പണ്ടൊക്കെ എങ്ങനെ ഉണ്ടായിരുന്നു എന്റെ ഉപ്പാപ്പാ ന്റെ കാലത്ത് ഉപ്പ ഉപ്പ പറഞ്ഞത് കേട്ടിട്ടുണ്ട് മനുഷ്യന് ആടിന്റെ രൂപത്തിൽ പോത്തിനെ രൂപത്തിൽ ഒക്കെ ആക്കിയാണ് ഓടി മറിയമാർ അങ്ങനെ ചെയ്യും. വീടിന്റെ ചുറ്റുഭാഗത്തും എന്തോ ഒരു ജീവി പാഞ്ഞു നടക്കുന്നത് കണ്ടു ഉപ്പ് എന്തൊക്കെയോ മുറ്റത്തിന്ടെ നടുക്കൊരു കളം വരച്ചു അതിലെന്തോ മന്ത്രംചൊല്ലി കത്തികൊണ്ട് കുത്തി ഈ ജീവി വീടിന് ചുറ്റും ഓടുന്നതിനിടെ ഈ കളത്തിൽ വന്നെത്തുകയും അവിടെ പച്ച മനുഷ്യനായി നഗ്നയായി നിൽക്കുകയും ഉപ്പാപനോട് മാപ്പപേക്ഷിച്ചു നിൽക്കുന്നതാണ് കണ്ടത് പാണന്മാർ ആയിരുന്നു അങ്ങനെ ചെയ്തിരുന്നത്
നിങ്ങളെ കോലുമ്മ കറക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ടത് ഷവായി ചിക്കൻ വന്നതും ഈ ഗ്രാമത്തിലുള്ളവർ കോഴിനെ ദുർമന്ത്രം ചെയ്തിട്ടായിരിക്കണം എന്നാണ്
നൂറ് ശതമാനം ദൈവ വിശ്വാസമുള്ള ഒരാൾക്ക് ഒരു മന്ത്രവാദവും ഒരു തിന്മയേയും പേടിക്കേണ്ടതില്ല അന്തവിശ്വാസികൾക്ക് അല്ലങ്കിലും അള്ളാഹുവിൽ വിശ്വാസം കാണില്ല നമ്മുടെ നാട്ടിലെ ( പല )തങ്ങൻമ്മാർ മുസ്ലിയാൻ മാർക്ക് ഒക്കെ ഈ പണി ഇപ്പഴും ധാരാളം ഉണ്ട് അള്ളാഹു കാക്കട്ടെ
നിരീശ്വര വാതികൾക്കും ഒന്നും ഏൽക്കില്ല വെല്ലുവിളി സ്വീകരിച് ലൈവായി ചെയ്യിപ്പിച്ചു ലാസ്റ്റ് സോമിയും പാസ്റ്റരും അര മുസ്ലിയാറും തോറ്റു തുന്നം പാറി...,തോറ്റപ്പോൾ മുട്ടുന്യായം പറഞ്ഞു എസ്‌കേപ്പ് ആയി
@@riyasazaliya7512 ഖുറാനിലെ ലാസ്റ്റ് രണ്ട് സൂറത്തുകൾ ഇറങ്ങിയത് എന്തിന്റെ അടിസ്ഥസനത്തിലാണെന്നു നാട്ടിൽ മുസ്ലിയന്മാർ ഉണ്ടെങ്കിൽ ഒന്ന് ചോദിച്ചു മനസ്സിലാക്കൂ
"വൈകി വന്ന വസന്തം "പോലെ ഇടവേളകൾ ശേഷം ദിൽ - ബ്രോ - വീണ്ടും നല്ല ഒരു വീഡിയോയുമായി👍❤️❤️❤️
ഇസ്ലാമിൽ വൻ പാപങ്ങളിൽ പെട്ടട്ടതാണ് സിഹർ
എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ് പോര് 👍🏻❤
🤚💔💔💔💔
@@rashidashr6171 👍🏻
Njan❤
Njaaaanum 😁
Aado
Welcome back again dhilshad aane. പെരുത്ത് ഇഷ്ടം ❤❤
സിഹ്റ് എന്നാൽ കൂടോത്രം.
വൻ പാപങ്ങളിൽ ഒന്ന്.
Yes
തീർച്ചയായും...
