നിങ്ങളെ കുറിച്ച് വലിയ ഒരു രഹസ്യം പറയാം രണ്ടിൽ ഒന്ന് തൊടു. jyothisham Malayalam. thodukuri. തൊടുകുറി

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 315

  • @omanababu8637
    @omanababu8637 2 หลายเดือนก่อน +9

    ഓം നമഃ ശിവായ , ഓം നമഃ ശിവായ , ഓം നമഃ ശിവായ , എൻ്റെ മഹാദേവാ എൻ്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞതാകണേ ഭഗവാനേ.പ്രാർത്ഥനയിൽ ഉൾപ്പെടുത്തനെ തിരുമേനി, ഞാൻ ഒന്നാമത്തെ പുഷപ്പം ആണ് തിരഞ്ഞെടുത്തത്.മക്കൾ , ശ്രീപാർവ്വതി __ തൃക്കേട്ട, മോൻ വിവേക് ബാബു__ തിരുവാതിര, ഗവൺമെൻ്റ് ജോലി കിട്ടാൻ prarthikkane തിരുമേനിക്ക് ഒത്തിരി നമസ്ക്കാരം.

  • @Chinnuparthan-jk3jr
    @Chinnuparthan-jk3jr 2 หลายเดือนก่อน +5

    ഓം നമോ നാരായണ 🙏
    ലക്ഷ്മി, ഭരണി
    സാമ്പത്തിക പുരോഗതി ഉണ്ടാകുവാൻ വേണ്ടിയും മനസന്തോഷത്തിന് വേണ്ടിയും ഇന്നത്തെ ശിവപൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @npnairotp1077
    @npnairotp1077 2 หลายเดือนก่อน +3

    ശംഖുപുഷ്പം...ഹരേ കൃഷ്ണാ 🙏

  • @pushpavasudevannair2341
    @pushpavasudevannair2341 2 หลายเดือนก่อน +1

    തിരുമേനി, ഞാൻ ശംഗുപുഷ്പം തിരഞ്ഞെടുക്കുന്നു. നിങ്ങളുടെ പ്രാർത്ഥനയിൽ അവളുടെ വിവാഹത്തിന് പ്രീതി ചിത്തിര നക്ഷത്രം ഉൾപ്പെടുത്തുക. നന്ദി 🙏

  • @PadmaParameswaran-h1j
    @PadmaParameswaran-h1j 2 หลายเดือนก่อน +2

    ഓം നമോ ഭഗവാതെ വാസുതേവായ അങ്ങയുട പൂജയിൽ ഉൾപ്പെടുത്തണേ വിജു ചിത്ര ശ്രീലജ ചതയം

  • @SarithaT-tq1tm
    @SarithaT-tq1tm 2 หลายเดือนก่อน +1

    ഓം നമശിവായ എന്നെയും അങ്ങയുടെ പൂജയിൽ ഉൾപെടുത്തേണമേ 🙏🙏ബിജു ഉത്രാടം 🙏🙏

  • @geethaaravindan2693
    @geethaaravindan2693 2 หลายเดือนก่อน +1

    Hare Krishna ❤

  • @padmavathybalagangadharath8600
    @padmavathybalagangadharath8600 2 หลายเดือนก่อน

    Om Nama: Sivaya. Sri Varahi Devi saranam. Namaskaram Thirumeni.Thank you so much.

