Super❤ ഞാൻ വിചാരിച്ചു നന്ദുവിൻ്റെ അച്ഛൻ ലക്ഷ്മിയോട് അവൻ്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞ് പോകാൻ പറയുമെന്ന്❤ ലക്ഷ്മി പറയുന്നത് കേട്ട് സങ്കടം വന്നു നന്ദുവിന് ഒന്നു പറയാമായിരുന്നു അവളോട് ലക്ഷ്മിയെ വളയ്ക്കാൻ ഇനി നന്ദു കുറച്ച് കഷ്ടപ്പെടും❤ ശോഭശ്രീദേവി ഇവരുടെ പ്ലാൻ നടക്കാൻ പോകുന്നില്ല❤❤❤
അത്രപെട്ടെന്ന് ഒന്നും പിടികിടുക്കരുത്... ലക്ഷ്മി..... കുറച്ചു പണി കൊടുക്കണം...... നന്ദുന്..... പാവം കൊച്ചിനെ വിഷമിപ്പിച്ച പോര... എന്നിട്ട് കൂടാൻ വരാ..... എനി കുറച്ചു വെള്ളം കുടിക്കും നന്ദു.... നിനക്ക് അങ്ങനെ തന്നെ വേണം.. ❤️❤️എന്നാലും വേഗം ഒന്നിക്കണം രണ്ടു പേരും.. 😁❤️❤️
പൊളി സ്റ്റോറി 👌👌👌👌 ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️ നന്ദുവിന് ഇങ്ങനെ ഒരു കൊട്ട് ആവശ്യമാണ് 👌 മാധവന്റെ കൈയ്യിൽ നിന്ന് ശ്രീദേവിക്ക് കിട്ടിയത് ഒന്നും പോരാന്ന് തോന്നുന്നു
നന്ദു അത്ര പെട്ടന്ന് ഒരുക്കാൻ പറ്റില്ല നിനക്ക് ലക്ഷമിയെ. നീ കാരണം ഒരുപാട് വേദനിച്ചതാണ് അവളുടെ മിനസ്സ്. ലക്ഷമിയെ പഴയ ലക്ഷമിയാക്കി കൊണ്ട് വരാൻ നീ കുറച്ചധികം വെള്ളം കുടിക്കേണ്ടിവരും.😊❤
ഞാനൊന്നു ചോദിച്ചോട്ടെ ലക്ഷ്മി നീയല്ലേ ലക്ഷ്മി നന്ദുവിനെ ഡ്രൈവർ ആക്കിയത് തെറ്റ് പറയാൻ കഴിയില്ല ലക്ഷ്മി.... നിന്നെ നന്ദു ചതിച്ചിട്ടില്ല ഒന്ന് മനസ്സിലാക്കു...
സാധിക്കണം നന്ദുവിനു.... പിന്നേ ശ്രീദേവിയും ശോഭയും അവരെ ചുരുട്ടിക്കുട്ടി ഒരു മുലയിൽ ഇടണം ഹല്ല പിന്നേ.., ഏതായാലും പാർവതിക്കു കൂട്ടായി അച്ഛൻ ബാലചന്ദ്രനും മുത്തശ്ശൻ രാജേന്ദ്രൻ ഉണ്ടായിരുന്നതുപോലെ ഇവിടെ ലക്ഷ്മിക്ക് കൂട്ടായി അച്ഛൻ മാധവനും ചെറിയച്ഛൻ പ്രഭാകരനും ഉണ്ട് സമാധാനം ആയി.😅
പൊളിച്ചു. അവർക്കൊപ്പം ലക്ഷ്മി പോയല്ലോ. ഇനി നന്ദുവിന്റെ മിടുക്ക്. സൂപ്പർ, അടിപൊളി.❤❤❤❤❤❤
Super❤ ഞാൻ വിചാരിച്ചു നന്ദുവിൻ്റെ അച്ഛൻ ലക്ഷ്മിയോട് അവൻ്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞ് പോകാൻ പറയുമെന്ന്❤ ലക്ഷ്മി പറയുന്നത് കേട്ട് സങ്കടം വന്നു നന്ദുവിന് ഒന്നു പറയാമായിരുന്നു അവളോട് ലക്ഷ്മിയെ വളയ്ക്കാൻ ഇനി നന്ദു കുറച്ച് കഷ്ടപ്പെടും❤ ശോഭശ്രീദേവി ഇവരുടെ പ്ലാൻ നടക്കാൻ പോകുന്നില്ല❤❤❤
