    Love Madhavan’s reply

  • @Sreelekshmi-lj2ss
    @Sreelekshmi-lj2ss 6 หลายเดือนก่อน +1

    Super ❤❤❤❤

  • @Nadeera-b8z
    @Nadeera-b8z 6 หลายเดือนก่อน +1

    Super Decision. Madhavan

  • @manjushamanju2018
    @manjushamanju2018 6 หลายเดือนก่อน +26

    ഇന്നത്തെ പാർട്ടിന് കട്ട വെയ്റ്റിങ് ആരൊക്കെ ആണ് ♥️

  • @ammuammus5912
    @ammuammus5912 6 หลายเดือนก่อน

    Anandhu poli....

  • @RubyNeeliyara
    @RubyNeeliyara 6 หลายเดือนก่อน +5

    പെണ്ണി ന്റെ ശത്രു പെണ്ണ് തന്നെ.

  • @ReshmaAmmu-zu9db
    @ReshmaAmmu-zu9db 6 หลายเดือนก่อน +37

    ശോഭ അവർക്കിട്ടു ആരെങ്കിലും ഒന്ന് കൊടുക്കണം എന്ന് തോന്നിയോ

    • @deepanidhin7192
      @deepanidhin7192 6 หลายเดือนก่อน +1

      Njan kodukaam, m ready.

    • @neethunr921
      @neethunr921 6 หลายเดือนก่อน +1

      Yes. ഞാനും റെഡി

    • @deepanidhin7192
      @deepanidhin7192 6 หลายเดือนก่อน

      Ikka yude Ella stories villathi aanu Shobha enna character..ippol shobha ennu Peru nodu thanne veruppu thonni

    • @gloryjoy880
      @gloryjoy880 6 หลายเดือนก่อน

      I too like to give her a big Tamaar _______Padaar.

    • @chinjujhonchinjujhon1448
      @chinjujhonchinjujhon1448 6 หลายเดือนก่อน +1

      ഞാനും റെഡി 😁

  • @ArshadArfan
    @ArshadArfan 6 หลายเดือนก่อน

    🧡🧡super story🧡🧡

  • @sreekalaajimonajimonpm559
    @sreekalaajimonajimonpm559 6 หลายเดือนก่อน +1

    anandhu parayunnathe orupaad eshtappettu

  • @renukaharidas2106
    @renukaharidas2106 6 หลายเดือนก่อน

    പൊളിച്ചു അനന്ദു സൂപ്പർ

  • @appuammu845
    @appuammu845 6 หลายเดือนก่อน

    Super story ❤❤❤❤❤

  • @naufalnaufal3986
    @naufalnaufal3986 6 หลายเดือนก่อน +2

    സൂപ്പർ

  • @Chikku820
    @Chikku820 6 หลายเดือนก่อน +1

    Anadhu madhavan powli

  • @SreejaJayanvlog
    @SreejaJayanvlog 6 หลายเดือนก่อน +2

    ♥️നന്ദലക്ഷ്മി ♥️

  • @athira.e1936
    @athira.e1936 6 หลายเดือนก่อน +4

    🥰🥰🥰❤️❤️❤️❤️

  • @Aadhi777-r7b
    @Aadhi777-r7b 6 หลายเดือนก่อน +10

    അനന്ദു ഇത്തിരി ഓവർ ആയ പോലെ തോന്നി ശ്വേത അവൾ ഇത്ര പാവം ആയിരുന്നോ അനന്ദു അത്രയൊക്കെ പറഞ്ഞിട്ടും അവൾ ക്ഷമിച്ചു അത് ഒരു വല്യ quality അല്ലെ അത്രയും rich ആയ ഡോക്ടർ ആയിട്ടും 🥹

  • @hasnasha723
    @hasnasha723 6 หลายเดือนก่อน +1

    Waiting ❤next part

  • @aswathiaswathi6816
    @aswathiaswathi6816 6 หลายเดือนก่อน +3

    Ekka trilar edane please

  • @fahad_5125
    @fahad_5125 6 หลายเดือนก่อน +2

    👍

  • @AbhiramiCs-gj9us
    @AbhiramiCs-gj9us 6 หลายเดือนก่อน +3

    Achanum.. Valiyachanum kooda pani kodukkuvonn oru pedi🤔

  • @rufaidas6525
    @rufaidas6525 6 หลายเดือนก่อน

    മാസ്സ് 🔥🔥🔥👏🏻👏🏻

  • @shifushifana6813
    @shifushifana6813 6 หลายเดือนก่อน +1

    ഞാൻ വന്നൂ❤❤

  • @SaifuhadiyahamidhaMA
    @SaifuhadiyahamidhaMA 6 หลายเดือนก่อน +2

    Thaali kett kazhinj aakash parvathiye vittu poyappozhathe feel
    Aa kathiripp...