ഇതാണ് അസ്മാഉൽ ഹുസ്നയുടെ പവർ | Sayyid Mashhoor Mulla Koya Thangal Vavad | CM MADAVOOR MEDIA

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 458

  • @musiclivechanal
    @musiclivechanal 9 หลายเดือนก่อน +10

    ബഹുമാനപെട്ട വരെ കടം വീടാനും മനഃസമാദാനം കിട്ടാനും ഇരുലോക വിജയത്തിനനും ഈസാധുവിനും വേണ്ടി ദുവ യിൽ പെടുത്തണേ....

  • @coolthoyba4evea439
    @coolthoyba4evea439 3 ปีที่แล้ว +33

    മാഷാ അള്ളാ അസ്മാഉൽ ഹുസ്ന ക്ക് വലിയ പവറാണ് ഞങ്ങളുടെ ജീവിതത്തിൽ ഒരു വലിയ അനുഭവം സാക്ഷിയാണ് എന്റെ കുഞ്ഞുമക്കൾ സ്ഥിരമായി അസ്മാഉൽ ഹുസ്ന ചെല്ലുമായിരുന്നു അവർ കളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു വലിയ കോൺക്രീറ്റ് തൂണ് അവരുടെ കാലിൽ പതിക്കുകയും അൽഭുതകരമായി ഒരു പോറൽ പോലും ഏൽക്കാതെ അൽഹംദുലില്ലാ അവർ രക്ഷപ്പെട്ടു സ്ഥിരമായി ഞാനും എന്റെ കുട്ടികളും ചൊല്ലാറുണ്ട്.

  • @ayannazim8418
    @ayannazim8418 3 ปีที่แล้ว +29

    💯power എന്റെ പച്ചയായ അനുഭവം, 👍

  • @اشرف-ج2ت
    @اشرف-ج2ت 3 ปีที่แล้ว +10

    الله
    ദുആ വസിയതോടെ തങ്ങളുടെ ദുആ എല്ലാവരിലേക്കും എത്തിക്കണംالله

  • @SUMAYYAFAISALyas
    @SUMAYYAFAISALyas 3 ปีที่แล้ว +40

    മഷാ അള്ളാഹ്
    രണ്ട് വർഷം മുമ്പ് ഇതു പോലെയുള്ള മറെറാരു വീഡിയോ കാണാനിടയായി അതിനു ശേഷം ഞാൻ നൂറുൻ ഈ മാൻരാവിലെ തങ്ങളുപ്പാപ്പ പറഞ്ഞതുപോലെ സുബ്ഹിക്ക് ശേഷം മന്തിച്ചു വെള്ളം കുടിക്കും. അൽഹംദുലില്ലാഹ് ഞാൻ കാണാതെ പഠിച്ചു. രാവിലെയും രാത്രിയും ഇപ്പോൾ പതിവാക്കി . ഇതിലൂടെ ആത്മീയമായും ദുനിയവിയായും എനിക്ക് മുന്നോട്ട് വരാൻ സാധിച്ചിട്ടുണ്ട്. അൽഹംദുല്ലാഹ് അതിന് കരണ കാരായ തങ്ങളുപ്പാപ്പക്ക് ദീർഘായുസ്സും ആഫീയത്തും അല്ലാഹു പ്രധാനം ചെയ്യട്ടെ.ആമീൻ ആ ചീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼

  • @اشرف-ج2ت
    @اشرف-ج2ت 3 ปีที่แล้ว +9

    الله
    തങ്ങൾക്കും കുടുക്കുടുംബതിനും ദീർഘായുസ്സ് ആരോഗ്യ ആഫിയത് പ്രധാനം നൽകണംالله

  • @technorove3670
    @technorove3670 2 ปีที่แล้ว +2

    വാഷിമാരി അനുസരണയുള്ള മക്കളാവാൻ ദുആചെയ്യണെ ഉസ്ദാടെ

  • @ayishakri6218
    @ayishakri6218 2 ปีที่แล้ว

    തങ്ങൾ ഉപ്പാപ്പ എന്റെ ഉമ്മക്കും സഹോദരങ്ങൾക്കും ദീര്ഗായുസും ആരോഗ്യവും കൊടുക്കാനും അവരുടെ സങ്കടങ്ങൾ സന്തോഷം ആക്കാനും എന്റെ ജീവനായ മുത്ത് തങ്ങളുടെ അടുത്ത് ചെന്ന് സലാം പറയാനും ഒരുപാട് കടങ്ങൾ ഉണ്ട് അത് വീടാനും ദുഹാ ചെയ്യണേ ആമീൻ യാ റബൽ ഹെലമീൻ