  • @bindujayan3381
    @bindujayan3381 2 หลายเดือนก่อน

    Vel vel vetrivel..❤chithirai

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 2 หลายเดือนก่อน +1

    ഓം നമശിവായ 🙏രശ്മി ചതയം 🙏🙏🙏കൈവിടല്ലേ.. കിടങ്ങൾക് നല്ലത് വരുത്തണേ 🙏🙏

  • @RajaniMk-wc7bi
    @RajaniMk-wc7bi 2 หลายเดือนก่อน

    Omnamo bagavathe vasudevaya

  • @geethav2344
    @geethav2344 2 หลายเดือนก่อน

    Hare krishnaaa🙏🙏🙏 geetha thriketta

  • @jaisreeram-xy8es
    @jaisreeram-xy8es 2 หลายเดือนก่อน

    വിഷ്ണുമായ 🙏🏻🌹

  • @binglatgeorge7108
    @binglatgeorge7108 2 หลายเดือนก่อน

    Varahi amma

  • @ushagnair1518
    @ushagnair1518 2 หลายเดือนก่อน

    Om namashivaya Usha thiruonam❤

  • @SoudhaNp
    @SoudhaNp 2 หลายเดือนก่อน

    Pile 2 aanu തിരഞ്ഞെടുത്തത് സൗദ barani prarthanayil ulpeduthane 🙏🏻🙏🏻 thirumeni❤️

  • @rathnakumari-el7et
    @rathnakumari-el7et 2 หลายเดือนก่อน

    നമസ്കാരം.. 🙏🏿🙏🏿

  • @SethuKondayil
    @SethuKondayil 2 หลายเดือนก่อน

    Om Namashivaya 🙏
    Sethumadhavan Chithira

  • @riznaabsal4364
    @riznaabsal4364 2 หลายเดือนก่อน

    Thank you ❤❤ thank you ❤❤

  • @ShijuKs-up4xe
    @ShijuKs-up4xe 2 หลายเดือนก่อน

    നമസ്കാരം തിരുമേനി.അങ്ങയുടെവാക്കുകൾ പോസിറ്റീവ് എനർജി നൽകുന്നു.❤

  • @krishnakumarpgt
    @krishnakumarpgt 2 หลายเดือนก่อน

    Krishnakumar - അവിട്ടം, sheejamol - chathayam, Aashika - ചിത്തിര,Akshitha - അത്തം

  • @Anilkumar-he3kf
    @Anilkumar-he3kf 2 หลายเดือนก่อน

    Pile 2
    Vijimol, karthika poojayil ulpeduthane thirumeni 🙏

  • @anjus3894
    @anjus3894 2 หลายเดือนก่อน

    ശ്രീജ, അത്തം, ആകാശ്,തൃക്കേട്ട, അഞ്ജു, അനിഴം, വിഷു thiruvonam തിരുവോണം, സിന്ധു, മകം

  • @malavikaskrishnannair989
    @malavikaskrishnannair989 2 หลายเดือนก่อน +1

    ഓം നമശിവായ 🙏🏻🙏🏻🙏🏻🙏🏻 ഭരണി.

  • @sujilsuji8906
    @sujilsuji8906 2 หลายเดือนก่อน

    Ohm namashivaya
    Sujil chathayam

  • @sandhyakiran6907
    @sandhyakiran6907 2 หลายเดือนก่อน

    Sandhya Pooram nakshathram, Mithoon Aniyam nakshathram Jeevidhathil pudhiya vayigal theliyuvan..

  • @aswathiv5311
    @aswathiv5311 2 หลายเดือนก่อน

    Aswathi chathayam
    Challenge karthika
    Ishta daivam varahi Amma
    Poojayil ulpeduthane thirumeni 🙏

  • @retnammapg3054
    @retnammapg3054 2 หลายเดือนก่อน

    ഹരി : ഓം!🙏🏻🙏🏻

  • @arun_2107
    @arun_2107 2 หลายเดือนก่อน

    Arun thiruvonnam 🙏🏻

  • @sureshpg4639
    @sureshpg4639 2 หลายเดือนก่อน

    ഏറ്റുമാനൂരപ്പാ ശരണം 🙏

  • @ksmitha4312
    @ksmitha4312 2 หลายเดือนก่อน

    നമസ്കാരം തിരുമേനി ചിത്രം 2ധും ദുർഗയെ നമഃ

  • @SasiE-l5f
    @SasiE-l5f 2 หลายเดือนก่อน

    Om namashivayanamaha🙏🙏

  • @VidyaMani-b5g
    @VidyaMani-b5g 2 หลายเดือนก่อน

    Om namonaraya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏❤️🌹

  • @RamadasDas-td2tm
    @RamadasDas-td2tm 2 หลายเดือนก่อน +1

    Ramadas an.karthika, sujatha.chithira

  • @shibumon6466
    @shibumon6466 2 หลายเดือนก่อน

    Pile 1 💓 valare valare sathyamanu thirumeni 🌺🌺🌺🌺🌺🌺🌺🌺💚💛💚💛🧡💖❤️ thank you thirumeni 🌺👍👌✌️💞🌟🌟🌟🌟🌟🌟🌟🌟🌹🙋

  • @pushpammakunjumon1253
    @pushpammakunjumon1253 2 หลายเดือนก่อน

    Orujolevenam. Prarthikane

  • @saralaj7667
    @saralaj7667 2 หลายเดือนก่อน

    ഓം നമഃ ശിവായ 🙏🙏🙏സരള :അത്തം

  • @TtDt2008
    @TtDt2008 2 หลายเดือนก่อน

    ARAVIND - KARTHIKA

  • @UshaUsha-u9r
    @UshaUsha-u9r 2 หลายเดือนก่อน

    Om nama shivaya namaha ❤
    Thirumeni naale ndakunna chitti enik vilichu kittuvan praarthikane ❤
    Usha revathi nakshthram ❤

