കാണാൻ ഒരല്പം വൈകി... സത്യം പറയാമല്ലോ...ഇവിടെ Qtr ലിരുന്ന് നിങ്ങളെ videos കാണാൻ വല്ലാത്തൊരു feel ആണ്...❤️ visuals..❤️🫂... നല്ല videos നിങ്ങളിലൂടെ ഇനിയും സംഭവിക്കട്ടെ...
Ladakh ne കുറിച്ച് ഒരു പാട് പേര് vlogs ചെയ്തുണ്ടെങ്കിലും, ഇത്രയും മനോഹരമായിട്ട് കാണിച്ചത് നമ്മുടെ കൊളിൻ bro thnne anu ശരിക്കും amazing bro... ശരിക്കും must watch place anu ethokk ❤ എല്ലാം visuals ഒന്നിനൊന്നു സൂപ്പർ, especially draws 👌🏻👌🏻 പിന്നെ എല്ലാത്തിന്റേം കൂടെ ആ ആരെയും പിന്നെയും പിന്നെയും തന്റെ vlogs കാണാൻ പ്രേരിപ്പിക്കുന്ന അവതരം കൂടി ആയപ്പോ പറയേ വേണ്ട 🥰🥰❤️❤️ Great wrk bro Waiting for next part ❤️❤️
Bro escapade vlogs enn perulla channel und you tube l, ithe nilavaaram thanne athinum, most underrated channel aan ath.Athil ippol videos onnum illa, but pazhaya playlist onn nokiyaal athil van life und.onn kand nokkoo, ningalk orappayum ishtappedum❤
മനോഹരമായ കാഴ്ച്ചകൾ.അതീവകലാപരമായി തന്നെ അത് അത് ഒപ്പിയെടുത്ത കൈകൾ..മനോഹരമായ വിവരണവും.. മലയാളത്തിൽ ഈ മേഖലയിൽ ഇതിലും നല്ല വ്ലോഗ് ഇല്ലെന്ന് തന്നെ പറയാം...നന്ദി ബ്രോ!
ഒരുപാട് കശ്മീർ വീഡിയോകൾ കാണാറുണ്ട് but നിങ്ങളുടെ visualsum വിവരണവും ഒരു രക്ഷയുമില്ല പോവാൻ കൊതിയാകുന്നു 😍
Thank you so much 🥰
ഞാൻ ഈ ചാനൽ കാണാൻ എന്തെ ഇത്ര വൈകിയത്. നല്ല അവതരണം. ക്യാമറ എല്ലാം നല്ല നിലവാരം. Keep going 🎉
Thank you so much 🥰 ചാനലിൽ ആദ്യമായിട്ടാണെങ്കിൽ ഏതെങ്കിലും ഒരു വീഡിയോ കൂടി കണ്ടുനോക്കണേ..
Njn10k മുതൽ കൂടെ കൂടിയതാണ് 😁I'm proud off
കാണാൻ ഒരല്പം വൈകി...
സത്യം പറയാമല്ലോ...ഇവിടെ Qtr ലിരുന്ന് നിങ്ങളെ videos കാണാൻ വല്ലാത്തൊരു feel ആണ്...❤️
visuals..❤️🫂...
നല്ല videos നിങ്ങളിലൂടെ ഇനിയും സംഭവിക്കട്ടെ...
Thank you so much 🥰
സൂര്യ പ്രകാശത്തിൽ ഗോൾഡൻ shade കിട്ടിയപ്പോൾ ആ പർവതങ്ങളുടെ ഭംഗി പറയാതെ വയ്യ.. Thank you for this brilliant visuals.. ❤
Thank you so much 🥰
Ee channel adhyam ayitt kanuva ..but ottum bor adippikkathe kandond erikkan thonnunnu. epol cherth kond 4 video kandu.nalla avatharanam , visual ,peaceful sounds ellam kondum enikk eshttapettu❤
Thank you so much Amina❤️
ഒരിക്കലും കാണാൻ പറ്റാത്ത കാഴ്ചകൾ മനോഹരമായി കാണിച്ചു തന്നതിന് thanks bro🥰🥰
Thank you too bro ❤️
Visuals.... ഒരു രക്ഷയുമില്ല. അന്യായ നിലവാരം 👏👏👏
Thank you ❤️
ഒരുപാട ലഡാക്ക് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത് വ്യത്യസ്തമാണ്... Thank you Bro 😍
Thanks bro ❤️
I went to Lakshadweep with full family after seeing your vlog. Next trip is to Ladakh
Woww. Thats great ❤️✌🏻
രക്ഷയില്ല അതിശയപ്പിക്കുന്ന കാഴ്ചകൾ എല്ലാംനേരിൽകാണാൻ തോന്നുന്നു. ❤❤❤❤❤❤❤
Thank you ❤️
സൗദിയിൽ നിന്നും ജോലി തിരക്കുകൾക്കിടയിൽ മനസ്സിന് കുളിർമയേകുന്ന വീഡിയോ നൽകുന്ന ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ…
Thank you so much 🥰
Amazing cinematography and editing. Loved the series ❤
Glad you enjoyed it! ❤️
മച്ചാനെ കൊതിപ്പിച്ചു കൊണ്ടിരിക്കുവാണല്ലോ ലോൺ എടുക്കേണ്ടി വരുമോ
ഹ ഹ... ഇവടെയൊക്കെ പോയിട്ടും എന്റെ കൊതി മാറുന്നില്ല ബ്രോ..
