വിപ്ലവസിംഹമേ...കനിയണം..!! | Aadu 2 | Jayasurya | Vijay Babu | Indrans
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Aadu 2 is a 2017 Indian Malayalam-language slapstick comedy film written and directed by Midhun Manuel Thomas and produced by Vijay Babu under Friday Film House.
Directed by : Midhun Manuel Thomas
Written by : Midhun Manuel Thomas
Produced by : Vijay Babu
Bhagath Manuel, Vijay Babu, Vinayakan
Narrated by : Saiju Kurup
Cinematography : Vishnu Narayan
Edited by : Lijo Paul
Music by : Shaan Rahman
Starring : Jayasurya, Dharmajan Bolgatty, Saiju Kurup, Vineeth Mohan,
#Aadu2 #AaduShajiPappan #AaduComedyScene
Subscribe Us : goo.gl/tLSc64
Like Us On Facebook : goo.gl/GZpaf3
Digital Partner : Avenir Technology
|| ANTI-PIRACY WARNING ||
This content is Copyrighted to FRIDAY FILM HOUSE .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
മണിയാശാൻ 🔥
എത്ര രസമായിട്ടാണ് ഇന്ദ്രൻസേട്ടൻ ആ ഒരു കോമഡി ക്യാരക്‌ടർ ചെയ്തിരിക്കുന്നത് 😂👌
th-cam.com/video/ULFRM_XLW_8/w-d-xo.html ബോസ്സേട്ടന്റെ കളികൾ വേറെ ലെവൽ 😂😆
Jok
@@raseenarasee8949 ആര്
2:23 😂😂😂 വിപ്ലവ സിംഹമേ
പൂറിയാശാൻ 😂
തുപ്പൽ തൊട്ടു ഫോൺ കട്ട് ചെയ്യുന്ന സീൻ 👌. ആശാൻ സൂപ്പർ
🎉🎉
😂😂
മണിയാശാന്റെ അടുത്ത സുഹൃത്തും കടുത്ത കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്നിട്ടും കൂടി മണിയാശാനെ അനുകരിക്കാൻ ഇങ്ങേര് കാണിച്ച ധൈര്യം❤️🔥
ഇന്ദ്രൻസേട്ടാ നിങ്ങൾ പൊളിയാണ് മനുഷ്യാ💖🥺
Indrans is a Humanist not a Communist
@@Rahul-s5s7l പുള്ളിടെ പഴയ ഇന്റർവ്യൂ എടുത്ത് നോക്ക് അതിൽ പുള്ളി വ്യക്തമായിട്ട് പറയുന്നുണ്ട് ഞാൻ കമ്മ്യൂണിസ്റ്റ് ആണെന്ന്...😔😍
Ayin maniashan aara deyvamo.joker😂
@@Rahul-s5s7l He is a communist supporter
Andi anu indrans communist alla mayire 😝
ഇന്ത്രൻസ് ചേട്ടൻ അന്നും ഇന്നും പത്തര മാറ്റാണ് ❤♥️♥️♥️♥️
Super performance
ഈ സീനും സിനിമയും ഒക്കെ എത്ര പ്രാവശ്യം കണ്ടുവെന്ന് എനിക്ക് തന്നെ ഓർമ്മയില്ല😅😅🎉🎉❤
വിപ്ലവ സിംഹമേ കനിയണം 😁 ആശാന്റെ ഡ്രസ്സ് ഹെവി ✌️
ഇതിലെ എല്ലാ സീനും സൂപ്പർ ആണ്. ഓരോ തവണ കാണുമ്പോഴും വീണ്ടും കാണാൻ തോനുന്ന ഒരു പടം. ആട് 3 എത്രയും വേഗം വരട്ടെ
Eviadey adu3 alla avasham bharanamatham annu vendathu 😁
Sherbet ഷമീർ vs വിപ്ലവ സിംഹം ആശാൻ!
എപ്പോഴും ചിരിക്കും! Eternal Legends!
Sherbet ഷമീർക്കു ഇപ്പോൾ കഷ്ട കാലം അല്ലേ.