  • @shameemashami4943
    @shameemashami4943 ปีที่แล้ว +5

    തങ്ങളെ എന്റെ ഇക്കാന്റെ കാൽ വേദന മാറിക്കിട്ടാൻ നടുവിന് ഡിസ്ക് പ്രോബ്ലം വന്നിട്ട് കാലിന് സ്വാധീനം കുറഞ്ഞപോലെ അത് അസ്മാഹുൽ ഹുസ്നയുടെ ബർകത്ത് കൊണ്ട് അത്ഭുതകരമായി ആജിലായ ശിഫ കിട്ടാൻ പ്രതേകം ദുആയിൽ ഉൾപെടുത്തണേ താങ്ങളുപ്പാപ്പാ 🤲🏻🤲🏻😭😭🤲🏻🤲🏻

  • @mohamedsageer2238
    @mohamedsageer2238 3 ปีที่แล้ว +1

    السلام عليكم ورحمة الله وبركاته
    തങ്ങളെ തങ്ങളുടെ ഈ ശബ്ദം കേൾക്കുമ്പോ ഞാൻ എണാകുളം LR hospital ണ് വേരു ഓപ്പറേഷന് വന്നതാണ് DRപറഞ്ഞു Heart ന് ചെറിയ പ്രശനം കാണുന്നു അത് കഴിഞ്ഞു' പോരേ മറ്റ് ഓപ്പറേഷൻ അങ്ങിനെ ഞങ്ങൾ തിരിച്ചുപോരാൻ ശ്രമിക്കുമ്പോഴാണ് തങ്ങളുടെ അസ്മാഉൽ ഉസനാ ചൊല്ലുവാൻ പ്രചോനമായത് ഇൻശാ അള്ളാ തങ്ങളും ഇത് വായ്ക്കുന്നവരും ദുആ ചെയ്യണം

  • @najulakummer4955
    @najulakummer4955 3 ปีที่แล้ว +13

    🤲🤲🤲തങ്ങളുടെ ദുഹയിൽ ഉൾപെടുത്തുക 👍👍അല്ലാഹുവേ കാക്കണേ

    • @nasarpalliyalil9966
      @nasarpalliyalil9966 3 ปีที่แล้ว

      തങ്ങളും പെങ്ങളും ദുആ ചൈതാൽ നിന്റെ കാര്യം ശരിയാകുല..നിന്റെ വിശ്വാസം ഉറപ്പാണെങ്കിൽ നിനക്ക് പ്രാർത്ഥിച്ചാൽ allahu തരും എന്തും 😄🤣

    • @najulakummer4955
      @najulakummer4955 3 ปีที่แล้ว

      @@nasarpalliyalil9966 മനസിലായില്ല

  • @اشرف-ج2ت
    @اشرف-ج2ت 3 ปีที่แล้ว

    الله
    തങ്ങൾ എല്ലാ മ ജ് ലിസിലും എനിക്കും കുടുബതിനും ദുആ ചെയ്യണം
    എന്റെ പാസ്പോർട്ടിലെ പ്രശ്നം ശരിയായി എനിക്ക് UAE ൽ ഇറങ്ങാൻ കഴിയാൻ ദുആ ചെയ്യണം തങ്ങളേامين يا ربل المين

  • @mohammedkutty1352
    @mohammedkutty1352 3 ปีที่แล้ว +29

    മാഷാ അള്ളാ ഞാൻ സുൽത്താനുൽ ഉലമ യുടെ അടുക്കൽനിന്നു കേട്ടതിനു ശേഷം നിത്യവും പതിവാക്കൽ ഉണ്ട് അള്ളാഹു ഖബൂൽ ആക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യുക തങ്ങളുപ്പാപ്പ