@@Pikolins 🫂🥰
❤️❤️ അമ്പോ എന്നാ സ്ഥലങ്ങളാണ് 👌👌
ആശാനേ കലക്കി ❤️
സ്ഥലങ്ങൾ ഒരു രക്ഷേം ഇല്ലാന്നേ 🥰
@@Pikolins അപ്പൊ എന്നാ എന്നേം കൊണ്ട് പോകുന്നേ 🤓
Ladakh ne കുറിച്ച് ഒരു പാട് പേര് vlogs ചെയ്തുണ്ടെങ്കിലും, ഇത്രയും മനോഹരമായിട്ട് കാണിച്ചത് നമ്മുടെ കൊളിൻ bro thnne anu
ശരിക്കും amazing bro... ശരിക്കും must watch place anu ethokk ❤
എല്ലാം visuals ഒന്നിനൊന്നു സൂപ്പർ, especially draws 👌🏻👌🏻
പിന്നെ എല്ലാത്തിന്റേം കൂടെ ആ ആരെയും പിന്നെയും പിന്നെയും തന്റെ vlogs കാണാൻ പ്രേരിപ്പിക്കുന്ന അവതരം കൂടി ആയപ്പോ
പറയേ വേണ്ട 🥰🥰❤️❤️
Great wrk bro
Waiting for next part ❤️❤️
വളരെ വളരെ സന്തോഷം ❤️ Thank you
നിങ്ങളിലൂടെ വേറെ ഒരു നല്ല വിവരണം🎉
Thank you 🥰
ഡ്രോൺ ഷോട്ട്സ് എല്ലാം അതി ഗംഭീരം👌👌🌟🌟
Thank you bro ❤️
രക്ഷയില്ലാത്ത അവതരണം❤
Thank you 🥰
നിങ്ങളുടെ വീഡിയോ ഷൂട്ടിങ് outstanding 🔥👍
Thank you 🥰
ലാടാഖിന്റെ ഈ episode നായി waiting ആയിരുന്നു 😊
Thank you 🥰
അടിപൊളി visualss❤
Thank you 🥰
Very Good detailing man. All the best for the venture.
Thank you so much 🥰
നല്ല യാത്ര വിവരണം ❤
Thank you 🥰
to be honest💝നിലവിൽ നിങ്ങളെക്കാൾ മികച്ച ട്രാവൽvloger ഉണ്ടോ എന്ന് സംശയിക്കുന്നു 👌🏻..... ഇനിയും മുന്നോട്ട് 🙌🏻👌🏻
So happy to hear it ❤️ Thank you
Bro escapade vlogs enn perulla channel und you tube l, ithe nilavaaram thanne athinum, most underrated channel aan ath.Athil ippol videos onnum illa, but pazhaya playlist onn nokiyaal athil van life und.onn kand nokkoo, ningalk orappayum ishtappedum❤
@@60_muhammedshadhilkc80 💯💯💯🫂
Sathyam
amazing.... capturing..........
Thank you ❤️
Backpacker Sudhiyum Trekking Freaki യും പോയ വഴികളും കാഴ്ചകളും വീണ്ടും കണ്ടതിൽ സന്തോഷം😂❤
Thank you 🥰
എനിക്ക് കൂടുതൽ ഇഷ്ടം അനിമൽ വീഡിയോ ആണ്
Thank you.. ee series കഴിഞ്ഞാൽ Wildlife idam
Wow..done visuals are excellent ❤
Thank you 🥰
ആ കുഞ്ഞുങ്ങളെ കണ്ടപ്പോൾ നമ്മുടെ സ്വന്തം എന്ന തോന്നലാണ് മനസ്സിൽ ഉണ്ടായത് നിഷ്കളങ്ക ബാല്യം 🥰🥰
🥰 അതെ
Drone shots anu highlight ❤️
Thanks bro 😍
താങ്കളുടെ അവതരണം നല്ല ഭംഗിയാണ് കുട്ടികൾക്ക് ചോക്ലേറ്റ് കൊടുക്കാൻ പറ്റാത്ത ദുഃഖം താങ്കൾ പറഞ്ഞപ്പോൾ നമ്മൾക്ക് കൂടി അനുഭവപ്പെട്ടു😅
Ha ha, Thank you 🥰
കൊടുക്കാനുള്ള മനസാണ്@@Pikolins
Thank for your magical videography...bro..❤
You deserve more and more followers ...all the best.
