1 കപ്പ് ചോറും 1 സവാളയും ഉണ്ടോ, എങ്കിൽ ഇതുപോലെ തയ്യാറാക്കി നോക്കൂ| Simple Onion Rice| Breakfast Lunch

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2021
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    About : Shamees Kitchen is a TH-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 778

  • @suryamani2276
    @suryamani2276 2 ปีที่แล้ว +1374

    Video full kanunnathinu munbu comments vaayikkan vannavarundo 😁

  • @medayil
    @medayil ปีที่แล้ว +15

    ഇതു രണ്ടാം തവണയാണ് ഞങ്ങൾ ഇത് ഉണ്ടാക്കുന്നത്. ഇതിന്റെ കൂടെ കുറച്ചു മുട്ട ഒന്നും ചേർക്കാതെ ചിക്കിയെടുത്തു ചേർത്തു. പിന്നെ മുട്ട പുഴുങ്ങി എടുത്ത് അൽപ്പം വെളിച്ചെണ്ണ frying pan ൽ ചൂടാക്കി അൽപ്പം മഞ്ഞൾ പൊടി വിതറി ചെറിയതായി വറുത്ത് എടുത്തു ചോറിൽ ചേർത്തു. നല്ല Super taste.

  • @deepshikagireesh8639
    @deepshikagireesh8639 2 ปีที่แล้ว +187

    ഞാൻ ഉണ്ടാക്കി നല്ല taste ആയി 🥰 thank you chechi

  • @Rinunishad9602
    @Rinunishad9602 2 ปีที่แล้ว +78

    ഷെമിത്താന്റെ സ്ഥിരം പ്രേഷകർ വരൂ....
    👇

    • @8aangeljoseph615
      @8aangeljoseph615 2 ปีที่แล้ว +1

      I Don't Like Semey chechede Video
      I Hate you

  • @annpanackal7798
    @annpanackal7798 ปีที่แล้ว +49

    An excellent easy recipe!!! I've tried it multiple numbers of times. It's really good and easy to make!

  • @darsanahrithik762
    @darsanahrithik762 2 ปีที่แล้ว +33

    ഞാനും ഉണ്ടാക്കി നോക്കി വളരെ testy ആയിട്ടുണ്ട്🥰

  • @adithyandasish588
    @adithyandasish588 2 ปีที่แล้ว +32

    Chechi njan 7 classil padikunu 😌njan ippol undaki kazhichu😝 super taste ketto 😋

  • @sreekuttysreekutty4667
    @sreekuttysreekutty4667 ปีที่แล้ว +11

    Adipoli chechi. Njn ippo thanne undakan puvann. Thank you ❤❤

  • @akhilasbiju9694
    @akhilasbiju9694 2 ปีที่แล้ว +13

    Chechii ithu kanda udane njan try cheyithu nokki super ayirunu🥰.. Thank you chechi🥰

  • @zafwazaf6207
    @zafwazaf6207 2 ปีที่แล้ว +59

    ഇന്ന് ഉച്ചക്ക് ഇത് തയാറാക്കാം ..😍😍

  • @gamingwithmeenutty7430
    @gamingwithmeenutty7430 2 ปีที่แล้ว +219

    ഞാൻ തയ്യാറാക്കി നോക്കി അടിപൊളി ആയിരുന്നു 👍🏻👌🏻
    ചോറ് കഴിക്കാൻ മടിപിടിച്ചു ഇരിക്കുമ്പോഴായിരു ഈ വീഡിയോ കണ്ടത്
    Thank you chechi ❤😁

  • @AngelAngel-pi3fw
    @AngelAngel-pi3fw 10 หลายเดือนก่อน +4

    ഞാൻ try ചെയ്തു. അടിപൊളി ...

  • @kannan7
    @kannan7 2 ปีที่แล้ว +25

    എല്ലാ ദിവസവും FIRST ആകണം എന്നു ആഗ്രഹിക്കും പക്ക്ഷേ അത് ഒരിക്കലും നടക്കില്ല അതാണ് അതിന്റെ ഒരു BUTY🥰💓