    • @kpmajeed7146
      @kpmajeed7146 3 ปีที่แล้ว

      Aameen ya rabbilaalameen

    • @alhasanmedia1822
      @alhasanmedia1822 3 ปีที่แล้ว +1

      آمين يارب العالمين🌹🌹🌹

  • @Master_broZz
    @Master_broZz 3 ปีที่แล้ว +19

    അസ്സലാമു അലൈക്കും ഞാനും എപ്പോഴും അസ്മാഹുൽ ഹുസ്ന ചെല്ലുന്നുണ്ട് അല്ലാഹു കബൂൽ ആക്കാൻ തങ്ങളുപ്പാപ്പ ദുആ ചെയ്യണം ഞങ്ങടെ കാര്യങ്ങളെല്ലാം സലാമത്തുൽ ആകണം

  • @hamsak913
    @hamsak913 13 วันที่ผ่านมา

    മാഷാ അള്ളാ അസ്മാഉൽ ഹുസ്ന യുടെ മഹത്വം എനിക്കറിയാം. ഞാൻ ഇന്ന് ഒരു പാട് ഉയച്ച യിൽ എന്നെ അള്ളാഹു എത്തിച്ചത് ഇതാകും. എന്ന് ഇഴി മനസിലായത്. ഞാൻ ചെരത്തിൽ ചൊല്ലി കാ രുന്നു🤲🏼🤲🏼🤲🏼🤲🏼😭😭😭😭😭

  • @اشرف-ج2ت
    @اشرف-ج2ت ปีที่แล้ว

    തങ്ങളുപ്പായുടെ ദുആയി ൽ എന്നെയും എല്ലാവരേയും പെടുത്തണം
    الله

  • @anshidanshid5652
    @anshidanshid5652 3 ปีที่แล้ว

    അൽഹംദുലില്ലാഹ് അള്ളാഹു വേ പോ വാൻകാണാനും കൊതി വിധി തരണേ

  • @ariyattilhome3384
    @ariyattilhome3384 3 ปีที่แล้ว

    എന്റെ മോളുടെ ഭർത്താവിനും കടങ്ങൾ വീടാനും നല്ല സാലറിയോടെ ഹൈറായ ജോലി കിട്ടാനും മക്കൾ സാലിഹാകാനും ദുആ ചെയ്യണേ തങ്ങൾ

  • @ISMAEELM-n9o
    @ISMAEELM-n9o 6 หลายเดือนก่อน +1

    ഇൻശാ അല്ലാഹ് ഞാൻ ദിവസേന മഗ്രിബിന് ശേഷവും സുബഹിക്ക് മുമ്പും അസ്മാഉൽ ഹുസ്ന ചെല്ലാറുണ്ട്. ഈ മാനോട് മരിക്കുവാൻ ഉസ്താദ് ദുആ ചെയ്യണം. ഇൻശാ അല്ലാഹ്

  • @AbdulRahman-qs2cs
    @AbdulRahman-qs2cs 3 หลายเดือนก่อน

    അള്ളാഹു അനുഗ്രഹിക്കട്ടെ. ദുഹായിൽ ഓർമ്മിക്കണനം ഉസ്താതെ

  • @kunhalavithoombath4928
    @kunhalavithoombath4928 3 ปีที่แล้ว +18

    തങ്ങളെ നമ്മളെയും അവിടുത്തെ ദുആയിൽ ഉൾപെടുത്തണേ 🤲

  • @raminzayan3441
    @raminzayan3441 3 ปีที่แล้ว +3

    മക്കൾ സ്വാലിവാൻ വേണ്ടി ദുആ ചെയ്യണേ. Ap ഉസ്താദിന്റെ ശിഷ്യൻ മാറിൽ ഉൾപെടുത്താൻ പ്രത്യകം ദുആ ചെയ്യണേ.