Left right…left right..left right..left right 🎶..വീരന്നൊരു പേരുണ്ടങ്കിൽ..പേരിന്നൊരു പോരുണ്ടങ്കിൽ..നാരങ്ങാ നീരിൽ മുങ്ങി പോരുന്നതാരാണെന്നോ...ഷമീർ..ഷമീർ..സർബത്ത് 🔥🎵😁
👍👍👍👍
🎉🎉
🎉🎉
കേറിപോടാ.. ഗൺ.......... മോനെ.... 👌👌
വിപ്ലവ സിംഹമേ ..ആ വിളിയിൽ ആശാൻ വീണു ഹ ഹ
ഇതിപ്പോ ട്രെൻഡിംഗ് ആയത് മനസിലായി...😌യൂട്യൂബ് മുതലാളി.. കുറുമ്പ് ഇച്ചിരി കൂടുന്നുണ്ട്...😌😌കേസ് ആയതിന് ശേഷം വന്നവർ ഉണ്ടോ..😜🚶
ആട് ഇൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാ പത്രങ്ങളിൽ ഒന്നാണ് സർബത്ത് ഷമീർ... 😍
ഇത് വേറാരെങ്കിലും ചെയ്തെങ്കിൽ ബോർ ആയേനെ.. ഇതിനപ്പുറം ആർക്കും പറ്റാത്ത അത്ര perfectionനിൽ അദ്ദേഹം ഷമീറിനെ ചെയ്യ്തൂ.. കണ്ടാലും കണ്ടാലും ബോർ അടിക്കാത്ത കഥാപാത്രം ആണ് ഷമീർ, അത് അദ്ദേഹത്തിന്റെ അഭിനയത്തിന്റെ മികവ് കൊണ്ട് മാത്രമാണ്...
Sed ആയി ഇരിക്കിമ്പോൾ ഇതൊക്കെ കാണുമ്പോൾ oru സുഗാണ് 😄😄😄
സത്യം ബ്രോ ❤❤
മദ്രസ ആണല്ലേ
Definitely
💔😂
@@roushansharaf2549 x xx
ഷമീറും ആശാനും ഒരേ പൊളി 😁🔥👌
Ithintte full kittuvo youtube
👍👍👍
@@reevenom5432 my manager
അതാണ് ഈ "ഷമീർ".........
💜💙💙😘😘😘
ഇപ്പം വന്ന് വന്ന് മണിയാശാനെ കാണുമ്പോള്‍ ഇങ്ങേരെയാണ് ഓര്‍മ വരുന്നത്.
എത്ര കണ്ടാലും മതിവരാത്ത ഇന്ദ്രൻസിന്റെ അഭിനയം
1:02 പ്ഭാ ! കേറിപ്പോടാ ഗൺ മോനേ😂😂
പാർട്ടി കാരും നാട്ടുകാരും എന്നെ സർബത്ത് പിഴിയുന്നു 😁😁 വിജയ് ബാബു ന്റെ ഇപ്പോഴത്തെ അവസ്ഥ
പിഴിഞ്ഞ നാരങ്ങയുടെ അവസ്ഥ അതിലും ഗഷ്ടം...
സമരമെന്നുപറഞ്ഞു കുറ്റിക്കാട്ടിൽ നടന്നതൊന്നും എന്നെ കൊണ്ട് പറയിപ്പിക്കണ്ട 😂❤
Athaanu chi i m 😁😬
@@mahesh736 athu Sriram Venkitaraman ne mm mani parantha
ആട് 3യിൽ ആശാന്റെ ശിഷ്യൻ ഹക്കിം വേണമെന്ന് ആഗ്രഹിക്കുന്നവർ ആരെങ്കിലും ഉണ്ടോ😁
th-cam.com/video/ULFRM_XLW_8/w-d-xo.html ബോസ്സേട്ടന്റെ കളികൾ വേറെ ലെവൽ 😂😆
*റഹീം
Luttaappi!