  • @Samihasidi
    @Samihasidi 2 ปีที่แล้ว +28

    അടിപൊളി 🥰🥰തീർച്ചയായും ഉണ്ടാക്കി നോക്കും 😍😍

  • @ayshajasir6395
    @ayshajasir6395 ปีที่แล้ว

    അടിപൊളി itha ഞാൻ ഉണ്ടാക്കി nokki😊

  • @user-anandhu
    @user-anandhu 2 ปีที่แล้ว +148

    ഞങ്ങൾ ഉണ്ടാക്കിയാൽ ചേച്ചി ഉണ്ടാകുന്ന ആ ടെസ്റ്റ്‌ കിട്ടില്ല....!😋❤️

  • @sitharakayalot4918
    @sitharakayalot4918 ปีที่แล้ว

    Adipoli item makkalsinnu orupadu ishtamaayi thank you dear

  • @shajahan966
    @shajahan966 2 ปีที่แล้ว +646

    ഇതൊക്കെ കണ്ട്‌ കൊണ്ട് വായിൽ വെളളം നിറച്ചു ഇരിക്കാനാണ് എന്റെ വിധി....😢🤤😅

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +23

      🥰🥰😘🥰🥰

    • @alekyaananya9391
      @alekyaananya9391 2 ปีที่แล้ว +2

      Thanks in i

    • @sharafudheenmt3772
      @sharafudheenmt3772 2 ปีที่แล้ว +3

      😂😂😂😂

    • @malunandakumar3152
      @malunandakumar3152 2 ปีที่แล้ว +22

      Undakkan entha prayasam?

    • @shajahan966
      @shajahan966 2 ปีที่แล้ว +18

      @@malunandakumar3152 നിസാരം ഒരു ചായ പോലും ഇടാൻ അറിയാത്ത ഞാൻ...😳🤪😉😉

  • @amruthaagnes4312
    @amruthaagnes4312 2 ปีที่แล้ว +3

    കാണുമ്പോൾ തന്നെ try ചെയ്യാൻ തോനുന്നു 🥰

  • @vinayaKamal-fn4ci
    @vinayaKamal-fn4ci 4 หลายเดือนก่อน

    Njan ithu try cheithu chechii...super tasty and ente veetile ellarkkum istayi😋

  • @riyamathew3773
    @riyamathew3773 2 ปีที่แล้ว +134

    ഇന്ന് ഉണ്ടാക്കി നോക്കി
    അടിപൊളി ടേസ്റ്റ് ആയിരുന്നു.
    Was easy to make
    Thanks for the recipe

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +8

      Happiyee 🥰🥰

    • @manoharanmanoharan5239
      @manoharanmanoharan5239 2 ปีที่แล้ว +3

      എത്ര ആയാലും ഴ എന്ന അക്ഷരം അത് പോലെ തന്നെ പറഞ്ഞൂടെ എല്ലാവരും ഴ ക്ക് പകരം യഎന്നാണ് സംസാരിക്കുന്നത് ഴ എന്ന് സംസാരിച്ചു കൂടെ

    • @flavia8077
      @flavia8077 11 หลายเดือนก่อน

      ​@@manoharanmanoharan5239😂😂arrinjondallallo

  • @Akshaeezz__
    @Akshaeezz__ 2 ปีที่แล้ว +2

    Njn undakki ithu .excellent💯🙏🙏🙏❤

  • @kukkuponnu1802
    @kukkuponnu1802 8 หลายเดือนก่อน +6

    it's so taste thank you for the recipe ❤️

  • @MysoreMalluSafashaimoon
    @MysoreMalluSafashaimoon 2 ปีที่แล้ว +3

    Simple recipie anallooo.... 😊😊😊try cheyyum👍👍👍

  • @honeybee2344
    @honeybee2344 2 ปีที่แล้ว +7

    Njan undaakki nokki tto chechi.... adipoli taste 😋veetil ellaarkkum ishttaayi 😍😍

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Happiyee dear 😍😍🤩😘😘😍🥰🥰

  • @udayakumars7021
    @udayakumars7021 7 หลายเดือนก่อน

    Valaare ishtapettu. Try cheyyam

  • @sreejaprasadsreejaprasad1142
    @sreejaprasadsreejaprasad1142 ปีที่แล้ว

    ഞാൻ try ചെയ്തു super👍🏻

  • @revathikm7979
    @revathikm7979 2 ปีที่แล้ว +3

    Ippol thanne try cheyyam chechiii 😍😍😍

  • @Campermod
    @Campermod 2 ปีที่แล้ว

    Kollam..Innu njan vechu noki.. Super..