  • @arppufisam570
    @arppufisam570 3 ปีที่แล้ว +16

    മാഷാ അല്ലാഹ്. നല്ല വാക്കുകൾ

  • @اشرف-ج2ت
    @اشرف-ج2ت ปีที่แล้ว

    الله
    എല്ലാ മഹാൻമാരുടെ നോട്ടവും കാവലും എല്ലാവർക്കും നൽകണം
    الله

  • @junaisvgd7343
    @junaisvgd7343 3 ปีที่แล้ว +2

    إن شاء الله
    റബ്ബേ اسماء الحسنة ജീവിതത്തിൽ നിത്യമാക്കാൻ തൗഫീഖ് നൽകണേ നാഥാ🤲🤲🤲🤲

  • @ddff9737
    @ddff9737 3 ปีที่แล้ว +1

    മുത്ത് നബി(സ) തങ്ങൾക്കൊരായിരം സ്വലാത്ത്صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩

  • @mohammadshahabaz2633
    @mohammadshahabaz2633 2 ปีที่แล้ว

    Masaallah Alhamdulillah prayassam maranum halalaya murade hasilakkann vendi dua cheyyanam usthade

  • @muhammedz212
    @muhammedz212 5 หลายเดือนก่อน

    അസ്മാലു എപ്പോഴും ചെല്ലാറുണ്ട് കാണാതെ പഠിക്കുവാൻ തൗഫീഖ് നൽകണേ നാഥാ ഉസ്താദേ ഉൾപ്പെടുത്തണം

  • @sinansinu4786
    @sinansinu4786 3 ปีที่แล้ว +12

    മക്കളുടെ ദേഷ്യം വാശി പഠനത്തിൽ താല്പര്യം ഉള്ള മക്കൾ ആവാൻ ദുആ യിൽ ഉൾപെടുത്തുക 🤲😭😭

  • @shifashifa9323
    @shifashifa9323 3 ปีที่แล้ว +3

    Inshaallah Njan asmaulhusna padivaayi chollan udhesikkunnu allahu thoufeeq tharatte aameen

  • @mamin3408
    @mamin3408 3 ปีที่แล้ว +5

    ഇതിന്റെ ഇത്രയേറെ മഹത്യം
    പറഞ്ഞു തന്ന തങ്ങൾക്
    ദീർഗയുസും aafiyathum
    ആരോഗ്യവും. അല്ലാഹു
    പ്രദാനം. ചെയ്യട്ടെ

  • @nabeesakonnakad2609
    @nabeesakonnakad2609 6 หลายเดือนก่อน

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ

  • @sainabipv9237
    @sainabipv9237 ปีที่แล้ว

    തങ്ങളുടെ ദുഹാ യിൽഎന്നെയും കുടുംബത്തെയും എല്ലാവരെയും ഇഹ പര വിജയത്തിന് ദുഹാ ചെയ്യണം

  • @ariyattilhome3384
    @ariyattilhome3384 3 ปีที่แล้ว

    തങ്ങൾ കടം വീടാനും കുടുംബത്തിൽ ബർകത്തു ഉണ്ടാവാനും സാലിഹായ മക്കൾ ആകാനും മോന് ഹൈറായ നല്ല സാലറിയോടെ ജോലി കിട്ടാനും ദുആ ചെയ്യണേ തങ്ങൾ 😭😭ഒരുപാട് വേദന യോടെയാണ് തങ്ങൾ ഞാൻ ചൊല്ലാം എനിക്ക് വല്ലാത്ത ഇഷ്ടവും ആണ്

  • @noushadnoushad1756
    @noushadnoushad1756 3 ปีที่แล้ว

    MAkkilla.usthad.duachyyanam.😭😭😭🤲🏼😭😭😭😭😭😭😭🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @shihasshihas5975
    @shihasshihas5975 3 ปีที่แล้ว +1

    തങ്ങൾ ഉപ്പാപ്പ ദുആ ചെയ്യണം ഞൻ 3 കൊല്ലം കൊണ്ട് +2 എഴുതുന്നു പാസ്സ് ആവുന്നില്ല 😔

  • @travelessay7585
    @travelessay7585 3 หลายเดือนก่อน

    എന്റെ ഭർത്തവിന്റെ കടം വിടാനും കടയിൽ നല്ല കച്ചവടം നല്ലബാറക്കത്ത് ഉണ്ടാ വാനും ദുഹാ ചെയ്യണം ഉസ്താദ്