ലക്ഷ്മി പറയുന്നത് കേട്ട് സങ്കടമായി🥹🥹ഒപ്പം ബാഗ്രൗണ്ട് മ്യൂസിക്കും😢😢
ലക്ഷ്മി പെട്ടെന്നൊന്നും നന്ദുവിനോട് ക്ഷമിക്കരുത് എന്നാണെന്റെ അഭിപ്രായം 😂💖
ഏതു പെണ്ണിനാ ക്ഷേമിക്കാൻ കഴിയുന്നെ ഈ ഒരു തെറ്റ്
@@sooryarajesh6068
അതെ, അവൻ കുറച്ച് പഠിക്കട്ടെ,
അല്ല പിന്നെ 😂😂😂😂
അതെ ക്ഷമിക്കരുത്.ലക്ഷ്മിയെ വളക്കാൻ നന്ദു കുറച്ചു പാട് പെടും
@theerthaammus7282
😅😅
@@hymasatheesh5578
❤
❤
എന്താ വോയിസ് പ്രസന്റേഷൻ ❤❤❤❤❤നന്ദ ലക്ഷ്മി ❤❤❤❤❤
❤❤❤❤നന്ദു ❤❤ലക്ഷ്മി ❤❤❤❤
പിണക്കം മാറി അവർ ഒന്നിക്കട്ടെ ❤️❤️❤️❤️❤️
പ്രശ്നം ഓക്കേ കഴിഞ്ഞു ലക്ഷ്മി നന്ദനു കൂടെ പോകണം. നന്ദുവിന്റെ അമ്മയും അച്ഛനും ഇവരുടെ സ്‌നേഹം സത്യം ആണ് മനസ്സിൽ ആകട്ട്
അത്രപെട്ടെന്ന് ഒന്നും പിടികിടുക്കരുത്... ലക്ഷ്മി..... കുറച്ചു പണി കൊടുക്കണം...... നന്ദുന്..... പാവം കൊച്ചിനെ വിഷമിപ്പിച്ച പോര... എന്നിട്ട് കൂടാൻ വരാ..... എനി കുറച്ചു വെള്ളം കുടിക്കും നന്ദു.... നിനക്ക് അങ്ങനെ തന്നെ വേണം.. ❤️❤️എന്നാലും വേഗം ഒന്നിക്കണം രണ്ടു പേരും.. 😁❤️❤️
പൊളി സ്റ്റോറി 👌👌👌👌
❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️
നന്ദുവിന് ഇങ്ങനെ ഒരു കൊട്ട് ആവശ്യമാണ് 👌
മാധവന്റെ കൈയ്യിൽ നിന്ന് ശ്രീദേവിക്ക് കിട്ടിയത് ഒന്നും പോരാന്ന് തോന്നുന്നു
മാധവൻ എന്ന അച്ഛൻ സൂപ്പർ
നന്ദു. ലക്ഷ്മി അവർ പിണക്കങ്ങൾ മാറി ഒന്നിക്കട്ടെ നന്ദലക്ഷ്മി ❤❤❤❤❤❤❤❤
കാത്തിരിക്കുന്നു അവരുടെ സ്നേഹം തിരിച്ചു വരാൻ ❤️❤️❤️
അവർ ഒന്നിക്കണം പിണക്കം മാറണം എത്രയും പെട്ടെന്ന് ❤❤❤❤❤❤
❤❤❤❤❤ സൂപ്പറായിട്ടുണ്ട്❤❤❤ ടോം ആൻഡ് ജെറി ആയിരിക്കും😂😂😂😂
Mone nandhootta nee kurachupadupedum😂 nandhu ❤️ lakshmi ❤️❤️❤️❤️
നന്ദു പാവമാണ്,മനസ്സിൽ nanmaullavan
Pavam lakshmi kutty very nice story waiting👍❤❤❤❤❤
എന്റമ്മോ മ്യൂസിക്ക് ഒരു രക്ഷയും ഇല്ല കരഞ്ഞ് പോണ് ഒപ്പം ഷാഹുൽക്കാന്റ വോയ്സും
💜💜💜 നന്ദ ലക്ഷ്മി 💜💜💜
💜💜 നന്ദു 💜 ലക്ഷ്മി 💜💜
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
♥️♥️നന്ദലക്ഷ്മി ♥️♥️
♥️♥️നന്ദു ♥️ലച്ചു ♥️♥️
Nalla achan
❤❤❤ Nandhalekshmi ❤❤❤
Nanduvinte achan super.