  • @aneeshsanthan7941
    @aneeshsanthan7941 2 ปีที่แล้ว

    Chechi.. Ithu kandittu njan appolthanne undakki... Suprr 🥰

  • @CarthumbiKannan
    @CarthumbiKannan 2 ปีที่แล้ว +2

    അടിപൊളി ♥️കാണാൻ നല്ല ഭംഗി ഉണ്ട്. ♥️😋tasty

  • @jaseenaafsal6387
    @jaseenaafsal6387 14 วันที่ผ่านมา +1

    ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി

  • @lissysunny6353
    @lissysunny6353 2 ปีที่แล้ว +5

    ഉണ്ടാക്കി നോക്കാം 🥰🥰🥰🥰

  • @deepanarayanan4447
    @deepanarayanan4447 2 ปีที่แล้ว +16

    Chechi thank you❤❤❤ njan ith innunddakki.. Supbb aayirunnu. Eallarkkum ishttapettu.. Simple recipe 😍😍🥰🥰

  • @sruthivishnu4833
    @sruthivishnu4833 2 ปีที่แล้ว +1

    ചേച്ചി വീഡിയോസ് എല്ലാം സൂപ്പർ ആണ്. ഒരുപാട് വലിച്ചുനീട്ടി കാര്യങ്ങൾ പറയാതെ മനസിലാകുന്ന രീതിയിൽ നല്ല അവതരണം 💯.

  • @KOSHYVAIDYAN
    @KOSHYVAIDYAN 2 ปีที่แล้ว +157

    ചോറ് ഇടുന്നതിന് മുൻപ് അതിൽ ഒരു മുട്ട പൊട്ടിച്ചു ഇട്ട് ഒന്ന് ചെക്കി ചികഞ്ഞതിന് ശേഷം ചോറ് ഇട്ടാൽ പൊളിക്കും 🤤🤤

    • @shigia9684
      @shigia9684 2 ปีที่แล้ว +1

      കടല വെളിച്ചെണ്ണയിൽ വരുത്തുകോരി mix ചെയ്തു ഉപയോഗിക്കാം

    • @rimsiyahameed8733
      @rimsiyahameed8733 ปีที่แล้ว +1

      Appo മുട്ടച്ചോറ് ആവും.... ഉള്ളി ചോറല്ലല്ലോ

    • @sunithakrishnan8545
      @sunithakrishnan8545 11 หลายเดือนก่อน +1

      അപ്പോളത് മുട്ടച്ചോറ്

    • @sathiam8642
      @sathiam8642 5 หลายเดือนก่อน +1

      Ath kalakkumm polikkum thimirkkum❤

  • @riyamariyroy351
    @riyamariyroy351 2 ปีที่แล้ว +1

    Undakki.super taste..thaks.

  • @fousiyafousi4350
    @fousiyafousi4350 2 ปีที่แล้ว +4

    സൂപ്പർ വായിൽ വെള്ളം വ ന്നു ട്രൈ ചെയ്യും 👍👍👍

  • @sheenabiju4008
    @sheenabiju4008 2 ปีที่แล้ว +13

    Thanks for such an easy and tasty dish...

  • @Axmritha
    @Axmritha 2 ปีที่แล้ว +1

    Super chechi njan try chaythu paranjariyikathe atreyum tast

  • @fayizakajahussain8810
    @fayizakajahussain8810 2 ปีที่แล้ว

    Thathante sound sweet ayid ath pole thane recipeyum🥰🤗

  • @sumisumi1386
    @sumisumi1386 2 ปีที่แล้ว +8

    ഇന്നും ഉണ്ടാക്കി.... അടിപൊളി ആണ്

  • @kavyac91
    @kavyac91 2 ปีที่แล้ว +18

    Njaum undakkii... 😘🤩
    Very tasty and looking so beautiful ❤️❤️😍

  • @Kuttipattalam433
    @Kuttipattalam433 2 ปีที่แล้ว

    Super chechi undakki nokeet parayam

  • @haridasp8759
    @haridasp8759 2 ปีที่แล้ว +13

    ഞങ്ങൾ ഉണ്ടാക്കി നോക്കി
    Very very tasty 😘😘🙂😋

  • @ameenamohamedali8400
    @ameenamohamedali8400 2 ปีที่แล้ว +15

    ഷമീറ ഇത്താടെ foods എല്ലാം ഉണ്ടാക്കാൻ എളുപ്പവുമാണ് ടെസ്റ്റിന്റെ കാര്യത്തിൽ ഒന്നും പറയാനില്ല വേറെ ലെവലാണ് 😋😋😋ഷമീറ ഇത്താത്ത 😘😘😘

  • @prasadprasad3806
    @prasadprasad3806 2 ปีที่แล้ว +1

    Pravaasikall ullidatholam e channelukalkk maranamilla😍❤️

  • @smitarajkumar8560
    @smitarajkumar8560 2 ปีที่แล้ว

    Hi njan idhu randanathe pravadhyan aanu indakunnadu. Adipoli and very easy to cook.