ഇതിന്റെ thumbnail കണ്ട് വീഡിയോ പ്ലേ ചെയ്തവർ ഉണ്ടോ? 🤗
പടച്ചോനെ പേടിയാകുന്നു ... 👍🏻🌹❤️🇧🇭🇧🇭
ശരിയാ ദിൽഷാദ് പറഞ്ഞത് .muthuvine വല്ലാതെ miss ചെയ്യുന്നു.
Welcome back again dilshad brooo 💟💟
മാരണo മന്ത്രവാദം തുലയട്ടെ
Niskerichu enn kelkumbol abhimamnam thoni بارك الله 💞💞💞
ഇതിലും ഒരു സത്യമുണ്ട് അനുഭവിച്ചവർക്ക് അറിയാം
സത്യം ഉണ്ട് അത്കൊണ്ടാണ് അതിനെ ഇസ്ലാം വൻപാപത്തിൽ എണ്ണിയത്.
Ningalda samsaram kelkaan adipoli aan .....new subscriber
നല്ല അവതരണം. നീ കണ്ട അങ്ങേര് തന്നെ അത്രകണ്ടങ്ങ് പോരന്ന് തോന്നുന്നു. ശ്രദ്ധിച്ചാളി
Hasbunallah wa niamal vakeel
Welcome back again Muhsin aaan vengara nn 😍😍👍🏻❤
അവിടേക്ക് ഞമ്മളെ ട്രിക്സ് ൻ്റെ ഫാസിലിനെ അയക്കണം😄
ദിൽഷാദ് ഇക്ക വണ്ടിയെ ഒന്ന് വെള്ളം കാണിക്കാൻ ആയിട്ടുണ്ട്
അതിന് കഴിയില്ല. വണ്ടിക്ക് കാഴ്ചയില്ല.
വല്ലപ്പോഴും എങ്കിലും വണ്ടിയൊന്ന് കഴുക ടോ മാപ്പളോ....? വരുമാനം മുഴുവനും നാട്ടിലോട്ട് അയച്ചോ...?
@@georgemenachery9942 🤣
മുത്തേ നിന്റെ വീഡിയോകൾ മനസ്സിന് ഒരു കുളിർമയാണ്... ഇടയ്ക്കിടെ വേണം 🤣😂😆🦉🦉
ഇത് ഒക്കെ എല്ലാ മതത്തിലും ഉള്ളത് തന്നെ bro. അന്ധവിശ്വാസം ഒന്നുമല്ല.
ഇതിന്റെ പേരിൽ വ്യാജേന്മാരും ഉണ്ട്.
Machu malappurath evdeyanu,?
Masha allah നിസ്കാരംസമയത്തിൽ നടക്കട്ടെ
ഇണ്ടാവും എന്ന് തോണുന്നു അത് അവന്റെ ഫാമിലി ആയിട്ട് വന്നപ്പപ്പോൾ തന്നെ മനസിലാകുന്നുണ്ട് ഇമാൻ നില നിർത്തി കൊടുക്കട്ടെ 👍🏻👍🏻
അടിപൊളി bro 👍.. First time ആണ് broyude വീഡിയോ കാണുന്നെ
പണ്ടൊക്കെ എങ്ങനെ ഉണ്ടായിരുന്നു എന്റെ ഉപ്പാപ്പാ ന്റെ കാലത്ത് ഉപ്പ ഉപ്പ പറഞ്ഞത് കേട്ടിട്ടുണ്ട് മനുഷ്യന് ആടിന്റെ രൂപത്തിൽ പോത്തിനെ രൂപത്തിൽ ഒക്കെ ആക്കിയാണ് ഓടി മറിയമാർ അങ്ങനെ ചെയ്യും. വീടിന്റെ ചുറ്റുഭാഗത്തും എന്തോ ഒരു ജീവി പാഞ്ഞു നടക്കുന്നത് കണ്ടു ഉപ്പ് എന്തൊക്കെയോ മുറ്റത്തിന്ടെ നടുക്കൊരു കളം വരച്ചു അതിലെന്തോ മന്ത്രംചൊല്ലി കത്തികൊണ്ട് കുത്തി ഈ ജീവി വീടിന് ചുറ്റും ഓടുന്നതിനിടെ ഈ കളത്തിൽ വന്നെത്തുകയും അവിടെ പച്ച മനുഷ്യനായി നഗ്നയായി നിൽക്കുകയും ഉപ്പാപനോട് മാപ്പപേക്ഷിച്ചു നിൽക്കുന്നതാണ് കണ്ടത് പാണന്മാർ ആയിരുന്നു അങ്ങനെ ചെയ്തിരുന്നത്
ആസ്സാമിലെ ഒടിയനെ പരിചയപ്പെടുത്തിയതിന് നന്ദി 😃
ഞാൻ ജനിച്ചസ്ഥലം ആണ് ആസ്സാമിലെ ഖോഹട്ടി
അനുഭവിച്ചവർക്ക് അനുഭവം അല്ലാത്തവർക്ക് കേട്ടു കഥ
സത്യം....
