സൂപ്പർ 🥰, എനിക്കും ചത്ത കളറുകൾ ആണ് ഇഷ്ട്ടം 😅, but കാണുന്ന മറ്റുള്ളവർക്കാണ് കുഴപ്പം, ഡ്രെസ്സിനെ കുറെ കുറ്റം പറയും, കളർ കൊള്ളില്ലന്ന് പറഞ്ഞു നമ്മളെ പരമാവധി തളർത്തും, എന്നാലും ഞാൻ പിന്നെയും അതുപോലത്തെ കളറുകൾ തന്നെ എടുക്കും, നമ്മളോടാ കളി 😏
@@NicyNancyശെരിക്കും ...രണ്ട് പേരെയും ഒരുപാട് ഇഷ്ടമാണ്.....ഞാൻ സ്റ്റിച്ചിംഗ് ചെയ്തിരുന്ന ഒരാളാണ്.....15 വർഷം ഉണ്ടാരുന്നു....പിന്നെ മടിയായി....സ്റ്റിച്ചിംഗ് നിർത്തി....ഇപ്പൊൾ നിങ്ങളുടെ വീഡിയോ കണ്ട് വീണ്ടും സ്റ്റിച്ചിംഗ് തുടങ്ങി...😊
സൂപ്പർ 🥰, എനിക്കും ചത്ത കളറുകൾ ആണ് ഇഷ്ട്ടം 😅, but കാണുന്ന മറ്റുള്ളവർക്കാണ് കുഴപ്പം, ഡ്രെസ്സിനെ കുറെ കുറ്റം പറയും, കളർ കൊള്ളില്ലന്ന് പറഞ്ഞു നമ്മളെ പരമാവധി തളർത്തും, എന്നാലും ഞാൻ പിന്നെയും അതുപോലത്തെ കളറുകൾ തന്നെ എടുക്കും, നമ്മളോടാ കളി 😏
Adhanu.... Nammal namuk ishttam ullath pole dress idanam
Me too😂
Njanum anggineya anikkum anggine Ulla colour aanishttam
Enikum pastel colors aanu ishtam😍
നൈറ്റ് നിങ്ങളുടെ വീഡിയോ കണ്ട് ഉറങ്ങാൻ പോവുമ്പോൾ മനസ്സിന് ഒരു സുഖമാണ്.....നാൻസികുട്ടി ക്യൂട്ട് ആണ്...😊❤❤❤
Sherikkum☺️
@@NicyNancyശെരിക്കും ...രണ്ട് പേരെയും ഒരുപാട് ഇഷ്ടമാണ്.....ഞാൻ സ്റ്റിച്ചിംഗ് ചെയ്തിരുന്ന ഒരാളാണ്.....15 വർഷം ഉണ്ടാരുന്നു....പിന്നെ മടിയായി....സ്റ്റിച്ചിംഗ് നിർത്തി....ഇപ്പൊൾ നിങ്ങളുടെ വീഡിയോ കണ്ട് വീണ്ടും സ്റ്റിച്ചിംഗ് തുടങ്ങി...😊
Athu mathi, podipidichirikkunna machine okke prevarthikkatte😃
Shopping 👍. Stitching video idane 😊😊
Nalla resam aanu ningalde videos kandirikkan.. Supporting sisters
🥰
Materials ellam adipoli❤... stitching videos idane... waiting aanu
Organza material use cheithu kondu ruffle crop top cheyyamo
Hai.,.. Ee video ill kanicha material kondu stitch chayetha patterns video edanne
Ithinte okke stiching videos add aakkamo❤
Material selection super ayittunde
Stitching video edane.. Waiting..😊
Ithinteyokkk detailed stitching videos edaneee
Daa.. ithu pole materials purchase cheyyumbol enikum koodi purchase cheythu kittumengil adipoly aayenee... Njan advanced online payment cheyyam....pattumegil reply tharanee... 🥰❤
നാൻസി drapped skirt കട്ടിങ് and സ്റ്റിച്ചിങ് ചെയ്യാമോ ഡാ
Stiching vidieos ഇടണേ dear💕💕💕💕
Place pls
സൂപ്പർ, supper commentry too ❤️❤️❤️👌👌👌👌
Nancy designing padichadinte details okke onn parnj video cheyyoo plz♥️
Oru q and a cheyyam apo parayam
Nice selections . please upload the stitching videos.