  • @divyak4931
    @divyak4931 2 ปีที่แล้ว +10

    Undakki,ippo kazhichu Kai kazhukiyathe ullooo.... adipoli taste ,athukondanu udane thanne comment cheyyamennu vicharichathu..super 😘

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      💝💝🥰🤩💕😘😘💝😍🤩🤩

  • @somankb7196
    @somankb7196 2 ปีที่แล้ว +1

    ഉണ്ടാക്കി നോക്കണം ♥️👍

  • @shanistastyrecipes2072
    @shanistastyrecipes2072 2 ปีที่แล้ว

    undaki noki. Super

  • @adonabiju1214
    @adonabiju1214 ปีที่แล้ว +1

    njn undaaki pakshe jeerakamonnum itila annalum nala taste indqayi nigal indakumbol beef mqasala kuduthal cherth nokku

  • @adithyapt9391
    @adithyapt9391 2 ปีที่แล้ว +10

    Adipoli.. Inn rathrilekk ith thanne fix 😁❤❤❤

  • @nishasujith3495
    @nishasujith3495 2 ปีที่แล้ว +3

    🥰Hai chechi notification varumbol thanne tasty dish ethanenn ariyathe pattunillato 🥰 ellam thanne try cheyunnumund super anu keep going chechi👍🏻 very tasty dishes anu ellam❤️❤️❤️🥰

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Muthumaniye love you dear 😘🤩🥰🥰😍🥰

  • @ninanjananinanjana5487
    @ninanjananinanjana5487 2 ปีที่แล้ว

    ഞാൻ ഇന്നലെ ഇത് ഉണ്ടാക്കി ഇരുന്നു അടിപൊളി ഞാൻ ഇത് ഇന്നും ഉണ്ടാകാൻ പോകുവാണ്

  • @MomLifeJournal
    @MomLifeJournal 2 ปีที่แล้ว +22

    Mouthwatering Recipe 🥰

  • @devanandashaiju2536
    @devanandashaiju2536 8 หลายเดือนก่อน

    Thank you for the recipe ❤

  • @beenasarker9503
    @beenasarker9503 2 ปีที่แล้ว

    Tq for giving simple recipes

  • @jayamol2517
    @jayamol2517 2 ปีที่แล้ว

    adipoli super sadhanam

  • @Nandhana39
    @Nandhana39 หลายเดือนก่อน

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല അടിപൊളി❤❤

  • @anjum3233
    @anjum3233 2 ปีที่แล้ว +26

    E recipeyile ella steps um predictable aayirunnu😂
    Love u chechi 🥰

  • @anjalysaneesh8234
    @anjalysaneesh8234 2 ปีที่แล้ว +23

    കഴിച്ച ഫീൽ ആണ് ഇത് കണ്ടപ്പോൾ 🤤🤤🤤😍😍😍

  • @VinodFabioFabio
    @VinodFabioFabio 10 หลายเดือนก่อน

    Njanum undakki adipoli

  • @lissyjoseph7431
    @lissyjoseph7431 2 ปีที่แล้ว +1

    ഉണ്ടാക്കി നോക്കട്ടെ

  • @anjalisanil3936
    @anjalisanil3936 ปีที่แล้ว

    Chechi undakkuna ellam polliya 🥰

  • @JancyDaniel-wt2wz
    @JancyDaniel-wt2wz 11 วันที่ผ่านมา

    Super
    Thankyou❤

  • @jyothidinesh4889
    @jyothidinesh4889 2 ปีที่แล้ว +2

    I tried this receipie superb👌👌👌thanks for the receipie

  • @cherianta544
    @cherianta544 2 ปีที่แล้ว +5

    Urappayum undakkum 👍👍😍👌

  • @soumyasr5413
    @soumyasr5413 ปีที่แล้ว +30

    I tried this recipe today.. I tried it with the normal rice we prepare..but it really came out well... Super tasty and easy to make too.. You all can go for it.. 😊👏👏👏💐✨