  • @rtechvlog6719
    @rtechvlog6719 3 ปีที่แล้ว +12

    മരിച്ചു പോയ എന്റെ ഉമ്മക്കും കുടുമ്പങ്ങൾക്കും ദുഹാ ചെയ്യണം 🤲🤲🤲

    • @nasarpalliyalil9966
      @nasarpalliyalil9966 3 ปีที่แล้ว

      അപ്പൊ നിങ്ങൾക്കെന്താ ജോലി...mla യുടെയോ മന്ധ്രിയുടെയോ pa ആണോ...ഉമ്മാക്കും വാപ്പാക്കും പ്രാർത്ഥിക്കാതിരിക്കാൻ മാത്രം തിരക്കുണ്ടാകാൻ 😄🤣ഈ പുരോഹിതന്മാർ പ്രാർത്ഥിച്ചാൽ നിങ്ങടെ ഉമ്മയും വാപ്പയും ഖബറിൽ ഞെരുങ്ങും കോയാ..നീ പോയി ചെന്ന് പ്രാർത്ഥിക്ക് മൊയ്‌ന്ധേ 😅😅

    • @rishurasheed7835
      @rishurasheed7835 3 ปีที่แล้ว

      Makkal prarthikkathirikkillallo pandithanmarayal avarkkathintethaya oru gunam und ninne polullavarkk paranjal manassilavilla

  • @mujeebm7366
    @mujeebm7366 2 หลายเดือนก่อน

    Duhahu cheyyanam usthade

  • @shadiyaabu1975
    @shadiyaabu1975 3 ปีที่แล้ว

    Ameenameen ameenameenaeen yarabbalalameen usthada allahuva halalaya allamuradukalum haselakan duhachayyanama usthada ameeeeeen ameeeeeen

  • @nizarkumbla6948
    @nizarkumbla6948 3 ปีที่แล้ว

    Duail njangaleum ulpeduthane.thangale

  • @SeenaShafi
    @SeenaShafi 6 หลายเดือนก่อน

    امين يارب العالمين امين يارب العالمين امين يارب العالمين🤲🤲

  • @khadeejaramla8362
    @khadeejaramla8362 3 ปีที่แล้ว

    അൽഹംദുലില്ലാഹ്
    ദുആ വസിയ്യത്തോടെ
    ഇന്ഷാ അല്ലാഹ് ഇത് എന്നും ഓതാൻ തൗഫീഖ് ചെയ്യണേ റബ്ബേ ആമീൻ

  • @moideenzoura.m.k
    @moideenzoura.m.k 10 วันที่ผ่านมา +1

    ❤ZOURA❤OK❤

  • @mamin3408
    @mamin3408 3 ปีที่แล้ว +5

    Allhamdulilla എപോയും
    മുടങ്ങാതെ. ചൊല്ലാൻ അല്ലാഹു
    ഭാഗ്യം തരട്ടെ

    • @SUMAYYAFAISALyas
      @SUMAYYAFAISALyas 3 ปีที่แล้ว

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼

  • @technorove3670
    @technorove3670 2 ปีที่แล้ว

    രോഗങ്ങൾ ശിഫയാവാൻ ദുആചെയ്യണെ ഉസ്ദാടെ

  • @nuhmanpk8102
    @nuhmanpk8102 3 ปีที่แล้ว

    ഉസ്താതെ ദുആ ചെയ്യണം

  • @kunheebik355
    @kunheebik355 3 ปีที่แล้ว +3

    Orupad prayasangalum. Kadangalum ann duacheyane usthadee😭😭😭🤲🤲🤲

  • @muhammedsinan1485
    @muhammedsinan1485 3 ปีที่แล้ว

    Mon quran hifilh padikkunnund ath nalla reethiyil poorthiyavan dua cheyyne

  • @SeenaShafi
    @SeenaShafi 6 หลายเดือนก่อน

    തങ്ങളെ ഒരു പാട് കടം ഉണ്ട് എല്ലാം പലിശ യാണ് തങ്ങളെ ദുആ ചെയ്യണേ തങ്ങളെ😭😭😭😭😭😭
    എല്ലാ മഹദിമഹാൻ മാരുടെ അള്റത്തിൽ എത്താൻ അല്ലാഹു തൗഫീഖ് തരണേ അല്ലാഹാാാ തങ്ങളുടെ ദുആ ആവശ്യം മാണ് അതിന് 🤲🏻🤲🏻🤲🏻😭😭😭😭😭