Waiting.,.....❤
☺️
Evidaya chechi ningalude place
Stitching videos vegam vannottey
Vede evideya chechi
Vaikom
Stiching video idane... Pls❤❤
Linig withoutlining pls
Q n A set ayo... materials llam kollam. ..iniipo stichng vdeok wait cheyyamlle...😜
😄😄 q and a nale edukkanam☺️
@@NicyNancy ❤️
Churidar stiching charge
Super adipoly🥰
😄
Ellathinteyum stitching videos um kudi idane
Idallo
Black georgette price
ningal stitching cheythu kodukuvo? engil how to contact u?
Cheyyan aagraham undu, namukku pattiya orale thaykkan kittiyale orders eduthu thudangan pattu.
Veedevda Vaikothu
Bus ondo angoottu
Super shopping very sincere girls
🥰
Open a boutique in ernakulam..... We will come
Chechi e dress yellam stich cheyyuna videos idaamo ?❤
Pinnentha urappayum idam
🥰💖
എല്ലാം സ്റ്റിച്ച് വീഡിയോ ഇടണേ, വെയിറ്റ് ചെയ്യുവാ
Njanum vaikatha... Vtilekk varatte dress thayikkan tharan aanu😊
Eda space onnu set aaayittu mathi, ippo theere sthalam illa. Ithelllam vekkane sthalam ila
Ok da 😢
🤣🤣🤣യാത്ര കൊള്ളാല്ലോ
വൈറ്റിയിൽ ഇറങ്ങി vaikom ബസ് ന് പോന്നാ പോരായിരുന്നോ 😮. തൃപ്പൂണിത്തുറ മെട്രോ endil ആണ് എന്റെ വീട്
Stiching videos edane plsss enittu vennam enikum stich cheyan
Aam try cheyyyam, samayam ullapole
I have too much cut materials of what u were searching there. If u want when I come will give u.
തുണി എല്ലാം കൂടി കണ്ടിട്ട് എനിക്ക് സന്തോഷം കൊണ്ട് നിക്കാൻ വയ്യേ 😁😁😁😁 എന്റെ mother tailor ആണ് but എനിക്ക് ഇപ്പോഴാണ് അതിനോട് ഒരു ഇഷ്ട്ടം rhonnunnath😂
Ha ha e santhosham aanu njangalkkum thuni kanumbol 😃
@@NicyNancy പുറത്തേക് stich ചെയ്ത് തരുമോടാ
Eniku stich chyudu taravuo?
Aa silver thuniyude rate parayamo plz?
600 nu aduthayirunnu
Q&A video idunille
Fashion designing evdanu padiche
Udane idam
We are waiting for your next video 😂🎉
😃
നല്ല വീഡിയോ 😊
Stitching vedios idane
Adhyam kanicha picture njnum save cheyth vechitund stich cheyan ayit😂
Hlo chechi... Chechi de oru pazhaya vdo illae athil raw silk saree de kaaryam paranjillae aah material ath shop il ninna vangiyae?
Vaikom, koodalli nnu parayunna oru kadayil ninnanu... Rawsilk athyavashyam nalla kadayil okke kittum
@@nancyjoseph908 but njan nokkiyaidathellam 1600 oke aanu rate atha njan chodhichae. E range il ngum kittunilla
@@emyzhive395 radhakrishnayil okke undavuda... Avideyum njan kandittundu..
@@nancyjoseph908 aanallae... Ok thank you soo much🥰
Google map illae??