  • @Jj-ym8ux
    @Jj-ym8ux 2 ปีที่แล้ว

    I prepared ..so super..thank u

  • @raginiragini8766
    @raginiragini8766 2 ปีที่แล้ว +1

    ഞാൻ നാളെ try ചെയ്യും

  • @sumijijo7936
    @sumijijo7936 2 ปีที่แล้ว +61

    I tried this today.. Just after my lunch I'm typing this comment.. It's superb 👌

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Happyyeee dear 🥰🥰😍😍😘

  • @shemimujeeb2394
    @shemimujeeb2394 2 ปีที่แล้ว

    Try chayethuu superr

  • @iloveyoufootball6556
    @iloveyoufootball6556 4 หลายเดือนก่อน

    Thank you ❤

  • @sunithaanas4273
    @sunithaanas4273 8 หลายเดือนก่อน

    എൻ്റെ മക്കൾക്ക് ഉണ്ടാക്കി കൊടുത്തു super❤

  • @sne_21
    @sne_21 2 ปีที่แล้ว +50

    Hello chechi I tried this today.. really tasty and very easy to cook✨

  • @jasminenizar606
    @jasminenizar606 2 ปีที่แล้ว +2

    സൂപ്പർ ഷെമിയുടെ ഫാൻ ആണ് ഞാൻ എല്ലാം ഉണ്ടാക്കി നോക്കും സൂപ്പറ് ആണ് കേട്ടോ

  • @oggyaliyanff5097
    @oggyaliyanff5097 ปีที่แล้ว

    Nale thayarakkanam.nale enthu curry vekkanan ennu tension adichu erunnappol aanu ethu kandathu.thanks chechi

  • @carolinemathews7422
    @carolinemathews7422 11 หลายเดือนก่อน +1

    Looks yummy...how many cups of rice ?

  • @preethimathew6541
    @preethimathew6541 2 ปีที่แล้ว

    Can we do this with cooked palakkadan Matta rice

  • @shivapriyamalu7434
    @shivapriyamalu7434 2 ปีที่แล้ว +1

    New recipiee kollamm😍chechye

  • @krishnaaponnu5198
    @krishnaaponnu5198 2 ปีที่แล้ว

    njan ithu indaki noki Ammakku nalla isttayi😄😍😋

  • @sushnak1709
    @sushnak1709 2 ปีที่แล้ว

    I tried it. It is super

  • @aryabiju3162
    @aryabiju3162 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി. കുറച്ചു എരിവ് കൂടിപോയി. എങ്കിലും കിടു rice. Taste ആണ്

  • @akhilaajesh7060
    @akhilaajesh7060 2 ปีที่แล้ว +1

    Super receip chechei njan naale thanne undakum👌👌

  • @sheebaathulya1457
    @sheebaathulya1457 ปีที่แล้ว +1

    Very easy to make 👍

  • @rasalsiddik2155
    @rasalsiddik2155 2 ปีที่แล้ว

    Njanundakki nalla taste und

  • @user-en1ol7mf1p
    @user-en1ol7mf1p 6 หลายเดือนก่อน

    Kanumbol thanae kazhikyan thonunnu thanks

  • @shanumerinmathew8574
    @shanumerinmathew8574 2 ปีที่แล้ว +2

    Super recipe ....theerchayayum try cheyyum

  • @athirabiju403
    @athirabiju403 ปีที่แล้ว

    Thank u chechii.... Njn undaki noki adipoli aayitund🤤👌

  • @busharababu998
    @busharababu998 2 ปีที่แล้ว

    I like it thankyou Soo much

  • @sinij-qy2xv
    @sinij-qy2xv 7 หลายเดือนก่อน

    Super, I tried this recipe 😋🥰

  • @sajilal9382
    @sajilal9382 3 หลายเดือนก่อน

    Super taste thank you ❤

  • @dragonpaily123
    @dragonpaily123 19 วันที่ผ่านมา

    നല്ല... ടേസ്റ്റ് ഉണ്ട് 😋😋

  • @jayajose6946
    @jayajose6946 2 ปีที่แล้ว

    👍enthayalum nalathe lunch molkku ithu thanne

  • @delalice3881
    @delalice3881 ปีที่แล้ว

    Spoon okke evidunna pls mention ellam nalla variety aanu just like ur recipes

  • @yaathra6402
    @yaathra6402 2 ปีที่แล้ว +3

    ഉണ്ടാക്കി നോക്കാട്ടോ 😋😋😋😋

  • @ranjiniranjinitp9542
    @ranjiniranjinitp9542 2 ปีที่แล้ว +5

    Adipoli🥰

  • @gmsgms2802
    @gmsgms2802 2 ปีที่แล้ว +2

    Adipoli shameese 👌🏻 tasty

  • @neethusujeesh1652
    @neethusujeesh1652 7 หลายเดือนก่อน

    It was very nice and I like it very much 😊😊