❤നന്ദൻ ❤️ലക്ഷ്മി ❤️
ഇനി എന്താകും എന്ന ആകാംക്ഷയിലാണ്❤❤❤❤❤
♥️💚നന്ദു ♥️ലക്ഷ്മി ♥️💚
ലക്ഷ്മിയുടെ പരിതാപം പറച്ചിലുകേട്ട് സങ്കടം വന്നവരുണ്ടോ ♥️ എന്നെപോലെ 💞
Sad😢
Yes
Yes 😢
🤣🤣
@@saravanansruthi4490 ചിരിക്കുന്നോ കുരിപ്പേ 🤣
നന്ദു വിന് സാദിക്കും 😊❤️🩹😊
ലെച്ചു നന്ദു വേഗം ഒന്ന് ആകാൻ കാത്തിരിക്കുന്നു 😘😘😘
നന്ദു അത്ര പെട്ടന്ന് ഒരുക്കാൻ പറ്റില്ല നിനക്ക് ലക്ഷമിയെ. നീ കാരണം ഒരുപാട് വേദനിച്ചതാണ് അവളുടെ മിനസ്സ്. ലക്ഷമിയെ പഴയ ലക്ഷമിയാക്കി കൊണ്ട് വരാൻ നീ കുറച്ചധികം വെള്ളം കുടിക്കേണ്ടിവരും.😊❤
നന്ദു കുറച്ചു അധികo വെള്ളo കുടിക്കെടിണ്ടി വരും. ഏതായാലും ലച്ചു വിനെ ഉപോഷിക്കാൻ പറഞ്ഞല്ലോ. 💞💞💞💞❤️
എന്തായാലും നന്ദുവിന്റെ അച്ഛൻ എല്ലാം മനസ്സിലാക്കിയല്ലോ 🥰🥰ഇനി അമ്മയേക്കൂടി ശെരിയാക്കാൻ ഉണ്ട് 😁ഹാ പതിയെ മാറ്റിയെടുക്കാം 😄
😂😂
@theerthaammus7282 😁
@@hymasatheesh5578 😁
😅😅😅പോകാം ഞാൻ റെഡി അമ്മയെ കാണാൻ.... 😁😁😁
അത് അച്ഛൻ ഉടനെ പൊട്ടിക്കും 😂😂
Ikkante voice oru rakshayillato❤
ലക്ഷ്മി അവരുടെ കൂടെ പോരുമോ... പോയാൽ മതിയായിരുന്നു ❤️❤️❤️❤️
4 mani aavan yenne pole kathirunnaver unddo❤
❤❤❤ nandhu ❤ lakshmi ❤❤❤
❤❤ നന്ദ ലക്ഷ്മി ❤❤
💞💞 നന്ദു 💞💞 ലക്ഷ്മി 💞💞
ലക്ഷ്മി നന്ദുവിന്റെ കൂടെ പോകാതെ എവിടെ പോകാൻ 🥰🥰
സത്യം ❤️but പത്തു പറഞ്ഞിട്ടേ പോകാവൂ 😇 എങ്കിലേ എനിക്കൊരു സമാദാനം ആകു...