Glad you are enjoying it ❤️
trip getting more adventurous and exciting🤩
Ha ha Thank you Dr Pramil ❤️
Bro vegam adutha episode konduva katta waiting 😊
Thank you ❤️ ഈ Friday വരും അടുത്തത്.
@@Pikolins🥰🥰
❤ awesome visuals 👍
Thank you Mathew chetta 🥰
you made me want
1- to go there
2 Buy Jimny
Ha ha, Thank you ❤️
Nice work bro😊
Thank you so much 😀
Video Super 👌👍👍
Thank you 👍
200k loading ❤
അതെ... പക്ഷെ വളരെ പതുക്കെയാണ്.
Njanghal joli cheyyunna place aanu ..😊 orupad malayalees vararund ivide.. tourists and riders 😊
ആഹ. 👍🏻 Super
അടിപൊളി കാഴ്ചകൾ❤
Thank you 😍
Enth bhangiyaanenn ariyuo ningade vlogs kaanaanum athpole thanne ningade vivaranangal kelkkaanum...❤ safari TV kazinjaal personally njn ettom kooduthal enjoy cheyth watch cheyyunna channel aan ningaludeth.... pls keep this quality and do travel more ❤....
Thank you so much ❤️
Wonderful vlog! Also, beautiful video of the citrine wagtail!
Glad you enjoyed it!
Clarity and Narration 💯
Thank you 🥰
Bro poli.. Waiting aayirunnu ❤❤❤
Thank you ❤️
Nice visuals and narration..bike visuals eth camera anu?
Thank you .. It was iPhone 12 with gimbal
Nice video and presentation. Can you please tell me which dates/months you chosed to travel ?
Thank you ❤️ It was second week of May.
മനോഹരമായ visuals.. 🤩.. 👍
Thank you 😍
Thank you sir....
Most welcome
Nice video brother ❤
Thanks bro ❤️
Oww🤌🏻your videos are just amazing ! Always worth watching ♥️♥️keep creating ✨
Thank you so much friend 😍
മനോഹരമായ കാഴ്ച്ചകൾ.അതീവകലാപരമായി തന്നെ അത് അത് ഒപ്പിയെടുത്ത കൈകൾ..മനോഹരമായ വിവരണവും..
മലയാളത്തിൽ ഈ മേഖലയിൽ ഇതിലും നല്ല വ്ലോഗ് ഇല്ലെന്ന് തന്നെ പറയാം...നന്ദി ബ്രോ!
Ohh.. Thanks for the words bro ❤️
പൊളി മച്ചാൻ 👍🏻
Thank you 🥰
superb bro♥
Thank you 🥰
Beautiful video as always❤
Thank you so much!
Manoharam❤
Thank you 🥰
Super bro 🎉
Thank you ❤️
Superrrrr ❤❤❤
Thank you ❤️
The picture clarity is simply awesome!
Thank you ❤️
Al polli🎉🎉
Visuals are so beautiful.
Thank you 🥰
ഇരുമ്പ് പാലങ്ങൾ എല്ലാം സൈന്യം നിർമ്മിച്ചവയാണ്
അതെ.. റോഡും സൈന്യം തന്നെയാണ് നിർമ്മിച്ചത്
Good video ❤❤
I'm glad you like it ❤️
പൊന്ന് bro സൂപ്പർ വർക്കാണ്
Thanks bro 😍
First like njan chettaa❤️❤️
Thank you 🥰
Bro ennan ladakh okke poyath ? Exact dates ariyan aarnnu. Ippozhathe temperature okke enganundenn ariyanaan
June 1’st week full avde undayirunnu
Ohhh...amazing❤
Thank you 😍
@@PikolinsLakshadweep .....magic ....super vedios....
Super visuals bro ❤❤❤❤
Thank you ❤️
Super broo😊
Thank you Lijo ❤️
ഞാൻ ഇവിടെ ഉണ്ട് ബ്രോ
ഇന്നലെ 5 മലയാളിയെ കണ്ടുമുട്ടി ❤❤
സൂപ്പർ. ഞാൻ അവിടുന്ന് പോന്നിട്ട് 1 മാസമായി
@@Pikolins ആണോ എനിക്ക് ഇവിടെ ആണ് ഡ്യൂട്ടി ഓക്കേ ഓക്കേ ബ്രദർ 💖🫡
ഇതിലും മികച്ചൊരു ലഡാക്ക് വീഡിയോ യൂട്യൂബിൽ ഇല്ല. കൂടുതൽ ഫോളോവെർസ് ഉണ്ടാവട്ടെ All the best.