പറഞ്ഞിട്ട് കാര്യമില്ല... ഞാനും ഇങ്ങനെ പറഞ്ഞിരുന്നതാ ....
ഇപ്പൊ ഇതിന്റെ ഒരു ഇരയായി
ഓർമിപ്പിക്കെല്ലേ പൊന്നോ 🙄🙄
സത്യം
എന്റെ പൊന്നെ ഓര്മിപ്പിക്കല്ലേ ജീവിതം തന്നെ മടുത്തിരുന്നു
I like u r presentation.
🇮🇳 love from perinthalmanna
Pmna യിൽ എവിടാ
Welcome back again dilshad aaane👍👍👍
അള്ളാഹു എല്ലാം അന്ധവിശ്വാസങ്ങളെ തൊട്ട് rakshapeduthatte.... Aameen
സിഹ്ർ ഇല്ലെന്നാണോ പറയുന്നത്?
ഏതാണ് അന്ധവിശ്വാസം അല്ലാത്തത് വിശ്വാസം എല്ലാം അന്തം അല്ലേ
Sihr ullathan
usharayittund
എത്ര കൊടിയ സിഹ്റ് മാരണം മാട്ടം വെക്കൽ കുടോത്രം ആയാലും ശരി ചെയ്യിപ്പിച്ചവർക്ക് തന്നെ തിരിച്ച് മടക്കി അയക്കുവാൻ തീർച്ചയായും കഴിയുന്നതാണ് إن شآءالله
Hasbunallah
ഖത്തറിൽ നിന്നും പുത്തനത്താണികാരൻ 😘😘
Wow nice
ഹായ് ദില്ഷാദ് 👍👍🌹🌹🌹👏😍😍😍😍👌
ഇന്നത്തെ കാലത്ത് പറഞ്ഞാൽ കേൾക്കുന്നവർ പറയും അവന് തലക്ക് സുഖം ഇല്ല എന്നാൽ . 40വർഷം ആയി എന്റെ കുടുംബം അനുഭവം,
Nth patti bro
നിന്റെ തലക്ക് ചുറ്റിക കൊണ്ടടിച്ചാൽ അത് മാറും പിന്നെ സിഹ്ർ ബാധിക്കുകയില്ല.
@@kunhimohamedmk ath engane
സത്യം 😭...
@@kunhimohamedmk അത് നിങ്ങൾ അനുഭവിക്കാത്തത് കൊണ്ട് പറയുന്നതാണ്.
Welcome back again Nishad saudi 👍👍👍👍👍👍
നല്ല സ്ഥലം കൊള്ളാം നല്ല അവതരണം
അടിപൊളി സ്ഥലം....
സൂപ്പർ അവതരണം ......