  • @SheelaSheela-cm6ty
    @SheelaSheela-cm6ty 2 หลายเดือนก่อน

    Shiva bhagavane🙏🏻

  • @indu6242
    @indu6242 2 หลายเดือนก่อน

    ഇന്ദിര പൂയം അഞ്ജു ചോതി 🙏

  • @SoudhaNp
    @SoudhaNp 2 หลายเดือนก่อน

    Pile 1 aanu thiranjeduthath ramseena karthika ❤️ prarthikkane thirumeni🙏🏻

  • @snehavijayan8222
    @snehavijayan8222 2 หลายเดือนก่อน

    Sneha : karthika
    Prema : rohini

  • @lethikakk2206
    @lethikakk2206 2 หลายเดือนก่อน

    Thaliyaparambilamma... Kodungallooramma

  • @sathikumari2052
    @sathikumari2052 2 หลายเดือนก่อน

    ശിവൻ🙏🏻.🙏🏻

  • @sarithavv9565
    @sarithavv9565 2 หลายเดือนก่อน

    Saritha - avittam Shiva poojayil ulppeduthanam.

  • @bindhusaji8752
    @bindhusaji8752 2 หลายเดือนก่อน

    നമശിവായ🙏🏻🙏🏻

  • @UdayKrishna-g2l
    @UdayKrishna-g2l 2 หลายเดือนก่อน

    ഓം നമോ ഭഗവതെ വസുദേവായ
    ലേഖ ചോതി എൻ്റെ ആഗ്രഹം വേഗം നടക്കാൻ പ്രാർഥിക്കണേ തിരുമേനി

  • @اشرف-ج2ت
    @اشرف-ج2ت 2 หลายเดือนก่อน

    Thanks

  • @lekhavs450
    @lekhavs450 2 หลายเดือนก่อน

    Lekha aayiliyam. Anilkumar rohini. Anandhu thiruvonam abhiram moolam

  • @ashasheril6726
    @ashasheril6726 2 หลายเดือนก่อน

    Om namah shivaya 🙏🙏 Asha aayilyam. Anamika magam. Anishik chathayam. Kudumpathil santhosham undakanum, makkal padikanum, sasthrudhosham maranum prarthikanay thirumeni 🙏 🙏

  • @AmbikaV-j9f
    @AmbikaV-j9f 2 หลายเดือนก่อน

    ഞാൻ 2 ആണ് തിരഞ്ഞെടുത്ത് വളരെ ശരി

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp 2 หลายเดือนก่อน +1

    ശ്രീലേഖ ചിത്തിര. ഗോപകുമാർ മകം 🙏

  • @sayasaya7952
    @sayasaya7952 2 หลายเดือนก่อน

    ഓം നമഃ ശിവായ എന്റെ മഹാദേവ എന്റെ അസുഖം മാറ്റിതരണേ

  • @krishnannair8510
    @krishnannair8510 2 หลายเดือนก่อน

    Namaskaram tirumeni

  • @kunhiramantekkayil3383
    @kunhiramantekkayil3383 2 หลายเดือนก่อน

    Rajan revathi
    Savithri uthradam
    Devi bharani
    Reshma uthram
    Thejwal ram pooradam
    Pavithran uthrattathi
    സന്തോഷ കരമായ ജീവിതം ഉണ്ടാകുവാന് പ്രാര്‍ത്ഥിക്കണേ

  • @caramelcrisp
    @caramelcrisp 2 หลายเดือนก่อน

    God bless you

  • @unnikrishnanp4691
    @unnikrishnanp4691 2 หลายเดือนก่อน

    Unnkrishnan chadayam, kamalam makam, Aadithya -karthika, Navaneet pooradam, Abhishek avittam, Nandana trikketta, Anil babu moolam, Sunil Kumar utram, Athira tiruvathira, Mitra vinda makam, kudumba aiswarya thinu prarthikkanam

  • @Krishna-is1rd7tc6u
    @Krishna-is1rd7tc6u 2 หลายเดือนก่อน

    OHM.NAMASIVAYA.UNNIKRISHNAN.THRIKETTA.