Thank you so much for the appreciation ❤️ loves
Kidilan
Thank you 🥰
💥💥💥💥
അപ്പോ ഭൂപടത്തിൽ കാണുന്ന നമ്മുടെ ഇന്ത്യയുടെ തല പലതും ശത്രുക്കളുടെ കയ്യിൽ ആണോ 😢
അതെ ബ്രോ... അതാണ് യാഥാർത്ഥ്യം!
waiting
❤️
ഈ ലഡാക്കിന്റെ അടത്തു വരെ പോകുന്ന എയർപോർട്ട് വല്ലോം ഉണ്ടോ കാറിൽ പോയാൽ വാളുവെക്കുന്ന പ്രോബ്ലം ഉള്ളതുകൊണ്ടാണ്🤔
ഉണ്ടല്ലൊ.. Leh airport നെക്കുറിച്ച് കഴിഞ്ഞ episode il പറയുന്നുണ്ട്.
CHETTA ORU WAYANADAN VIDEO IDAVOO PLS❤
Wayanadan videos രണ്ടുമൂന്നെണ്ണം ഇട്ടിട്ടുണ്ടല്ലോ..
2:19 എവിടെ പോയാലും നമ്മുടെ wildlife വിടില്ല 😂😂😂
😁 അതെ
❤😊
നിങ്ങൾ തന്നെ ആണോ helicam shots ഒക്കെ എടുക്കുന്നത്..... അതോ വേറെ ക്യാമറ man വെല്ലോം ഉണ്ടോ കൂടെ....🤔
എല്ലാം സ്വയം ആണ്
🎉❤👍
കോവൈ ഔട്ട് ഡോര് vlogar ടെ തുര്തുക്ക് വീഡിയൊ കണ്ടതെയുള്ളു.ലഡാക്കിന്ന് ലേയിലേക്ക് ബസിലും,ലേയിന്ന് തുര്തുക്കിലേയ്ക്ക് വാടക മ്പൈക്കിലുമാണ് പോയത്.
ആണൊ.. 👍🏻
നമ്മൾ കേരളത്തിലുള്ളവർ അങ്ങോട്ട് ട്രിപ്പ് പോകും... ഈ ഗ്രാമത്തിലുള്ളവരൊക്കെ എങ്ങോട്ട് ആണാവോ ട്രിപ്പ് പോകുവാ 😄
ഹ ഹ.. ആ ഗ്രാമത്തിലുള്ളവർ യാത്രകളൊന്നും പോവാറില്ല
@@Pikolins അത് ശരി
@@Pikolinswhich dates u were der??? I guess we met there
@@Thrissur2022 From May 7’th onwards
കടൽ കാണുക എന്നത് അവരുടെ ഡ്രീം ആണ്
🎉
Pak occupied ladakh ennokke kure aayi kelkkunnu. Ath ethrem undenn ippozhan ariyunnath..
അതെ.. ഞാനും ഇത്രേം ഉണ്ടെന്ന് അറിഞ്ഞപ്പൊ ഞെട്ടിപ്പോയ്
1:00 ബ്രോ എനിക്ക് വയ്യ ഇതൊക്കെ എങ്ങനെ സാധിക്കുന്നു ബ്രോ 🤩🤩
😁😁 Thank you
അടുത്തത് പോന്നോട്ടെ കട്ട വെയ്റ്റിംഗ്
ലഡാക്കി യാത്രയിൽ പകുതി വെച്ച് റോഡ് കഴിഞ്ഞു പോയ പോലെ ആയിരുന്നു ഈ 7 ഡേയ്സ്....... 😌😂
ഹ ഹ.. ഇനി ഒരു episode കൂടെയുള്ളു..
Ayshh.... ആ ഫ്ലോ കളഞ്ഞു... 😅
Jimny❤❤❤ most underrated car in indian market 😢😢😢
Yes
Personal vehicle or rented??????
നാട്ടിലേക്ക് തിരിച്ചു വരൂ
ഇതൊന്ന് കഴിഞ്ഞ ഉടൻ വരാം
🥰🥰
❤❤
❤❤👌🏻
👏👏👏👍👏👏👏
❤
Watch this series is TV to enjoy the 😊
Thank you… yes, TV is more enjoyable ❤️
ഇപ്പോൾ അവിടെ മഞ്ഞുണ്ടോ
എവിടെ.? ലഡാക്കിൽ മഞ്ഞുള്ള സ്ഥലങ്ങളും ഇല്ലാത്ത സ്ഥലങ്ങളുമുണ്ട്
Notification kandu1st comments idan vaana enikkoru reply comments pls
❤️ Thanks bro
🥰
🤗🥰
നിങ്ങൾ പോയ ലദാക്ക് പാക്കേജ് കോസ്റ്റ് എത്രയാണ്?.😊😊
50k per head.