3❤
Enne thalli kollale sareee 🤣🤣🤣🤣
ഷമീറും ആശാനും ഒരേ രപളി 😁🔥👌 4:58
Thokkuu..... 🤣
th-cam.com/video/ULFRM_XLW_8/w-d-xo.html ബോസ്സേട്ടന്റെ കളികൾ വേറെ ലെവൽ 😂😆
04:26 ഷമീർ റോക്ക്സ് 🔥🔥🔥🔥🤣🤣🤣🤣🤣🤣🤣
സർബത്ത് ഷമീറിന്റെ BGM പൊളിച്ചു 👌🏻👌🏻👌🏻
ആ അടിമ ഞാൻ ആണ് ആശാനെ 🤣🤣🤣🤣🤣🤣🤣🤣🤣🤣
Sriram Venkitaraman
😂 ആശാനും,ഷമീറും, സോമനും,പൊളിച്ചു 😂
1:30 arkko itt thanghiya pole😂😂😂
Mukiyan itt
വിപ്ലവസിംഹമേ കനിയണം 😂😂
🤣🤣
Appo indrans nte oru expression
വിപ്ലവ സിംഹമേ 😂😁ഒറ്റവിളിയിൽ തീർന്നു 😂😂
പെർഫെക്ട് situation ഒരേ പൊളി മച്ചാന്റെ അവസ്ഥ ഇത് തന്നെയാണേയ് ഇപ്പൊ 😂😂😂😂
നോബി ഒഴിച്ച് ബാക്കി എല്ലാവരും പൊളിച്ച്
ആശാന്റെ ഫോണിലെ റിംഗ്ട്യൂണും തുപ്പൽ തൊട്ടുള്ള ഫോൺ കട്ടാക്കലും തീവ്ര വാദി എന്ന് ധരിച് രക്ഷിക്കേണ്ട ഗൺമാൻ ആദ്യം വെള്ളത്തിൽ ചാടിയതും പൊളിച്ചു .കേറി പോടാ ഗൺ മോനേ ..
ഇന്ദ്രൻസ് ചേട്ടൻ മുത്താണ് 😆😆😆😆😁😁😂😂😂😄😄😄❤️❤️❤️
1:38 ആശാന്റെ ആ ഫോൺ ടച്ചിങ്..😂
ഷമീർ and ആശാൻ തകർത്തടുക്കിയ scenes.😂 0:30, 1:28, 2:21, 2:36, 2:50
കോട്ടയം പ്രദീപ് ചേട്ടൻ 🙏 3:34, 4:48
Manasilaayilla
Bodyguard കൾ അടിപൊളി... 😄😂😄😂
വിവരമെന്നത് അയൽവക്കത്ത് കൂടി പോലും പോയിട്ടില്ലാത്ത വിപ്ലവ ചിങ്കം mm മണി 😂😂😂🤣🤣🤣🤣
മൂഡ് ഓഫ് ആയിരിക്കുമ്പോൾ കാണാൻ പറ്റിയ കോമഡി 🤩🤗😃😅
വിപ്ലവ സിംഹമേ...... ആശാൻ. ന്റെ expression.. Bg ground
കടക്കു പുറത്ത് 😅😅😅
എവിടേയും മുഖ്യന് കുത്ത് 😅😅
വിപ്ലവസിംഹമേ🤣
(സർബത്ത്ഷമീർ)❤🔥
സമരമെന്ന് പറഞ്ഞു കുറ്റിക്കാട്ടിൽ നടന്നതൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കണ്ട 😂😂😂😂
അതെന്ന 🤣
2:22 expression 🤣🤣😂
*2:22** ഇന്ദ്രൻസ്😧🔥🔥*
വിജയ് ബാബുവിനെതിരെ പീഡനകേസ് വന്നതിനുശേഷം ആരൊക്കെ കാണുന്നു😄
ഞാൻ 😡😡😡😡
പുള്ളി പെട്ടു പോയില്ലേ.
അയാളുടെ കഷ്ട കാലം.