  • @BinduS-q3i
    @BinduS-q3i 2 หลายเดือนก่อน

    Kailas nath aayiliam , pratheeksha utram

  • @sarithapraveesh8979
    @sarithapraveesh8979 2 หลายเดือนก่อน

    പ്രവീഷ് മകം
    സരിത തൃകേട്ട
    മിഥിന മകം
    വൈഗ അവിട്ടം

  • @pramodgopal222
    @pramodgopal222 2 หลายเดือนก่อน +1

    ❤മാതാ പിതാ ഗുരു ദൈവം❤ettumaanoorappa...❤ഗൌതമി-ചോതി, ഗായത്രി-പുണര്‍തം, ഗോപാലകൃഷ്ണന്‍ നായര്‍-രോഹിണി, സേതുലക്ഷ്മി-പൂയം, സുരേഷ്-അനിഴം, മീനാക്ഷി-chathayam, കാര്‍ത്തിക-കാര്‍ത്തിക, പ്രമോദ്. ജി-കാര്‍ത്തിക
    .,njangalkku vendi praardhikkane തിരുമേനി..❤

  • @sujathankachan6567
    @sujathankachan6567 2 หลายเดือนก่อน

    Suja Chittira thankachan Kartika Tintu uthrattathi Jaffin veshakum Sarah pooyum

  • @SriLekshmi-qv8ep
    @SriLekshmi-qv8ep 2 หลายเดือนก่อน

    ശ്രീലക്ഷ്മി.. മകയിരം

  • @anizhaov5998
    @anizhaov5998 2 หลายเดือนก่อน

    ഓം നമോ നാരായണ, താമര, സതി അത്തം, അഭിലാഷ് ഭരണി, അനിഴ പൂരുരുട്ടാതി, രാഹുൽ അശ്വതി, പ്രാർത്ഥിക്കണേ തിരുമേനി

  • @UmaDevi-jt6mp
    @UmaDevi-jt6mp 2 หลายเดือนก่อน

    ഓം നമോ നാരായണായ. ഉമാദേവി ചിത്തിര.

  • @shajip9615
    @shajip9615 2 หลายเดือนก่อน

    ❤ അമ്പിളി അശ്വതി പ്രകാശ് ci തിരും വോണം ഞങ്ങൾ എന്നും ഒന്നായിരിക്കണം പ്രാർത്ഥിക്കണം

  • @geetank1101
    @geetank1101 2 หลายเดือนก่อน +1

    ഗീത ഉത്രാടം. ശ്രീരാഗ്. ശ്രീഷ്മ തിരുവോണം ആഷ്മിക മോൾ രേവതി രാജൻ അവിട്ടം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @amboomodern9031
    @amboomodern9031 2 หลายเดือนก่อน

    Reshma uthrattathi santhanabhagyam

  • @prabhakaranvn3653
    @prabhakaranvn3653 2 หลายเดือนก่อน

    ശ്രീ മഹാഗണപതി , ശ്രീ കൃഷ്ണൻ , ശ്രീ ഭദ്രകാളി ദേവി

  • @BindhuC-b7d
    @BindhuC-b7d 2 หลายเดือนก่อน

    അമ്മേ നാരായണ 🙏🏾🙏🏾❤❤

  • @LalitabenNayar
    @LalitabenNayar 2 หลายเดือนก่อน

    അമ്മേ നാരായണ, ഓംനമോ നാായണായ
    Lalitha revathi

  • @muralipookunnath8814
    @muralipookunnath8814 2 หลายเดือนก่อน

    മുരളീധരൻ പി അശ്വതി ഓം നമഃ ശിവായ

  • @SreenathS-d1z
    @SreenathS-d1z 2 หลายเดือนก่อน

    ഓം നമഃ ശിവായ 🥰🥰😍😍😘😘

  • @saradavelayudhan4224
    @saradavelayudhan4224 2 หลายเดือนก่อน

    സെബിൻ തൃക്കേട്ട നല്ല ഒരു ജോലികിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനീ

  • @PramodChakkaravelil
    @PramodChakkaravelil 2 หลายเดือนก่อน

    ഓം നമഃ ശിവായ 🙏🙏🙏

  • @Sreebadhra6886
    @Sreebadhra6886 2 หลายเดือนก่อน

    ഇന്ന് വീട്ടിൽ വിരിഞ്ഞ ശംഖ്പുഷ്പങ്ങൾ ദേവിക്ക് അർപ്പിച്ചു അത് പൂജയിൽ ദേവിക്ക് സമർപ്പിക്കുന്നത് നിന്ന് കണ്ടു ഒരുപാട് സന്തോഷം തോന്നിയ നിമിഷം അമ്മേ നാരായണ 🙏ദേവീ നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏

  • @MyJaanKanna
    @MyJaanKanna 2 หลายเดือนก่อน

    Om gam ganapatheya nama❤❤

  • @kannannandanam4636
    @kannannandanam4636 2 หลายเดือนก่อน

    Namasivaya

  • @akhilaakhi4690
    @akhilaakhi4690 2 หลายเดือนก่อน

    അഖില ഉത്രാടം
    അതുല്യ ഉത്രട്ടാതി
    അതുൽ കുമാർ തൃക്കേട്ട
    ബാലൻ മൂലം

  • @UshaPd-y9p
    @UshaPd-y9p 2 หลายเดือนก่อน

    ഉഷ തിരുവോണം

  • @SudheeshNambiar
    @SudheeshNambiar 2 หลายเดือนก่อน

    സുധീഷ് മൂലം, സ്നേഹ ഉത്രട്ടാതി,ഷൈനി പൂരാടം ലക്ഷ്മി വിശാഖം

  • @Sreekumari-s6o
    @Sreekumari-s6o 2 หลายเดือนก่อน

    Vinod visagham varsha pururutathi Sreekumari punartham thirumeni angayude poojayil njangale koodi ulpeduthane

  • @SreekumariR-th6jd
    @SreekumariR-th6jd 2 หลายเดือนก่อน

    Hare Krishnaa.

  • @MadaviChandran
    @MadaviChandran 2 หลายเดือนก่อน

    Harekrishna

  • @SreekumariR-th6jd
    @SreekumariR-th6jd 2 หลายเดือนก่อน

    Namaskaram Thirumeni.Todays poojayil ulppeduthaneaa.Sudarsanan
    Vishakam.Deepa Thiruvathira.Avyuktha Pooruruttathi.Advik Revathy.Steekumari Makam.

  • @anulechu414
    @anulechu414 2 หลายเดือนก่อน

    ഭഗവതി❤

  • @kunhiramantekkayil3383
    @kunhiramantekkayil3383 2 หลายเดือนก่อน

    Reshma uthram
    ബാധാദോഷവും അകാരണമായ പേടിയും അസുഖവും പൂര്‍ണ മായും മാരുവാനും ആരോഗ്യ സൗഖ്യം ഉണ്ടാകുവാനും പ്രാര്‍ത്ഥിക്കണേ

  • @rajendranb9873
    @rajendranb9873 2 หลายเดือนก่อน

    Geetha, 🙏 Maham,,rajeev, 🙏 pooruruttathi, 🙏 anoop, 🙏 pooradam

  • @jishakrishna3024
    @jishakrishna3024 2 หลายเดือนก่อน

    മഹാകാളി നമഃ 🙏🙏🙏

  • @SreelathaMathu
    @SreelathaMathu 2 หลายเดือนก่อน

    Omenamasiwaya

  • @Rizzff-x4w
    @Rizzff-x4w 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏

  • @saranyavipin-ip8ng
    @saranyavipin-ip8ng 2 หลายเดือนก่อน

    Sangu pushpam hara krishna

  • @subeeshasasidharan8439
    @subeeshasasidharan8439 2 หลายเดือนก่อน

    ഹരേ കൃഷ്ണ

  • @AultwudTelesales
    @AultwudTelesales 2 หลายเดือนก่อน

    Amme naranayana

  • @VijayagopalV.S-by8ul
    @VijayagopalV.S-by8ul 2 หลายเดือนก่อน

    Vijayagopal -vishakam

  • @hardyjose1735
    @hardyjose1735 2 หลายเดือนก่อน

    ഹാര്‍ഡി . രോഹിണി .

  • @jalajavs
    @jalajavs 2 หลายเดือนก่อน

    Ammenarayana കൃൻഷണഗുരുവായൂരപ്പ

  • @kichurichu7853
    @kichurichu7853 2 หลายเดือนก่อน

    🙏🙏🙏🙏തിരുമേനി പറഞ്ഞത് എന്റെ ജീവിതത്തിൽ നടക്കുന്നു..... കടബാദ്ധ്യതകൾ തീരാൻ വേണ്ടി പ്രാർത്ഥിക്കണേ.....
    Beena... രോഹിണി
    Premsing.... പൂരുരുട്ടാതി
    അനാമിക..... ചിത്തിര
    Adharsh..... പൂരാടം
    ആർദ്ര.... ചിത്തിര
    Ramesh.... ഭരണി

  • @SheelaBabu-x6s
    @SheelaBabu-x6s 2 หลายเดือนก่อน

    Namaskaram thirumeni 🙏🙏 Om Sai namo namah 🎉🎉 picture 1 annu select cheydadu. Pravachanam valare correct aanu thirumeni. Njangale koodi poojayil ulpeduthaname thirumeni. Chandra Babu... puroorutathi. Sheela Babu...atham. Abhijit Babu... thriketta. Arya Babu... pooradam.