Amita creations ennoru channel und… pazhaya sarees eduthu puthiya dress undaakkuvaanu …kandirikkaan kollaam.. Nancy kk manassilaakum, enikk Athrakku kittilla 😂
Onnu kandu nokkatte
Hiii adipowli stiching
Videos inu voice record cheyyunath eathu appil ahnu
Vn
ചെയ്ത് കഴിഞ്ഞിട്ട് കാണിച്ചപോരാ സ്റ്റിച്ചിങ് വീഡിയോ വേണം 🏃♀️🏃♀️🏃♀️😂
Ha ha nadakkumonnu ariyilllla nokkam
Nalla resamundeda
Avide Plain net etraya meterinu
59
@@NicyNancy kooduthala
Ini ee materials kond nancy nthokkeyanu thaikkan povunnenn olla curiosity aanu 😂
Ha ha😆 njangalkkum enthakumo enthooo
അവിടെ പച്ചക്കറി മാത്രം വില കുറവാടാ. ബാക്കി എല്ലാം ബ്ലേഡ് 😔പുറത്തു 40രൂപയുടെ same നെയിൽ കട്ടറിനു 79രൂപ കണ്ടു കണ്ണ് തള്ളി
Order eduthu thudagiyooo
Stiching padippikuvooo
Maya kandaappol ഞാൻ കോരി തരിച്ചു പോയി രോമാഞ്ചം വന്നു .6 വർഷമായി പ്രവാസിയായ ഒരു lady😅😅😅😢
Eshwaraaa😂
സത്യത്തിൽ ഇത് നല്ല colors ആണ് pastel colors anu 🥰👌😂
Athe😃
Nancyku actress andreah facecut ond
മെറ്റീരിയൽ എടുക്കാൻ pothys ആണോ കല്യാൺ jayalakshmi ആണോ ഏറ്റവും ബെറ്റർ ആരെങ്കിലും reply തരൂ
Pothys aanu nallath pakshe kure ullath kondu nalla confusion varum
Pothys👌
Materialsinu pothys um sareek jayalakshmi um aanu better
Pothys
Pothys
🥰🥰🥰🥰🥰
ആ silver സീകൻസ് എന്താ rate
600num 500 num idaykku ayirunnu
Onam off white mididress stitch cheyyuo
😅.
Ivide rate valare kooduthal anu.
Athe, pakshe eathu type venelum kittum
Hii
Nigaluday veedu evidanu..cute sisters
Vaikom
തിരുവനന്തപുരം പൊതീസിൽ ഇത്രയും കാണാറില്ല
തേങ്ങ അങ്ങനെ പൊട്ടിക്കുന്നത് അപകടം കത്തിയുടെ മാട് വെച്ച് അടിച്ചു പൊട്ടിക്കുക കത്തിയുടെ വായ് പോവൂല കൈയും പോവൂല
❤
ഓർഡർ എടുത്തു തുടങ്ങിയോ ഡാ
Illada, ready aayittilla onnum
Hlo chechi njan vkm ullatha .purathekk stich chyth kodukanundo enikk varaan aayirunn
Ippol namuk space illeda.... Pani nadakkuvanu oru masam koodi thamasam undavum
Hi.... Ini pothyis il varumbol parayane. Ningale randu pereyum kannana. Athinde adutha ende veedu. .. Njan ningalude videos ellam kanarunde. Ethu vare msg onnum ittitilla. Parayane nxt tym
Aaa ok paranjekkkatttooo, ini pokumbol nerathe video yil parayam😃
Ningalude amma lisieuxil ano work cheythath?
Athellllo
Hi ningalde enthenkilum contact info share cheyyuo??? Official mail allenkil ph no.??? Collab cheyyan??
Instagramil msg ayachal mathi
നല്ല വിലക്കുറവിൽ രാധാകൃഷ്ണയിലും ഭഗവതിയിലും ഉണ്ട് meterials
Radhakrishnayil nammal idayk povarullathanu... Pothys il ithvare poyittilla athukondu ipravashyam angottu poyi
Oronnintem cutting stitching tutorial venm
Pinnallathe.
നിങ്ങളുകാരണം ഞാൻ ഇപ്പൊ മെറ്റീരിയൽ വാങ്ങി കൂട്ടുകയാണ്...എന്നാ വിലയാ 😮
😄
😃
Seemattiയിൽ പോകൂ 90% Discount ആണ്
ഏതു കടയിൽ പോയാലും ആദ്യമേ materials ചോദിക്കരുത്.bit ( materials ബാക്കി Piece) ചോദിക്കുക നല്ല ലാഭം ആയിരിക്കും
കൊതിപ്പിക്കല്ലേ Nancy Nicy
❤❤❤
❤