Thonnivasam cheythittu pettu poyennu... Ennitu avn enthina olichu nadakane.... Udayippu No. 1
@@blessonmathai മുൻകൂർ ജാമ്യം എടുക്കാൻ. അല്ലെങ്കിൽ പീഡന കേസ് ആയതുകൊണ്ട് അകത്തു കിടക്കും.
അങങനെയാണെങ്കിൽ ഒരു ആറ് മാസത്തേക്ക് ഇട്ടെക്കാം,,,, അങ്ങനെ ഒന്നും പറ്റൂല്ല പാപ്പാ✌️😂
Viplava Simham ki Jai ❤❤❤😊 .Indransetta , we love you 😊
പെണ്ണ് കേസിൽ സർബത്ത് പെട്ട്...ഇനി പോലീസ് നാരങ്ങ പിഴിയും 😂😂
🤣
No പറയേണ്ടപോൾ പറയണം പിന്നെ പറഞ്ഞാൽ pink movie കാണ്
അയാൾ പിടി കൊടുത്തിട്ടു വേണ്ടേ...
വിപ്ലവ സിംഹമേ 😍
സർവ്വത്ത് ഷമീർ 👻👻👻
വിപ്ലവ സിംഹം😀😀😀😀
th-cam.com/video/ULFRM_XLW_8/w-d-xo.html ബോസ്സേട്ടന്റെ കളികൾ വേറെ ലെവൽ 😂😆
അങ്ങനെ ഒന്നും പറ്റൂല പാപ്പാ 😀😀😁
2:25 expression 😂😂🔥🔥😂
ഷമീറിന്റെ മീശയും ഹൈലൈറ്റ് ആണ് ഈ സീനിൽ....
ആശാനേ..ആ അടിമ ഞാനാണാശാനെ.. ആ അടിമ ഞാനാണ്
💙💙
😄😄
വിപ്ലവസിംഹമേ ന്ന് വിളിക്കുമ്പോൾ ഇന്ദ്രൻസ് ഏട്ടന്റെ മുഖം 🤣
ഷമീറും ആശാനും 😂😂👍
01:01 പ്ഫാ.. കേറിപ്പോടാ ഗൺ "മോനെ "😂😂😂😂
😁
ഇതൊക്കെ അല്ലേ കോടി ക്ലബ്ബിൽ കയറേണ്ട പടങ്ങൾ
Ee Cinema ethra part vannaalum success aakum. Ella Character pwoli aane
ആട് 3 എന്ന് വരും എന്ന് പറ 😒🥲🤥
Indrans ettan 💓
കടക്കു പുറത്ത്😂😂ആശാൻ 😂😂
കോട്ടയം പ്രദീപ്🌹
നോബി യുടെ അഭിനയം ബോർ ആണെന്നു തോന്നിയത് ആരെങ്കിലുമുണ്ടോ?
Ys
അങ്ങനെ എങ്കിൽ ഒരു കാലത്ത് സുരാജ് വെഞ്ഞാറമൂട് ആരായിരുന്നു.ദശമൂലം ദാമു പോലും അന്ന് ഹിറ്റ് ആയിരുന്നില്ല.സ്ഥിരം ഒരേ ടൈപ്
Hajar
Yes, very true. Disgusting
Me
വിജയ് ബാബു ഒളിവിൽ ആണ് 😄😄
ഈ സിനിമ കണ്ടിട്ടാണ് പിണറായി വിജയൻ കടക്ക് പുറത്ത് എന്ന് പറഞ്ഞത്😂😂😂
എന്താടോ നെറ്റിയിൽ ഒരു തിലകകുറി പാർട്ടി ചിഹ്നം പോലെഉണ്ടെല്ലോ 😂
Kadakkupurath😂😂 paranari
ഷമീർ കലക്കി.. നിന്റെ വടം വലിയും അലമ്പും ഒക്കെ ഇപ്പോഴും ഉണ്ടോടാ.. 👏🏻👏🏻
Pp ശശിയുടെ കുറ്റിക്കാട് ഡയലോഗ് 👌👌
ഇപ്പൊ ഇതുപോലെ ഒളിച്ചു നടകുവ, സർമ്പത്ത് goa വഴി ഇപ്പൊ ദുബൈയിൽ ഉണ്ടന്ന കേരളാ പോലീസ് പറയുന്നത് look out notice വരെ ഇപ്പൊ അടിച്ചു ഇറകി
സമീഈഈർ സർർബത്ത്ത്ത്
ഇപ്പോ കാണാൻ പറ്റിയ സമയം
പാവം സമീഈഈർ
നാക്കു തൊട്ടു ഫോൺ ഓഫ് ആക്കിയത് 😂
ആശാൻ ⚡️🔥
Angane onnm pattula paapa😁... 😂
Best award goes to the gun man... 🤣🔥
Gun mon🤣
🤣🤣
01:00 "സാർ തണുക്കുന്നു!!!"
