TVS apache Rtr 180 Malayalam review
ฝัง
- เผยแพร่เมื่อ 6 ต.ค. 2024
- TVS apache RTR 180 Malayalam review
177.4 Cc TypeSI, 4 stroke, Oil cooled, Fuel injected produces 17.13ps @9000 rpm 15.5 Nm@7000rpm in sports mode and 13.83ps@8250rpm 14.2Nm@6000
Having Single channel ABS
and 3 riding mode Urban,Rain and Sport
#dreamcatcherdcmedia
#tvsapacherr310bs6
#autoshow2024
#tvslover
For enquiries ,Booking & Test drive
Prince TVS kainatty,Kalpetta,Wayanad
Arun +91 92075 50555
Please Share your ideas and suggestions
www.instagram....
കൊള്ളാം പൊളി സാനം 👌👌👌
Im using the 2013 model 180 🌝
Me too
വണ്ടി എങ്ങനെ ഉണ്ട് ബ്രോ. ഡ്രൈവ് സ്മൂത്ത് ആണോ മൈലേജ് എത്ര കിട്ടും
@@kiranalkas9027 smooth anu 35okke mileage pratherkshikkam
@@kiranalkas9027 enik ok aanu 40+ mileage und 80-110 comfortably cruise cheyan patunund
@theskid7942 nalla mileage anu ath
അടിപൊളി റിവ്യൂ
നല്ല അവതരണം❤
😍😍
Nice wrk
Bro Pathanamthitta yil stoke undo
😳😳
RTR 💥😈💯
Poli
ഈ വണ്ടിയുടെ spare parts availability എങ്ങനെ ഉണ്ട്. എല്ലാ സ്പയറും കിട്ടാൻ ഉണ്ടോ. ഷോറോമിനെ തന്നെ ആശ്രയിക്കേണ്ടി വരുമോ?
വണ്ടി ഉപയോഗിക്കുന്നവര്‍ ഒന്നു പറഞ്ഞു തരാവോ.?
Purathum Available anallo .
@@DreamCatcherDcmedia ok thanks 👍
Nalla valicha service aanu TVS
ഒരു സൗണ്ടും ഇല്ലാത്ത വണ്ടി സർവീസിന് കയറ്റിയാൽ എവിടുന്നോ സൗണ്ട് ഒക്കെ വരും..ഇടപെടൽ മഹാ മോശം..വണ്ടി അടിപൊളിയാ
@@AK-dj1dn വണ്ടിയും കണക്കാ. എന്റ കയ്യിൽ ഒരു Ntorq ഉണ്ടായിരുന്നു എന്റ പൊന്നാടവേ അത് വർക്ക്ഷോപ്പിനു ഇറക്കാൻ നേരം കിട്ടിയിട്ടില്ല..
Bro de bike etha?
Ngana und?
Apache rtr 180 2013 model .ente fav anu
Apache,... white ആണ് look
Ente vandi white anu
Mileage eathra kittum
35 okk
Bro ഓണം ഓഫർ ഉണ്ടോ ? Number undo
Mylege
47
Ns 160 polum Dual chanel abs aa 🤣
Oro vandikkum plus um minus um kanum broi .NS il riding modes undo GTT undo
Dayy athu price cutting anu dual channel abs akkumbol bikite price koodum athukondu anu 4v kondubannirikkunnee
Anganeyum parayam🫣