😊😊
@@sooryarajesh6068 😁😁
@theerthaammus7282 😁
@@ajithaBharathypp 😁
❤️❤️❤️സൂപ്പർ ❤️❤️❤️
❤❤ NANDHALAKSHMI ❤❤
❤❤❤nandhu❤lechu❤❤❤
Atleast nandhu hav a good father ❤👍💝
Waiting for next part ❤️❤️❤️
നന്ദു ❤️ലെച്ചു അനന്തു❤️ ശ്വേതാ ❤️❤️❤️
Ahh adipoli🙌😜
Super adicted ❤❤
💜 നന്ദു 💜 ലക്ഷ്മി 💜
I like it❤❤story
ആകാശ് പറു ചലജ് പെലേ ആണേ😂😂😂❤❤❤❤❤
നന്ദൻ 💞💞💞ലക്ഷ്മി
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
nammada nandu valachodichu kuppil akkikolum lechune .....ethinum valliya varu vara mukkum kuthi venatte ullu pinnelle lechu ..... akash paru ...combo pole avatte nandum lechum olthe best nandus 👍👍👍👍
@theerthaammus7282 ennath part kando
❤️❤️❤️❤️❤️❤️❤️😍😍😍😍😍
Super ❤❤❤❤❤
Super super story
Ok❤
Chettayi, തുളസികതിർ ഇനി എന്നാ അതിന്റെ 2 ഭാഗം prthilibiyill കണ്ടു ഞാൻ വായിച്ചു
Thulasdikkathir 2 evide vaayikkan kittum onnu paranju tharumo
എനിക്ക് ഒന്ന് പറഞ്ഞു തരുമോ pls
@@rithurinu1897 prthilibi download ചെയ്താൽ മതി
@@mine4311pratilpi nok
എല്ലാം കലങ്ങി തെളിഞ്ഞാൽ മതി.. 😔😔😔
1steh
Challengil Nandhu win cheyymo kurach kashttappedendivarum nadhuvinu l❤❤
♥️♥️♥️🥰🥰🥰
Njan കരുതി മാധവൻ വില്ലൻ ആണ് എന്ന്
ഞാൻ വന്നൂ❤❤
❤❤❤❤
👌👌👌
ഡി മോളെ ലക്ഷ്മി ♥️ പോകുമ്പോൾ ആ പൊട്ടൻ നിന്നെ വിഷമിപ്പിച്ചതിന് 😂 ഒരാഡർ പണികൊടുക്ക് 😂😂.. എന്തെങ്കിലും ഡിമാൻഡും കാച്ചിക്കോ 😂😂🤣
അതു ലക്ഷ്മി യാണ് അവരോട് കുറച്ചു പരിഭവം ഉണ്ടാകും എന്നാലും ക്ഷമിക്കും കുറച്ചു കഴിയും അതിന് ❤
First
പ്രഭാകരൻ sir ഇനി ലക്ഷ്മിയെ ദാത്തെടുക്കുമോ
ഞാനൊന്നു ചോദിച്ചോട്ടെ ലക്ഷ്മി നീയല്ലേ ലക്ഷ്മി നന്ദുവിനെ ഡ്രൈവർ ആക്കിയത് തെറ്റ് പറയാൻ കഴിയില്ല ലക്ഷ്മി.... നിന്നെ നന്ദു ചതിച്ചിട്ടില്ല ഒന്ന് മനസ്സിലാക്കു...
🤨chodichadalleyullu…..adhu yes paranju urapichad ara???? 8 months ayitum kallangalku mukalil kallam paranju nadannad ara???