" കേറിപ്പോടാ ഗൺ മോനെ "😂
ഇന്ത്രൻസ് ചേട്ടൻ 💪👍👍👍👍👍.
🕉️🔱❤️🙏
1:42 bgm shredhikkuu... Minnal murali trailer le bgm aayi nalla saamyam nd
Aadu 3 waiting
Full movie idumo
Athe
എന്നാ പിന്നെ ഒരു ആറുമാസത്തേക്ക് ഒപ്പ് ഇട്ടേക്കാം 😇🤠😁
01:02 പ്പാ കേറിപ്പോടാ ഗൺ... മോനെ
01:30 ആർക്കോ താങ്ങിയത് പോലെ 😂
ആശാന്റെ നാവ് തൊട്ട് നക്കൽ 🤣🤣🤣👍
പേടി കണ്ടിട്ട് പിണുങ്ങാണ്ടി യെ ഓർമ്മവരുന്നു 😂😂😂
1:11 കേരളത്തിലെ ന്യൂസ് ചാനലുകാരോട് ഒരു അപേക്ഷ പിണറായി വിജയനെ കാണിക്കുമ്പോൾ ഈ ബാഗ്രൗണ്ട് സൗണ്ട് ഇടണം
ആ അടിമ ഞാനാണാശാനെ 😂😂
ഈ സിനിമ ചെയ്യാൻ എനിക്കും അവസരം കിട്ടിയാൽ ഞാൻ സന്തോഷിക്കുന്നു......
0:30 0:40 0:50 Vijay babu
1:51 2:50 3:00 PPഷിഷി
1 2:54 2:59 3:00 3:19 vijay babu
4:11 4:13 4:16 4:18 shaji pappan
Ennna scene anu ooove😍😍😍😍
th-cam.com/video/ULFRM_XLW_8/w-d-xo.html ബോസ്സേട്ടന്റെ കളികൾ വേറെ ലെവൽ 😂😆
ആട് 3 ♥️🥺 katta waiting 😍😍🔥🔥
പാർട്ടിക്കാരും നാട്ടുകാരും കൂടി എന്നെ സർബത്ത് പിഴിഞ്ഞു 😁
ആശാൻ :അവരെയൊക്കെ ഞാൻ പറഞ്ഞു വിട്ടതാ 🤣🤣
ഷമീർ :എനിക്ക് ഉറപ്പായിരുന്നു 🤣🤣
കാര്യം ചിരിച്ചു മറിയാൻ ഉള്ളതുണ്ടെലും പോലീസ്കാരുടെ അവസ്ഥ ഇത് തന്നെയാ
ആശാൻ്റെ Bgm.. 👌👌👑
1:31 വിജയ്ൻ 😁😁😁
The great paappan 😍
സൂപ്പർ കോമഡി 👍👍👍
ഇന്ദ്രൻസേട്ടാ ഇടയ്ക്ക് ഇത് പോലെ കോമഡി ചെയ്യണം
😍🥰സർബത്ത് ഷമീർ💥💥
4:31 that gesture 😂😂
വിപ്ലവ സിമഹമേ.... കനിയണം 😄😄😄👌👌.