Dilshad. Hai
ഇതെങ്ങനെ സാധിക്കുന്നു
കലക്കി തിമിർത്തു
ഇതെവിടെയാ സ്ഥലം പറയോ
കണ്ണൂരിൽ നിന്നും കണ്ണൂര്കാരൻ
The great powerful man
Muthu evide
Welcome back again 👍👍👍👌👌👌
Superb 😍
Assa mil ini pokunnundo? Pokumpol
Nammade oru school avide und .ningal ku avide pokam .viSeo edukam .one day stay cheyam
രണ്ടീസം നോക്കി നോക്കി ഇരുന്നു അപ്പൊ വന്നില ഇന്ന് നോക്കാൻ നേരം കിട്ടീല അപ്പൊ വന്നു 🥰🥰🥰
Athe
What type of language malsppuram or koyikodan or majerior kyanite hai.malabari
💓💓💓💓💓💓💓
Ith evda bro
ചങ്ങായി ഇത് കണ്ടിട്ട് ഇപ്പൊ കുറേ കൂതറകൾ അങ്ങോട്ട് ഓടും, സ്ഥലം കാണാൻ അല്ല, മാരണം ചെയ്യാൻ
വണ്ടിയുടെ ഡോർ തുറന്നു വെച്ചിരിക്കുന്നത് ശരിയാണോ
ആസാമിൽ എത്തിയാൽ നങ്ങടെ മിത്രങ്ങൾ ഉണ്ടാവും സഹായത്തിന്
നിങ്ങളെ കോലുമ്മ കറക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ടത് ഷവായി ചിക്കൻ വന്നതും ഈ ഗ്രാമത്തിലുള്ളവർ കോഴിനെ ദുർമന്ത്രം ചെയ്തിട്ടായിരിക്കണം എന്നാണ്
രണ്ടു ദിവസത്തെ ഇടവേളകൾക്ക് ശേഷം മച്ചാൻ വീണ്ടും വന്നു പൊളി വൈബുമായി 😍😍😍
Masterpiece കണ്ടു വന്നവർ ഉണ്ടോ??? 😜
Y
മാഷാ അല്ലാഹ് ഞാൻ കുറെ മുമ്പ് kandathaan നിൻ്റെ വീഡിയോ ബുള്ളറ്റ് ഒക്കെ മാറി ജീപ് ആയോ സന്തോഷം
Fasil Basheer ka varanam🔥 avide.....
ദിൽഷാദ് എൻ്റെ ടീഷർട്ട് എവിടെ?
Bro..Video is super💖💖💖
ഇടനിലക്കാരില്ലാതെ നേരിട്ട് ഉപബോക്താവിലേക്... Counter aan mein😂
നൂറ് ശതമാനം ദൈവ വിശ്വാസമുള്ള ഒരാൾക്ക് ഒരു മന്ത്രവാദവും ഒരു തിന്മയേയും പേടിക്കേണ്ടതില്ല
അന്തവിശ്വാസികൾക്ക് അല്ലങ്കിലും അള്ളാഹുവിൽ വിശ്വാസം കാണില്ല
നമ്മുടെ നാട്ടിലെ ( പല )തങ്ങൻമ്മാർ മുസ്ലിയാൻ മാർക്ക് ഒക്കെ ഈ പണി ഇപ്പഴും ധാരാളം ഉണ്ട്
അള്ളാഹു കാക്കട്ടെ
കറക്റ്റ്
നിരീശ്വര വാതികൾക്കും ഒന്നും ഏൽക്കില്ല വെല്ലുവിളി സ്വീകരിച് ലൈവായി ചെയ്യിപ്പിച്ചു ലാസ്റ്റ് സോമിയും പാസ്റ്റരും അര മുസ്ലിയാറും തോറ്റു തുന്നം പാറി...,തോറ്റപ്പോൾ മുട്ടുന്യായം പറഞ്ഞു എസ്‌കേപ്പ് ആയി
@@firozvkd2955 സമയം നല്ലതിന്റെതാ അല്ലാഹുവിന്റെ കളാഹ് ഇല്ല അവന്റെ ഭാഗ്യം
ഖുറാനിലെ ലാസ്റ്റത്തെ രണ്ട് സൂറത്തുകൾ എന്തിന്റെ പക്ഷത്തലത്തിലാണ് ഇറക്കിയത് എന്ന് പരിശോദിച്ചാൽ മനസ്സിലാവും ഇതൊക്കെ ഉണ്ടോ ഇല്ലെന്നു
@@ABAD_MEDIA സൂറത്ത് ഉദ്ദേശിച്ചു തന്നെയാ പറഞ്ഞത്
ഇങ്ങനെയുള്ള ഐതിഹ്യങ്ങളെല്ലാം നമ്മുടെ നാട്ടിലും ഇല്ലെ?
super
ശരിക്കും സിഹ്ർ ചെയ്യാൻ അറിയുന്ന ഒരാളെ എനിക്ക് ഒന്ന് കിട്ടണമായിരുന്നു... എവിടെ പോയാൽ ആണ് കിട്ടല്........ അരുണാചൽ പ്രദേശിലേക്കൊന്നും പോകാൻ കഴിയില്ല
AP
His super super video 👍👌 thanks 🤩
Love from Qatar 🇶🇦❤️
ദിൽഷാദ് ബ്രോക്ക് ഒരു സല്യൂട്ട്
First time watching 😄. Iyal Kozhikode kaarananao ? Slang kelkkumbo angana thonnu 😄
Malappuram
Chetta thattippukaran
അടുത്ത വീഡിയോയിൽ മാസ്റ്റർപീസ് ടീമിനെ പ്രതീക്ഷിക്കുന്നു
(Insta story യിൽ കണ്ടവർക്ക് കലങ്ങും😉)
മിഥുൻ എന്നുപറഞ്ഞാൽ എന്താണ് സ്ഥലപ്പേര് ആണോ ???