🥰🥰🥰❤️♥️♥️❤️
Background bgm nice🫶
വന്നു ഞാൻ
🌿 ന🌷ന്ദ 🌷ലെ 🌷ക്ഷ് 🌷മി 🌿
🌿 ⁿ🌷ᵃ🌷ⁿ🌷ᵈ🌷ᵃ🌷ˡ🌷ᵉ🌷ᵏ🌷ˢ🌷ˢ🌷ᵐ🌷ⁱ 🌿
ഇതുവരെ ഉള്ള എല്ലാം സ്റ്റോറിയും കേട്ടവർ വായോ
🥰🥰🥰🥰❤️❤️❤️❤️❤️🥰🥰🥰
❤️❤️❤️❤️❤️💜💜💜💜💜❤️❤️❤️❤️💜💜💜💜
🥰👌
Lekshmi enth pavalle ini enthakumo avo ❤❤❤
😢😢😢😢❤❤❤❤
ലക്ഷ്മിയുടെ കരച്ചിൽ 🥹🥹🥹....... അവൾ അവരുടെ കൂടെ പോയാമതി അല്ലേ
പിണക്കം മാറ്റാൻ നന്ദു ഇച്ചിരി പാടുപെടും . 🤣🤣
ഞാൻ പൂര്‍ണ്ണമായും ലക്ഷ്മിയുടെ പക്ഷത്താ. എത്രയോ അവസരങ്ങളുണ്ടായിരുന്നു സത്യങ്ങളെല്ലാം പറയാൻ . അത് ചെയ്തില്ല. പുരുഷന്മാരെ എങ്ങനെ വിശ്വസിക്കും ?😢😢😢😢😢
ഞാൻ ഫസ്റ്റ്
❤️❤️❤️❤️❤️❤️🥰🥰🥰🥰🥰👌🏻👌🏻👌🏻👌🏻
എന്തായി
❤❤😅😊😊
മോനെ നന്ദു മോനെ നീ കുറച്ച് വിയർക്കും പെണ്ണ് അടുക്കുന്ന ലക്ഷണം ഇല്ല 😂😂😂😂
Venakil poyamathy namukkoru nirbathavumilla
Lakshmiyum nandhuvum pazhaya pole aavan etra time edukkum
Aarkkelum ariyaavo
പാവം ലക്ഷ്മി അച്ഛനോടും വല്ലൃച്ഛനോടും കരഞ്ഞ് പറഞ്ഞപ്പോൾ കരഞ്ഞു പോയി എല്ലാം ശരിആയാൽ മതിയായിരുന്നു അമ്മമാർക്കും സ്നേഹം ഉണ്ടായാൽ മതിയായിരുന്നു
എല്ലാം ഒന്ന് വേഗം ശരിയായാൽ മതിയായിരുന്നു ❤
❤️😘👌😍❤🎉🎉🥰👍🎆🌹💝🫶🎉
സാധിക്കണം നന്ദുവിനു....
പിന്നേ ശ്രീദേവിയും ശോഭയും അവരെ ചുരുട്ടിക്കുട്ടി ഒരു മുലയിൽ ഇടണം ഹല്ല പിന്നേ..,
ഏതായാലും പാർവതിക്കു കൂട്ടായി അച്ഛൻ ബാലചന്ദ്രനും മുത്തശ്ശൻ രാജേന്ദ്രൻ ഉണ്ടായിരുന്നതുപോലെ ഇവിടെ ലക്ഷ്മിക്ക് കൂട്ടായി അച്ഛൻ മാധവനും ചെറിയച്ഛൻ പ്രഭാകരനും ഉണ്ട് സമാധാനം ആയി.😅
❤❤❤❤😂😂
പാവം ലക്ഷ്മി ഇനി എന്താകുവോഎന്തേ?
❤❤❤❤❤❤🥰🥰🥰🥰🥰😘😘💐💐💐💐💐💝💝💝
😂watch next part
Mone Nanndhu , Nee kurachu paadu pedum pazhaya Lakshmiye kittan 😂 sathyam marachathinulla punishment 😅
❤❤ നന്ദലക്ഷ്മി ❤❤
❤❤ നന്ദു ❤❤ ലക്ഷ്മി ❤❤
First