  • @sanusanumon4131
    @sanusanumon4131 3 ปีที่แล้ว

    Thangalude duayil nangaleyum ulpeduthanne

  • @mariyumma7770
    @mariyumma7770 ปีที่แล้ว

    അൽഹംദുലില്ലാഹ്.
    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 🤲

  • @J4movies
    @J4movies 3 ปีที่แล้ว +15

    എന്റെ മക്കൾ സോലിഹാക്കാൻ ഉസ്താദ് ദുആചെയ്യണം yathimmakalanmondarspadikunund

    • @pvakkarupadanna2520
      @pvakkarupadanna2520 3 ปีที่แล้ว

      മക്കളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണം,കടങ്ങൾ വീടാന്നും,രോഗങ്ങൾ തടയാൻ

    • @ithathasworld8931
      @ithathasworld8931 3 ปีที่แล้ว

      🙌🙌

  • @shanjadalii
    @shanjadalii 2 ปีที่แล้ว

    Assalamu alaikkum thankkaluppapante duayil anneyum kudunbathineyum cherkkane ameenallahu kaboolakkatte

  • @seenathsiyad8469
    @seenathsiyad8469 3 ปีที่แล้ว

    ദുആ ചെയ്യുക ഉസ്താദ് ഞങ്ങളുടെ ബുന്ധി മുട്ട് മാറാൻ

  • @ayannazim8418
    @ayannazim8418 3 ปีที่แล้ว +2

    അത്ഭുതങ്ങളുടെ ഗോപുരമാണ്.,

  • @vahidasalim6198
    @vahidasalim6198 3 ปีที่แล้ว +12

    ഉസ്താദ്നെയും കുടുംബംത്തെയും
    അള്ളാഹു ത്താലാ അനുഗ്രഹിക്കും
    മാറാക്കട്ടേ... ആമീൻ യാറബ്ബൽ ആലമീൻ... 💚😍👍

  • @ayishabeevi7251
    @ayishabeevi7251 3 ปีที่แล้ว

    Enneyum kudumbatheyum thangaluppapoayude duayil ulpeduthanam..

  • @umairaumaira5099
    @umairaumaira5099 ปีที่แล้ว

    എനിക്കും വേണം ഒരു പുസ്തകം
    Insha allaa ചൊല്ലാരുണ്ട് 5vaqthilum 3തവണ അല്ലാഹു സ്വീകരിക്കട്ടെ
    ഒരുപാട് പ്രയാസങ്ങളുണ്ട് എല്ലാം റാഹത്തിലാവാൻ തങ്ങളുപപ്പ duaa🤲
    ചെയ്യണേ

  • @Hajara170
    @Hajara170 3 ปีที่แล้ว +1

    Manassile ella muradhukelum asilavan vendi dua cheyyenam usthadhe🤲🤲🤲

  • @thwahaminhaj5970
    @thwahaminhaj5970 3 ปีที่แล้ว +4

    Madaneeyam, Arivinnilavu iva കേട്ടതിൽ പിന്നെ അസ്മാഹുൽ ഹുസ്ന പതിവാക്കി അല്ലാഹ് നീ സ്വീകരിക്കണേ.. പാപികളായ ഞങ്ങള്ക്ക് പൊറുത്തുതരാണെ.. allah

  • @shanjadalii
    @shanjadalii 2 ปีที่แล้ว

    Mashaallah alhamdulillah usthath parayunnath kettapol avide athiya pole oru santhosham allahu a varudeyokke koode nammale allavareyum cherkkatte ameen

  • @asoorahasan9990
    @asoorahasan9990 3 ปีที่แล้ว

    Asoorahassan ഉസ്താദ് ദുആ ചയ്യൻമ്മ്മ് 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @harshinpareed198
    @harshinpareed198 2 ปีที่แล้ว

    Thangaluppapa duayilenneyumkudumbatheyum ulpeduthane

  • @saleenasulaiman2423
    @saleenasulaiman2423 3 ปีที่แล้ว

    Usthadhe duaayil ulpeduthane 🤲🏻🤲🏻😢😢

  • @shadiyaabu1975
    @shadiyaabu1975 3 ปีที่แล้ว

    Mashaallah mashaallah mashaallah mashaallah ameenameen ameenameen yarabbalalameen