Oru background music koode avamayirunu.
You have to inform me before you went there .Brookline school barpetta
ദിൽഷാദ് നാട്ടിൽ അവരുടെ ഒരു branch തുടങ്ങാൻ പറ്റുമോ?
രഹസ്യമായി ബ്രാഞ്ചുകൾ ഇവിടെ ഉണ്ട് ബ്രോ
Branch A A
ഇതിലെ കള്ളത്തരം പൊളിച്ചടുക്കാൻ നമ്മുടെ ഫാസിലിനെ ക്ഷണിക്കുന്നു
Yes
ദിൽഷാദ് ബ്രോ 👍
Sihr kond upadravam undakan allahuvinte sahayam und..
Ibleesinte sahaym anullath
God bless you
വെറുതെ അങ്ങോട്ട് പോയാൽ തന്നെ മതി ഓരോന്ന് കൂടെ കൂടും
ഞാൻ subscribe ചെയ്തു
👍👍👍❤
സിഹർ ഉള്ളതാണ് അനുഭവസ്ഥൻ aaaane
നിസ്മുദ്ധീൻ കൊണ്ടോട്ടി
സിഹ്ർ സംഘാടക സമിതി 08:25😃😃😃😂
ദിൽഷാദ് നീ ഈ വഴിയുലൂടെ ബുള്ളറ്റ്റ്റേറ്റു പോയിട്ടിലെ
സഹോദരാ മലയാളികൾക്കു മനസിലാകുന്ന മലയാളത്തിൽ സംസാരിക്കാൻ ശ്രമിക്കു...
ഇത് എന്റെ നിഴൽ തന്നെ ആണ് ✌️🤣🤣🤣
🤣😂😂😂🤣
കടുക് പാടം സൂപ്പർ
Welcome back again
Ikka.വീഡിയോ kanan kurach വൈകി.....lkka ലൗ
ഇപ്പോഴത്തെ സമൂഹം ഇത്ഒന്നും വിശ്വസിക്കൂല അനുഭവിച്ചവർക്ക് അറിയാം സിഹ്ർ ഒരിക്കലും ആന്താ വിശ്വാസം എന്ന് പറയരുത് നമ്മളും അത് അറിഞ്ഞരികണമ്
അന്ധവിശ്വാസം ആണ്
@@riyasazaliya7512 ഖുറാനിലെ ലാസ്റ്റ് രണ്ട് സൂറത്തുകൾ ഇറങ്ങിയത് എന്തിന്റെ അടിസ്ഥസനത്തിലാണെന്നു നാട്ടിൽ മുസ്ലിയന്മാർ ഉണ്ടെങ്കിൽ ഒന്ന് ചോദിച്ചു മനസ്സിലാക്കൂ
@@anugrahangaleorkkuka6995 താങ്കൾ തന്നെ പറഞ്ഞോളു
@@anugrahangaleorkkuka6995 താങ്കൾ എന്താ മനസ്സിലാക്കിയത്
SIHAR ANUBHAVIKUNNA THAN NJNUM ENTE UMMAYUM ALLAHU IMARANATHIL NINNUM NAMALE KAKATTE
✋️
From masterpiece
Love from malappuram edavanna ❤🔥😁
Nilambur
ഞാൻ എടവണ്ണപ്പാറ
@@hafismuhammed201 🤝
Areekode
Areekode
Vandi onnu kayki koode ikaka😌🙊
ഹിന്ദു മത വിശ്വാസ പ്രകാരം അല്ല..... സംസ്കൃതത്തിൽ ആണ് Vedhangal 😌.
അങ്ങനെ ആണ് ഞാൻ അറിഞ്ഞിട്ടുള്ളത്(maybe എൻ്റെ knowledge ൻ്റ കുറവാകും)
ആവും