  • @minnuskarathodi4878
    @minnuskarathodi4878 ปีที่แล้ว

    തങ്ങൾ ഉപ്പ ദുആ ചെയ്യണം തങ്ങൾ ഉപ്പ

  • @pathummakuttymadathil1528
    @pathummakuttymadathil1528 3 ปีที่แล้ว

    Dua...Cheyyene...Usthade

  • @khairunnisakalathil3264
    @khairunnisakalathil3264 3 ปีที่แล้ว

    Dua yill ulpeduthane aameen

  • @Anaspmm-p1q
    @Anaspmm-p1q 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ ☀️☀️അൽഹംദുലില്ലാഹ് ❤️❤️❤️❤️

  • @saleenasulaiman2423
    @saleenasulaiman2423 3 ปีที่แล้ว +1

    *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻😢😢😢

  • @SeenaShafi
    @SeenaShafi 6 หลายเดือนก่อน

    رضي الله عنه🥰🥰 🤲🏻🤲🏻🤲🏻🤲🏻

  • @rifaashraf4712
    @rifaashraf4712 3 ปีที่แล้ว +2

    ദുആ യിൽ ഉൾപെടുത്തണേ

  • @najmunajmunneesa2142
    @najmunajmunneesa2142 3 ปีที่แล้ว +1

    Entebarthavin nallakhirum barkkathumulla joalikittan duacheyyanam thangalpapa

  • @aishaaishu3845
    @aishaaishu3845 3 ปีที่แล้ว +3

    Alhamdhulillah veedupanipoorthiyakan venddy dua cheyyanam sayyithavarkale

  • @shabeerp.v7782
    @shabeerp.v7782 3 ปีที่แล้ว +14

    അൽഹംദുലില്ലാഹ് 🌹

  • @shabeerp.v7782
    @shabeerp.v7782 3 ปีที่แล้ว +20

    സുബ്ഹാനല്ലാഹ് 🌹

  • @JaseenaSidhik-kf1qq
    @JaseenaSidhik-kf1qq 3 หลายเดือนก่อน

    Masha allah. Alhamdulillah

  • @kadeejaubaid7719
    @kadeejaubaid7719 3 ปีที่แล้ว

    Alhamdulillah...dua യിൽ ഉത്പെടുതനെയ്...
    ബഹുമാനപ്പെട്ട തങ്ങളെ...

  • @samadsalmasaad5352
    @samadsalmasaad5352 3 ปีที่แล้ว +8

    Hifz padikkunund dua cheyyane usthade marakalle Ann Abdul samad muttichoor

  • @munaameer1186
    @munaameer1186 3 ปีที่แล้ว +18

    ഭർത്താവിന്റെ കടങ്ങൾ വീടാൻ ദുഹ ചെയ്യണം ഉസ്താദേ

  • @shemianas5855
    @shemianas5855 3 ปีที่แล้ว +1

    Ustadey ella sadassilum enneyum kudumbathineyum duhayil ulpeduthaney 🤲🤲

    • @shahidamajeed3365
      @shahidamajeed3365 3 ปีที่แล้ว

      Peramakan nannakan dua chayyane usthathe

  • @safiya490
    @safiya490 ปีที่แล้ว

    Safiya alhamdulillah ameen 🤲🤲

  • @abdurahimanmp891
    @abdurahimanmp891 3 ปีที่แล้ว +2

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @footballlover666
    @footballlover666 3 ปีที่แล้ว

    നമ്മളെ നാട്ടിൽ കത്തിബ് ആയി ഉണ്ടായപ്പോൾ ആ സലാത്ത് മജ്‌ലിസ് 😍😍😍 🤲🤲 മുഹമ്മദ്‌ കല്ലുരാവി

  • @786-p5h
    @786-p5h 3 ปีที่แล้ว

    Eeemaninte shakthi vendi thangal duayil ulpeduthaname

  • @muhannadmon4596
    @muhannadmon4596 ปีที่แล้ว +1

    Ameen 🤲🤲🤲

  • @ummerfathah7745
    @ummerfathah7745 3 ปีที่แล้ว +1

    കടം ഉണ്ട് ഭർത്താവിന് ഒരു പാട് ദുആ വസിയ്യത്ത് ചെയ്യുന്നും തങ്ങളോട് പ്രത്യേകം മോന് പഠിക്കാൻ മിടുക്കാനാവാന്നും മോൾക്ക് നല്ലൊരും കല്യാണ കാര്യം വരുവാനും ദുആ വസിയ്യത്ത്

  • @shafeenanoushad323
    @shafeenanoushad323 3 ปีที่แล้ว +3

    മിസ്റിൽ എനിക്കും കുടുംബത്തിനും പോണം ഇൻശാ അല്ലാഹ്, നഫീസത്ത്‌ ബീവിയുടെ മഹത്വം വർണ്ണിച്ചാൽ തീരാത്തതാണല്ലോ, ആഹിറം മാത്രം കൊതിച്ചു അതിനു പ്രവർത്തിച്ച മഹതി, അല്ലാഹ് ഞങ്ങളെ എല്ലാവരെയും എത്തിക്കണേ അല്ലാഹ്, എല്ലാവരും ദുആയിൽ ഉൾപ്പെടുത്തുക, ദുആ വസ്സിയതോടെ 🤲

  • @saleenaazeez6232
    @saleenaazeez6232 3 ปีที่แล้ว +3

    മക്കൾ അനുസരണയുള്ളവരാവാൻ ദുആ ചെയ്യണേ 🤲🤲😥

  • @shylashaji1886
    @shylashaji1886 3 ปีที่แล้ว

    ഉസ്താദേ എന്റെ അസുഖം മാറാൻ ദുആ ചെയ്യാണെ

  • @hibamol673
    @hibamol673 3 ปีที่แล้ว

    Ente ikka gulfilan. Hurooban .huroob matti nattilekk varanum .manassinte prayasangal maranum dua cheyyane .

  • @lallla1569
    @lallla1569 3 หลายเดือนก่อน

    വ അലൈകും അ സ്സലാം 👆മുഹമ്മദ് തെ ച്യാട് അൽഹംദുലില്ലാഹ് അ സ് മാ ഹു ൽ ഹു സ് ന പ തി വാ ക്കാ നും എ ന്റെ മ ര ണപെട്ട് പോയ ഉമ്മ യുടെ പ ര ലോ ഗ ഗുണത്തി നു വണ്ടി യും ദുആയിൽ ഉൾപെടുത്തുക.

  • @اشرف-ج2ت
    @اشرف-ج2ت 3 ปีที่แล้ว

    جزاك الله خيرا أمين يا ربل المين

  • @worldofstatus5377
    @worldofstatus5377 3 ปีที่แล้ว +8

    വീട് പണി പൂർത്തി ആവാൻ ദുആ ചെയ്യണേ 🤲😭🤲

  • @kareemtk2882
    @kareemtk2882 3 ปีที่แล้ว +10

    കുറച്ചു കടം ഉണ്ട്, അത് വീട്ടിയാൽ ഇൻ ഷാ അല്ലാഹ് മിസ്രിലും മസ്ജിദിൽ അക്സ യിലും പോകണമെന്നുണ്ട്. ബഹുമാനപ്പെട്ട തങ്ങൾ ദുആ ചെയ്യണം. അസ്മാഉൽ ഹുസ്നയുടെ ബർകത് കൊണ്ട് പടച്ചവൻ സ്വീകരിക്കാതിരിക്കില്ല.

    • @اشرف-ج2ت
      @اشرف-ج2ت 2 ปีที่แล้ว

      امين يا ربل المين

  • @safiyamusthafa6274
    @safiyamusthafa6274 ปีที่แล้ว

    ദുആയിൽ ഉൾപെടുത്തണേ

  • @saleenasulaiman2423
    @saleenasulaiman2423 3 ปีที่แล้ว +1

    ماشاء الله
    ماشاء الله
    ماشاء الله
    🤲🏻🤲🏻🤲🏻💚💚💚

  • @jumanashafeek437
    @jumanashafeek437 3 ปีที่แล้ว

    Asmaul husna njan manappadam aakiyatha enikk orupad nalla anubhavam und

  • @اشرف-ج2ت
    @اشرف-ج2ت 3 ปีที่แล้ว

    صلى الله عليه وسلم